പലപ്പോഴും ക്ഷേത്ര ദർശനം നടത്തുമ്പോൾ കണ്ണു നിറയുന്നത് എന്തു കൊണ്ടാണെന്ന് മനസ്സിലാക്കി തന്നതിൽ ഒരുപാട് നന്ദി🙏 ഈ സത്സംഗം കേൾക്കാൻ സാധിച്ചവരെല്ലാം ഭഗവാന്റെ അനുഗ്രഹം ഉള്ളവരാണ്🙏 എപ്പോഴെങ്കിലും സുസ്മിതാ ജി യെ കാണാൻ എനിക്ക് സാധിക്കുകയാണെങ്കിൽ കെട്ടിപിടിച്ച് എനിക്ക് പൊട്ടിക്കരയണം🙏 ഭഗവാന്റെ അടുത്തേക്ക് എന്നെ എത്തിച്ച എന്റെ ഗുരുവിന് എന്ത് ദക്ഷിണയാണ് കൊടുക്കേണ്ടത് ഭഗവാനെ❤️❤️❤️
എല്ലാ അഭിരുചിയും ഈശ്വരൻ തരുന്ന ഒന്നാണ്, അതിലൊന്നാണ് ആൽമീയത ഒരാൾക്ക് എന്ത് വേണമെങ്കിലും ആഗ്രഹിക്കാം, ആഗ്രഹിക്കുന്നത് പോലെ എല്ലാം നടന്നു കൊള്ളണമെന്നില്ല, ഇവിടെ ആൽമീയതയും ആഗ്രഹം കൊണ്ടോ പ്രയഗ്നം കൊണ്ടോ നേടിയെടുക്കുവാൻ കഴിയുന്നതല്ല, 🌹
ഓം ശ്രീ ശ്രീഗുരു ചരണം ശരണം സുസ്മിതാം... ബാ🙏ഭഗവാനേ.... നമ്മുടെ ഉള്ളിലുള്ള ഹൃദയഗുഹയിൽ! നമ്മുടെ ഉള്ളിലും പുറത്തും ഒരേപോലെ ഈശ്വരചൈതന്യം🙏നിറഞ്ഞിരിക്കുന്നു! ആ ചൈതന്യത്തെ നാം ഈശ്വരൻ! പരമാത്മാവ്!ബ്രഹ്മം! ഭഗവാൻ" ഇങ്ങനെ അനേകനാമങ്ങൾ വിളിക്കുന്നു എന്നുമാത്രം! "ഞാൻ" യെന്ന് നാം പറയുന്നത് ഈ ഈശ്വരനെത്തന്നെ🙏അതായത് ""ഞാൻ തന്നെസത്യം""🙏 വിജ്ഞാനത്തിന്റ നിറകുടമായ🙏മഹാഗുരുവിന്റെ അമൃത വാണിയിൽ നിന്ന് ലഭിച്ച ഈവലിയ അറിവ് ഈ l. K. G.കുട്ടികൾ ഉൾക്കൊള്ളുന്നു മഹാപ്രഭോ... 🙏ഈ പൊന്നുമനസ്സിന് ഉടമയായ! മോന്റെ ഈ ജന്മം സഫലമായി പൊന്നേ.... സത്യം🙏ഇതിലും ലളിതമായി പറഞ്ഞുകൊടുക്കുവാൻ മലയാളത്തിൽ വാക്കുകൾ ഇല്ലേയില്ല🙏സത്യം🙏ശരിക്കുംഈ പാവങ്ങൾ l. K. G. കുട്ടികൾ തന്നെ.. 🙏ഭഗവാനേ....സ്നേഹനിധിയായ🙏പര മാനന്ദപ്പൊരുളായ🙏 അവിടുത്തെ സുസ്മിതക്കുട്ടിയെ! ഈ പാവങ്ങൾക്ക് ജന്മം നൽകി അനുഗ്രഹിച്ച🙏സ്നേഹനിധികളായ🙏 മാതാപിതാക്കളുടെ 🙏പൊന്നു തൃപ്പാദകമലങ്ങളെ 🙏 ഈ പാവങ്ങൾ ഹൃദയം നിറഞ്ഞ ഭക്തിയോടെ🙏നിത്യ സ്മരണയാൽ🙏മനസ്സാ🙏ശിരസ്സാ🙏ആ പൊന്നു തൃ പ്പാദങ്ങളിൽ താണ് വീണു നമസ്ക്കരിക്കുന്നു🙏🙏🙏ഞങ്ങളുടെ പൊന്നോമനമോ ൾക്ക്🙏പൊന്നു പൊന്നുമ്മ പ്രണാമം🙏പ്രണാമം🙏പ്രണാമം🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ശരണം തവ പാദപങ്കജമേവർക്കും ഭഗവാനേ. 🙏🌺🙏🌺🙏🌺 സ്വാമിയേ ശരണമയ്യപ്പാ ഹരിഹരസുതനാനന്ദ ചിത്തനയ്യനയ്യപ്പ സ്വാമിയേ..... ശരണമയ്യപ്പാ.. 🙏🌺🙏🌺🙏🌺 വന്ദനം ജീ. 🙏🌺 രാവിലെ ഒരു മഹാഗണപതി ക്ഷേത്ര ദർശനത്തിനു പോയതു കൊണ്ട് ജീ യുടെ ലൈവ് സത്സംഗം കാണാൻ പറ്റിയില്ല. ഇന്നത്തെ തലമുറ കേൾക്കേണ്ട ഒരു ആത്മീയ പ്രഭാഷണമാണ് അവിടുന്ന് നടത്തിയത്. ഹൃദയത്തിൻ്റെ എക്സറേ എടുക്കാൻ സാധിച്ചാലും ഹൃദയഗുഹയിൽ ഇരിക്കുന്ന ജീവാത്മാവിനെ കാട്ടിത്തരുവാൻ ഒരു ആധുനിക ടെക്നോളജിക്കും സാധിക്കുകയില്ല. രജോഗുണികളായ മനുഷ്യർക്ക് നിഷ്ക്കാമഭക്തിയിലൂടെ സഞ്ചരിക്കണമെങ്കിൽ അവരുടെ മനസ്സിലുള്ള കാമം, ക്രോധം മോഹം, മദം, മാത്സ്യര്യം, ലോഭം ഈ 6 ശത്രുക്കളെ യുദ്ധം ചെയ്ത് തോല്പിക്കേണ്ട കാര്യങ്ങളേക്കുറിച്ചും അതിന് അർത്ഥമറിഞ്ഞു് ക്ഷേത്ര നടത്തണമെന്നും കേൾക്കേണ്ട കാര്യങ്ങൾ മാത്രം കേട്ട് സത്കാര്യങ്ങൾക്ക് ഊന്നൽ കൊടുക്കണമെന്നും എന്നിലൂടെ ഈ ഈശ്വരനാണ് കുടുംബത്തെ നയിക്കുന്നതെന്നും കുടുംബിനിയിലൂടെ അന്നപൂർണേശ്വരിയാണ് ആഹാരം പാകം ചെയ്തു തരണമെന്നുള്ള പരമാർത്ഥം അവിടുന്ന് പറഞ്ഞു തന്നു. എന്നും അഴുക്കുപുരളാൻ സാധ്യതയുള്ള മനുഷ്യ മനസ്സിനെ ഭഗവത് സ്മരണകളാൽ എപ്പോഴും മനനം ചെയ്തു കൊണ്ടിരിക്കണമെന്നും, മനസ്സ് ഭക്തിയാകുന്ന അനസ്തേഷ്യയിൽ മുങ്ങിക്കിടക്കുമ്പോൾ ശാന്തി ഉറപ്പായും കിട്ടുമെന്നും അറിവു പകർന്നു തന്ന ജീ ക്ക് കോടി പ്രണാമം🙏👌🥰🌺
Live ൽ വരാൻ കഴിഞ്ഞില്ല എങ്കിലും ഇത് കേട്ടപ്പോൾ മനസിനൊരു സുഖം.... ഞാൻ എന്റെ വീട്ടിൽ ഒറ്റക്ക് ആണ്. husband വിദേശത്തും ഒരേയൊരു മകൾ ബാംഗ്ലൂരിലും... 2 നേരം വിളക്ക് വച്ച് നാമം ജപിക്കും. പിന്നെയുള്ള സമയത്ത് ഇതുപോലെയുള്ള സത്സംഗത്തിൽ പങ്കുചേരും....🙏🙏🙏
@@manjushas9310 ശരിയാണ്. അതുകൊണ്ട് കുടുംബം നന്നായി പോകുന്നു. ഇനി മകളുടെ വിവാഹമാണ് ആഗ്രഹിക്കുന്നത്. മകൾ MTech കഴിഞ്ഞ് ബാംഗ്ലൂരിൽ design engineer (Non IT ) ആയി ജേലി ചെയ്യുന്നു. ഇടക്ക് ഞാൻ ബാംഗ്ലൂരിൽ മോളുടെ കൂടെ താമസിക്കും. അപ്പോഴും 2 നേരം വിളക്ക് വെച്ച് നാമം ജപിക്കും.....
നല്ല പ്രഭാഷണം. തുടരൂ സഹോദരീ. കുറച്ച് പേരുടെയെങ്കിലും അക ക്കണ്ണ് തുറക്കാൻ ഇത് സഹായിക്കട്ടെ. എനിക്ക് കഴിയുന്നത് ഇത് പലരിലേക്കും പകരുക എന്നത് മാത്രമാണ്. അതു ഞാൻ ചെയ്തിട്ടുണ്ട് 🌹🙏.
🙏🙏🙏ഗുരു നാഥേ എത്ര ശാന്തിയും സമാധാനവും, നല്ല ഹൃദയ നിറവോട്, ഭഗവാനേ നേരിട്ടു ദർശിച്ചു, ഭഗവാന്റെ അരുളപ്പാട് പോലെ ആനന്ദം ലഭിച്ച സത് സംഗം 🙏🙏ഈ ജീവിത യാത്രയിൽ വൈകിയാണെങ്കിലും ഇതു കേൾക്കാൻ അവസരംഭഗവാൻ നൽകിയതെങ്കിലും ഇനിയുള്ള ശിഷ്ടകാലം ജീവിതത്തിൽ പ്രവർത്തികമാക്കി ജീവിക്കാൻ സാധിച്ചല്ലോ 🙏🙏ഇതു കേൾക്കുന്ന എല്ലാവരും ജീവിതത്തിൽ പ്രവർത്തികമാക്കി, നല്ലൊരു കുടുംബ ജീവിതം ആസ്വദിച്ചു ആനന്ദിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏മഹാ ഗുരുവിനെ ഈ യജ്ഞത്തിനായി തിരഞ്ഞെടുത്ത ഭഗവനും, ഗുരുവിനും അനന്ത കോടി നന്ദി 🙏🙏🙏🌹🌹🌹🌹🌹🌿🌺🌿🌺🌿🌺🌿🌺🌿🌺🌿❤️❤️ഇനിയും ഭഗവാൻ വരുമെന്ന് പ്രതീക്ഷയോടെ.... 🙏🙏🙏
അനിയുടെ പ്രഭാഷണങ്ങൾ ഒക്കെ ഞാൻ ഒരുപാട് കേൾക്കുന്നുണ്ട് അതിൽ നിന്നൊക്കെ എനിക്ക് ഒരുപാട് മാറ്റങ്ങൾ വരാൻ ഞാൻ ശ്രമിക്കുന്നുണ്ട് മാറ്റങ്ങൾ ഭഗവാൻ സാധിച്ചു തരട്ടെ ഹരേ കൃഷ്ണ ഹരേ രാമ രാമ ഹരേ ഹരേ...
എത്ര സത്യമായ കാര്യങ്ങളാണ് സുസ്മിതാ ജീ നമ്മൾക്ക് പറഞ്ഞ് തന്നത്. പ്രണാമം സുസ്മിതാ ജി🙏 ഭഗവാൻ വാക്കുകളായി , നമ്മുടെ മുന്നിൽ നിൽക്കുന്നതുപോലെ🙏❤️❤️❤️🙏🙏🙏🙏🙏🙏🙏🙏
Namaskaram susmithaji Nalla arivugal kittunnu Hare rama hare rama rama rama Hare krishna hare krishna Krishna krishna hare hare Om namo narayana namaha
🙏 നമസ്കാരം live വരാൻ കഴിഞ്ഞില്ല എനിക്ക്.. രണ്ടു വർഷങ്ങൾക്കു മുൻപ് ഞാൻ എന്റെ ഗുരുനാഥേ കണ്ടെത്തിയിലായിരുന്നു എങ്കിൽ.... എനിക്ക് അത് ഓർക്കാൻ പറ്റുന്നില്ല ഭഗവാൻ ഓരോന്നും ഓരോ സമയത്ത് തന്നെ നടത്തിത്തരുന്നു എന്റെ ഗുരു നാഥയെ😊കണ്ടെത്തി തന്നത് പോലെ...ഈശ്വരനോട് അടുക്കുമ്പോൾ കിട്ടുന്ന ആനന്ദം അത് ഞാനിപ്പോ അനുഭവിച്ചുകൊണ്ടിരിക്കുന്നു... അവിടുന്ന് പറഞ്ഞതുപോലെ എല്ലാ ഭഗവാനിൽ അർപ്പിച്ചുകൊണ്ട്.. പക്ഷേ എന്തെന്നറിയില്ല ആയിരുന്നു ഭഗവാന്റെ മുന്നിൽ നിൽക്കുമ്പോൾ അത് വീട്ടിലെ ആയാലും അമ്പലത്തിൽ ആയാലും കണ്ണ് നിറയുന്നത്... എന്തിനാണ് എനിക്ക് ഇപ്പോഴാണ് മനസ്സിലായത്🙏.... ഇത്രയേറെ കാര്യങ്ങൾ ഞങ്ങൾക്ക് പകർന്നു നൽകുന്ന ഞങ്ങളുടെ ഗുരുനാഥയ്ക്ക് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ... 🙏🙏❤️ അവിടുത്തെ ഒന്ന് നേരിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ... ❤️❤️
സുസ്മിതാജി🙏🙏🙏 സത്സംഗം കേൾക്കു മ്പോൾ തന്നെ എന്തൊരു മനശാന്തി. മനനം ചെയ്ത് ഉള്ളിലെ പരമാത്മചൈതന്യത്തെ അറിയുവാൻ നമോരോരുത്തരും പ്രയത്നിയ്ക്കണം. ജീയുടെ ഒരോ പുരാണ കഥനവും ഞങ്ങൾക്ക് പ്രചോദനമാണ്🙏🙏🙏 നന്ദി സുസ്മിതാജീ👍👍👍
🙏🙏🙏നമസ്തേ!!പ്രിയ ഗുരു സുസ്മിതാ ജീ. 🙏🙏കാണാനും കണ്ടു കൊണ്ട് കേൾക്കാനും കഴിഞ്ഞതിൽ ഒത്തിരി ഒത്തിരി സന്തോഷം.😍🥰🥰ലൈവ് ആയി വളരെ comments ചെയ്തു... അതിനാൽ ഇവിടെ ആവർത്തിക്കുന്നില്ല. ക്ഷീര ബല ആവർത്തിക്കുന്തോറും ഗുണം കൂടുന്ന പോലെ... നന്മയുടെ വാക്കുകൾ ആവർത്തി ച്ച് ഗുണ കാംക്ഷി യായ അവിടുന്ന് ഞങ്ങളെ രക്ഷി ച്ചു കൊണ്ടേ യിരിക്കുന്നു...!!എല്ലാം ഭഗവാന്റെ ഇച്ഛ. 🙏🙏നമിക്കുന്നു!പൊന്നേ... നമിക്കുന്നു 🙏🙏🙏🙇♀️🙇♀️🙇♀️😍😍😍💐........... കാമന കളെ സാധന കൾ കൊണ്ട് കരിച്ചു കളയണം. 🙏സാധന കളെ ശക്തി പ്പെടുത്താൻ മനനം അനിവാര്യം. 🙏കാണുന്നതെല്ലാം ഒരേ ഒരു ശക്തിയുടെ വിവിധ രൂപങ്ങൾ!!ആശ ക്തി ഇരിക്കുന്നത് എവിടെയോ ആ രൂപത്തിൽ ആ ശക്തി വിളങ്ങുന്നു. 🙏നിഷ് കാമ കർമ്മം, നിഷ്കാമ ഭക്തി, നിഷ് കളങ്ക സ്നേഹം..... ഇവ ഈശ്വരന് വാസസ്ഥാ നം ഒരുക്കുന്നു. 🙏🙏.......... ഇങ്ങനെ മഹത്തായ പല പല ദിവ്യ ജ്ഞാനവും സുസ്മിതാ ജിയുടെ ഇന്നത്തെ ദിവ്യ പ്രഭാഷണത്തിലൂടെ ലഭിച്ചു...നമസ്തേ ജീ 🙏🙏🙏😍😍😍🌹🌹🌹
ആദ്യം തന്നെ സുസ്മിതജിക്കൊരു വലിയ നമസ്കാരം. ഇത്രയും നല്ലൊരു ആദ്മീയ പ്രഭാഷണം ഞാൻ ഈയടുത്ത കാലത്തൊന്നും ശ്രവി ച്ചിട്ടില്ല. ഒരു നിമിഷം പോലും മറ്റുള്ള ചിന്തകളിൽ പോകാതെ മുഴുവനും ഒരേയിരുപ്പിൽ കേട്ടു . മനസ്സിന് സന്തോഷവും സമാധാനവും നൽകുന്ന വാക്കുകൾ. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന വചനങ്ങൾ.
നമസ്ക്കാരം സുസ്മിതാ ജഗദീശൻ ജീ - സുന്ദര പ്രഭാഷണം.. കേൾക്കുമ്പോൾ എന്തന്നില്ലാത്ത സുഖം തരുന്ന അറിവ് - അതായത് ടീച്ചറുടെ പ്രഭാഷണം തന്നെ ഒരു അതീ ന്ദ്രിയ സുഖം -🌹👌
പ്രഭാഷണങ്ങൾ കൊണ്ടും , സത്ഗ്രന്ഥപാരായണങ്ങൾ കൊണ്ടും അജ്ഞാനത്തിന്റെ പുകമറയെ നീക്കി മാനവ ഹൃദയങ്ങളിലെ വിജ്ഞാന ദീപത്തെ കൂടുതൽ പ്രകാശിതമാക്കുന്ന അങ്ങേയ്ക്ക് എന്റെ വിനീത നമസ്കാരം.
ഓം ശ്രീ ഗുരുഭ്യോ നമ: നമസ്കാരം സുസ്മിതാ ജീ🙏🙏 ഈ സത്സംഗം കേൾക്കുവാനായി സാധിച്ചതിന് ഭഗവാനോട് നന്ദി പറയുന്നു ഭഗവത് അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ . നന്ദി നന്ദി. നന്ദി
ഹരേ കൃഷ്ണ 🙏നമസ്കാരം സുസ്മിതാ ജീ 🙏🙏🙏 ഇന്നത്തെ സത്സംഗം ഹൃദ്യം ധന്യം🙏ജി പറഞ്ഞ ഓരോ വാക്കും ഉള്ളിലേക്ക് എടുക്കുന്നു 🙏സത്യമായ ഒരുപാട് കാര്യങ്ങളാണ് ജി പറഞ്ഞത് 🙏 ഗീതയും ഇപ്പോൾ ഭാഗവതവും കേട്ട് മനസ്സിന് കുറെ മാറ്റം വരുത്താൻ കഴിഞ്ഞിട്ടുണ്ട് 🙏 ഇനിയും മാറ്റം വരുത്താൻ ഇന്നത്തെ സത്സംഗം ഒരുപാട് പ്രയോജനപ്പെടും നന്ദി നന്ദി ജീ... 🙏❤ സാഷ്ട്ടാംഗ പ്രണാമം ഗുരുനാഥേ 🙏🙏🙏
പ്രണാമം മാം.... 🙏🙏🙏 മാമിന്റെ ആത്മീയ പ്രഭാഷണം കേട്ടശേഷം വളെരെയധികം സന്തോഷംതോന്നി.. ലൈവ്യിൽ വരാൻ സാധിച്ചില്ല.. ഇപ്പോൾ കേട്ടപ്പോൾ മനസിന് ഒരു ഉണർവ് തോന്നി... കോടി കോടി പ്രണാമം മാം... 🙏🙏🙏🙏
എനിക്ക് എപ്പോഴും ഓരോ അസുഖങ്ങൾ ആണ്. മനസിനും എപ്പോഴും ഭാരമാണ്. ഇന്ന് സുസ്മിത ജി യുടെ ഈ പ്രഭാഷണം കേട്ടപ്പോൾ എല്ലാത്തിനും എനിക്ക് ഒരു പരിഹാരമാകും ഈ പ്രഭാഷണത്തിലൂടെ എനിക്ക് സാധിക്കുന്ന ഭഗവാനിൽ ഉള്ള ഉറച്ച ഭക്തി. ഈ വിഷു തുടങ്ങി സുസ്മിതജി പറഞ്ഞ പോലെ ഞാൻ എന്റെ ജീവിതത്തിൽ വലിയ മാറ്റം വരുത്തുവാൻ പോകുന്നു, എന്റെ ദിനചര്യകളിൽ ഭഗവാനെ സേവിക്കുക അറിയുക എന്നതാവും കൂടുതൽ ചെയ്യാൻ പോകുന്നത്. വളരെ നന്ദി സുസ്മിത ജി
മുൻജന്മ സുഹൃദം കൊണ്ട് മാത്രം ആണ് സുസ്മിത. അമ്മയുടെ പേജിൽ വരാനും, ഈ സത്.സംഗത്തിൽ പങ്കു ചേരാനും, പുരാണ, ഇതിഹാസ, ഗീത സത്യങ്ങൾ അറിയാനും പഠിക്കാനും അവസരം കിട്ടിയത്.. പറഞ്ഞത് ഞങ്ങളുടെ ഉള്ളിലെ കാര്യങ്ങൾ ആണ്, ഓം സത് തത്...
ഹരേ കൃഷ്ണാ🙏 നമസ്ക്കാരം സുസ്മിതാജി❤ നമ്മുടെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളു൦ നമ്മൾ ഏറ്റവും കൂടുതൽ അടുക്കേണ്ടത് ഭഗവാനോടാണ്🙏, ഭൗതികമായ സുഖം നമുക്കു സന്തോഷം നൽകുന്നില്ല എന്റെ ജീവിതത്തിൽ ആത്മീയതയിൽ വന്നു ചേർന്നപ്പോളാണ് മനസ്സിന് സന്തോഷം വന്നത് സത്യത്തിൽ ഒന്നിനെ കുറിച്ചു വിഷമമില്ല 🙏ഇപ്പോൾ ശരിക്കും ആനന്ദിക്കയും അനുഭവിക്കയും ആണ്🙏 ❤മനസ്സിൽ ഭഗവാൻ നിറഞ്ഞു നിൽക്കുന്നു 🙏എപ്പോഴും ഭഗവാൻ കൂടെ ഉള്ള അനുഭവം 🙏❤ഹരേ കൃഷ്ണാ🙏 സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏
ലൈവിൽ വരാന്‍ സാധിച്ചില്ല വൈകിയാണെങ്കിലും കേൾക്കാൻ സാധിച്ചതില്‍ ഭഗവാനോട് കടപ്പെട്ടിരിക്കുന്നു കേട്ടപ്പോള്‍ മനസ്സിന് എന്തെന്നില്ലാത്ത അനുഭൂതി തോന്നി സുസ്മിതജീയ്ക്ക് എന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങള്‍ നന്ദി നമസ്കാരം 🙏🙏🙏
എല്ലാ ക്ഷേത്രങ്ങളിലും സ്വസ്തമായിരുന്ന് ജപിക്കാൻ ഒരിടം കൂടി വേണ്ടതല്ലേ....ബ്രഹ്മസ്ഥാനം പോലുള്ള ക്ഷേത്രങ്ങളെ മറ്റുള്ളവയിൽ നിന്നു വ്യത്യസ്തമാക്കുന്നത് ക്ഷേത്രത്തോട് ചേർന്ന ഇത്തരം ഭജന മഠങ്ങൾ ആണ്. ജപിക്കാനും ധ്യാനിക്കാനും ഒരിടം. അമ്മേ ...സത്സംഗം അതിഗംഭീരം...
മേഡം പറഞ്ഞത് സത്യമാണ് വളരെ നന്നായിട്ടും ഉണ്ട് 5 വർഷമായ ഒറ്റപ്പെട്ട ജീവിതത്തിൽ ഞാൻ ഈശ്വരനെ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് ആ ഒരു സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല 🙏🙏🙏
ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽🙏🏽🙏🏽 അറിയേണ്ടതെല്ലാo അറിയിച്ചു തരുന്ന പ്രിയ ഗുരുവിന് നമസ്‌കാരo 🙏🏽🙏🏽 ഇന്നത്തെ live സത്സ്oഗo കേൾക്കാൻ ഭഗവാൻ അനുഗ്രഹിച്ചു. 🙏🏽. എത്ര കേട്ടാലും മതിവരാത്ത മധുര മായ ശബ്ദത്തോടുകൂടിയ ഗുരുവിന്റെ സത്സoഗo ഗംഭീരo 👍👍❤️.🥰🥰🌹. ദിവ്യഗുരുവിനെ ഭഗവാൻ തന്നെ യായി ട്ടാണ് കാണാൻ കഴിയുന്നത്. അങ്ങനെ കാണാനും, കണ്ടുകൊണ്ട് കേൾക്കാനും, മനസ്സുകൊണ്ട് ഒരു പാദ നമസ്കാര o ചെയ്യുവാനും സാധിച്ചു. മനസ്സിനെ സന്തോഷിപ്പിച്ചുകൊണ്ടിരുന്ന video കഴിഞ്ഞത് അറിഞ്ഞില്ല. ഭഗവാ ന്റെ പ്ര സാദമാണ് ഇതിലൂടെ ലഭിച്ചത്.🙏🏽 ഈ ഒരു മണിക്കൂറിനുള്ളിൽ എന്തുമാത്രം മഹത്തായ അറിവുകളാണ് ഗുരുമുഖത്തു നിന്ന് ലഭിച്ചത്. ജീവിതത്തെ മുന്നോട്ടു നയിക്കാനു ള്ള മഹത്തായ അമൂല്യമായ അറിവുകൾ പകർന്നു തരുന്ന ഗുരുവിന്റെ ഓരോ സത്സംഗവും ഞങ്ങളുടെ ഉള്ളിൽ നിറയുന്ന നിരാശകളെ കഴുകികളയാനും അവിടെ ശുഭചിന്തകൾ നിറയ്ക്കാനും സഹായിക്കുന്ന ഒരു അമൃതു തന്നെയാണ്. അതിന് ഒരു സംശയവുമില്ല. ഞാൻ രണ്ടു വർഷമായി ഈ ഗ്രൂപ്പിൽ ചേർന്നിട്ട്. ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം, ആനന്ദo അനുഭവിച്ചു കൊണ്ടിരിക്കുന്നത് ഗുരുവുമായി ചേർന്നതിന് ശേഷമാണ്. ഭഗവാന്റെ അനുഗ്രഹത്താൽ നന്നായി പഠിച്ചു, ജോലി കിട്ടി എങ്കിലും എന്തോ ഒരു കുറവ് അനുഭവപ്പെട്ടിരുന്നു. എന്താണ് എന്ന് മാത്രം അറിയില്ലായിരുന്നു. ഇപ്പോൾ തോന്നുന്നു അത് ഒരു തരo machine പോലെയുള്ള ജീവിതമായിരുന്നു. ഗുരുവാക്യം കേട്ടു കേട്ടു ഞാൻ എന്റെ കാഴ്ച്ചപാടു മാറ്റാൻ ശ്രമിച്ചുകൊണ്ടിരുന്നു. ജീവിതത്തിന്റെ ലക്ഷ്യo ഈശ്വരസാക്ഷാത്കാരമാണ് എന്ന് ദിവസവും മനസ്സിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. സ്വകർമ്മാനുഷ്ഠാനങ്ങളോട് ചേർ ന്ന ഭക്തി വളരെ ചിട്ടയോടുകൂടി ചെയ്യു വാ ൻ വേണ്ടി ഭഗവാനോട് യാചിക്കുന്നു. അവി ടു ത്തെ തൃപ്പാദകമലങ്ങളിൽ പൂർണ്ണശര ണാ ഗ തിയടയുവാൻ അനുഗ്രഹിക്കേ ണമേ ഭഗവാനേ 🙏🏽. ഗുരുകൃപ കൂടാതെ ലക്ഷ്യപ്രാപ്തി സാദ്ധ്യമല്ല. 🙏🏽 അതും തി രിച്ചറിഞ്ഞു. 🙏🏽❤️❤️❤️. ഇതിന് എല്ലാo നിയോഗമായി തീർന്ന എന്റെ ദിവ്യ ഗുരുവിന്റെ തൃപ്പാദങ്ങളിൽ അടിയന്റെ പ്രണാമം 🙏🏽 പ്രണാമം 🙏🏽.
പലപ്പോഴും ക്ഷേത്ര ദർശനം നടത്തുമ്പോൾ കണ്ണു നിറയുന്നത് എന്തു കൊണ്ടാണെന്ന് മനസ്സിലാക്കി തന്നതിൽ ഒരുപാട് നന്ദി🙏 ഈ സത്സംഗം കേൾക്കാൻ സാധിച്ചവരെല്ലാം ഭഗവാന്റെ അനുഗ്രഹം ഉള്ളവരാണ്🙏 എപ്പോഴെങ്കിലും സുസ്മിതാ ജി യെ കാണാൻ എനിക്ക് സാധിക്കുകയാണെങ്കിൽ കെട്ടിപിടിച്ച് എനിക്ക് പൊട്ടിക്കരയണം🙏 ഭഗവാന്റെ അടുത്തേക്ക് എന്നെ എത്തിച്ച എന്റെ ഗുരുവിന് എന്ത് ദക്ഷിണയാണ് കൊടുക്കേണ്ടത് ഭഗവാനെ❤️❤️❤️
മനസ്സിനെ ഭഗവാനിലേക്ക് അടുപ്പിക്കുക. അതാണ് ഏറ്റവും വലിയ ദക്ഷിണ 🙏
Anikum
Enikkum🙏
സുസ്മിതാജിയുടെ പ്രഭാഷണം കേട്ടുകഴിഞ്ഞാൽ നമ്മളിൽ എന്തെങ്കിലുംമാറ്റമുണ്ടായിട്ടുണ്ടെങ്കിൽ അതുതന്നെയാണ് ഏറ്റവും വലിയ ഗുരുദക്ഷിണ
നമസ്ക്കാരം സുസ്മിതാ ജി🙏🏻🙏🏻🙏🏻
എല്ലാ അഭിരുചിയും ഈശ്വരൻ തരുന്ന ഒന്നാണ്, അതിലൊന്നാണ് ആൽമീയത ഒരാൾക്ക് എന്ത് വേണമെങ്കിലും ആഗ്രഹിക്കാം, ആഗ്രഹിക്കുന്നത് പോലെ എല്ലാം നടന്നു കൊള്ളണമെന്നില്ല, ഇവിടെ ആൽമീയതയും ആഗ്രഹം കൊണ്ടോ പ്രയഗ്നം കൊണ്ടോ നേടിയെടുക്കുവാൻ കഴിയുന്നതല്ല, 🌹
ഓം ശ്രീ ശ്രീഗുരു ചരണം ശരണം സുസ്മിതാം... ബാ🙏ഭഗവാനേ.... നമ്മുടെ ഉള്ളിലുള്ള ഹൃദയഗുഹയിൽ! നമ്മുടെ ഉള്ളിലും പുറത്തും ഒരേപോലെ ഈശ്വരചൈതന്യം🙏നിറഞ്ഞിരിക്കുന്നു! ആ ചൈതന്യത്തെ നാം ഈശ്വരൻ! പരമാത്മാവ്!ബ്രഹ്മം! ഭഗവാൻ" ഇങ്ങനെ അനേകനാമങ്ങൾ വിളിക്കുന്നു എന്നുമാത്രം! "ഞാൻ" യെന്ന് നാം പറയുന്നത് ഈ ഈശ്വരനെത്തന്നെ🙏അതായത് ""ഞാൻ തന്നെസത്യം""🙏 വിജ്ഞാനത്തിന്റ നിറകുടമായ🙏മഹാഗുരുവിന്റെ അമൃത വാണിയിൽ നിന്ന് ലഭിച്ച ഈവലിയ അറിവ് ഈ l. K. G.കുട്ടികൾ ഉൾക്കൊള്ളുന്നു മഹാപ്രഭോ... 🙏ഈ പൊന്നുമനസ്സിന് ഉടമയായ! മോന്റെ ഈ ജന്മം സഫലമായി പൊന്നേ.... സത്യം🙏ഇതിലും ലളിതമായി പറഞ്ഞുകൊടുക്കുവാൻ മലയാളത്തിൽ വാക്കുകൾ ഇല്ലേയില്ല🙏സത്യം🙏ശരിക്കുംഈ പാവങ്ങൾ l. K. G. കുട്ടികൾ തന്നെ.. 🙏ഭഗവാനേ....സ്നേഹനിധിയായ🙏പര മാനന്ദപ്പൊരുളായ🙏 അവിടുത്തെ സുസ്മിതക്കുട്ടിയെ! ഈ പാവങ്ങൾക്ക് ജന്മം നൽകി അനുഗ്രഹിച്ച🙏സ്നേഹനിധികളായ🙏 മാതാപിതാക്കളുടെ 🙏പൊന്നു തൃപ്പാദകമലങ്ങളെ 🙏 ഈ പാവങ്ങൾ ഹൃദയം നിറഞ്ഞ ഭക്തിയോടെ🙏നിത്യ സ്മരണയാൽ🙏മനസ്സാ🙏ശിരസ്സാ🙏ആ പൊന്നു തൃ പ്പാദങ്ങളിൽ താണ് വീണു നമസ്ക്കരിക്കുന്നു🙏🙏🙏ഞങ്ങളുടെ പൊന്നോമനമോ ൾക്ക്🙏പൊന്നു പൊന്നുമ്മ പ്രണാമം🙏പ്രണാമം🙏പ്രണാമം🙏🙏🙏
ഹരേ കൃഷ്ണാ
ഹരേ കൃഷ്ണാ
🙏🙏ഈ ഹൃദയ വാണിയിൽ പങ്കു ചേരുന്നു. 🙏ഹരേ കൃഷ്ണ 🙏🙏
😍🙏🙏🙏
@@sumamadhav7131 പൊന്നേ... സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏
Orupaad nanni 🙏🙏🙏
പൂർവജന്മ പുണ്യം ചെയ്ത സുസ്മിത ജിയെ കേൾക്കാൻ പറ്റിയ ഞാനും ഭഗവാന്റെ പാത്രമാണ് 🙏🙏🙏🙏
🙏വളരെ ഹൃദ്യമായ വിവരണം 🙏
കേട്ടിരുന്നപ്പോൾ പരിസരം മറന്നു പോയി. അടുത്ത പ്രഭാഷണം പ്രതീക്ഷിക്കുന്നു.
ഇതെല്ലാം കേൾക്കാനുള്ള ഭാഗ്യം എനിക്കും ലഭിച്ചല്ലോ കൃഷ്ണാ നന്ദി സുസ്മിത ജീ വളരെ സന്തോഷം 🙏🙏🙏🙏
ഹരേ കൃഷ്ണ രാധേ രാധേ ❤❤
രാധേ ശ്യാം 🙏🙏🙏ഒരുപാട് നന്ദി സുസ്മിതാജി ❤️❤️❤️
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ശരണം തവ പാദപങ്കജമേവർക്കും ഭഗവാനേ. 🙏🌺🙏🌺🙏🌺
സ്വാമിയേ ശരണമയ്യപ്പാ
ഹരിഹരസുതനാനന്ദ ചിത്തനയ്യനയ്യപ്പ സ്വാമിയേ..... ശരണമയ്യപ്പാ.. 🙏🌺🙏🌺🙏🌺
വന്ദനം ജീ. 🙏🌺
രാവിലെ ഒരു മഹാഗണപതി ക്ഷേത്ര ദർശനത്തിനു പോയതു കൊണ്ട് ജീ യുടെ ലൈവ് സത്സംഗം കാണാൻ പറ്റിയില്ല. ഇന്നത്തെ തലമുറ കേൾക്കേണ്ട ഒരു ആത്മീയ പ്രഭാഷണമാണ് അവിടുന്ന് നടത്തിയത്. ഹൃദയത്തിൻ്റെ എക്സറേ എടുക്കാൻ സാധിച്ചാലും ഹൃദയഗുഹയിൽ ഇരിക്കുന്ന ജീവാത്മാവിനെ കാട്ടിത്തരുവാൻ ഒരു ആധുനിക ടെക്നോളജിക്കും സാധിക്കുകയില്ല. രജോഗുണികളായ മനുഷ്യർക്ക് നിഷ്ക്കാമഭക്തിയിലൂടെ സഞ്ചരിക്കണമെങ്കിൽ അവരുടെ മനസ്സിലുള്ള കാമം, ക്രോധം മോഹം, മദം, മാത്സ്യര്യം, ലോഭം ഈ 6 ശത്രുക്കളെ യുദ്ധം ചെയ്ത് തോല്പിക്കേണ്ട കാര്യങ്ങളേക്കുറിച്ചും അതിന് അർത്ഥമറിഞ്ഞു് ക്ഷേത്ര നടത്തണമെന്നും കേൾക്കേണ്ട കാര്യങ്ങൾ മാത്രം കേട്ട് സത്കാര്യങ്ങൾക്ക് ഊന്നൽ കൊടുക്കണമെന്നും എന്നിലൂടെ ഈ ഈശ്വരനാണ് കുടുംബത്തെ നയിക്കുന്നതെന്നും കുടുംബിനിയിലൂടെ അന്നപൂർണേശ്വരിയാണ് ആഹാരം പാകം ചെയ്തു തരണമെന്നുള്ള പരമാർത്ഥം അവിടുന്ന് പറഞ്ഞു തന്നു. എന്നും അഴുക്കുപുരളാൻ സാധ്യതയുള്ള മനുഷ്യ മനസ്സിനെ ഭഗവത് സ്മരണകളാൽ എപ്പോഴും മനനം ചെയ്തു കൊണ്ടിരിക്കണമെന്നും, മനസ്സ് ഭക്തിയാകുന്ന അനസ്തേഷ്യയിൽ മുങ്ങിക്കിടക്കുമ്പോൾ ശാന്തി ഉറപ്പായും കിട്ടുമെന്നും അറിവു പകർന്നു തന്ന ജീ ക്ക് കോടി പ്രണാമം🙏👌🥰🌺
😌🙏🙏🙏
ഹരേ കൃഷ്ണാ...🙏🏼🙏🏼🙏🏼❤️🌿🌿
സ്വാമിയേ ശരണം...🙏🏼🙏🏼🙏🏼
ഹരേ കൃഷ്ണ🙏❤️🪔🌹🙏
ഭഗവാന്റെ കൃപ,ഇതുപോലുള്ള സത്സംഗങ്ങളിൽ ഇനിയും പങ്ക് ചേരാൻ ഭഗവാന്‍ അനുഗ്രഹിക്കട്ടെ🙏🪔🙏
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല സുസ്മിതാ ജി🙏❤️🌹🙏
Live ൽ വരാൻ കഴിഞ്ഞില്ല എങ്കിലും ഇത് കേട്ടപ്പോൾ മനസിനൊരു സുഖം.... ഞാൻ എന്റെ വീട്ടിൽ ഒറ്റക്ക് ആണ്. husband വിദേശത്തും ഒരേയൊരു മകൾ ബാംഗ്ലൂരിലും... 2 നേരം വിളക്ക് വച്ച് നാമം ജപിക്കും. പിന്നെയുള്ള സമയത്ത് ഇതുപോലെയുള്ള സത്സംഗത്തിൽ പങ്കുചേരും....🙏🙏🙏
😍👍
നല്ലതല്ലേ ? free ആയി സുഖായി ഭഗവാനെ സേവിക്കാലോ .
@@manjushas9310 ശരിയാണ്. അതുകൊണ്ട് കുടുംബം നന്നായി പോകുന്നു. ഇനി മകളുടെ വിവാഹമാണ് ആഗ്രഹിക്കുന്നത്. മകൾ MTech കഴിഞ്ഞ് ബാംഗ്ലൂരിൽ design engineer (Non IT ) ആയി ജേലി ചെയ്യുന്നു. ഇടക്ക് ഞാൻ ബാംഗ്ലൂരിൽ മോളുടെ കൂടെ താമസിക്കും. അപ്പോഴും 2 നേരം വിളക്ക് വെച്ച് നാമം ജപിക്കും.....
ഹരേ കൃഷ്ണ
പ്രഭാഷണം മനസ്സിനെ ശുദ്ധിയാക്കുകയും ഭഗവാനോട് അടുപ്പിക്കുകയും ചെയ്യുന്നു.
അനന്തകോടി നമസ്കാരം
yithukelkkan❤kazhinjathuthanne❤bagavandeanugrahamthanne❤sarvamkrishnarpanamasthu❤❤❤❤
🙏🙏🙏ഓം നമേനാരായണയ 🙏സുസ്മിത ജീ അവിടെ ന്ന് തരുന്ന അറിവുകൾക് മുന്നിൽ ഈ ശിഷ്യ ന്റെ കോടനും കോടി പ്രണമം 🙏🙏🙏🙏
എത്ര കേട്ടാലും മതിയാകുന്നില്ല നമിക്കുന്നു Susmithaji
ഒത്തിരി സമാധാനം ആയി ഇത് കേട്ടപ്പോൾ..ഭഗവാനെ നേരിൽ കണ്ട ഫീൽ.. സുസ്മിത ജി ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു...
krishnagirvayurapaeeprabasanamkelkumpolnalla❤almasantoshthonnunnusarvamkrishnarpanamasthu
ഹരേ കൃഷ്ണ നന്ദി നന്ദി മാഡം അല്ലാട ഒന്നൂ പ്രയുന്നില്ല 🙏🙏🙏 ❤️❤️❤️
ഭഗവാനെ ഒരു മണിക്കൂർ പോയത് അറിഞ്ഞതേയില്ല ഒരുപാട് നന്ദി ഗുരുവേ👍🙏🙏🙏
നല്ല പ്രഭാഷണം. തുടരൂ സഹോദരീ. കുറച്ച് പേരുടെയെങ്കിലും അക ക്കണ്ണ് തുറക്കാൻ ഇത് സഹായിക്കട്ടെ. എനിക്ക് കഴിയുന്നത് ഇത് പലരിലേക്കും പകരുക എന്നത് മാത്രമാണ്. അതു ഞാൻ ചെയ്തിട്ടുണ്ട് 🌹🙏.
സന്തോഷം 🙏
🙏🙏🙏ഗുരു നാഥേ എത്ര ശാന്തിയും സമാധാനവും, നല്ല ഹൃദയ നിറവോട്, ഭഗവാനേ നേരിട്ടു ദർശിച്ചു, ഭഗവാന്റെ അരുളപ്പാട് പോലെ ആനന്ദം ലഭിച്ച സത് സംഗം 🙏🙏ഈ ജീവിത യാത്രയിൽ വൈകിയാണെങ്കിലും ഇതു കേൾക്കാൻ അവസരംഭഗവാൻ നൽകിയതെങ്കിലും ഇനിയുള്ള ശിഷ്ടകാലം ജീവിതത്തിൽ പ്രവർത്തികമാക്കി ജീവിക്കാൻ സാധിച്ചല്ലോ 🙏🙏ഇതു കേൾക്കുന്ന എല്ലാവരും ജീവിതത്തിൽ പ്രവർത്തികമാക്കി, നല്ലൊരു കുടുംബ ജീവിതം ആസ്വദിച്ചു ആനന്ദിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏മഹാ ഗുരുവിനെ ഈ യജ്ഞത്തിനായി തിരഞ്ഞെടുത്ത ഭഗവനും, ഗുരുവിനും അനന്ത കോടി നന്ദി 🙏🙏🙏🌹🌹🌹🌹🌹🌿🌺🌿🌺🌿🌺🌿🌺🌿🌺🌿❤️❤️ഇനിയും ഭഗവാൻ വരുമെന്ന് പ്രതീക്ഷയോടെ.... 🙏🙏🙏
Om Sree Gum Gurubhiyom Nama 🙏 Hare Krishnaa 🙏
Very true🙏❤
@@sreedevisasikumar2003 🙏🙏🙏❤️
Ohm sree guruvayurappa sharanam 🙏🙏🙏💖
😍🙏🙏🙏
അനിയുടെ പ്രഭാഷണങ്ങൾ ഒക്കെ ഞാൻ ഒരുപാട് കേൾക്കുന്നുണ്ട് അതിൽ നിന്നൊക്കെ എനിക്ക് ഒരുപാട് മാറ്റങ്ങൾ വരാൻ ഞാൻ ശ്രമിക്കുന്നുണ്ട് മാറ്റങ്ങൾ ഭഗവാൻ സാധിച്ചു തരട്ടെ ഹരേ കൃഷ്ണ ഹരേ രാമ രാമ ഹരേ ഹരേ...
എത്ര സത്യമായ കാര്യങ്ങളാണ് സുസ്മിതാ ജീ നമ്മൾക്ക് പറഞ്ഞ് തന്നത്. പ്രണാമം സുസ്മിതാ ജി🙏 ഭഗവാൻ വാക്കുകളായി , നമ്മുടെ മുന്നിൽ നിൽക്കുന്നതുപോലെ🙏❤️❤️❤️🙏🙏🙏🙏🙏🙏🙏🙏
🙏ഭഗവാനേ... " അനേകജന്മസംപ്രാപ്തകർമേന്ധനവിദാഹിനേ ആത്മജ്ഞാനാഗ്നിദാനേന തസ്‌മൈ ശ്രീ ശ്രീഗുരവേനമഃ🙏തസ്‌മൈ ശ്രീ ശ്രീഗുരവേ നമഃ🙏തസ്‌മൈ ശ്രീ ശ്രീഗുരവേ നമഃ🙏🙏🙏"
വളരെ നല്ല ക്ലാസ്സ് ആയിരുന്നു. ആത്‍മീതയിലേക്ക് കൊണ്ട് പോകുവാനുള്ള വഴി കാണിച്ചു തരുന്ന സുസ്മിതജിക്ക് കൊടി പ്രണാമം 🙏🙏🙏🙏🙏❤
Hare Krishna Hare Krishna Krishna Krishna Hare hare Hare RamaHareRama RamaRamaHareHare 🙏🙏🙏💛💛💛💙💙💙❤️❤️❤️
വളരെ നല്ല അറിവ് ലഭിച്ചു. മനനത്തിനെ പ്രാധാന്യം എന്തെന്ന് മനസിലായി.
എല്ലാവർക്കും നല്ല ഒരു മണ്ഡലകാലം ആശംസിക്കുന്നു
സർവ്വം കൃഷ്ണർപ്പണമസ്തു 🙏🏻🙏🏻🙏🏻
Namaskaram susmithaji
Nalla arivugal kittunnu
Hare rama hare rama rama rama
Hare krishna hare krishna
Krishna krishna hare hare
Om namo narayana namaha
HARE KRISHNA GURUVAYURAPPA
🙏 നമസ്കാരം live വരാൻ കഴിഞ്ഞില്ല എനിക്ക്.. രണ്ടു വർഷങ്ങൾക്കു മുൻപ് ഞാൻ എന്റെ ഗുരുനാഥേ കണ്ടെത്തിയിലായിരുന്നു എങ്കിൽ.... എനിക്ക് അത് ഓർക്കാൻ പറ്റുന്നില്ല ഭഗവാൻ ഓരോന്നും ഓരോ സമയത്ത് തന്നെ നടത്തിത്തരുന്നു എന്റെ ഗുരു നാഥയെ😊കണ്ടെത്തി തന്നത് പോലെ...ഈശ്വരനോട് അടുക്കുമ്പോൾ കിട്ടുന്ന ആനന്ദം അത് ഞാനിപ്പോ അനുഭവിച്ചുകൊണ്ടിരിക്കുന്നു... അവിടുന്ന് പറഞ്ഞതുപോലെ എല്ലാ ഭഗവാനിൽ അർപ്പിച്ചുകൊണ്ട്.. പക്ഷേ എന്തെന്നറിയില്ല ആയിരുന്നു ഭഗവാന്റെ മുന്നിൽ നിൽക്കുമ്പോൾ അത് വീട്ടിലെ ആയാലും അമ്പലത്തിൽ ആയാലും കണ്ണ് നിറയുന്നത്... എന്തിനാണ് എനിക്ക് ഇപ്പോഴാണ് മനസ്സിലായത്🙏.... ഇത്രയേറെ കാര്യങ്ങൾ ഞങ്ങൾക്ക് പകർന്നു നൽകുന്ന ഞങ്ങളുടെ ഗുരുനാഥയ്ക്ക് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ... 🙏🙏❤️ അവിടുത്തെ ഒന്ന് നേരിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ... ❤️❤️
സന്തോഷം 😍🙏🙏🙏
@@SusmithaJagadeesan ❤️
ഇന്നത്തെ യുവതീയുവാക്കൾ കണ്ണും കാതും തുറന്നു വെച്ച് ഗ്രഹിക്കേണ്ട വചനങ്ങൾ.....
🙏🙏
സുസ്മിതാജി🙏🙏🙏 സത്സംഗം കേൾക്കു മ്പോൾ തന്നെ എന്തൊരു മനശാന്തി. മനനം ചെയ്ത് ഉള്ളിലെ പരമാത്മചൈതന്യത്തെ അറിയുവാൻ നമോരോരുത്തരും പ്രയത്നിയ്ക്കണം. ജീയുടെ ഒരോ പുരാണ കഥനവും ഞങ്ങൾക്ക് പ്രചോദനമാണ്🙏🙏🙏 നന്ദി സുസ്മിതാജീ👍👍👍
സംഗീതവും ആത്മീയതയും ഭക്തിയും വേദാന്തങ്ങളിൽ ഉള്ള അറിവും എല്ലാം കൂടിയുള്ള ഒരു അപൂർവ്വ വ്യക്തിത്വം. എന്റെ വിനീത പ്രണാമം 🙏🙏🙏🙏🙏
🙏🙏
🙏🙏🙏നമസ്തേ!!പ്രിയ ഗുരു സുസ്മിതാ ജീ. 🙏🙏കാണാനും കണ്ടു കൊണ്ട് കേൾക്കാനും കഴിഞ്ഞതിൽ ഒത്തിരി ഒത്തിരി സന്തോഷം.😍🥰🥰ലൈവ് ആയി വളരെ comments ചെയ്തു... അതിനാൽ ഇവിടെ ആവർത്തിക്കുന്നില്ല. ക്ഷീര ബല ആവർത്തിക്കുന്തോറും ഗുണം കൂടുന്ന പോലെ... നന്മയുടെ വാക്കുകൾ ആവർത്തി ച്ച് ഗുണ കാംക്ഷി യായ അവിടുന്ന് ഞങ്ങളെ രക്ഷി ച്ചു കൊണ്ടേ യിരിക്കുന്നു...!!എല്ലാം ഭഗവാന്റെ ഇച്ഛ. 🙏🙏നമിക്കുന്നു!പൊന്നേ... നമിക്കുന്നു 🙏🙏🙏🙇♀️🙇♀️🙇♀️😍😍😍💐........... കാമന കളെ സാധന കൾ കൊണ്ട് കരിച്ചു കളയണം. 🙏സാധന കളെ ശക്തി പ്പെടുത്താൻ മനനം അനിവാര്യം. 🙏കാണുന്നതെല്ലാം ഒരേ ഒരു ശക്തിയുടെ വിവിധ രൂപങ്ങൾ!!ആശ ക്തി ഇരിക്കുന്നത് എവിടെയോ ആ രൂപത്തിൽ ആ ശക്തി വിളങ്ങുന്നു. 🙏നിഷ് കാമ കർമ്മം, നിഷ്കാമ ഭക്തി, നിഷ് കളങ്ക സ്നേഹം..... ഇവ ഈശ്വരന് വാസസ്ഥാ നം ഒരുക്കുന്നു. 🙏🙏.......... ഇങ്ങനെ മഹത്തായ പല പല ദിവ്യ ജ്ഞാനവും സുസ്മിതാ ജിയുടെ ഇന്നത്തെ ദിവ്യ പ്രഭാഷണത്തിലൂടെ ലഭിച്ചു...നമസ്തേ ജീ 🙏🙏🙏😍😍😍🌹🌹🌹
Namastheejii. Hare Krishnaa 🙏
ഹരേ കൃഷ്ണ🙏❤
നമസ്തേ അമ്മ 🙏 നിങ്ങൾക്ക് സുഖമാണോ?
@@leenanair9209 ഭഗവാനേ!!കൃഷ്ണാ.... 🙏🙏🙏ലീനാ ജീ.... എല്ലാവരും എന്റെ മനസ്സിൽ തന്നെയുണ്ട്.... മനസ്സാ വന്ദി ക്കുന്നു. 🙏🙏😍😍♥️🥰🥰🌹
@@sheebavk7531 🙏🙏🙏ഹരേ!കൃഷ്ണാ.... ഷീബാ ജീ... നമസ്തേ 🙏🙏ഭഗവാന്റെ ഈ കുടുംബത്തിൽ എല്ലാവരോടും ഒപ്പം ഞാനും എപ്പോഴും ഉണ്ട്.... നമസ്കാരം ഉണ്ട്. 🙏🙏😍😍🥰♥️🌹
ഹരേകൃഷ്ണാ🙏🙏🙏
സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏😅🙏🙏🙏 ജയ് ജയ് ശ്രീരാധേ ശ്യാം ...
സ്നേഹത്തോടെ ആദരവോടെ ടീച്ചറുടെ വാക്കുകൾ സ്വീകരിക്കുന്നു 💞💞💞
ഇതുവരെ കേൾക്കാത്ത അത്ഭുതമുളവാകുന്ന വാക്യങ്ങൾ വളരെ നന്ദി.
വളരെ നല്ല പ്രഭാഷണം,മനസ്സിൽ ഉണ്ടാകുന്ന ഒരു പാട് സംശയങ്ങൾ മനസ്സിലാക്കിയതും പോലെ വളരെ മനോഹരവും വ്യക്തതയോടെ പറഞ്ഞു.പ്രണാമം🙏സുസ്മിതാജി 🙏
കൃഷ്ണാ ...ഹരേ ജയാ... ലളിതവും സമഗ്രവുമായ പ്രഭാഷണം... കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം !🙏 സ്നേഹ നമസ്കാരങ്ങൾ സ്വീകരിക്കുക.🙏🙏❣️❣️🌹🌹
കൃഷ്ണാ ഗുരുവായൂരപ്പാ ഹരി ഓം ഇത്രയും വളരെ മനോഹരമായ വാക്കുകൾ കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം സുസ്മിതജി വളരെ നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻ഹരി ഓം
അവിടുന്ന് ഈ നീമിഷങ്ങളിൽ എന്റെ ആത്മ ഗുരുവായി ഞാൻ അനുഭവിക്കുന്നു. ആത്മ പ്രണാമം സ്വീകരിച്ചാലും......ഹരേ കൃഷ്ണാ.....🙏🙏🙏
🙏🙏🙏
🙏🙏🙏🙏
ആത്മീയ തത്വം ഇത്രയും ഭംഗിയായി വ്യക്തയോടെ കേൾക്കാൻ സാധിച്ചപ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ആനന്ദവും സമാധാനവും അനുഭവപ്പെട്ടു. 🙏🙏പ്രണാമം സുസ്മിതാജി 🙏🙏
എത്രകേട്ടാലും മതിവരാത്ത നിങ്ങളുടെ ഈ വാക്കുകൾ എന്നും കേൾക്കാനും , ഞങ്ങളെ ഭഗവാനോട് അടുപ്പിക്കാനും സാധിക്കട്ടെ. നിങ്ങൾക്ക് നൻമകൾ ഭവിക്കട്ടെ
🙏ഭഗവാനേ... ഈ അമൃതവാണികൾ! എത്ര കേട്ടാലും മതിവരുന്നില്ല ഭഗവാനേ.....!!!"ഞാൻ തന്നെ സത്യം!!!"🙏🙏🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ 🙏🙏🙏🙏
ആത്മീയമായ അറിവുനൽകിയ സുസ്മിതാജിക്ക് നമസ്കാരം 🙏
വളരെ നല്ല സദ്യ തന്നെയാണ് തന്നത്. നല്ലത് വരട്ടെ മോൾക്ക് 😌
പ്രണാമം സുസ്മിത ജീ 🙏🏻❤️
ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ കേൾക്കുമ്പോൾ മനസ്സിലേക്ക് ഒരു സന്തോഷം കടന്നു വരും.👏👏👏
പ്രണാമം 🙏🙏🙏🙏🙏
പ്രണാമം സുസ്മിതാജി🙏 സത്യമായ വാക്കുകൾ
പ്രണാമം ഈ പ്രഭാഷണം കേട്ടപ്പോൾ തന്നെ മനസ്സിലെ ഭാരം കുറഞ്ഞ പോലെ തോന്നി.🙏🙏🙏🙏
പ്രണാമം 🙏🙏🙏🌷
🙏🙏🙏🙏🙏👌🌹
🙏 susmithaji, my quality of time, ആവർത്തിച്ചു കേൾകാം, മനനവും ചെയ്യാം, 🙇♂️🙏നന്ദി പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏❤️
മനസ്സ് നിറഞ്ഞു കണ്ണേ.... 🙏💞..... ഇതു കേട്ടു കഴിഞ്ഞപ്പോ ആശ്വാസം. ഭഗവാൻ ഞങ്ങൾക്ക് തന്ന വരം തന്നെയാണ് jee. ഉണ്ണിക്കണ്ണൻ ഇനിയുമിനിയും അനുഗ്രഹിക്കട്ടെ 💞💞💞
🙏
@@lekshmiammal2837🙏🙏🙏🙏💞💞💞
പ്രണാമം ടീച്ചർ. പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ സന്തോഷം. ജീവിതത്തിൽ പകർത്താൻ ശ്രമിക്കാം. ദൈവം സഹായിക്കട്ടെ.
ഒരുകോടി പ്രണാമം 🙏🙏🙏live കേൾക്കാൻ കഴിഞ്ഞില്ല....ഈ ഏകാദശി ദിനത്തിൽ ഇത് കേൾക്കാൻ കഴിഞ്ഞതിലൂടെ ഭഗവത് സാമീപ്യം അനുഭവിക്കുന്നു... ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏
Vayikenda books enthoke ennu parayamo
പ്രിയ സുസ്മിതാജി ഇനിയും ഇതു പോലുള്ള സത്സംഗങ്ങൾ തന്ന് ഞങ്ങളെ വേണ്ട വഴിക്കയിക്കണെ പ്രണാമഠ
ആദ്യം തന്നെ സുസ്മിതജിക്കൊരു വലിയ നമസ്കാരം. ഇത്രയും നല്ലൊരു ആദ്മീയ പ്രഭാഷണം ഞാൻ ഈയടുത്ത കാലത്തൊന്നും ശ്രവി ച്ചിട്ടില്ല. ഒരു നിമിഷം പോലും മറ്റുള്ള ചിന്തകളിൽ പോകാതെ മുഴുവനും ഒരേയിരുപ്പിൽ കേട്ടു . മനസ്സിന് സന്തോഷവും സമാധാനവും നൽകുന്ന വാക്കുകൾ. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന വചനങ്ങൾ.
😍🙏🙏
🙏🙏🙏ഭഗവാനെ അടുത്ത് ഇരുന്ന് കേട്ട പോലെ യാണ് ചേച്ചിയുടെ പ്രഭാഷണം ❤️❤️❤️നന്ദി 🙏🙏🙏
സുസ്മിജിലുടെ ഭഗവാനെ ദർശിക്കുന്നു. ഇത് എത്രത്തോളം ആളുകൾ കാണുന്നുവോ അവർ തീർച്ചയായും നല്ല ചിന്തയുടെ ഉടമയായി തീരും. 🙏🙏🙏
Ommmm
നാരായണ അഖില ഗുരോ ഭഗവൻ നമസ്തെ 🙏🏻🪷🙏🏻🪷🙏🏻
വളരെ നന്ദി സുസ്മിതാജീ 🙏🏻🙏🏻🙏🏻
വാക്കുകൾക്കതീധം ഈ പ്രഭാഷണം 🙏
എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏
🌹🌹🌹🌹🌹🌹🌹🌹🌹
🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏
നമസ്ക്കാരം സുസ്മിതാ ജഗദീശൻ ജീ - സുന്ദര പ്രഭാഷണം.. കേൾക്കുമ്പോൾ എന്തന്നില്ലാത്ത സുഖം തരുന്ന അറിവ് - അതായത് ടീച്ചറുടെ പ്രഭാഷണം തന്നെ ഒരു അതീ ന്ദ്രിയ സുഖം -🌹👌
🙏🙏
🙏🙏.. നിർലോഭമായ ഒരു പാട് അറിവ് പകർന്നു തന്ന അങ്ങേക്ക്.. ഹൃദ്യമായ നന്ദി
പ്രഭാഷണങ്ങൾ കൊണ്ടും , സത്ഗ്രന്ഥപാരായണങ്ങൾ കൊണ്ടും അജ്ഞാനത്തിന്റെ പുകമറയെ നീക്കി മാനവ ഹൃദയങ്ങളിലെ വിജ്ഞാന ദീപത്തെ കൂടുതൽ പ്രകാശിതമാക്കുന്ന അങ്ങേയ്ക്ക് എന്റെ വിനീത നമസ്കാരം.
🙏🙏
🙏 നമസ്ക്കാരം ഗുരുനാഥേ 🙏
എത്ര കേട്ടാലും മതിവരാത്ത സന്തോഷം തോന്നുന്നു.🙏❤️
ഇനി എന്നും വരും ദേവീ.🙏❤️
നമസ്തേ സുസ്മിതാജി🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ഓം നമ: ശിവായ🙏 ദേവീ ശരണം🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏🙏
സൽസംഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നമസ്കാരം❤🙏🏻🙏🏻 വളരെ നല്ല അറിവ് പറഞ്ഞു തന്നതിന് നമസ്കാരം സുസ്മിത ജി🎉❤❤❤❤🙏🏻❤🙏🏻🙏🏻🙏🏻
🙏🙏🙏
എനിക്ക് സുസ്മിതാ ജി എെ നേരിൽ കാണണം എന്ന് ...എങ്ങനെ ...ഒരു നിശ്ചയമില്ല... എന്നെങ്കിലും......
എനിക്കും സൽസ൦ഗത്തിൽ ചേരുവാൻ ആഗ്രഹം ഉണ്ട്. അതിനായി എന്തു ചെയ്യേണ൦.
🙏 നമസ്ക്കാരം ഗുരുനാഥേ 🌹🙏
ആത്മനിർവൃതി അനുഭവിച്ചു.🙏❤️
ലളിതമായിപറഞ്ഞു തന്നു.🙏🌹
ഓം ശ്രീ ഗുരുഭ്യോ നമ:
നമസ്കാരം സുസ്മിതാ ജീ🙏🙏
ഈ സത്സംഗം കേൾക്കുവാനായി സാധിച്ചതിന് ഭഗവാനോട് നന്ദി പറയുന്നു
ഭഗവത് അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ . നന്ദി നന്ദി. നന്ദി
Bhagavane itrayum nalla prabashanam kelkan kazhinjadinu Bhagavane nanni
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻
മനസിന് എന്തെന്നില്ലാത്ത ആനന്ദ മാണ് സുസ്മിതജി 🙏🙏🙏
HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏😙😙😙💖💖💖😍😍😍🌹🌹🌹💛💛💛💕💕💕💝💝💝💙💙💙💞💞💞💜💜💜💘💘💘💚💚💚💐💐💐🌷🌷🌷
ഇതെല്ലാം കേൾക്കാനും മനസിലാക്കാനും ഭഗവാൻ തരുന്ന അനുഗ്രഹം തന്നെ അല്ലെ? കൃഷ്ണാ...... 🙏🏻🙏🏻🙏🏻🌹🌹
നമസ്കാരം ലൈവിൽ വരാൻ പറ്റിയില്ല ഇപ്പോൾ സന്തോഷം ആയി ഭഗവാനെ
ഹരേ കൃഷ്ണ 🙏നമസ്കാരം സുസ്മിതാ ജീ 🙏🙏🙏 ഇന്നത്തെ സത്സംഗം ഹൃദ്യം ധന്യം🙏ജി പറഞ്ഞ ഓരോ വാക്കും ഉള്ളിലേക്ക് എടുക്കുന്നു 🙏സത്യമായ ഒരുപാട് കാര്യങ്ങളാണ് ജി പറഞ്ഞത് 🙏 ഗീതയും ഇപ്പോൾ ഭാഗവതവും കേട്ട് മനസ്സിന് കുറെ മാറ്റം വരുത്താൻ കഴിഞ്ഞിട്ടുണ്ട് 🙏 ഇനിയും മാറ്റം വരുത്താൻ ഇന്നത്തെ സത്സംഗം ഒരുപാട് പ്രയോജനപ്പെടും നന്ദി നന്ദി ജീ... 🙏❤ സാഷ്ട്ടാംഗ പ്രണാമം ഗുരുനാഥേ 🙏🙏🙏
😍🙏
ഹര ഹര മഹാദേവ ഓം നമശിവായ
നമസ്തേ സുസ്മിതാജി🌹 🙏. വളരെ സന്തോഷ൦ ഇതു കേൾക്കാൻ സാധിച്ചതിൽ🙏. സർവ്വ൦ കൃഷ്ണാർപ്പണമസ്തു❤🙏🙏🙏
harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna
നമസ്കാരം. ഇന്നും ലൈവിൽ വരാൻ പറ്റിയില്ല. വളരെ നല്ല അറിവുകൾ. കേൾവിക്കാരിലേക്ക് ഈ അറിവുകൾ സംക്രമിക്കട്ടെ. പ്രാർത്ഥനാപൂർവം.... 🙏🌹❤
അനുഭവങ്ങളിൽ നിന്ന് പാo-ങ്ങൾ പഠിക്കണം 🙏ഹരേ കൃഷ്ണാ 🙏
പ്രണാമം മാം.... 🙏🙏🙏
മാമിന്റെ ആത്മീയ പ്രഭാഷണം കേട്ടശേഷം വളെരെയധികം സന്തോഷംതോന്നി.. ലൈവ്യിൽ വരാൻ സാധിച്ചില്ല.. ഇപ്പോൾ കേട്ടപ്പോൾ മനസിന് ഒരു ഉണർവ് തോന്നി... കോടി കോടി പ്രണാമം മാം... 🙏🙏🙏🙏
😍🙏
എനിക്ക് എപ്പോഴും ഓരോ അസുഖങ്ങൾ ആണ്. മനസിനും എപ്പോഴും ഭാരമാണ്. ഇന്ന് സുസ്മിത ജി യുടെ ഈ പ്രഭാഷണം കേട്ടപ്പോൾ എല്ലാത്തിനും എനിക്ക് ഒരു പരിഹാരമാകും ഈ പ്രഭാഷണത്തിലൂടെ എനിക്ക് സാധിക്കുന്ന ഭഗവാനിൽ ഉള്ള ഉറച്ച ഭക്തി. ഈ വിഷു തുടങ്ങി സുസ്മിതജി പറഞ്ഞ പോലെ ഞാൻ എന്റെ ജീവിതത്തിൽ വലിയ മാറ്റം വരുത്തുവാൻ പോകുന്നു, എന്റെ ദിനചര്യകളിൽ ഭഗവാനെ സേവിക്കുക അറിയുക എന്നതാവും കൂടുതൽ ചെയ്യാൻ പോകുന്നത്. വളരെ നന്ദി സുസ്മിത ജി
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
മുൻജന്മ സുഹൃദം കൊണ്ട് മാത്രം ആണ് സുസ്മിത. അമ്മയുടെ പേജിൽ വരാനും, ഈ സത്.സംഗത്തിൽ പങ്കു ചേരാനും, പുരാണ, ഇതിഹാസ, ഗീത സത്യങ്ങൾ അറിയാനും പഠിക്കാനും അവസരം കിട്ടിയത്.. പറഞ്ഞത് ഞങ്ങളുടെ ഉള്ളിലെ കാര്യങ്ങൾ ആണ്, ഓം സത് തത്...
🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🌹🌹❤️❤️രാധാരമണ കണ്ണാ 🙏🙏🙏ഹരേ കൃഷ്ണ മാതാജി,സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹🌹♥️♥️
പ്രണാമം ഗുരുജീ, ഒരോ പാഠങ്ങളും ഒരോ തലത്തിലേക്ക് ഞങ്ങളെ ഉയർത്താൻ സഹായിക്കുന്നു.🙏🙏
ഹരേ കൃഷ്ണാ🙏 നമസ്ക്കാരം സുസ്മിതാജി❤ നമ്മുടെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളു൦ നമ്മൾ ഏറ്റവും കൂടുതൽ അടുക്കേണ്ടത് ഭഗവാനോടാണ്🙏, ഭൗതികമായ സുഖം നമുക്കു സന്തോഷം നൽകുന്നില്ല എന്റെ ജീവിതത്തിൽ ആത്മീയതയിൽ വന്നു ചേർന്നപ്പോളാണ് മനസ്സിന് സന്തോഷം വന്നത് സത്യത്തിൽ ഒന്നിനെ കുറിച്ചു വിഷമമില്ല 🙏ഇപ്പോൾ ശരിക്കും ആനന്ദിക്കയും അനുഭവിക്കയും ആണ്🙏 ❤മനസ്സിൽ ഭഗവാൻ നിറഞ്ഞു നിൽക്കുന്നു 🙏എപ്പോഴും ഭഗവാൻ കൂടെ ഉള്ള അനുഭവം 🙏❤ഹരേ കൃഷ്ണാ🙏 സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏
😍🙏
ഹരേ കൃഷ്ണാ 🙏🙏🙏...എല്ലാം ഭഗവാന്റെ പാദത്തിൽ സമർപ്പിക്കുന്നു..🙏🙏🙏 ഭഗവാൻ കൂടെ ഉള്ളതാണ് എന്റെ ധൈര്യം...🙏❤🙏❤🙏...നന്ദി സുസ്മിതജി ഒത്തിരി നന്ദി നന്ദി..🙏❤🙏❤🙏
Very nice. Namasthae. Iniyum itupolulla satsangam prateeshikkunnu. 🙏
So true 🙏 blessed 🙏 Thanks a lot for inspiring us as usual 🙏🙏
🙏🙏🙏ശ്രീ ഗുരുവായൂരപ്പാ ശരണം 🙏ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏നമസ്കാരം ഗുരു നാഥേ... 🙏🙏🌹🌹🌹🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌺
ലൈവിൽ വരാന്‍ സാധിച്ചില്ല വൈകിയാണെങ്കിലും കേൾക്കാൻ സാധിച്ചതില്‍ ഭഗവാനോട് കടപ്പെട്ടിരിക്കുന്നു കേട്ടപ്പോള്‍ മനസ്സിന് എന്തെന്നില്ലാത്ത അനുഭൂതി തോന്നി സുസ്മിതജീയ്ക്ക് എന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങള്‍ നന്ദി നമസ്കാരം 🙏🙏🙏
I'm jm
എല്ലാ ക്ഷേത്രങ്ങളിലും സ്വസ്തമായിരുന്ന് ജപിക്കാൻ ഒരിടം കൂടി വേണ്ടതല്ലേ....ബ്രഹ്മസ്ഥാനം പോലുള്ള ക്ഷേത്രങ്ങളെ മറ്റുള്ളവയിൽ നിന്നു വ്യത്യസ്തമാക്കുന്നത് ക്ഷേത്രത്തോട് ചേർന്ന ഇത്തരം ഭജന മഠങ്ങൾ ആണ്. ജപിക്കാനും ധ്യാനിക്കാനും ഒരിടം.
അമ്മേ ...സത്സംഗം അതിഗംഭീരം...
സൗകര്യം ഉള്ളിടത്തു ചെയ്തോളൂ
🙏🏻🙏🏻🙏🏻🙏🏻🙏🏻നമസ്കാരം ഗുരുജി 🙏🏻🙏🏻🙏🏻🙏🏻🙏🏻പ്രഭാഷണം കേട്ടതിൽ വളരെ സന്തോഷം 🙏🏻🙏🏻🌹🌹
ഹരേ കൃഷ്ണാ.... മാതാജി....
ഈ വാക്കുകൾ എല്ലാംതന്നെ ജീവിതത്തിൽ നടപ്പക്കിതരണേമേ... എന്ന് ഭഗവനോട് പ്രാർത്ഥിക്കുന്നു.
🙏🏻❤️ ശ്രീ ഹരേ നമഃ...
Susmithajeee...... പറയാൻ വാക്കുകളില്ല .... ആനന്ദം അനുഭവിക്കുന്നു , സച്ചിദാനന്ദം ...... താങ്കളിലൂടെ ഈശ്വരൻ സംസാരിക്കുന്നു ....... അമ്മേ നാരായണാ.......
🙏🙏
പ്രണാമം ചേച്ചി.
എന്നെങ്കിലും നേരിൽ കാണാൻ ഭാഗ്യമുണ്ടവണെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കാം
🙏🙏
നമസ്തേ സുസ്മിതജി ഒരുപാട് നന്ദി ❤❤❤
ഹരി ഓം സുസ്മിത ജീ🙏🙏🙏❤️
🙏🙏നമസ്കാരം സുസ്മിതാജി 🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏പ്രഭാഷണം അതിഗംഭീരം 🙏🙏സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏❤️🙏🙏
Dear Susmitaji, I have been following your talks for the last one year and now I have started experiencing what you have said🙏🙏Thank you so much🙏🙏🙏
Keep it up
Namskaram Susmitha Madam. Hare Krishna Hare Rams
ത്വമേവ മാതാ ച പിതാ ച ത്വമേവ ത്വമേവ ബന്ധു ച സഖാ ത്വമേവ ത്വമേവ വിദ്യാ ദ്രവിണം ത്വമേവ ത്വമേവ സർവ്വം മമ കൃഷ്ണദേവ🥰🥰🙏🙏🙏
മേഡം പറഞ്ഞത് സത്യമാണ് വളരെ നന്നായിട്ടും ഉണ്ട് 5 വർഷമായ ഒറ്റപ്പെട്ട ജീവിതത്തിൽ ഞാൻ ഈശ്വരനെ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് ആ ഒരു സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല 🙏🙏🙏
ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽🙏🏽🙏🏽
അറിയേണ്ടതെല്ലാo അറിയിച്ചു തരുന്ന പ്രിയ ഗുരുവിന് നമസ്‌കാരo 🙏🏽🙏🏽
ഇന്നത്തെ live സത്സ്oഗo കേൾക്കാൻ ഭഗവാൻ അനുഗ്രഹിച്ചു. 🙏🏽. എത്ര കേട്ടാലും മതിവരാത്ത മധുര മായ ശബ്ദത്തോടുകൂടിയ ഗുരുവിന്റെ
സത്സoഗo ഗംഭീരo 👍👍❤️.🥰🥰🌹.
ദിവ്യഗുരുവിനെ ഭഗവാൻ തന്നെ യായി ട്ടാണ് കാണാൻ കഴിയുന്നത്. അങ്ങനെ കാണാനും, കണ്ടുകൊണ്ട് കേൾക്കാനും, മനസ്സുകൊണ്ട് ഒരു പാദ നമസ്കാര o ചെയ്യുവാനും സാധിച്ചു. മനസ്സിനെ സന്തോഷിപ്പിച്ചുകൊണ്ടിരുന്ന video കഴിഞ്ഞത് അറിഞ്ഞില്ല. ഭഗവാ ന്റെ പ്ര സാദമാണ് ഇതിലൂടെ ലഭിച്ചത്.🙏🏽 ഈ ഒരു മണിക്കൂറിനുള്ളിൽ എന്തുമാത്രം മഹത്തായ അറിവുകളാണ് ഗുരുമുഖത്തു നിന്ന് ലഭിച്ചത്. ജീവിതത്തെ മുന്നോട്ടു നയിക്കാനു ള്ള മഹത്തായ അമൂല്യമായ അറിവുകൾ പകർന്നു തരുന്ന ഗുരുവിന്റെ ഓരോ സത്സംഗവും ഞങ്ങളുടെ ഉള്ളിൽ നിറയുന്ന നിരാശകളെ കഴുകികളയാനും അവിടെ ശുഭചിന്തകൾ നിറയ്ക്കാനും സഹായിക്കുന്ന ഒരു അമൃതു തന്നെയാണ്. അതിന് ഒരു സംശയവുമില്ല.
ഞാൻ രണ്ടു വർഷമായി ഈ ഗ്രൂപ്പിൽ ചേർന്നിട്ട്. ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം, ആനന്ദo അനുഭവിച്ചു കൊണ്ടിരിക്കുന്നത് ഗുരുവുമായി ചേർന്നതിന് ശേഷമാണ്. ഭഗവാന്റെ അനുഗ്രഹത്താൽ നന്നായി പഠിച്ചു, ജോലി കിട്ടി എങ്കിലും എന്തോ ഒരു കുറവ് അനുഭവപ്പെട്ടിരുന്നു. എന്താണ് എന്ന് മാത്രം അറിയില്ലായിരുന്നു. ഇപ്പോൾ തോന്നുന്നു അത് ഒരു തരo machine പോലെയുള്ള ജീവിതമായിരുന്നു. ഗുരുവാക്യം കേട്ടു കേട്ടു ഞാൻ എന്റെ കാഴ്ച്ചപാടു മാറ്റാൻ ശ്രമിച്ചുകൊണ്ടിരുന്നു. ജീവിതത്തിന്റെ ലക്ഷ്യo ഈശ്വരസാക്ഷാത്കാരമാണ് എന്ന് ദിവസവും മനസ്സിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ടിരിക്കുന്നു.
സ്വകർമ്മാനുഷ്ഠാനങ്ങളോട് ചേർ ന്ന ഭക്തി വളരെ ചിട്ടയോടുകൂടി ചെയ്യു വാ ൻ വേണ്ടി ഭഗവാനോട് യാചിക്കുന്നു. അവി ടു ത്തെ തൃപ്പാദകമലങ്ങളിൽ പൂർണ്ണശര ണാ ഗ തിയടയുവാൻ അനുഗ്രഹിക്കേ ണമേ ഭഗവാനേ 🙏🏽. ഗുരുകൃപ കൂടാതെ ലക്ഷ്യപ്രാപ്തി സാദ്ധ്യമല്ല. 🙏🏽 അതും തി രിച്ചറിഞ്ഞു. 🙏🏽❤️❤️❤️.
ഇതിന് എല്ലാo നിയോഗമായി തീർന്ന എന്റെ ദിവ്യ ഗുരുവിന്റെ തൃപ്പാദങ്ങളിൽ അടിയന്റെ പ്രണാമം 🙏🏽 പ്രണാമം 🙏🏽.
😍🙏🙏🙏
@@SusmithaJagadeesan 🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️❤️🥰
🙏🙏🙏🙏❤️
@@leenaanand1922 ഹരേ കൃഷ്ണ 🙏🏽🙏🏽. നമസ്തേ 🥰🥰🥰❤️❤️
എന്നും ഇങ്ങനെ കേൾക്കാൻ ഭാഗ്യം ഉണ്ടാവട്ടെ.. ഏറെ പ്രചോദനം തരുന്നു.. 🙏🙏
ശുഭാപ്തി വിശ്വാസവും അദ്ധ്വാനവും..ഒപ്പം ഭാഗ്യവും ( ഈശ്വരകൃപ) അനുകൂലമാകുമ്പോൾ ജീവിതവിജയം നമുക്കും സുനിശ്ചിതം 👏താങ്കളുടെ ഇതുപോലെയുള്ള മഹനീയ സാക്ഷ്യപ്പെടുത്തലുകൾ കേൾക്കുന്നവർക്കും ഊർജ്ജദായകമായി അനുഭവപ്പെടുന്നു!! thanQ.
Thank you very much for the enlightening words..
Surely all of us must follow what is told..
🙏🙏🙏🙏🙏🙏