ആലിലക്കണ്ണൻ | വന്ദിത വൈദ്യമഠം|സരള. P. N.| ജിജോ മനോഹർ |സുരേഷ് .E.G.| Devotional Song

Поділитися
Вставка
  • Опубліковано 17 жов 2024
  • Lyrics : Sarala. P. N.
    Music : Jijo Manohar
    Direction : Suresh E G
    Flute : Krishnadas Pattambi
    Thabala : Ajaykumar
    Programing : Jijomanohar
    Mixing : Aadarsh P Hareesh
    Studio :Joy Madhavan's Studio
    Special Thanks
    Sarala P N
    Avyay Narayan
    Sreehari K S
    Saveri P N
    Gadha M Ranjit
    Durga A
    Lakshminanda M V
    Gayathrikrishna M
    ആലില കൃത്യമായി നെടുകെ കീറിയാൽ കുഞ്ഞിക്കണ്ണനെ കാണാമെന്ന് കേട്ട ഒരു കുട്ടിക്കാലം നിങ്ങൾക്കും ഇല്ലേ?
    കൃഷ്ണന്റെ ചിത്രമുള്ള ഒരു മോതിരമോ ലോക്കറ്റോ കൂടെ കൊണ്ടു നടന്നാൽ എന്തിലും വിജയിക്കും എന്നുള്ള ഒരു ആത്മവിശ്വാസം നിങ്ങൾക്കും ഉണ്ടാവാറില്ലേ ???
    കുട്ടികളുടെലോകത്തിലെ സങ്കൽപ്പങ്ങളും കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ട് ഒരു മ്യൂസിക് വീഡിയോ ആൽബം..

КОМЕНТАРІ • 278

  • @bijumn6861
    @bijumn6861 2 роки тому +2

    മോളെ പാട്ട് വളരെ ഭംഗിയിട്ടുണ്ട് അത് പോലെ തന്നെ മനോഹരമായ വരികളും God bless you

  • @p.k.rajagopal1716
    @p.k.rajagopal1716 2 роки тому +2

    സംഗീത സപര്യയിൽ കൃഷ്ണകൃപ എന്നും കൂടെണ്ടാവട്ടെ

  • @leelatp6721
    @leelatp6721 2 роки тому +2

    വന്ദിത കുട്ടി , വളരെ നന്നായിരിക്കുന്നു സൂപ്പർ

  • @sushamanair3461
    @sushamanair3461 2 роки тому +2

    സുന്ദരം..... ഭഗവാൻ അനുഗ്രഹിക്കട്ടെ...

  • @vivekas5209
    @vivekas5209 2 роки тому +2

    വന്ദിത വളരെ നന്നായിട്ടുണ്ട്
    വരികളും അസ്സലായിട്ടുണ്ട്

  • @sandeepmezhathur8894
    @sandeepmezhathur8894 2 роки тому +2

    എല്ലാം അതി മനോഹരം🦋🌈🦋🌈🦋🌈👍

  • @soudaminikrishnan1693
    @soudaminikrishnan1693 2 роки тому +2

    സരളാജിയുടെ വരികളും വന്ദിതമോളുടെ ആലാപനവും മനോഹരം

  • @nirmalaramanathan5962
    @nirmalaramanathan5962 2 роки тому +1

    Nannayittundu mole, saralaji. Bhakthisandram

  • @unnikrishnanpm580
    @unnikrishnanpm580 2 роки тому +1

    നന്നായി പാടി നല്ല വരികൾ അണിയറ ശില്പികൾക്ക് അഭിനന്ദനം അറിയിക്കുന്നു മൃദുല ഉണ്ണികൃഷ്ണൻ

  • @mujeebrahman-yf1xu
    @mujeebrahman-yf1xu 2 роки тому +1

    Niya Nasrin
    Super aayitund vanditha🥰🥰

  • @savithryvasudevan6105
    @savithryvasudevan6105 2 роки тому +1

    Vandithakkutty valarenannayirikkunnu. Kannan anugrahikkatte. 👌🙏🙏🙏

  • @shridevimohan3523
    @shridevimohan3523 2 роки тому +2

    അതിമനോഹരം. ഉയരങ്ങളിലെത്താന്‍ ഭഗവാന്‍ അനുഗ്രഹിക്കട്ടെ.

  • @sarithaa.n1741
    @sarithaa.n1741 2 роки тому +1

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @sreejashollymr1888
    @sreejashollymr1888 2 роки тому +1

    വന്ദിതാ മോൾ, പാട്ട് സൂപ്പർ 👍💖🎉

  • @kanchanavishwanathan1300
    @kanchanavishwanathan1300 2 роки тому +2

    കണ്ണിനും കാതിനും മനോഹരം🙏🙏👍👍

  • @vijaikumarind3984
    @vijaikumarind3984 2 роки тому +1

    മനോഹരമായി പാടിയിരിക്കുന്നു വന്ദിത കുട്ടി🤝🙌
    വരികൾ എഴുതിയ അമ്മിണിക്കും സംഗീതസംവിധായകനും അഭിനന്ദനങ്ങൾ🌷
    Team ൽ എല്ലാവർക്കും അഭിനന്ദനങ്ങൾ👏

  • @padmajanair5295
    @padmajanair5295 2 роки тому +3

    മനോഹരമായ സാഹിത്യം . മനോഹര സംഗീതം, ആലാപനം അതിമനോഹരം. എല്ലാവരേയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.

  • @lifesjourney9910
    @lifesjourney9910 2 роки тому

    മനോഹരമായ വരികൾ, അതിമനോഹരമായ സംഗീതം, വന്ദിതകുട്ടി മനോഹരമായി പാടുകയും ചെയ്തു.... എന്റെ നാട്ടുകാരി കൂടിയാണ്..... 👌🏻👌🏻👌🏻🥰🥰🥰

  • @pushpalathap2382
    @pushpalathap2382 2 роки тому +2

    നല്ല ഒരു പാട്ട് നല്ല വരികൾ.....മോള് അസ്സലായി പാടി അഭിനന്ദനങ്ങൾ👌👍

  • @geethasharmakongoorpalli4753
    @geethasharmakongoorpalli4753 2 роки тому +2

    വന്ദിതേ....... 👌👍❤️🙌

  • @vasanthanair1526
    @vasanthanair1526 2 роки тому +3

    ഹരേ നാരായണ..
    സരളാജി.. നല്ല വരികൾ!!
    വന്ദിതമോളുടെ ആലാപനം അതിമനോഹരം.
    കരുണയോടനുഗ്രഹമേകണേ...
    ഗുരുപുരേശ്വര! പാലയ!പാലയ!

  • @jalajakumari9950
    @jalajakumari9950 2 роки тому +1

    മനോഹരം ഹരേ നാരായണ

  • @user-ew4zs9kz6f
    @user-ew4zs9kz6f 2 роки тому +1

    വന്ദിതേ നന്നായിട്ടോ അസ്സലായി

  • @vasanthakumari8674
    @vasanthakumari8674 2 роки тому +1

    Manoharamayittundu.

  • @vasanthakumari1878
    @vasanthakumari1878 2 роки тому +1

    ഹരേകൃഷ്ണ🙏🙏🙏
    മനോഹരം....ഓരോ വരികളും🙏🙏🙏
    ആലാപനം👌👌👌🙏

  • @premarajendran819
    @premarajendran819 2 роки тому +2

    Lyrics and Alapanam manoharam 👌

  • @vanajagnair3163
    @vanajagnair3163 2 роки тому +1

    മനോഹരം മനോഹരം

  • @dhanyaranjit1
    @dhanyaranjit1 2 роки тому +1

    അടിപൊളി വന്ദൂസ് 👏👏👏🥰😘

  • @ushamenon160
    @ushamenon160 2 роки тому +1

    വളരെ മനോഹരം... വരികൾ, സംഗീതം, ആലാപനം എല്ലാം. അഭിനന്ദനങ്ങൾ 🙏🌹🙏

  • @dinesanmeppoyilam6442
    @dinesanmeppoyilam6442 2 роки тому

    അതിഗംഭീരം വന്ദിത. അഭിനന്ദനങ്ങൾ, ആശംസകൾ💐💐🌹🌹

  • @jayalekshmis1962
    @jayalekshmis1962 2 роки тому +2

    സരളാജിയുടെ വരികളും മോളൂട്ടിയുടെ ആലാപനവും രംഗങ്ങളുടെ ദൃശ്യാവിഷ്ക്കരണവും അതിമനോഹരം.
    കണ്ണന് ഏറെ ഇഷ്ടപ്പെടും,തീർച്ച
    ഹരേ കൃഷ്ണ 🙏🙏🙏

  • @hareeshkalchira5930
    @hareeshkalchira5930 2 роки тому +1

    മനോഹരമായി മോളെ ❤👌👌

  • @sunithams9208
    @sunithams9208 2 роки тому +2

    മോളുടെ പാട്ട് കേട്ടപ്പോൾ ഒരുപാട് ഒരുപാട് സന്തോഷവും, എന്റെ കണ്ണിൽ ആനന്ദാശ്രു പൊടിഞ്ഞു. ടീച്ചറുടെ മനസ്സ് നിറഞ്ഞു കണ്ണാ..........

  • @parvathyschapter7511
    @parvathyschapter7511 2 роки тому +1

    Nalla varikal..
    Nallonam paadito...😘😘
    👍👍👍👍👍👍👍👏👏
    Kalichu... 😘😘😘😘

  • @snehatr1837
    @snehatr1837 2 роки тому +1

    അതിമനോഹരമായിരിക്കുന്നു വന്ദിതകുട്ടി ❤❤ഒരുപാട് അഭിനന്ദനങ്ങൾ 💕😍👏👏

  • @ambikanair856
    @ambikanair856 2 роки тому +2

    മനോഹരമായ വരികൾ .നല്ല സംഗീതം .മോൾ ഉയരങ്ങളിൽ എത്തട്ടെ.ഹരേ ഗുരുവായൂരപ്പാ🙏🏽🙏🏽🙏🏽

  • @jayasrivayalil8360
    @jayasrivayalil8360 2 роки тому +2

    വരികൾ മനോഹരം.സംഗിതവും ആലാപനവും അതിമനോഹരം.

  • @jayasreenarayanan2152
    @jayasreenarayanan2152 2 роки тому +2

    Great effort and Great work. Vanditha kutty Super . Sarala P N Super Lyrics, Kuttikaalathekku pooyee. Guruvayooru pookum , Moodiram vagallum. Congratulations Team.

  • @praseedha75
    @praseedha75 2 роки тому +1

    നന്നായിരിക്കുന്നു വന്ദിതകുട്ടി

  • @sudhanambisan9291
    @sudhanambisan9291 2 роки тому +2

    മനോഹരം രചനയും ആലാപനവും
    അഭിനന്ദനങ്ങൾ

  • @sandeepmezhathur8894
    @sandeepmezhathur8894 2 роки тому +1

    🦋🦋🦋🌈👍👏👏👏 super

  • @saralapn3977
    @saralapn3977 2 роки тому +1

    വന്ദിതക്കുട്ടീ അഭിനന്ദനങ്ങൾ
    കൂട്ടുകാരോടും പറയണം ട്ടൊ

  • @thrivikramannamboodirimn6065
    @thrivikramannamboodirimn6065 2 роки тому

    കണ്ണാ ശരണം!

  • @sunithamenon8848
    @sunithamenon8848 2 роки тому +1

    അതിമനോഹരം..വരികളും ആലാപനവും 👌❤🙏
    ഹരേ കൃഷ്ണാ... Congrats to the entire team...

  • @savithrikm2204
    @savithrikm2204 2 роки тому +1

    ശിറ്റശ്ശി.. 😘😘😘

  • @vaigoos945
    @vaigoos945 2 роки тому +1

    Manoharam.. Moloo

  • @muhammed-hy5vx
    @muhammed-hy5vx 2 роки тому +2

    Adipoli vandhu najn sana yanu 👌👌👌👌👌👌👌👏👏👏👏👏👏

  • @valsalap4820
    @valsalap4820 2 роки тому +2

    വനിതക്കുട്ടീ അസ്സലായി.ട്ടൊ കണ്ണൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ

  • @saritharam9491
    @saritharam9491 2 роки тому +2

    Valare ishtamayi

    • @sreekumarnambissan5861
      @sreekumarnambissan5861 2 роки тому +1

      വളരെ നന്നായിട്ടുണ്ട് നന്ദിത

    • @SreedevimAmmu
      @SreedevimAmmu 2 роки тому +1

      vandithakuttikum groupinum abhinandanangal .super ayittund .kannaaa ...

  • @binijithesh4125
    @binijithesh4125 2 роки тому +3

    വന്ദിതാ....super ആയി ട്ടോ 👌🏻❤...

  • @b.m.prasad7488
    @b.m.prasad7488 2 роки тому +2

    മനോഹരമായ ശ്രീകൃഷ്ണ ഭക്തിഗാനം 💞 വന്ദിതമോൾ ഭംഗിയായി പാടി 👌👏👏💞 ഗാനചിത്രീകരണവും സൂപ്പർ 💞 ഗുരുവായൂരപ്പൻ അനുഗ്രഹിയ്ക്കട്ടെ..🙏

  • @parvathyck2785
    @parvathyck2785 2 роки тому +1

    അസ്സലായി vandoos 😍

  • @remaanantharaman349
    @remaanantharaman349 2 роки тому +1

    സരളാജി....മനോഹരം..രചനയും ആലാപനവുമെല്ലാമെല്ലാം...
    ഹരേ കൃഷ്ണ..🙏

  • @sreejakm74
    @sreejakm74 2 роки тому +1

    നന്നായിട്ടുണ്ട്

  • @ambujakshyparambath4703
    @ambujakshyparambath4703 2 роки тому +2

    വർണിക്കാൻ വാക്കുകളില്ല. വന്ദനം 🙏വന്ദിതേ

  • @indirasunil3724
    @indirasunil3724 2 роки тому +1

    Congratulations molu

  • @rithinkk4532
    @rithinkk4532 2 роки тому +1

    Sooper vandithamole

  • @savithrikm2204
    @savithrikm2204 2 роки тому +2

    വളരെ നന്നായിട്ടുണ്ട് വന്ദിതക്കുട്ടി ❤❤

  • @ahmedak3493
    @ahmedak3493 2 роки тому +1

    സൂപ്പർ ഗാനമാണ് മോളെ

  • @SreedevimAmmu
    @SreedevimAmmu 2 роки тому +1

    supperrr

  • @damodarannampoothiri.K
    @damodarannampoothiri.K 2 роки тому +2

    മനോഹരം... മോളൂ 👌👌👌👏👏👏👍

  • @umadevivasudevan7524
    @umadevivasudevan7524 2 роки тому +1

    നന്നായിട്ടുണ്ട് വന്നിതെ

  • @ramennazhi3131
    @ramennazhi3131 2 роки тому +1

    Superb vandhitha

  • @lakshmike6397
    @lakshmike6397 2 роки тому +1

    അർഥവത്തായ വരികളും മനോഹരമായ ആലാപനവും 💐💐വന്ദിതമോൾക്ക് എല്ലാവിധ ആശംസകളും 💖💖

  • @rajeevjay6
    @rajeevjay6 2 роки тому

    വന്ദിത മോൾ വളരെ മനോഹരമായി പാടി. പഠനത്തോടൊപ്പം തന്നെ സംഗീതത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്ത് മുന്നോട്ട് പോവുക. നാളത്തെ മികച്ച ഒരു പിന്നണി ഗായികയായി തീരട്ടെ, ആശംസകൾ.. 🌷💜😍

  • @valsalap4820
    @valsalap4820 2 роки тому +2

    സരള (അമ്മിണി ) യുടെ രചനയും അതി മനോഹരം

  • @DharsanaSumesh
    @DharsanaSumesh 2 роки тому +1

    Waw🥰🥰🥰

  • @govindantk4501
    @govindantk4501 2 роки тому +2

    👏👏👏👏👍👌❤️

  • @bindup6455
    @bindup6455 2 роки тому

    .ആലാപനവും വരികളും മ്യൂസിക്കും പിന്നണി എല്ലാവരും അസ്സലാക്കി അഭിനന്ദനങ്ങൾ 👌👌👌👌🌹🌹🌹🌹

  • @vinodtj3937
    @vinodtj3937 2 роки тому +2

    വന്ദിത മോൾ പാടിയ കൃഷ്ണഭക്തിഗാനം കേട്ടു..ഭഗവാന്റെ
    അനുഗ്രഹം എന്നും ഉണ്ടായിരിക്കട്ടെ
    എന്ന് പ്രാർത്ഥിക്കുന്നു...ഒരുപാട്‌
    സ്നേഹത്തോടെ...

  • @PariyanampattaNarayanan
    @PariyanampattaNarayanan 2 роки тому +3

    മനോഹരം . . .
    വരികൾ
    സംഗീതം
    ആലാപനം

  • @roshnivaidyamadham1527
    @roshnivaidyamadham1527 2 роки тому +1

    അടിപൊളി വന്ദിതേ ....

  • @shafnacheppuu..2930
    @shafnacheppuu..2930 2 роки тому +3

    വന്ദിത സൂപ്പറായിട്ടുണ്ട് 😘😘😘വളരെ ഇഷ്ട്ടായി ട്ടോ 😍😍😍😍😍love you dear vandoos 😍😍😍

  • @vedavn9523
    @vedavn9523 2 роки тому +1

    😘😘😘vandithakkuttyy

  • @nithyaachuthan2070
    @nithyaachuthan2070 2 роки тому

    Awesome teamwork & great singing Vanditha kutti. Guruvayurappan anugrahikkatte!

  • @sangeethlkaentertalnments1774
    @sangeethlkaentertalnments1774 2 роки тому +1

    മോളേ.. എന്തു രസം ചിത്രീകരണം. പാട്ടിനോടൊപ്പം എല്ലാവരും നന്നായി അഭിനയിക്കുകയും ചെയ്തല്ലോ '

  • @MMParameswaran
    @MMParameswaran 2 роки тому +2

    വന്ദിത, പാട്ടും കാഴ്ചയും മനോഹരം

  • @sreedevik5524
    @sreedevik5524 2 роки тому +1

    👍👍👍 good appreciated 👍

  • @kumaranmoosad9515
    @kumaranmoosad9515 2 роки тому +2

    വരികളും സംഗീതവും ആലാപനവും നന്നായിട്ടുണ്ടു്.

  • @asluworld
    @asluworld 2 роки тому +1

    👌👌👌സൂപ്പർ

  • @binijithesh4125
    @binijithesh4125 2 роки тому +1

    Mole nannayi

  • @kripasajan4569
    @kripasajan4569 2 роки тому +2

    വന്ദിതക്കുട്ടി നന്നായിട്ടുണ്ട് 🙏😘

  • @shibuvv7875
    @shibuvv7875 2 роки тому +2

    കാണാനും... കേൾക്കാനും ഇമ്പമുള്ള ആലിലക്കണ്ണൻ.❣️ കണ്ണനെ അണിയിച്ചൊരുക്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ💐💐

  • @sarfusmusicforms9345
    @sarfusmusicforms9345 2 роки тому +2

    Kudos.... Superb.... 😍😍😍👌👌👌👏👏👏👏👏

  • @indiraunnikrishnan5584
    @indiraunnikrishnan5584 2 роки тому

    അതി മനോഹരം
    ഹരേ ഗുരുവായുരപ്പാ !

  • @asnanizam_official
    @asnanizam_official 2 роки тому +2

    Vandooseeee polichuuu😘💝

  • @divyar3889
    @divyar3889 2 роки тому +3

    Very nice.. 😍♥️ well done ..👍

  • @സംഗീതയാത്ര-വയലിൻ

    വന്ദിതക്കുട്ടീ... തുടക്കം ഗംഭീരം. ഈശ്വരാനുഗ്രവും കൂടെ ഞങ്ങളുടെ പ്രാർത്ഥനയും 🙏👌

  • @yadhukrishnan2121
    @yadhukrishnan2121 2 роки тому +2

    വളരെ നന്നായിട്ടുണ്ട് വന്ദിതക്കുട്ടി....അഭിനന്ദനങ്ങള്‍ .....

  • @byjumezhathur9331
    @byjumezhathur9331 2 роки тому +2

    നന്നായി പാടി കേട്ടോ വന്ദിത കുട്ടി നമ്മുടെ പാഠം സൂപ്പറായിട്ടുണ്ട് ,💟💖🥰

  • @vijayamtiruthi5921
    @vijayamtiruthi5921 2 роки тому +1

    👌👌👌👌👌

  • @arundathiadidev5538
    @arundathiadidev5538 2 роки тому +3

    നന്നായിട്ടുണ്ട് വന്ദുസ് അടിപൊളിയായി പാടി

  • @Madhavagheetham
    @Madhavagheetham 2 роки тому +3

    സരളേച്ചിയുടെ മനോഹരമായ വരികൾ വന്ദിത അതിമനോഹരമായി പാടി. ആലിലക്കണ്ണൻ്റെ അണിയറ ശില്പികൾക്കെല്ലാവർക്കും അഭിനന്ദനങ്ങൾ.👌👌👌🙏🙏❤️❤️❤️🌹🌹🌹

  • @geethapanthavoor4352
    @geethapanthavoor4352 2 роки тому +1

    Congrats vandithaa...

  • @devanandams
    @devanandams 2 роки тому +1

    Super vandooseee 😘🤍

  • @thankamanimukundan9061
    @thankamanimukundan9061 2 роки тому +2

    നന്നായി പാടിട്ടോ മോളു എല്ലാ അനുഗ്രഹങ്ങളും നേരുന്നു 🥰🥰🥰

  • @indiram.v.2337
    @indiram.v.2337 2 роки тому +2

    Super 👌🏻
    മനോഹരമായിട്ടുണ്ട് മോളെ
    ഇനിയും പാട്ടുകൾ പാടു.

  • @sankaranarayanan742
    @sankaranarayanan742 2 роки тому +1

    Fine, All the Best 👍

  • @nandiniraja5778
    @nandiniraja5778 2 роки тому +1

    🙏

  • @bindukrishnan9195
    @bindukrishnan9195 2 роки тому +1

    Super......