സൈക്കിൾ ബാലൻസ് ഇല്ലാത്തവർക്ക് എങ്ങനെ സ്കൂട്ടി പഠിക്കാം...How to learn to scooty

Поділитися
Вставка
  • Опубліковано 9 лис 2022
  • How to learn to scooty for those who lack bicycle balance...

КОМЕНТАРІ • 2,3 тис.

  • @vappimol
    @vappimol Рік тому +4970

    പഠിക്കണം എന്ന് ആഗ്രഹം ഉണ്ട് എന്നാൽ പേടി കാരണം മാറി നിൽക്കുന്ന ആരെങ്കിലും ഉണ്ടോ ഈ എന്നെപോലെ 😁... Edited 2k like haavu thripthi aayii

    • @saritha2324
      @saritha2324 Рік тому +53

      ഞാൻ ഉണ്ട്

    • @Tigrees722
      @Tigrees722 Рік тому +45

      സിമ്പിൾ ആണ്... പഠിക്കുമ്പോ ഒരു കുട്ടിയും അടുത്തുണ്ടടവരുത് അപ്പോൾ മൈൻഡ് പോകില്ല...ബേക്കിൽ നിന്നും തള്ളിക്കുക എന്നിട്ട്.. Baraik പിടിച്ചു പഠിക്കുക... ശേഷം സ്റ്റാർട്ട്‌ ചെയ്തു... മെല്ലെ മുന്നോട്ടു എടുത്തു കൊണ്ടടിരിക്കുക.... ബ്രൈക് പിടിച്ചു പഠിച്ചാൽ പിന്നെ പേടിക്കേണ്ട.... Okk

    • @akhila.a.s5732
      @akhila.a.s5732 Рік тому +7

      Njan

    • @lijivinu
      @lijivinu Рік тому +5

      ഞാൻ 😂

    • @minipradeep216
      @minipradeep216 Рік тому +68

      പഠിച്ചിട്ടും പേടി കാരണം മാറി നിൽക്കുന്നു 😢

  • @jyothysathyan6439
    @jyothysathyan6439 7 місяців тому +260

    Cycle balance ഇല്ലാത്തത്കൊണ്ട് പഠിക്കില്ല എന്ന് പറഞ്ഞു പലരും കളിയാക്കി എന്നെ. പക്ഷേ പിന്നീട് വാശി ആരുന്നു. എങ്ങനെയും പഠിക്കുക എന്നുള്ളത്. അങ്ങനെ ദൈവം സഹായിച്ചു ഇപ്പോൾ ഞാൻ എന്റെ വണ്ടിയിൽ എവിടെ വരെയും പോകും. 🙏🙏

    • @fahimarafeek4704
      @fahimarafeek4704 7 місяців тому +10

      എനിക്കും പഠിക്കണം

    • @sindhukc617
      @sindhukc617 6 місяців тому +8

      എനിക്ക് പഠിക്കണം എന്നുണ്ട് വലിയ ആഗ്രഹം ആണ് 😢

    • @s___j495
      @s___j495 6 місяців тому +5

      എന്റെ അവസ്ഥ സെയിം ആയിരുന്നു വാശി തോന്നി ഒരു ദിവസം പഠിക്കാൻ പോയി വെറും 6 ദിവസം കൊണ്ട് പഠിച്ചു ഇപ്പോൾ ഞാനും വണ്ടി ഓടിക്കുന്നു 😍

    • @nishaprakash5121
      @nishaprakash5121 6 місяців тому +1

      എനിക്കും പേടി

    • @fourangels3852
      @fourangels3852 5 місяців тому +5

      enikkum ithe vasiya, cycle balance illa enk appo hus parayum ne aadyam cycle oodichu padikkunnu,appoithupole ulla videos kanum njan,husnte munnil scooty odichu kanikkanam

  • @wilmateddy3409
    @wilmateddy3409 7 місяців тому +32

    നല്ലത് പോലെ പറഞ്ഞു കൊടുത്തു പഠിപ്പിക്കുന്നു.very good 👍 sr.

  • @delhimalayalivlogs
    @delhimalayalivlogs Рік тому +119

    സ്കൂട്ടി ആദ്യമായി പിടിക്കുന്ന ആൾ ആദ്യം സ്കൂട്ടിയുടെ ഭാരo മനസിലാക്കണം അതിന് ആദ്യം ചവിട്ടി തള്ളി നടക്കണം , പിന്നെ central stand ഇട്ടിട്ട് acceleration കൊടുത്തു പഠിക്കണം , central stand ആയതു കൊണ്ട് വണ്ടി ഓടില്ല but accelerator എത്ര തിരിക്കണം എന്ന് മനസിലാകും , പിന്നെ മാത്രം വണ്ടി ഓടിക്കുക അതാണ് Safe, പിന്നെ leftbreak ൽ വയ്ക്കുന്ന കൈയ്യിലെ രണ്ടു വിരൽ (tumb and index) കൊണ്ട് വണ്ടി നിയന്ത്രിച്ചിട്ട് ബാക്കി 3 വിരലുകൾ (നടുവിരൽ മുതൽ കുഞ്ഞുവിരൽ) വരെ break ന് കൊടുത്തു പഠിച്ചാൽ ഏറ്റവും നല്ലത്, 150 to 200 km ഇടവഴികളിൽ ഓടിച്ച് പഠിച്ചിട്ട്‌ മാത്രം റോഡിലേക്ക് ഇറങ്ങുക, (കൂടെ തന്നെ hump ഉള്ള റോഡിൽ ഓടിച്ച് പഠിക്കുക, ചെറിയ മൺകൂനകൾ, കുഴി, ഇവിടെയൊക്കെ വണ്ടി ഇറക്കി ബാലൻസ് വരുത്തി മാത്രം വണ്ടിയും കൊണ്ട് റോഡിൽ ഇറങ്ങുക

    • @Annmarysanthosh..
      @Annmarysanthosh.. Рік тому

      P

    • @delhimalayalivlogs
      @delhimalayalivlogs Рік тому

      @@Annmarysanthosh..P ?

    • @binuash5039
      @binuash5039 Рік тому

      Anikk vandi odikumbol horn adikkan kaye athathillarunnu kaykullil break um honum allam koodi kollathilla

    • @binuash5039
      @binuash5039 Рік тому

      Ningal parajath polae kaye pidichal athumayirikum nookattae paraju thannathinu thanks

    • @ShahithaShahi-jq6qh
      @ShahithaShahi-jq6qh 2 місяці тому +1

      Thank u so much oru arivu pakarnnathin

  • @sajisajip5212
    @sajisajip5212 Рік тому +333

    സാറിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🙏വണ്ടി ഓടിക്കാൻ പഠിക്കുന്ന ഒരാളോട് കൃത്യ മായി പറഞ്ഞു കൊടുക്കുന്നു. 👍👍👍

    • @kl59aone36
      @kl59aone36  Рік тому +7

      സന്തോഷം... നന്ദി...

    • @RameshRamesh-jg9zc
      @RameshRamesh-jg9zc Рік тому +1

      Supper Trainar

    • @preethavinodpreetha4650
      @preethavinodpreetha4650 Рік тому +8

      ഇതു പോലെയുള്ള ഒരു ട്രെയിനർ എനിക്കും വേണമായിരുന്നു

    • @bijutv4694
      @bijutv4694 Рік тому +1

      വളരെ നന്നായി പഠിപ്പിക്കുന്നു....... സ്ഥലം എവിടെയാ

    • @sinabz
      @sinabz Рік тому +2

      Njanum und

  • @ajitharaveendran2405
    @ajitharaveendran2405 9 місяців тому +87

    നല്ല ക്ലാസ്സ്‌.. 😊വളരെ നന്നായി പറഞ്ഞു തരുന്നുണ്ട്... എനിക്ക് സൈക്കിൾ ബാലൻസ് ഇല്ലായിരുന്നു... ഞാൻ സ്കൂട്ടി ഓടിക്കാൻ പഠിച്ചു. ലൈസൻസ് എടുത്തു... 👍

    • @sreerajs8694
      @sreerajs8694 4 місяці тому +2

      Ethu driving school il ah padiche ... where

    • @harisismail1378
      @harisismail1378 4 місяці тому

      ​@@sreerajs8694than padichille

    • @-D-shefinShaBshahanassm
      @-D-shefinShaBshahanassm 4 місяці тому +4

      എത്ര ദിവസം എടുത്തു പഠിക്കാൻ

    • @ajunaachi4087
      @ajunaachi4087 3 місяці тому +1

      Enodum parnju but njn pattikum

    • @anilag.k8320
      @anilag.k8320 2 місяці тому

      Jan kure paisa kalanju padi chilla Padikkan poyi pedikond sadichilla Eth valare nalla class Aahy Sir

  • @mickyblessy
    @mickyblessy 2 місяці тому +10

    ♥️ ഞാൻ സ്വന്തമായിട്ടാണ് സ്കൂട്ടി ഓടിക്കാൻ പഠിച്ചത്. driving schoolile tvs എനിക്ക് balance കിട്ടുന്നില്ലായിരുന്നു. cycle balance ഇല്ല എനിക്ക്. scooty ഒരു ഗ്രൗണ്ടിൽ എത്തിക്കുക. എന്നിട്ട് പതിയെ രണ്ട് കാലും താഴെ തൊട്ട് accelerator മെല്ലെ കൊടുത്തു കൊടുത്തു തുഴഞ്ഞു നടക്കുക ആദ്യം. എനിക്ക് 5 height ഉള്ളൂ. അപ്പോൾ flat heel shoes ഇടുക. ഇങ്ങനെ groundil round അടിക്കുക. നമുക്ക് body balance ആവുന്ന വരെ അങ്ങനെ ചെയ്യാ. പിന്നെ മെല്ലെ കാല് മുകളിൽ വെച്ച് ഇത്തിരി ദൂരം ഓടിക്കാൻ ശ്രമിക്കുക. എനിക്ക് height കുറവായ കൊണ്ട് രണ്ട് കാലും ഒരുമിച്ച് മുകളിൽ വെക്കുന്നതായിരുന്നു balance. അല്ലെങ്കിൽ ഒരു കാല് മാത്രം വച്ചാൽ scooty ഒരു sidelekk ചെരിയും. പിന്നെ accelerator ഒറ്റയടിക്ക് തിരിക്കാതെ vroom vroom പോലെ പയ്യെ കൂട്ടി പിന്നെ slow ആവുമ്പോ പിന്നേം കൂട്ടി അങ്ങനെ ചെയ്തു മുന്നോട്ട് പോകുക. ഓടിക്കുമ്പോൾ നേരെ മുന്നോട്ട് മാത്രം നോക്കുക. ദൂരെ മതിലിലേക്ക് അല്ലെങ്കിൽ ഏതെങ്കിലും ദൂരെയുള്ള point il നോക്കുക അപ്പോൾ balance തന്നെ വരും. നിർത്തുമ്പോളും താഴേക്ക് നോക്കരുത്. നിർത്തി കാലു ചവിട്ടിയിട്ട് താഴെ നോക്കാവൂ. ഞാൻ ഇങ്ങനെ നാല് round അടിച്ചപ്പോൾ കാലു കയറ്റി വച്ചു scooty തന്നെ ഓടിച്ചു. ആരും ഉന്തി തന്നില്ല. body നേരെ ഇരുന്ന് നടു straight ആയി വെക്കുക. എനിക്ക് അരമണിക്കൂർ പോലും എടുത്തില്ല. ഇങ്ങനെ balance ആയ ശേഷം schoolile tvs simple ആയി ഓടിച്ചു 8 എടുക്കാം അതിന് weight കുറവാണ് tyre വലിപ്പവും കൂടുതലായ കൊണ്ട് വളയ്ക്കാനും എളുപ്പമാണ്. എല്ലാർക്കും പഠിക്കാം 👐

    • @rajeswariravi2805
      @rajeswariravi2805 29 днів тому +1

      Chechi eth vandi ann use cheyunne enikkum hgt kurava

    • @kl59aone36
      @kl59aone36  28 днів тому

      അഭിനന്ദനം..❤️ സന്തോഷം

  • @snehar9425
    @snehar9425 Рік тому +493

    Cycle ബാലൻസ് ഇല്ലാത്ത ഞാൻ ചേട്ടന്റെ ഈ video കണ്ടതിനു ശേഷം തനിയെ scootty ഓടിക്കാൻ പഠിച്ചു... Thank u..☺️☺️☺️

  • @SANDHYAN-wn2ey
    @SANDHYAN-wn2ey 2 місяці тому +15

    ഈ വിഡിയോ കണ്ടു. പഠിക്കാൻ ഇറങ്ങി.. 🙏🏻ഇപ്പൊ ഞാൻ നന്നായി സ്‌കൂട്ടി ഓടിക്കും. Thanks ഏട്ടാ.. 🙏🏻🙏🏻🙏🏻നല്ല താല്പര്യം ഉണ്ടാക്കുന്ന വാക്കുകൾ ആണ് എന്നെ പഠിക്കാൻ ഉന്മേഷം തന്നത് 🙏🏻🙏🏻നന്ദി

    • @sinusinu4828
      @sinusinu4828 Місяць тому

      Driving school poyo padikkan atho vitilninno

    • @kl59aone36
      @kl59aone36  28 днів тому

      ❤️👍

  • @aram7117
    @aram7117 Рік тому +98

    തുടക്കത്തിൽ അറിയേണ്ട ഇത്തരം കാര്യങ്ങൾ ആരും ഇങ്ങനെ പഠിപ്പിക്കാറില്ല.. സൂപ്പർ..തിരിച്ചു പൊറേ..🌹

  • @minianil5959
    @minianil5959 8 місяців тому +23

    ഡ്രൈവിങ് സ്കൂളിൽ പഠിപ്പിക്കുന്നതിലു നല്ലതായി പറഞ്ഞുതന്നു Thanku ചേട്ടാ

  • @abdulnazar4747
    @abdulnazar4747 Рік тому +35

    എനിക്ക് ഒന്നും അറിയ്യൂല പക്ഷേ ഒരു വിധം കൊട്ടു പഠിച്ചു സാർ നിങ്ങൾ പേളിയാ👍👍

    • @kl59aone36
      @kl59aone36  Рік тому +3

      സന്തോഷം... നന്ദി..

  • @radhika5878
    @radhika5878 Рік тому +102

    ഞാൻ ഇപ്പോൾ സ്കൂട്ടി ഓടിക്കാൻ പഠിക്കുന്നുണ്ട് ഈ ക്ലാസ്സ്‌ വളരെ ഉപകാരപ്പെടുന്നു 🙏🙏🙏🙏

  • @mahesh-sn2bt
    @mahesh-sn2bt Рік тому +81

    എല്ലാം നല്ല വ്യക്തമായി പറഞ്ഞു തന്നു....... വളരെയധികം ആളുകൾക്ക് പ്രയോജനം ചെയ്യും.

    • @kl59aone36
      @kl59aone36  Рік тому +2

      ഉപകാരപ്പെടട്ടെ...നന്ദി...

  • @rushdamariyamcooking8689
    @rushdamariyamcooking8689 6 місяців тому +19

    2കാലും കയറ്റി വെച്ചിട്ട് ഓടിക്കുമ്പോൾ ബാലൻസ് കിട്ടുന്നില്ല.. വീഴാൻ പോവുന്നു. സൈക്കിൾ ബാലൻസ് ഇല്ല

  • @remyaremya3265
    @remyaremya3265 Рік тому +19

    വളരെ നന്നായിട്ടുണ്ട്. ഈ വീഡിയോ കണ്ടാൽ വാഹനം ഓടിക്കണം എന്ന് സ്ത്രീകൾക്ക് തോന്നും❤😊

    • @kl59aone36
      @kl59aone36  Рік тому +2

      തോന്നും... തോന്നണം... പഠിക്കണം... സാധിക്കും...

    • @smithak4087
      @smithak4087 3 місяці тому +1

  • @monisharadhakrishnan1992
    @monisharadhakrishnan1992 5 місяців тому +64

    വര്ഷങ്ങളായി വണ്ടി ഓടിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും പേടി കാരണം പഠിക്കാൻ മടിച്ചു നിന്ന ഞാൻ നാളെ മുതൽ ധൈര്യം സംഭരിച്ചു ക്ലാസ്സ്‌ നു പോയ്‌ തുടങ്ങുകയാണ്.. അതിനു മുമ്പ് ഒരു കോൺഫിഡൻസ് നു ഈ വീഡിയോ കാണുന്ന ഞാൻ ☺️😊

    • @Shanuikku
      @Shanuikku 5 місяців тому +5

      Njanum

    • @ranjinisuresh2617
      @ranjinisuresh2617 5 місяців тому +2

      ഞാനും 😂

    • @thedrawingworld2503
      @thedrawingworld2503 5 місяців тому

      എങ്ങനെയുണ്ട് പഠിച്ചോ. ഞാനും രണ്ട് ദിവസമായി പോകുന്നു👍👍

    • @jessisainu601
      @jessisainu601 5 місяців тому

      one week ayi njan pokan thudangeet.. ithuvare balance ayitilla😂

    • @monisharadhakrishnan1992
      @monisharadhakrishnan1992 5 місяців тому +1

      പഠിച്ചു 😄
      Next weak test ആണുട്ടോ

  • @khadeejaryhan7678
    @khadeejaryhan7678 Рік тому +43

    ഈ വീഡിയോ ഇന്ന് രാവിലെ ആണ് ഞാൻ നോക്കിയത്.. ഇവിടെ ഉപ്പയുടെ സ്കൂട്ടി ഉണ്ട്.. ക്ലാസ്സ്‌ കേട്ടത് പോലെ ഞാൻ എടുത്തു.. എനിക്ക് 10 മിനുട്ട് കൊണ്ട് സ്കൂട്ടി എടുക്കാൻ ആയി.. Thanks 🌹

    • @kl59aone36
      @kl59aone36  Рік тому +6

      ശ്രദ്ധയോടെ ഓടിക്കുക... ആശംസകൾ...

  • @new-hc8bi
    @new-hc8bi Рік тому +230

    ഈ പഠിപ്പിക്കുന്നത് കാണുമ്പോൾ സിമ്പിൾ ആയി എല്ലാവർക്കും പഠിക്കാം എന്ന് തോന്നുന്നു എനിക്കും പഠിക്കാൻ പൂതിയാവുന്നു👍🏻👍🏻

  • @jismy430
    @jismy430 Рік тому +249

    സൈക്കിൾ ബാലൻസ് ഇല്ലാത്തതുകൊണ്ട് ആഗ്രഹമുണ്ടെങ്കിലും പേടിയായിരുന്നു. ഇനി പഠിക്കണം 👍
    Oru confidence aayi. Thanks ❤️❤️❤️

    • @kl59aone36
      @kl59aone36  Рік тому +36

      പേടിയെക്കെ പഠിച്ചു വരുമ്പോൾപതുക്കെ മാറിക്കോളും പഠിക്കാനിറങ്ങുക ..All the best..

    • @anshidhavlogs3452
      @anshidhavlogs3452 Рік тому +4

      Correct.ini padikkanam enikkum

    • @jismy430
      @jismy430 Рік тому +1

      @@kl59aone36 thankuu

    • @aliyasjacky4954
      @aliyasjacky4954 Рік тому +3

      @@kl59aone36 8

    • @sobhanas4736
      @sobhanas4736 Рік тому +5

      എനിക്കും
      ഇനി പഠിക്കണം

  • @mayasanthosh4287
    @mayasanthosh4287 Рік тому +61

    നല്ല class ആണ് God bless you, Accelerator പിടിക്കുന്ന വിധം ഒന്നു നന്നായി കാണിച്ചു തരുമോ വലതു വശത്ത് നിന്നും കഴിയുമെങ്കിൽ മതി നന്നായി പറഞ്ഞു പഠിപ്പിക്കുന്നുണ്ട്, നന്ദി

  • @Meenuvava06
    @Meenuvava06 10 місяців тому +21

    Driving schoolil polum ithrem clear ayitt paranju തരില്ല...ഞാൻ class inu poyi പകുതി വച്ച് stop cheytheya 5 yrs munb...but again odich padikkan decide cheythu😊
    Thank u for this video sir❤

    • @kl59aone36
      @kl59aone36  9 місяців тому

      ❤️

    • @preethinairps716
      @preethinairps716 6 місяців тому

      സത്യം ♥️♥️♥️♥️

    • @melmurikitchen9026
      @melmurikitchen9026 5 місяців тому +1

      ഡ്രൈവിങ് സ്കൂളിൽ ഒന്നും പറഞ്ഞു തരുന്നില്ല 250അരമണിക്കൂർ ന്നു വാങ്ങു അത്രേ തന്നെ

  • @mariammastephen1684
    @mariammastephen1684 Рік тому +2

    എല്ലാം നല്ലതുപോലെ മനസ്സിലാക്കി കൊടുക്കുന്നു. സൂപ്പർ

  • @ponnoosstheworld9692
    @ponnoosstheworld9692 7 місяців тому +3

    Njan aadyam kanda two wheeler video. Orupad confidence undayi... Eppo njanum vandi odikkan padichu. Thankyou sir.. Ammayi

    • @kl59aone36
      @kl59aone36  23 дні тому

      സന്തോഷം ....❤️

  • @reshmiaji8954
    @reshmiaji8954 Рік тому +25

    ഞാനും ഇങ്ങനെ തന്നെയാണ് പഠിച്ചത് പക്ഷെ ഇത്രയും വെയ്റ്റുള്ള വണ്ടി ബാലൻസ് ചെയാൻ പാടാകും പകരം Miteപാലെയുള്ള വെയ്റ്റുകുറഞ്ഞ വണ്ടിയിൽ തുടങ്ങുക 2-3 days കൊണ്ട് ഏകദേശം വണ്ടിയുമായി ബാലൻസ്ഡ് ആകും NB : സ്കൂട്ടർ ഞാൻ ഏതു തിരക്കിലും ഓടിക്കും പക്ഷെ ഇപ്പോഴും സൈക്കിളോടിക്കാൻ അറിയില്ല

  • @kpskanoth6666
    @kpskanoth6666 Рік тому +9

    ആദ്യമായിട്ടാണ് കാണുന്നത് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് thq

  • @valsalapatrodam2036
    @valsalapatrodam2036 Рік тому +23

    കാര്യങ്ങൾ കൃത്യമായി, ഭംഗിയായി ലളിതമായ രീതിയിൽ പറഞ്ഞു കൊടുത്തു. ഇതാണ് പഠിപ്പിക്കൽ - ആർക്കും മനസ്സിലാക്കാൻ പറ്റുന്ന രീതി -

  • @ibrahimmuhammed6636
    @ibrahimmuhammed6636 Рік тому +10

    ഒരു പാട് class വീഡിയോ കണ്ടിന് ഇത് സൂപ്പർ v👍

  • @anisharajesh6589
    @anisharajesh6589 Рік тому +139

    ഇങ്ങനെ ഉള്ള സാർആയിരികണ൦ പഠിപ്പിക്കാൻ വേണ്ടത് സൂപ്പർ

  • @haseenajaleelhaseenajaleel9920
    @haseenajaleelhaseenajaleel9920 Рік тому +20

    Sycle balanse ellatha enikk pediyayirunnu ee class kettappol dhairyamvannu. Nalla clas 👍👍👍👍

    • @kl59aone36
      @kl59aone36  Рік тому +1

      പഠിക്കാൻ ഇറങ്ങുമ്പോൾ ഭയമൊക്കെ മാറും... ആശംസകൾ...

    • @harisismail1378
      @harisismail1378 4 місяці тому

      Ennit padicho haseena

  • @faslarafeek123
    @faslarafeek123 Рік тому +2

    വളരെ ക്ലിയർ big salute

  • @sameenavkd
    @sameenavkd Рік тому +1

    Thank you. എല്ലാം പറഞ്ഞു തന്നു. സിമ്പിൾ ആയി.

    • @kl59aone36
      @kl59aone36  Рік тому

      സന്തോഷം...thanks..

  • @elsammababy2957
    @elsammababy2957 9 місяців тому +2

    എത്ര നന്നായി പറഞ്ഞു തരുന്നു thank u

  • @moosatamarassery1486
    @moosatamarassery1486 Рік тому +6

    ഈ പഠിപ്പിക്കൽ നന്നായിട്ടുണ്ട് .
    പേടി ഇല്ലാതെ പഠിക്കാം.

    • @kl59aone36
      @kl59aone36  Рік тому

      സന്തോഷം... നന്ദി...

  • @deepa7151
    @deepa7151 Рік тому +1

    nalla class ane enikum vandipadikan agrahamundu cycle balance illa ithupole try cheyam thank you chetta

  • @snehacoorg8901
    @snehacoorg8901 Рік тому +2

    Innu mudhal njanum scooty padikyan nikkuvaan...ningalude e video eniki valare upakaaramayi🙏

  • @vijilasuresh8764
    @vijilasuresh8764 Рік тому +38

    നന്നായി പഠിപ്പിക്കുന്നു, നല്ല ക്ലാസ്സ്‌ 👍🏻

    • @kl59aone36
      @kl59aone36  Рік тому +1

      സന്തോഷം...നന്ദി..

  • @ammukutty5498
    @ammukutty5498 Рік тому +48

    ഇന്ന് ഡ്രൈവിംഗ് പഠിക്കാൻ ചേർന്ന ഞാൻ 🤗🤗🤗... വല്യ ഉപകാരം ചേട്ടായി 🥰🥰🥰

    • @kl59aone36
      @kl59aone36  Рік тому

      നന്ദി... സന്തോഷം...

    • @anjuraju2020
      @anjuraju2020 Рік тому

      Hai padicho??cycle balance undo..

    • @GANAZZWORLD
      @GANAZZWORLD 7 місяців тому

      Njnum padikn ponnu. Kurachu day aayi tankuu😍

    • @aaradhyaachu9479
      @aaradhyaachu9479 7 місяців тому

      ഞാനും

  • @mercyandrews5968
    @mercyandrews5968 Рік тому +1

    നല്ല രീതിയിൽ പറഞ്ഞു കൊടുക്കുന്നു വളരെ നല്ലത്

  • @positivevibes1118
    @positivevibes1118 Рік тому +1

    Orupad videos scooty related ayit kanditundenkilum..this is more better ellam nannai explain chythu thanku..
    Enikum padikan agraham und

    • @kl59aone36
      @kl59aone36  Рік тому

      ആഗ്രഹം സാധിക്കും... പഠിക്കുക... വിജയം ഉറപ്പാണ്...

  • @athullyasl1516
    @athullyasl1516 Рік тому +66

    Thank you sir.... Kure aaayi padikaan plan cheyunnu, cycle balance illathe pedich nikuayirunnu... Now I'm confident 👍😊

  • @rekhashekar8703
    @rekhashekar8703 Рік тому +5

    Super class.Eluppam padikkam.good master.Thank you

    • @kl59aone36
      @kl59aone36  Рік тому +1

      സന്തോഷം...നന്ദി...

  • @user-lj8pf7tu4n
    @user-lj8pf7tu4n 8 місяців тому +1

    Thanks ഇത്രയും വ്യക്തമായി പറഞ്ഞു തന്നതിന് 🎉🎉🎉🎉🎉

  • @shanthaparakadavath5841
    @shanthaparakadavath5841 Рік тому +1

    വളരെ നന്ദി എനിക്കും പഠിക്കണം
    മനസിലാക്കിതന്നതിൽ സനദോഷം

  • @neethushyamshankerktneethu
    @neethushyamshankerktneethu 9 місяців тому +2

    Eee video kandathinu shesham njanum scooty padichu thanks bro 🥰

  • @mssindhu4832
    @mssindhu4832 Рік тому +6

    ഞാനും പഠിക്കും ഉറപ്പിച്ചു 👍thanks

    • @kl59aone36
      @kl59aone36  Рік тому

      പഠിക്കണം...ആശംസകൾ...

  • @lailahari9622
    @lailahari9622 Рік тому +1

    വളരെ ഉപകാരപ്പെടും ഈ വിഡിയോ എനിക്കും സൈക്കൽ ബാലൻസ് ഇല്ലാതെ ആണ് ഞാൻ ഓടിച്ചത്

    • @kl59aone36
      @kl59aone36  Рік тому

      സന്തോഷം...നന്ദി...

  • @basheerabashee4298
    @basheerabashee4298 Рік тому +3

    ഈ വീഡിയോയിൽ നന്നായി മനസ്സിലാക്കി തരുന്നുണ്ട്

    • @kl59aone36
      @kl59aone36  Рік тому

      പഠിക്കുന്നവർ വാഹനത്തെ പറ്റിയും കുറച്ചെങ്കിലും അറിഞ്ഞിരിക്കുന്നത് നല്ലതാണ്..

  • @yashodasainath7033
    @yashodasainath7033 4 місяці тому +3

    ആദ്യം പഠിക്കുന്ന ഒരാൾക്കു ഇങ്ങനെ വേണം. പറഞ്ഞു കൊടുക്കാൻ എനിക്കു അറിയില്ല വണ്ടി ഓടിക്കാൻ എങ്കിലും നിങ്ങൾ പറയുന്ന കാര്യം നന്നായി മനസ്സിലാകുന്നു. Verry good 👍

  • @shabeerp7272
    @shabeerp7272 Рік тому +4

    Thankyou sir ഒരു ധൈര്യം കിട്ടിയ പോലെ

    • @kl59aone36
      @kl59aone36  Рік тому

      സന്തോഷം ...നന്ദി...

  • @hyma.p.thyma.p.t966
    @hyma.p.thyma.p.t966 4 місяці тому +2

    ഞാനും ആദ്യമായി ടൂവീലർ ഓടിക്കാൻ തുടങ്ങി ടീച്ചർ ആണ് പഠിപ്പിക്കുന്നത് ഇത് പോലെ വ്യക്തമായും പറഞ്ഞ് തന്നില്ല ലൈറ്റ് സ്റ്റാർട്ട് ചെയ്യുന്നത് ഒന്നും പറഞ്ഞില്ല ഈ ക്ലാസ്സ് വളരെ സഹായമായി താങ്ക്യൂ സാർ

  • @ancyjose8340
    @ancyjose8340 8 місяців тому +1

    Nalla class pediyullavark nalla athmaviswasam kittum thank sir

  • @anithapv7464
    @anithapv7464 Рік тому +57

    നിങ്ങൾ പറഞ്ഞത് 100 ശതമാനം ശരിയാണ് സൈക്കിൾ ബാലൻസ് ഇല്ലാതെയാ ഞാൻ സ്കൂട്ടർ ഓടിക്കാൻ പഠിച്ചത് ബാലൻസ് ആയി രണ്ട് കാലും വണ്ടിയിൽ വച്ചത് മൂന്നാമത്തെ ക്ലാസിലും തുടക്കക്കാർക്ക് പ്രചോദനമായിക്കോട്ടെ എന്ന് വച്ച് പറഞ്ഞതാ ഇനിയും ഇത്തരം ക്ലാസുകൾ പ്രതീക്ഷിക്കട്ടെ താങ്ക്യൂ സാർ

    • @kl59aone36
      @kl59aone36  Рік тому +4

      ശരിയാണ് നാലോ അഞ്ചോ ക്ലാസ് കൊണ്ട് ചെറുതായി ബാലൻസ് ആകും ...thanks..

    • @chinjuambadi3132
      @chinjuambadi3132 Рік тому +4

      ഞാൻ 7 th ഡേ ആണ് കാൽ കയറ്റിവെച്ചത് 😄ഇപ്പോ 11 th ഡേ ആയി 8 എടുക്കൽ ആണ്

    • @kl59aone36
      @kl59aone36  Рік тому +5

      നല്ലത്പോലെ പരിശ്രമിക്കുക ...

    • @anjuraju2020
      @anjuraju2020 Рік тому +1

      @@chinjuambadi3132 daily ethra hr vechayirunu class

  • @komalasasidharan5300
    @komalasasidharan5300 Рік тому +48

    നല്ല ക്ളാസ്. ഇത് കണ്ടിട്ട് എനിക്കും സ്കൂട്ടി ഡ്രൈവിംഗ് പഠിക്കാൻ തോന്നുന്നു. 👌👌👌👍

    • @kl59aone36
      @kl59aone36  Рік тому +1

      പഠിക്കണം... ആശംസകൾ...

    • @maluttypk6339
      @maluttypk6339 Рік тому +1

      Class super anu

  • @mohamedabdulrahman0
    @mohamedabdulrahman0 11 місяців тому

    വളരെ സിംമ്പിളായി സ്കൂട്ടർ ഓട്ടാൻ പഠിപ്പിച്ചു.

  • @lituarunima9413
    @lituarunima9413 11 місяців тому +8

    ചേട്ടാ എനിക്കും വണ്ടി പഠിക്കണം എന്ന് വളരെ ആഗ്രഹം ഉണ്ട്. നല്ല പേടി ഉണ്ട്. എനിക്ക് സൈയ്ക്കൾ ബാലൻസ് പോലും ഇല്ല. ഒന്ന് രണ്ടു ദിവസം ഹസ്ബൻഡ് പറഞ്ഞു തന്നു. പക്ഷേ ചേട്ടൻ ഒരിക്കൽ പറഞ്ഞു തന്നപ്പോൾ തന്നെ കുറെ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു ഈ പറഞ്ഞ പോലെ വണ്ടിയെ പറ്റി ഒരു ധാരണയും ഇല്ലാത്ത എനിക്ക് ഈ വിഡിയോ ഒരു പ്രോത്സാഹനം ആണ്. ഇനിയും വിഡിയോയുടെ അടുത്ത ഭാഗം പ്രതീക്ഷയോടെ വെയിറ്റ് ചെയ്യുന്നു 🥰

  • @elizabethmathew6352
    @elizabethmathew6352 Рік тому +16

    Well explained. Thank you

  • @mohamedekeranakattayil8184
    @mohamedekeranakattayil8184 10 місяців тому +5

    സഹോദരന്റെ ക്ലാസ് സൂപ്പറായിട്ടുണ്ട് 👍

  • @amaalmehwish4226
    @amaalmehwish4226 9 місяців тому +1

    നന്നായി പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട് താങ്ക്സ്

  • @vipinmanju531
    @vipinmanju531 Рік тому +2

    Njanum e video kandaannu padikkunnathuu...nannayittundu nalla class

    • @kl59aone36
      @kl59aone36  Рік тому

      സന്തോഷം...നന്ദി...

  • @jollydilip2068
    @jollydilip2068 Рік тому +4

    നല്ല വീഡിയോ. ഉപകാരപ്രദമായി

    • @kl59aone36
      @kl59aone36  Рік тому

      സന്തോഷം..നന്ദി..

  • @harithakr8391
    @harithakr8391 Рік тому +3

    Super......sir nannayi class edukunundu.....

  • @roseflower2573
    @roseflower2573 Рік тому +3

    Thanku so much njan padikkan agrahikkunna oralanu .nannayittu manasilakki padippikkunnu

    • @kl59aone36
      @kl59aone36  Рік тому

      ശ്രദ്ധയോടെ പഠിക്കുക..ആശംസകൾ...

  • @athi3731
    @athi3731 Рік тому +6

    സാർ നന്നായി പറഞ്ഞു മനസിൽ ആക്കി തരുന്നുണ്ട് ഇങ്ങനെ ഉള്ള സാർ മാര് സ്കൂളിൽ പഠിപ്പിക്കാൻ നല്ലത് ഇപ്പോൾ തന്നെ വണ്ടി ഓടിക്കാൻ പഠിക്കാൻ തോന്നുന്നു 🙏🙏

    • @kl59aone36
      @kl59aone36  Рік тому +1

      പഠിക്കാൻ സാധിക്കട്ടെ ആശംസകൾ..

    • @kuttanmdr7454
      @kuttanmdr7454 Рік тому +2

      Hai

    • @kl59aone36
      @kl59aone36  Рік тому +1

      @@kuttanmdr7454 Hai..bro..

  • @sinnyjoseph9978
    @sinnyjoseph9978 Рік тому +6

    Good class... ഞാൻ പഠിച്ചു പക്ഷെ വല്ലാത്ത പേടി ആയി പോയി ആക്‌സിലേറ്റർ പ്രശ്നം ആയി പോയതുകൊണ്ട്

  • @deepadev758
    @deepadev758 Рік тому +3

    Thank u sir... Gud presentaion..... എന്റെ ഫ്രണ്ട് ആണ് വീഡിയോ share ചെയ്തത്....

  • @hyma.p.thyma.p.t966
    @hyma.p.thyma.p.t966 4 місяці тому +2

    ഇന്ന് എൻ്റ ക്ലാസ്സ് രണ്ടാ ദിവസം ആയിരുന്നു നാള മൂന്നാം ദിവസം ഈ ക്ലാസ്സ് എനിക്ക് വളരെ വളരെ ഉപകാരമായി ഞാൻ പഠിക്കുന്ന കാലത്ത് സൈകിൽ ചവിട്ടിയിട്ടുണ്ട് സ ഒരു ധൈര്യം വെച്ച് ഓടിക്കാം എന്നു കരുതി വണ്ടിയിൽ ആദ്യം എന്തു ചെയ്യണം എങ്ങന സ്റ്റാർട്ട് ആകണം എന്നു പഠിപിച്ചില്ല പറഞ്ഞ് തന്നില്ല ടീച്ചർ സ്റ്റാർട്ട് ആകി തന്നു ഓടിക്കാൻ പറഞ്ഞ് വണ്ടിയുടെ പുറകിൽ ടീച്ചർ പിടിച്ച് അങ്ങനെ വണ്ടി ഓടിക്കാൻ തുടങ്ങി എനിക്ക് ആണെങ്കിൽ വണ്ടിനയ് കുറിച്ച് ഒന്നു തന്നെ അറിയില്ല ചിലപ്പോൾ എല്ലാം ഞാൻ ഓടിച്ച് പഠിച്ചിട്ട് ടീച്ചർ പറഞ്ഞു തരാം എന്ന് കരുതി കാണും അതായിരിക്കാം ഇത്രയും വ്യക്തമായും പറഞ്ഞ് തരാഞ്ഞത്

  • @aiswaryascraftworld5933
    @aiswaryascraftworld5933 Рік тому +23

    Good class 👍Thanks, am also go to study scooty... I have cycle balance, and know little scooty training, but no knowledge about "8" So am join driving class and must learn... My most lovely ambition is to take a licence 🥰🥰your class also helps to me,, thank you brother

    • @kl59aone36
      @kl59aone36  Рік тому +1

      welcome..&.All the best...

    • @aiswaryascraftworld5933
      @aiswaryascraftworld5933 Рік тому +3

      @@kl59aone36 Thank you 😊

    • @kanmaninivedya
      @kanmaninivedya Рік тому

      @@kl59aone36 a

    • @education8349
      @education8349 Рік тому +4

      Spoken Englishum grammerum padikkan pokunnathum better aayirikkum. I have cycle balance and know [a] little (about) scooty. (But don't know how to do 8 ).So {[im gonna join or i will join] a driving school and wiil learn)}.

    • @aiswaryascraftworld5933
      @aiswaryascraftworld5933 Рік тому

      @@education8349 ok 🤗Thank you

  • @somanksouparnika9127
    @somanksouparnika9127 Рік тому +12

    വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌. ദൈവം നിങ്ങളെ രക്ഷിക്കട്ടെ.

    • @kl59aone36
      @kl59aone36  Рік тому +1

      സന്തോഷം....നന്ദി..

  • @rinshaas
    @rinshaas Рік тому +27

    Ningalde ee class kett manassilakki ente mol scooti odikkaan pettennu padichu thank you . 👍🏻👍🏻🔥🔥

    • @kl59aone36
      @kl59aone36  Рік тому +1

      സന്തോഷം... നന്ദി...

  • @user-oj2nu8su9s
    @user-oj2nu8su9s 4 місяці тому +7

    ഞാൻ സ്കൂട്ടി പഠിക്കുന്നുണ്ട് ഈ വീഡിയോ വളരെ ഉപകാരപ്രദമായി , നന്ദി 🙏🙏

  • @sajida4825
    @sajida4825 Рік тому +5

    Nigle oru nalla channel ann❤❤❤

  • @princykurian7581
    @princykurian7581 Рік тому +54

    Njn cycle balance ellathe two days kond scooty padichu eppo bike vare odikum
    First day scooty vech just ath munnotum pirakottum edukua... Pne just onn accelator koduth nokua ... Angane pathiye pathiye padikam 💯 athpole 8 test njn one day mathre cheyth nokiyitullu epo enik with gear licence thanne ind... Enik cycle polum odikan patillenn Kali akiyavarkk kanichu kodukan vendi vashi vechanu njn bike padichath... It's so simple.. Try hard and learn well....

    • @kl59aone36
      @kl59aone36  Рік тому +5

      അഭിനന്ദനങ്ങൾ...

    • @achumansu5077
      @achumansu5077 Рік тому

      ✌️

    • @anjalipramod351
      @anjalipramod351 Рік тому +3

      Sathyamayitum without cycle balance pattumo ..padikan agrahamund but elarum parayum without cycle balance patilenu

    • @muneerv8255
      @muneerv8255 Рік тому +2

      ​@@anjalipramod351 enteyum doubt aanu njn chernnittund
      Innale learning licence edkkan poyi

  • @reethachandran2315
    @reethachandran2315 Рік тому +9

    സൂപ്പർ ക്ലാസ്സ്‌ ♥️♥️

    • @kl59aone36
      @kl59aone36  Рік тому

      സ്നേഹം...നന്ദി..

  • @itismyworld188
    @itismyworld188 Рік тому +1

    Thank you bro. Well explained

  • @kunjumoljames3756
    @kunjumoljames3756 Рік тому +2

    Super class ingane venum padiplikkan👌👌👌👌👌

  • @ragidineesh9923
    @ragidineesh9923 Рік тому +46

    എനിക്ക് വലിയ ഇഷ്ടമാണ് ചേട്ടാ വണ്ടി പഠിക്കാൻ. പക്ഷെ ഭയങ്കര പേടിയാ.. എന്ത് ചെയ്യും

    • @kl59aone36
      @kl59aone36  Рік тому +4

      balance ആവുമ്പോഴെക്കും പേടി കുറെയൊക്കെ മാറും... പിപരിശ്രമിക്കുക... ആശംസകൾ...

    • @reenakmanoharan-bq4mk
      @reenakmanoharan-bq4mk Рік тому

      @@kl59aone36
      B

  • @lajithamadhu3074
    @lajithamadhu3074 Рік тому +3

    Thank you sir... Nalla class.. Leaners test naayi kaathirikkunna oraalaanu njan.. Enikk aagrahamundenkilum pediyund.. But ee video kandappol ente pediyokke maari. Thank u so much sir

    • @kl59aone36
      @kl59aone36  Рік тому +2

      മെസേജ് ശ്രദ്ധിച്ചില്ല... ലേണോഴ്സ് പാസായോ... പഠിക്കാൻ തുടങ്ങിയോ...?

    • @kl59aone36
      @kl59aone36  Рік тому

      ആശംസകൾ...

    • @lajithamadhu3074
      @lajithamadhu3074 Рік тому

      Passaayii. Thank you sir..

  • @pushpasudhakar7135
    @pushpasudhakar7135 Рік тому +4

    നല്ല ക്ലാസ്. നല്ല സർ. ഈ ക്ലാസ്സ്‌ കണ്ടിട്ട് പഠിക്കാൻ തോന്നുന്നു

    • @kl59aone36
      @kl59aone36  Рік тому

      പഠിക്കാൻ സാധിക്കട്ടെ...ആശംസകൾ...

  • @DeepaK-bv3lh
    @DeepaK-bv3lh Місяць тому +1

    Thanks. ഞാൻ ഡ്രൈവിംഗ് പഠിക്കാൻ നാളെ മുതൽ പോകാൻ തുടങ്ങുകയാണ്. സൈക്കിൾ ബാലൻസ് ഇല്ലാത്തതുകൊണ്ട് യൂട്യൂബിൽ നോക്കി വീഡിയോ കണ്ടിട്ട് മനസിലാക്കി പോകാമെന്നു കരുതി search ചെയ്തപ്പോൾ ഈ ക്ലാസ്സ്‌ കണ്ടു. ഒരുപാടു thanks. പെട്ടന്ന് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു

    • @shahananoushusannu4272
      @shahananoushusannu4272 Місяць тому +1

      Same as me.njn innu muthal padikn povukaya.njnm cycle balance illathath kond UA-cam noki kurachu manasilaki vekkm ennu karuthi nokiyatha.

    • @kl59aone36
      @kl59aone36  29 днів тому

      ❤️

    • @kl59aone36
      @kl59aone36  29 днів тому

      ❤️

  • @sreejak4260
    @sreejak4260 Рік тому +25

    ഇങ്ങനെ വേണം പഠിപ്പിക്കാൻ❤

  • @lijinaliji5457
    @lijinaliji5457 Рік тому +4

    Nalla Class Tanks🥳🥳🥰🥰🥰

  • @molynanup2680
    @molynanup2680 5 місяців тому +2

    Thankyou sir 🙏 sari ne poleyulla oralanu vandi padippikkunnathankil thalparyam illathavarum padikkan aagrahikkum.enikkum kure kalamayi padikkanam ennu vicharikkunnu.theevramaya aagrahamanu enikk.ini vegam thanne pediyilllathe padikkum 🙏

  • @sinimashorts9014
    @sinimashorts9014 Рік тому +27

    ഇത് എനിക്ക് വളരെ ഉപകാരപ്പെട്ടു.
    Thank you sir👍👍

  • @vinodnairtcr.2896
    @vinodnairtcr.2896 Рік тому +126

    Excellent teacher& trainer ........
    Great instruction to the beginner....😍

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 8 місяців тому +10

    നല്ല ക്ലാസ്സ്‌ എത്ര പേടിയുള്ളവർക്കും ഒന്ന് പഠിക്കണമെന്ന് തോന്നും 🙏👌👌

  • @pathusvloge7185
    @pathusvloge7185 Рік тому +1

    👍സൂപ്പർ കേട്ടിട്ടുണ്ട് നല്ലോണം മനസ്സിലാകുന്നുണ്ട്

  • @darsanadarsana3471
    @darsanadarsana3471 Рік тому +1

    Nalla class upagaram aayirunnu eanikk🙏🙏

  • @OP__ERROR__777
    @OP__ERROR__777 Рік тому +3

    Sir super class👍🏻🙏🏻

    • @kl59aone36
      @kl59aone36  17 днів тому

      നന്ദി ...❤️

  • @sanalss416
    @sanalss416 Рік тому +3

    Super class. Njan padikkan poyappol cycle balance polum illatha enne teacher onnum paranju tharathe start cheithu ottikkaan paranju. Annu pedichanu.bpinne 6 month eduthu . ippol license kitti. Enthayaalum ithu supper class. 👏👏👏👏👏👏👏

  • @sabirack4683
    @sabirack4683 9 місяців тому +1

    നല്ലപോലെ മനസ്സിലാക്കി തന്നു. ഒരു പാട് നന്ദിയുണ്ട് സാർ. കാർ ഓടിക്കാൻ അറിയാം.. എന്നാൽ സ്കൂട്ടർ ഓടിക്കാൻ അറില്ലാരുന്നു. ഹസ്ബൻഡ് ഒത്തിരി പറഞ്ഞു പഠിക്കാൻ. എന്നാൽ അന്നൊക്കെ പേടിയാരുന്നു. ഇപ്പോൾ ആവശ്യമായി വന്നു. ഇന്ന് start ചെയുവാ. സാറിന്റെ ക്ലാസ്സ് എല്ലാം മനസ്സിലാക്കിത്തന്നു. Tanks

  • @sumiabhilash3628
    @sumiabhilash3628 Рік тому +1

    Njan vandi odikkan padikunundu e class orupadu upakarapettu thanks

    • @kl59aone36
      @kl59aone36  Рік тому

      ഇനിയും ഉപകാരപ്പെടട്ടെ..... അഭിപ്രായങ്ങൾ രേഖപ്പെടുത്തുക...നന്ദി... സന്തോഷം...

  • @athi3731
    @athi3731 Рік тому +14

    അയ്യോ ഇത് അമ്മായിയോ കണ്ടാൽ തോന്നില്ല ഞാൻ കരുതി. ഒരുപാട് പ്രായം ഉള്ള ആൾ എന്ന് കരുതി 🥰😘🥰

  • @shihabtk6960
    @shihabtk6960 Рік тому +3

    Ningalude class othiri eshttayi insha allah try cheyyum

  • @somaib9672
    @somaib9672 Рік тому +1

    Sir nanayi padipichu tharunu.... Good class sir

  • @lailanp457
    @lailanp457 Рік тому +2

    Nannai paranjiu kodukkunna avark orairam avinandanam👍👍👍

  • @tessy1407
    @tessy1407 Рік тому +5

    Thank u 🙏 വളരെ നന്നായി ക്ലാസ്സ് എടുത്തു

    • @kl59aone36
      @kl59aone36  Рік тому

      സന്തോഷം...നന്ദി...

  • @deepakrishnan4657
    @deepakrishnan4657 Рік тому +3

    നല്ല ക്ലാസ്സ്‌ 🙏

  • @zainabzaheera9639
    @zainabzaheera9639 Рік тому +2

    Good teaching
    Very soft nice voice

  • @sulthanabegum3980
    @sulthanabegum3980 Рік тому +2

    Sir can you explain this video in English version or english communication because I don't know Malayalam