Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
അങ്ങ് പഠിച്ചത് അടുത്ത തലമുറക്ക് പറഞ്ഞു കൊടുക്കുന്നത് വളരെ നല്ലത്.......Good...
അറിവ് പകര്‍ന്ന് തരുന്നതിന് നന്ദി (കഴിഞ്ഞ മിയ്ക്കവീഡിയോയിലും ചുമ വില്ലനായിവരുന്നതു കണ്ടു)
നിങ്ങൾ അവതരിപ്പിച്ച നിങ്ങളുടെ സംസാരം കേട്ടപ്പോൾ ഞങ്ങൾക്ക് നന്നായി മനസ്സിലായി .നന്ദി
നല്ലപോലെ പറഞ്ഞു തരുന്ന രീതി, നല്ലപോലെ മനസിലാക്കാൻ കഴിഞ്ഞു 🙏🏻🌹🌹
നല്ല വിഡിയോ.അഥവാ നല്ല പൂജാ കാര്യം.ശരി ചേട്ടാ
Thirumeni santhosham....nalla vivaranam
Thanks thirumeni 🙏
Thirumeni namaskaram your video is very informative you provide very GOOD information for a common person Thankyou for the video
thanks thirumeni
Valare arivu pakarunnathu
please tell about Guruthi pooja
വളരെ ഉപകാരപ്രദമായ വീഡിയോ.
പുതിയ പുതിയ അറിവുകൾ
നമസ്ക്കാരം തിരുമേനി ഉദയാസ്തമന പൂജയെകറിച്ച് ഒന്നു പറഞ്ഞു തരമോ
Namaste ji nalla yelimayaya parepade
നല്ല അവതരണ ശൈലി
Sir plz post Vedio how to wear namboodri style of wearing dhothi. Before pooja.
hare krishna🙏🙏
If 7th Item - AALA MUTTU, is not available, then can we use Bhilva leaves for Mrityunjaya Homam.
ആര്.എന്തെപറഞ്ഞാലും ഈ വിഡിയോ അവസാനിപ്പിക്കരുതേ ചേട്ടാ..പൊട്ടൻ മാർ എന്തേ പറഞ്ഞാലും വിലവെക്കരുതേ
വളരെ നല്ലതു
നല്ല അറിവുകൾ
Thankful to you Guruji 🙏
Yema Raja homathaii kurichu arinja nannayirunnu thirumeniyil ninnum prethikishikkunnu
namasteaa tirumeni murtiyudea munbil katikuna nilavilakinnu nalatinnu eannam unndoo
നന്ദി........
തിരുമേനി പൂജ പഠിപ്പിയ്ക്കുന്നുണ്ടോ
Sir , it would be better if subtitles in english
Aum Maha Ganapatheye Nama !!!!! .,,.. Namaskaram . !!!!!
Good explanation
Mahavishnu devante avahana mantram paranju tharamo
Mullatharayude sankalpanglum.. upasana reethikalum visadeekarikamo..
ചണ്ഡികാ ഹോമത്തെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ
Ente makane8vayasullapol pooja padikkan vallare interestan
1. ധർമ്മേണ ഹന്യതേ വ്യാധി: (ദാനധർമ്മാദികൾ നടത്തിയാൽ രോഗങ്ങൾ മാറും.)2. അഹിംസാ പരമോ ധർമ്മ: (ഏറ്റവും ഉയർന്ന ധർമ്മമാണ്, ആരേയും വേദനിപ്പിയ്ക്കായ്ക.)3. സർവ്വതീർത്ഥമയീ മാതാ (അമ്മയിൽ എല്ലാ തീർത്ഥങ്ങളും അദൃശ്യമായി ഒഴുകിച്ചേരുന്നു.)4. പുനരപി ബാല്യം കൃതം ജരയാ (വൃദ്ധാവസ്ഥയിൽ പെരുമാറ്റം വീണ്ടും ശൈശവത്തിലെപ്പോലെയാകും.)5. കോടിം ത്യക്ത്വാ ഹരിം ഭജേത് (ഈശ്വരപൂജയുടെ സമയത്തു ഒരുകോടി പ്രവൃത്തികൾ ചെയ്യാനുണ്ടെങ്കിലും അവയെല്ലാം മാറ്റിവെക്കണം.)
Malayalam aao
Ningal malayali aano
🙏🏻🙏🏻🌹
Can you please add English caption in your video that will helpful for those who are don't understand Malayalam.
Just can you send the mudhrai method for pooja
പൂജാക്കായി ഉണ്ടാക്കുന്ന തീർത്ഥo ഉണ്ടാക്കുന്നവിധം ലളിതമായ മന്ത്രം ചെയ്യണം
Very Good job swamyji you are doing you good karma to Hindu society , Hindus should know, what is Santana drama
Correct drama with dharma
Sami suppar
Thank you 🙏
ചുമ വല്ലാതെ അലട്ടുന്നു അല്ലേ....ആടലോടകം ഇല ഇടിച്ചുപിഴിഞ്ഞ പാലിൽ സേവിച്ചാൽ എല്ലാവിധ ചുമയും മാറികിട്ടും
Good video
In which tampl your address sir
Thirumeni ,chumakku enthenkilum marunnu kazhikkanam
മാതൃ-പിതൃ, പാത പൂജാ വിധി ക്രമങ്ങളും മന്ത്രങ്ങളും വിശദീകരിച്ച് ഒരു വീഡിയോ ഇടാമോ
👍👍
കർപ്പൂരം എന്താ ഉദ്ദേശിച്ചത്
Ayilya poojaye kurichu onnu parayamo tirumeni
❤❤❤
Good
Nalla class
👌
ഇത് ഏത് മൂർത്തിയാണ്
Can u please explain about the pooja items used and how to use them, like kindi, sangu. Please write meaning in english we can't understand Malayalam
5boothaglil 6matham bootham electricity alle
👍👍👍👍
put subtitle in english
തിരുമേനി പൂജ പഠിപ്പിച്ചു തരാമോ
സർ പൂജാമുറിയെ കുറിച്ചൊരു വീഡിയോ ചെയ്യാമോ
ചേട്ടാ ആ വിഗ്രഹം എവിടെയാ ഉണ്ടാക്കിയത് 😍😍
🙏
🙏🙏👍
തറവാട്ടിൽ ഗുരുമുത്തപ്പൻ ഉം ഭഗവതിയും ആണുള്ളത് എങ്ങനെ ചെയ്യണം പൂജ
👍🙌🙏
മുഖത്തു നല്ല പ്രസന്ന താ ഉണ്ടാവാൻ edha മാർഗം
സസ്യഭക്ഷണം മാത്രം കഴിക്കുക. നല്ലത് ചിന്തിക്കുക. സൽകർമ്മം ചെയ്യുക. കാലത്തും വൈകുന്നേരം കുളിച്ച് ഈശ്വര ആരാധന നിർബ്ബന്ധമാക്കുക.
പൂജകൻ ആണ് അല്ലെ
👌🙏
Poojavidhikal മനസ്സിലാക്കാൻ പറ്റിയ പുസ്തകം ഏതാണ്?
തന്ത്ര മന്ത്ര യന്ത്രങ്ങൾ, പ്രസാധി പബ്ലിക്കേഷൻസ്, തിരുവനന്തപുരം
Chummakkathirunnal valare nannayirunnu.
3ഇങ്കിനെ മുറ്റത് ഇരുന്നാണോ പൂജാ പ്രകടനം
പുക കാർബൺ ഡയോക്സൈട് അല്ലേ വായൂ അല്ല😂
Your chief minister is not a god .god is a world power
🙏🙏🙏🙏
അങ്ങ് പഠിച്ചത് അടുത്ത തലമുറക്ക് പറഞ്ഞു കൊടുക്കുന്നത് വളരെ നല്ലത്.......
Good...
അറിവ് പകര്‍ന്ന് തരുന്നതിന് നന്ദി (കഴിഞ്ഞ മിയ്ക്കവീഡിയോയിലും ചുമ വില്ലനായിവരുന്നതു കണ്ടു)
നിങ്ങൾ അവതരിപ്പിച്ച നിങ്ങളുടെ സംസാരം കേട്ടപ്പോൾ ഞങ്ങൾക്ക് നന്നായി മനസ്സിലായി .നന്ദി
നല്ലപോലെ പറഞ്ഞു തരുന്ന രീതി, നല്ലപോലെ മനസിലാക്കാൻ കഴിഞ്ഞു 🙏🏻🌹🌹
നല്ല വിഡിയോ.അഥവാ നല്ല പൂജാ കാര്യം.ശരി ചേട്ടാ
Thirumeni santhosham....nalla vivaranam
Thanks thirumeni 🙏
Thirumeni namaskaram your video is very informative you provide very GOOD information for a common person Thankyou for the video
thanks thirumeni
Valare arivu pakarunnathu
please tell about Guruthi pooja
വളരെ ഉപകാരപ്രദമായ വീഡിയോ.
പുതിയ പുതിയ അറിവുകൾ
നമസ്ക്കാരം തിരുമേനി ഉദയാസ്തമന പൂജയെകറിച്ച് ഒന്നു പറഞ്ഞു തരമോ
Namaste ji nalla yelimayaya parepade
നല്ല അവതരണ ശൈലി
Sir plz post Vedio how to wear namboodri style of wearing dhothi. Before pooja.
hare krishna🙏🙏
If 7th Item - AALA MUTTU, is not available, then can we use Bhilva leaves for Mrityunjaya Homam.
ആര്.എന്തെപറഞ്ഞാലും ഈ വിഡിയോ അവസാനിപ്പിക്കരുതേ ചേട്ടാ..പൊട്ടൻ മാർ എന്തേ പറഞ്ഞാലും വിലവെക്കരുതേ
വളരെ നല്ലതു
നല്ല അറിവുകൾ
Thankful to you Guruji 🙏
Yema Raja homathaii kurichu arinja nannayirunnu thirumeniyil ninnum prethikishikkunnu
namasteaa tirumeni murtiyudea munbil katikuna nilavilakinnu nalatinnu eannam unndoo
നന്ദി........
തിരുമേനി പൂജ പഠിപ്പിയ്ക്കുന്നുണ്ടോ
Sir , it would be better if subtitles in english
Aum Maha Ganapatheye Nama !!!!! .,,.. Namaskaram . !!!!!
Good explanation
Mahavishnu devante avahana mantram paranju tharamo
Mullatharayude sankalpanglum.. upasana reethikalum visadeekarikamo..
ചണ്ഡികാ ഹോമത്തെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ
Ente makane8vayasullapol pooja padikkan vallare interestan
1. ധർമ്മേണ ഹന്യതേ വ്യാധി:
(ദാനധർമ്മാദികൾ നടത്തിയാൽ രോഗങ്ങൾ മാറും.)
2. അഹിംസാ പരമോ ധർമ്മ:
(ഏറ്റവും ഉയർന്ന ധർമ്മമാണ്, ആരേയും വേദനിപ്പിയ്ക്കായ്ക.)
3. സർവ്വതീർത്ഥമയീ മാതാ
(അമ്മയിൽ എല്ലാ തീർത്ഥങ്ങളും അദൃശ്യമായി ഒഴുകിച്ചേരുന്നു.)
4. പുനരപി ബാല്യം കൃതം ജരയാ
(വൃദ്ധാവസ്ഥയിൽ പെരുമാറ്റം വീണ്ടും ശൈശവത്തിലെപ്പോലെയാകും.)
5. കോടിം ത്യക്ത്വാ ഹരിം ഭജേത്
(ഈശ്വരപൂജയുടെ സമയത്തു ഒരുകോടി പ്രവൃത്തികൾ
ചെയ്യാനുണ്ടെങ്കിലും അവയെല്ലാം മാറ്റിവെക്കണം.)