എന്താണ് പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനം? | Shespace Malayalam

Поділитися
Вставка
  • Опубліковано 30 вер 2024
  • In this video, we learn that mutual divorce, also known as uncontested divorce, is a legal process that allows a couple to end their marriage with mutual agreement and cooperation without the need for lengthy court battles and disputes.
    It is a civilized and amicable approach to parting ways where both partners work together to dissolve their marriage, often with the assistance of legal professionals. Mutual divorce offers numerous benefits, including reduced emotional stress, lower legal costs, and a faster resolution.
    In this video, we will cover the following topics:
    * Mutual divorce
    * Separation Period
    * Agreement Between Spouses
    * Legal Assistance
    * Child Custody and Support
    * Simplified Legal Procedure
    *Privacy and Dignity
    * Emotional Well-being
    * The Mutual Divorce Process
    Mutual divorce offers a compassionate and cooperative way for couples to end their marriage on good terms, preserving their dignity and emotional well-being. By working together to reach agreements on key issues, couples can navigate the divorce process with less stress and expense, allowing them to move forward with their lives in a more positive manner.
    Subscribe now to join our vibrant community of empowered females, as we embark on a journey of inspiration, education, and entertainment tailored exclusively for you!
    Subscribe to our channel for more such videos :)
    At SheSpace Malayalam, we curate a captivating blend of informative and entertaining content designed to cater to the diverse interests and aspirations of Kerala's women. From empowering discussions on women's health, career advice, and personal development to engaging lifestyle tips, fashion trends, and beauty secrets, we've got it all covered.
  • Розваги

КОМЕНТАРІ • 42

  • @varunthomas5950
    @varunthomas5950 Рік тому +11

    Mutual divorce file cheithu നവംബർ ആകുമ്പോൾ 6 മാസം ആകും അതിന് മുന്നേ ഇനി എന്തെല്ലാം ആണ് കഴിയാൻ ഉള്ളത് എന്താണ് ഇനിയുള്ള പ്രോസസ്സ്

    • @joofypaulalappadan
      @joofypaulalappadan Рік тому +1

      എനിക്കും അറിയണം എന്നുണ്ട്

    • @snobymt1398
      @snobymt1398 5 місяців тому +1

      ഞാനും ചെയ്യാൻ pokunnu

    • @varunthomas5950
      @varunthomas5950 5 місяців тому +1

      @@joofypaulalappadan ഡിവോഴ്സ് ഫയൽ ചെയ്‌തോ? Mutual divorce ആണ് എങ്കിൽ 6 മാസം സമയം എടുക്കും അത് വെവ് ഓഫ്‌ ചെയ്യാൻ പറ്റും 6 മാസം സമയം ആവിശ്യം ഇല്ല എന്ന് കോർട്ട് മനസിലാക്കിയാൽ, അല്ലെങ്കിൽ 6 മാസം കഴിഞ്ഞു ഒരു ഡേറ്റ് കിട്ടും അന്ന് 2 ആളുകളും ഉണ്ടായാൽ നിങ്ങൾ തമ്മിൽ എല്ലാം എഗ്രിമെന്റ് ചെയ്തിട്ടുണ്ട് എങ്കിൽ കൗൺസിലിംഗ് വിടും അത് നിർബന്ധം ആണ് ഡിവോഴ്സ് കേസിൽ അത് കഴിയുമ്പോൾ ജഡ്ജ്മെന്റ് ഉണ്ടാകും വിധി വന്നു പിന്നെയും കുറച്ച് ടൈം എടുക്കും ഡിവോഴ്സ് പേപ്പർ കൈൽ കിട്ടാൻ

  • @BindhuGopalg-v4t
    @BindhuGopalg-v4t 23 дні тому

    Medam your wordes is true

  • @moluthasni2487
    @moluthasni2487 7 місяців тому +1

    Athe mutual divorce cheyyan agraham 6 മാസം വെയ്റ്റ് cheyyan pattilla pettenn തീരണം athin ntha cheyya

  • @itsmedukachan4690
    @itsmedukachan4690 10 місяців тому +2

    Kittanulla adiyum idiyum motham vaanghi kootti randuperkkum bore adikkumbhoo oru changinu vendi bhaaryayum bharthavinem valya thalavedhana onnum illathe ASAP randu vazhikkakkunna parupaadi alle 😅

  • @prijukumar34
    @prijukumar34 6 місяців тому

    വക്കീൽ ഫീസ് കൊടുക്കാതിരുന്നൽ കോടതിയിൽ പോകാതിരുന്നാൽ കോടതി ഒരു ചുക്കും ചെയ്യില്ല മാം ചെയ്‌യുന്നത് പാപമാണ് പാപത്തിന്റെ ശമ്പളം ശമ്പളം വാങ്ങാതിരിക്കുക മാം ഇതൊഴിൽ ചെയ്യാതിരിക്കുക എന്നുപറഞ്ഞാൽ കുടുംബം കോടതി കേസുകൾ ബാക്കി എത്രയോ കേസുകൾ ഉണ്ടെല്ലൊ ഇറച്ചിതിന്നാൻ കൊതിവന്നു വീട്ടിലെ പട്ടിയെ കൊന്ന് തിന്നില്ലല്ലൊ ഇത് ദൈവ ദ്രോഹം ആണ് പാപമാണ് എത്ര ബൻധം വേർപെടുത്തിയിട്ടുണ്ടൊഒരുപാട് കാണും ഒരു ബന്ധം ഉണ്ടാക്കിയിട്ടുണ്ടൊ പാപം ചെയ്യാതിരിക്കുക

  • @SureshBabu-x2c
    @SureshBabu-x2c 11 місяців тому +2

    ഭാര്യയോട് സമ്മതത്തോടുകൂടി വിവാഹം കഴിക്കാൻ പറ്റുമോ

  • @muhammaddream1m
    @muhammaddream1m Місяць тому

    Enta motivator ❤❤... ഒത്തിരി ലൗ mamm...

  • @SureshBabu-x2c
    @SureshBabu-x2c 11 місяців тому

    മേടം എന്റെ ഭാര്യ ഒരു അഡൾട്രി ബന്ധമുണ്ട് സമ്മതിച്ച് രണ്ടുപേരും സമ്മതിച്ചു ഞാൻ കൊണ്ടുപോകാം എന്നും പറഞ്ഞു അവൾ വരുന്നില്ല എന്താണ് ചെയ്യേണ്ടത് മാഡം അത് രണ്ടു പെൺകുട്ടിയും ഒരു ആൺകുട്ടിയും ഉണ്ട് വലിയ കുട്ടിക്ക് 12 11 വയസ്സും എട്ടു വയസ്സും മൂന്നു വയസ്സുമാണ് മേടം എന്താണ് ചെയ്യേണ്ടത്

  • @adarshsekhar3142
    @adarshsekhar3142 10 місяців тому

    Kuttiye venda bharyaueyum venda shalyangal ozhivavvattey

  • @prijukumar34
    @prijukumar34 6 місяців тому

    മാം ഒരിക്കലും പരസ്പരം സമ്മതത്തോടെ അല്ല വിവാഹബന്ധം വേർപെടുന്നത് വിവാഹബന്ധത്തിൽ ഏർപ്പെടുന്നത് പരസ്പര ബന്ധം ഇല്ലാതെ നടക്കില്ല ആദ്യംഭർത്താവ് നല്ലവൻ സുന്ദരൻ പണക്കാരൻ നല്ലകുടുംബക്കാരൻ നല്ല ജോലിക്കാരൻ പിന്നീട് കാലമാടൻ പെണ്ണിൻ്റെ വീട്ടുകാർക്ക് അബദ്ധം പറ്റി ഇതാവും ചർച്ച ഇതുതന്നെയാണ് പെണ്ണിനും സംഭവിക്കുക അവൾ ഭദ്രകാളി ഭ്രാന്തി വീട്ടിൽ വരുമ്പോൾ ലക്ഷ്മി കുറച്ചുനാൾ കഴിഞ്ഞാൽ അവൾ ഭദ്രകാളി ഇതൊന്നും അവനവൻ വരുത്തിവക്കുന്നതല്ല ധനം പെണ്ണിന്റെ വീട്ടിൽ കൊടുക്കുന്നത് കറയുമ്പോൾ അണിന് ഇങ്ങനെസംഭവിക്കും ഇത് നേരേ തിരിച്ചും സംഭവിക്കും എന്തായാലും ബന്ധം വേർപെടുത്തിയാലും തീരില്ല അത് ചുറ്റിക്കറങ്ങും പിന്നീട് വേണ്ടായിരുന്നു എന്ന് തോന്നും മാം

  • @shyjucg49
    @shyjucg49 3 місяці тому

    മേടം നമ്പർ ഒന്ന് തരുമോ

  • @jerinabraham1302
    @jerinabraham1302 10 місяців тому

    Councelling kazhinju nxt date etra time eddukum

  • @anudivasaras5591
    @anudivasaras5591 11 місяців тому +1

    Madam njn 1 year 4 month ayi divorce apply chaithittu .ethu vare kittittu ila..pulli vere oru kuttida kude aanu..pulli casenu varunathum ila..vere yenthenkilum option undo..yente advcate follow up chaiunila yente case .yente advate pullida advcatente contact number thannittu parauva pulli ayi samsarikan

    • @Ajay021
      @Ajay021 8 місяців тому

      Ipo sari ayo

    • @Anaghaammu8379
      @Anaghaammu8379 5 місяців тому

      1 varsham oke eduko ithu kittan😮

  • @AswathyAchu-p1k
    @AswathyAchu-p1k 11 місяців тому +1

    Yes

  • @rajanarajana8298
    @rajanarajana8298 3 місяці тому

    Madthinta pohone no undo

  • @SeenuGanesh-sp2bh
    @SeenuGanesh-sp2bh Рік тому +1

    Yes

  • @preethavrpreethavr2586
    @preethavrpreethavr2586 8 місяців тому

    👌🏻👌🏻👌🏻👌🏻

  • @soumya-fi5ey
    @soumya-fi5ey 7 місяців тому

    Madam, oru samshayam, njanum bharthavum pirinju nilkkukayanu, njan ente veetilanu, kochineyum kondanu ponnathu, pakshe husband vannu balamayi kochine kondu poyi, ente kochine enikku vittu tharunnilla, kochinodu enne kurichu anavashyam paranju kodukkuva, kodathi vazhi kochine medicho ennanu paranjathu, enikku ethire kochine thirichu irikkukayanu, njan enthanu cheyyendathu, husband case kodukkilla ennu paranju, njan kodukkanam ennu paranju, ente kochine vachu ennodu vila peshuvanu madam, njan enthanu cheyyendathu.

  • @SreedeviBhaskaran-f6w
    @SreedeviBhaskaran-f6w 9 місяців тому

    മാഡം. നമ്പർ തരുമോ

  • @heavenlyrosehelvinsiby
    @heavenlyrosehelvinsiby 10 місяців тому

    Madam madathinte ph no onnu tharumo

  • @eswaranpillai9128
    @eswaranpillai9128 Рік тому

    Madam GM.Educational amount from wife can withdraw her or not.

  • @VijayakumarT.S-p1g
    @VijayakumarT.S-p1g 10 місяців тому +1

    Madam,mutual ഡിവോഴ്സ് നനെക്കുറിച്ച് അറിയാൻ ആഗ്രഹമുണ്ട്. ഫോൺ നമ്പർ tharumo

  • @pmmohanan9864
    @pmmohanan9864 9 місяців тому +2

    Thanks advocate

  • @Hakimhaki-b2k
    @Hakimhaki-b2k 11 місяців тому

    Not k medam

  • @funnybunnyok5117
    @funnybunnyok5117 Рік тому +3

    Madam, ഒരു കാരണവും ഇല്ലാതെ husbandinu wifine ഒഴിവാക്കാൻ പറ്റുമോ

    • @joofypaulalappadan
      @joofypaulalappadan Рік тому

      എനിക്കും ഉള്ള സംശയം ആണിത്

  • @anudivasaras5591
    @anudivasaras5591 11 місяців тому +1

    Please reply mam

  • @nairpappanamkode9103
    @nairpappanamkode9103 11 місяців тому +4

    ഡിവേഴ്സ് ആയതിനു ശേഷം വീണ്ടും വർഷം കഴിഞ്ഞു അവർക്കു തന്നെ വിവാഹിതർ ആകാൻ പറ്റുമോ..

    • @sjk....
      @sjk.... 9 місяців тому

      അങ്ങനെ വീണ്ടും ഒന്നിക്കാൻ തീരുമാനിച്ചോ

    • @majifarsana5342
      @majifarsana5342 8 місяців тому

      Pls reply

    • @sjk....
      @sjk.... 8 місяців тому

      @@majifarsana5342
      yes

    • @SumiSumayyac-cs3qo
      @SumiSumayyac-cs3qo 7 місяців тому

      Yes

    • @SumiSumayyac-cs3qo
      @SumiSumayyac-cs3qo 7 місяців тому

      കാസ്റ് etane

  • @CRIMECAPTURE-fb9hc
    @CRIMECAPTURE-fb9hc 10 місяців тому

    Mam number tharumo??