മാനസ പൂജ ചെയ്യാൻ പഠിക്കാം//How to do MANASA POOJA.

Поділитися
Вставка
  • Опубліковано 20 січ 2025
  • മാനസ പൂജ ചെയ്യാൻ പഠിക്കാം, എളുപ്പത്തിൽ പഠിക്കാം, മുദ്രകൾ, മന്ത്രങ്ങൾ. മാനസപൂജ എന്നാല്‍, പ്രസ്തുത ദേവനെ അല്ലെങ്കില്‍ ദേവിയെ എണ്ണ തേച്ച്‌ കുളിപ്പിച്ച്‌ പൊട്ടുകുത്തി ഉടയാട ധരിപ്പിച്ച്‌ മാല ചാര്‍ത്തി മുഖം മിനുക്കി ധൂമദീപാദികള്‍ നല്‍കി അന്നപാനീയങ്ങള്‍ നല്‍കി ഭഗവാന്റെ ഇഷ്ട പുഷ്പാഞ്ജലികള്‍ നല്‍കി ഇഷ്ട മന്ത്രങ്ങളും സൂക്തങ്ങളും, സ്തോത്രങ്ങളും ജപിച്ച്‌ അര്‍ച്ചയും നടത്തി അവസാനം ചെയ്തുപോയ തെറ്റുകുറ്റങ്ങള്‍ക്ക് മാപ്പും അപേക്ഷിച്ച്‌ ദേവീ ദേവന്മാര്‍ക്ക് നല്‍കുന്ന മാനസപൂജയില്‍ സന്തോഷം കണ്ടെത്തണം.
    അതായത്‌, ഇവയൊക്കെ നാം ഭഗവാനുവേണ്ടി അല്ലെങ്കില്‍ ഭഗവതിയ്ക്കുവേണ്ടി ചെയ്യുന്നതായി മനസ്സില്‍ ഏകാഗ്രതയോടെ കാണണമെന്ന് സാരം. മാനസപൂജയോളം വലിയ ഒരു ഈശ്വരാരാധന ഇല്ലെന്നറിയുക.
    ഇങ്ങനെ എല്ലാ സങ്കൽപ്പങ്ങൾ കൊണ്ട് മന്ത്രംകൊണ്ട് മുദ്രകളാൽ ചെയ്യുന്ന മാനസ പൂജ
    How to do pooja
    Steps of manasa pooja
    Deatails of masa pooja
    How to do manasa pooja at home
    How to do pooja at temple
    അവതരണം :- Harilal Rajan

КОМЕНТАРІ • 157

  • @bavabavas5361
    @bavabavas5361 4 роки тому +5

    ഓം നമഃ ശിവായ
    🙏🙏🙏നല്ലത്
    എന്നും എപ്പഴും സർവ്വ ചരാ ചരങ്ങളിലും ഈശ്വര ചൈതന്യം നിറഞ്ഞു നിൽക്കട്ടെ 🙏🙏🙏

    • @harilalrajan7019
      @harilalrajan7019  4 роки тому +1

      ഓം നമ:ശ്ശിവായ 🙏🙏🙏

  • @kochukuttankochukuttan4738
    @kochukuttankochukuttan4738 2 роки тому +1

    നമസ്ക്കാരം വളരെ കൃത്യമായ അവതരണം നന്ദി

  • @CR-ku8zj
    @CR-ku8zj 2 роки тому

    ❤വൈദിക കുലത്തിൽ പിറന്ന വന്നല്ല.. എന്റെ ഗുരു മുത്തപൻ

  • @raveendrank74
    @raveendrank74 4 місяці тому

    Thank you Thirumeni

  • @subramanianrengasamy2931
    @subramanianrengasamy2931 5 місяців тому +1

    Can you please demonstrate basic mudras in pumas.

    • @harilalrajan7019
      @harilalrajan7019  5 місяців тому

      @@subramanianrengasamy2931 I didn't understand

  • @worldofsneha2347
    @worldofsneha2347 4 роки тому +1

    എനിക്കും പഠിക്കണം സാളഗ്രാമം രാവിലെ പൈപ്പിൽ കഴുകി ചന്ദനം ചാർത്തി വയ്ക്കാറുണ്ട് ബാക്കി എന്താണ് എന്ന് അറിയില്ല ഇപ്പൊ ആണ് ഈ വീഡിയോ കാണുന്നെ നന്ദിയുണ്ട് ഇതൊക്കെ പറഞ്ഞു തന്നതിന്

    • @harilalrajan7019
      @harilalrajan7019  4 роки тому

      ഹരേ കൃഷ്ണ. സാളഗ്രാമ പൂജ, ഗുരു നിർദ്ദേശപ്രകാരം ശ്രദ്ധയോടെ വേണം ചെയ്യുവാൻ.

  • @Vishnu-q_q-q_q-
    @Vishnu-q_q-q_q- 2 роки тому +1

    Super 🙏👍🙌💐💐💐

  • @Krishnabadhari75
    @Krishnabadhari75 Рік тому +1

    നന്നായി മനസിലാകുന്നുണ്ട്. നന്ദി🙏🌹

  • @yatheendrakumar6666
    @yatheendrakumar6666 3 роки тому +1

    നന്ദി നമസ്കാരം

  • @soul-tm2lk
    @soul-tm2lk 4 роки тому +2

    Very Use full sir

    • @harilalrajan7019
      @harilalrajan7019  3 роки тому

      Thank you sir.

    • @soul-tm2lk
      @soul-tm2lk 3 роки тому +1

      @@harilalrajan7019
      ഹരിച്ചേട്ടാ വിഷ്ണു ആണ്..

    • @harilalrajan7019
      @harilalrajan7019  3 роки тому

      വിഷു ആശംസകൾ

  • @kannan9018
    @kannan9018 4 роки тому +1

    വളരെ നന്ദി 🙏

  • @Vishnu-q_q-q_q-
    @Vishnu-q_q-q_q- 2 роки тому

    Pls make video manasa devi pooja vithaanam🙏🙏🙏💐💐💐

  • @pachuamal861
    @pachuamal861 Рік тому +1

    Thanks alot swami

  • @svideos1509
    @svideos1509 2 роки тому +1

    നന്ദി

  • @rbanilkumar1
    @rbanilkumar1 Рік тому +2

    മാനസപൂജ വിശദീകരിച്ചു പറഞ്ഞപ്പോൾ ട്വം അമൃതാൽപ്പന നിവേദ്യം കൽപ്പയാമി എന്നും വേഗത്തിൽ ചെയ്യുന്നത് കാണിച്ചപ്പോൾ വം അപാൽപ്പനാ നിവേദ്യം കൽപ്പയാമി എന്നുമാണ് പറഞ്ഞത് അത്‍ ശരിയാണോ

    • @harilalrajan7019
      @harilalrajan7019  Рік тому

      എങ്കിൽ ക്ഷമിക്കുക, അത് തെറ്റാണ്

  • @arunmadhavan3113
    @arunmadhavan3113 4 роки тому +1

    വളരെ നന്ദി

  • @sanjays.s4481
    @sanjays.s4481 3 роки тому +1

    Thrikakarappane poojikumbol manasapooja cheyamo

    • @sanjays.s4481
      @sanjays.s4481 3 роки тому

      Pine enikk 12 vayasan apoll eth ezhuthi vechitt cheyunath kond kozhappamunto njan manannu pokum athu kondan

    • @sanjays.s4481
      @sanjays.s4481 3 роки тому +1

      Pine vitill poojaykk manasapooja cheyunnathodoppam jala gandha deepa dupa pusham kodukkunathin kozhapamundo

    • @harilalrajan7019
      @harilalrajan7019  3 роки тому +1

      തീർച്ചയായും, അത്‌ വാമരൂപിയായ വിഷ്ണു ഭഗവാനാണ്.

    • @harilalrajan7019
      @harilalrajan7019  3 роки тому +1

      കൊടുക്കണം. അവ പഞ്ചഭൂത പ്രതീകങ്ങൾ ആണ്. ഇവയെല്ലാം മൂല മന്ത്രം ചൊല്ലി കൊടുക്കണം.

    • @sanjays.s4481
      @sanjays.s4481 3 роки тому +1

      Thank you

  • @priyapratheesh
    @priyapratheesh 3 роки тому +1

    Thank you so much sir 🙏

  • @SureshKumar-iy9hl
    @SureshKumar-iy9hl 3 роки тому +2

    Great

  • @mahindransukumaranmahindra8392
    @mahindransukumaranmahindra8392 2 роки тому +1

    അത് ഏതൊക്കെ ഭാഗങ്ങലൈല ചെയുന്നത്

  • @sreejithmookkuthala
    @sreejithmookkuthala 3 роки тому +2

    Guru upadesham venamo ithu cheyyan??

    • @harilalrajan7019
      @harilalrajan7019  3 роки тому

      വേണ്ട. ഭക്തിയോടെ ആർക്കും ശീലിക്കാം.

  • @Pc-nb6ti
    @Pc-nb6ti 4 роки тому +1

    നന്ദി 🙏

  • @ashwin._.c
    @ashwin._.c 4 роки тому +2

    Swamy surabhi mudra kanichulla mantram poornamayum parayumo?
    ഠ്വം അമൃതേ ഭവ
    അമൃതേ അമൃതോൽഭവേ
    അമൃതേശ്വരീ അമൃതവർഷിന്യാമൃതം
    സ്രാവയ സ്രാവയ സ്വാഫാ ॥

    • @harilalrajan7019
      @harilalrajan7019  4 роки тому +1

      നിങ്ങൾക്കെല്ലാം അറിയാമല്ലോ

  • @amaljitheenthanal6762
    @amaljitheenthanal6762 4 роки тому +3

    മന്റ്രങ്ങളിലൂടെ ആവാഹിക്കുന്ന മൂര്‍ത്തിയെ ഉദ്ധ്വ്സിക്കുന്നത് എങ്ങനെയാണ്

    • @harilalrajan7019
      @harilalrajan7019  4 роки тому +4

      ഉദ്വസിക്കാൻ അറിയാത്തവർ ആവാഹിക്കാനും നിൽക്കരുത്, പറഞ്ഞു വരുന്നത് ആദ്യം തന്നെ ഉധ്വസനത്തെ കുറിച്ചു പറയാൻ സാധിക്കില്ല എന്നർത്ഥം, അതു പൂജയുടെ ഏറ്റവും അവസാനത്തെ ക്രിയയാണ്, മാത്രവുമല്ല അതു ഒരു കമന്റ്‌ ലൂടെ പറഞ്ഞു തരാനും സാധ്യമല്ല, അതു പറയുന്നതിനു മുൻപ് മറ്റുള്ള ക്രിയകൾ A to Y വരെ പഠിക്കേണ്ടതുണ്ട് എങ്കിലേ Z ആയ അവസാന ക്രിയ പഠിക്കാൻ സാധിക്കുകയുള്ളു.

    • @amaljitheenthanal6762
      @amaljitheenthanal6762 4 роки тому +2

      @@harilalrajan7019 ok
      appol athine kurichum oru video cheyyanam

    • @harilalrajan7019
      @harilalrajan7019  4 роки тому +1

      @@amaljitheenthanal6762 ആവാഹനം മുതൽ ഉധ്വാസനം വരെ ഉള്ള ലഘു പൂജ വീഡിയോ ഉണ്ടല്ലോ link തരാം.... ua-cam.com/video/SPy9mZYnqQ4/v-deo.html കാണുക. നമസ്തേ.

    • @amaljitheenthanal6762
      @amaljitheenthanal6762 4 роки тому +1

      പെര്‍സനല്‍ ആയ് എനിക്കു ലഹുഗണപതി ഹോമം ആദ്യം മുതല്‍ അവസാനം വരെ ഉള്ള കാര്യങ്ങള്‍ പറഞ്ഞു താരന്‍ കഴിയൌമോ ?????????????

    • @praveeshkumar.k767
      @praveeshkumar.k767 4 роки тому +1

      Please write the mantras in Malayalam

  • @rajanmattathil1066
    @rajanmattathil1066 4 роки тому +2

    Thank you...

  • @syamkumar7655
    @syamkumar7655 2 роки тому

    മാധവാ മഹാദേവ...🙏🕉️

  • @aneeshvineesh9705
    @aneeshvineesh9705 4 роки тому +1

    അഷ്ടകാളി മന്ത്രം അറിയാമോ

    • @harilalrajan7019
      @harilalrajan7019  4 роки тому

      കാളി സിദ്ധമഞ്ജരി എന്ന കാളികുല ഗ്രന്ഥത്തിലാണ് ഇതിന്റെ പ്രമാണം ഉള്ളത്.... ചിന്താമണി കാളി മുതൽ വിദ്യാകാളി വരെ 8 കാളിരൂപങ്ങൾ.

  • @sivamayamspices300
    @sivamayamspices300 3 роки тому +1

    Thanks sawmy

  • @shraddhakapil2838
    @shraddhakapil2838 4 роки тому +1

    വേദ്യ മുദ്രയ്ക്ക് മോതിര വിരൽ ആണോ ചെറു വിരൽ ആണോ? Please reply... athupole chollunna manthrangal onnu ezhuthamo please?

    • @harilalrajan7019
      @harilalrajan7019  4 роки тому +1

      നിവേദ്യ മുദ്ര - മോതിരവിരൽ ആണ് .

    • @nikhilaryan235
      @nikhilaryan235 4 роки тому +2

      @@harilalrajan7019 അങ്ങിനെ പറഞ്ഞു എങ്കിലും ആദ്യം കാണിച്ചത് ചെറു വിരൽ ആണ്...

    • @harilalrajan7019
      @harilalrajan7019  4 роки тому

      @@nikhilaryan235 വീഡിയോ എടുക്കുന്നതിൽ ശ്രദ്ധപോയതുകൊണ്ട് തെറ്റ്‌ പറ്റിയിട്ടുങ്കിൽ ക്ഷമിക്കുക.

  • @vaishnavcreation7636
    @vaishnavcreation7636 Рік тому +1

    സാമി കൈമുദ്രകളും . മന്ത്രങ്ങളും ചൊല്ലി ഇങ്ങനെ ചെയ്താൽ മതിയോ സ്വാമീ .

  • @jishnuathirakashi8967
    @jishnuathirakashi8967 4 роки тому +1

    Dhehashudi mantram paranju tharaamo ...?

    • @harilalrajan7019
      @harilalrajan7019  4 роки тому

      താന്ത്രികമായ വീഡിയോസ് ചെയ്യൽ കുറവാണ്..... ഇതു നിത്യവും ജപിക്കാൻ ഇരിക്കുമ്പോൾ ചെയ്യാവുന്നതാണ്.... അതുകൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്തത്

  • @shiburamath7851
    @shiburamath7851 3 роки тому

    Super

  • @nithinjames8707
    @nithinjames8707 2 роки тому +1

    മുദ്രകൾ നമ്മുടെ നേരെ ആണോ അതോ വിഗ്രഹത്തിന് നേരെ ആണോ

  • @aneeshpkpk2264
    @aneeshpkpk2264 8 місяців тому

    🙏🏻🙏🏻🙏🏻

  • @aammu6492
    @aammu6492 Рік тому

    Thankss

  • @vijayaranim3419
    @vijayaranim3419 3 роки тому +1

    ചൊല്ലുന്ന മന്ത്രങ്ങൾ മനസിലാകുന്നില്ല ഒന്ന് എഴുതി കാണിക്കാമോ

    • @harilalrajan7019
      @harilalrajan7019  3 роки тому

      Mail id ഇവിടെ mension ചെയ്യൂ, അയച്ചു തരാം കഴിയുന്നപോലെ detail ആയിതന്നെ.

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 3 роки тому +1

    തിരുമേനി ഞങ്ങൾ ഡെയിലി രാവിലെ പിന്നെ വൈകുന്നേരം വിളക്ക് വെച്ച് ഏതെങ്കിലും പഴങ്ങൾ ഭഗവാന് ഭഗവതിക്കും കോമണ് ആയി പൂജാമുറിയിൽ നിവേദിക്കാറുണ്ട്. ഞങ്ങൾക്ക് മന്ത്രം ഒന്നും അറിയില്ല മാനസ പൂജ ചെയ്താൽ മതിയോ?

    • @harilalrajan7019
      @harilalrajan7019  3 роки тому +1

      കൃഷ്ണനും, ദേവിക്കും വേറെ വേറെ നിവേദ്യം വക്കണം. തന്ത്രിക പൂജ വിധി അറിയില്ലെങ്കിൽ മാനസപൂജ ചെയ്താലും മതി.

    • @BalaKrishnan-ns6bs
      @BalaKrishnan-ns6bs 3 роки тому +1

      @@harilalrajan7019 Maanasa pooja reethi comment cheyyamo thirumeni?

    • @harilalrajan7019
      @harilalrajan7019  3 роки тому +1

      My what's app 7025356501

  • @oddissinv2532
    @oddissinv2532 4 роки тому +1

    Thanks

  • @rajanmattathil1066
    @rajanmattathil1066 3 роки тому +1

    🙏👍

  • @anjalysmehandhiart2410
    @anjalysmehandhiart2410 3 роки тому +1

    🙏🙏🙏

  • @vishnugireesh6254
    @vishnugireesh6254 4 роки тому

    Thanks Mashey 🙏🙏🙏

    • @harilalrajan7019
      @harilalrajan7019  4 роки тому +1

      നമസ്തേ...

    • @umeshmon3251
      @umeshmon3251 4 роки тому +1

      മുദ്ര തെറ്റാണ് കാണിച്ചത്

    • @harilalrajan7019
      @harilalrajan7019  4 роки тому

      @@umeshmon3251 ഏതു മുദ്രയാണ് തെറ്റായി കാണിച്ചത് എന്നും, അതിലെ മന്ത്രത്തിനോ ക്രിയക്കോ തെറ്റുണ്ടെങ്കിൽ ഏതൊക്കെ എന്ന്‌ പറയുക..... ആ മന്ത്രവും, മുദ്രയും ഇവിടെ പറയുക..... മാത്രമല്ല ആ കാര്യങ്ങൾ താങ്കൾ ഏത് താന്ത്രിക പ്രമാണ ഗ്രന്ഥo ഉദ്ധരിച്ചാണ് പറഞ്ഞതെന്ന് കൂടെ പറയുക.

    • @adaarbike9096
      @adaarbike9096 3 роки тому +1

      നിവേദ്യ മുദ്ര പറഞ്ഞതും, ചെയ്യതതും

    • @harilalrajan7019
      @harilalrajan7019  3 роки тому

      @@adaarbike9096 ഒരു പക്ഷെ പറഞ്ഞതും വീഡിയോ കാണിച്ചപ്പോൾ മാറിപ്പോയതാകാം.. നോക്കട്ടെ..

  • @akhilaravind4762
    @akhilaravind4762 2 роки тому

    ❤️

  • @Akashakash-u8i
    @Akashakash-u8i Рік тому +1

    ഇങ്ങനെയല്ല മാനസപൂജ ചെയ്യെണ്ടത് ഇതിൽ മാനസപൂജ പറഞ്ഞിരിക്കുന്ന മുദ്രകൾ ശെരിയാണ് പക്ഷേ ജലം, ഗന്ധം, പുഷ്പം, ധൂപം, ദീപം ,നിവേദ്യം, സുരഭി മുദ്ര എന്നിവ ന്യസിക്കുവാൻ സ്ഥാനങ്ങൾ ഉണ്ട് അതുകൂടി വ്യക്തമാക്കു

  • @lathunaran2682
    @lathunaran2682 3 роки тому

    മാനസ പൂജ ചെയുമ്പോൾ ഇതിനോടപ്പോം ദീപം ദൂപം പുഷ്പം ജലം എന്നിവ ചെയ്യണമോ അതെങ്ങ്നെ ചെയ്യും പറഞ്ഞു തരാമോ സാർ

    • @harilalrajan7019
      @harilalrajan7019  3 роки тому

      മാനസപൂജ ചെയ്യുന്നത്തിന്റെ ഉദ്ദേശം തന്നെ, ഇതൊക്കെ ഇല്ലാതെ മനസുകൊണ്ട് സങ്കല്പിക്കുക എന്നാണ്.

  • @visakhvijayanandan99
    @visakhvijayanandan99 4 роки тому +1

    🙏

  • @vvishnu57
    @vvishnu57 4 роки тому +1

    ഒരു സംശയം ചോദിച്ചോട്ടെ, ശ്രീ രാമകൃഷ്ണപരമഹസൻ പൂജിച്ചത് ഏത് കാളി ഭാവത്തെ ആണ്, ശിവ പുത്രിയെ ആണോ അതോ പാർവതിയുടെ രൂപത്തെ ആണോ, റിപ്ലൈ തരണം sir

    • @harilalrajan7019
      @harilalrajan7019  4 роки тому

      രണ്ടും ചേർന്ന കാളീരൂപത്തെ, ജഗന്മാതാവായ കാളീരൂപത്തെ, മാതൃരൂപത്തിലുള്ള കാളീ ഭാവത്തെ.... Thank you.

  • @satheeshc9046
    @satheeshc9046 4 роки тому +1

    തിരുമേനി ഭാദ്രകാളി പൂജചെയ്യുന്നത് മുദ്രകൾ മന്ത്രങ്ങൾ അടക്കം കാണിച്ചു തരുമോ

    • @harilalrajan7019
      @harilalrajan7019  4 роки тому +1

      മാനസപൂജ ചെയ്യുന്ന മുദ്രകളും, മന്ത്രങ്ങളും സകല ദേവി ദേവന്മാർക്കും ഒരുപോലെയാണ്.

  • @manikandanksmani2270
    @manikandanksmani2270 4 роки тому +5

    🙏നന്ദി പറയുന്ന മന്ത്രങ്ങൾ എഴുതി ഇടുകയാണെങ്കിൽ പടികുന്നവർക്ക് തെറ്റ് കൂടാതെ പടിക്യാമലോ

    • @harilalrajan7019
      @harilalrajan7019  4 роки тому +2

      തീർച്ചയായും അതു districption ഇൽ അല്ലെങ്കിൽ കമന്റ്‌ ഉൾപ്പെടുത്താം....
      അല്ലെങ്കിൽ contact my whats app no 7025356501

    • @dhaneshkk6964
      @dhaneshkk6964 2 роки тому +1

      @@harilalrajan7019
      🙏

  • @Anukuttan-z4l
    @Anukuttan-z4l 4 роки тому +1

    Ingane onnum kanichillankilum prardhana , Pooja dravyangal iva daivam sweekarikkum.go and read bhagavat geetha.

    • @harilalrajan7019
      @harilalrajan7019  4 роки тому +7

      ഇല്ല എന്ന് ഞാൻ എന്റെ ചാനലിലെ ഒരു വീഡിയോയിൽ പോലും പറഞ്ഞിട്ടില്ല. പിന്നെ ഇതൊക്കെ വേദത്തിന്റെ ഉപാസന കാണ്ഡത്തിന്റെ ഭാഗമായ തന്ത്ര ശാസ്ത്രത്തിൽ സഗുണോപാസനയുടെ ഭാഗമായ പൂജാ വിധിയുടെ, ക്രിയകളുടെ ഭാഗമായ ഒരു ആരാധനരീതിയാണ് മാഷേ, പിന്നെ ഭാഗ്യവശാൽ എനിക്ക് സനാതന ധർമ്മത്തിന്റെ പരമ പ്രമാണമായ, പ്രസ്ഥാനത്രയങ്ങളുടെ ഭാഗമായ, സകല ഉപനിഷത്, വേദാന്ത സാരമായ, മഹാഭാരതാന്തർഗതമായ, പരമാത്മാ പ്രതീകമായ ഭഗവാൻ കൃഷ്ണനും, ജീവാത്മാ പ്രതീകമായ അർജുനനും തമ്മിലുള്ള അദ്വൈത സാര സംവാദമായ ഭഗവത് ഗീത വായിക്കാൻ മാത്രമല്ല, പഠിക്കാനും എന്റെ 17 വയസിൽ ഗീതയെ കുറിച്ചു ഒരു ഗ്രന്ഥo രചിച്ചു പ്രസിദ്ധീകരിക്കുവാനും സാധിച്ചിട്ടുണ്ട് എന്ന് താങ്കളെ വിനയപൂർവ്വം അറിയിച്ചു കൊള്ളുന്നു.....ഹരിഓം.

    • @sachinpsajan4333
      @sachinpsajan4333 4 роки тому +1

      Ith saguna upasanayude bhagam aanu. Sadarana aalukalkk vendi mathram aanu. Roopam illatha eeswarane allengil parabrahmathe nammale pole ulla sadharana aalukalkk ulkolluvan sadhikkilla. Athaanu roopamillatha eeswaranu roopam kalppichirikkunnath. Manasa poojayum valiya kriyakalum poojayum sadharana aalukalkk deivathilekk afukkuvan sahaayikkum. Ithellam oru vazhi kaattikal aanu. Oru step aanu. Roopathil dyanam nadathi avasnam roopam illathe dyanikkunna avasthaye prapikkanam. Athine nirguna upasana ennu parayunnu.

    • @harilalrajan7019
      @harilalrajan7019  4 роки тому

      100% ശരിയാണ് അങ്ങ് പറഞ്ഞത്.

    • @sachinpsajan4333
      @sachinpsajan4333 4 роки тому +1

      @@harilalrajan7019 onnum ariyatha aalukal und ingane. Ithokke ennu aanu avar ariyunnath. Iniyum sanadhana dharmam aarkkum vyakthamalla.

    • @harilalrajan7019
      @harilalrajan7019  4 роки тому +3

      അത് പഠിപ്പിക്കാൻ വേദാന്തo അനുശാസിക്കുന്നപോലത്തെ സദ്ഗുരുക്കളുടെ അഭാവമാണ് ഈ ഒരു ധർമ്മച്യുതിക്ക്‌ കാരണമായി ഭവിച്ചിട്ടുള്ളത്.

  • @gopikuttannairkn9251
    @gopikuttannairkn9251 24 дні тому +1

    പറയുന്നത് അല്ലല്ലോ കാണിക്കുന്നത്

  • @babuktsree
    @babuktsree 3 роки тому +2

    ഓരോ മുദ്രയുടേയും മന്ത്രങ്ങൾ എഴുതി കാണിച്ചാൽ വ്യക്തമായി പഠിക്കാൻ സാധിക്കും.

    • @harilalrajan7019
      @harilalrajan7019  3 роки тому

      നോക്കാം.

    • @DrHarshaMijul
      @DrHarshaMijul Рік тому +1

      തെറ്റാതെ ചെയ്തു നോക്കാൻ മന്ത്രങ്ങൾ എഴുതി കാണിക്കുകയോ ഡെസ്ക്രിപ്ഷൻ ഇൽ കൊടുക്കുകയോ ചെയ്തെങ്കിൽ നന്നായിരുന്നു. മറ്റാരും പറഞ്ഞു തരാത്തത് ആണല്ലോ... നന്ദി

    • @harilalrajan7019
      @harilalrajan7019  Рік тому

      👍

  • @sreejithvn4483
    @sreejithvn4483 3 місяці тому

    നിവേദ്യമുദ്ര മോതിര വിരൽ എന്നു പറഞ്ഞു,ചെറുവിരലാ കാണിച്ച ത്

  • @CR-ku8zj
    @CR-ku8zj 2 роки тому

    മുദ്ര ഭക്തിയിൽ നിന്ന് ഉണ്ടാവുന്നതാണ്... നന്പ

  • @CR-ku8zj
    @CR-ku8zj 2 роки тому

    ഈ പാശത്തിൽ.. നിന്ന് ബന്ധിതനവുക

  • @sreejithvn4483
    @sreejithvn4483 3 місяці тому

    തെറ്റി

  • @eastmanmg8801
    @eastmanmg8801 3 роки тому

    മനസേശ്വരീ... മാപ്പുതരൂ... മറക്കാൻ നിനക്ക് മടിയാണെങ്കിൽ മാപ്പുതരൂ ഈ പാട്ടുപാടിക്കൊണ്ടു വേണം മുദ്ര കാണിക്കാൻ.

    • @harilalrajan7019
      @harilalrajan7019  3 роки тому +1

      ഈ തമാശക്കാരൻ, daily ഒരു ആയിരം തവണ ഇഷ്ടദേവത മന്ത്രം ജപിക്കുക എല്ലാ പ്രശ്നവും തീരും.

  • @sreenivasanuusreenivasanp9288
    @sreenivasanuusreenivasanp9288 3 роки тому +1

    കുറി തൊടാൻ പടിക്ക് ടിക്ക്

    • @harilalrajan7019
      @harilalrajan7019  3 роки тому

      മഹർഷികൾക്കുപോലും കണ്ടെത്താൻ സാധിക്കാത്ത ഒരു ഘോരമായ തെറ്റ്‌ ചൂണ്ടിക്കാണിച്ച പണ്ഡിതനായ അങ്ങേക്ക് നന്ദി. സനാതന ധർമ്മം മുഴുവൻ പൂർണ്ണമായും പഠിച്ച അങ്ങയെപോലുള്ള ഗുരുക്കന്മാരുടെ അഭാവമാണ് എന്റെ അജ്ഞതയ്ക്ക് കാരണം.

  • @shijinShaji-g8b
    @shijinShaji-g8b Рік тому

    തിരുമേനി contact number ഒന്ന് തരാമോ

  • @sreejacharakkara8186
    @sreejacharakkara8186 5 місяців тому +1

    നന്ദി

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 2 роки тому +1

    🙏🙏🙏

  • @raveendranbabu2148
    @raveendranbabu2148 4 роки тому +1

    Thanks