'താലിബാനിസമാണിത്, ഹണി റോസ് ഡ്രസ്സ് ധരിക്കുന്നതിന് ഇത്ര അസ്വസ്ഥരാകുന്നത് എന്തിന്?' | Gayathri Varsha

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 903

  • @kabeerkuzhippuram3499
    @kabeerkuzhippuram3499 6 годин тому +596

    രാഹുൽ ഈശ്വരന് മാത്രമല്ല ഈ മലയാളക്കരയിലെ അന്നം തിന്നുന്ന മുഴുവൻ മനുഷ്യർക്കും അറിയാം അവളുടെ വേഷം വൾഗറാണ് എന്ന് അത് കുടുംബസമേതം കാണാൻ പറ്റില്ല

    • @francissebastianuzhavoor2440
      @francissebastianuzhavoor2440 5 годин тому +34

      വിവരമില്ലായ്മയാണ് നിങ്ങൾ വിളമ്പുന്നത്.

    • @javadkk7
      @javadkk7 5 годин тому +1

      💯

    • @javadkk7
      @javadkk7 5 годин тому

      ⁠ എന്നാ മോന്റെ വിവരം ഒരു പ്ലെയ്റ്റ് വിളംബി മൊട്ടക്കു കൊടുക്ക് @@francissebastianuzhavoor2440

    • @mqjamal6436
      @mqjamal6436 5 годин тому +20

      ​@@francissebastianuzhavoor2440 അവളുടെ വേഷം നിങ്ങൾക്ക് ആസ്വാദമായി തോന്നുന്നപോലെ ബോബിയുടെ ഡബിൾ മീനിങ്ങ് ആസ്വദിക്കുന്നവർ മറുവശത്തുണ്ട്.

    • @shainmuhammad2717
      @shainmuhammad2717 5 годин тому +1

      Correct

  • @_Vulturegaming_
    @_Vulturegaming_ 5 годин тому +215

    ബോബി chemmanur അയാൾ 10 കൊല്ലം ജയിലിൽ കിടന്നാലും ഇവിടെ പ്രശ്നം ഒന്നും ഇല്ല but ഹണി very bad മോശം ഡ്രസ്സ്‌ ഇട്ടു നടക്കുന്ന ഒരാൾ തന്നെ ഇനിയെങ്കിലും മാറ്റാൻ ശ്രമിക്കു

  • @abdullathiefd3068
    @abdullathiefd3068 4 години тому +159

    രാഹുൽ പറഞ്ഞതിനോട് ,💯 യോജിക്കുന്നു👍👍

  • @vertex1974
    @vertex1974 4 години тому +151

    ഇതിൽ സ്ത്രീകളും പുരുഷൻമാരും ഒന്നടങ്കം രാഹുലിനെ സപ്പോർട്ട് ചെയ്യുമ്പോൾ നിങ്ങൾക്ക് മനസ്സിലാക്കി കൂടെ ... ഇത്തരം വസ്ത്രധാരണം.. ജനങ്ങൾ ഇഷ്ടപ്പെടുന്നില്ല എന്നുള്ളത്

    • @PAPPUMON-mn1us
      @PAPPUMON-mn1us Годину тому

      നീ muslim അല്ലെ.... അത് പറ... ജനം മനസിലാക്കും കാര്യങ്ങൾ...

  • @Shabna-mh7yz
    @Shabna-mh7yz 5 годин тому +127

    Arun, ഗായത്രി... സത്യം തുറന്ന് പറയാനുള്ള തന്റേടമെങ്കിലും കാണിക്ക്......അല്ലെങ്കിൽ മിണ്ടാതിരിക്കണം... സമൂഹത്തെ നിങ്ങളെപ്പോലുള്ളവർ വഴിപിഴപ്പിക്കുന്നു.. തെറ്റിദ്ധരിപ്പിക്കുന്നു...
    Rahul 👍🏻👍🏻👍🏻👍🏻👍🏻❤️

    • @sunizidukki9135
      @sunizidukki9135 4 години тому +2

      Thantedam ullathubkondanu theri vili kekjumennarijitum avar sathyam vilichu parayunath✨

    • @Shabna-mh7yz
      @Shabna-mh7yz 2 години тому +5

      @sunizidukki9135 നിങ്ങളോടൊന്നും പറഞ്ഞിട്ട് കാര്യമില്ല.... വിവേക ബുദ്ധി വേണം... നഗ്നത പ്രദർശിപ്പിച്ച് ജീവിക്കുന്നത്, മാനം വിറ്റ് ജീവിക്കുന്നതിനു തുല്യമാണ്...
      സ്വന്തം അമ്മ മക്കൾ ഭാര്യ സഹോദരി നഗ്നത കാണിച്ചു പൊതുമധ്യത്തിലേക്കി റങ്ങിയാൽ അഭിമാനമുണ്ടാവുമോ നിങ്ങൾക്ക്... തിരുത്തില്ലേ നിങ്ങൾ....

    • @sunizidukki9135
      @sunizidukki9135 Годину тому

      @Shabna-mh7yz ningalodum paranjitonum karyam illa.
      Manushyarude avakasangalekurich bodhom illa vivarom illa..
      Pothu samoohatjil vannu vaikku thonniyath vilichu parayunna vashalanmare valarthan ningale pole ullavar mathi

    • @Shabna-mh7yz
      @Shabna-mh7yz Годину тому

      @@sunizidukki9135 അതിന് ബോചെയെ ഇക്കാര്യത്തിൽ ആരും അനുകൂലിക്കുന്നില്ല... മാത്രമല്ല വിമർശിക്കുകയും ചെയ്തിട്ടുണ്ട്... പക്ഷേ ഹണിറോസ് ചെയ്യുന്നതും ഗുരുതരമായ തെറ്റ് തന്നെയാണ്....
      വസ്ത്രം മാന്യമായിരിക്കണം...
      പിന്നെ...നഗ്നത കാണിക്കൽ മൗലികാവകാശമല്ലേ... കഷ്ടം... അവകാശം പറഞ്ഞുപറഞ്ഞ് മനുഷ്യരെ നിങ്ങൾ ഒന്നാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകും...

    • @PAPPUMON-mn1us
      @PAPPUMON-mn1us Годину тому

      മേത്തച്ചി തീട്ടം വന്നല്ലോ.
      ആറാം നൂറ്റാണ്ടു വാണം....

  • @elizabethoommen5669
    @elizabethoommen5669 4 години тому +115

    രാഹുൽ ഈശ്വറിന് full support❤👍👍👍👍👍

  • @stonecraftdg8356
    @stonecraftdg8356 5 годин тому +138

    ബോബി ചെമ്മണ്ണൂരിനെ സപ്പോർട്ട് ചെയ്യുന്നില്ല
    എന്നാലോ ഹണി റോസ് നെ വെറുക്കുന്നു
    സപ്പോർട്ട് രാഹുൽ ഈശ്വർ❤

  • @manju2769
    @manju2769 6 годин тому +257

    എടോ മോട്ടേ ആണായിട്ട് പിറന്ന ഏതൊരുത്തനും ഹണി റോസ് ഇതേ വേഷത്തിൽ ഒരാളിന്റെ മുൻപിൽ ചെന്ന് നിന്നാൽ ഒരാണിന് തോന്നാവുന്നതെന്താണ് അതൊക്കെ തോന്നും ഇല്ലെങ്കിൽ കണ്ണ് പൊട്ടന്മാർ ആയിരിക്കണം എന്തിനാണ് മൊട്ട സാറേ ഇമ്മാതിരി ചോദ്യങ്ങൾ രാഹുലിനോട് ചോദിക്കുന്നത് രാഹുൽ പറയുന്നതാണ് ശരി ❤️

    • @francissebastianuzhavoor2440
      @francissebastianuzhavoor2440 5 годин тому +12

      താനൊക്കെ ഏതു ലോകത്താ ജീവിക്കുന്നത് .

    • @THAIVLOGS66
      @THAIVLOGS66 5 годин тому

      ​@@francissebastianuzhavoor2440നിങ്ങൾക്‌ മകളുണ്ടെങ്കിൽ അങ്ങിനെ ഒന്ന് നടത്തി നോക്കു അപ്പൊ അറിയാം നിങ്ങളുടെ തനിനിറം നോക്കുന്ന ആളെ നിങ്ങൾ പഞ്ഞിക്കിടും 🤣🤣

    • @saifujamshi7538
      @saifujamshi7538 5 годин тому +5

      Onnukil kann ppttanakum .allenkil hormone thakararakum

    • @ashiqmp4513
      @ashiqmp4513 5 годин тому

      താൻ ജീവിക്കുന്ന ലോകത്ത് തന്നെ ​@@francissebastianuzhavoor2440

    • @radhikasunil9280
      @radhikasunil9280 5 годин тому +9

      ശരീരം മുഴുവൻ മറച്ച് നടക്കുന്നവരെ പീഢിപ്പിക്കുന്നില്ലേ....
      അമ്മയുടെ സാരി ഇത്തിരി മാറി കിടന്നാൽ ഉടൻ വികാരം മുണ്ടാക്കുമോ? ഇല്ലല്ലോ.''
      അന്യ സ്ത്രീകളെ സ്വന്തം അമ്മയായി സഹോദരി യായി കണ്ടാൽ തീരാവുന്ന പ്രശ്നം...

  • @AndamanIsland-q3o
    @AndamanIsland-q3o 5 годин тому +292

    രാഹുൽ ഈശ്വറിന് ബിഗ് സല്യൂട്ട്

    • @shyjup4331
      @shyjup4331 4 години тому

      ഊള ആണ് രാഹുൽ ഈശ്വർ 😂

  • @muhammadbabu5206
    @muhammadbabu5206 5 годин тому +46

    രാഹുൽ പറഞ്ഞത് വളരെ ശരിയാണ് ഹണി റോസ് ഇത്രയും ഡ്രസ്സുകൾ കൊണ്ട് അണിഞ്ഞൊരുങ്ങി വരുന്നത് കൊണ്ടാണ് അവരെല്ലാം അങ്ങനത്തെ ഡ്രസ്സ് ഉപയോഗിക്കുന്നുണ്ട് പക്ഷേ പാവങ്ങൾക്ക് അങ്ങനത്തെ ഡ്രസ്സ് ഉപയോഗിക്കാൻ പറ്റില്ല അതുമാത്രമല്ല മാലയിട്ട് കറക്കാനും മാല ഇടാനും ശരീരഭാഗങ്ങൾ കറക്കിപ്പിടിക്കാനും ഒക്കെ ഹണി റോസ് അവിടെ വന്നതുകൊണ്ടല്ലേ മുന്നേ തന്നെ ഹണി റോസ് അത് മാല ഇടുമ്പോൾ തന്നെ വേണ്ടെന്ന് പറയണമായിരുന്നു. ഹണി റോസ് തന്നെയാണ് ആ മാല ഇടാൻ സപ്പോർട്ട് കൊടുത്തത് ഹണി റോസ് തന്നെയാണ്

  • @ponnuaynuworld823
    @ponnuaynuworld823 5 годин тому +131

    രാഹുൽ ഈശ്വർ സമൂഹത്തിനു വേണ്ടിയാണ് സംസാരിക്കുന്നത് നല്ല മാന്യമായ രീതിയിലുള്ള നല്ല ഒരു തലമുറ വളർന്നു വരട്ടെ

    • @remyabinoy6995
      @remyabinoy6995 4 години тому

      Yes

    • @SuperhumaN-X
      @SuperhumaN-X 4 години тому +5

      ഇത് സ്വാതന്ത്ര്യം അല്ല പുരുഷാധിപത്യമാണ്

    • @shezonefashionhub4682
      @shezonefashionhub4682 2 години тому

      സ്ത്രീകൾ ധരിക്കുന്ന വസ്ത്രവും സൗന്ദര്യവും ഒക്കെ നോക്കി വികാരം കൊള്ളുന്ന മാനസിക പക്വത ഇല്ലാത്ത ഒരു പുരുഷ സമൂഹം ആണോ നമുക്ക് വേണ്ടത്???. സ്വന്തം പെങ്ങളെ കാണുമ്പോൾ വികാരം തോന്നാത്ത പുരുഷൻ മറ്റൊരു സ്ത്രീയെ കാണുമ്പോൾ അങ്ങനെ തോന്നുന്നു എങ്കിൽ അതയാളുടെ ആറ്റിട്യൂട് ന്റെ പ്രശ്നം അല്ലേ. അതുമല്ല വെസ്റ്റേൺ കൺട്രികളിൽ ഉള്ള സ്ത്രീകളെ കാണുമ്പോൾ പ്രശ്നം ഇല്ല ആ ഡ്രസ്സ്‌ ഹണി റോസ് ധരിക്കുമ്പോൾ ആണ് പ്രശ്നം.

  • @Shalima-k4k
    @Shalima-k4k 5 годин тому +225

    ഇത് പോലെ ഉള്ള ചാനലുകാർ ആണ് അവളെ പോലെ ഉള്ളവരെ വളർത്തുന്നത് സമൂഹത്തിന് ഒരു നന്മയും അവളെ പോലെ ഉള്ളവരെ കൊണ്ട് ഇല്ല ഇവിടെ എല്ലാവർക്കും ജീവിക്കണം

    • @Higher-lifer
      @Higher-lifer 4 години тому +7

      Ningal divasathil ethra nanma cheythu koottarund

    • @psychogirl12345
      @psychogirl12345 3 години тому

    • @Shalima-k4k
      @Shalima-k4k 2 години тому +2

      അവളെ താങ്ങി നടക്കുന്ന നിന്നെ ബോധിപ്പിക്കേണ്ട അവളെ പോലെ സംബന അല്ലെങ്കിലും ഞങ്ങള്ക്ക് പറ്റുന്നപോലെ ഒരു പാട് പേരെ സഹായിക്കുന്നു

    • @sangeeth5528
      @sangeeth5528 2 години тому +1

      പർദ്ദ ആണ് best 😁

    • @singerbeats8236
      @singerbeats8236 Годину тому

      നിന്റെ വീട്ടിലെ പെണ്ണുങ്ങളെ പോച്ച വെടി എന്ന് വിളിച്ചു വികലമായ തമാശ ആസ്വദിച്ചോളൂ, എല്ലാവരെയും ആ കൂടെ കൂട്ടണ്ട

  • @hafeelansweri1639
    @hafeelansweri1639 5 годин тому +100

    രാഹുലിന്റെ വിവേകത്തിനും വിവരത്തിനും നന്ദി

  • @Sonus12347
    @Sonus12347 5 годин тому +56

    മാറുമറയ്ക്കാൻ. സമരം ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു ഇന്ന് മാവ് മറക്കാതിരിക്കാൻ സമരം ചെയ്യുന്നു..🙆🏻

    • @tcltv-ei2eu
      @tcltv-ei2eu Годину тому

      mula kannu aanu kadichu parikkunnath

  • @HasankK-gh5fj
    @HasankK-gh5fj 5 годин тому +89

    സമൂഹത്തിന്റെ ഭാഗമായിക്കൊണ്ടാണ് രാഹുൽജി പറയുന്നത്..... സഭ്യതക് നിരക്കാത്തത് പാടില്ല...... ഇത് വെറും ശരീരപ്രദർശനം🥰

  • @lekha9240
    @lekha9240 5 годин тому +232

    സ്ത്രീകൾ എന്തിനു അവയവങ്ങൾ പുറത്തുകാണിക്കുന്നു. ചാനലുകളിൽ മാത്രം തുണിയുടുത്തില്ലേലും കുഴപ്പമില്ല എന്ന നിലപാടിലാണ്. ഏതു ഗായത്രി പറഞ്ഞാലും, അവതാരകർ പറഞ്ഞാലും കേരളം ഒറ്റകെട്ടായി ഈശ്വർ നോടൊപ്പമാണ്.

    • @francissebastianuzhavoor2440
      @francissebastianuzhavoor2440 5 годин тому

      രാഹുൽ ഒരു ഞര മ്പൻ മാത്രം.

    • @vyshakhkrishnan1021
      @vyshakhkrishnan1021 5 годин тому +4

      Athe body part ane purathe kanicha????

    • @TJ-sn2qu
      @TJ-sn2qu 5 годин тому

      👍

    • @aswathysajin5629
      @aswathysajin5629 5 годин тому +11

      ആര് പറഞ്ഞു. ചെറിയ കുട്ടികളെ പീഡിപ്പിക്കുന്ന ദുഷ്ടൻ മാർ വസ്ത്രം നോക്കി അണോ? എന്ത് തരം മെന്റാലിറ്റി ആണ് ഇത്

    • @radhikasunil9280
      @radhikasunil9280 5 годин тому +1

      സ്ത്രീയുടെ ശരീരം അല്പം പുറത്ത് കണ്ടാൽ ഉടൻ മോശം മനസ്സ് ഉണ്ടാവുന്ന പുരുഷന്മാർ യാണ് മാറേണ്ടത്...
      ഒരു അന്യ സ്ത്രീയെ സഹോദരിയായി അമ്മയായി കാണാൻ പറ്റണം...
      ഇനി അമ്മയുടെ സാരി മാറി കിടന്നാൽ കയറി പിടിക്കുമോ? bad comments പറയുമോ?

  • @varietyvideos8190
    @varietyvideos8190 4 години тому +52

    ഇതിൽ താലിബാൻ നെ വലിച്ചിഴക്കുന്നതെന്തിനാ.
    രാഹുലിന് കട്ട സപ്പോർട്ട്

  • @VincentDePaul1083
    @VincentDePaul1083 4 години тому +32

    രാഹുൽ പറയുന്നത് ശരി👍🙏

  • @Nanmavelicham
    @Nanmavelicham 5 годин тому +73

    I respect Rahul's stand

  • @rajangeorge4888
    @rajangeorge4888 5 годин тому +43

    പൊതു വേദികളിൽ സ്ത്രീ ആയാലും purushan ആയാലും ഭാരത സംസ്കാരത്തിന് യോജിച്ചത് ആയിരിക്കണം.

    • @ashaarora5622
      @ashaarora5622 Годину тому

      അല്ലെന്ക്കിൽ,, ഭാരത സംസ്കാരം തനിക്കു അറിയുമോ, അമ്പലങ്ങൾ ൽ ശില്പ ങ്ങളിൽ തുണി കുറവാണു 😂

    • @adiza1830
      @adiza1830 Годину тому

      Mundum blouse mathi dress

  • @munavarali823
    @munavarali823 5 годин тому +68

    അവർ സിനിമയിൽ അത്പോലെ ഉള്ള വസ്ത്രങ്ങൾ ദരിച്ചോട്ടെ പക്ഷേ പൊതു സമൂഹത്തി പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെ ഉണ്ടാകും അവിടെ മാന്യമായ വസ്ത്രം ധരിക്കണം എന്നാണ് പറയുന്നത്

  • @ratheeshkumar2836
    @ratheeshkumar2836 5 годин тому +74

    രാഹുൽ പറഞ്ഞതിനോട് യോചിക്കാത്തവരോട് ട് ഒന്ന് ചോദിച്ചോട്ടെ നിങ്ങളുടെ അമ്മയോ, പെങ്ങളോ ഭാര്യയോ ഇത്തരം വേഷംഇട്ടു പുറത്തു പോകാൻ നിങ്ങൾ സമ്മതിക്കുമോ? നിങ്ങൾ ജനങ്ങളിൽ ഇറങ്ങി അഭിപ്രായം ചോദിച്ചു നോക്കു രാഹുൽ പറഞ്ഞതിനോട് യോചിക്കുന്നവരവും എല്ലാവരും

  • @yousafalivalappil
    @yousafalivalappil 5 годин тому +43

    സമൂഹത്തിന് യാതൊരു ഗുണവും ഇല്ലാത്ത ഇതുപോലെത്തെ കുറെ സെലിബ്രേറ്റ്കൾഉണ്ട്കേരളത്തിൽ. ബോബി ചെമ്മണ്ണൂർ ഒരുപാട് ആളുകളെ സഹായിച്ച ഒരാളാണ്

  • @UnaisaAnasUnaisa-wy9je
    @UnaisaAnasUnaisa-wy9je 5 годин тому +144

    ഇതുപോലുള്ള വൃത്തികെട്ടവൾ മാരെ സപ്പോർട്ട് ചെയ്തു നടക്കുകയാണെങ്കിൽ റിപ്പോർട്ടർ ഞങ്ങൾ ബഹിഷ്കരിക്കും

    • @AbdulBari.k
      @AbdulBari.k 4 години тому +3

      Yess

    • @D24-
      @D24- 4 години тому

      ലോക ഞരമ്പനെ സപ്പോർട് ചെയ്യുന്നവനെ എല്ലാം സൂക്ഷിക്കണം ഇവനൊക്കെ ഇതേ ഗ്രേഡ് തന്നെ ആകും

    • @akbarkk3900
      @akbarkk3900 3 години тому +3

      Yess

    • @pristinecave
      @pristinecave 2 години тому +5

      Unsubscribed

    • @sangeeth5528
      @sangeeth5528 2 години тому

      Done

  • @kunhammadv7733
    @kunhammadv7733 4 години тому +46

    രാഹുൽ ഈശ്വറിനെയാണ് സമൂഹം അംഗീകരിക്കുന്നത്

  • @alavudeenci3733
    @alavudeenci3733 5 годин тому +65

    രാഹുല്‍ സപ്പോര്‍ട്ട്

  • @NobinKuriakose-ue2jq
    @NobinKuriakose-ue2jq 4 години тому +19

    സത്യം പറഞ്ഞാൽ ഇതുപോലെ ഉള്ളവർ നാളെ തുണി ഇല്ലാതെ പുറത്ത് ഇറങ്ങിയാൽ ആണുങ്ങൾ ഒന്നും മിണ്ടരുത് 🙏🙏🙏🙏🙏🙏

  • @NaseemaNajeeb-l6s
    @NaseemaNajeeb-l6s 5 годин тому +78

    രാഹുൽ ഈശ്വർ ആണ് സ്റ്റാർ ❤❤❤

    • @SuperhumaN-X
      @SuperhumaN-X 4 години тому

      ഇത് സ്വാതന്ത്ര്യം അല്ല പുരുഷാധിപത്യമാണ്.
      സ്ത്രീക്ക് പുരുഷനേക്കാൾ പകുതി ബുദ്ധിയെ ഉള്ളു എന്ന് കാമഭ്രാന്തനായ മുഹമ്മദ് പണ്ടേ പറഞ്ഞിട്ടുണ്ടല്ലോ

  • @Sayyid-d9b
    @Sayyid-d9b 6 годин тому +179

    രാഹുൽ ഈശ്വർ പറഞ്ഞതാണ് ശരി

    • @radhikasunil9280
      @radhikasunil9280 5 годин тому +3

      എന്ത് ശരി... സ്ത്രീ ഇങ്ങനെ വസ്ത്രം ധരിക്കണം അങ്ങനെ ധരിക്കണം മെന്ന് നിയമം മുണ്ടോ?
      Sports താരങ്ങൾ ..... Foreigners യെല്ലാം ഇനി dress ഈശ്വർ പറയുന്ന പോലെ ധരിക്കണമോ...

    • @radhikasunil9280
      @radhikasunil9280 5 годин тому +2

      ഇനി പ്രസവവാർഡ് പൊള്ളി യേറ്റ് കിടക്കുന്നവരുടെ വാർഡിൽ യെല്ലാം ജനൽ പാടില്ലാ യെന്ന് പറയാൻ പറ്റുമോ?

    • @muhammedfaseel7106
      @muhammedfaseel7106 5 годин тому

      Stand with Rahul eshwar

    • @radhikasunil9280
      @radhikasunil9280 5 годин тому +3

      സ്ത്രീയുടെ സാരി അല്പം മാറി കിടന്നാലും പുരുഷന് അതിൽ മോശം മനസ്സ് ഉണ്ടാവത്തതിടത്താണ് നല്ല സമൂഹം ഉണ്ടാക്കുന്നത്

    • @18k20
      @18k20 4 години тому

      ​@@radhikasunil9280yes അതാണ് ശരി.

  • @shajimohammedshajimohammed5955
    @shajimohammedshajimohammed5955 4 години тому +18

    അരുൺ സർ നമ്മുടെയൊക്കെ വീട്ടിലെ സ്ത്രീകൾ എങ്ങനെ നടക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു കാര്യമാണ് രാഹുൽ പറഞ്ഞത്. ബോചെയെ സ്‌പോർട് ചെയ്യുന്നില്ല എന്നാൽ അതിനോടൊപ്പം വസ്ത്രദരണം കൂടി ശ്രദ്ദിക്കുക എന്ന് മാത്രമാണ് അങ്ങേരു പറയുന്നത്. ഇതു ഏതു സാദാരണക്കാരനും മനസിലാകുന്നതല്ലേ

  • @PrajithaRajan-u4y
    @PrajithaRajan-u4y 5 годин тому +132

    രാഹുൽ പറഞ്ഞതിനോട് 👍

  • @THAIVLOGS66
    @THAIVLOGS66 5 годин тому +47

    പൊന്നാര അരുൺ, ഗായത്രി നിങ്ങൾ ഈ പറയുന്നത് മാറു മറക്കൽ സമരതിനല്ല മാറുത്തുറക്കൽ സമരത്തിനാണ് ഈ സംസാരിക്കുന്നതു 🤔ഇവരുടെ യുദ്ധം ചെയുന്ന യോദ്ധാവ് ഞാൻ വസ്ത്രം ധരിച്ചിട്ടുണ്ട് എന്ന് പറയുന്ന അവൾ വസ്ത്രം ധരിച്ചിട്ടുണ്ട്🤔 പക്ഷെ full പുറത്ത് അതാണ്‌ പ്രശ്നം വസ്ത്രത്തിലും ഉണ്ട് മാന്യത അരുൺ 🤔

    • @thelady6968
      @thelady6968 4 години тому

      ശരിയാണ് ഗായത്രിയും തുടങ്ങിക്കോ ഹണി റോസി നെ പോലെ ഊം

  • @jithinrajpk54
    @jithinrajpk54 5 годин тому +63

    എന്തൊക്കെ പറഞ്ഞാലും ബോബി ചെമ്മണ്ണൂർ ഒരുപാട് പാവപ്പെട്ടവരെ സഹായിക്കുന്ന ഒരു മനുഷ്യൻ ആണ്

    • @D24-
      @D24- 4 години тому

      എന്നും പറഞ്ഞു എന്ത് ഊളത്തരവും പറയാം എന്നാണോ... ബോബി എല്ലാവരെയും പോലെ ഈ രാജ്യത്തെ നിയമം അനുസരിച്ചേ ജീവിക്കാൻ പറ്റു..ഇവനും വേറൊരു സ്ത്രീയും കൂടി ഉള്ള വീഡിയോ പണ്ട് ലീക് ആയതല്ലേ... അതിൽ ആ സ്ത്രീ പറയുന്നുണ്ട് എന്നെങ്കിലും നിന്റെ കള്ളത്തരം എല്ലാം പുറത്ത് വരും എന്ന്

  • @munavarali823
    @munavarali823 5 годин тому +30

    നിങ്ങളെ പോലെ ഉളളവർ അസ്വസ്ഥരാണ് പക്ഷേ സമൂഹം രാഹുലിൻ്റെ കയ്ച്ചപ്പാടിൻ്റെ ഒപ്പമാണ്

  • @RatheeshRathi-g4g
    @RatheeshRathi-g4g 6 годин тому +46

    Rahul

  • @RoseGlitter-g7j
    @RoseGlitter-g7j 3 години тому +9

    അരുൺ സർ! ഇതിൽ വരുന്ന കമെന്റ് മുഴുവൻ ഹാനിറോസ് എതിരാണ്! നിങ്ങളുടെ ചാനെൽ ജനങ്ങൾ ബഹിഷ്കരിക്കുm
    .

  • @muhammedirshad6049
    @muhammedirshad6049 6 годин тому +66

    Rahul❤❤❤❤

  • @MuneerValiyathodi
    @MuneerValiyathodi 5 годин тому +28

    I respect rahul❤❤❤❤❤❤❤❤❤❤❤❤❤ genuine talks❤❤❤

  • @sanalvj4777
    @sanalvj4777 6 годин тому +60

    Rahul talk good🎉

  • @shancvn8433
    @shancvn8433 5 годин тому +20

    രാഹുൽ പറയുന്നത്.. 💯 ശെരിയാണ് 💯💯💯 കേരളം നിങ്ങളോടപ്പോ ഉണ്ട് 💯💯💯 ഹണി ross നാടിനും ഒന്നും ചെയുനില്ല അവരെ മലയാള കര വെറുക്കും 👍🏻

  • @ZippyHellen
    @ZippyHellen 5 годин тому +25

    Rahul ഈശ്വർ 👍👍👍

  • @sreeharin2295
    @sreeharin2295 2 години тому +7

    അരുൺ താങ്കൾ ഈ കമെന്റ് എല്ലാം വായിക്കണേ, ഗായത്രി യോടും വായിക്കാൻ പറയണേ. ഞങ്ങളുടെ അഭിപ്രായം രാഹുലിനോപ്പം.

  • @bijlal4
    @bijlal4 4 години тому +10

    എന്തിനിങ്ങനെ ചാനലുകാർക്ക് റേറ്റിംഗ് കൂട്ടുന്നത് ആണായാലും പെണ്ണായാലും നല്ല രീതിയിൽ വസ്ത്രം ധരിച്ചാൽ അവരെ സമൂഹം ബഹുമാനിക്കും

  • @FaisalFaisu-ks4fb
    @FaisalFaisu-ks4fb 5 годин тому +15

    ഹണി റോസ് നല്ല ഡ്രസ്സ് ധരിച്ചാൽ ഉദ്ഘാടനത്തിന് ആരും വിളിക്കില്ല 😀

  • @anaswarashaji9155
    @anaswarashaji9155 2 години тому +8

    ഈ ഒരു കാര്യത്തിൽ രാഹുൽ ഈശ്വറിന്റെ അഭിപ്രായത്തോട് 100 percentage യോജിക്കുന്നു..

  • @ibrahimpattambiibroos6326
    @ibrahimpattambiibroos6326 6 годин тому +47

    Star ⭐️ of Rahul sir 👍

  • @Diablo_AMG2
    @Diablo_AMG2 4 години тому +16

    സാമൂഹ്യ ജീവി ആകുമ്പോൾ സമൂഹത്തെ മാനിക്കണം ഹേ. അരുൺ ഇമ്മാതിരി dress ധരിച്ചാൽ ആളുകൾ നോക്കും അഭിപ്രായം പറയും. ഹണി ആളുകൂടാൻ വേണ്ടി അല്ലെ ആ ഡ്രെസ്സിൽ പൊതു സ്ഥലത്ത് എത്തുന്നത് ആളിനെ കൂട്ടാണല്ലേ സംഘടകർ വിളിക്കുന്നത്. വകതിരിവ് വേണം അവൾ എന്ത് വാതഗതിയാണ് നടത്തുന്നത് താലിബാനുമായി പറയേണ്ട കാര്യം എന്താണ്. ബോച്ചേ പറഞ്ഞത് തെറ്റാവും എന്നാൽ ഗായത്രി എല്ലാവരുടെയും അംബാസിഡർ ആവണ്ട

  • @AbdulKareem-e8z
    @AbdulKareem-e8z 5 годин тому +31

    ഇനിമുതൽ ഹണി റോസിന് ഉദ്ഘാടനകളൊന്നും കിട്ടുമോ എന്ന് സംശയം

  • @abubakkermsable
    @abubakkermsable 5 годин тому +19

    Rahul is correct😅

  • @RiyaRiya-yc5ol
    @RiyaRiya-yc5ol 5 годин тому +14

    മൊട്ടയുടെ ചോദ്യം സമൂഹത്തിനു മനസിയായി..
    നിങ്ങളുടെ ചോദ്യം സമൂഹം വെറുക്കുന്ന ചോദ്യം.

  • @muhammedsajid9784
    @muhammedsajid9784 3 години тому +7

    Support Rahul Eswar 👍

  • @reejasai251
    @reejasai251 26 хвилин тому +2

    ഗായത്രി നിങ്ങൾ പറഞ്ഞതാണ് സത്യം.

  • @sinanaboobakkar4709
    @sinanaboobakkar4709 6 годин тому +44

    അരുണ്‍ ന് സീന്‍ ഇനി കാണാന്‍ പറ്റാതെ വരുമോ എന്ന പേടി 😂

    • @javadkk7
      @javadkk7 5 годин тому +1

      😂😂

    • @afeefapichol2130
      @afeefapichol2130 5 годин тому +1

      😂

    • @nila7860
      @nila7860 4 години тому

      അയാളുടെ ഫാമിലിയിലെ സ്ത്രീകൾ ഇങ്ങനെ നടന്നാൽ അയാൾ സമ്മതിക്കുമോ?

    • @rinimani4685
      @rinimani4685 4 години тому +1

      മോട്ടക്കു നല്ല പേടിയുണ്ട് 😃😃😃

    • @lathikanagarajan7896
      @lathikanagarajan7896 Годину тому

      Athe ...avale support cheyyunnavarkellam aa pediyanu......aaswdikan pattillallo

  • @MuneerValiyathodi
    @MuneerValiyathodi 5 годин тому +14

    Rahul ❤❤❤❤❤ correct 💯💯💯💯💯💯💯💯💯

  • @AliK-tm3ur
    @AliK-tm3ur 5 годин тому +16

    രാഹുൽ ഈശ്വർ ❤❤

  • @deepadevadas2578
    @deepadevadas2578 5 годин тому +26

    രാഹുൽ ഈശ്വർ 👍👍👍👍👍

  • @User100-s4q
    @User100-s4q Годину тому +3

    രാഹുൽ പറഞ്ഞതിൽ എന്താ ഇത്ര തെറ്റ്... രാഹുലിന് സപ്പോർട്ട് ❤️

  • @shanavashabeebulla3725
    @shanavashabeebulla3725 5 годин тому +12

    അരുണോ ? എന്തൊരു ? കഷ്ടമാണ് താങ്കൾ, രാഹുൽ സമൂഹത്തിൻ്റ കാര്യം പറയട്ടെ തനികെ ന്താ

  • @anandvijayan1004
    @anandvijayan1004 4 години тому +5

    Rahul❤ . ഈ അവസരത്തിൽ ഒരു കാര്യം ഓർമ വരുന്നു . സ്ത്രീകളുടെ ഉന്നമനത്തിനും , അവരുടെ സ്വകാര്യതയ്ക്കും വേണ്ടി പോരാടിയ നവോത്ഥാന നായകന്മാരെ ഈ അവസരത്തിൽ സ്മരിക്കുന്നു ❤. അതിൻ്റെ ഒരു ആവശ്യവും ഇല്ലായിരുന്നു . അവർക്ക് ഇപ്പൊ വസ്ത്രം അലർജി ആയി തുടങ്ങിയിരിക്കുന്നു . പ്രിയപെട്ട രാഹുൽ ഈശ്വർ താങ്കളുടെ അഭിപ്രായയത്തോട് യോജിക്കുന്നു . ആരെയും നിയന്ത്രിക്കാൻ പോകരുത് . ചെയ്ത് കൂട്ടുന്നതിന് ഒക്കെ കാലം മറുപടി കൊടുത്തോലും. Rahul Eswar ❤ 👍👍👍

  • @rejimolps9973
    @rejimolps9973 2 години тому +3

    എന്നിട്ടെന്തേ ഗായത്രി വർഷ ഇതുപോലുള്ള വസ്ത്രം ധരിച്ചുകൊണ്ട് പൊതുസമൂഹത്തിൽ വരാത്തത് 🤔🤔

  • @fahamimariyam7884
    @fahamimariyam7884 5 годин тому +12

    Rahul iswar well said

  • @munavarali823
    @munavarali823 5 годин тому +6

    അങ്ങനെ ആണെങ്കിൽ പോലീസ് കാരൻ കളർ ഡ്രസ് ഇട്ടാൽ പോരെ രാഷ്ട്രീയക്കാർ എന്തിന് വെള്ള വസ്ത്രം ധരിക്കുന്നു സ്കൂളുകളിൽ യൂണിഫോം എന്തിന് നിർപന്തമാക്കുന്നു ഐല്ലാ തൊയിൽ ഇടങ്ങൾക്കും അതിൻ്റേതായ മാന്യത ഉണ്ട്. അവർ സിനിമയിൽ ഇടുന്നതിനെ ആരും വിമർശിക്കുന്നില്ല

  • @SubaidaSubaidakakki
    @SubaidaSubaidakakki 5 годин тому +11

    ❤❤❤ rahul

  • @ShamalaSugadanShamala
    @ShamalaSugadanShamala 4 години тому +6

    രാഹുൽ പറഞ്ഞത് seriyanu

  • @Zai520
    @Zai520 4 години тому +6

    Rahul esher is correct .....how many like it ...?

  • @Hannath-k3b
    @Hannath-k3b 58 хвилин тому +2

    രാഹുൽ 🎉ഫുൾ സ്പോർട്സ് 🎉

  • @elizabethoommen5669
    @elizabethoommen5669 4 години тому +3

    സിനിമാക്കാര് മാത്രം ഹണി യെ സപ്പോർട്ട് ചെയ്യൂ. അല്ലെങ്കിൽ അവരുടെ അവസരങ്ങൾ നഷ്ടമാകും.

  • @WILDNAVIGATIORVLOG
    @WILDNAVIGATIORVLOG 5 годин тому +6

    ക്ലാസ് മുറിയിൽ വച്ച് സ്വന്തം അദ്ധ്യാപികയെ നോക്കി സ്വയംഭോഗം ചെയ്ത് ആൺകുട്ടികൾ ഉള്ള നാടാണ് കേരളം കുറച്ചൊക്കെ വസ്ത്രധാരണത്തിൽ ശ്രദ്ധിക്കുന്നത് എപ്പോഴും

    • @aswathysajin5629
      @aswathysajin5629 5 годин тому +4

      അദ്ധ്യാപിക എങ്ങിനെ ആണ് വസ്ത്രം ധരിച്ചത് ബിക്കിനി ആയിരുന്നോ

    • @ponnu7398
      @ponnu7398 4 години тому

      Nmmde natile oru vidham teachrs nu oke sari dress code und.saree udutha oru sthreeye kandit masturbation cheyan thoniyenkil ath thonnunvante prblm ale.ningl paryuna nthanu pardha itt oru techr clss edknm ennano😂

    • @adiza1830
      @adiza1830 Годину тому +1

      Apo teachernte kuzhapam aano kuttikaldetho

  • @shajisebastian43
    @shajisebastian43 Годину тому +2

    Rahul should be in the jail along with Bobby.

  • @yaadloo
    @yaadloo 2 години тому +4

    രാഹുൽ പറയുന്നത്.. 💯 ശെരിയാണ് 💯💯💯 കേരളം നിങ്ങളോടപ്പോ ഉണ്ട് 💯💯💯

  • @user-by9cd9oe7o
    @user-by9cd9oe7o Годину тому +1

    ഇത് കേരളമല്ലേ കേരളത്തിൽ മാന്യമായ ഡ്രസ്സില് സ്ത്രീകൾ ഉപയോഗിക്കേണ്ടത് അല്ലാതെ അമേരിക്കയും ബ്രിട്ടനും ഒന്നുമല്ലല്ലോ

  • @ashrafpoocha4824
    @ashrafpoocha4824 5 годин тому +5

    Rahul👍👍

  • @aswathypradeep6115
    @aswathypradeep6115 4 години тому +4

    Yes ms gayathri you are correct about Rahul

  • @saidalavim639
    @saidalavim639 Годину тому +1

    താലിബാനിസമാണെന്ന് പറയുന്നതിൻ്റെ ലോജിക്ക് മനസ്സിലായില്ല. രാഹുൽ പറഞ്ഞാലും താലിബാനിലേക്ക് കൊണ്ട് പോകുന്നത് എന്തിനാണ്......! യുവതലമുറയെ കൂടുതൽ കുറ്റകൃത്യങ്ങളിലേക്ക് നയിച്ചതിൽ സിനിമാ ലോകത്തിന് വലിയ പങ്കുണ്ട് എന്നത് തിരസ്ക്കരിക്കാനാവില്ല.

  • @Nakshatrapuli
    @Nakshatrapuli 4 години тому +6

    ഡോ അരുണിനോട് ബഹുമാനം ഉണ്ടായിരുന്നു അതു പോയി കിട്ടി🙏

  • @vaisakh_sivakumar9044
    @vaisakh_sivakumar9044 2 години тому +1

    രാഹുൽ പറഞത് കറക്റ്റ്..... 👍🏻 well said brother.

  • @anandkoduvally8848
    @anandkoduvally8848 5 годин тому +5

    ഒരുപാട് ആളുകളുടെ അന്നദാദാവായ ബോച്ചേയ്ക്ക് ഒപ്പം

  • @shameera1494
    @shameera1494 Годину тому +2

    രാഹുൽ 🎉

  • @aneetakb2957
    @aneetakb2957 5 годин тому +3

    Gayathree❤❤❤🎉

  • @SHANU703
    @SHANU703 2 години тому +2

    രാഹുൽ 👍👍👍

  • @hamsathyousuf7587
    @hamsathyousuf7587 5 годин тому +4

    Motta chenda akalea
    Rahul ⭐️⭐️⭐️⭐️akunuu

  • @nkedit12345
    @nkedit12345 5 годин тому +4

    രാഹുൽ പറഞ്ഞതാണ് ശരീ❤️❤️❤️❤️❤️❤️

  • @Krishna_lub_u
    @Krishna_lub_u 5 годин тому +3

    സമൂഹത്തിനെ അരുൺ കാണുന്നില്ലേ? ഈ കാണുന്ന എല്ലാ news channels ൻ്റെ, ഈ വിഷയത്തിൽ പ്രതികരിക്കുന്ന post കളുടെ UA-cam വീഡിയോ കളുടെ cmnt box നോക്കു.. സാധാരണ ജനങ്ങളുടെ അഭിപ്രായം കാണാം
    . മാധ്യമങ്ങൾ അത് മനഃപൂർവം കണ്ടില്ലെന്നു നടിക്കുന്നു..

    • @sunizidukki9135
      @sunizidukki9135 4 години тому

      Chila asadharan janmangalude comments ningal kanarille?
      Sthreekale kurichu valare mosam rewthiyil comment idunnavare?

    • @Krishna_lub_u
      @Krishna_lub_u 3 години тому

      @sunizidukki9135 സ്ത്രീകളെ കുറിച്ച് മോശം പറയുന്നത് നല്ലതാണ് എന്ന് ഇവിടെ ആരും പറയുന്നില്ല... ബോചെ ചെയ്തത് തെറ്റ് തന്നേ ആണ് അത് രാഹുൽ ഈശ്വർ എത്ര തവണ ഏതൊക്കെ channel ഇല് പറഞ്ഞാലും അയാള് ബോചെ യെ സപ്പോർട്ട് ചെയ്യുന്നു എന്ന് പറഞ്ഞു ഫലിപ്പിക്കാൻ വല്ലാത്ത തിടുക്കം കൂട്ടുന്നവരെ യും കാണുന്നുണ്ട്.. ബോചെ എന്നല്ല സ്ത്രീകളെ മോശമായി ആരു പറഞ്ഞാലും അത് തെറ്റാണ്.. എന്നു കരുതി സഭ്യമല്ലാത്ത രീതിയിൽ പൊതു വേദിയിൽ വസ്ത്രം ധരിച്ചിട്ട് അതിനെ സപ്പോർട്ട് ചെയ്യാനും ബോധം ഉള്ളവരെ കിട്ടില്ല.. അതും കൂടെ ചേർത്ത് വായിക്കണം

  • @NGRfamilyvlog
    @NGRfamilyvlog 4 години тому +2

    Boche കോടിശോരൻ ആയ ഒരു സാധരണ കാരൻ ആണ്. ലക്ഷകണക്കിന് പാവങ്ങൾക്ക്, തൊഴിലാളികൾക്ക് ആശ്രിതൻ. ഇവിടെ എത്ര എത്ര സ്വർണവ്യാപാരിക്കൽ ഉണ്ട്, film സ്റ്റാർ ഉണ്ട്, ബിസിനസ്‌ കാർ ഉണ്ട്, മറ്റ് സമ്പനർ ഉണ്ട്, ഒരു പാവത്തിനെ വിദേശത്ത് തൂക്കിലേറ്റൻ പോയപ്പോൾ അതിനു മോചനത്തിന് പണ പിരിവിനു തുടക്കം കുറിച്ചത് ഈ boche ആണ്. അന്ന് boche എല്ലാവർക്കും പ്രിയപ്പെട്ടവൻ ആയിരുന്നു. boche പോലെ ഹൃദയസ്പർശിയായ, അല്ലെങ്കിൽ സഹായി ആയ മറ്റാരുണ്ട്. സിനിമയിൽ എന്ത് തോന്നിയത് വിളിച്ചുപറഞ്ഞാലും ഇളിച്ചോണ്ട് നിൽക്കും. പ്രേമുഖ നടന്മാർ പലരും പല പഞ്ച് ഡയലോഗ് അടിച്ചിട്ടുണ്ടല്ലോ അതിനൊന്നും ഒരു കുഴപ്പവും ഇല്ല. Boche നിങ്ങൾ വീണ്ടും സ്റ്റാർ ആയി. നിങ്ങൾ ഒന്നിനും പോകാതെ തന്നെ വീണ്ടും ഹീറോ ആയിരിക്കുന്നു. ഒരു കാര്യം പറയട്ടെ സമീപകാലത്തു സിനിമ ഫീൽഡ് ലെ പല പ്രേമുഖ വ്യക്തികളെ കുറിച്ചും പീഡനത്തിന് വരെ പരാതി ഉയർന്നു. ഈ ചൂഷ്‌കാന്തി അവിടെ കണ്ടില്ല. ഇങ്ങനെ അന്ന് കാണിച്ചിരുനെകിൽ ജയിലിൽ സ്ഥലം കാണിലായിരുന്നേനെ.

  • @radhikasunil9280
    @radhikasunil9280 5 годин тому +11

    രാഹുൽ വലിയ ആള് ആവാൻ കിട്ടുന്ന അവസരം മുതലാക്കുന്നു

    • @Shabna-mh7yz
      @Shabna-mh7yz 5 годин тому +5

      Rahul അല്ലെങ്കിലും അത്യാവശ്യം വലിയ ആൾ തന്നെ യാണ്... ചിന്തപരമായും, അറിവ്കൊണ്ടും, വിവേകബുദ്ധികൊണ്ടും, എല്ലാം കൊണ്ടും.. ഇപ്പോഴുള്ള മാധ്യമപ്രവർത്തകരെ ക്കാളും... മാത്രമല്ല സത്യം തുറന്നു പറയാനുള്ള തന്റേടവും ധൈര്യവും....
      Rahul 👍🏻👍🏻👍🏻👍🏻❤️

  • @njsoumya90
    @njsoumya90 2 години тому +1

    ചങ്കൂറ്റമുള്ള രാഹുലിന് ബിഗ് സല്യൂട്ട്❤❤❤

  • @syamkumar1185
    @syamkumar1185 5 годин тому +11

    ഗായത്രി പറഞ്ഞത് 100%👍🏻👍🏻👍🏻👍🏻🎉🎉

  • @Allsmiles-x1o
    @Allsmiles-x1o 48 хвилин тому +1

    Literacy rate keralathil kooduthalanenkilum common sense illatha kore ennathine comment boxil kaanam 😂

  • @shalinisbabu
    @shalinisbabu 4 години тому +3

    Well done Gayathri Varsha.❤

  • @mindmatter1986
    @mindmatter1986 Годину тому +1

    No support to pseudofeminism
    Rahul❤

  • @shainmuhammad2717
    @shainmuhammad2717 5 годин тому +5

    Rahul❤️

  • @abubackerpm7893
    @abubackerpm7893 4 години тому +2

    ബോച്ചോ ജയിലിൽ പോയിട്ടും കുംഭമേള സത്തെ കുറിച്ചും താലിബാനിസത്തെക്കുറിച്ചും ചർച്ച പിന്നെയും ബാക്കി😄

  • @akhielyez3816
    @akhielyez3816 5 годин тому +4

    Obliviously.. Male and female sexual psychology is different... I strongly support rahul eswar

    • @lathikanagarajan7896
      @lathikanagarajan7896 Годину тому

      Athe...athu rape nadakunnathil minnu thanne manasilakikoode.....sthreekal rape cheyyunnillallo.....Rahul 👍

  • @kunhammadv7733
    @kunhammadv7733 4 години тому +2

    ഈ വിഷയത്തിൽ രാഹുൽ ഈശ്വർ ശരി

  • @bernardgibbons1037
    @bernardgibbons1037 6 годин тому +5

    Rahul E is a Champion of Kerala

  • @62342019
    @62342019 3 години тому +2

    Dr Arun. Pls read comments

  • @shahadaazeez3601
    @shahadaazeez3601 Годину тому

    കാലം എത്ര പുരോഗമിച്ചാലും മനുഷ്യന് വിവേകബുദ്ധി എന്നുള്ളത് ഒരിക്കലും നഷ്ടപ്പെടരുത് മനുഷ്യൻ ഒരു സമൂഹ ജീവി ആയതുകൊണ്ടുതന്നെ നമ്മുടെ നാടിന് അത് ആവശ്യവുമാണ് രാഹുലിനെ കാഴ്ചപ്പാടിന് അഭിനന്ദനങ്ങൾ

  • @sundarji4162
    @sundarji4162 Годину тому +1

    ഹണി റോസ് വരുന്ന ഇടങ്ങളിൽ ഞരമ്പന്മാർ തടിച്ചു കൂടുന്നത് എന്തിന്?

  • @ShinyCharlesShiny
    @ShinyCharlesShiny 46 хвилин тому

    നിങ്ങളുടെ രണ്ടാളുടെയും ചർച്ച കേൾക്കാൻ താല്പര്യം ഇല്ല.. രാഹുൽ ❤️🌹

  • @Addictionff150
    @Addictionff150 Годину тому +1

    great support for rahul ishwar