സമൂഹത്തിന് ഗുണം ചെയ്യുന്ന കണ്ടുപിടുത്തം, കേരളത്തിൽ നിന്നും ഒരു യുവ സംരംഭം | underwater drone

Поділитися
Вставка
  • Опубліковано 6 вер 2022
  • This video is the sixth part of a series on Kerala Startup Mission. The series is aimed at educating the public on the services and support given by Kerala Startup Mission for Startups.
    In this video we are introducing a startup named 'EyeROV' providing Robotic solutions in the underwater domain. Their underwater drone which can be used for inspections and rescue operations underwater is featured in the video along with their autonomous surface vehicle which is designed to measure the depth profile underwater.
    .

КОМЕНТАРІ • 161

  • @logicm6365
    @logicm6365 Рік тому +25

    നമ്മുടെ ഫയർ ഫോഴ്സ് ഡിപ്പാർട്ട്മെൻറ് തീർച്ചയായും എല്ലാ സ്റ്റേഷനുകളിലും ഇത് വാങ്ങണം..

  • @roshanjose3770
    @roshanjose3770 Рік тому +30

    Great... ഇങ്ങനെ വേണം മലയാളികൾ...
    മറ്റുള്ളവർക്ക് വേണ്ടി പണിയെടുക്കുന്നത് നിർത്തി, തൊഴിൽ കൊടുക്കുന്നവർ ആകണം... നമ്മൾ

  • @alexandergeorge9365
    @alexandergeorge9365 Рік тому +69

    Congrats..... ഇത് ഏറ്റവും നല്ല പ്രോഡക്റ്റ് ആണെന്നതിൽ സംശയം ഇല്ല. പക്ഷേ, ഇതിനെപ്പറ്റി മാധ്യമങ്ങളോ സർക്കാരോ ഒന്നും പറയാത്തത് കഷ്ടം തന്നെ.
    സംരംഭം നന്നായി വരട്ടെ.

    • @Shahidepikkad
      @Shahidepikkad Рік тому +6

      Kerala Startup Mission, Man.

    • @sunilgrishin3965
      @sunilgrishin3965 Рік тому +1

      കേരള സ്റ്റാർട്ടപ്പ് മിഷൻ എന്താണെന്ന് അറിയാത്ത .... സങ്കി , മങ്കി ', മൂരികളുടെ കമന്റിന് ... എന്തിനാ മറുപടി ....😁😁😁

    • @sree2466
      @sree2466 Рік тому +1

      സർക്കാർ കണ്ടിട്ടുണ്ട് വ്യവസായ വകുപ് മന്ത്രി ഇന്ന് evng ഇതിനെ പറ്റി പറയുക ഉണ്ടായി

    • @arundeco9394
      @arundeco9394 Рік тому

      Ithokky kore varshagalkk mune ulathanu

  • @deepakdas6578
    @deepakdas6578 Рік тому +19

    ഇത് മുല്ലപെരിയാറിൽ കൊണ്ട് ഇട്ട് ഇൻസ്പെക്ഷൻ ചെയ്താൽ അറിയാം ഡാമിൻ്റെ ഗതി 😮‍💨

  • @vinodt8373
    @vinodt8373 Рік тому +37

    മുല്ലപെരിയാർ ഡാമിലാണ് ഇത് ഉപേയോഗിച്ച് യഥാർത്‌ഥ സ്ഥിതി ജനങ്ങളെയും ഭരണ കർത്താക്കളെയും അറിയിക്കേണ്ടത് . ഇതിന് ഈ ചാനൽ തന്നെ മുൻ കൈയെടുക്കണം. അഡ്വക്കേറ്റ് റസൽ ജോയി സാറിനെ ഇത് അറിയിച്ചാൽ നന്നായിരിക്കും

    • @anwarkdy7451
      @anwarkdy7451 Рік тому

      😎

    • @mujeebrahman5669
      @mujeebrahman5669 Рік тому

      അടി ഒഴുക്കിൽ ഇതുകൊണ്ട് പ്രയോജനമില്ല.. ഭായ്

    • @infinityfight4394
      @infinityfight4394 Рік тому

      @@mujeebrahman5669 മുല്ലപ്പെരിയാറിൽ എവിടെയാ അണ്ണാ അടിയൊഴുക്ക്..?

    • @infinityfight4394
      @infinityfight4394 Рік тому

      @@mujeebrahman5669 2:15 ഇവിടെ ഒഴുക്ക് ഇല്ലയിരിക്കും... 😂

    • @infinityfight4394
      @infinityfight4394 Рік тому

      @@mujeebrahman5669
      2:23
      2:28

  • @shabnahabeeb8887
    @shabnahabeeb8887 Рік тому +3

    കേരളത്തിലെ ഫയർ സ്റ്റേഷനുകളിൽ അത്യാവശ്യമായ ഒരു ഉപകരണം.

  • @sanalkumarvg2602
    @sanalkumarvg2602 Рік тому +10

    പണ്ട് TITANIC സിനിമയില്‍ കപ്പല്‍ നോക്കാന്‍ കടലിനു അടിയില്‍ പോയ റോബോട്ടിന്റെ ഇന്ത്യന്‍ version...

  • @traveloggermedia9435
    @traveloggermedia9435 Рік тому +5

    Kidilan Chinese drone from thor robotics... Assembled in kochi
    Ithan sathyam

  • @georgejohn7522
    @georgejohn7522 Рік тому +1

    Very good.
    അഭിനന്ദനങ്ങൾ...

  • @harikrishnanr2705
    @harikrishnanr2705 Рік тому +2

    സുഹൃത്തേ fire force department ന് ആവശ്യമുള്ള ഉപകാരണമാണിത്. താങ്കൾക്ക് അവരുമായി ബന്ധപ്പെട്ടുകൂടെ 👍👍👍

  • @Sabuomanapuzha
    @Sabuomanapuzha Рік тому +1

    nice video..👍 i think it is really useful for Kerala fireforce.👍

  • @jayakumarr3478
    @jayakumarr3478 Рік тому +2

    Very useful device. Hope our authorities will give due recognition. 🙏🙏

  • @sarathmenonk8837
    @sarathmenonk8837 Рік тому

    ഇത് അടിപൊളി സംഭവമാണ്.👍👍👍

  • @SunnyThomasP
    @SunnyThomasP Рік тому +2

    Proud of you bros👍

  • @nithinvinodk.m.9141
    @nithinvinodk.m.9141 Рік тому

    Thankyou, informative .. congrats.

  • @JOYALJOSHY
    @JOYALJOSHY Рік тому +3

    Nice

  • @sumeruu
    @sumeruu Рік тому

    Congratulations my dear brothers ❤️❤️😘 👍👍👍 really appreciate

  • @rajeshmoolamgottil2017
    @rajeshmoolamgottil2017 Рік тому +1

    Proud of you 👍👍👍

  • @ebitc4342
    @ebitc4342 Рік тому

    Great,super.

  • @thetru4659
    @thetru4659 Рік тому

    Great, all the best

  • @Favasmavungal
    @Favasmavungal Рік тому

    kidilan

  • @juraijtp
    @juraijtp Рік тому +1

    Wow അടിപൊളി 😍😍r

  • @mdtimes
    @mdtimes Рік тому

    Superb johns

  • @farimastalks4020
    @farimastalks4020 Рік тому +2

    ഞാനാദ്യം കരുതി ജനറേറ്റർ പൊക്കി വെള്ളത്തിൽ ഇട്ടതാണെന്ന്

  • @sumeruu
    @sumeruu Рік тому

    Because it's my planed one of project. Complete automation product 👍

  • @thasinmohammed161
    @thasinmohammed161 Рік тому

    Great👏🏻👍

  • @JSK3344
    @JSK3344 Рік тому

    Great 👍

  • @sameerkpuram
    @sameerkpuram Рік тому

    Very interesting invention.....

  • @muhammedkasim3344
    @muhammedkasim3344 Рік тому

    All the best 👍

  • @saneeshps4474
    @saneeshps4474 Рік тому +1

    Congratulations

  • @abdulnazarmsl
    @abdulnazarmsl Рік тому

    Super works

  • @ratheeshkakkattil9979
    @ratheeshkakkattil9979 Рік тому

    Excellent humans👏🏻👏🏻🙏

  • @abduljabbartkpajtkpvparamb2897

    Very good 💯

  • @sunilgrishin3965
    @sunilgrishin3965 Рік тому +2

    ഡാറ്റാ മോഷണം ... എന്ന് പറഞ്ഞ് മാധ്യമങ്ങളും : ... പ്രതിപക്ഷങ്ങളും ... ഇങ്ങനെയുള്ള സംരംഭങ്ങളെ തകർക്കാൻ ... ശ്രമിക്കുകയല്ലേ ...

  • @shokerrocks4028
    @shokerrocks4028 Рік тому +2

    Please ask them to contact our water authority or electricity department to see the actual depth of dams in kerala and through that remove the sand from our dams

  • @statusmaker3298
    @statusmaker3298 Рік тому

    Sonar technology is epic👌👌👌

  • @johnkuttygeorge5859
    @johnkuttygeorge5859 Рік тому

    Good enterprise, applause.
    I think you can give some publicity

  • @akkumon2195
    @akkumon2195 Рік тому

    Supper 👍👍❤️❤️❤️❤️

  • @vishnunair998
    @vishnunair998 Рік тому

    How will be itss durability in ocean tides..bcz this will cause huge stability issue?

  • @phoenixvideos2
    @phoenixvideos2 Рік тому +1

    പൊളി

  • @baachenliving2063
    @baachenliving2063 Рік тому

    Good

  • @Ryan-Issac-Johns-369
    @Ryan-Issac-Johns-369 Рік тому

    Wishes...

  • @sharafuovungal2894
    @sharafuovungal2894 Рік тому

    പുതിയ അറിവുകൾ

  • @gitlangilbertgitz...1416
    @gitlangilbertgitz...1416 Рік тому

    Congrats

  • @bijuthaliyath7250
    @bijuthaliyath7250 Рік тому

    Yes good, can do it Mullaperiyar Dam

  • @junaidkk4741
    @junaidkk4741 Рік тому +1

    👍🏻

  • @continentalcasino3190
    @continentalcasino3190 Рік тому

    Is it wireless connectivity?.... In the video the device is pulling the wire

  • @nijoraj4752
    @nijoraj4752 Рік тому

  • @anugeorge4806
    @anugeorge4806 Рік тому +9

    This is not under water dron... it's name is ROV (Remote Operating Vessel)normally it's using in the marine Field and offshore Oil Field for under water pipe line inspection and installation....In titanic movie first initial reeling time it's showing to find the old titanic

    • @dibinraj3045
      @dibinraj3045 Рік тому +3

      He simplified the naming to make others understand..

  • @secure776
    @secure776 Рік тому

    👏👏👏👍

  • @prasinpremanand958
    @prasinpremanand958 Рік тому

    👏👏👏

  • @abdullatheefp2174
    @abdullatheefp2174 Рік тому +1

    Urgent Ayi Mullapperiyar Dam Check Cheyyanam.......
    Kerala Government Vendath Cheyyumennu Karudam ...

  • @keasalam
    @keasalam Рік тому

    Shark tank pole ulla platform il etikkan pattenki polikkum

  • @hareehassan1179
    @hareehassan1179 Рік тому

    👏👏👏👏👍👍👍👍

  • @amjedalip2699
    @amjedalip2699 Рік тому

    what is the speed of the rov?

  • @arjunvs300
    @arjunvs300 Рік тому +1

    Mullaperiyar dam le onn irakki nokka

  • @francispb1693
    @francispb1693 Рік тому

    👍👍👍👍👍👍

  • @ronyabraham1
    @ronyabraham1 Рік тому

    itu highly flood ulla areal..kazyilla

  • @abruabe
    @abruabe Рік тому

    Fish Indo ennu kandupidikkunna device USA IL undu ........arenkilum.undakamo

  • @COMMONMEDIAMALAYALAM
    @COMMONMEDIAMALAYALAM Рік тому

    ഹാപ്പി ഓണം

  • @muneer1258
    @muneer1258 Рік тому

    Ed meen podich tharumo

  • @healthiswealth448
    @healthiswealth448 Рік тому +1

    Mullaperiyar dam onhu Noku

  • @abdurahmanmry5888
    @abdurahmanmry5888 Рік тому

    Supar

  • @EASYELECTRICALENGINEERING
    @EASYELECTRICALENGINEERING Рік тому

    Why it is not wireless.

  • @amarjiths8504
    @amarjiths8504 Рік тому

    Can i have the oppertunity to visit??..So Interested in project...Can i get a chance??

  • @mohamedameer453
    @mohamedameer453 Рік тому

    ഹായ് മലയാളി പൊളിച്ചു

  • @dijuathomas5955
    @dijuathomas5955 Рік тому +1

    Eyerov

  • @akshayantony4205
    @akshayantony4205 Рік тому

    Bramooda triangle il ithupolula items use cheythattille🙄🙄

  • @georgethomas3501
    @georgethomas3501 Рік тому

    This is called ROV

  • @techteam565
    @techteam565 Рік тому

    ശെരിക്കും ഉപകാരം ഉള്ള ടെകനോളജി

  • @shyam7726
    @shyam7726 Рік тому +1

    Please keralatil tudagaruthe.... Nanavila ...

  • @sasinassasi5133
    @sasinassasi5133 Рік тому

    ഇവിടെന്ന് രക്ഷപെട്ടോ

  • @saidalavikpnesi8491
    @saidalavikpnesi8491 Рік тому

    Rov ആണോ

  • @zubairppthurkikal7938
    @zubairppthurkikal7938 Рік тому

    Oru vala koodi undenkil valiya malthsyam pidikkam

    • @milemuncher678
      @milemuncher678 Рік тому +1

      Oru stove koode undenkil pidikunna malsyathe grill cheyanum easya

  • @thomaspereira6224
    @thomaspereira6224 Рік тому

    Howmuch

  • @jasil12348
    @jasil12348 Рік тому

    Bro purth poyi rekshapedaan nok please

  • @rahulextreme4871
    @rahulextreme4871 Рік тому

    Titanic ഹോളിവുഡ് മൂവിയിൽ കടലിനടിയിൽ കപ്പലിനുളിൽ പോകുന്നത് കണ്ടിട്ടുണ്ട്

  • @eldhosemathew5903
    @eldhosemathew5903 Рік тому +1

    Mullaperiyar dam onnu inspection nadathu. annitu govt onnu report kodukku..

  • @arjunchandran2644
    @arjunchandran2644 Рік тому

    ആ മുല്ലപെരിയാർ ഡാമിന്റെ അവസ്ഥ ഒന്ന് നോക്കാൻ പറ്റുമോ???

  • @arunpm1054
    @arunpm1054 Рік тому

    മുല്ലപ്പെരിയാർ ഡാമിന്റെ അടിത്തട്ടിലേക്ക് ഇവനെ ഒന്ന് വിട്ടു നോക്കാമോ അവിടെ ഇപ്പൊ എന്താണ് അവസ്ഥ എന്നറിയാൻ 😰😰😰

  • @sree2466
    @sree2466 Рік тому +2

    ഇന്ന് പി രാജീവ്‌ ഇതിനെ പറ്റി npol director ഉള്ള വേദിയിൽ പറഞ്ഞതെ ഉള്ളു അദാനി ഏറ്റെടുത്തു എന്നാണ് പറഞ്ഞത് ശെരിയാണോ?

  • @arjunc8199
    @arjunc8199 Місяць тому

    Hi I need a help

  • @abhilashchellappan1188
    @abhilashchellappan1188 Рік тому

    Kareemeen pidikkamo, 🐬🐬🐬🙏🙏🐧🐧🐧🐧

  • @ultrainteligentmachine5687
    @ultrainteligentmachine5687 Рік тому

    Kairali ship കാണാതായപ്പോൾ ഇത്തരം Equipment ഉപയോഗിച്ചതാ

  • @atholokham9313
    @atholokham9313 Рік тому +2

    സ്വന്തം കീശ നിറക്കാനുള്ള തിരക്കിൽ
    ഇതൊന്നും കാണില്ല..

  • @sareeshmadhu
    @sareeshmadhu Рік тому

    Can we detect fish resources in sea

  • @prashobunniunni4130
    @prashobunniunni4130 Рік тому

    കേരളത്തിൽ ആയിപോയി...

  • @infinityfight4394
    @infinityfight4394 Рік тому

    മുല്ലപെരയാർ ഉണ്ടനെ തന്നെ under water scan ചെയ്യണം.. 😠🥺

  • @muhammedfarhan8503
    @muhammedfarhan8503 Рік тому

    പണ്ട് മല്ലു nte അടുത്ത് ഉണ്ടെന്നു ഇതുപോലെ veera

  • @Agasthyar
    @Agasthyar Рік тому +2

    Why he is not getting a govt contract?
    What the hell is govt doing?

    • @hrushivarma866
      @hrushivarma866 Рік тому

      Government has several R&Ds in India filled with scientists of A,B,C,D,E,F,G platforms. Majority of D,E,F,G occupied by old departmental candidates who do not know even What is Scientist>. Government never screen new gen scientists and promote them to come in.
      For Egs, a lot of Junior Scientists resigned the jobs from ISRO, BARC,BEML like companies and Joined with Ministry of Education Bharain.
      No recognition or promotions or good wills to them were the reason of mass resignation.

  • @sahadferoke924
    @sahadferoke924 Рік тому

    ഇത് വെച്ച് മുല്ലപ്പെരിയാർ ഡാം ചെക് ചെയ്യണം

  • @johnmj6772
    @johnmj6772 Рік тому

    Mullaperiyrilpattum

  • @praveenvenkin1366
    @praveenvenkin1366 Рік тому

    First prove it inside under bermooda triangle

  • @mujeebrahman5669
    @mujeebrahman5669 Рік тому

    ഒഴുക്കുള്ള വെള്ളത്തിൽ ഇവ ഉപയോഗപ്പെടുത്താൻ സാധിക്കുമോ...
    Eg അടിയോയ്ക്കുള്ള സ്ഥലം..

  • @shyjushyju3881
    @shyjushyju3881 Рік тому +75

    ഇത്ര വലിയ ടെക്നോളജി ഉടായിട്ടും സർക്കാർ ഒന്നും കാണുണില്ല

    • @hashirsmedia1.082
      @hashirsmedia1.082 Рік тому +6

      Kandaalum avarkk ethire case edukkum athaanu indian law😁😂😍

    • @kiraneldhose9392
      @kiraneldhose9392 Рік тому +2

      Kanum.... Helmetil camera vecha accident koodum nnu kandu pidichallo..... Hightech alle

    • @shajimon140
      @shajimon140 Рік тому +11

      കേരള സ്റ്റാട്ടപ്പ് മിഷൻ കേരള സർക്കാരിൻ്റെ അല്ലേ

    • @Shahidepikkad
      @Shahidepikkad Рік тому +4

      Kerala Start Up Mission Started by Pinarayi Ministry

    • @Abhilash-.
      @Abhilash-. Рік тому +3

      @@Shahidepikkad അതൊക്കെ പണ്ടെ ഇല്ലെ?

  • @harikrishna46
    @harikrishna46 Рік тому

    Ippolaanalle Titanic kandath😜

  • @Sonu___Joseph
    @Sonu___Joseph Рік тому

    ഇതൊക്കെ വർഷങ്ങൾ ആയി ഉള്ളത് ആണ്...

  • @bilfredfrancis958
    @bilfredfrancis958 Рік тому

    Submarine ൻ്റേ അതേ technology. ഇതൊക്കെ പണ്ടേ ഉള്ളതാണ്.

  • @mohammedsageerakmohammedsa833
    @mohammedsageerakmohammedsa833 Рік тому +2

    ഇന്ത്യ വിട്ട് വേറെ രാജ്യത്ത് ആയാൽ വളരെ പെട്ടെന്ന് ക്ലിക്ക് ആകും അതും മാത്രമല്ല ഇതിന്ത്യക്കാർ അവിടുന്ന് ഇങ്ങോട്ട് ഇറക്കുമതി ചെയ്യുകയും ചെയ്യും .
    ഇവിടെ ആണെങ്കിൽ പ്രത്യേകിച്ചും കേരളത്തിൽ ....സോഹ...

  • @jiy6688
    @jiy6688 Рік тому +1

    ഇതൊക്കെ വര്ഷങ്ങള്ക്ക് മുന്നേ മാര്കറ്റില് അവൈലബിളാണ്.