''Honey Roseന്റെ ശരീരം വിൽക്കാനുള്ള PR വർക്ക് ആണിത്'': Payichira Navas | Prime Debate
Вставка
- Опубліковано 26 січ 2025
- PRIME DEBATE : ദ്വയാർത്ഥ കോപ്രായങ്ങൾ നടത്തിയ ബോബി ചെമ്മണ്ണൂർ അകത്തായിട്ടും പിആർ വർക്കുകൾ സജീവമോ? പൊതുബോധം എതിരാകാൻ ഓർഗനൈസ്ഡ് ക്രൈം നടക്കുന്നുവെന്ന് ഹണി റോസിന്റെ പരാതി. ആസൂത്രകൻ രാഹുൽ ഈശ്വർ ആണെന്നാണ് നടി പോലീസിൽ പരാതി നൽകിയത്.
Bobby Chemmanur, who made double-meaning remarks, is still active in PR work even while incarcerated? Honey Rose's complaint states that organized crime is happening to oppose public opinion. The actress has filed a complaint with the police stating that the mastermind is Rahul Easwar.
#primedebate #bobychemmannurarrest #rahuleaswar #bochearrest #honeyrosecyberattackcase #bobychemmannur #actresshoneyrose #honeyrose #cyberbullying #cyberattack #news18kerala #manjushgopal #malayalamnews #keralanews #news18malayalam #breakingnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
രാഹുൽ പറഞ്ഞ അഭിപ്രായം ആണ് ഒരു സ്ത്രീ ആയ എൻ്റെയും അഭിപ്രായം 👍👍👍
അയ്യേ😂
Full support for rahul eeswar
രാഹുലിന് ഫുൾ സപ്പോട്ട് ❤❤❤
🙋🙋❤❤❤❤
രാഹുൽ ഈശ്വറിനൊപ്പം....❤❤
Thu.. Karmam
❤❤
ശാബു എന്തിനാ ഇങ്ങനെ ഉറഞ്ഞുതുള്ളുന്നത്
😂😂
എവിടെയും എന്ത് തരം വസ്ത്രവും ധരിക്കാമെന്നു ധരിക്കരുത്. എല്ലാത്തിനും ചില അതിര് വരമ്പുകളുണ്ട്. ആണുങ്ങളുടെ ലൈംഗീക ദാരിദ്ര്യം മുതലെടുക്കുന്നവരെ തിരുത്തുക തന്നെ വേണം. എന്ത് തോന്ന്യാസവും അനുവദിക്കാൻ പറ്റില്ല. സിനിമാക്കാർക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടോ ? ഇവിടെ മാന്യമായി ജീവിക്കുന്ന കുടുംബത്തിലെ സ്ത്രീകളും കുട്ടികളുമുണ്ടെന്നോർക്കുക. അവിടെയും ഇവിടെയും ഉന്തിത്തള്ളി പ്രദർശിപ്പിക്കുന്നത് എന്ത് തരം സംസ്കാരമാണ്, എന്ത് മാന്യതയാണ് ? ചാനലിൽ വന്നിരുന്നു ചിലവൾമാർ മെഴുകുന്നത് കാണുമ്പോൾ...
correct 👍👍
Wrong
നവാസ് പൊളി 🔥🔥🔥🔥
🎉🎉🎉🎉🎉
രാഹുൽ 👍👍
നവാസ് 👌👌👌👌👌‼️
പൊതുവേദികളിൽ സഭ്യമായ വസ്ത്രം ധരിക്കണമെന്നാണ് കേരളത്തിലെ ഭൂരിപക്ഷം സ്ത്രീകളുടെയും അഭിപ്രായം. സ്വന്തം ശരീരം പൊതു ദർശനത്തിനു വയ്ക്കാൻ സമയമാകുമ്പോൾ വയ്ക്കുന്നതാണ് നല്ലതു.
correct
Everyone has the right to their dressing style.
Adivasthravum bra yum maathram ittu nadannalum ningalude vadhaprakaram ningal ath angeekarikanam ketto...ayye ennu parayaruth..alochikanam valarnnu varunna oru samooham und ivide..@@alphaethan2399
അവസാനത്തെ വാക്യം.അത് കലക്കി
ഇതാണ് സത്യം അടുത്തമാസം ഹണി റോസിന്റെ പടത്തിനു മുൻപ് ഉള്ള പ്രൊമോഷൻ ആണ്... 😎😎😎
നവാസ് പറഞ്ഞതിനോട് 100% യോജിക്കുന്നു
സത്യം തന്നെയാണ് എന്ന്. പറയാൻ നാം കാത്തിരിക്കാം😄😄😄
സ്വന്തം ശരീരം പൊതു ദർശനത്തിനു വയ്ക്കാൻ സമയമാകുമ്പോൾ വയ്ക്കുന്നതാണ് നല്ലത് ?
സത്യം പറയുമ്പോൾ അലറണ്ട ഇവിടെ എന്ത് ആണ് കാട്ടി കൂട്ടുന്നു🥰🥰🤣🤣
രാഹുൽ ഈശ്വർ..... കട്ട സപ്പോർട്ട്.... 🔥🔥🔥🔥🔥🔥🔥
രാഹുൽ 💯💯✅നവാസ് 👍👍👍👍
Navas ❤🎉🎉🎉 musthu Qatar
നവാസ് 🔥🔥🔥
Navas ❤❤❤
സാബു എന്തിനാ ഇങ്ങനെ വെളിച്ചപ്പെടുന്നെ നവാസ് സൂപ്പർ
ബോച്ചേ ❤❤❤❤❤❤🙋🙋🙋🙋
Navas❤❤❤❤🎉🎉
നവാസ് ലാൽ നെ കുറിച്ചു പറഞ്ഞത് 100% ശരി
നവാസ്❤❤❤🎉🎉
അനധികൃതമായി കേരളത്തിലെത്തുന്ന സ്വർണത്തിന്റെയും മയക്കുമരുന്നിന്റെയും കള്ളനോട്ടിന്റെയും അവസ്ഥ എന്താണ് ?? കേരളമേ നാണിക്കുന്നു ? ഇന്നത്തെ ചർച്ചാവിഷയം. ബൊചേ വധം അഞ്ചാം ദിനം ?
ഹണി പറഞ്ഞത് എത്ര കൃത്യമായി ചാനലുകാർ പിടിച്ചു
ബോച്ചെ കൊള്ളരുതാത്തവൻ
ഹണി പറഞ്ഞത് 25 പ്രാവശ്യം
എന്താണ് ഹണിയിൽ അവതാര
കൻ കാണുന്നത് ആവോ?
Modesty is very important in India
Rahul Correct 💯
🔥🔥🔥ന്യൂസ് വായിക്കുന്ന അവതാരകർ ആണോ നാട്ടിലെ ഏറ്റവും കൂടുതൽ വിദ്യാഭ്യാസവും ബുദ്ധിയും ഉള്ള ആളുകൾ, ആകെ ഒരു വർഷത്തെ ഡിപ്ലോമ പഠിച്ചവർ ആണ് ഈ കാട്ടികൂട്ടുന്നത് 😂😂😂🔥🔥🔥
ഈ ചാനൽ 3.ദിവസം ആയി.. ഹിണി യുടെ കക്കൂസിൽ ആണ്
അതെ ഇവർ എന്തോ ഗൂഢമായ ലക്ഷ്യം ഉണ്ട് തീർച്ച
😂😂
😂😂😂
😂
ചാനൽ കാർ റെയ്റ്റിങ്ങ് കൂട്ടാൻ നോക്കിയത മൊത്തം കൊളം ആയ്
Sndp കുപ്പായം ഇട്ട ആൾ പൊളിച്ചു 👍 ഭാഷ ഇച്ചിരി സൂക്ഷിക്കണം എന്നെ യുള്ളു പറഞ്ഞത് പൂർണമായും സത്യമാണ്. സത്യത്തിൽ ആ വില്പന പ്രയോഗം കേട്ടപ്പോ എന്തിനാ ബാക്കി ഉള്ളവർ ഒക്കെ കൂടി മേക്കെട് കേറുന്നത് എന്തിനാണ്. അതും കൂടി സഹിഷ്ണുതയോടെ കണ്ടു കൂടെ.. ബോച്ചേ വഷളൻ തന്നെയാണ് അതിൽ യാതൊരു സംശയവും ഇല്ല
പക്ഷെ അണി റോസ് നെ ബോച്ചേ മാത്രമല്ലല്ലോ വിമർശകുന്നത്. ആണോ. അല്ലല്ലോ.. അപ്പൊ ആ തോന്നിയവാസാ വേഷ വിതാനം കൊണ്ടാണ് അത്തരം വേഷ വിതനം കൊണ്ടൊന്നു മാത്രമാണ് അണി റോസ് നു ഇത്തരം വിമര്ശങ്ങളും പരിഹാസങ്ങളും ഏൽക്കേണ്ടി വരുന്നത് എന്നു പറയുമ്പോ അതിലേക്കു ആ വഷളൻ ബോച്ചേ യെ കുട്ടി കെട്ടി വിഷയം സങ്കീർണമാക്കി കൊയ്മണ്ടന്തരം ആക്കണ്ട
മാന്യമായ രീതിയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് വേണ്ടി വാദിക്കുന്നതിൽ തെറ്റില്ല
ഈ ചർച്ച ആളുകൾ കാണാൻ ഈ രീതിയിൽ തബ്നയിൽ ഇട്ട ചാനലിന് എതിരെ എന്ത് നടപടി എടുക്കും??? ഈ രീതിയിൽ തബ്നയിൽ ഇട്ടവർക്ക് എന്ത് ധാർമികതയുണ്ട്
സ്ത്രീകളുടെ മാറ് മറക്കാൻ അനുവദിക്കാത്തവരുടെ പിന്തലമുറ ഇപ്പോഴും ആ രീതി തിരിച്ച് വരുന്നതിനെ സ്വാഗതം ചെയ്യുന്നു..
സൂപ്പർ മോനെ സൂപ്പർ
Before we take any side, let's understand what is the contribution of Boche to the society vs Honey Rose to the society.
Boche gives job to thousands and also involves in many charity work. Yes, he did a wrong, he should not have told such things, but he also apologised.
If Boche goes, many people's life also goes down with it.
Honey Rose works for her, earns for her, and is a model and glamour role actor. She earns a living with modelling, inaguration and glamour roles.
I don't agree she has to mind her dressing sense because she is a model and it's her right, it's her wish..
But maybe I feel she should understand that when boche and others speak about her glamour and body, she is getting a free marketing for her profession.
This issue might backfire at her, if people stop calling her for modelling.
നവാസ് 👍👍👍👍👍👍👍
Navas ❤🔥❤🔥❤🔥
അടിപൊളി.. മോഹൽ ലാലിനെ പറ്റി പറഞ്ഞതോടു കൂടി ചർച്ച കഴിഞ്ഞു..
ഞാൻ സ്ത്രീ യാണ്.. നിങ്ങൾ ആണുങ്ങൾ ഇങ്ങനെ സ്ത്രീ ശരീരങ്ങളെ പ്രദർസിപ്പിക്കാൻ കൂട്ട് നിൽക്കാതെ.. നല്ലത് ഏതാണ് എന്ന് നല്ല സ്ത്രീ കൾക്ക് അറിയാം 🙏ബോചെയെ ക്കാൾ 1000മടങ് ഞരമ്പ് കൾ മാപ്ര കൾ... നീതി... എല്ലാപേർക്കും ഒന്നാണ് മാപ്രകളെ... ആദ്യം മോഹൽ ലാലിനെ അറസ്റ് ചെയ്യാൻ പറ
മാറു മറയ്ക്കാത്ത കേരളീയ സംസ്കാരം ആയാലോ 😅
കാലാവധി കഴിഞ്ഞ ഇറച്ചി
വിൽക്കാനുള്ള പുതിയ മാർക്കറ്റിങ് തന്ത്രം
All the media channels supported honey rose. I think the majority, even women, support Rahul Eshwar.
Rahulesharu, ❤❤❤❤❤❤❤❤❤❤❤❤
ഹണീ റോസ്. എല്ലാ o ശാന്തമാവണ o. അവനും ശരിയല്ല🥰🤣🤣
Navas👍
Public work r❤❤❤❤
Poli❤
രാഹുൽ ഈശ്വർ 👍🏻
നവാസ്👍🏻
എന്തിന് ഇത്ര ചർച്ച, കെ എസ് ചിത്രയേയോ ഷെെലജടീച്ചറെയോ മുഖൃമന്ത്രിയുടെ ഭാരൃയെയോ മമ്മുട്ടിയുടെ ഭാരൃയയോ വിളിച്ച് ഉൽഘാടനം ചെയ്ത് മാത്രിക ബോച്ചേ കാണിക്കട്ടെ
കണ്ണട ചേട്ടാ മഞ്ഞ shirt ചേട്ടൻ പറയുമ്പോൾ, മഞ്ഞ ചേട്ടാ, മഞ്ഞ ചേട്ടാ എന്ന് വിളിക്കണം, മഞ്ഞ ചേട്ടൻ തിരിച്ചു കണ്ണട ചേട്ടൻ എന്നും പറയണം ഒക്കെ, ഒക്കെ, ok🤣🤣🤣😬😬😬😁😁😁
നല്ല ചാനൽ😂 കക്കൂസിനും ഗോദറേജ് പൂട്ട്
സത്യം പറയുമ്പോൾ വായടപ്പിക്കല്ലേ
കേരള കൾച്ചർ ്ന് യോജിച്ചതല്ല honey rose 🌹 dress
ഹണി റോസ് ഒരു നടിയാണ് 👍👍👍
ഈശ്വർ❤
0:42 വാ അടഞ്ഞു ഷാബു പ്രസാദ് 🤣
ഇത്രെ ഉള്ളൂ udayyip
ശാബു മറുപടി എന്ന് പറഞ്ഞപോൾ എല്ലാം തീർന്നു.
നവാസ് ❤️❤️❤️🙏🙏🙏🙏
ശരിക്കും പീഡിപ്പിച്ചവർ എന്നു പറയുന്നവർ പുറത്ത് ലൈഗിക അധിക്ഷേപം പറയുന്നവർ എന്നു പറയുന്നവർ അകത്ത് സുന്ദര കേരളം
രാഹുൽ വിജയിക്കും..💯 സപ്പോർട്ട് രാഹുൽ ജി ❤️
കേരളത്തിന് ഒരു സംസ്കാരമുണ്ട് ആ സംസ്കാരം അനുസരിച്ചുള്ള വസ്ത്രമാണ് ഈ നാട്ടിൽ ധരിക്കേണ്ടത് അല്ലാതെ യൂറോപ്യൻ കൺട്രീസ് സിനിമ മറ്റും ധരിക്കുന്ന പോലെയുള്ള വസ്ത്രം ഇവിടെ അഭികാമ്യമല്ല അല്ല
സാബു ലോക തോൽവി ലോക പരാജയം ബാബ ബബബ അടിക്കാൻ അല്ലാതെ അയാൾക്ക് എന്തിന് കഴിയും 😂
Navas said good, shabu nayikkattam
ഷാബു പ്രസാദിനെ.ഒന്നും ദയവു ചെയ്ത് അയക്കരത് ..
ഏത് കേരളീയ സംസ്കാരത്തെ പറ്റിയാണ് പറയുന്നത്. ഒരു പത്തുവർഷം മുമ്പ് വരെ വയറും കാണിച്ചു മാറുമറയ്ക്കാത്ത സ്ത്രീകളെ ധാരാളമായി കാണാമായിരുന്നു
ഹണി പെട്ടു ഗുയ്സ് 😂😂😂
Rahul support
ഇത് ഹണി കക്കൂസ് ചാനൽ ആണ്
നവാസ് പറയുന്നത് ആണ് ശരി 👍👍👍👍
നവാസ് ഉഗ്രൻ സംസാരം
ഇത് CPM ന്റെ നാശത്തിലേയ്ക്ക്😍😍😍
Boche is nt correct,but the inaugerator had to be protect on sudden spot, without her co-operation in such matter, and action; ie,in public function
മാപ്രകൾക്ക് ഇപ്പൊ കാര്യം മനസ്സിലായോ..... എല്ലാ മാപ്രകൾക്കും തുണി അഴിപ്പിക്കാൻ എന്തൊരു ഉത്സാഹമായിരുന്നു... കേരളത്തിലെ യുവ തലമുറ പോലും നിങ്ങളുടെ പക്ഷത്തിനു എതിരാണ്.......
ചാനൽ ചർച്ചയിൽ
വസ്ത്രം ധരിക്കാനും അവകാശം വസ്ത്ര ധാരണത്തെ വിമർശിക്കാനും സ്വാതന്ത്ര്യമുണ്ട്
ഷാബു പ്രസാദ് ഹണിയെ ഇനിയും ഇങ്ങനെ കാണാൻ ഇഷ്ടപെടുന്നു... Shane
ബോബി bochye നടത്തുന്ന ചായപ്പൊടി ലോട്ടറി എല്ലാ ദിവസവും 10ലക്ഷം കൊടുക്കുണ്ടോ മറ്റു സമ്മാനങ്ങൾ കൊടുത്തോ ഒന്ന് അന്വേഷിക്കണം ഗവണ്മെന്റും മറ്റു ഏജ്‌ൻസികളും അന്വേഷിക്കണം അയാളുടെ ജ്വല്ലറി mlm രൂപത്തിലാണോ പ്രവർത്തിക്കുന്നത്, പല ആളുകൾക്കും ക്യാഷ് കിട്ടാനുണ്ട്, 916 ആഭരണങ്ങളാണോ കൊടുക്കുന്നത് എന്നാലേം ആന്ന്യൂസിക്കുന്നത് നല്ലതായിരിക്കും
ചില കാര്യങ്ങളിൽ മാത്രമേ നിങ്ങളൊക്കെ ജനാധിപത്യ നിയമങ്ങൾക്കും പുരോഗമനത്തിനും ഇട കൊടുക്കുന്നുള്ളൂ. പ്രത്യേകിച്ച്, ആണിൻ്റെ ഇഷ്ടങ്ങൾക്കും അധികാരത്തിനും 'എതിരെ' വരുന്ന കാര്യങ്ങളിൽ മാത്രം. മറ്റു കാര്യങ്ങളിൽ പ്രാകൃത സംസ്കാരവും ബോധവും തന്നെയാണ് നിങൾ പാലിക്കുന്നത്. അത് ഇരട്ടത്താപ്പ് തന്നെയാണ്. ആണിൻ്റെ ഇഷ്ടങ്ങളും അവകാശങ്ങളും അടിച്ചമർത്താൻ വേണ്ടി മാത്രം നിങൾ ജനാധിപത്യ നിയമങ്ങളെ കൂട്ടു പിടിക്കുന്നു. എന്നാൽ, ജനാധിപത്യത്തിൻ്റെ ആനുകൂല്യങ്ങളോ അവസ്ഥകളോ ഇവിടെ ഇല്ല. ഇത്തരം കാര്യങ്ങൾ അധികാര ദുർവിനിയോഗം തന്നെയാണ്. ഇത് അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി ചെയ്യുന്ന നിഷ്കളങ്കമായ, നീതിയുള്ള കാര്യങ്ങളല്ല. സമൂഹത്തിൽ മേൽക്കോയ്മ നേടാനും ആണുങ്ങളെ അടിച്ചമർത്താനും വേണ്ടിയുള്ള ശ്രമങ്ങൾ മാത്രമാണ്.
മലയാളികളുടെ ഒരു പ്രിയ ഗായകന്റെ വേർപാട് ഇവിടത്തെ മാപ്രാകൾ അറിഞ്ഞില്ലേ ? മറന്നുപോയോ? ഇവിടെ എന്താണ് ചർച്ചയാവുന്നതു? ബൊഛെ വധം അഞ്ചാം ദിനം ആഘോഷിക്കുന്ന മാപ്രാ സംഘം മലയാളിയെ പറ്റിക്കുന്നു. കേരളത്തിലെ, ലോകത്തിലെ ഏറ്റവും വലിയ വിഷയം ഇതാണോ ?
ഹണി യെ പോലെ വീണ ഡ്രസ്സ് ധരിക്കുമോ? ഇല്ലല്ലോ... പിന്നെ മിണ്ടരുത്
Haney Rose വസ്ത്രം ധരിക്കുന്നത്തിന്റ ഉദ്ദേശം എന്താണ്...?
ആളുകളെ ആകർഷിക്കുക...
Boby അവളെ കുന്തി ദേവി എന്ന് വിളിച്ചത് ഒരു തമാശ പോലെ ആണ്...
ചെറിയ കുറ്റത്തിന്
Bobi chemmanur നെ എന്തിനാ arrest ചെയ്തത്...??
കുന്തി ദേവി എന്ന് വിളിച്ചാൽ 14 ദിവസം question ചെയ്യാൻ സമയം വേണോ...?
അയാൾ മാത്രം അല്ല ഹണി റോസിനെ നിങ്ങളുടെ ഒരു ചാനലിൽ ഫ്ലവഴ്സ് ചാനലിൽ തങ്കച്ചൻ അവരെ ബോഡി ശൈമിങ് ചെയ്തപ്പോൾ എവിടെ ആയിരുന്നു എല്ലാവരും അന്ന് സ്ത്രീകൾ അത് കണ്ട് കയ്യടിക്കുക ആയിരുന്നു
കിളവൻ എന്തിനാ ഇങ്ങനെ തുള്ളുന്നത് പാവാട താങ്ങുന്ന പ്രായമൊക്കെ കഴിഞ്ഞല്ലോ വാറുപ്പക്കാരടക്കം അവർക്കുവേണ്ടി അധികമൊന്നും തുള്ളുന്നില്ല മാമചാനാലുകൾ ഒഴികെ. ഇതിൽ ഒന്ന് രണ്ട് ചാനലുകളൊക്ക നല്ല നിലവാരം ഉണ്ടായിരുന്നു ഇവളുടെ ഈ പ്രകടനങ്ങൾ തുടങ്ങിയതോടെ അവന്മാർ ഇപ്പോൾ പാവാട താങ്ങികളായി
Shabu prasad endha parayunnadhu.....evidunno endho kettu vannirikkukayanu....chilappol medialu vannu popularity kittan avanam..support rahul and free boche...we need boche❤
ഒരാൾ ധരിക്കുന്ന വസ്ത്രത്തിനു പരിധികൾ നിശ്ചയിക്കാൻ ആർക്കും ഇവിടെ അധികാരമൊന്നുമില്ല . ഉത്ഘാടനം ചെയ്യാൻ എത്തുന്നവരെ കാണാൻ താത്പര്യമുള്ളവർ അവിടെ എത്തുന്നു. അല്ലാത്തവർ അവിടെ പോകുന്നില്ല. അതൊരു സ്വകാര്യ ചടങ്ങായി കാണേണ്ട ആവശ്യമേ ഉള്ളു. ഈ ചടങ്ങുകൾക്കൊക്കെ കൂടുതൽ പ്രചാരം കിട്ടുന്നത് സോഷ്യൽ മീഡിയയുടെ അല്ലെങ്കിൽ മാധ്യമങ്ങളുടെ അതിപ്രസരം കൊണ്ടാണ്. നമ്മുടെ തന്നെ ഇന്ത്യൻ നടിമാർ ഓസ്കാർ, കാൻസ് ഫെസ്റ്റിവൽ എന്നിവയിൽ പാശ്ചാത്യ രീതിയിൽ ആണ് വസ്ത്രം ധരിക്കുന്നതു. അതിന്റെ വിഡിയോകളും, ഫോട്ടോകളും ഇന്ത്യൻ മാധ്യമങ്ങളിലും, സോഷ്യൽ മീഡിയകളിലും വ്യാപകമായി പ്രചരിപ്പിക്കാറുമുണ്ട്. മിസ് ഇന്ത്യ അല്ലെങ്കിൽ മിസ് യൂണിവേഴ്‌സ് മത്സരങ്ങളിലും കാര്യങ്ങൾ ഇതുപോലെ ഒക്കെ തന്നെ. അതൊക്കെ ഇതിലും കൂടുതൽ മോഡേൺ ആയ ഡ്രെസ്സുകൾ ആണ്. ലോകം ഇപ്പോൾ ചെറുതായിക്കൊണ്ടിരിക്കുകയാണ്. അല്പം മോഡേൺ ആയി ഡ്രസ്സ് ധരിച്ചെന്നുവച്ചു അതിത്ര മഹാപരാധമായി കൊട്ടിഘോഷിക്കേണ്ട ആവശ്യമൊന്നുമില്ല. ഇഷ്ടമില്ലെങ്കിൽ കാണേണ്ട എന്ന് വച്ചാൽ മതി.
ചാനലുകൾക്ക് ബോച്ഛയുടെ 4:58 പരസ്യം കിട്ടാത്തദിലുള്ള ദേഷ്യം
Rahul should be in jail. Social audit is illegal
ഷാബു വെട്ടി വിയർക്കുന്നു.. ഇത്തിരി കഞ്ഞിയെടുക്കട്ടെ
എടാ മഞ്ജുഷേ നിന്നെപ്പോലെ ഉള്ള വഷളൻമ്മാരുടെ ചർച്ച എന്താടാ വഷളാ
Honey
Chemmanuur te
Kayy
Pidichadhooo
DEAR SIR , SHABU PRASAAD
SCIENCE CORNER , I AM YOUR FAN , PLENTY OF SCIENCE CORNER VIDEO I WATCHED .
രാഹുലിനൊപ്പം
കൊടം 🤗
എല്ലാ ചാനലുകളും സ്ത്രീ ആങ്കർമാരെ വച്ച് കുന്തി ചർച്ചകൾ നടത്തി പരമാവധി റേറ്റിംഗ് ഉണ്ടാക്കി.. രാഹുൽ ഈശ്വർ ഇല്ലെങ്കിൽ ഇത്തരം ചർച്ചകൾ മുന്നോട്ട് പോകില്ല .. അവൻ ജയിലിൽ പോയാൽ നഷ്ടം ചാനലുകാർക്ക്..
News 18🤧🤧
ഈപറയുന്ന പ്രസ്താവനശരിയല്ല
20 varsham
Kshamichooo
Udayipp
Edhu 100% udayippp
ദീപസ്തംഭം മഹാശ്ചര്യം.... നമുക്കും കിട്ടണം പണം! കേരളത്തിലെ ഏറ്റവും വലിയ ആഭ്യന്തരപ്രശ്നമായി മാറി ഹണിചരിതം ആട്ടക്കഥ മൂനാം ദിവസം! കഷ്ടം..... നാണമില്ലേ ചാനലുകാരേ നിങ്ങൾക്ക്? നാട്ടിൽ നടക്കുന്ന മറ്റു വിഷയങ്ങളൊന്നും കാണാനും കേൾക്കാനുമുള്ള കണ്ണും, ചെവിയും, മനസ്സും നിങ്ങൾക്കില്ലാതെപോയല്ലോ? പത്തനംതിട്ടയിൽ ക്കായികതാരം കൂടിയായ ഒരു ദളിത് പെൺകുട്ടിയെ 64 പേർ പീഡിപ്പിച്ച സംഭവം നിങ്ങൾ അറിഞ്ഞിട്ടേയില്ല....... കാരണം അവൾ glamour, celibrity status..... ഇതൊന്നുമില്ലാത്ത ഒരു പാവപ്പെട്ട പെൺകുട്ടിയാണല്ലോ? Viewership കൂട്ടി എങ്ങനെയും ചാനൽ rating ഉയർത്തുക എന്നതാണല്ലോ നമ്മുടെ കടമ!
നവാസ് സ്വന്തം മതത്തിലെ കാര്യങ്ങൾ പറഞ്ഞാൽ ഓടും.
അറിയാമല്ലാത്തത് കൊണ്ട് ചോദിക്കുകയാണ്. ഇവിടെ ഹണി റോസ് രാഹുൽ ചർച്ചയാണോ അതോ ബോച്ചേ ചർച്ചയാണോ.... ഒരു കാര്യം പറയാംഉൽഘാടനത്തിന് വരുമ്പോൾ ഹണി റോസിന്റെ വസ്ത്രതാരണം മോശമാണ് ഈ കാര്യത്തിൽ മലയാളികൾ എല്ലാം രാഹുൽ ഈശ്വറിനൊപ്പമാണ് ഒരു മാപ്രയും ഹണിയേ വെള്ളപൂശാൻ നോക്കേണ്ട