Scooty handle balance tutorial|ഹാൻഡിൽ ബാലൻസ് 10 മിനിട്ടു കൊണ്ട് പഠിച്ചെടുക്കാനുള്ള സിംപിൾ ട്രിക്ക്

Поділитися
Вставка
  • Опубліковано 7 лис 2022
  • Scooty handle balance tutorial|സ്കൂട്ടിയിൽ ഹാൻഡിൽ ബാലൻസ് 10 മിനിട്ടു കൊണ്ട് പഠിച്ചെടുക്കാനുള്ള സിംപിൾ ട്രിക്ക്
    facebook-
    / goodson-kattappana-105...
    Instagram
    goodsonkatt...
  • Авто та транспорт

КОМЕНТАРІ • 242

  • @Riya_x6096
    @Riya_x6096 4 місяці тому +17

    Driving സ്കൂളിൽ പോയി പഠിച്ച എനിക്ക് ഇത്ര നല്ല ഒരു ക്ലാസ്സ്‌ കിട്ടീട്ടില്ല സ്കൂട്ടിയും കാറും ഞാൻ പഠിച്ചിട്ടുണ്ട് ലൈസൻസും കിട്ടിട്ടുണ്ട് പക്ഷെ നല്ല രീതിയിൽ ഒന്നും ശെരിക്ക് പറഞ്ഞു മനസ്സിലാക്കി തന്നിട്ടില്ല അത് കൊണ്ട് രണ്ട് വണ്ടിയും എടുക്കാൻ പേടിയാണ് സാറിന്റെ ക്ലാസ്സ്‌ സൂപ്പർ claasaan very good👍🏻

  • @sajeerakk3744
    @sajeerakk3744 Рік тому +14

    എല്ലാം നല്ല ക്ലാസുകളാണ് 👌👍👍

  • @lekshmisubeeshlachu
    @lekshmisubeeshlachu Рік тому +7

    കുറെ ക്ലാസ്സ്‌കൾ കണ്ടു but ഇതാണ് എനിക്ക് എളുപ്പമായതു

  • @nasirahnas176
    @nasirahnas176 Рік тому +5

    നല്ല ക്ലാസ്സ്‌ ആണ്. നന്നായി മനസ്സിലാവുന്നുണ്ട്. Thanks

  • @captureist2473
    @captureist2473 12 днів тому +1

    സാർ നിങ്ങൾ വളരെ ക്ലീയർ ആയിട്ടാണ് പഠിപ്പിക്കുന്നത് reverse എടുക്കാൻ ആണ് പേടി പ്രധാന പ്രശ്നം നമ്മൾ കാരണം റോഡിൽ ബ്ലോക്ക്‌ ആയാലോ എന്നു ഓർത്തു tension ആകും 🙂 thank you sir amazing class ♥️♥️

  • @rajanaraji9892
    @rajanaraji9892 Рік тому +45

    Super class..... എനിക്ക് സൈക്കിൾ ബാലൻസ് പോലും ഇല്ലായിരുന്നു ഈ വീഡിയോ കുറെ തവണ കണ്ടു ഹാൻഡിൽ ട്രിക്ക് നല്ല രീതിയിൽ മനസിലാക്കി തന്നു..... എനിക്ക് ഇപ്പോൾ ബാലൻസ് ചെയ്ത് ഓടിക്കാൻ തുടങ്ങി..... എന്റെ കുറെ നാളെത്തെ ആഗ്രഹമായിരുന്നു അത് ഞാൻ സാധിച്ചു എനിക്ക് ഇനി ലൈൻസ് എടുക്കണം നല്ല ക്ലാസ്സ്‌ ആണ് Thanku Bro❤️❤️❤️❤️

    • @user-bf4rw1yn3z
      @user-bf4rw1yn3z Рік тому +2

      ആക്‌സിലറേറ്റർ steady ആയാലല്ലേ?? വണ്ടിയിൽ തൊടുമ്പോഴേ കൂടിപ്പോകും 😢

  • @geethasivan
    @geethasivan Місяць тому +1

    സൂപ്പർ ക്ലാസ് ആണ് ഞാൻ ഇതുവരെ ഇങ്ങനെ ഒരു ക്ലാസ് കേട്ടിട്ടില്ല

  • @simiej1509
    @simiej1509 Рік тому +28

    Thanks bro...i went to driving school for two wheeler learning without cycle balance but i have no balance wen complete 6 days classes... After that i saw ur video and tried ur tips... I was shocked bcz on 9th day able to drive my activa 6g with balance....

  • @swarnaManohar
    @swarnaManohar Рік тому +2

    നല്ല ക്ലാസും dhiryavum കിട്ടുന്നഒന്നാണ്....

  • @jesinajesina3958
    @jesinajesina3958 Рік тому +2

    Nalla class aayirunu thankyou

  • @hyma.p.thyma.p.t966
    @hyma.p.thyma.p.t966 4 місяці тому +4

    സൂപ്പർ ക്ലാസ്സ് ആണ് സാർ ഞാൻ ടു വീലർ പഠിക്കാൻ പോകന്നുണ്ട് ഇന്നു മൂന്നാം ദിവസം ആണ് ടീച്ചർ ആണ് പഠിപ്പിക്കുന്നത് വണ്ടി സ്റ്റാർട്ട് ചെയ്ത് ടീച്ചർ തരും ഓടിക്കാൻ പറയും അങ്ങനെ ഞാൻ ഓടിക്കും എന്നാ ഈ ക്ലാസ് കേട്ടപ്പോൾ എങ്ങന് നമ്മൾ വണ്ടി ഓടികേണ്ടത് എന്ന് മനസ്സിലാക്കാൻ പറ്റി വളരേ വളരെ ഉപകാരമായി സാർന പോലെ ഉളളവർ ഇതുപോല ഉള്ള ക്ലാസ് വീഡിയോ ആയിട്ട് ഇടുന്നത് t

    • @-D-shefinShaBshahanassm
      @-D-shefinShaBshahanassm 3 місяці тому

      ഓടിക്കാൻ പഠിച്ചോ?... ഞാനും പഠിക്കുന്നുണ്ട് 8 ഡേ ഡ്രൈവിങ് സ്കൂളിൽ പോയി... ജസ്റ്റ്‌ കാൽ വെച്ച് ഓടിക്കാൻ തുടങ്ങി 🥰

  • @glamystyle742
    @glamystyle742 Рік тому +11

    Super class... Enikk handle balance buddimuttayrunnu. Ith kandappo confidence vannu. Thank u bro

    • @colours9218
      @colours9218 Рік тому

      Blnc kityonjan 1wk ayi padikunnu 🤣. Nalle nirappaya roadil prshnamilla. But road moshamanenkl blnc kitunnill

  • @lailalaila2558
    @lailalaila2558 7 місяців тому

    മനസ്സിലായി വളരെ ഉപകാരം

  • @okbro5844
    @okbro5844 Рік тому +6

    Alkare Face cheyuthu vandi odikan bundimuutund cheriyoru virakkaliend but aa pediok mattanam eyy video eniku help ayi 😍

  • @mumthaz4773
    @mumthaz4773 Рік тому +2

    Nalla avatharanam enikk ishttayi

  • @bindu1163
    @bindu1163 Рік тому

    Orupadu doubts clear ayi

  • @cookwithann916
    @cookwithann916 Рік тому +4

    നല്ല ക്ലാസ്സ്, very useful information

    • @josmijoji7773
      @josmijoji7773 2 місяці тому

      നല്ല ക്ലാസ്സ്‌ നന്നായി മനസിലായി.

  • @mubeenamubi9473
    @mubeenamubi9473 Рік тому +25

    Nalla class ayirunnu Thankyou🥰

  • @bincylibu7089
    @bincylibu7089 Рік тому +2

    Njanum padikan thudagi. Othir helpful ane. Thanku sir

  • @harishnaarya9118
    @harishnaarya9118 8 місяців тому +1

    സൂപ്പർ ക്ലാസ്സ്‌ 😊

  • @meerajuliet1865
    @meerajuliet1865 Рік тому +11

    ഇന്ന് 8Test പാസ്സായി. വളരെ നല്ല ക്ലാസാണ് താങ്കളുടേത്.ഡ്രൈവിംഗ് പഠിക്കുന്നവർക്കുണ്ടാകുന്ന സംശയങ്ങളെല്ലാം നല്ല രീതിയിൽ പറഞ്ഞു തരാറുണ്ട്. Thank u🙏

  • @anjalypaul1868
    @anjalypaul1868 Рік тому +4

    Thank you so much

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 9 місяців тому +5

    Thank you 🎉🎉🎉🎉

  • @thamburusworld5896
    @thamburusworld5896 Рік тому +2

    Thanks chetta 🥰🥰🥰

  • @fasna4953
    @fasna4953 6 місяців тому +2

    Nalla class 👍🏻

  • @FarhanaAsain
    @FarhanaAsain 7 місяців тому +5

    Sir.., njan മൂന്നു ദിവസായി 2വീലർ പഠിക്കുന്നു... ഡ്രൈവിംഗ് സ്കൂളിൽ പോയിട്ടാണ് പഠിക്കുന്നത്. സൈക്കിൾ blnce പോലും ഇല്ലാ... ഇതുവരെ എന്റെ ബാലൻസിങ് ശരിയായില്ല... വല്ലപ്പോഴും മാത്രേ കാൽ മുകളിൽ ക്ക് എടുത്തു വെക്കുന്നുള്ളു. കൂടുതലും ഒരു കാലു സ്കൂട്ടിയിൽ വെക്കുന്നുള്ളു.. മറ്റേ കാൽ നിലത്തു ഇടക്ക് തുഴഞ്ഞിട്ടാണ് പോകുന്നത്. ഇടക്കൊക്കെ വലതുഭാഗത്തേക്ക് വണ്ടി ചെയ്യുന്നു. വലത് ഭാഗത്ത് വലിയ കൊഴപ്പം ഇല്ല... എങ്കിലും നല്ല ടെൻഷൺ ഉണ്ട്... പഠിച്ചെടുക്കാൻ പറ്റൊന്ന് അറിയില്ല...

  • @reejajees5888
    @reejajees5888 11 місяців тому +4

    Thank you ❤

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 7 місяців тому +1

    നല്ല ക്ലാസ്സ്‌ 👍👍

  • @T_A10_
    @T_A10_ 7 днів тому

    കൊള്ളാം ചേട്ടാ ✅✅🙂

  • @user-un7cm2qd8o
    @user-un7cm2qd8o 3 місяці тому +1

    Good class.. 👍👍👍

  • @karmabeliever8921
    @karmabeliever8921 8 місяців тому +1

    Irakkam iramgumpo front break koduthillenkil kuzhappamundo ..back mathram kodutha pore?

  • @_.naami__handmades._
    @_.naami__handmades._ Рік тому +5

    M80 road test vedio cheyyamo pls

  • @bhuvanasindhu2879
    @bhuvanasindhu2879 Місяць тому +1

    ഞാൻ ഓടിക്കാൻ പഠിച്ചു നല്ല ക്ലാസ്സ്‌ 👍🏾👍🏾👍🏾

  • @cookwithann916
    @cookwithann916 Рік тому +316

    Speed കൂടുമ്പോൾ, accelerator കുറയ്ക്കുന്നതിന് പകരം കൂടിപ്പോകും, അതാ കുഴപ്പം

  • @lekshmisubeeshlachu
    @lekshmisubeeshlachu Рік тому +1

    സൂപ്പർ

  • @VCAN246
    @VCAN246 8 місяців тому +1

    Vandi odikkumbol roadinte side um footbath nte sthalathum ulla bhagath ethumbol....athayath Arik chernne pokumbol marinjadich veezhum ennulla pedi engane mattam...onnum paranjutharumo😢

  • @princepritto2189
    @princepritto2189 4 місяці тому +1

    Thank you for tips

  • @sameenasameena362
    @sameenasameena362 Рік тому +16

    എനിക്ക് ഇഷ്ടംമായി 👍🏻വണ്ടിഎനിക്ക് ഓടികാൻ അറിയില്ല പഠിക്കണം 😢😢😢

  • @sindhupraveen4125
    @sindhupraveen4125 Рік тому +4

    👍👍

  • @latham4883
    @latham4883 Рік тому +2

    വളരെ നന്നായി പറയുന്നുണ്ട്

  • @user-rz3iv7xt3b
    @user-rz3iv7xt3b 9 місяців тому +2

    വണ്ടി ഓടിക്കും എന്നാലും പേടിയാ 😍

  • @user-rb1gv5bk4h
    @user-rb1gv5bk4h Рік тому +1

    Thanks

  • @ananthavallycrc2297
    @ananthavallycrc2297 Рік тому +29

    സ്‌കൂട്ടർ ഓടിക്കാനറിയാം ഓടിക്കുന്നുണ്ട്, എന്നാലും ഞാൻ വീഡിയോ കാണും, 👍👍

    • @goodsonkattappana1079
      @goodsonkattappana1079  Рік тому +2

      Ok

    • @haridasmk8483
      @haridasmk8483 Рік тому

      Bike ൻ്റെ കൂടെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

  • @HAQANIACUPUNCTUREHOME
    @HAQANIACUPUNCTUREHOME 4 місяці тому +1

    സൂപ്പർ ക്ലാസ്സ്‌ 👌

  • @jishaunni8127
    @jishaunni8127 10 місяців тому +1

    Thanks bro

  • @user-eg4wy2ef9w
    @user-eg4wy2ef9w 4 місяці тому +1

    Super class

  • @sajilasajila2839
    @sajilasajila2839 9 місяців тому +1

    Njan nanayi scooty odikum cycle bancle undatirunu ikki ath kond driving licence adukan matrame driving schoolil piyitolu scooty vtl ninu thane ottak odikumayirunu

  • @shajeerkhanshajeerkhan5011
    @shajeerkhanshajeerkhan5011 9 місяців тому

    Thanks dear sir

  • @miracleslifebysafiya9090
    @miracleslifebysafiya9090 Рік тому +1

    👍

  • @fabulouschristianlife2490
    @fabulouschristianlife2490 Рік тому +1

    ഞാൻ പഠിക്കുന്ന സമയത്ത് കൈ ഒടിഞ്ഞു പിന്നെ പേടി തോന്നുന്നു അങ്ങനെ ഉള്ളവർക്ക് എങ്ങനെ ധൈര്ര്യത്തോടെ വണ്ടി പഠിക്കാം

  • @nikhilak4426
    @nikhilak4426 5 місяців тому +7

    20മിനിറ്റ് ആണ് ഡ്രൈവിങ് സ്കൂൾ വണ്ടി ഓട്ടാൻ തരുന്നത് ഒന്ന് ഓട്ടി കോൺഫിഡൻസ് ആയി വരുമ്പോളേക്കും time ആയി പറയും 😢😢

  • @shyna39
    @shyna39 28 днів тому +1

    Sir inte sthalam evideyane oru dhivasam psdippichu tjarumo paisa ethrsyanenkilum tharam ayirunnu athreykum agraham ullathukondane

  • @user-ll3ns8rv5l
    @user-ll3ns8rv5l 7 місяців тому +1

    Bro njan malappuram aanu njan avide vannu ninnu padicholam cash enik prblm illa engine enkilum padicha mathram mathi... Ningal itju accept cheyyanenkil eatavum valiya oru upakaram ayirikkum

  • @daisybenny9003
    @daisybenny9003 7 місяців тому +1

    Super I want to learn also

  • @sunilfredy7600
    @sunilfredy7600 Рік тому +1

    Eniku odikumpol speed koodipokunnu.pinne kalumugalil vech odikumpol pediyakum

  • @indran1447
    @indran1447 Рік тому +4

    👌🏻🙏🏻👍🏻

  • @sivanandhapv4466
    @sivanandhapv4466 6 місяців тому +1

    നല്ല ക്ലാസ്സ്‌ 🎉🎉🎉🎉

  • @Meherboutique
    @Meherboutique 9 місяців тому +1

    Upakarapratham 🎉

  • @user-iq8hz5mc7o
    @user-iq8hz5mc7o 2 місяці тому +1

    Super

  • @rafnisaifu.
    @rafnisaifu. 10 місяців тому +1

    Terningil ബാലൻസ് pokunna pole thonum athenthu kondan

  • @saleems6298
    @saleems6298 Рік тому +7

    വളരെ ഇഷ്‌ടമായി എ നിക്കും സ്‌കൂട്ടി ഓടിക്കാൻ പഠിക്കണം 🌹🌹🌹🌹🌹🌹🌹🌹🌹

  • @fousirv9294
    @fousirv9294 Рік тому +2

    Accelerometer pidikumbol athe finger ane use cheyandathe

    • @debater685
      @debater685 Рік тому +1

      ഫുള്ള് ഫിംഗർസ് മോളെ

  • @shylashyla897
    @shylashyla897 Рік тому +1

    Thesku.so.mach

  • @Sree_nu-vlogs
    @Sree_nu-vlogs Рік тому +2

    Super👍

  • @sabirailyas1595
    @sabirailyas1595 5 місяців тому

    Veendum klasukal littoral nallathayirunnu

  • @krishnasankar6541
    @krishnasankar6541 Рік тому +7

    എനിക്ക് ലെഫ്റ്റ് റൈറ്റ് തിരിക്കുമ്പോൾ അറിയാതെ അക്‌സെലിറേഷൻ കൂടി പോകുന്നു.... കൂടുതൽ ബലം കൊടുത്തു ഹാൻഡ്‌ൽ പിടിക്കുന്നത് കൊണ്ടാണോ സാർ ? ബാലൻസ് ഉള്ളത് കൊണ്ട് വീഴുന്നൊന്നും ഇല്ല...

  • @varghesethayil2482
    @varghesethayil2482 4 місяці тому +1

    Nice clas

  • @safeermohammed4513
    @safeermohammed4513 Рік тому +17

    ഞാൻ ഡ്രൈവിംഗ് സ്കൂളിൽ പോയി പഠിച്ചു ഇന്ന് ലൈസെൻസ് വന്നു. ഗ്രൗണ്ടിൽ പോയി പ്രാക്ടീസ് ചെയ്തു ബട്ട്‌ ആക്‌സിലേറ്റർ കൂടി പോകുന്നു ഓവർ ആയിട്ട് ബലം കൊടുക്കുന്നു ഇതൊന്ന് എങ്ങനെ മാറിക്കിട്ടും .ഇന്ന് just ഒന്ന് റോഡിലേക്ക് ഇറക്കി മതിലിന് കൊണ്ടുപോയി ചാർത്തി 😂

  • @aneespeeveeedavanna
    @aneespeeveeedavanna Рік тому

    👌👌👌

  • @rashiminnu6573
    @rashiminnu6573 Рік тому +3

    sir oru samshayam und .athonn clear ചെയ്ത് തരണം .
    car irakkathilum /kayattathilum ഹാൻഡ്‌ബ്രേക്ക് itt നിർത്തിയിടുമ്പോൾ ഗിയർ nutaril ആണൊ safe ,atho first giyaril ano safe.first giyaril nirthiyittal 4 veelum lock akumo?.
    replay പ്രതീക്ഷിക്കുന്നു ..

  • @AFGAMERAF
    @AFGAMERAF Рік тому +2

    Vandi road lude thirikkumbol paadu varunnund adh sheri aakkaanulla vedio cheyyuo pls

  • @sunithakp414
    @sunithakp414 10 місяців тому +3

    Njn cycle balance illathe driving school poyi padicha alanu but veetile vandi odikkumbo right sidelek charivu varunnu..endu cheyyum

  • @jobithankachan
    @jobithankachan Рік тому +1

    Class nallathanu, but pediyanu vandi balance ellatha kondu,

  • @alfidkhanalfid6701
    @alfidkhanalfid6701 7 місяців тому +1

    Super ❤❤❤

  • @shamalam6352
    @shamalam6352 3 місяці тому +1

    ❤❤

  • @RazaZayanPni
    @RazaZayanPni 6 місяців тому

    👍👍👍

  • @varghesechackoby3912
    @varghesechackoby3912 Рік тому +1

    Left hand handling pidich odikan balance illa

  • @Shortssk4vo5hb4e
    @Shortssk4vo5hb4e Рік тому +1

    💞💞

  • @theerthak6642
    @theerthak6642 Рік тому +1

    Tku brooo😍

  • @idukkikaari3736
    @idukkikaari3736 Рік тому +1

    Sir nte video kandu njan car padichu. Eni scooty padikkanam. Scootyde kooduthal videos pretheeshikunnu..

  • @keepgoal8373
    @keepgoal8373 Рік тому +4

    Round about നെ പറ്റി വീഡിയോ ഇടാമോ. Its urgent.

  • @mercykj1271
    @mercykj1271 4 місяці тому +1

    Good

  • @SOULBOY-3
    @SOULBOY-3 Рік тому +2

    Enikku handle balance thettunnu

  • @Bhavatharini02
    @Bhavatharini02 Рік тому +1

    കാർ ഡ്രൈവ് ചെയ്യുമ്പോൾ first gear ൽ പോകുമ്പോൾ clutchil നിന്നും പെട്ടന്നു കാൽ എടുക്കുമ്പോൾ വണ്ടി off akule. പതുകെ കാല് എടുക്കുന്ന കൂടെ acceletor കൊടുക്കുമ്പോൾ അല്ലെ ഓഫ്‌ ആകാതെ ഇരിക്കു?

    • @Ajithkumar-hl8kx
      @Ajithkumar-hl8kx Рік тому

      ക്ലച് സാവധാനം എടുക്കുന്ന അതേ പോലെ തന്നെ ആക്‌സിലേറ്റർ കൊടുക്കുമെഗില് 👍

  • @ananthuku9070
    @ananthuku9070 Рік тому

    Hello sir 👍

  • @ajyt1101
    @ajyt1101 9 місяців тому +1

    Bro place evideya

  • @hafsathhafsath4511
    @hafsathhafsath4511 Рік тому +5

    ഇടത്തെ ഹാൻഡിൽ മാത്രം ആണോ ബ്രയിക്ക് പിടിക്ക

  • @suharafathima9141
    @suharafathima9141 Рік тому +1

    Enikk aagraham und
    Kaal ethunilla

  • @sheejaraju7296
    @sheejaraju7296 Рік тому +2

    Vandi valavil engine valaykum

  • @sabithashyjith3773
    @sabithashyjith3773 Рік тому +1

    Good🤝

  • @user-to2wu6yu2p
    @user-to2wu6yu2p 9 місяців тому +1

    Rodinmelek povumpol pediya

  • @dude.462
    @dude.462 11 місяців тому

    Bike odich kayinju scooty edukumbo randu break il kayi vechu povum clutch aanenn vijarich 😂

  • @Meherboutique
    @Meherboutique 9 місяців тому +1

    Nan driving schoolil poi padikunund but handle balance kitnila it kandapo athma vishwasam koodya pole😊

  • @thannu9
    @thannu9 Рік тому +4

    11 ദിവസായി ഞാൻ ഡ്രൈവിങ്ങിന് പോകുന്നത്, ഇതുവരെ ഒരു കാലും മുകളിൽ വെച്ചിട്ടില്ല. പേടിയാവുന്നു 😢

    • @Spu_kkd_Knr
      @Spu_kkd_Knr Рік тому +2

      എനിക്ക് 12, 13 ക്ലാസ്‌ ആയപ്പോ ആണ് ബാലൻസ് കുറച്ചു കിട്ടിയത്.. ഇപ്പോ 17 ക്ലാസ്സ്‌ ആയി.. Full ബാലൻസ് ആയിട്ടില്ല

    • @valsa4129
      @valsa4129 Рік тому +1

      ഞാനും.. എനിക്കും. പേടിയാ..2തവണ. വീണു

    • @meeraa_111
      @meeraa_111 10 місяців тому

      same here 😢.

  • @abinjoy9125
    @abinjoy9125 Рік тому +1

    Bro brokk odikkan ariyam njaggalkko

  • @suryap9226
    @suryap9226 7 місяців тому +3

    സൈക്കിൾ ബാലൻസ് ഇല്ല, 14 ഡേയ്‌സ് ആയി ക്‌ളാസ്.. ഓടിച്ചു തുടങ്ങിയില്ല 😢

    • @aiswaryamullery
      @aiswaryamullery 7 місяців тому

      എല്ലാം ശരിയാവും 😊

  • @sheenavinod2504
    @sheenavinod2504 Рік тому +7

    Good..video.njan padichu kondirikunu.but handle balance akunila.2leg vekumpol patilla...😭😭🤣🤣🤣🤣

  • @fayaz6878
    @fayaz6878 Рік тому +2

    Bike ൻറെ ക്ലാസ്സ്‌ ഒന്നും കൂടി തുടങ്ങുമോ,??

  • @varghesechackoby3912
    @varghesechackoby3912 Рік тому +1

    Left hand nobalence

  • @sasikalaradhakrishnan6452
    @sasikalaradhakrishnan6452 Рік тому +1

    Handilbalance kittunnathine kurich onnukoodi vishadeekarich tharamo