ബോച്ചെയുടെ PR വർക്കോ ? | Rahul Easwar Vs Honey Rose | BoChe Arrest | PRIME DEBATE

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 885

  • @DollinjamesDollinjames
    @DollinjamesDollinjames 14 днів тому +13

    രാഹൂൽ ഈശ്വർ100%right,👍

  • @swasrayamissionindia5140
    @swasrayamissionindia5140 15 днів тому +102

    രാഹുലിനൊപ്പം സംസാരിക്കുവാൻ കഴിവുള്ളവരെ ചാനലിൽ വിളിക്കുക.പ്രസാദിനെ പോലുള്ളയാളെ ചായകടയിൽ കൊണ്ടിരുത്തുക.അതല്ലെങ്കിൽ മാന്യമായി കുറഞ്ഞ സൗണ്ടിൽ സംസാരിക്കുവാൻ പറയുക

  • @Kaafir916
    @Kaafir916 15 днів тому +106

    ബോച്ചെട കടയിൽ കച്ചവടം കൂടി…..
    അവരുടെ സിനിമ റിലീസ് മാറ്റിവെച്ചു…..
    ആരാ ശെരി……?🙏🙏🙏🙏🙏🙏🙏🙏

    • @zeezia666k4
      @zeezia666k4 15 днів тому +2

      ഇതു കൊള്ളാം ന്യൂസ്‌ പ്ലീസ്?

    • @Rahul_7744
      @Rahul_7744 15 днів тому

      Ambadaaa kollalooo... Boche yude youtube channel onnu kandaal theerum ...

    • @sujilkumar3091
      @sujilkumar3091 15 днів тому

      ഞരമ്പന്മാർ ആണ് ശെരി അല്ലെ 👍

    • @josephmathai7574
      @josephmathai7574 15 днів тому

      ശരി ഹണി ആണ് പക്ഷെ നമ്മുടെ സാമൂഹത്തിന്റെ മൂല്യം നഷ്ടം ആകുന്നു

  • @sudhakarant5189
    @sudhakarant5189 14 днів тому +20

    ഹണിക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ സ്വാതന്ത്ര്യം ഉണ്ട്, അഭിപ്രായം പറയാൻ ജനങ്ങൾക്കും സ്വാതന്ത്ര്യം ഉണ്ട്..

  • @AyoobAyoobkunnath
    @AyoobAyoobkunnath 15 днів тому +13

    രാഹുല്‍ കേരളത്തിന്റെ ശബ്ദം ❤❤❤

  • @finan9359
    @finan9359 15 днів тому +97

    രാഹുൽ കറക്റ്റ് 100%👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @majbv
    @majbv 15 днів тому +163

    രാഹുൽ ഈശ്വർ നിങ്ങൾ കേരളത്തിന്റെ ശബ്ദം ആണ്

    • @josephmathai7574
      @josephmathai7574 15 днів тому +2

      😀😀😀 comedy

    • @walterbenjamin234
      @walterbenjamin234 15 днів тому

      അതെ ,cleavage-nte അളവ് എടുത്തുകൊണ്ടുള്ള സംരക്ഷണം അല്ലെ? രാഹുൽ ഈശ്വറിന്റെ ബാങ്കിൽ സംഭാവന കുമിഞ്ഞു കൂടുന്നുണ്ടാവും അതിൽ കുറച്ചു തനിക് കിട്ടുമോ എന്ന് നോക്ക്

    • @anishkl5150
      @anishkl5150 15 днів тому +1

      ആര് ഇവനോ 😂😂😂

    • @nandhu887
      @nandhu887 15 днів тому +2

      Malaranu

    • @Ramesh47756
      @Ramesh47756 14 днів тому +1

      😂😂😂😂😂

  • @abhiwedsmahifansgroup8655
    @abhiwedsmahifansgroup8655 15 днів тому +82

    ഇനി Gold മേടി ക്കുന്നെങ്കിൽ bochede കടയിൽ നിന്ന് മാത്രം

    • @sujilkumar3091
      @sujilkumar3091 15 днів тому +5

      ഒന്ന് പോടെ ചിരിപ്പിക്കാതെ വഷളന്മാർക്ക് വഷളന്മാരെ പിടിക്കും സൂപ്പർ 👌👌

    • @Muhammedsalihcv
      @Muhammedsalihcv 15 днів тому +1

      Unda pori

    • @anishkl5150
      @anishkl5150 15 днів тому +1

      😂😂😂

    • @abijith4383
      @abijith4383 14 днів тому +1

      സത്യം പറ നീ ചെമ്മണ്ണൂർ Jewellery-ൽ അല്ലേ.. 😂

  • @traveldays6361
    @traveldays6361 15 днів тому +94

    രാഹുൽ ഈശ്വർ സുപ്പോർട്ട്

  • @Iamwhat-Iam
    @Iamwhat-Iam 15 днів тому +61

    നടിക്ക് കൂടുതൽ കുഴപ്പങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്

  • @abhiwedsmahifansgroup8655
    @abhiwedsmahifansgroup8655 15 днів тому +28

    ന്യൂ 18 ചാനൽ കാണൽ നിർത്തി വഷളൻ ആണ് 18 കാണുന്നത് all the best

  • @Kaafir916
    @Kaafir916 15 днів тому +65

    പുറത്തിറങ്ങി അമ്മമാരോട് ചോദിക്ക് അവർ പറയും ആരാ മാറേണ്ടതെന്ന്…..😇

    • @sajinvijayan9857
      @sajinvijayan9857 15 днів тому

      AMMAMAR MAKKALE PENNUPIDIKKAN AZHICHUVIDUMO

    • @fantoosh151
      @fantoosh151 15 днів тому

      Yes 💯💯💯

    • @renjithabraham2118
      @renjithabraham2118 14 днів тому

      @@Kaafir916 yes, they don't like this actress

    • @humanbeing8810
      @humanbeing8810 14 днів тому +2

      കിളവികൾ 60 കളിലെ വസന്തങ്ങൾ അവർക്ക് എന്ത് അറിയാം?

  • @jitinjitin5566
    @jitinjitin5566 15 днів тому +22

    സ്ത്രീകൾ ഒറ്റ കെട്ടായി നിന്ന് അന്നേ നിർത്തലാക്കണമായിരുന്നു.. എങ്കിൽ ഇന്ന് ഇങ്ങനെ ഒരു ചർച്ചയുടെ ആവശ്യം വരില്ലായിരുന്നു

  • @creed2b-hm4ko
    @creed2b-hm4ko 15 днів тому +49

    മഞ്ജുഷിൻറെ പേരിൽ തന്നെ ഉണ്ട് പെണ്ണ്വത്വം(മഞ്ജു)
    നഗ്നത പ്രദർശിപ്പിക്കാനുള്ള pr work 😊

    • @manugopalakrishnan-j9k
      @manugopalakrishnan-j9k 15 днів тому +3

      അതെന്താ പെണ്ണത്വം ഉള്ള പുരുഷന്മാർ മനുഷ്യരല്ലേ?

  • @sudhakarant5189
    @sudhakarant5189 14 днів тому +18

    രാഹുൽ ഈശ്വറിനെ ഇന്നലെ വരെ സപ്പോർട്ട് ചെയ്തില്ല, ഇന്നുമുതൽ സപ്പോർട്ട് ചെയ്യുന്നു. 👌

  • @alliswell9583
    @alliswell9583 12 днів тому +3

    രാഹുൽ ഈശ്വർ പറഞ്ഞു തോൽപ്പിക്കാൻ പറ്റില്ല 🤣🤣

  • @shijujpjp1233
    @shijujpjp1233 14 днів тому +2

    എന്തു ഒളിഞ്ഞും തിരിഞ്ഞും കേരളത്തിലെ ജനങ്ങൾ രാഹുൽ ചേട്ടനോടൊപ്പം❤️🔥🔥🔥

  • @rajesh.rajasoorya
    @rajesh.rajasoorya 15 днів тому +11

    രാഹുൽ ഈശ്വറിന് പൂർണ്ണ പിന്തുണ ❤

  • @user-fu6ie5hy7n
    @user-fu6ie5hy7n 15 днів тому +26

    അപ്പോൾ മഞ്ജുഷും കൂട്ടുകാരും പറയുന്നത് രാഹുൽ ആ കൊച്ചിനെ സപ്പോർട്ട് ചെയ്യണം എന്നാണോ.... നിങ്ങൾക്കു ഇഷ്ട മുള്ളത് ആണു രാഹുൽ പറയണം എന്നു വെച്ചാൽ...

  • @asokans1689
    @asokans1689 15 днів тому +51

    Rahul is 100% right.👍👍

  • @rajanpk6466
    @rajanpk6466 15 днів тому +49

    പെണ്ണിന് എന്താ കൊമ്പുണ്ടോ എനിക്ക് ഒരു ഭാര്യയുണ്ട് 23വയസായ ഒരു മകളുണ്ട് അതുകൊണ്ട് അഭിപ്രായം പറയാൻ പാടില്ല എന്നുണ്ടോ

  • @Raji-c6y
    @Raji-c6y 15 днів тому +80

    വീണയും ഹണിയും അവരെപ്പോലുളള ചില സ്ത്രീകളും മാത്രമല്ല, ഞങ്ങളൊക്കെ സ്ത്രീകൾ തന്നെയാണ്. മാന്യമായി വസ്ത്രം ധരിക്കൽ എന്താണെന്നു ഞങ്ങൾക്കൊക്കെ അറിയാം. ഞങ്ങളെയൊന്നും വൃത്തികേട് പറയാനുള്ള അവസരം ഞങ്ങൾ ഉണ്ടാക്കാറില്ല ☺️👍

    • @walterbenjamin234
      @walterbenjamin234 15 днів тому

      രാഹുൽ ഈശ്വരൻ ആണോ അങ്ങയുടെ വസ്ത്രത്തിന്റെ മാന്യത നിശ്ചയിക്കാറ്? എന്താണ് മാന്യതയുടെ നിലവിലത്തെ അളവുകോൽ? ഇതൊക്കെ വസ്ത്രം ധരിച്ചാൽ മാന്യമായി കണക്കാക്കപ്പെടും ?

    • @teenaharshan9554
      @teenaharshan9554 14 днів тому +3

      കുലസ്ത്രീ 🙄

    • @Raji-c6y
      @Raji-c6y 14 днів тому +1

      @teenaharshan9554 Yes. With proud.

    • @walterbenjamin234
      @walterbenjamin234 14 днів тому +1

      @@Raji-c6y രാഹുൽ ഈശ്വർ ആണോ ഉടുപ്പിന്റെ അളവ് നിശ്ചയിക്കാറ്?

    • @sukumonkoshy6067
      @sukumonkoshy6067 13 днів тому

      Aa umpan poyi pani nokkan parayoo

  • @rajesh.rajasoorya
    @rajesh.rajasoorya 15 днів тому +28

    ഞങ്ങൾ മാന്യമായ സ്ത്രീകളുടെ കൂടെ... ഏത് വസ്ത്രവും ധരിച്ചോളൂ... പക്ഷെ ഇതേപോലെ ആകരുത്

  • @dinakarkottakkuzhi9217
    @dinakarkottakkuzhi9217 15 днів тому +9

    ഹണി റോസിനെതിരെ പ്രദർശനത്തിന് കേസ് എടുക്കുകയാണ് വേണ്ടത്

  • @ashikibrahim1113
    @ashikibrahim1113 15 днів тому +8

    പുറത്തിറങ്ങി നാല് ആളോട് ചോദിക്ക്.. അപ്പൊ കാണാം പൊതു ബോധം

  • @MarhabaTakeaway
    @MarhabaTakeaway 15 днів тому +9

    രാഹുൽ ഇശോർ പറഞ്ഞതാ ശെരി
    ഇവളുമാരൊക്കെ ആരെ കാണിക്കാന്
    നടക്കുന്നെ 😂😅😢😢😢😢

  • @Pavampayyan-r1k
    @Pavampayyan-r1k 15 днів тому +26

    ജനങ്ങൾ ബോച്ചേ കൊപ്പം ❤

  • @abidpulakkal2750
    @abidpulakkal2750 15 днів тому +6

    രാഹുലിന്റെ ഗുഡ് അഭിപ്രായം

  • @Abdulla-nr7dt
    @Abdulla-nr7dt 15 днів тому +23

    Kerala18 കൂട്ടിക്കൊടുപ്പിന്റെ ചാനലാണ് രാഹുൽ തീപ്പന്തം 👏👏👏👏👏👏👏👏👏👏👏👏👏👏👏👏🤩🤩💞💞

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 15 днів тому +11

    അങ്കിൾ രാഹുൽ ഈശ്വരനെ വരട്ടെ എന്നൊന്നും വേണ്ട ഞങ്ങൾ കൂടെയുണ്ട്

  • @Kunhabdullapkt
    @Kunhabdullapkt 15 днів тому +63

    രാഹുൽ ഈ ചർച്ചയിൽ സൂപ്പർ

  • @fisalpc4060
    @fisalpc4060 15 днів тому +13

    എന്ത് തന്നെ പറഞ്ഞാലും ബോച്ചെ ഒരു മനുഷ്യ സ്നേഹി തന്നെ ഞങ്ങൾ അദ്ദേഹത്തിൻ്റെ കൂടെ

    • @anuragashok7176
      @anuragashok7176 14 днів тому

      ബോച്ചേ ഒരു വിഡിയോ വരണ്ട് 5 അബോർഷൻ 😢

  • @rajesh.rajasoorya
    @rajesh.rajasoorya 15 днів тому +7

    ഫെമിനിസ്റ്റുകൾ പോലും ഇതേപോലെ സ്ത്രീകളുടെ വില കളയില്ല

  • @shijujpjp1233
    @shijujpjp1233 14 днів тому +2

    രാഹുൽ ഈശ്വർ ചേട്ടനോടൊപ്പം കേരളത്തിലെ ഓരോ മലയാളികളും ❤️🔥🔥🔥

  • @dmallus8710
    @dmallus8710 15 днів тому +6

    ആരും വിമർശനത്തിന് അധീതരല്ല ഷാബു പ്രസാദ് ഫെമിനിച്ചികളുടെ കയ്യടിക്കു വേണ്ടിയാണ്😄

  • @swasrayamissionindia5140
    @swasrayamissionindia5140 15 днів тому +13

    ഹണി റോസിനെ കാണുബോൾ ചിലർക്ക് ഒന്നും തോനില്ല...പാവം ആ വീട്ടമ്മ

  • @shyamraj8198
    @shyamraj8198 14 днів тому +2

    രാഹുൽ... ലോക മലയാളികൾ നിങ്ങളുടെ കൂടെയാണ് 👍

  • @rajus-yj5dq
    @rajus-yj5dq 15 днів тому +37

    രാഹുൽ ഈശ്വർ സൂപ്പർ❤❤❤

  • @ഞാൻമലയാളി-ഷ3ന
    @ഞാൻമലയാളി-ഷ3ന 15 днів тому +7

    പ്രേരണ കുറ്റത്തിന് ഹണി റോസിനെതിരെയും കേസെടുക്കണം. ഒരാൾ തെറ്റ് ചെയ്താൽ ആ കുറ്റം ചെയ്യാൻ പ്രേരണ നടത്തുന്നവരും തെറ്റുകാരാണ്. ഹണി റോസിന് എതിരെയും കേസെടുക്കണം. ഇരവാദം ആണിനും പെണ്ണിനും ഉണ്ട്. ഹണി റോസ് മാത്രമല്ല കേരളത്തിൽ സ്ത്രീയായിട്ട് ഉള്ളത്. പെണ്ണ് കേസ് കൊടുത്താൽ മാത്രം ഒന്നും നോക്കാതെ കേസെടുത്തു ജയിലിൽ ഇടുക എന്നത് ജനാധിപത്യ രാജ്യത്ത് നല്ല കാര്യമല്ല.

  • @aliasvarghese4619
    @aliasvarghese4619 15 днів тому +8

    ഇനി മുതൽ അവതാരകൻ ജെട്ടി മാത്രം ധരിച്ചു അവതരിപ്പിച്ചു കൂടെ

  • @cpnissarkvk3850
    @cpnissarkvk3850 15 днів тому +10

    നിങ്ങളൊക്കെ ഏത് ബ്രാൻഡ് അടിച്ചാണ് വന്നിരിക്കുന്നത്...? എതിരാളികൾ ബോച്ചെയുടെ പിആർ വർക്ക് ഏറ്റെടുത്തു എന്ന് പറയുന്നവരെ തിരിച്ചു പിആർ വർക്ക് നിങ്ങളും ഏറ്റെടുത്തു എന്ന് പറയുമ്പോൾ എന്താണിത്ര അസഹിഷ്ണുത...😜😜

  • @abdulhakeempgd
    @abdulhakeempgd 15 днів тому +6

    പറയുന്നത് കേട്ടില്ലേ ന്യൂസ്‌ 18 കമെന്റ് ഇടുന്ന ന്നവരൊക്കെ ആഭാസന്മാരാണെന്ന് അയ്യയ്യോ കഷ്ട്ടം.

  • @LathaVijayPoetry
    @LathaVijayPoetry 15 днів тому +12

    90% സ്ത്രീ കളും ബോച്ചേക്കൊപ്പം.... ❤️

  • @jamespc8285
    @jamespc8285 15 днів тому +12

    കേരളാ നടിമാർ വിശേഷ ചടങ്ങിൽ ഇത്തരം ഡ്രസ് ഉപയോഗിക്കു൬ എത്ര നടികൾഉണ്ട്.

  • @kuttyradiodotcom3325
    @kuttyradiodotcom3325 14 днів тому +5

    രാഹുൽ പറയുന്നതാണ് കാര്യം

  • @sebastianjohn4405
    @sebastianjohn4405 15 днів тому +7

    Full support RAHUL

  • @humanbeing1438
    @humanbeing1438 14 днів тому +6

    നിങ്ങൾ കമൻറ്സ് നോക്കൂ ഇന്ന് രാഹുൽ പറയുമ്പോൾ നിങ്ങൾ കമൻറ് നോക്കിയിട്ട് സംസാരിക്കണ്ട എന്ന് പറയും.. പക്ഷേ കമൻറുകൾ വായിച്ച് ഹണി റോസിന് കേസുകൊടുക്കാം ഇത് എന്ത് ഇരട്ടത്താപ്പ്

  • @justinshalu8034
    @justinshalu8034 15 днів тому +18

    സ്ത്രീകൾ എങ്ങനെ വസ്ത്രം ധരിച്ചാലും പുരുഷന്മാർ അതിനെ മോശമായി കാണുകയോ വിമർശിക്കുകയോ അരുത് എന്നാണ് സ്ത്രീകൾ പറയുന്നത്. ശരിയാണ്. അപ്പോൾ പുരുഷന്മാർ സ്ത്രീകൾക്ക് നേരെ പറയുന്ന comments നേർവഴിയിൽ മനസിലാക്കുകയും മറ്റു അർത്ഥങ്ങൾ അതിൽ കാണുന്നതും മറ്റു interpretations ഉണ്ടെന്നു കണ്ടുപിടിക്കുന്നതും ചിന്തിക്കുന്നതും അവസാനിപ്പിക്കണം. അതാണ് ഒരു നല്ല society യ്ക്കു വേണ്ടത്.

    • @sajinvijayan9857
      @sajinvijayan9857 15 днів тому

      BOCHE YUDE VASTHRA DARANATHE KURICHU ENTHANU ABHIPRAYAM CHATTA MUNDU JOKKY

    • @user-zo8gu4sz2b
      @user-zo8gu4sz2b 15 днів тому +1

      You said it 👌🏻

    • @deneemcharly6781
      @deneemcharly6781 15 днів тому +1

      Hony kku eshtamulla dress darikkam,,,adhu mosamanengil alugal vimarsikkum,,,adhu kelkkan eshtamillengil,,,dress code onnu nice ayittu change cheydha pore

  • @user-fu6ie5hy7n
    @user-fu6ie5hy7n 15 днів тому +7

    മഞ്ജുഷ താങ്കൾ ചർച്ച നടത്തുമ്പോൾ രണ്ടു ഭാഗത്തെയും വിമർശിച്ചു വർത്തമാനം പറയു... One side support is not a ചർച്ച.... അവസാനം താങ്കൾ പറയുന്നു രാഹുലിനെ സപ്പോർട്ട് ചെയ്യുന്നവർ 70% എന്നും... അപ്പോൾ ചർച്ചയിൽ ഇരുന്ന പാനലിസ്റ്റുകൾ ശശി ആയി 😎

  • @SaleemChettiyarabath
    @SaleemChettiyarabath 14 днів тому +4

    ഈ വിഷയത്തിൽ നിങ്ങൾ ചാനലുകൾ മാത്രമാണ് നന്മക്കെതിരെ ബള ബള പറയുന്നത് 😂

  • @ZakariyaUsthad
    @ZakariyaUsthad 14 днів тому +19

    തീർച്ചയായും രാഹുൽ ഈശ്വർ ൻ്റെ വാക്കുകൾ മാന്യത നിറഞ്ഞതാണ്. താങ്കൾകഅഭിനന്ദനങ്ങൾ

  • @muhammedpoyil615
    @muhammedpoyil615 15 днів тому +4

    മാന്യമായ കുടുംബത്തിൽ ജനിച്ചവർ മാന്യമായ ഭക്ഷണ കഴിക്കും മാന്യമായ വസ്ത്രമാണ് ധരിക്കേണ്ടത്

  • @jamespc8285
    @jamespc8285 15 днів тому +11

    pp റിവ്യ പരാതി പറഞ്ഞിട്ട് ADM -ന്റെ കുടുംബത്തിന് നീതി ലഭിച്ചോ?

  • @dhaneshns9554
    @dhaneshns9554 15 днів тому +7

    എക്സ്പോസ്ഡ് ആയിട്ടുള്ള വസ്ത്രം ധരിച്ചു സമൂഹത്തിൽ ഇറങ്ങിയാൽ പല ഗോസിപ്പുകളും കേൾക്കേണ്ടിവരും ✌️✌️✌️✌️✌️.... അത് കുഴപ്പം ഇല്ലാത്തവർ അങ്ങനെ നടന്നാൽ മതി 🫤🫤🫤🫤

  • @JameelaLathi
    @JameelaLathi 14 днів тому +4

    അവധാരാകാൻ കഷ്ടം
    രാഹുൽ👍🏻👍🏻👍🏻

  • @timepassvloger3779
    @timepassvloger3779 15 днів тому +18

    രാഹുല്‍ ne ചർച്ച ക്ക് വിളിച്ച് provoke ചെയ്തു കൊണ്ടേ ഇരിക്കുന്ന ചാനല്‍ കാർ... എല്ലാ ചാനൽ ഇല്‍ um അന്തി ചർച്ച ക്ക് രാഹുല്‍ ഉണ്ട്.. ഇതിന്‌ മാത്ര രാഹുല്‍ ന് സമയം എവിടെ എന്ന് പോലും ചിന്തിച്ച് പോകുന്നു... രാഹുലിന്റെ സമയം നോക്കി പോലും ചാനല്‍ debate ക്രമീകരണം നടത്തുന്നു എന്ന് വേണം കരുതാന്‍... ഈ രാഹുല്‍ ഇല്ലാതെ ഈ പ്രബുദ്ധ കേരളം ഇല്ല... രാഹുല്‍ ❤❤❤

  • @hamzamani4876
    @hamzamani4876 15 днів тому +5

    രാഹുൽജീ,താങ്കൾ പറഞ്ഞു പറഞ്ഞ് ഹണിറോസിനെ പർദ്ദ അണിയിപ്പിക്കുമെന്ന ബേജാറിലാണ് ഷാബു പ്രസാദ്.അങ്ങിനെ വന്നാൽ പിന്നെ ഇവരൊക്കെ എങ്ങിനെ ഹണിയെ കണ്ട് ആസ്വദിക്കും ?😅😅😅

  • @elizabaththomas9271
    @elizabaththomas9271 14 днів тому +5

    Rahul is correct . I have been living in Australia for nearly a quarter century. We do have dress code when it comes to public / official affairs and we don’t dress up like going to the beach or night clubs in these occasions . Even here westerners have decent dress code and I doubt Kerala isn’t in this universe? Our culture needs to be protected and we can’t act like we are aliens !

    • @elizabaththomas9271
      @elizabaththomas9271 14 днів тому +1

      This is just my opinion . Boche wasn’t right while honey wasn’t right either .

  • @rajesh.rajasoorya
    @rajesh.rajasoorya 15 днів тому +6

    ഹണി റോസിന്റെ PR WORK ആണ് ഇതിന്റ ഒക്കെ പിന്നിൽ

  • @crescentcscmannarmala9069
    @crescentcscmannarmala9069 15 днів тому +8

    റോസിന്റെ.. Pr work ആരാണ് എടുക്കുന്നത്... 😇

  • @minishani9023
    @minishani9023 15 днів тому +5

    രാഹുൽ സൂപ്പർ.. ഷാബു ന് ആവശ്യത്തിന് കൊടുത്തു.. ഇനി സുഖമായി ഉറങ്ങാം 😂

  • @harshank.ykakkariyil2951
    @harshank.ykakkariyil2951 15 днів тому +15

    സ്ത്രീയും പുരുഷനും ഒരേപോലെ വിമർശിക്കപ്പെടണം . ഡ്രസ്സ് കോഡിൽ മോഡെസ്റ്റി അത്യാവശ്യമാണ്. അതിനെ വിമർശിക്കുന്നത് ആഭസത്തരമെന്നു പറയുന്നത് ശരിയല്ല.. ഈ ചർച്ചയിൽ ഇരിക്കുന്നവർ അവരുടെ മക്കളെയും ഭാര്യമാരെയും ഹണി റോസിൻ്റെ വസ്ത്രം ധരിപ്പിക്കൂ.

  • @riyasummalathur9633
    @riyasummalathur9633 15 днів тому +11

    അവതാരക “സിംഹമേ ”
    താങ്കൾ എന്തിനാണ് കണ്ണടച്ച് ഇരുട്ടാക്കുന്നത്. ..
    സമൂഹം മുഴുവൻ ബോച്ചേക്കൊപ്പം നിൽക്കുന്നു. ..
    പിന്നെ എന്ത് കണ്ടിട്ടാണ് താങ്കൾ ഇത് PR വർക്ക്‌ ആണെന്ന് പറഞ്ഞു വഴി തിരിച്ചു വിടുന്നത്
    ബോച്ചേക്കൊപ്പം ❤

  • @coolguy1739
    @coolguy1739 15 днів тому +13

    Support Rahul Easur 👍

  • @haseenaanees435
    @haseenaanees435 15 днів тому +6

    Rahul support 🙏

  • @Rumpelstiltskine
    @Rumpelstiltskine 15 днів тому +17

    മാപ്രകൾ പരിഭ്രാന്തർ ആണ് .. എത്ര പറഞ്ഞിട്ടും ഏല്ക്കുന്നില്ല..😂😂😂

  • @Anilkumar-v9e5i
    @Anilkumar-v9e5i 15 днів тому +3

    ഒരു സുന്ദര കേരളം ഉണ്ടായിരുന്നു അത് ഇല്ലാണ്ടായി കാലത്തിൻറെ മാറ്റം

  • @Callgamessub
    @Callgamessub 15 днів тому +17

    We are with Rahul❤❤❤

  • @humanbeing1438
    @humanbeing1438 14 днів тому +11

    PR ആണെന്ന് എനിക്ക് തോന്നുന്നില്ല..99% കമൻ്റ്സ് രാഹുലിന് സപ്പോർട്ടായി വരണമെങ്കിൽ അത് PR ആകാൻ സാധ്യത ഇല്ല

  • @kennypaul7354
    @kennypaul7354 15 днів тому +4

    I want to file case against this manjush senior editor. Full respect to Rahul

  • @RajaramR-hc1kd
    @RajaramR-hc1kd 15 днів тому +4

    വസ്ത്രം ധരിക്കുന്നതിൽ അവരുടെ സ്വാതന്ത്ര്യം ആണെങ്കിൽ അവർക്കു ജെട്ടിയും ബ്രായും മാത്രം ഇട്ടുകൊണ്ട് പൊതുപരിപാടിയിൽ വന്നാൽ നിങ്ങൾ അംഗീകരിക്കുമോ? മാന്യമായ ഡ്രസ്സ്‌ ധരിച്ചാൽ തീരുന്ന പ്രശ്നമേ ഇവിടെ ഉള്ളു, അവരെ കേസിൽ പെടുത്തുകയല്ല വേണ്ടത്,😊

  • @swasrayamissionindia5140
    @swasrayamissionindia5140 15 днів тому +12

    രാഹുൽ ജനിച്ചതുകൊണ്ടാണല്ലോ ഇദ്ധേഹം ഇതൊക്കെ ചെയ്യുന്നത്.അതിനാൽ രാഹുലിന്റെ മാതാപിതാക്കളുടെ പേരിലും കേരള പോലീസ് കേസ് എടുക്കും...സൂക്ഷിക്കണം.

  • @Baersaber
    @Baersaber 15 днів тому +6

    Kerala needs to evolve further to fully understand Rahul Ishwar's viewpoint".

  • @jamesevoor8716
    @jamesevoor8716 14 днів тому +3

    അവരവർക്കിഷ്ടമുള്ള വസ്ത്രം ധരിക്കാൻ അവരവർക്കധികാരമുണ്ട്. പക്ഷേ പൊതുസ്ഥലത്ത്, പൊതുജനമധ്യത്തിൽ ഒക്കെ വസ്ത്രധാരണത്തിന് ഒരു പൊതു ധാരണയുണ്ട്. അതിവർക്കില്ലാതെ പോയി. ആബേസിലല്ലേ ഈ കോലാഹലങ്ങളും, അറസ്റ്റും ഒക്കെ ഉണ്ടായത്. എന്നിട്ടും ഇവരെ ന്യായീകരിക്കുന്നവരോട് എന്തു പറയാൻ.

  • @aishwaryafabricators6340
    @aishwaryafabricators6340 15 днів тому +7

    രാഹുൽ സൂപ്പർ

  • @humanbeing1438
    @humanbeing1438 14 днів тому +5

    ഫറാ ഷിബ്ലയുടെ വേഷത്തിൽ ഹണി റോസ് വന്നില്ലല്ലോ എന്ന് പറയുമ്പോഴും അവിടെ വസ്ത്രധാരണ മാന്യമായിരിക്കണം എന്ന് പറയാതെ പറയുന്നു.. എന്തുകൊണ്ട് ഫറാ ഷിബ്ല യുടെ ചോയിസ് ആയി അത് കണക്കാക്കിയില്ല

  • @abhiwedsmahifansgroup8655
    @abhiwedsmahifansgroup8655 15 днів тому +16

    രാഹുൽ❤❤❤❤❤❤🎉🎉🎉🎉🎉

  • @timepassvloger3779
    @timepassvloger3779 15 днів тому +19

    രാഹുല്‍ അകത്ത് പോയ payichira നവാസ് നിലപാട് പറയും... നവാസ് um അകത്ത് പോകും... പിന്നെ യും പല രാഹുല്‍ മാരും നവാസ് മാരും വരും... ജയിൽ കള്‍ നിറഞ്ഞ് കവിയും... സത്യത്തില്‍ എന്തിനാ ഇങ്ങനെ കണ്ണടച്ച് ഇരുട്ട് ആകുന്നത്...

  • @user-fu6ie5hy7n
    @user-fu6ie5hy7n 15 днів тому +9

    ഷാബു സ്ത്രീകളെ ഇത്ര മാത്രം ബഹുമാനിക്കുന്ന താങ്കൾ സ്ത്രീകൾ ശബരിമലയിൽ കയറുന്നത് അംഗീകരിക്കുന്നോ

    • @dharmayodha4436
      @dharmayodha4436 12 днів тому

      ആര് പറഞ്ഞു കയറ്റുന്നില്ല എന്ന്? 10 വയസിനു താഴെയും 55 വയസിനു മുകളിൽ ഉള്ളവർക്കു പോകാമല്ലോ. ബാക്കി ആചാരം ആണ് അത് ലാങ്ങിക്കാൻ പറ്റില്ല

  • @binduthomas9472
    @binduthomas9472 15 днів тому +17

    നല്ലതും ചീത്തയും തിരിച്ചറിയാൻ കേരള ജനത്തെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല.

  • @sadikbukkarayil
    @sadikbukkarayil 12 днів тому

    നിയമത്തിന് ആൺ പെൺ
    വേർതിരിവ് പാടില്ല.
    നിയമം ആണിനും പെണ്ണിനും
    കാശുള്ളവനും ഇല്ലാത്തവനും
    വേർതിരിവ് നന്നല്ല.

  • @user-fu6ie5hy7n
    @user-fu6ie5hy7n 15 днів тому +7

    ഷാബു എന്തിനു വടി കൊടുത്തു അടി മേടിക്കുന്ന.... രാഹുൽ താങ്കളെ പടറ്റി indirect ആയി പറഞ്ഞതു മനസ്സിലായില്ലേ

    • @AbdulJaleel-tl3nc
      @AbdulJaleel-tl3nc 15 днів тому +1

      ഒരുജാദി പൂറൻ പ്രസാദ്

  • @AbdulJaleel-tl3nc
    @AbdulJaleel-tl3nc 15 днів тому +4

    പ്രസാദ് നിന്റെ മക്കളും ഭാര്യയും റേസ് ഇടുന്നത് പോലെയാണ് അല്ലെ😮😮😮😮😮

  • @jitinjitin5566
    @jitinjitin5566 15 днів тому +17

    ഞാൻ ഒരു പെണ്ണാണ്.... രാഹുൽ 💯👌👍

  • @rajesh.rajasoorya
    @rajesh.rajasoorya 15 днів тому +3

    അവതാരകന്റെ കിളി പല പ്രാവിശ്യം പറന്നു 😂😂😂😂

  • @rajesh.rajasoorya
    @rajesh.rajasoorya 15 днів тому +4

    നിരപരാധികൾ ആയ പുരുഷന്മാരെ ട്രാപ്പിൽ ഇട്ട് വ്യാജമായ പരാതി കൊടുത്ത് ജയിലിൽ ഇടുന്ന നയം മാറ്റിയില്ലെങ്കിൽ ഒരുപാട് ആത്മഹത്യാകൾ ഉണ്ടാകും

  • @binduthomas9472
    @binduthomas9472 15 днів тому +8

    എല്ലാ ചാനലുകളിലേയും അവതാരകർ കിടന്ന് മെഴുകുന്നു😂

  • @Nation89902
    @Nation89902 15 днів тому +19

    രാഹുൽ ഈശ്വർ 💯♥️🔥♥️♥️♥️🔥♥️♥️♥️♥️🔥🔥

  • @techsense8121
    @techsense8121 14 днів тому +3

    ആരൊക്കെ എന്ത് പറഞ്ഞാലും ഡ്രസ്സ്‌ കോഡ് എന്ന് പറയുന്ന ഒരു കാര്യം ഉണ്ട്. കേരളത്തിൽ മാത്രം അല്ല ലോകത്തിൽ എല്ലായിടത്തും. . ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ നാളെ മുതൽ കേരളത്തിലെ എല്ലാ school കളിലും കുട്ടികൾക്ക്/അധ്യാപർക്ക് ഈ പറയുന്ന ഉത്ഘാടനത്തിന് ഇടുന്നപോലത്തെ മാന്യമായ വേഷം ധരിച്ചു school കളിൽ എത്താം എന്ന് ഒരു സ്വാതന്ത്യം കൊടുത്താൽ ഇത്ര മാതാപിതാക്കൾ ഇത്
    സന്തോഷത്തോടെ സ്വാഗതം ചെയ്യും? ചില സന്ദര്ഭങ്ങളിൽ മാത്രം ആവരവരുടെ സ്വർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാനുള്ളതല്ല കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം.

  • @Nazerkalakandathil
    @Nazerkalakandathil 15 днів тому +4

    മാന്യമായ വസ്ത്രം എന്നാൽ സാമാന്യ ബുദ്ധിയുള്ളവർക്ക് മനസിലാവും. മാപ്രയുടെ ന്യായീകരണം ശരിയല്ല

  • @AsmakAhammed
    @AsmakAhammed 14 днів тому +3

    ബോബി ചെമ്മന്നൂർ ❤❤❤❤❤❤❤

  • @smartchannel8976
    @smartchannel8976 15 днів тому +5

    ഈ പെൺകുട്ടി എന്തൊക്കെയാണ് പറയുന്നത് ഒന്ന് ആണിൻറെ സൈക്കോളജി ഒന്നു മനസ്സിലാക്കണം ആണിന് കണ്ണിൽ കൂടെ കണ്ടു വികാരം വരുന്നതാണ് അത് ചിലപ്പോൾ പെണ്ണിന് ഉണ്ടാകണമെന്നില്ല പെണ്ണിനെ സ്പർശനത്തിലൂടെ ആയിരിക്കും വികാരം വരുന്നത് ഇത് രണ്ടും കൂടി കൂട്ടിക്കലർത്തി കൊണ്ട് സംസാരിക്കുന്നത് ഭയങ്കര അപരാധം തന്നെ ഭാര്യാഭർത്താക്കന്മാർ ബന്ധപ്പെടുമ്പോൾ ധരിക്കുന്ന ഡ്രസ്സ് ഇട്ടു പൊതുവേദിയിൽ വന്നാൽ എന്തുപറയാനാ കമൻറ് ഇടുന്നവരെ കേസെടുക്കും പോലും ഇങ്ങനെ പോയാൽ കേരളത്തിലെ ജയിലിൽ മതിയാവില്ല

  • @kuwaitpalace76
    @kuwaitpalace76 15 днів тому +4

    ബാബു പ്രസാദ് നിങ്ങളുടെ മകൾക് ഇങ്ങനെ ഉള്ള ഡ്രസ്സ്‌
    ഒന്നു ധരിപ്പിക്കുക എന്നിട്ട് പറയുക ഇത് നല്ല ഡ്രെസ് എന്

  • @Murshidc143
    @Murshidc143 15 днів тому +15

    Rahul❤

  • @mohanankp1079
    @mohanankp1079 15 днів тому +5

    ഷാ ബു പ്രസാദ് താങ്കൾ ഈ മാതിരി ചർച്ചകളിൽ പങ്കെടുക്കരുതായി രുന്നു. 42:23

  • @hamzapkhamzapk472
    @hamzapkhamzapk472 15 днів тому +4

    സാബു പ്രസാദിന്ന് തോന്നില്ല കാരണം താങ്കളുടെ age ഉള്ളവർക്കു ഇനിയും ആഘോഷിക്കണം കള്ളൻ

  • @princegeo12
    @princegeo12 15 днів тому +16

    രാഹുൽ

  • @musafirbysakeer8508
    @musafirbysakeer8508 13 днів тому

    കേരളീയ സംസ്കാരത്തിൽ മാറു മറക്കൽ ഇല്ല

  • @SUBRAHMANIANVS
    @SUBRAHMANIANVS 13 днів тому

    അപ്പോൾ അവതാരകൻ പറയുന്നത് ലേഡീസ് അങ്ങനെ വസ്ത്രം ധരിച്ചു വന്നാൽ മതി എന്നാണ്

  • @AboobackerJamali
    @AboobackerJamali 14 днів тому +2

    മലമ്പുഴയിൽ മത്സരിച്ച യുഡിഎഫ് വനിത സ്ഥാനാർത്ഥിയെ പൂതന എന്ന് വിശേഷിപ്പിച്ച വിഎസ് അച്യുതാനന്ദന കേസെടുക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ ?
    ആലത്തൂർ ഇലക്ഷനോടനുബന്ധിച്ച് പാണക്കാട് തങ്ങന്മാരെ സന്ദർശിച്ച രമ്യാ ഹരിദാസിനെ അവഹേളിച്ചു സംസാരിച്ച വിജയരാഘവൻ എന്ന സിപിഎം നേതാവിനെതിരെ കേസെടുക്കാൻ പിണറായി പോലീസിന് ധൈര്യമുണ്ടോ?