Це відео не доступне.
Перепрошуємо.

6 SIGNS LEADS TO DIVORCE! കുടുംബ കോടതി കാണാം! │Malayalam│Mind Waves!! Unni

Поділитися
Вставка
  • Опубліковано 8 сер 2024

КОМЕНТАРІ • 275

  • @youtubeuser9938
    @youtubeuser9938 Рік тому +61

    ഇന്നത്തെ കാലത്ത് കഴിവതും പുരുഷന്മാർ ആയാലും സ്ത്രീകൾ ആയാലും കല്യാണം കഴിക്കാതെ ഇരിക്കുന്നതാണ് നല്ലത്.. ദൈനം ദിനം divorce rates കൂടി കൊണ്ടിരിക്കുകയാണ്..

  • @salnanoufalsalna8329
    @salnanoufalsalna8329 2 роки тому +158

    അട്ജെസ്റ്മെന്റ് ആണ് ജീവിതം. ഫുള്ളി നാടകമാണ് ചില ജീവിതം, കുട്ടികളെ ഓർത്തു നിൽക്കുന്നു

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 6 місяців тому +16

    വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്

  • @maryjuliet5237
    @maryjuliet5237 3 роки тому +84

    Excellent Topic👍👌❤️😢ദുഃഖങ്ങൾ മാത്രം തരുന്നവരെ എങ്ങിനെ സ്നേഹിക്കും.?? മന:സാക്ഷി പഠിപ്പിക്കും എന്നല്ലേ!!!

  • @mini-ii9gq
    @mini-ii9gq 3 роки тому +106

    പല ജീവിതത്തിലും acting ആണ് sir.. എന്റെ ഒരു ഫ്രണ്ട് ഇതേ അവസ്ഥ face ചൈയ്യുന്നു... പുറത്ത് പറഞ്ഞാൽ ഉണ്ടാകുന്ന നാണക്കേട് ഓർത്തു. വീട്ടുകാരുടെ അഭിമാനം അങ്ങനെ പലതും ഓർത്തു അഡ്ജസ്റ്റ് ചെയ്തു ജീവിക്കുന്നവർ ഒരുപാട് ഉണ്ട് sir 🙏🙏

    • @gopikasiva6846
      @gopikasiva6846 2 роки тому +5

      Seriyanu full acting

    • @hibazpp4657
      @hibazpp4657 2 роки тому

      😔

    • @mubashiramoly2656
      @mubashiramoly2656 2 роки тому +2

      Shariyaan

    • @shenza.fathima6484
      @shenza.fathima6484 2 роки тому +4

      Crect angott ullathinte oru amsham polum ingott kanikkilla nanakked thanneyanu main karyam pakshe oru penn kure snehikkum ayalkk vendi enthum sahikkum arodum ayalkk vendi kayarkkum ayale kond arum kuttam parnjalum nammude rakshithakkal koodi ayalum avarod verupp pidikkum Avare Kanumbol thanne mnsin oru sandoshamayirikkum pakshe maduthu kaznjal pinne ayale orkkumboye veruppqyirikkum . Oru parithi kaznjal madithupovum ethoru sthreekum

    • @mini-ii9gq
      @mini-ii9gq 2 роки тому +12

      @@shenza.fathima6484 വളരെ സത്യം 👍🏾👍🏾👍🏾.. പെണ്ണ് സ്നേഹിച്ചാൽ ഹൃദയം തുറന്നു സ്നേഹിക്കും.. അവളെ ചതിച്ചാൽ അവൾ രാക്ഷസി ആകും 😂😂😂

  • @soumyasworld557
    @soumyasworld557 2 роки тому +114

    ഞാൻ ഇപ്പൊ divorece petition file ചെയ്തു...12 Years ആയി അനുഭവിക്കുന്നു.. മടുത്തു.. വീട്ടുകാർക്ക് വേണ്ടിയാണു ഇത്ര വർഷം സഹിച്ചു. ഇനി വയ്യ..

    • @swetha4844
      @swetha4844 2 роки тому +12

      Jathakam nokki aano kalyanam kazhichath?

    • @the_dream.follower
      @the_dream.follower 2 роки тому +2

      👏🏻

    • @soumyasworld557
      @soumyasworld557 2 роки тому +8

      @@swetha4844 ysss.. Jathakadosham peru paranju veetukar nerathe kalyanam kazhipichu vittu

    • @soumyasworld557
      @soumyasworld557 2 роки тому +4

      @Thanmaya Ratheesh njn ippo bangloreil wrk cheyyunnu.. Nattil ayal upadrevikkan varumayirunnu... Moneyum inghot kondu vannu..

    • @swetha4844
      @swetha4844 2 роки тому +3

      @@soumyasworld557 ഭാവിയിൽ നല്ലൊരു ജീവിതം ഉണ്ടാവും ചേച്ചി. സങ്കടപ്പെടെണ്ട്.

  • @shantkm100
    @shantkm100 10 місяців тому +18

    വിവാഹ മോചനം കൂടുതൽ എളുപ്പമുള്ളതാകണം. കുറെ പ്രശ്നങ്ങൾ ഒഴിവാക്കാം.

  • @divyamani871
    @divyamani871 3 роки тому +5

    You are great unniyetta. Enthu nannayi kaaryangale manasilakkiyirikkunnu. Athu pole convey cheyyanum ulla kazhiv super. Respect you.

  • @usharaju2718
    @usharaju2718 3 роки тому +47

    ഞാൻ ഇങ്ങനെ ഒരു അവസ്ഥ യിൽ ആണ് ജീവിതം മുന്നോട്ട് പോവില്ല എന്ന് തോന്നുന്നു. അത്രയും മതി ആയി.ആരും പിരിക്കാൻ നോക്കുന്നില്ല പക്ഷെ എന്റെ ജീവിതത്തിന്റെ നല്ലത് എന്ന് പറയാൻ ഒന്നും ഇല്ല ഇനി മുന്നോട്ട് പോകേണ്ട എന്ന് തന്നെ ആഗ്രഹം

    • @MindWavesUnni
      @MindWavesUnni  3 роки тому +1

      Sariyavum

    • @ashily36
      @ashily36 3 роки тому

      Same issue

    • @swetha4844
      @swetha4844 2 роки тому

      Jathakam nokki aano kalyanam kazhichath?

    • @ajeeshkottekkad2702
      @ajeeshkottekkad2702 2 роки тому

      Same

    • @sujithkumar8347
      @sujithkumar8347 2 роки тому +3

      @@swetha4844 അതിൽ ഒരു കാര്യവും ഇല്ല.ഇവിടെ ഡിവോഴ്സ് ആയ ആൾകാരിൽ ഭൂരിഭാഗവും ജാതകം നോക്കി തന്നെ ആണ് കല്യാണം.കഴിച്ചത്. പയ്യൻ/ പെണ്കുട്ടി നല്ല ആളാണോ ഫാമിലി culture നല്ലതു ആണോ എന്നാണ് നോക്കേണ്ടത്. അല്ലാതെ ജാതകം അല്ല

  • @nancyvinodkumar5478
    @nancyvinodkumar5478 3 роки тому +3

    Well said👍🙏

  • @Vismaya.k
    @Vismaya.k 8 місяців тому +5

    പ്രിയപ്പെട്ടവരെ.... ഞാൻ ഇപ്പോ വലിയ ഒരു ദുഖത്തിൽ ആണ് ഉള്ളത്. ഞാൻ ഒരു വിവാഹിതയാണ്😢😢 എനിക്ക് 18 വയസ്സ് ആണ് എന്റെ ഭാർത്താവിന് 31 വയസ്സും, ഞാൻ സാമ്പത്തികം ഒന്നും ഇല്ലാത്ത പെൺകുട്ടിയാണ്,,, വീട്ടുകാരുടെ നിർബന്ധ പ്രകാരം എനിക്ക് ഇഷ്ട്ടമില്ലാത്ത ഒരാളുടെ കൂടെ ചത്ത് ജീവിക്കുന്നു.... ഭാർത്താവ് ഞാൻ ഉദ്ധേശിച്ചത് പോലെയല്ല കണ്ടാൽ പ്രായം തോന്നിക്കും കള്ള് കുടിക്കും കൂൾ ഉപയോഗിക്കും..... ഞാൻ ഒരുപാട് സ്വപ്നങ്ങൾ കണ്ടിട്ടാണ് വിവാഹ ജീവിത്തത്തിലേക്ക് കടന്നത് എന്നാൽ എന്റെ ഭാർത്താവ്....... ഭാർത്താവിന്റെ അച്ഛൻ പൊന്ന് ഇങ്ങോട്ട് തന്നിറ്റാണ് എന്നെ മകനെ കൊണ്ട് കെട്ടിച്ചത്...... ഇന്ന് എനിക്ക് സഹിക്കാൻ വയ്യ..... ഒരു divorce കൊണ്ട് എന്റെ പ്രശ്നം തീരും മായിരുന്നു.
    എന്നാൽ divorc ആക്കിയാൽ ഭാർത്ത്യവിട്ടുകാർ നഷ്ട്ട പരിഹാരം ചോയിക്കും അതൊനും കൊണ്ടുക്കാനുള്ള സാമ്പത്തികം ഇല്ല......😢😢😢😢😢😢😢😢😢 ഞാൻ ഇഷ്ട്ടമില്ലത്ത ഒരാളുടെ കൂടെ ജീവിക്കുന്നത് എത്ര കഷ്ട്ടമാണ് എന്ന് അറിയാമോ😢😢😢😢😢😢😢😢 മരണം അല്ലാതെ വേറെ വഴിയില്ല........ എന്റെ വിധി.........🥹😭😭😭😭😭

    • @Vismaya.k
      @Vismaya.k 8 місяців тому

      കല്യാണം കഴിഞ്ഞിട്ട് 3 മാസം ആയി 1992 to 2004 ആള് പഴച്ച ആണ്....... സന്തോഷം എന്നത് എന്റെ ജീവിതത്തിൽ ഇല്ല..... കള്ള് കുടിക്കണം ഫ്രണ്ട്സിനോടൊപ്പം കളിക്കണം എന്നേയുള്ളൂ,,

    • @7557Nibin
      @7557Nibin Місяць тому

      അങ്ങനെ യൊന്നും ചിന്തിക്കാതെ ടോ... തുടർന്ന് പഠിക്കാൻ നോക്ക്.. കൊറച്ചു പാഷണബിൾ ആയ എന്തെങ്കിലും കോഴ്സ്... ചെറിയകാര്യങ്ങളിലും ഉള്ള സന്തോഷം കണ്ടത്തിയാൽ അത് മതി എല്ലായ്പോഴും മുന്നോട്ടു പോകാൻ

  • @nayanamolsebastian9182
    @nayanamolsebastian9182 2 роки тому +17

    പിരിയാൻ താത്പര്യമില്ല, പക്ഷേ adjust ചെയ്തു മുന്നോട്ടു പോകുന്നവരോട്.. സ്വയം തിരുത്താൻ ശ്രമിക്കുക രണ്ട് പേരും... ദൈവത്തിൽ കൂടുതൽ ആശ്രയിക്കുന്നത് ഒരു പരിധി വരെ മനസിന് സമാധാനം നൽകും... എന്റെ അനുഭവമാണ്.. മുൻപ് ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. ഇപ്പോൾ happy..

  • @shilpapinki1690
    @shilpapinki1690 Рік тому +5

    12 വർഷമായി കല്യാണ കഴിഞ്ഞിട്ട് കുട്ടികൾ ഇല്ല ആൾ ഗൾഫിണ്. കൂടെ ജീവിക്കാൻ ആയിരുന്നു ആഗ്രഹം ആൾക്ക് ഗൾഫിൽ ജീവിച്ച മതി. ഒരു പട് പ്രശ്നങ്ങളായി. എനിക്ക് divorce വേണം എന്താ ചെയണ്ടത്

  • @nairpappanamkode9103
    @nairpappanamkode9103 2 роки тому +5

    നാനും wife തീം 2റൂമിൽ wife മറ്റു ഒരു റൂമിൽ ലോക്ക് ചെയ്തു കിടക്കുന്നു. പക്ഷെ നാനോ അവളോട്‌ diverse നു തെയാറില്ല. വൈഫ്‌ എനിക്ക് എതിരെ ഡോമോസ്റ്റിക് violence.... മിജിസ്‌ട്രേറ്റ് കോർട്ടിൽ വുമൺ പ്രൊട്ടക്ഷൻ വഴി കേസ് ഫയൽ ചെയ്തിട്ടുണ്ട്...

  • @shiminshimin1835
    @shiminshimin1835 3 роки тому +8

    ഓരോ വിഡിയോസും ഒന്നിനൊന്നു മികച്ചത് 👍❤🔥

  • @abcdas1098
    @abcdas1098 2 роки тому +19

    ഫുൾ പെർഫെക്ട് ആയ ഒരു മനുഷ്യനും ഭൂമിയിൽ ഇല്ല

  • @Minimol20
    @Minimol20 2 роки тому +1

    Thankyou sir very good presentation Very much handsome

  • @rajannaduvilveettil9854
    @rajannaduvilveettil9854 3 роки тому +2

    You are right

  • @avsmusiq
    @avsmusiq 2 роки тому +2

    സൂപ്പർ ❤️

  • @Ajithaajitha-rt9bc
    @Ajithaajitha-rt9bc 9 місяців тому +1

    sir njanum 11 varshamayi marriage kazhinjittu. Oru samathanavum kittiyittilla. El lam Kuttikalkkuvendi sahichu. Ini ente jeevithathil Mattam anivaryamanennu eniku thanne thonni. Athukondu petition koduthittundu.

  • @urvasheepravin2240
    @urvasheepravin2240 3 роки тому +1

    Nice🎉

  • @kiran-vs4sd
    @kiran-vs4sd 2 роки тому +5

    Ente lifeil husbandine kond oru prashnavumilla.... njangalkk oru penkunjund... bharthavinte veetukar jeevikkan sammathikunnilla.... bharthavinte vtl epolum prblms aayirunnu angane avar paranjit thanne njangal avide ninnu irangi vadaka veetilekk maari... ipo avar thirichu vilikunnu veetilekk povan paranjit... avide poyal samadanam kitilla athukond njan iny angot pokillennu theerumanichu...

  • @noufiyanizar502
    @noufiyanizar502 4 місяці тому +1

    എന്റെ കാര്യത്തിൽ നാലാമത്തെ റീസൺ ആണ്. ഭർത്താവിനെ അദ്ദേഹത്തിന്റെ ബന്ധുക്കൾ നിർബന്ധിക്കുന്നു.ഒപ്പം ഭർത്താവിന്റെ ഭാഗത്തു നിന്നുള്ള അവഗണകളും.

  • @ameenami9402
    @ameenami9402 2 роки тому +1

    Supr ayi poi

  • @rasharana3842
    @rasharana3842 2 роки тому +1

    Good

  • @princyt.s1202
    @princyt.s1202 Рік тому

    Dioverse consuling arkane mune thukame kodekunthe?

  • @sajithaantony1111
    @sajithaantony1111 3 роки тому +2

    Sariya unniyetta

  • @juliestephy2911
    @juliestephy2911 5 місяців тому

    I also same problem sir.enik maduttu.. divorce venam but support ne arumilla..... husband kudich kidappane.behalamane....joli ella..... njan ottak ellam manage chaith madutt....help me how can l move for divorce...

  • @vidyajohn1231
    @vidyajohn1231 4 місяці тому +1

    സാർ താങ്കൾ ഈ പറഞ്ഞ 7 കാര്യവും ഇന്ന് ഞങ്ങളുടെ life. ൽ ഉണ്ട് ഞങ്ങൾക്ക് ഇരുവർക്കും ഒരു രീതിയിലും പൊരുത്തപ്പെടാൻ കഴിയാത്ത ജീവിതം എന്നാൽ compansation എന്ന ഒറ്റ കാര്യത്തിൽ ഭർത്താവ് divorce തരാൻ തയ്യാറല്ല 16 വർഷമായി വിവാഹം കഴിഞ്ഞിട്ട് എങ്കിലും കഴിഞ്ഞ 5 വർഷമായി ഞങ്ങൾ seperate ആണ്

  • @jordiya2016
    @jordiya2016 Рік тому +2

    എനിക്കും ഇതൊക്കെ തന്നെ ആണ് പറയാൻ ഉള്ളത്. ഒന്നിച്ച് എത്ര അട്ജെസ്റ്റ് ചെയ്തു പോകാൻ നോക്കിയാലും ഒരു കാരണ വശാലും സാധിക്കുന്നില്ല. ഒരു മനസമാധാനവും തരുന്നില്ല എന്ന് വെച്ച എന്ത് ചെയ്യാനാ ...... സഹിക്കുന്നതിനു ഒരു പരുതി ഇല്ലേ?? ഡിവോഴ്‌സ് ചെയ്യാൻ ആദ്യം എന്ത് ചെയ്യണം എന്ന് പറയാമോ??

  • @lintolonappan1746
    @lintolonappan1746 2 роки тому +46

    വിവാഹജീവതം ഒരു adjustment life ആണ്. ഇരുകൂട്ടർക്കും പോരായ്മകൾ ഉണ്ടാകും എന്നത് 100% സത്യമാണ്. മനുഷ്യർ ആരും perfect അല്ല.എത്ര മാറി കെട്ടിയാലും അവിടെയും പല്ലുകടി കാണും. ഒന്നുകിൽ കെട്ടാതിരിക്കുക. അല്ലെങ്കിൽ മരണം വരെ തള്ളി നീക്കുക.

    • @aleena8179
      @aleena8179 2 роки тому +12

      മാസങ്ങൾ ആയിട്ട് മറ്റൊരു സ്ത്രീ ആയിട്ട് ബന്ധം വെച്ചിരിക്കുന്ന ഭർത്താവിനെ ഇനിയും സ്നേഹിക്കാണോ
      സ്ത്രീധനം ഇല്ല പൈസ ഇല്ല തൊലി കറുത്തആൾ ആണെന്ന് വർഷം ഒരുപാട് ആയി കേട്ടിട്ടും കുഞ്ഞിന് വേണ്ടി നിന്ന് ഇനിയും വയ്യെന്ന് വെച്ച് ഇപ്പൊ 1 മാസം ആയിട്ട് ഞാൻ എന്റെ വീട്ടിൽ ആണ്..ഇപ്പൊ ഞാൻ ആണ് എല്ലാർക്കും തെറ്റ് കാരി

    • @ammoottyammus3038
      @ammoottyammus3038 2 роки тому +7

      @@aleena8179 divorce cheythu anthassay jeevikku ... Divorce oru thettalla

    • @ammoottyammus3038
      @ammoottyammus3038 2 роки тому +3

      Ethinu adjust cheulythu jeevikkanam

    • @aleena8179
      @aleena8179 2 роки тому +2

      @@ammoottyammus3038 വീട്ടുകാർക്ക് അഭിമാനം ആണ് പ്രോബ്ലം

    • @nimishan4628
      @nimishan4628 2 роки тому +3

      @@aleena8179 oru job kandupidikku ..ellam thane sariyavum.never beg 4 love

  • @Lachukailas
    @Lachukailas 2 місяці тому +2

    Kalyanam ennath oru abhadham anu enn thonni pokunnu....ellam adjustment anu enn parayunnavarod ...bharyavum bharthavum arelum oral arinju thirum ath anu jeevithathil nadakkuna oral ellam sahikkum athoral ah adjustmentil enthum akam enna pole jeevikkum..ente life lesson anaganu enik thanna paadam...dnt trust anyone

  • @user-fn6nu3ix8u
    @user-fn6nu3ix8u 3 місяці тому

    Sir janum kuray year ayi anubhavechu konderekuvaerunno.eppo jan seprete akan terumanchu

  • @Nature-sv8jd
    @Nature-sv8jd Рік тому

    Sir ennod husband thettyal pinne kure divasathin onnum samsarikkilka. Njan vilichalum ennod deshyappettondirikkan. Buddimuttikarth shallyam cheyyarthenn parayumm. Njan angott povathe ingott varilla. Alu abroad anu. Njan vilikkunnathokke deshyaman entha cheyyendath sir,?

    • @SiniJesus-yf5uz
      @SiniJesus-yf5uz 6 місяців тому

      Thanik mathram avishym ulo, vilikkathirikkuga busy avuga, apo varum..apo deshyapedatha kuduthalum kelkkuga.

  • @anushiji402
    @anushiji402 2 роки тому

    👍🏻

  • @bushraashraf8277
    @bushraashraf8277 2 роки тому

    👍

  • @anoojasajid8364
    @anoojasajid8364 2 роки тому

    Sir ee paranja allam nte life il nadakkunn ith vare dvc koduthila..

  • @ajimontrap3277
    @ajimontrap3277 2 роки тому

    ♥️👍

  • @sneena9
    @sneena9 11 місяців тому

    Njan 13 yrs aayi. Njan oru paad adjust cheythu, aalum orupaadi maari. Pinne ningal paranja pole aal parayunnu, aalk enne maduthu, verth poyi enna parayunne. NjaN kore kaalupidich vare karanju. Athum ee varsham aadyam cheriyathaayi njan aayitt fight aayi. Pinne avdnningott njan etra shramichittm sorry paranjittum aalk oru maattom illa. Seperate aaayi kidatham vare. Inikkith sahikkaan pattnnilla. Sir paranja pole ippo njan priority alla, aalde friends and cousins aayi priority. Appo njan ath paraymbazhe deshyam pidikkaa, ellarde adthm poyi paranj ivalk ellarem verppaanenn. Full kallamaan

  • @reshmyravi321
    @reshmyravi321 2 роки тому +21

    Marriage kazhikathavar undengil thiranjedukunna alude karyathil nannayi sredhikanam noki venam nallath pole alogichu venam illengil life long vare namalude jivitham nashinju pokum

  • @nileenamariasiby5064
    @nileenamariasiby5064 2 роки тому

    Orikal nashtappetu poya sneham tirichu kitan chance undo ?

  • @unnimaya2121
    @unnimaya2121 Рік тому

    എനിക്ക് allumayi പൊരുത്തപ്പെട്ടു poovan thalparyam ഇല്ല എനിക്ക് ഒരു മോള് ഉണ്ട് ayall വനിതാ സെൽ കേസ് കൊടുത്തു മോളേനിം എന്നെയും kidan എനിക്ക് മോള് വിട്ട് കൊടുക്കാൻ താല്പര്യം ഇല്ല avallene ഇടക്ക് ഇടക്ക് വീട്ടിൽ konduvan മോളേ kidanum ഡിവോഴ്സ് kidannum എന്താ vazhi

  • @shenza.fathima6484
    @shenza.fathima6484 2 роки тому +7

    Njangalum roommate pole thanne

  • @alshafnathms6421
    @alshafnathms6421 8 місяців тому

    Piriyan nalla thalpryam und. pala preshnagal ahnn njgal thamil. Husband oru pravasi ahnn. So ikka illathe ottakulla Days kali I'll miss cheyum. But divorce cheyanum thonnunnud. Ponodatholam Kalam potte inni enthagiillum enne vedanapikunna tharath I'll annagill njn divorce cheyum. 2 year ayttullu marriage kazhnjitt

  • @sruthiswiz
    @sruthiswiz 2 роки тому +1

    Namaskaram SIR 🙏🤐
    Im speechless im crying 😪
    Thank you sir Words 🙏
    God bless u my brother 🙏
    Absolutely correct talk
    By stranger Follower Fan sister KOLLAM KERALA INDIA
    8.12.2021 11:21

    • @MindWavesUnni
      @MindWavesUnni  2 роки тому +1

      Thank you so much for your feedback and support 😊🙏

    • @sruthiswiz
      @sruthiswiz 2 роки тому

      @@MindWavesUnni SIR 🙏
      Im grateful Brother valuable time reply me 🙏ohmg
      Advance happy Christmas To Sir & wife& cute kids & parents & siblings & friends
      8.12.2021
      2:36af
      KOLLAM KERALA INDIA

  • @esshajahan
    @esshajahan 3 роки тому +2

    8-10 ennu paranjal enna?

  • @chamayam2839
    @chamayam2839 Рік тому

    God bless you all 🙏😕

  • @anaswaram8781
    @anaswaram8781 3 роки тому +1

    hai unniyetta

  • @itsmedayaan4422
    @itsmedayaan4422 2 роки тому

    Same To my life

  • @sreekalanair89
    @sreekalanair89 3 роки тому +19

    Yes സർ, roommate... ഞങ്ങൾ.. ബട്ട്‌ വഴക്കൊന്നും ഇടാറില്ല... ഫ്രണ്ട്സ്.. കുട്ടികളും ഇല്ല... അങ്ങനെ പോണു..

    • @soumya258
      @soumya258 2 роки тому

      V. Nice

    • @swetha4844
      @swetha4844 2 роки тому

      Jathakam nokki aano kalyanam kazhichath?

    • @oru_MAAS_Family
      @oru_MAAS_Family 2 роки тому

      @@swetha4844 🙄

    • @swetha4844
      @swetha4844 2 роки тому +1

      @@oru_MAAS_Family entha angane kaanichath?

    • @donpaul9083
      @donpaul9083 2 роки тому

      @@divyarajs2174 mrg kazhinjitt kure aayo

  • @nileenamariasiby5064
    @nileenamariasiby5064 Рік тому

    Ngangal moonu varshayamayi sneham otum kuranjitila kalyanam kayinja pole tane ipoyum 🥰

  • @jayasreepillai3792
    @jayasreepillai3792 Рік тому

    Thazhe,, paranja,,, penkuttk,, padikkann,, swakaryam,,, oppertunity, kal,, nashtappeduthuka,,,, jolly,, kalayippikkuka,,, certificates,,,,, olippikkuka,,,,,, ithokke, sahikkano,,,,

  • @aj-wo5sv
    @aj-wo5sv 3 роки тому +4

    Eeee lekshanangal onnum thanne illaathe divorce aayavar undo aaaavo???? 🤔

  • @samjacob372
    @samjacob372 2 роки тому +2

    Enthanu karanum ennariyilla husband 1month ayi ver room I'll kidakkunnu.mother law annu husband ne control cheyunnathu.ente aduthu erikkunnathonnum husband nte Ammakku ishttamilla.8years ayi marriage kazhinjittu.kunjugalu illa.Amma parayunna nunakal mathrame pulli vishwasikku.uparavikkum .

    • @SiniJesus-yf5uz
      @SiniJesus-yf5uz 6 місяців тому

      Same situation..husband vere relation set aayikondirikkunnu..thanik onnum cheyan patila, Elam ammayude controlling anu..than thane snehichu thudaguka, padikkuga, Nala joli kandethuga..vazhakkinu povanda...prayer cheyuga...thante mattam kanubo husband thanilek varum..best eishes

  • @navyan1054
    @navyan1054 2 роки тому +5

    എന്റെ ഭർത്താവ് വിവാഹത്തിന് മുമ്പ് മറ്റൊരു പെണ്ണും ആയി സെക്സ് ഏർപ്പെട്ടിരുന്നു..but എന്നോട് അങ്ങനെ ഒരു പ്രേണയം ഉണ്ടായത് പറഞ്ഞതെ ഇല്ല.. അവള് ഇങ്ങോട്ട് പ്രേണയിച്ച് എന്നാണ് പറഞ്ഞത്.. എന്നാൽ നാട്ടിൽ ഉള്ള വേറെ ഒരു പെണ്ണുമായി അതിന് മുൻപ് prenayam ഉണ്ടായി അത് പറഞ്ഞിരുന്നു..നമ്മുടെയും ലൗ mrg ആണ്..നമ്മൾ തമ്മിലും വിവാഹത്തിന് മുൻപ് ഭാര്യ ഭർത്താക്കന്മാരെ പോലെ തന്നെ ആയിരുന്നു..ഒടുവിൽ mrg കഴിഞ്ഞ് നന്നായി ജീവിച്ചു..എന്നെ പൊന്നുപോലെ നോക്കി ഒരു കുറവ് പോലും വരുത്തിയില്ല..മറ്റൊരു പെണ്ണിനെ നോക്കാരുപോലും ഇല്ല..but hus sex il ഏർപ്പെട്ട penn edakk msg ayakum ath hus inu ഇഷ്ടമല്ല അവളുടെ mrg കഴിഞ്ഞ് കുഞ്ഞുണ്ട്. അവള് msg ayakunathokke enik കാണിക്കും..എന്നിട്ട് ബ്ലോക്കും അക്കാരുണ്ട്..but അപ്പോഴൊക്കെ പറഞ്ഞത് hus avale lov ചെയ്തില്ല എന്നാണ്..but oru ദിവസം അവള് hus ine വിളിച്ചു..കോൾ റെക്കോർഡ് ഉണ്ടായിരുന്നു.. hus inu phonine കുറിച്ച് അതികം ഒന്നും അറിയില്ല..ഞാൻ കോൾ റെക്കോർഡ് വെറുതെ ആക്കി കൊടുത്തതാണ്..അവള് ഒരു ദിവസം hus ine njan ariyathe vilichu..appo hus Avalod paranju ninak msg ayakkunathoke wife ആണ്. നീ നമ്മുടെ പഴയ kaaryangal ഒന്നും പറയല്ലേ എന്ന്..അവള് ഞാൻ പറയില്ല പറഞ്ഞു, അത്ര മാത്രമേ samsarichullu..ഞാൻ aa record കേട്ട കാര്യം hus inod പറഞ്ഞില്ല,ഞാൻ കുറെ ചോദിച്ചു അവള് വിലികരുണ്ടോ എന്ന് അപ്പോ സത്യം ചെയ്ത് പറഞ്ഞു ഇല്ല എന്ന്.അപ്പോ ഞാൻ റെക്കോർഡ് കേൾപ്പിച്ചു കൊടുത്ത് അപ്പോ സമ്മതിച്ചു ആത്യമായിട്ട്‌ അവള് വിളിച്ചതാണ് lov undayirunnu enn paranju... അവസാനം hus thanne paranju ചെറിയ രീതിയിൽ നമ്മൾ ഫിസിക്കൽ relation undayirunnu..അവളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു എന്നൊക്കെ പറഞ്ഞു..but enik ariyam അതിൽ കൂടുതൽ സംഭവിച്ചു കാണുമെന്ന്..but ellam തുറന്നു പറഞ്ഞു കുറെ കരഞ്ഞു..ഇത് 4വർഷം മുൻപ് ഉള്ള കഥയാണ് but അതിനു ശേഷം ഇന്ന് വരെ മറ്റൊരു പെണ്ണുമായി yaadhoru റിലേഷനും ഉണ്ടായില്ല..enik yaadhoru കുറവും വരുത്തിയില്ല..എന്നെയും കുഞ്ഞിനെയും നന്നായി നോക്കുന്നു..ഇപ്പൊ ഏത് നേരവും നമ്മുടെ നന്നായിട്ടുണ്ട് ജീവിതത്തിന് വേണ്ടി കഷ്ടപ്പെടുകയാണ് എന്നെ വിവാഹത്തിന് ശേഷം മറ്റൊരു പെണ്ണിനെ നോക്കിയോ സ്പർശിചോ ചതിച്ചിട്ടില്ല..എന്നാലും മുന്നേ വിവാഹത്തിന് മുന്നേ ഉണ്ടായ aa സംഭവം orkumbozhoke sangadam വരും...ഞാൻ ഇടക് പറഞ്ഞ് കുറ്റപ്പെടുത്തുകയും ചെയ്യും...ചില നേരത്ത് തോന്നും മറ്റൊരു പെണ്ണുമായി എല്ലാം kazhinjathalle divorce ചെയ്താലോ എന്ന്..നല്ലൊരു അഭിപ്രായം പറയുമോ

    • @MindWavesUnni
      @MindWavesUnni  2 роки тому +3

      Forget the past and live happily

    • @subashchandraboss8286
      @subashchandraboss8286 2 роки тому

      Good decision

    • @navyan1054
      @navyan1054 2 роки тому

      @@subashchandraboss8286 entha

    • @subashchandraboss8286
      @subashchandraboss8286 2 роки тому +3

      @@navyan1054 ഒന്നുമില്ല, അദ്ദേഹം ഒരു നിഷ്കളങ്കനാണെങ്കിൽ, ആദ്യമേ നിങ്ങളോട് പറയണമായിരുന്നു, പക്ഷെ പറഞ്ഞില്ല, നിങ്ങൾ വീണ്ടും വീണ്ടും വഞ്ചനയിൽ പെടാതെ സൂക്ഷിക്കണം.

    • @subashchandraboss8286
      @subashchandraboss8286 2 роки тому

      Ok

  • @ajuannu2602
    @ajuannu2602 3 роки тому +3

    Njan divorce aan 2 cheriya makkale vech enne divorce aakki.ente husband kamughiye ketti

    • @MindWavesUnni
      @MindWavesUnni  3 роки тому

      🙄

    • @dinupa2502
      @dinupa2502 2 роки тому

      🤔

    • @nawasthallasheri119
      @nawasthallasheri119 2 роки тому

      @@MindWavesUnni sir oru doubt chodhichote divorce casil prathi bagam vakkeeline swadinikan ethir bagathinu kaziyumo angane chance undo undenkil entha cheya nammal nammale adv nod pala karyangalum share cheyunnathalle

  • @lovebeats4315
    @lovebeats4315 3 роки тому +1

    Third Comment😬😬

  • @sanasmith4459
    @sanasmith4459 Рік тому

    Sneham kaaranam Vittit pokaanum vayyaaa.... adiyum ...mental torture um sahikkaanum vayyyaaa... 😢 3 yrs ulla kutti und avale kollano anikk marikkano ulla dairyam ottum elllaaa... naattil poi joli cheythu jeevikkan ulla permission kittunnnum ellllaaaa... 2 weeks happy life 3 dys adi ...theri vili... njn prostitute aanu ente amma prostitute aanunnu paranjulla theri vili.... veettukaare vishamippikkanum vayya 26 yrs aaya anik samoohathe after divorce face cheyyanum vayyyaaa... if i die this second i will be thankful to God always 😢

  • @jayasreepillai3792
    @jayasreepillai3792 Рік тому

    6,,,, 7,varsham,, vivaham,, kazhinju,,,,,, randukuttykal, 2,,,,,, 5,vayass,,,, ithumatram,,, santhosham,,,, orupenkuttyk,,,,, itrayum,,, varsham,, orusandhosham,,, nalkunna,,, onnum,, illenkilo,,,,,,,, manasika,,, torcher,,,, peeedanam,,,,,, kuttykale,,, nokkathirikkuka,, appol,, enthucheyyanam,,,,

  • @neethuneethu5444
    @neethuneethu5444 2 роки тому

    Njum ethe avasthayil ane enike thalparym ude but husband munnotte pogan thalparym ella

    • @mambrarenjith25
      @mambrarenjith25 2 роки тому

      ഭർത്താവ് ഒഴിവാക്കുകയാണോ

  • @rkarthik1482
    @rkarthik1482 2 роки тому

    6 th one is the exact vilan .

  • @safirajamshad2673
    @safirajamshad2673 2 роки тому +3

    Husband ozhivakkan karanangal undaakkunnu but enikk talparyamilla ozhiyan. parayunna karanangal ellam kallaman.

    • @anna-zo6uo
      @anna-zo6uo 2 роки тому +1

      അങ്ങനെയൊരു ബന്ധം മുന്നോട്ടു കൊണ്ടുപോയിട് എന്ത് കാര്യം

  • @ranjinik8253
    @ranjinik8253 3 роки тому

    👌👌

  • @DaywithShanShakkeer
    @DaywithShanShakkeer 2 місяці тому

    ആരും 100ശതമാനം പെർഫെക്ട് അല്ല കാരണം ഭാര്യാ ഭർത്താക്കന്മാരുടെ ഇടയിലുള്ള ഇഷ്ടാനിഷ്ടങ്ങളാണ് ബന്ധം കൂടുതലും തകരാൻ കാരണം ❤
    വെറും ലൈംഗികത ഉദ്ദേശിക്കുന്നവരാകരുത് ഭാര്യാ ഭർത്താക്കന്മാർ ❤നല്ലൊരു സുഹൃത്തായിരിക്കണം ❤രണ്ടുപേരും പരസ്പരം മനസ്സ് തുറന്നു സംസാരിക്കുന്നവരാവണം ❤ഏതൊരു പിണക്കവും അന്നേ ദിവസം ഉറങ്ങുന്നതിനുമുന്പ് ഒരു നറുചിരിയലെ കഴിവതും രണ്ടുപേരും മറക്കണം ❤
    ഈ ലോകത്തുള്ള എല്ലാ ആണുങ്ങൾക്കും ❤പെണ്ണുങ്ങൾക്കും ഉള്ളത് ഒരുപോലെ യാണെന്നുള്ള കാര്യം ആദ്യം ❤ഓർക്കുക ❤

  • @user-uy8xj7wj6b
    @user-uy8xj7wj6b 2 роки тому +2

    സാർ എ ന്റെ ജീവിധമ് സാർ പറഞ്ഞു പോലൊരു ജീവിതം പെ ണ് ഉം പെ ണി ന്റെ വിട്ടു കാരും സോയുരം താ രൂല്ല ജീവിതം മുന്നോട്ട് പോകുന്നത് രണ്ടു പെണ് കുടിക്കൽ ആണ്

  • @SunaishaNiyas
    @SunaishaNiyas Місяць тому

    First marriage divorce cheythu. 8 varshathinu shesham puthiya life thudangi. Tharakkedillathe jeevich pogunnu.

  • @yahiyakottakkal8945
    @yahiyakottakkal8945 2 роки тому

    😌😌ഞാനും

  • @chikku2006gmail
    @chikku2006gmail 2 роки тому +6

    വിവാഹം കഴിക്കുന്നതിനു മുൻപ് കുറഞ്ഞത് ഒരു രണ്ടു മാസമെങ്കിലും ഫോണിൽ സംസാരിക്കാൻ അനുവദിക്കണം.... അതുവഴി രണ്ടുപേർ ചേർന്ന് പോകുമോ എന്നുള്ള സംഗതി തിരിച്ചറിയാൻ സാധിക്കും

    • @mejokm465
      @mejokm465 2 роки тому

      Arriyne onum pttila marriage mube fake ayi samsriknu

    • @chikku2006gmail
      @chikku2006gmail 2 роки тому +1

      @@mejokm465 നേരിട്ട് ഒന്നോ രണ്ടോ തവണ കണ്ടു സംസാരിക്കണം... അപ്പോ മനസ്സിലാവുല്ലോ

    • @mejokm465
      @mejokm465 2 роки тому +1

      @@chikku2006gmail eanikudavaya anubavm ipo divorce avne nikunu

    • @chikku2006gmail
      @chikku2006gmail 2 роки тому

      @@mejokm465 oohh കേട്ടതിൽ സങ്കടമുണ്ട് ,പക്ഷേ തളരാതെ ജീവിതം വിജയിപ്പിക്കുക,അത് ഒന്നിൻ്റെയും അവസാനം ആകുന്നില്ല....🙂🙂

    • @chikku2006gmail
      @chikku2006gmail 2 роки тому

      @@mejokm465 ningal divorce avvathe parasparam communicate cheythu nokkee, divorce okkee parayan eluppam aannu

  • @salujabi447
    @salujabi447 3 роки тому +4

    Njan ingne oru stage aanu sir...

  • @rajannaduvilveettil9854
    @rajannaduvilveettil9854 3 роки тому +2

    My daughter divorced

  • @samjacob372
    @samjacob372 2 роки тому

    Ethumuzhuvan ente jeevithamannu.

  • @lejifenny3283
    @lejifenny3283 2 роки тому +6

    Ithil parayunnath ellam nta life il und😔😔 ... Oru kunju ullathukondum povanoridamillathekond mathram oru pattiye pole jeevikunnu

    • @FathimaMaryamShorts
      @FathimaMaryamShorts 2 роки тому +1

      😢yes

    • @swetha4844
      @swetha4844 2 роки тому +2

      Jathakam nokki aano kalyanam kazhichath?

    • @lejifenny3283
      @lejifenny3283 2 роки тому

      @@swetha4844 alla cristian marriage ayirunnu

    • @saranyans7385
      @saranyans7385 2 роки тому +2

      Sathyam. Njnum athe ,nte mone orthu mathram ivide inghane pidichu nikunnu ..pokan oru safe aya sthalavumilla .swantham vtukarod paranjapo paraya adjust cheyyanamennu .ethra naal adjust cheyyanamennu mathram arum parayanilla..iniyipo njn swanthayit theerumanam edukan pokuvaa .maduth sherikum .

    • @truthteller4717
      @truthteller4717 2 роки тому +1

      @@saranyans7385 enthaayi ? Life epo engane ?

  • @reshmyravi321
    @reshmyravi321 3 роки тому +1

    Njan 4yr ayit premichu but premam ennu paraya thakathayi yathonnum illa eppolum vazhak vazhakannu paranjal vayikara vazhak vittukark ayalvakakark okke budhimuttu athrak vazhak but sahichu pidichu oru samtripthi illannu arinjittum munpot pokunnu prenayathil failed ayi dha ippo jivitham vachu valiya parikshanam kudi anu vivaham urappichu thamil august 18 but vivaham adukumbolum angane thanne parasparam oru attachment polum illa vivaham kazhichal ellam sheriyakum ennu ellavarum parayunnondu athilum nilkunnu vivaham kazhinjal ini ellam dheivam thirumanikunna pole vivaha sesham marumayirikum ennu vishwasikunnu mariyilengil ellam avasanipikum ath urappa piriyathirunnath veronum kondalla othiri vedhanichal kunnolam sandhoshavum undakunnalle parayunne ath kudinokam ennu karuthi

    • @failuregirl8387
      @failuregirl8387 3 роки тому +4

      Orikkalum pareekshanathinu thayyaravaruth.njn 6 varsham paranayich vivaham kazhich.2020 novemberil aayirunnu vivaham.prenaya samayath thanna avanu mattoru relation undaayirunn.ariyan vayki poy.7 maasatha vivaha jeevithathil anubhavikkan iniyonnumilla.ippol divorcinu koduthirikkunnu

    • @swetha4844
      @swetha4844 2 роки тому

      Jathakam nokki aano kalyanam kazhichath?

    • @drishya571
      @drishya571 2 роки тому +1

      @@swetha4844 athenthe agne chothiche.

    • @oru_MAAS_Family
      @oru_MAAS_Family 2 роки тому +1

      @@drishya571 ganaporutham parayaanavum..

    • @ananth475
      @ananth475 2 роки тому

      @@failuregirl8387 Never think that you are a failure. Just think that he didn't deserved someone as you and belive that he must be a fool to loose someone like you. I hope you are doing atleast a little bit better comparing past 5 months.

  • @manojct7071
    @manojct7071 3 роки тому

    എൻ്റെ കിളി പോയി,,,,മച്ചാ

  • @mariyam406
    @mariyam406 3 роки тому +2

    Mariyam

  • @reshmarnair9416
    @reshmarnair9416 2 роки тому +1

    Hi

  • @raveendranp.k487
    @raveendranp.k487 3 роки тому +6

    കാലാകാലത്തോളം ചിരിച്ചും, കളിച്ചും, പാട്ടു പാടിയും, നൃത്തം ചെയ്തും, കാമനാർ മഹോത്സവം ആടിയും കഴിയാം എന്ന് വിചാരിച്ചിട്ടാണോ ഓരോരുത്തർ കല്യാണം കഴിക്കാൻ നടക്കുന്നത്? ക്ഷമയും, സഹന ശക്തി യും ഉള്ള വർ മാത്രം കല്യാണ ലോകത്തേക്കു കേറിയാ മതി. ഞാനും ഭാര്യയും യാതൊരു പൊരുത്തവും ഇല്ല. എന്ന് വേറെ ആരെയും കെട്ടാനും പ്രേമിക്കാനും നടക്കുന്നില്ല. യുക്തി വാദികളെപ്പോലെ സുഖം മാത്രം നോക്കി ജീവിക്കാൻ ഇവിടെ പറ്റില്ല. സോറി സാർ.

    • @amaljith6531
      @amaljith6531 3 роки тому +3

      തന്നാരുവാ എല്ലാ വീഡിയോയിലും ഉണ്ടല്ലോ

    • @raveendranp.k487
      @raveendranp.k487 3 роки тому

      @@amaljith6531 ഒരു രസം. ഓരോരോ വാർത്താചാനലുകൾ കണ്ട് തല പണ്ടാരടങ്ങുമ്പോൾ മിസ്റ്റർ ഉണ്ണികൃഷ്ണന്റെ വീഡിയോ ആണ് സന്തോഷം നൽകുന്നത്.

    • @swetha4844
      @swetha4844 2 роки тому

      Jathakam nokki aano kalyanam kazhichath?

    • @raveendranp.k487
      @raveendranp.k487 2 роки тому

      @@swetha4844 എന്റെ ജാതകവും പെണ്ണിന്റെ ജാതകവും വീട്ടുകാർ പരിശോധിച്ചു. ഞാൻ ദേവ ഗണവും പെണ്ണ് മനുഷ്യഗണവു മാണെന്ന് അവർ പറഞ്ഞു. എനിക്ക് അതൊന്നും അന്വേഷിക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല. അങ്ങനെ കല്യാണം കഴിഞ്ഞു. യാതൊരു മാനസിക പൊരുത്തവും ഇപ്പോൾ ഞങ്ങൾക്കില്ല. അതുകൊണ്ട് യാതൊരു അലോഹ്യങ്ങളും ഇല്ല.

    • @swetha4844
      @swetha4844 2 роки тому +1

      @@raveendranp.k487 ജാതകം ചേരും എന്നാണോ പറഞ്ഞത്?. അലോഹ്യം ഇല്ല എന്ന് പറഞ്ഞാല് ചേർച്ച ഇല്ലെ?

  • @aswathishivaprasad9489
    @aswathishivaprasad9489 2 роки тому

    Adjustment life

  • @anishkasanthosh6287
    @anishkasanthosh6287 2 роки тому +1

    സർ എനിക്ക് ഉറപ്പായും reply തരണം. എന്റെ mrg കഴിഞ്ഞു 2 yr ആകാറായി. കുട്ടികൾ ആയിട്ടില്ല. Husband ന് other district ഇൽ ആയിരുന്നു ജോലി. ഞാനും hus ഉം നല്ല സ്നേഹത്തിലായിരുന്നു. But അദ്ദേഹത്തിന്റെ വീട്ടുകാർക്ക് എന്നെ ഇഷ്ടമില്ല. എന്റെ സ്വത്തിലായിരുന്നു കണ്ണ്. കുഞ്ഞുങ്ങൾ ആകാത്തതിന് ഒരുപാട് ഞാൻ കേട്ടിട്ടുണ്ട്. അദ്ദേഹം ദൂര സ്ഥലത്തായത് കൊണ്ട് ഞങ്ങൾക് baby planning ഇല്ലായിരുന്നു. പല പ്രശ്നങ്ങളും ഉണ്ടായി. ഇപ്പോ എനിക്ക് അദ്ദേഹത്തിന്റെ വീട്ടിൽ നിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായി. ഏറ്റവും വിഷമം അദ്ദേഹം വീട്ടുകാരുടെ കൂടെ കൂടി എന്നെ ഒറ്റപ്പെടുത്തി. വീട്ടുകാർ പറയുന്നതേ അദ്ദേഹം വിശ്വസിക്കൂ. ഞാൻ പറയുന്നത് എല്ലാം കള്ളം ആണെന്നാണ് പറയുന്നത്. ഞാൻ ഇപ്പോ 1 അര മാസമായി എന്റെ വീട്ടിലാണ്. എന്റെ സ്വർണം വീട്ടുകാർക് നോട്ടം ഉള്ളതുകൊണ്ട് ഞാൻ station വഴി അത് എന്റെ വീട്ടിൽ കൊണ്ട് വന്നു. ഇപ്പോ hus ഫാമിലി court ഇൽ നിന്നും divorce ന് നോട്ടീസ് അയച്ചു. എനിക്ക് വിശ്വസിക്കാൻ പറ്റണില്ല. എനിക്ക് അദ്ദേഹം എനുവച്ചാൽ ജീവനാണ്. ഇനി എന്താ ചെയ്യാൻ പറ്റുക. അദ്ദേഹത്തിന്റെ മനസ് മാറാൻ വഴി ഉണ്ടോ. ഞാൻ ഫോൺ ചെയ്താൽ ഇപ്പോ എടുക്കുന്നില്ല. ഇതെല്ലാം അദ്ദേഹത്തെ കൊണ്ട് ചെയ്ക്കുന്നത് വീട്ടുകാരാണ്. അദ്ദേഹത്തിന്റെ ജീവിതം നശിക്കുന്നെന്നു അവർ മനസിലാകുന്നില്ല. എനിക്ക് എന്റെ ഭർത്താവിനെ തിരിച്ചു കിട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ സർ. Plz reply

    • @MindWavesUnni
      @MindWavesUnni  2 роки тому +1

      Go back to husband home with your parents and talk to solve this issue. If they do not agree with you no one can help you. So file a case against him by asking a good amount as compensation for your future. Sometimes they may withdraw their divorce petition to avoid to pay you a huge amount of money as compensation.😊

    • @anishkasanthosh6287
      @anishkasanthosh6287 2 роки тому +2

      @@MindWavesUnni thank you sir for your suggestion

    • @anishkasanthosh6287
      @anishkasanthosh6287 2 роки тому +1

      @@MindWavesUnni replay tarane sir🙏 nte husband ne njn joli sthalath poi kandirunnu. Ente kannukalilekk nokumbo adhehathinte kannukal chuvannu niranju. Enod adhikam samsarichilla. Njn adhehathinte kail thottu apozhum vishamam thingi niranjirunnu. Vtukaro mattaro nirbhandich divorce nu koduthathenu enik thonunu. Kodathiyile counsiling il adhehathinu change undakan chance undo sir.

    • @houneysworld1848
      @houneysworld1848 Рік тому +1

      Okke ready aavum.. Ippo endaayi??

    • @Resma_Chuppy89
      @Resma_Chuppy89 Рік тому

      @@anishkasanthosh6287 problems ellam solve aayo

  • @swejalakshmiVS
    @swejalakshmiVS 4 місяці тому

    Handmam

  • @anna-zo6uo
    @anna-zo6uo 2 роки тому +4

    ഞാനും ഒരുപാട് ആലോജിച്ചു അങ്ങനെയൊരു തീരുമാനം എടുത്തു..പക്ഷെ വീട്ടുകാര് ആരും സപ്പോർട്ട് ചെയ്യുന്നില്ല..ഇപ്പൊ ഒയ്റ്റയ്ക്കായത് പോലെയാണ്

  • @anoopmohan005
    @anoopmohan005 2 роки тому

    😂😂

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 6 місяців тому +1

    വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്