വി.കെ സുരേഷ് ബാബുവിന്റെ കിടിലം പ്രസംഗം | ഭാഗം 2 | VK Suresh babu

Поділитися
Вставка
  • Опубліковано 29 гру 2023
  • #sureshbabu

КОМЕНТАРІ • 376

  • @bnk9756
    @bnk9756 8 днів тому +11

    നമ്മുടെ കുട്ടികൾക്ക് ഇങ്ങനെയുള്ള ക്ലാസുകൾ ആവശ്യമാണ് ഹരേ കൃഷ്ണ രാധേ ശ്യാം 🙏🙏🙏

  • @LinLin-fe6mh
    @LinLin-fe6mh 3 місяці тому +87

    ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ മാസത്തിൽ ഒരു periode high school കുട്ടികളെ must ആയിട്ട് ക്ലാസ്സിൽ ഇട്ടു കേൾപ്പിയ്ക്കണം... കുട്ടികൾ രാസമാറ്റങ്ങൾ അല്ലേൽ കണക്കുകൾ മാത്രമല്ല ഉത്കാഴച്ചയുള്ള ജീവിതവും നമ്മുടെ സംസ്കാരങ്ങളും ഭാഷയുടെ മാന്ത്രികതയും മനോഹാരിതയും ഒക്കെ പഠിക്കണം... മനുഷ്യർ എവിടെ നിന്നു വന്നു എവിടേക്ക് പോകണം എന്ന് പഠിപ്പിക്കണം എങ്കിലേ വിദ്യാഭ്യാസം പൂർണ്ണമാകുകയുള്ളു.... ഉണരൂ കേരളമേ

  • @girijagirija381
    @girijagirija381 Місяць тому +23

    അപാരമായ കഴിവ് 🙏🏻ഒരു മാസത്തിൽ ഒരു ദിവസം ഒരു സ്കൂളിൽ ഇതുപോലെ ഒരു ക്ലാസ്സ്‌ ഉണ്ടാവണം കുട്ടികൾ നന്നാകും 🙏🏻

  • @RanjithMettammal.-ly9zr
    @RanjithMettammal.-ly9zr 4 місяці тому +73

    പ്രസംഗം..... അങ്ങയുടെ പ്രസംഗം കേട്ടിരുന്നു പോകാറുണ്ട് കേട്ടിരിക്കുന്നവരെ ചിരിപ്പിക്കുകയും ആഴത്തിൽ ചിന്തിപ്പിക്കുകയും ചെയുന്നു..❤️🔥👍

  • @shihabudheenshihab-go4pb
    @shihabudheenshihab-go4pb 2 місяці тому +25

    ഇതുപോലുള്ള മോട്ടിവേഷനാണ് ഈ കാലത്തിനാവശ്യം -
    ഓരോ വാക്കും മൊഴിമുത്തുകൾ കേൾക്കുന്നവർക്ക് ഉപകാരപെടുന്നവ

  • @johnygv8681
    @johnygv8681 20 годин тому +1

    ഹൃദ്യമായ വാക്കുകൾ, അങ്ങ് കൽഖണ്ട ഖനിയാണ് 👌🏻👌🏻🙏🏻🌹

  • @jayachandrantv2088
    @jayachandrantv2088 3 місяці тому +21

    ഒരു ചിരിയും വരാത്ത കാണികളെ ശ്രദ്ധിച്ചവർ ഇവിടെ Like ചെയ്യൂ

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 Місяць тому +9

    നല്ല പ്രസംഗം ആണ് ഇദ്ദേഹത്തിന്റെ സ്കൂളിൽ പഠിച്ച കവിതകൾ ഓരോ സന്ദർഭങ്ങളിലെല്ലാം പാടുന്നു അത് ഒരു പ്രത്യേക കഴിവ് തന്നെ 🥰👏🙏 ഞാൻ ആദ്യമായി കേൾക്കുന്നത് പൂമ്പാറ്റകളെ കണ്ട് കുട്ടി അമ്മയോട് ചോദിക്കുന്നു അവര് ഉടുത്തീടും ആ പാവാട വിറ്റീടും കട ഏതെന്ന് അമ്മക്ക് അറിഞ്ഞുകൂടേ,,,,,,🥰👌

  • @nomercyff1968
    @nomercyff1968 4 місяці тому +142

    ഇത്രയും കഴിവുള്ള വെക്തി കേരളത്തിൽ ഇല്ല

    • @MobileS-gq7hi
      @MobileS-gq7hi 4 місяці тому +10

      fy

    • @krishnaraj1841
      @krishnaraj1841 3 місяці тому

      😊1😅😊😅😊😊​@@MobileS-gq7hi

    • @kkbharathan6235
      @kkbharathan6235 3 місяці тому

      ​@MobileS-gq❤❤😂😂q1 7hi

    • @user-gc6gx3lu4j
      @user-gc6gx3lu4j 3 місяці тому +4

      ഒരു 25 30 വർഷത്തിനു മുൻപുള്ള മലയാളിയുടെ ജീവിതചര്യയും അതിനോട് ബന്ധപ്പെട്ടുള്ള കലാരൂപങ്ങളും പ്രസംഗങ്ങളും എല്ലാം അവന്റെ സംസ്കാരത്തോട് ഇഴകി ചേരുന്ന ഒന്നായിരുന്നു. എന്നാൽ എപ്പോൾ കമ്മ്യൂണിസം പാഠശാലകളിൽ തൊഴിൽ ശാലകളിൽ. കുത്തിത്തിരികിയോ മുതൽ മനുഷ്യന്റെ ജീവിതത്തിന്റെ താളം തെറ്റി എന്നു വേണമെങ്കിൽ പറയാം.
      ഇന്നത്തെ കേരളത്തിന്റെ സ്ഥിതി ആലോചിച്ചു നോക്കിയാൽ ഞാൻ പറഞ്ഞത് തെറ്റാണെന്ന് നിങ്ങൾക്ക് പറയാൻ പറ്റുമോ?

    • @GokulanGokul-ls5ci
      @GokulanGokul-ls5ci 3 місяці тому

      😅😅😅​@@MobileS-gq7hi

  • @geethak5005
    @geethak5005 2 місяці тому +21

    വളരെ രസകരമായി ചിന്തിപ്പിക്കുന്ന അങ്ങയുടെ മോട്ടിവേഷൻ ഇന്നത്തെ തലമുറയ്ക്ക് ഒരു ടോണിക്ക് തന്നെ.. സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ ❤️❤️🙏🏽🙏🏽👍🏻

  • @bindumeloor
    @bindumeloor 3 місяці тому +37

    സുന്ദരം.....മനോഹരം........ അതിലേറെ വിജ്ഞാനപ്രദം 🙏🙏

  • @leelaquilandy9106
    @leelaquilandy9106 2 місяці тому +14

    ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ഈ പ്രഭാഷണം എത്ര കേട്ടാലും മതിവരില്ല ഇവരുടെ ബുദ്ധി അപാരം തന്നെ

    • @sarojinimk4430
      @sarojinimk4430 Місяць тому

      🎉🎉🎉❤❤❤👏👏👏👏

  • @user-vd6iy9cw9x
    @user-vd6iy9cw9x 2 місяці тому +12

    അതിശയം അതി മനോഹരം കേട്ടിരിന്നുപോകും❤

  • @user-un9uo2uf3b
    @user-un9uo2uf3b Місяць тому +11

    ഭഗവാൻ ആയുസ്സും ആരോഗ്യവും തന്നു അനുഗ്രഹിക്കട്ടെ സാറിനെ 🙏🙏🙏🙏🌹

  • @ranjanb4819
    @ranjanb4819 3 місяці тому +18

    സാറിന്റെ പ്രസംഗം കേട്ടിരുന്നു പോകും അത്ര സുന്ദരം ❤❤❤❤

  • @GeethaMohan-tb8dn
    @GeethaMohan-tb8dn 3 місяці тому +6

    സാറിൻ്റെ പ്രസംഗം അതിഗംഭീരം അദ്ദേഹത്തിൻ്റെ കഴിവ് അപാരമാണ് വിമർശിക്കുന്നവർക്കു പറ്റുമോ ഇതുപോലെ പറയാനും പാടാനും അദ്ദേഹത്തിൻ്റെ പ്രവർത്തി എങ്ങനെയായാലും അദ്ദേഹം നമ്മൾക്കു തരുന്ന അറിവ് വലുതാണ്. എന്തിനെയും വിമർശന ബുദ്ധിയോടെ കാണുന്നവർക്കാണ് ഈ പ്രസംഗം ഒരു പോരായ്മയായി തോന്നുന്നത്. അവരാണ് അദ്ദേഹത്തെ വിമർശിക്കുന്നത് എന്തായാലും ഞാൻ കുറെയൊക്കൊ പ്രഭാഷണങ്ങൾ ഫോണിൽ കൂടി കേട്ടു എനിക്ക് വളരെയധികം നല്ലതാണ് എന്നാണു തോന്നിയത്. സാറിന് എല്ലാവിധ ആശംസകളും അർപ്പിക്കുന്നു

  • @prabhavathikp173
    @prabhavathikp173 3 місяці тому +22

    സഹൃദയനും രസികനുമായ ഇദ്ദേഹത്തിനെ നമിക്കുന്നു.👌🙏👏❤️😌

  • @sajikumarik3728
    @sajikumarik3728 3 місяці тому +14

    ,വൈരംപതിപ്പിച്ച വിഗ്രഹപ്പെരുമകൾക്കപ്പുറം,കളിമണ്ണിൽകുഴഞ്ഞുള്ളപ്രതിമകൾതേടിയും,ആഴങ്ങളിൽനിന്നൂറ്റിയമുത്തുകളാൽ,ഓരോപ്രതിമയിൽ പ്രതിഭകൾചേർത്ത് വച്ച്,പത്തരമാറ്റിൽതിളങ്ങുന്നവാക്കുകൾ.ഓരോ ഗ്രാമവും നഗരവും കേൾക്കണം,കൊട്ടാരവാതിലുംകൂരയുംകേൾക്കണം ഈയൊരുവിജ്ഞാനവേദവാക്യം.പ്രാർത്ഥനമാത്രം🙏

  • @user-zr1vg8jq6d
    @user-zr1vg8jq6d 3 місяці тому +20

    സൂപ്പർസാർ ഇന്നത്തെ കുട്ടികളും കുറെ രക്ഷിതാക്കളും ഉറപ്പായിട്ടും ഇത് കേൾക്കണം 🙏🙏🙏🙏🙏

  • @vijayasuresh5033
    @vijayasuresh5033 6 днів тому +2

    ഓരോ കാര്യങ്ങളും കുടുംബ ബ ന്ധങ്ങളെ കുറിച്ചും കവിതാത്മകമായിട്ടും വിശദീകരിക്കുന്നത്. എത്ര ഭംഗിയായിട്ടാണ് അവതരിപ്പിക്കുന്നത്. ഓരോ സ്കൂളിലെ നമ്മുടെ മക്കൾ കേൾക്കണ്ടത് തന്നെയാണ്.❤

  • @padmapg7052
    @padmapg7052 4 місяці тому +40

    സർ... കോടതി സ്വയം കേസ്സെടുക്കുന്ന പോലെ, അങ്ങേക്ക് സ്വയം സ്കൂളുകളിൽ ഈ ക്ലാസുകൾ എടുത്തു കൂടെ 🙏🙏🙏🙏🙏👍🏻👍🏻👌👌👌

  • @sunilthomas8785
    @sunilthomas8785 2 місяці тому +4

    എന്താ ഒരു motivation.ആരും കേട്ടിരുന്നു പോവും.എല്ലാ എപ്പിസോഡും വിടാതെ കാണുന്ന ഞാൻ 👏

  • @lalisuresh5673
    @lalisuresh5673 22 дні тому +2

    ആഴത്തിൽ ചിന്തിപ്പിക്കാൻ പോരുന്ന പ്രസംഗം.. കേട്ടിരുന്നു പോകും.. എല്ലാവരും ഇതു കേട്ടിരുന്നേനെങ്കിൽ... 🙏🙏🙏

  • @pushpabalan6883
    @pushpabalan6883 2 місяці тому +3

    അറിവ് share ചെയ്യുവാൻ കാണിക്കുന്ന മനസ്‌ ❤❤❤❤ big salute 🌹🌹

  • @sivadasanmozhipulam4077
    @sivadasanmozhipulam4077 2 місяці тому +4

    ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ പ്രസംഗം കേൾക്കുന്നത്. എന്തൊരു വാക്ക് ചാതുര്യം. ലാൽ സലാം സഖാവേ, അഭിവാദ്യങ്ങൾ

  • @vijayanpulikkathodi368
    @vijayanpulikkathodi368 13 днів тому +1

    മാഷേ ങ്ങളെ സമ്മതിച്ചൂട്ടൊ
    കുയിലേ
    പാടരുതേ
    നിലാവേ
    നിൻ്റെ വോൾട്ടേജ് കുറയ്ക്കണേ

  • @mohmmedmakbarm6813
    @mohmmedmakbarm6813 3 місяці тому +6

    സമകാലികമായി, വളരെ പ്രസക്തിയുള്ള നിരീക്ഷണങ്ങളും ചിന്തകളും സാറിന്റെ പ്രസംഗം വളരെ ഇഷ്ടപ്പെട്ടു ❤❤❤❤

  • @aneeez1
    @aneeez1 Місяць тому +1

    മൊഴിമധുരം നുണയുന്നോരോ വാക്കിലും എന്താ ഒരു വാചക കസർത്തിൽ മനുഷ്യമനസിൻ്റെ അന്തരീക്ഷം തന്നെ മാറ്റിപ്പണിയും...... നന്ദിയുണ്ടാശാനേ!

  • @manukumar-pr4bv
    @manukumar-pr4bv 2 місяці тому +2

    ഇന്നത്തെ ലോകജനതയുടെ സംസ്കാരം sir അതിമനോഹരം ആയിട്ട് അവതരിപ്പിച്ചു.... തെറ്റും, ശരിയും മനസിലാക്കി.. മുന്നോട്ട് ജീവിക്കാം ❤️🙏

  • @hariks9019
    @hariks9019 3 місяці тому +4

    ❤️❤️ ഇന്നത്തെ കാലത്ത് ഈ വർത്തമാനം അനിവാര്യം. 💋💋🙏🙏🙏

  • @sainudheenavs2399
    @sainudheenavs2399 2 місяці тому +5

    ചിന്തിക്കാനും ചിരിക്കാനും ഏറെ ഉണ്ട്, ❤

  • @user-vv9lo2ks6s
    @user-vv9lo2ks6s 3 місяці тому +2

    അട്ടപ്പാടിയിലുള്ള ഗോപാലകൃഷ്ണൻ വിജയലക്ഷ്‌മി എന്നു പേരുള്ള ദമ്പതികൾ നടത്തുന്ന സാരംഗ് എന്ന വിദ്യാലയം മാതൃകയാക്കാം sir മണ്ണിനെ അറിയാൻ മനുഷ്യനെ അറിയാൻ ഹൃദയമാണ് ദേവാലയമെന്നറിയാൻ നമുക്ക് നമ്മെ അറിയാൻ. അവരോടൊപ്പം ഏതെങ്കിലും വിധത്തിൽ ഭാഗ ഭാക്കാ കാ ൻ കഴിയാത്തതിൽ സങ്കടത്തോടെ.❤❤❤❤❤❤❤❤

  • @anishgeorge1080
    @anishgeorge1080 2 місяці тому +3

    അങ്ങയുടെ നിരീക്ഷണ പാടവം അപാരം. ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു.

  • @gamemaster2.010
    @gamemaster2.010 3 дні тому

    സാറിൻറെ പ്രസംഗം വളരെ ഇഷ്ടപ്പെട്ടു 🙏🙏🙏🙏🙏

  • @remyaosmm284
    @remyaosmm284 4 місяці тому +6

    ബാല്യം സുന്ദരം തന്നെ.
    അറിവില്ലാ പൈതങ്ങളെ അവരുടെ ഇഷ്ടത്തിനനുസരിച്ച്
    വിടാനാകുമോ ?
    തെറ്റ് തിരുത്തി നേർവഴി കാട്ടി ആഗ്രഹിച്ചിടത്തെത്തിച്ച് അവർക്കും രക്ഷകർത്താക്കൾക്കും സന്തോഷം ലഭിക്കുമ്പോഴല്ലേ ജീവിതത്തിന് മൂല്യമുണ്ടാകൂകയുള്ളൂ.
    അല്ലാത്തപക്ഷം സകലരും ദുഃഖിക്കും.
    ആ ദുഃഖം സന്തോഷം പകരുമോ ?

  • @muralivr8060
    @muralivr8060 3 місяці тому +10

    ശ്രീ വി.കെ സുരേഷ് സർ താങ്കൾ അറിവിൻ്റെ നിറകുടമാണ്. ശ്രീ ശ്രീകുമാരൻ തമ്പിയേപ്പോലെ 'പ്രകൃതിയുടെ സ്പന്ദനം മനസ്സിലാക്കിയയാൾ നമസ്തേ മംഗളം ഭവന്തു:

  • @sameeratt8570
    @sameeratt8570 2 місяці тому +1

    ഇന്നത്തെ കാലത്ത് ഗവണ്മെന്റ് സ്പോന്സര്ഷിപ്പില് കേരളത്തിലെ എല്ലാവരെയും നിർബന്ധമായും കേൾപ്പിക്കേണ്ട പ്രഭാഷണം.
    ഞാനും മക്കളും ആവർത്തിച്ചു കേൾക്കാറുണ്ട്.
    ദൈവം ഇദ്ദേഹത്തിന് ദീര്ഗായുസ്സു നല്കട്ടെ !

  • @martinjohn1676
    @martinjohn1676 3 місяці тому +9

    അങ്ങയുടെ ക്ലാസ്സ്‌ സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤

  • @ihdhuijk
    @ihdhuijk 3 місяці тому +2

    ഇദ്ദേഹം പറയുന്നത് പോലെ അല്ലെങ്കിലും ഞാൻ എൻ്റെ ഭാര്യ യുടെ വീട്ടിൽ ഉള്ള കുട്ടികളോട് പറയും പക്ഷെ അവരുടെ അച്ഛാച്ചനും അമ്മാമയ്ക്കും ഭാര്യയുടെ അനിയത്തിയും അങ്ങനെ ആർക്കും കുട്ടികൾക്ക് നല്ലത് പറഞ്ഞു കൊടുക്കുന്നത് ഇഷ്ടം അല്ല
    നല്ലത് പറഞ്ഞു കൊടുക്കുന്ന ഞാൻ അവരുടെ മുന്നിൽ തെറ്റ്ക്കാരൻ ..ഈ ലോകം എങ്ങോട്ട് എന്ന് ആണ് എൻ്റെ ചിന്ത ഇദ്ദേഹത്തിന്റെ ഈ പ്രഭാഷണം കേൾക്കുമ്പോൾ ഓർക്കുന്നത്

  • @udaykumar-bt8wm
    @udaykumar-bt8wm 3 місяці тому +5

    Great words 👍
    Super 😍💯
    Excellent performance 🔥👍💐💕🙏

  • @sushamapremarajan139
    @sushamapremarajan139 4 місяці тому +10

    സൂപ്പർ സർ ❤

  • @shaji30may1975
    @shaji30may1975 14 днів тому

    സാറിന്റെ പ്രസംഗം നേരിട്ട് കേൾക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. സൂപ്പർ sir 👍

  • @shijupk4429
    @shijupk4429 3 місяці тому +9

    സകലകല വല്ലഭൻ 🙏🙏🙏

  • @krishnannamboodirinm2135
    @krishnannamboodirinm2135 3 місяці тому +2

    അതിമനോഹരം. സുന്ദരം. കുട്ടികൾ വഴി തെറ്റാൻ എന്താണ് കാരണം എന്ന് വ്യക്തം. ധാർമിക മൂല്യങ്ങൾ കുറയാനുള്ള കാരണവും നമ്മൾ തന്നെ. വളരെ മൂല്യമുള്ള പ്രസംഗം. ലോകം മുഴുവൻ കേൾക്കേണ്ടതുതന്നെ. നന്ദി 🙏

  • @velayudhantm6952
    @velayudhantm6952 2 місяці тому +1

    അറിവിന്റെ നിറകുടം.... ഒരുപാട് അഭിനന്ദനങ്ങൾ സാർ.......

  • @jijijose8997
    @jijijose8997 3 місяці тому +7

    മനോഹരം 👍👍🙏🙏

  • @Mallikashibu691
    @Mallikashibu691 3 місяці тому +3

    Neypaayasam by Maadhavikutty.❤Ennum Sangadamulla ormakal from Neypayasam. Oru Choolinte Aduthu Marichu kidakkunna Snehanidhiyaya Amma ❤.Appozhum Neypayasam Ready in Kitchen ❤

  • @sanjivkarun
    @sanjivkarun 12 днів тому

    സദസ്യരെ പിടിച്ചിരുത്തുന്ന ആകർഷകമായ പ്രസംഗം

  • @anilanpc7467
    @anilanpc7467 Місяць тому

    No words sir. പുതിയ ക്ലാസ്സിന്റെ വിശേഷം അറിയാൻ ആകാംഷ ഉണ്ട്

  • @user-er3pg3lw3d
    @user-er3pg3lw3d Місяць тому

    Great sir Great,സാറിന്റെ class 👌വിശപ്പ് അറിയുന്നുപോലും ഇല്ല, Thank you

  • @heavenlymomentswithsongs9168
    @heavenlymomentswithsongs9168 3 місяці тому +2

    കുറെ സിനിമ പാട്ടുകൾ കേൾക്കാൻ പറ്റി. സാർ നന്നായി പാടുന്നുണ്ട്. പ്രത്യേകിച്ച് കാര്യമൊന്നുമില്ല

  • @vasumathip4061
    @vasumathip4061 3 місяці тому +3

    വളരെ സുന്ദരമായ പ്രഭാഷണം നമോ വാഗം 🙏🙏🙏

  • @shyjansreevalsam597
    @shyjansreevalsam597 2 місяці тому +1

    എന്റെ സാറേ 🙏🏽🙏🏽🙏🏽🙏🏽🙏🏽നമിച്ചു 🙏🏽

  • @jayasankar3440
    @jayasankar3440 13 днів тому

    എല്ലാം കാണുന്നുണ്ട് കേൾക്കുന്നുണ്ട് മനോഹരം ❤️

  • @prameenapg77
    @prameenapg77 Місяць тому

    അങ്ങയുടെ അവതരണ മികവ്... 🙏അസാധ്യം... 👍👍👍👏👏👏

  • @dr.p.k.jayakumari.7748
    @dr.p.k.jayakumari.7748 3 місяці тому +3

    ഉഗ്രൻ പ്രഭാഷണം, വലിയൊരു കല പ്രഭാഷണത്തിൽ ഉണ്ട്. ആരുടെയും ഹൃദയം കവർന്നെടുക്കും

  • @user-vh8rk6mg3f
    @user-vh8rk6mg3f 3 місяці тому +2

    അങ്ങയുടെ പ്രഭാഷണം എത്ര ദീർമുള്ളതയാലും ഞാൻ കേട്ടിരിക്കും 🙏🙏🙏

  • @amminiamma7863
    @amminiamma7863 10 днів тому

    അതി മനോഹരമായ വാക്കുകൾ

  • @sreedeviamma4466
    @sreedeviamma4466 3 дні тому

    Good Presentation .👌🙏

  • @sarojinikuttyp3769
    @sarojinikuttyp3769 3 місяці тому +6

    കാത്തിരിക്കുന്നു sir അങ്ങയുടെ വാക്കുകൾക്ക്

  • @shylajak2342
    @shylajak2342 8 днів тому

    സാറിന് ഒരുപാട് നന്ദി ഇനിയും ഇതുപോലത്തെ നല്ല പ്രസംഖം ഇടണേ

  • @krishnankuttypalatt8580
    @krishnankuttypalatt8580 6 днів тому

    Very powerful speaker 🙏

  • @ushapeethamparan8072
    @ushapeethamparan8072 11 годин тому

    Very good❤❤❤

  • @retheeshr7350
    @retheeshr7350 18 днів тому

    ❤️വളരെ മനോഹരം 🥰

  • @sailajas1081
    @sailajas1081 5 днів тому

    Excellent 👍

  • @AryaaryaAryaarya-kj4pj
    @AryaaryaAryaarya-kj4pj 7 днів тому

    സാർ ഞാൻ ശെരിക്കും നമിച്ചു. എത്ര സത്യം ആണ്

  • @VinusSeedsandSpices
    @VinusSeedsandSpices 4 дні тому

    Excellent speech

  • @lathadevi938
    @lathadevi938 4 місяці тому +8

    Super speech👏👏

  • @georgefrancis3452
    @georgefrancis3452 2 дні тому

    Thank you,amazing intelligence,melodious songs, real motivations.singing better than yesudas.!!

  • @parvathysudeep5659
    @parvathysudeep5659 9 днів тому

    Excellent speech sir

  • @jickson43
    @jickson43 2 місяці тому +2

    നല്ല പ്രഭാഷണം 🙏🙏🙏🙏🙏

  • @VinusSeedsandSpices
    @VinusSeedsandSpices 4 дні тому

    Excellent❤

  • @anirudhanv7096
    @anirudhanv7096 2 місяці тому

    നിരീക്ഷണപാടവം അപാരം. Super. 👍👍👍

  • @narayananbhattathirikb5719
    @narayananbhattathirikb5719 4 місяці тому +4

    Puthiya ARivukal Nallareethiyil Avatharippichathinu Valare Nanni

  • @anilkumarcp7743
    @anilkumarcp7743 4 місяці тому +2

    Verigoodclass

  • @user-dm4yb3iv7w
    @user-dm4yb3iv7w 7 днів тому

    Amma supper sair divem deerkhayuse nalkattea

  • @purushuvalappil1767
    @purushuvalappil1767 3 місяці тому +2

    🌹Very Good/Effective'Prabhashanam'For the All Families&Members'. Big Salute Mr. Suresh Sir!!!🌹🇮🇳🙏🇮🇳🌹

  • @manojkumar-xl6hh
    @manojkumar-xl6hh 2 місяці тому

    അഭിനന്ദനങ്ങൾ

  • @onchandran2822
    @onchandran2822 Місяць тому

    മനോഹരം ❤

  • @BabuRaj-qt2qw
    @BabuRaj-qt2qw 3 місяці тому +3

    ❤❤❤ deivam anugrahikatte sir

  • @princystalin3055
    @princystalin3055 2 місяці тому

    അതിസുന്ദരം

  • @vijayannair8666
    @vijayannair8666 2 місяці тому

    നന്നായിട്ടുണ്ട്. നല്ല പ്രഭാഷണം

  • @padminic3609
    @padminic3609 4 місяці тому +3

    Sr njan manasikamay talarnnirikkumbozha tangalude prasamga kettath ❤❤❤❤❤

  • @avanikingni8944
    @avanikingni8944 2 місяці тому

    അറിവിന്റെ നിറകുടമായ സുരേഷ് sir🙏 🙏🙏

  • @jayasreesudhakaran6365
    @jayasreesudhakaran6365 10 днів тому

    ❤❤❤ God bless you

  • @chandrikakomalam7402
    @chandrikakomalam7402 3 місяці тому +6

    മിടുക്കൻ

  • @sudhasatheesh1546
    @sudhasatheesh1546 3 місяці тому

    Superക്ലാസ്സ്‌ സർ ❤️❤️🙏🙏

  • @mohananc.n7984
    @mohananc.n7984 9 днів тому

    സൂപ്പർ സ്പീക്കിംഗ്

  • @ThankamaniNalin
    @ThankamaniNalin 2 місяці тому

    Oh my. God. Excellent

  • @somasundarank5290
    @somasundarank5290 Місяць тому

    സമ്മതിച്ചു 🎉🎉🎉❤

  • @gopakumarnagaroor7094
    @gopakumarnagaroor7094 2 місяці тому

    Manoharam mashe

  • @shajikannampathi6684
    @shajikannampathi6684 3 місяці тому +1

    സർ, സൂപ്പർ ❤️❤️❤️

  • @sayijamp7264
    @sayijamp7264 2 місяці тому

    സുന്ദരഭാഷണം

  • @jayas488
    @jayas488 5 місяців тому +10

    Presentation of each ""words"" & each ""song""❤❤❤❤❤

  • @isaljoseph5711
    @isaljoseph5711 14 днів тому

    Goodspeachsir🎉

  • @user-qd8bj5ct3u
    @user-qd8bj5ct3u 26 днів тому

    👍Really encouraging

  • @sumasasi3517
    @sumasasi3517 2 місяці тому +1

    Hat's off to you sir, thankyou so much

  • @NifafathimaNifafathima
    @NifafathimaNifafathima 4 місяці тому +6

    Great sir

  • @marakkarkalanthodan307
    @marakkarkalanthodan307 День тому

    Super

  • @krishnaprasadK-go5ji
    @krishnaprasadK-go5ji День тому

    ❤❤❤