സനാതന സുദർശനം Harilal Rajan
സനാതന സുദർശനം Harilal Rajan
  • 457
  • 883 325

Відео

സ്നാനം//ശാസ്ത്രീയവും ആത്മീയവുമായി കുളിക്കാൻ പഠിക്കാം
Переглядів 24921 день тому
സ്നാനം//ശാസ്ത്രീയവും ആത്മീയവുമായി കുളിക്കാൻ പഠിക്കാം
സനാതന സുദർശനം യൂട്യൂബ് ചാനൽ
Переглядів 11321 день тому
സനാതന സുദർശനം യൂട്യൂബ് ചാനൽ
മാധവ ആചാര്യർ ആദി ശങ്കരന്റെ ശത്രുവായി അറിയപ്പെട്ട ദ്വൈത ദാർശനികൻ
Переглядів 52228 днів тому
മാധവ ആചാര്യർ ആദി ശങ്കരന്റെ ശത്രുവായി അറിയപ്പെട്ട ദ്വൈത ദാർശനികൻ
ഷർട്ട് ധരിച്ചു ക്ഷേത്രത്തിൽ പ്രവേശിക്കാമോ ശാസ്ത്രീയ രഹസ്യം കേൾക്കാം
Переглядів 123Місяць тому
ഷർട്ട് ധരിച്ചു ക്ഷേത്രത്തിൽ പ്രവേശിക്കാമോ ശാസ്ത്രീയ രഹസ്യം കേൾക്കാം
രഹസ്യ ദിവ്യ മഹാമന്ത്രം പുതുവത്സരം 2025 മുതൽ ജീവിത ലക്ഷ്യം നേടും വരെ
Переглядів 118Місяць тому
രഹസ്യ ദിവ്യ മഹാമന്ത്രം പുതുവത്സരം 2025 മുതൽ ജീവിത ലക്ഷ്യം നേടും വരെ
ഭാഗവത മഹാപുരാണം മൂല-ഗ്രന്ഥം കാണാം
Переглядів 77Місяць тому
ഭാഗവത മഹാപുരാണം മൂല-ഗ്രന്ഥം കാണാം
മുക്തി//മോക്ഷമാണോ ഭക്തിയാണോ ശ്രേഷ്ഠം??
Переглядів 932 місяці тому
മോക്ഷമാണോ, ഭക്തിയാണോ നേടാൻ പ്രയാസം? ഏതാണ് ശ്രേഷ്ഠമായത്?
ബ്രഹ്മസംഹിത ആദ്യമായി മലയാളത്തിൽ മനസ്സിലാക്കാം
Переглядів 2012 місяці тому
ബ്രഹ്മസംഹിത ആദ്യമായി മലയാളത്തിൽ മനസ്സിലാക്കാം
ആത്മഹത്യ എല്ലാത്തിനും പരിഹാരമാണോ? സത്യം അറിയണം.
Переглядів 633 місяці тому
ആത്മഹത്യ എല്ലാത്തിനും പരിഹാരമാണോ? സത്യം അറിയണം.
ഈശ്വരൻ സത്യമാണോ? ഉത്തരമാണ് ഈ വീഡിയോ
Переглядів 2263 місяці тому
ഈശ്വരൻ സത്യമാണോ? ഉത്തരമാണ് ഈ വീഡിയോ
എന്താണ് ഭക്തി? ആരാണ് ഭക്തൻ?
Переглядів 2603 місяці тому
എന്താണ് ഭക്തി? ആരാണ് ഭക്തൻ?
നിരീശ്വരവാദികളുടെ (നാസ്തികർ) ചീട്ട് കീറിയ വീഡിയോ കാണുക, Modern Science എതിരെ കൊലവിളി
Переглядів 3273 місяці тому
ഇഷ്ട ദേവതാ പൂജ പഠിക്കാം.... ഇഷ്ട ദേവനെ, ദേവിയെ പൂജിക്കാൻ പഠിക്കാം ലഘു പൂജ ദിവസവും വീട്ടിൽ ചെയ്യാം..... വീട്ടിൽ നിത്യവും ഇഷ്ട ദേവന്റെ പൂജ ചെയ്യാൻപഠിക്കാം, പൂജാ ക്ലാസ്സ്, ഏറ്റവും ലളിതമായി ഈശ്വരനെ ഇഷ്ട ദേവത, രൂപത്തോടു കൂടി ഭക്‌തയോടെ പൂജിക്കാo, ദിവസവും ഇഷ്ടമുള്ള മൂർത്തിയുടെ പൂജ വീട്ടിൽ ചെയ്യാം...പൂജ പഠിക്കാനുള്ള ഏറ്റവും എളുപ്പം മാർഗ്ഗം...പൂജാ ദ്രവ്യങ്ങൾ എന്തൊക്കെ, പൂജയ്ജക് ആവശ്യമായ സാധനങ്ങളും, വസ്ത...
സനാതന ധർമ്മം ഒരു മതമല്ല, സത്യം വെളിപ്പെടുത്തുന്നു
Переглядів 1494 місяці тому
സനാതന ധർമ്മം ഒരു മതമല്ല, സത്യം വെളിപ്പെടുത്തുന്നു
മരിച്ചാൽ വീണ്ടും ജനിക്കുമോ, പുനർജ്ജന്മ സിദ്ധാന്തം സത്യമാണോ?
Переглядів 3154 місяці тому
ഹരിലാൽ രാജൻ പുനർജ്ജന്മം വിശദീകരിക്കുന്നുന്നു.
വെള്ളവസ്ത്രവും മത സൗഹാർദ്ധവും തമ്മിൽ ബന്ധമുണ്ടോ
Переглядів 1425 місяців тому
വെള്ളവസ്ത്രവും മത സൗഹാർദ്ധവും തമ്മിൽ ബന്ധമുണ്ടോ
ഇത്തരം ആളുകൾ ഈ ചാനൽ കാണരുത്
Переглядів 2265 місяців тому
ഇത്തരം ആളുകൾ ഈ ചാനൽ കാണരുത്
ഗൗഡവീയ വൈഷ്ണവ ദർശനം ഹിന്ദു ധർമ്മത്തിൽ ഏറ്റവും ശ്രേഷ്ഠം
Переглядів 1045 місяців тому
ഗൗഡവീയ വൈഷ്ണവ ദർശനം ഹിന്ദു ധർമ്മത്തിൽ ഏറ്റവും ശ്രേഷ്ഠം
നിരീശ്വരവാദികളെ (നാസ്തികരെ) കീറിമുറിക്കുന്നു Jidhu Krishnamurti യും
Переглядів 605 місяців тому
നിരീശ്വരവാദികളെ (നാസ്തികരെ) കീറിമുറിക്കുന്നു Jidhu Krishnamurti യും
എന്റെ പ്രിയ്യപ്പെട്ട പുസ്തകങ്ങൾ
Переглядів 1736 місяців тому
എന്റെ പ്രിയ്യപ്പെട്ട പുസ്തകങ്ങൾ
കൃഷ്ണനെ ജഗന്നാഥനായി ഇങ്ങനെ മരരൂപത്തിൽആരാധിക്കുന്നതെന്താണ്
Переглядів 1136 місяців тому
കൃഷ്ണനെ ജഗന്നാഥനായി ഇങ്ങനെ മരരൂപത്തിൽആരാധിക്കുന്നതെന്താണ്
ഹിന്ദുക്കൾ മാംസാഹാരം കഴിച്ചാൽ കുഴപ്പമുണ്ടോ??
Переглядів 976 місяців тому
ഹിന്ദുക്കൾ മാംസാഹാരം കഴിച്ചാൽ കുഴപ്പമുണ്ടോ??
മനുഷ്യബലി മൃഗബലി കുമ്പളങ്ങ ഗുരുതി (കുരുതി) രഹസ്യം കേൾക്കണം
Переглядів 2386 місяців тому
മനുഷ്യബലി മൃഗബലി കുമ്പളങ്ങ ഗുരുതി (കുരുതി) രഹസ്യം കേൾക്കണം
കൽക്കി സിനിമയും അവതാരവും സത്യം ഇതാണ്
Переглядів 1286 місяців тому
കൽക്കി സിനിമയും അവതാരവും സത്യം ഇതാണ്
ചാത്തൻ സ്വാമി ആര്
Переглядів 2326 місяців тому
ചാത്തൻ സ്വാമി ആര്
മഹാപ്രഭുവിന്റെ ശിക്ഷാഷ്ടകം ആദ്യമായി മലയാളത്തിൽ
Переглядів 1066 місяців тому
മഹാപ്രഭുവിന്റെ ശിക്ഷാഷ്ടകം ആദ്യമായി മലയാളത്തിൽ
ചിക്കൻ കഴിക്കല്ലേ പറയുന്ന കാരണം കേൾക്കുക
Переглядів 5987 місяців тому
ചിക്കൻ കഴിക്കല്ലേ പറയുന്ന കാരണം കേൾക്കുക
കലിയുഗ മഹാമന്ത്രം കീർത്തനം ചെയ്യാനുള്ള രീതികൾ
Переглядів 9297 місяців тому
കലിയുഗ മഹാമന്ത്രം കീർത്തനം ചെയ്യാനുള്ള രീതികൾ
ഞാൻ എഴുതിയ പുസ്തകങ്ങൾ ഇതാണ്
Переглядів 977 місяців тому
ഞാൻ എഴുതിയ പുസ്തകങ്ങൾ ഇതാണ്
സനാതന സുദർശനം എന്താണ്???
Переглядів 887 місяців тому
സനാതന സുദർശനം എന്താണ്???

КОМЕНТАРІ

  • @sharafdheen2835
    @sharafdheen2835 День тому

    ഇമാം മഹ്ദി കല്‍ക്കി അവതാരം massiha യേശു ക്രിസ്തു ഈസാ നബി തുടങ്ങി എല്ലാ അവതാര ങ്ങളും ഇറങ്ങി കഴിഞ്ഞു സത്യം അന്വേഷിക്കുന്ന എല്ലാ ജനങ്ങളും ALRA TV മലയാളത്തിൽ ALRA MISSION, KALKI MISSION എന്നീ CHANNALUKAL സന്ദര്‍ശിച്ചാല്‍ സത്യം കണ്ടെത്താന്‍ സാധിക്കും തീര്‍ച്ച

  • @PSCEASY-k7k
    @PSCEASY-k7k День тому

  • @lithymohan127
    @lithymohan127 5 днів тому

    വീട്ടിൽ ശിവലിംഗ പൂജ ചെയുന്നത് എങ്ങനെ എന്ന് പറഞ്ഞു തരുമോ...

  • @Vijayan-nf9ig
    @Vijayan-nf9ig 7 днів тому

    ശ്രീബുദ്ധൻ തകർത്ത ജാതി വ്യവസ്ത ( ചാതുർവർണ്ണം) ശ്രീശങ്കരൻ പുനസ്ഥാപിച്ചു, ശ്രീ നാരായണ ഗുരു ജാതിവ്യവസ്തയെ സമൂഹത്തിൽ നിന്ന് ഉൻമൂലനം ചെയ്യാൻ നേതൃത്വം നൽകി

  • @sibiar9751
    @sibiar9751 10 днів тому

    Very Good🥰❤️👌.

  • @monishaajitkumar7681
    @monishaajitkumar7681 10 днів тому

    🙏🙏🙏

  • @arundhati4284
    @arundhati4284 12 днів тому

    Can you send me this book? Please I am begging. Please let me know the price.

  • @harigaming9429
    @harigaming9429 17 днів тому

    ഭക്തി എന്നത് ആത്മാനുസന്ധാനം ആണ്( ഈശ്വര വിശ്വാസം, സാധന എന്നിവയിലൂടെ അന്തകരണം ശുദ്ധവും ഏകാഗ്രവും ആക്കി.. സൂക്ഷ്മ ബുദ്ധിയാൽ "ഞാൻ " എന്ന ജീവ ഭാവം എന്താണ് "ഞാൻ " എന്ന ജീവന്റെ സ്വരൂപം എന്ത് എന്ന അന്വേഷണം.. അതാണ്‌ ഭക്തി )... മോക്ഷം എന്നാൽ ആത്മാവായി വർത്തിക്കൽ(ഞാൻ ജീവൻ അല്ല ആത്മാവ് ആണ് എന്ന നിലയിൽ സ്വന്തം അസ്ഥിത്വം അറിയൽ )...മനസിനെ ആത്മാവിൽ നിലകൊള്ളിക്കുക... സകലതും ബ്രഹ്മം എന്ന് കാണുക... ഇതാണ് പരമമായ ഭക്തി.... സകലതും ബ്രഹ്മം എന്നിരിക്കെ ഈ ഞാനും ബ്രഹ്മം തന്നെ എന്ന അറിവ് ഇതിനെ മുക്തി എന്നും പറയുന്നു... രണ്ടും യഥാർത്ഥത്തിൽ ഒന്ന് തന്നെ... ജീവഭാവത്തിൽ ഒരുവന് ഭക്തിയും... സാക്ഷത്കര ദശയിൽ മുക്തിയും സിദ്ധിക്കുന്നു....

    • @harilalrajan7019
      @harilalrajan7019 17 днів тому

      അദ്വൈതം മാത്രമല്ല സമ്പ്രദായം, പിന്നെയും ഉണ്ട് അതൊക്കെ പഠിച്ചു വാ😂😂

  • @harigaming9429
    @harigaming9429 17 днів тому

    ഡാ... നിനക്ക് വിവരം ഇല്ലാ..... ഇരുന്ന് പഠിക്ക് ബോധം വരട്ടേ....

    • @harilalrajan7019
      @harilalrajan7019 17 днів тому

      നീ ശാസ്ത്രഞ്ജനാണ്‌ അല്ലേ, പണ്ഡിതന് അങ്ങനെ പറയാൻ അവകാശമുണ്ടല്ലോ 😂

    • @harigaming9429
      @harigaming9429 17 днів тому

      @@harilalrajan7019 വിഷയത്തെ പറ്റി കൃത്യമായ, വ്യക്തമായ അറിവില്ല...വിഷയത്തെ എങ്ങനെ സമീപിക്കണം എന്നോ എങ്ങനെ വിമർശിക്കണമെന്നോ അറിവില്ല... കാര്യത്തിൽ നിന്ന് വിട്ട് എങ്ങോട്ടെല്ലോ എത്തിപോവുന്നു... എന്തൊക്കെയോ വായിച്ചു പഠിച്ച അല്പമായ അറിവിൽ ആണ് സംസാരിക്കുന്നത്... താൻ നല്ലൊരു വിശ്വാസി ആണ് അതിന്റെ വെമ്പൽ എല്ലാ vedio യിലും കാണാനുണ്ട്.... വിവരം (information ) വളരെ കുറവാണ്... പറയുന്ന കാര്യങ്ങൾ to the point ആയി, question ചെയ്ത്... താൻ പറയുന്നത് യുക്തിസാഹമായി അവതരിപ്പിക്കു... അതാണ്‌ പറഞ്ഞത് അല്ലാതെ പണ്ഡിതൻ ആയിട്ടല്ല....

  • @harigaming9429
    @harigaming9429 17 днів тому

    വിവരം ഇല്ല.... പോയിട്ട് പഠിക്ക്...

  • @MRMOHANDHAS
    @MRMOHANDHAS 19 днів тому

    ആസ്ട്രോളജി അറിയാൻ പാടില്ലാത്തവർ ആണ് പ്രവചനം നടത്തുന്നത് അല്ലാതെ പരബ്രഹ്മ സൃഷ്ടിയായ ആസ്ട്രോളജി യുടെ കുറ്റം അല്ല എൻറെ അച്ഛനെ ആസ്ട്രോളജി അറിയാം സ്വയം പഠിച്ചതാ ഒന്നുമില്ല പ്രവചനം നൂറുശതമാനം സത്യമായിരുന്നു. എന്നെ ഒന്നാം ക്ലാസിൽ പഠിപ്പിച്ച ഗുരു ചന്ദ്രൻആങ്കതൻ ഇദ്ദേഹം എൻറെ വീട്ടിൽ അച്ഛനെ കാണാൻ വരുമായിരുന്നു ഇവർ പഴയ സുഹൃത്തുക്കൾ ആയിരുന്നു രണ്ടാമത്തെ മകളുടെ വിവാഹത്തിനു വേണ്ടി ജാതക പൊരുത്തം നോക്കാൻ അച്ഛൻറെ അടുത്തു വന്നു ജാതകം നോക്കിയപ്പോൾ അവൾക്ക് സ്വയംവരവും കൂടിയുണ്ട് ഇവളുടെ ജാതകം പൊരുത്തം നോക്കിയത് കൊടുങ്ങല്ലൂർ ശ്രീ ശങ്കരൻ നമ്പൂതിരി എൻറെ അച്ഛൻ പറഞ്ഞു ഈ വിവാഹം നടക്കും പക്ഷേ വേർപിരിയും വിവാഹം കഴിച്ചശേഷം ഒരു കുട്ടി ജനിച്ചു കുട്ടിക്കൊരു മൂന്ന് നാല് വയസ്സായി ആ സമയത്ത് ഒരു ഹോമിയോ ഡോക്ടറെ സ്നേഹിച്ച അദ്ദേഹത്തെ വിവാഹം കഴിച്ചു ഇവൾ രണ്ടാമതും ഗർഭിണിയായി പ്രസവിക്കുന്ന സമയമായപ്പോൾ അവളുടെ അച്ഛൻ എൻറെ അച്ഛൻറെ അടുത്തു വന്നു അദ്ദേഹം ചോദിച്ചു എൻറെ മകളുടെ പ്രസവം സുഖകരം ആയിരിക്കുമോ അച്ചൻ പറഞ്ഞു ജാതകത്തിൽ സമയത്തിൽ കാണുന്നില്ല പ്രസവത്തിന് തലേദിവസം ഭയങ്കര കോംപ്ലിക്കേഷൻ ആയിരിക്കും ഇത് കേട്ട് പാടി അദ്ദേഹം എറണാകുളം ലിസി ഹോസ്പിറ്റലിൽ പോയി ഈ കാര്യം ഡോക്ടറോട് പറഞ്ഞു ഡോക്ടർ ഓളെ സ്കാൻ ചെയ്തു കുട്ടിക്ക് യാതൊരു കുഴപ്പവുമില്ല അനന്തശയനത്തിൽ മഹാവിഷ്ണുവിനെ പോലെ ഓടിഎൻറെ അച്ഛൻറെ അടുത്തു വന്നു അപ്പോഴും അച്ചൻ അച്ഛൻ ജാതകം നോക്കി ഗ്രഹനില നോക്കിയപ്പോൾ പഴയ പോലെ തന്നെ പ്രസവം ഭയങ്കര ബുദ്ധിമുട്ടായിരിക്കും അവളുടെ അച്ഛനും വീണ്ടും ലിസി ഹോസ്പിറ്റലിൽ പോയി ഡോക്ടറോട് കാര്യം പറഞ്ഞു ഡോക്ടർമാർ പറഞ്ഞു അദ്ദേഹത്തിന് മുഴുഭ്രാന്ത് ശാസ്ത്രം ഇത്രയും പുരോഗമിച്ചു കഴിഞ്ഞു വിശ്വാസം ഒക്കെ വേണമോ അവളുടെ അച്ഛൻ വീണ്ടും ലിസി ഹോസ്പിറ്റലിൽ പോയി ഡോക്ടർമാരെ കണ്ട് കാരിയം പറഞ്ഞു നിങ്ങൾക്ക് വിദ്യാഭ്യാസം അല്ലേ ശാസ്ത്രം ഇത്രയും പുരോഗമിച്ചു ശാസ്ത്രം തെറ്റല്ല ഞങ്ങൾ മനസമാധാനത്തോടെ പോയി കിടന്നുറങ്ങു പ്രസവത്തിന് തലേന്ന് എമർജൻസി ഫോൺകോൾ ചന്ദ്ര ആങ്കത മകൾക്ക് സീരിയസ് വേഗം വരണം പാതിരാത്രി അദ്ദേഹത്തിൻറെ ചെറിയ വഞ്ചി ഉണ്ട് വഞ്ചിയിൽ അദ്ദേഹം കയറി ചാക്യത്ത് മാഷിൻറെ ശിഷ്യന്മാരുടെ വീട് വലിയ പണക്കാരൻ അവര് കാറിൽ മാഷിനെയും കൊണ്ട് ലിസി ആശുപത്രിയിൽ പോയി കഷ്ടം എന്ന് പറയട്ടെ കുട്ടി തിരിഞ്ഞപ്പോൾ പൊക്കിൾക്കൊടി കുട്ടിയുടെ കഴുത്തിൽ ചുറ്റി ഒരു നിവർത്തിയില്. സ്കാൻ ചെയ്തപ്പോൾ ഈ കുട്ടി സുഖമായി കിടക്കുന്നു പിന്നെയെന്താണ് എന്നറിയില്ലല്ലോ പിന്നെയെന്താണ് എന്നതാണ് ആസ്ട്രോളജി

  • @RejiA-s4g
    @RejiA-s4g 20 днів тому

    കൗളാചാരം എന്നത് ഒരു ആചാരം മാത്രമാണ് 'ഒരു ജീവിയെ ഹിംസിച്ച് മാംസം ഭക്ഷിക്കുന്ന ഒരാൾക്ക് ഒരിക്കലും അത് ആകാൻ കഴിയില്ല കുണ്ഢലനിയെ ഉണർത്തണമെങ്കിൽ അയാൾ ആരീതിയിൽ ജീവിക്കുന്ന ഒരു യോഗി ആയിരിക്കണം അയാൾ വിചാരിച്ചാൽ നമ്മുടെ കുണ്ഡലിനിയെ ഉണർത്താനും കഴിയില്ല അതിന് നാം തന്നെ കഠിനമായി പരിശ്രമിക്കണം. ഉദ: ഒരു ക്രിക്കറ്റ് കളിക്കാരൻ ആകണമെങ്കിൽ ഒരു കളിക്കാരൻ്റെ ഫോട്ടോ വച്ച് പ്രാർത്ഥിച്ചിട്ട് കാര്യമില്ല. മൈതാനത്തിൽ ഇറങ്ങി കഠിനാധ്വാനം ചെയ്താൽ ചിലപ്പോൾ അയാളെക്കാൽ വലിയ ആളായി മാറും. ഇവിടെ എല്ലാവരും കാര്യങ്ങൾ നടക്കാൻ മറ്റുള്ളവരുടെ സിദ്ദി ഉപയോഗിക്കുന്നു അവിടെ ഒരു അമ്പലം ഉണ്ട് അവിടെ പോയാൽ ഇത് നടക്കും എന്നും പറഞ്ഞ് എല്ലാ സ്ഥലത്തും ഓരോ ശക്തികളെ കുടി ഇരിത്തിയിരിക്കുന്നു ചിലത് നല്ല ഉദ്ദേശത്തോടെയും മറ്റ് ചിലത് ജീവികളെ ബലി കൊടുത്ത് കാര്യങ്ങൾ നേടുന്നത് കാര്യങ്ങൾ നേടിത്തരും പക്ഷേ നമ്മുക്ക് അർഹിക്കാത്തത് ആണെങ്കിൽ കണക്ക് പറഞ്ഞേ പോകൂ ഉറപ്പാണ് പിന്നെ ഈശ്വരൻ എന്ന ശക്തി ഒന്നേ ഉള്ളൂ അതിനെ നമ്മൾ നമ്മുടെ വാക്ക് പ്രവർത്തി കൊണ്ട് ഒരു ജീവിക്കും ഉപദ്രവും ഇല്ലാതെ ജീവിക്കുകയാണെങ്കിൽ ധ്വാനത്തിലൂടെ മനസ്സ് ശൂന്യമായാൽ അവിടത്തെ ശക്തികൾ നമ്മിൽ വന്ന് ചേരും നമ്മളിലെ ശക്തികൾ ഉണരും നമ്മുടെ ആഗ്രഹങ്ങൾ സാധിക്കും. അല്ലാതെ കണ്ട ജന്തുകളെയും മറ്റും ഹിംസിച്ച് അവയുടെ മാംസവും കഴിച്ച് ഈശ്വരനെ ധ്യാനിച്ചാൽ ഒരു ശക്തിയും ഉന്നരില്ല ഒന്നും കിട്ടില്ല. അപ്പോൾ നമ്മൾ മറ്റ് മാർഗ്ഗങ്ങൾ തേടും അവിടെ ഒരു ശക്തിയെ വച്ച് കാര്യങ്ങൾ നടത്തുന്നതാണ് കാര്യം പെട്ടന്ന് കിട്ടും നമ്മുക്ക് അർഹത ഇല്ലാത്തത് ആണെങ്കിൽ അവസാനം പണിയും കിട്ടും അതാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത് സസൂക്ഷ്മം നിരീക്ഷിച്ചാൽ മനസ്സിലാകും

  • @PSCEASY-k7k
    @PSCEASY-k7k 21 день тому

  • @sujithvb7873
    @sujithvb7873 22 дні тому

    '

  • @myactivitys.s7626
    @myactivitys.s7626 24 дні тому

    നമസ്കാരം തീർച്ചയായും നല്ല രീതിയിൽ മുന്നോട്ടു പോവുക. സനാതന മൂല്യങ്ങളെ പറ്റി എഴുതിയിട്ടുള്ള ഗ്രന്ഥങ്ങൾ വായിക്കണമെന്ന് അതിയായ ആഗ്രഹമുള്ള ആളാണ് ഞാൻ എന്നാൽ അതിന് വലിയ രീതിയിൽ കഴിഞ്ഞിട്ടില്ല അതുകൊണ്ടുതന്നെ താങ്കൾ കൂടുതൽ പഠിക്കുക അറിയുക അത് എന്നെപ്പോലെ സനാതന ധർമ്മം എന്ന സംസ്കാരത്തെ /ആശയത്തെ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് പറഞ്ഞുതരിക. അത് വളരെ ഉപകാരപ്രദം ആണ്. എനിക്ക് സനാതന ധർമ്മ എന്ന നമ്മുടെ ഭാരതീയ ചിന്താഗതിയിൽ താല്പര്യം തോന്നാൻ കാരണമായത് ഇതിൽ കർമ്മം , ധർമ്മം ജ്ഞാനം, ഈശ്വരൻ ,എന്നിങ്ങനെ പല വിഷയങ്ങളെയും പറ്റി പറഞ്ഞിട്ടുള്ളത് മനസ്സിലാക്കി തുടങ്ങിയപ്പോഴാണ് . ഇതിനൊക്കെ തുടക്ക കാരണമായത് എനിക്ക് ഭഗവത്ഗീതയാണ്. പിന്നെ ഇതിനെപ്പറ്റി പഠിക്കണമെന്ന അതിയായ ആഗ്രഹമായിരുന്നു അങ്ങനെ സ്വാമി ചിദാനന്ദപുരി സ്വാമി സത്യാനന്ദ സരസ്വതി തിരുവടികൾ സ്വാമി നിർമ്മലാനന്ദഗിരി എന്നിവരുടെ പ്രഭാഷണങ്ങൾ കേട്ടു തുടങ്ങി. അങ്ങനെ ഇപ്പോഴും മുന്നോട്ടു പോകുന്നു. അവരുടെ വാക്കുകളിലൂടെ പഠിച്ചുകൊണ്ടിരിക്കുന്നു മനസ്സിലാക്കി കൊണ്ടിരിക്കുന്നു. അതുപോലെ ഈയൊരു സംസ്കാരത്തിൽ മനുഷ്യനെ ഒരുപാട് നല്ല ആശയങ്ങളും മൂല്യങ്ങളും ബോധ്യപ്പെടുത്തി ഇതിലേക്ക് ആത്മീയമായി അടുപ്പിക്കുന്നുവെങ്കിലും . ഒരു ദുഷിച്ച കാലഘട്ടത്തിൽ ഉണ്ടായ ജാതി വ്യവസ്ഥ പോലെയുള്ള ഉച്ചനീചത്വങ്ങൾ ഇപ്പോഴും ഇതിലേക്ക് ഒന്ന് നോക്കാൻ പോലും കഴിയാത്ത വിധം മനുഷ്യരെ മാറ്റിനിർത്തുന്നു . ഇതിനെ തരണം ചെയ്യേണ്ടതാണ് . സനാതന ധർമ്മത്തിനെതിരെയുള്ള ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ പറയുന ആരോപണങ്ങൾ വിമർശനങ്ങൾ അതൊക്കെ തന്നെയാണ് ഇവർക്കൊക്കെയുള്ള മറുപടി താങ്കളെപ്പോലെയുള്ളവർ കൊടുക്കേണ്ടതാണ്. ഒരു യൂട്യൂബ് ചാനലിന്റെ പേര് പറയാം അതിൽ ഹൈന്ദവ വിശ്വാസ ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തി തന്നെ വിമർശനം നല്ല രീതിയിൽ ആ ചാനലിൽ ഉണ്ട് . ആ ചാനലിന് എതിരെ അല്ലെങ്കിലും ഇങ്ങനെയുള്ള വിഷയങ്ങൾ തന്നെയാണ് ഈയൊരു ധർമ്മത്തെ മനസ്സിലാക്കാൻ മനുഷ്യരെ പിന്നിലേക്ക് വലിക്കുന്നത് എന്ന് മനസ്സിലാക്കി കാര്യങ്ങൾ പഠിച്ച് താങ്കൾ വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു ചാനലിന്റെ പേര് [ ചാർവാകൻ (sanatana Dharma exposed) ua-cam.com/video/XpGjFi6_e9k/v-deo.htmlsi=zA3PE_TL4XdTjKqp ] ഇതാണ് ചാനൽ തീർച്ചയായും ഇതിനൊക്കെയുള്ള ഉത്തരങ്ങൾ വിശദീകരണങ്ങൾ താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു. അതൊക്കെ എനിക്കും മനസ്സിലാക്കണം എന്ന് ഉണ്ട്. ഞാൻ എഴുതിയ ഈ കമൻറ് വായിച്ചു എങ്കിൽ എന്തെങ്കിലും മറുപടി തരുക. എന്ന് സനാതന ധർമ്മത്തിലേ മൂല്യങ്ങളെയും ആശയങ്ങളെയും ആദരിക്കുന്ന പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു ഭാരതീയൻ നന്ദി✨

  • @ajayakhoshalbhuthamorikkal8250
    @ajayakhoshalbhuthamorikkal8250 26 днів тому

    ഓം നമശിവായ മന്ത്രം എണ്ണം നോക്കാതെ ചൊല്ലിയാൽ എന്തെങ്കിലും ദോഷമുണ്ടോ

  • @maheshmanoharan7099
    @maheshmanoharan7099 27 днів тому

    ശങ്കരചാര്യരുടെ അദ്വൈത വേദാന്തം ദ്വൈതംപോലെ തന്നെ സത്യമായിട്ട് ഉള്ളതാണ്. ഭാരതീയ അദ്ധ്യാത്മചരിത്രത്തിൽ ശങ്കരചാര്യരുടെ അത്ര ഒരു ഓളം ആർക്കും സൃഷ്ടിക്കാൻ പറ്റിയിട്ടില്ല എന്നത് ഒരു യഥാർത്ഥ്യമാണ്. രാമനുജ ആചാര്യർ മധ്വാചാര്യാർ ഭക്തി വേദാന്ത പ്രഭു പദാർ എന്നിവർ വന്നിട്ടു പോലും ശങ്കരാചര്യരുടെ പ്രഭ മങ്ങിയില്ല എന്നത് അത്ഭുതമാണ്.ശങ്കരാചാര്യർ വന്നില്ലായിരുന്നുവെങ്കിൽ അതോടുകൂടി ഹിന്ദുമതം അവസാനിക്കുമായിരുന്നു.പിന്നെ രാമാനുജാചാര്യർ മാധ്വാചാര്യർ വരേണ്ട ആവശ്യം തന്നെഇല്ലായിരുന്നു. ദ്വൈതം വിശിഷ്ടാദ്വൈതം അദ്വൈതം എല്ലാം സത്യമാണ്.ഇതിൽ ഒന്ന് ശരി മറ്റുള്ളതെല്ലാം തെറ്റെന്ന് ആർക്കും പറയാൻ ആവില്ല.

  • @krvnaick2022
    @krvnaick2022 28 днів тому

    Though the video was of 5 years old, I watched it only in 2025. Very nicely done as a demonstration instead of using a real temple where usual routines work fast making it difficult to EXPLAIN. WHAT EXACTLY IS THE PROCEDURE OF PERFORMING offering NEYVEDYAM during puja? IS IT ESSENTIAL TO PEEL AT LEAST ONE BANANA OR CUT FRUITS? KEEP OOEN VESSELS OF OFFERING LIKE PAYASAM ETC?

    • @harilalrajan7019
      @harilalrajan7019 28 днів тому

      Thank you so much and the reality is that we can offer to Lord anything except non veg food stuffs. Even a drop of water is more than enough, important thing is that devotion should be 100% pure, need to ensure the purity of eatable things before offer it to Lord. Main thing is to surrender unto the lotus feet of supreme lord and do devotional service to him.

    • @krvnaick2022
      @krvnaick2022 27 днів тому

      @harilalrajan7019 My family is 250 year old practicing Brahmins settled in Kollam.So familiar with all HINDU RITUALS FROM PRE BIRTH TO POST DEATH SAMSKARAS. WE ARE TEMPLE TRUSTEES FROM ITS INCEPTION. MY DOUBT IS THE PRACTICE OF UN CUT FRUITS LIKE JACKFRUIT ETC BEING USED FOR Neyvedyam in some temples and homes by reputed priests.Is it just a matter of belief or some irregularity to offer un husked coconut to eat? Currently I live outside India but our house including SARPA KAVU IS STILL KEPT SACRED IN THEVHEART OF CITY. YOU MENTIONED ABOUT VEGETABLES/ FRUITS AS PRASADAM BUT KERALA HAS A FEW TEMPLES WHERE NON VEG FOOD IS SERVED AS " PRASADAM" SUCH THINGS CONFUSE CURRENT YOUTH.HINDU LEADERS( SPIRITUAL..NOT POLITICAL) DO NOT GO DOWN TO COMMON BELIEVERS TO CLARIFY COMPLICATIONS OF HINDU RELIGION.( CONTRADICTORY TO PRIESTS OF ABRAHAMIC RELIGION PREACHERS).

    • @harilalrajan7019
      @harilalrajan7019 27 днів тому

      @krvnaick2022 lack of knowledge is the reason of these conflict & contradiction. Actually as you know 6 Darshanas (visions or philosophies) are there in Sanathana Dharma such as Nyaya, samkhya, meemamsas etc... Asthika & Nasthika Darshanas.... Vedhantha Darshana has also sub divisions like Adwaitham, Dawitham, Vishishtaswaitham etc.... And Thanthric Sambradaya has multi branches such as vaishnava, saktheya, saiva, ganapathya etc.... Thanthric theories are different types from top to bottom of India. And Poojas & rituals are different formats according to Three Gunas as per Swathik, Rajas & Thamasic Gunas. Mode of goodness, passion & darkness or ignorance are the basic three Gunas... Thamasic Guna or mode of darkness is bad & it's followers will attain hell after death... Actually people who are doing pooja & offer non veg food stuffs to lord actually it's Thamasic pooja, result of it is to attain hell.

    • @krvnaick2022
      @krvnaick2022 27 днів тому

      @@harilalrajan7019 Thanks for the elucidation.

  • @sreenivasanpn5728
    @sreenivasanpn5728 28 днів тому

    മാധവാചാര്യരുടെ ദ്വൈദ സിദ്ധാന്തത്തോട് യോജിക്കാൻ കഴിയുന്നില്ല. ആ സിദ്ധാന്തത്തിൽ പരമാത്മാവ് ഒരു വ്യക്തി ആയി തീരുന്നു. ഋഗ്വേദത്തിലും, യജുർവേദത്തിലും " അഹം ബ്രഹ്മാസ്മി, തത് ത്വമസി" എന്ന് പറയുന്നത് അദ്വൈത സിദ്ധാന്തത്തെ കാണിക്കുന്നു.

    • @harilalrajan7019
      @harilalrajan7019 28 днів тому

      അങ്ങ് ഏതു മദ്വാചാര്യരുടെ theory ആണ് വായിച്ചത്, ഞാൻ പറഞ്ഞ മദ്വാചാര്യർ അങ്ങ് പറഞ്ഞപോലെ എവിടെയും കേവല വ്യക്തിയായി ബ്രഹ്മത്തെ പറഞ്ഞിട്ടില്ല

  • @maheshh4636
    @maheshh4636 28 днів тому

    ആശയത്തെ ഖണ്ഡിച്ചു എന്നതുകൊണ്ട് മാത്രം അവർ ശത്രുക്കളാകണമെന്നില്ല. ദ്വൈതവും അദ്വൈതവും ഒരു നാണയം പോലെയാണ്. രണ്ടു വശങ്ങൾ (ദ്വൈതം) ഉള്ളപ്പോഴും അത് ഒരു നാണയം (അദ്വൈതം) എന്ന് വിളിക്കപ്പെടുന്നു.

    • @harilalrajan7019
      @harilalrajan7019 28 днів тому

      ശത്രുക്കൾ എന്നത് ആശയപരമായാണ് മാഷേ 👍

  • @maheshmanoharan7099
    @maheshmanoharan7099 29 днів тому

    ജീവൻ ബ്രഹ്മത്തിൽ ലയിക്കുന്ന താണു സായൂജ്യമോക്ഷം എങ്കിൽ ജീവനും ബ്രഹ്മവും ഒന്നായിലെ . അപ്പോൾ ജിവനും ബ്രഹ്മവും ഒരു കാലത്തും ഒന്നാകില്ല എന്ന് മാധ്വാചാര്യർ പറഞ്ഞത് എങ്ങനെ ശരിയാകും. എൻറെ സംശയമാണ് ദയവായി പറഞ്ഞു തരിക

  • @mrsreejithsasidharan
    @mrsreejithsasidharan 29 днів тому

    പൂജ ചെയ്യുമ്പോൾ നമ്മൾ ഏതു ദിക്ക് അഭിമുഖം ആയി ഇരിക്കണം

  • @PSCEASY-k7k
    @PSCEASY-k7k Місяць тому

  • @maheshmanoharan7099
    @maheshmanoharan7099 Місяць тому

    എന്താണീ സാരൂപ്യം സായൂജ്യം സാലോക്യം വിശദീകരിക്കാമോ

    • @harilalrajan7019
      @harilalrajan7019 Місяць тому

      മോക്ഷത്തിന്റെ 5 രൂപങ്ങളിൽ ഉള്ളത്, അങ്ങ് ഇതുവരെ കേട്ടിട്ടില്ലേ, ഭാഗവതത്തിൽ പറയുന്നുണ്ടല്ലോ... വിശദമായി പറയേണ്ടതുണ്ട് typing എളുപ്പമല്ല, സമയക്കുറവും... ഭാഗവാന്റെ രൂപം കൈകൊള്ളുന്നതു - സാരൂപ്യമോക്ഷം. ബ്രഹ്മത്തിൽ ലയിക്കുന്നത് - സായൂജ്യമോക്ഷം. ഭാഗവാന്റെ ലോകത്ത് ഭാഗവാന്റെ കൂടെ ദാമത്തിൽ കഴിയുന്നത് സാലോക്യമോക്ഷം...etc... വിശദീകരിച്ചു typing എനിക്ക് കുറച്ചു ബുദ്ധിമുട്ടാണ് ക്ഷമിക്കണം. 🙏ഇത് ലളിതമായ വ്യാഖ്യാനം മനസിലായിക്കാണുമല്ലോ 👍

    • @maheshmanoharan7099
      @maheshmanoharan7099 Місяць тому

      ​@@harilalrajan7019ഈ അഞ്ചുതരം മോക്ഷത്തിൽ ഏത് നേടിയാലും ജീവന് പുനർജന്മം ഉണ്ടാകില്ല അല്ലേ?

    • @harilalrajan7019
      @harilalrajan7019 Місяць тому

      @maheshmanoharan7099 അതെ, അതാണ്‌ ശെരി 🙏

    • @maheshmanoharan7099
      @maheshmanoharan7099 Місяць тому

      @@harilalrajan7019 ശങ്കരാചാര്യർ പറയുന്ന ജീവൻ ബ്രഹ്മ ഐക്യ മാണോ സായൂജ്യമോക്ഷം

    • @harilalrajan7019
      @harilalrajan7019 Місяць тому

      @maheshmanoharan7099 അതെ

  • @maheshmanoharan7099
    @maheshmanoharan7099 Місяць тому

    ഹര ഹര മഹാദേവ ജയ് ശ്രീ പാർവ്വതി പതയേ നമ ജയ് ശങ്കരാചാര്യ

  • @PSCEASY-k7k
    @PSCEASY-k7k Місяць тому

  • @PSCEASY-k7k
    @PSCEASY-k7k Місяць тому

  • @SyamDas-y3d
    @SyamDas-y3d Місяць тому

    18❤❤❤❤❤❤?! ₹666rrr

  • @PSCEASY-k7k
    @PSCEASY-k7k Місяць тому

    🙏

  • @sreerajpn5507
    @sreerajpn5507 Місяць тому

    🙏

  • @gopikuttannairkn9251
    @gopikuttannairkn9251 Місяць тому

    പറയുന്നത് അല്ലല്ലോ കാണിക്കുന്നത്

  • @myvoice4602
    @myvoice4602 Місяць тому

    നിത്യം പൂജിക്കുന്ന മഹാമേരു ദർശിക്കാന് ഭാഗ്യം കിട്ടിയിട്ടുണ്ട് . . ശ്രീ വിദ്യ എല്ലാത്തിന്റെയും അടിസ്ഥാന വിദ്യയാണ് . വിദ്യകളില് മഹത്തായ ബ്രഹ്മ വിദ്യയാണ് ശ്രീ വിദ്യ . ഏത് സാധന ചെയ്താലും ശ്രീ വിദ്യയില് ഇല്ലാത്തത് ഒന്നുംഇല്ല. ശ്രീ മാത്രേ നമ :

  • @sreenivasan-c7p
    @sreenivasan-c7p Місяць тому

    നമസ്കാരം 🙏 ഞാൻ ഞങ്ങളുടെ കുടുംബത്തിലെ കുലദേവതക്ക് മാസ പൂജ ചെയ്യാറുണ്ട്.അതിന് കൃത്യമായ രീതി തറവാട്ട് കാരണവർ പറഞ്ഞു തന്നിട്ടുണ്ട്.പക്ഷേ മൂലമന്ത്രം അവർക്കും അറിയില്ല.രുധിര മഹാകാളിയാണ് സങ്കല്പം.കൂടെ ഭുവനേശ്വരിയും ഉണ്ട്.4 തലമുറ മുന്നെ ഉള്ള തറവാട് ആയതിനാൽ മുത്തച്ഛൻ എന്ന ഗുരുവിനെ അവർ കണ്ടിട്ട് കൂടി ഇല്ല.അതിനാൽ താങ്കൾ എന്നെ രുധിരമഹാകാളിയുടേയും, ഭുവനേശ്വരിയുടേയും മൂലമന്ത്രം തന്ന് അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കന്നു

    • @PSCEASY-k7k
      @PSCEASY-k7k 27 днів тому

      അതിന് അർഹതയുള്ള ഗുരുവല്ല ഞാൻ 🙏

    • @sreenivasan-c7p
      @sreenivasan-c7p 27 днів тому

      @PSCEASY-k7k 🙏

  • @dinesmadhavan5200
    @dinesmadhavan5200 Місяць тому

    Ella pooja pathrangalilum pacha clavu pidichittundallo.. Angane undavan padilla ennu ente amma paranju kettittundu.. Sariyalle....

    • @harilalrajan7019
      @harilalrajan7019 Місяць тому

      ശെരിയാണ്, ഇത് ഉപയോഗിക്കാതെ ഇരിക്കുന്നതാണ്, പഠിപ്പിക്കൽ വീഡിയോക്ക് വേണ്ടി എടുത്തതാണ്

  • @shree9647
    @shree9647 Місяць тому

    ശരിയാ ബ്രദർ തെറ്റായ ആചാരം തിരിച്ചറിയുക ആളുകൾക്ക് തിരിച്ചറിവ് ഉണ്ടാകട്ടെ

  • @Rajipm-j1u
    @Rajipm-j1u Місяць тому

    🙏🏽🙏🏽🙏🏽🙏🏽🙏🏽 രാധേ രാധേ കൃഷ്ണ

  • @pattumoothum5811
    @pattumoothum5811 2 місяці тому

    Well done I subscribed ❤

  • @Soumyapillai528
    @Soumyapillai528 2 місяці тому

    Kindly note that during ekadasi guruvayur temple is not closed for three days.That is Navami to dwadasi temple is opened for devotees.Hope you will correct such mistakes.Thank you.

  • @manjushas9310
    @manjushas9310 2 місяці тому

    പരമപ്രഭുവിന് നമസ്കാരം🌹🌹🌹🙏🙏🙏

  • @AnilkumarPv-s9v
    @AnilkumarPv-s9v 2 місяці тому

    Thankyou 😅

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 2 місяці тому

    🙏🙏🙏❤️❤️❤️....

  • @shraddhakapil2838
    @shraddhakapil2838 2 місяці тому

    Correct... ethra janmangal undengilum Bhagavanil adiyuracha bhaktiyum vishwasavum undakane Krishna....❤ 🙏🙂

  • @shraddhakapil2838
    @shraddhakapil2838 2 місяці тому

    Nalla arivu cheta🙏🙂

  • @shraddhakapil2838
    @shraddhakapil2838 2 місяці тому

    Nalla video cheta 🙏🙂

  • @SudhaMani-h4e
    @SudhaMani-h4e 2 місяці тому

    25 വര്‍ഷം മുന്‍പാണ് ഞാനതു വാങ്ങിയത് എന്റെ ആധ്യാത്മിക സംശയങ്ങള്‍ക്ക് മറുപടി അതിൽ നിന്നും ലഭിച്ചു

  • @thomasp.p8776
    @thomasp.p8776 2 місяці тому

    ഒരുപാട് ഒരുപാട് നന്ദി ഇത് ഒരു ബുക്ക് ആക്കിയാൽ കൊള്ളാമായിരുന്നു ഇത്രയും വിവരണം ആദ്യമായി കേൾക്കുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @nnvlogs1014
    @nnvlogs1014 2 місяці тому

    വീട്ടിൽ പൂജമുറിയിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വിളക്ക് മാറ്റാൻ പറ്റുമോ.അത് കൊടുത്തു പുതിയ വിളക്ക് വാങ്ങാൻ ആണ്.ചെറിയ കേട് പറ്റിയിട്ടുണ്ട്

    • @harilalrajan7019
      @harilalrajan7019 2 місяці тому

      ഒരു നിമിഷം പോലും ചിന്തിക്കാതെ പുതിയത് വാങ്ങിക്കോളൂ 👍

  • @PSCEASY-k7k
    @PSCEASY-k7k 2 місяці тому

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 2 місяці тому

    നന്ദി ഗുരോ ❤🙏🙌

  • @BALANPM-t3f
    @BALANPM-t3f 2 місяці тому

    നിങ്ങൾക്ക് ശരിക്കും പറഞ്ഞു കൊടുക്കാൻ അറിയില്ല പുജാ സാധനങ്ങൾ വൃത്തിയില്ല മന്ത്രവിദ്യാ പീo പൂജ കാണു