ഫെമിനിസ്റ്റുകളുടെ കൈയടി ഷാബു എടുത്തോളൂ രാഹുൽ - ഷാബു തർക്കം |Rahul Easwar |Shabu Prasad |Prime Debate

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 1,2 тис.

  • @amerdasdk2534
    @amerdasdk2534 13 днів тому +253

    ആരാണ് ആ കണ്ണട വച്ച അത്യുഗ്ര മനുഷ്യൻ.....
    രാഹുൽ തന്നെ ശരി 👍👍👍👍

    • @Tobey_0101
      @Tobey_0101 12 днів тому +1

      Howw
      Ayal parajath okke seri alle..

    • @bestcom4657
      @bestcom4657 12 днів тому

      ​@@Tobey_0101evideyull mikka commentsum njarubu rogi groupkaludeyanu evarku main paripadi sthreekalude vasthradharanam Noki nadakalanu..

    • @a.philip3923
      @a.philip3923 12 днів тому

      KJP spokesperson

    • @sajeerakkal563
      @sajeerakkal563 12 днів тому

      എന്ത് ശെരി ​@@Tobey_0101

    • @haseenakalattigalthodi3223
      @haseenakalattigalthodi3223 11 днів тому

      മൂപ്പർക്ക് നല്ലോണം ആസ്വദിക്കാണമ് അതാണ്

  • @ShareefaBeevi-s7y
    @ShareefaBeevi-s7y 13 днів тому +102

    ഞാൻ ഒരു സ്ത്രിയാണ് മൂന്ന് മക്കളുടെ അമ്മ യാണ് സ്ത്രികൾ മന്യ മായ ഡ്രസ്സ് ധരിക്കുന്നത് നല്ലത്

  • @SajikumarKumar-x5i
    @SajikumarKumar-x5i 13 днів тому +220

    ഷാബുവിന് ഇല്ലാത്തതാണ് മാന്യത എന്നത്.

  • @flexiflexi5594
    @flexiflexi5594 13 днів тому +42

    ഷാബു മോനേ..രാഹുൽ പറഞ്ഞത് 💯 ശരിയാണ്

  • @hexongamerff2
    @hexongamerff2 13 днів тому +271

    ഒറ്റക്ക് ഇങ്ങനെ പിടിച്ചു നിക്കുന്നുണ്ടാകിൽ അവൻ പറയുന്നത് ശരി ആയതുകൊണ്ടാണ് 🫡

  • @Ragnar_Lothbrok2
    @Ragnar_Lothbrok2 13 днів тому +77

    രാഹുൽ പറഞ്ഞ പൊലെ കമ്മെന്റ്സ് എടുത്തു നോക്കിയാൽ മതി. കേരള ജനതയുടെ അഭിപ്രായം മനസിലാക്കാം

    • @hariharasuthan83
      @hariharasuthan83 8 днів тому

      കേരള ജനത അല്ല, കേരള ആഭാസന്മാരുടെ അഭിപ്രായം

  • @Iam-rh2tb
    @Iam-rh2tb 13 днів тому +367

    രാഹുൽ ഈശ്വർ ഫുൾ സപ്പോർട്ട്...❤❤❤❤❤❤

  • @sharafukolatholvt5468
    @sharafukolatholvt5468 13 днів тому +32

    രാഹുലിന് ഫുൾ സപ്പോർട്ട്, കേരളം കൂടെയുണ്ട് 👍👍👍👍👍

  • @sirilcs2032
    @sirilcs2032 13 днів тому +194

    സാബു വിവരം ഇല്ലങ്കിൽ എന്തെങ്കിലും വിളിച്ചു പറയരുത്

    • @jojojacob2279
      @jojojacob2279 13 днів тому

      Avan ethrannathe umpittundavum 😂😂

    • @sajanskariah3037
      @sajanskariah3037 12 днів тому

      ഷാബു

    • @a.philip3923
      @a.philip3923 12 днів тому

      എല്ലാ ചർച്ചകളിലും വന്നു സഹ പാനലിസ്റ്റിന്റെ തൊഴി വാങ്ങാൻ വിധിക്കപ്പെട്ട ഒരു കെ ജെ പി പ്രധിനിധി ഷാബു പ്രസാദ്

    • @PoochaSaar
      @PoochaSaar 12 днів тому

      പടവട മന്നൻ ആണ് അവൻ

  • @bindhut2735
    @bindhut2735 13 днів тому +184

    ഈശ്വറിന്റ സംസാരം കേട്ടോണ്ടിരിക്കാൻ എന്ത് രസമാണ് ❤എന്ത് അതിശയിപ്പിക്കും വിധം സംഭാഷണം 👍u r great rahul💙💙💙💙💙💙💙💙💙💙💙💙💙💙

  • @Aadhavan2952
    @Aadhavan2952 13 днів тому +220

    Rahul പറയുന്നത് വളരെ വളരെ correct ആണ് 💯💯💯💯💯💯💯

  • @SudheeshKodiyl
    @SudheeshKodiyl 13 днів тому +67

    രാഹുൽ 100% ഈ വിഷയത്തിൽ പറയുന്നത് ശെരിയാണ്. രാഹുൽ നിങ്ങൾ മുന്നോട്ടു തന്നെ പോകണം. തെറ്റ് ചെയ്യാതിടത്തോളം നമ്മൾ ആരെയും ഭയക്കേണ്ട കാര്യം ഇല്ല. ഇത് ശക്തമായി എതിർക്കേണ്ടതാണ്.

  • @bindhut2735
    @bindhut2735 13 днів тому +243

    12 ചോദ്യക്കാർ എതിർ വശത്തു നിന്ന് ചോദിച്ചാലും അവരെ ഒറ്റയ്ക്ക് നേരിടാനുള്ള ചങ്കുറ്റം 👍👍👍രാഹുൽ ഇനിയും മുന്നോട്ട് ശക്തമായി പോകാൻ അങ്ങേയ്ക്ക് കഴിയട്ടെ 🦾🦾🦾🦾

    • @baijuvel913
      @baijuvel913 13 днів тому

      😀😀😀

    • @ShezilShafii
      @ShezilShafii 13 днів тому

      @@bindhut2735 കറക്റ്റ് 👍

    • @Tobey_0101
      @Tobey_0101 12 днів тому

      Mandathrem parajum arkkum paraju nilkamm

    • @mthugs4458
      @mthugs4458 12 днів тому

      ​@@Tobey_0101 no... Law point is his power 🔥

  • @antonyp.v-ed9gp
    @antonyp.v-ed9gp 13 днів тому +116

    ഷാബു സാറേ താങ്കൾ പ്രായം മാത്രമെ ഉളളൂ വിവരം തീരെ ഇല്ല

    • @sajeerakkal563
      @sajeerakkal563 12 днів тому

      സത്യം

    • @PoochaSaar
      @PoochaSaar 12 днів тому

      അയാൾക് ഉണ്ട് ചോറിനു വാലാട്ടുന്നു അത്ര തന്നെ

  • @muhammeddinu7479
    @muhammeddinu7479 13 днів тому +312

    വിവരമില്ലാ എന്ന് സ്വയം വിളിച്ചു പറയുന്ന ഷാബു 😂😂, എന്തായാലും എനിക്ക് മനസിലായി rahul എന്താ പറഞ്ഞതെന്ന്.

    • @geethap4404
      @geethap4404 13 днів тому +2

      Ayalkk
      Beaejarr
      Eni adhupolea
      Kanan
      Pattathillalo
      Avlea

    • @ktleena7564
      @ktleena7564 13 днів тому +3

      ഇവർ ക്കൊക്കെ ആ കാഴ്ച നഷ്ടപ്പെടുമോ എന്ന ഭയം. 50കഴിഞ്ഞ വരുടെ പ്രശ്നം ഇതാണ്

    • @sabithrahman2316
      @sabithrahman2316 12 днів тому

      Rahul.shari❤❤❤

    • @sabithrahman2316
      @sabithrahman2316 12 днів тому

      Kannada.oola

  • @ThilaKVasavan
    @ThilaKVasavan 13 днів тому +98

    ഷാബൂ, ഒന്നും തോന്നിയില്ലെങ്കിലും പരിശോധിക്കണം.
    സപ്പോർട്ട് രാഹുൽ.

    • @vijayarajisuvarnan5998
      @vijayarajisuvarnan5998 13 днів тому

      പെണ്ണുങ്ങളെ വ്യക്തികളായി കാണാൻ പഠിക്കണം... അതിനു വിവരഎം വേണം.

  • @deepadevadas2578
    @deepadevadas2578 13 днів тому +150

    രാഹുൽ പറയുന്നതാണ് ശരി 👍👍👍👍

  • @shahulhameed-eg7th
    @shahulhameed-eg7th 13 днів тому +25

    നടിമാർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം എന്ന മൗലികാവകാശം ഉള്ളത് പോലെ........ ഇന്ത്യയിലെ ഏതൊരു പൗരനും അഭിപ്രായ സ്വാതന്ത്ര്യം എന്നൊരു മൗലികാവകാശം കൂടിയുണ്ട്........ അത് മറക്കരുത്.....😮😮

  • @alivk181
    @alivk181 13 днів тому +174

    ❤❤❤❤❤ ആയിരം വട്ടം രാഹുൽ ഈശ്വറിന് സപ്പോർട്ട് ചെയ്യുന്നു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @TonyDominic-z3b
      @TonyDominic-z3b 13 днів тому

      Sathyathinoppam👍

    • @alivk181
      @alivk181 13 днів тому +1

      @TonyDominic-z3b തീർച്ചയായിട്ടും നമ്മൾ അങ്ങനെ തന്നെയാ ചെയ്യേണ്ടത്

    • @Anvar-v3c
      @Anvar-v3c 12 днів тому

  • @somankt555
    @somankt555 13 днів тому +51

    ഷാബുവിന് കുറച്ചെങ്കിലും ബുദ്ധി ഉണ്ടായിരുന്നുവെങ്കിൽ മന്ദബുദ്ധി എന്ന് വിളിക്കാമായിരുന്നു😂

  • @AbdulSaleem-u8x
    @AbdulSaleem-u8x 13 днів тому +202

    രാഹുൽ നീ പറയുന്നത് അവർക്ക് മനസ്സിലാകണമെങ്കിൽ അവർ കുടുംബത്തിൽ ജനിക്കണം

    • @Geethamani-du1kr
      @Geethamani-du1kr 13 днів тому

      Kudumbathil pirakkathavar ano inuaguration kanan poyathu. Sthreekal angane kanan pokunnila

    • @Aadhavan2952
      @Aadhavan2952 13 днів тому +3

      Correct

    • @Aadhavan2952
      @Aadhavan2952 13 днів тому +5

      ​@@Geethamani-du1krഒന്നും മനസിലായില്ല 😂😂

    • @Ammuzz90
      @Ammuzz90 13 днів тому +2

      Crt

    • @Rejaninakshathra
      @Rejaninakshathra 13 днів тому

      ശ്ശെടാ ഹോസ്പിറ്റലിൽ പിറന്നു പോയല്ലോ ​@@Ammuzz90

  • @jaleelchand8233
    @jaleelchand8233 13 днів тому +32

    ഈ കാര്യത്തിൽ രാഹുൽ പറഞ്ഞത് ശരിയാണ്

  • @SunithaSuni-ct3sp
    @SunithaSuni-ct3sp 13 днів тому +173

    ഷാബു പരാജയം

  • @manhafathima9659
    @manhafathima9659 13 днів тому +25

    രാഹുൽ ജി ഒന്ന് നേരിട്ട് കാണാൻ പറ്റുമോ ഒരു സല്യൂട്ട് തരാൻ ആണ് ഫുൾ സപ്പോർ ട്ട് ഒറ്റക്ക് നിന്ന് പോരാടുന്നവൻ 👏👏👏👏

  • @SunithaSuni-ct3sp
    @SunithaSuni-ct3sp 13 днів тому +134

    രാഹുൽ %ശരി

  • @noushadnoushad7807
    @noushadnoushad7807 13 днів тому +17

    സാബു പ്രസാത് ഒരു
    ഡോക്ടറേ കണ്ടാൽ മതി
    ഡോക്ടർ പറഞ്ഞു തരും 😊😊രാഹുൽ 👍

  • @rasheedkochi7042
    @rasheedkochi7042 13 днів тому +73

    രാഹുൽ എന്തിനാണ് വിവരമില്ലാത്ത ആൾക്കാരോട് സംസാരിക്കുന്നത്...

  • @shoujnaaneesudheen2305
    @shoujnaaneesudheen2305 13 днів тому +31

    രാഹുലിനോട് 100 % യോജിക്കുന്നു

  • @pm1983.
    @pm1983. 13 днів тому +122

    രാഹുൽ ❤

  • @Ragnar_Lothbrok2
    @Ragnar_Lothbrok2 13 днів тому +24

    വിവരവും വികാരവും ഇല്ലാത്ത ഷാബു മോൻ 😂😂

  • @shaheedahmed5241
    @shaheedahmed5241 13 днів тому +90

    Rahul parayunnad 💯% currect
    Full support Rahul

  • @RijasYp
    @RijasYp 13 днів тому +31

    ഷാബു, എണീറ്റ് പോ .. വല്ലാത്ത അരോചകം..

  • @panjamigk9005
    @panjamigk9005 13 днів тому +37

    Comment ചെയ്യുന്നവർ ആഭാസൻമാർ ആണ് എന്ന് പറയുന്നു ഷാബു സർ അതായത് നമ്മൾ- ജനങ്ങൾ..ആഭാസൻമാർ എന്ന് !

  • @anwarozr82
    @anwarozr82 13 днів тому +6

    സപ്പോർട്ട് 100% രാഹുൽ eswar🔥🔥🔥🔥❤

  • @pm1983.
    @pm1983. 13 днів тому +94

    ഷാബു പ്രസാദ് അഹങ്കാരം കുറച്ചു സംസാരിക്കു

    • @subairptbptb6919
      @subairptbptb6919 13 днів тому +2

      100%

    • @dude.462
      @dude.462 13 днів тому

      Nattare kond mund madappikarudh 😂

    • @nishanthjayan9756
      @nishanthjayan9756 13 днів тому +3

      ഷാബു കിറുക്കൻ ആണ്.. ആരുടെയോ നോമിനി..

  • @kareemkarayil2485
    @kareemkarayil2485 13 днів тому +16

    രാഹുൽ ഫുൾ സപ്പോർട്ട്

  • @Sujithnair009
    @Sujithnair009 13 днів тому +123

    All kerala Rahul Ji fan's club ❤

  • @ThomasThomas-n3x
    @ThomasThomas-n3x 13 днів тому +30

    രാഹുൽ ഞങ്ങൾ ഫുൾ സപ്പോർട്ട്

    • @shajinirappil3017
      @shajinirappil3017 13 днів тому

      ശുഡാപി പിമ്പ് രാഹുൽ ഈച്ചരൻ ശുഡാപികൾക്ക് കൂട്ടികൊടുപ്പു നടത്തി ഇപ്പോൾ സ്ത്രീകളുടെ വസ്ത്ര ധാരണം കാണുന്നത് ജിഹാദി കണ്ണുകളിലൂടെയാണ് ,

  • @marneer381
    @marneer381 13 днів тому +69

    Well said Rahul

  • @padmavathypadma2916
    @padmavathypadma2916 13 днів тому +30

    സഭ്യമായ ഭാഷ സഭ്യമായ വേഷം ഇത് അനിവാര്യമാണ്

    • @IndiyaIndia
      @IndiyaIndia 13 днів тому +1

      നിങ്ങളെ പോലെ നല്ലത് വിചരിക്കുന്നവർ കുറവാ സിസ്റ്റർ 😢

    • @TonyDominic-z3b
      @TonyDominic-z3b 13 днів тому

      Pinnallathe

  • @adhilrockz3125
    @adhilrockz3125 13 днів тому +74

    രാഹുൽ ജി 👍🌹

  • @Jaleel-z5c
    @Jaleel-z5c 13 днів тому +15

    എന്റെ ഷാബു നിങ്ങൾ ഇത്രയും വട്ടപ്പൂജ്യം ആയിരുന്നോ......

  • @SUHAILKMD
    @SUHAILKMD 13 днів тому +37

    ശാബുവിൻ ഇങ്ങനെ ഉള്ള വസ്ത്രങ്ങൾ ഉണ്ടെങ്കിലേ അവനിക്ക് സുഖം കിട്ടുള്ളൂ കമരാജൻ ഷാബു

    • @rrentertainments7943
      @rrentertainments7943 13 днів тому

      😂😂

    • @Mazinmass
      @Mazinmass 13 днів тому

      😂😂😂

    • @Shabnathings
      @Shabnathings 13 днів тому +1

      🤣🤣അയാൾക് അത് കാണുബോൾ ആണ് ഒരു സുഖം 🤣🤣

  • @padmavathypadma2916
    @padmavathypadma2916 13 днів тому +26

    രാഹുൽ veri good

  • @SureshPn-l3o
    @SureshPn-l3o 13 днів тому +34

    ആഭാസൻ താനാണ്
    ഷാബു

    • @RaviShankar-oh4is
      @RaviShankar-oh4is 13 днів тому +2

      ഒരിക്കലും അല്ല അത് നിങ്ങളാണ്

    • @TonyDominic-z3b
      @TonyDominic-z3b 13 днів тому

      Vivaramilla avanonnum

  • @usm9308
    @usm9308 13 днів тому +13

    പുരുഷന് കാഴ്ചയിലൂടെ വികാരം ഉണ്ടാകും അത് പ്രക്രിതിപരമാണ്. അത് എല്ലാ പുരുഷന്മാർക്കും അറിയാം. ഒന്നും തോന്നാത്തവരെയാണ് ചികിത്സിക്കേണ്ടത്.😂

  • @soulbeat2350
    @soulbeat2350 13 днів тому +101

    ഏതാ ഈ ഷാബു വേട്ടവെളിയൻ അങ്ങോരെന്താ ഉദ്ദേശിക്കണത് 😂

    • @geethap4404
      @geethap4404 13 днів тому +1

      Eni Kanan
      Pattuullalooo
      Adhu thhaneaa

    • @geethap4404
      @geethap4404 13 днів тому

      Edheada. Ee kilavann
      Kilavanu
      Eni
      Kanan
      Pattuula
      Adhondd

    • @Nishpakshanvarggeyavirodhi
      @Nishpakshanvarggeyavirodhi 13 днів тому

      വേട്ടവെളിയൻ

    • @manuelselvin
      @manuelselvin 13 днів тому

      😂😂​@@geethap4404

    • @presannapillai8720
      @presannapillai8720 13 днів тому +1

      ആരോടോ അച്ചാരം വാങ്ങീട്ടുവന്നതാ..

  • @padmavathypadma2916
    @padmavathypadma2916 13 днів тому +16

    രാഹുലിനോട് ഇപ്പഴാണ് ശരിക്കും യോജിക്കുന്നത്

  • @richunichu3943
    @richunichu3943 13 днів тому +50

    രാഹുൽ 👍🏻👍🏻👍🏻

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 13 днів тому +7

    വിട്ടുകൊടുക്കേണ്ട കാര്യം മില്ല. രാഹുൽ പൊതുജനം രാഹുൽ ന് ഒപ്പം❤❤നാണമില്ലാത്തവർ ഹണി റോസ് നാളെ ഇവരെ ഇപ്പം മാറ് കാണിച്ച് നാളെ താഴെക്കു. മനുഷ്യരെ കൂടുതൽ അകങ്കരി കൊണ്ട . വിവരം ഒളർക്ക് മനസിലായി രാഹുൽ സപ്പോർട്ട്

  • @salimpmpayyappallilmoosa4699
    @salimpmpayyappallilmoosa4699 13 днів тому +27

    100% SUPPORT FOR RAHUL 💯💯💯💯

  • @kalabhavanjoshiyapayyanur6522
    @kalabhavanjoshiyapayyanur6522 12 днів тому +3

    ഷാബുസാറെ എന്തൊക്കെയാ പറയുന്നത്? ചിരി വരുന്നു. കഷ്ട്ടം

  • @abdullakma7053
    @abdullakma7053 13 днів тому +35

    💯 💯% support. Rahul

  • @bijoychiramel927
    @bijoychiramel927 13 днів тому +6

    ഷാബുവിന്റെ വിവരക്കേട് കേൾക്കുക തന്നേ അസഹനീയം.

  • @ShibinShibinb
    @ShibinShibinb 13 днів тому +45

    Rahul ishwar come on man 😂😂......👏👏👏👏 super

  • @Poorvashadam
    @Poorvashadam 13 днів тому +5

    എന്താണ് വസ്ത്രത്തിൻ്റെ മാന്യത എന്ന് അറിയണമെങ്കിൽ ഒരു വാല് കൂടി തുന്നിച്ചേർത്ത് വന്നാ മതി. ഇന്ന് കേരളം ചർച്ച ചെയ്യുന്ന നിലപാടേ മാറും സാബു സാറേ. വിവരക്കേട് വിളിച്ച് പറയല്ല. ഈ ഒരു കാര്യത്തിൽ 100% രാഹുലിന് സപ്പോർട്ട്.

  • @mariancreations8111
    @mariancreations8111 13 днів тому +58

    Rahul is a good person. 🙏😍

    • @SunithaSuni-ct3sp
      @SunithaSuni-ct3sp 13 днів тому +3

      രാഹുൽ 100%ശരി ❤❤❤❤

    • @maheshunni4418
      @maheshunni4418 13 днів тому

      😂😂

    • @RaviShankar-oh4is
      @RaviShankar-oh4is 13 днів тому +2

      ബോറൻമാർക്ക് മാത്രം

    • @lifethroughromans8295
      @lifethroughromans8295 13 днів тому

      ​@@RaviShankar-oh4is- അത് കപടൻ മാരുടെ അഭിപ്രായം.

  • @Abduljabbar-e9l
    @Abduljabbar-e9l 13 днів тому +10

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️രാഹുൽ ❤️❤️❤️❤️❤️❤️❤️സപ്പോർട് ❤️❤️100%❤️

  • @saiphukeeso9764
    @saiphukeeso9764 13 днів тому +27

    രാഹുൽ സൂപ്പർമാൻ

  • @flexiflexi5594
    @flexiflexi5594 13 днів тому +10

    അഭാസൻ എന്ന് വിളിക്കാൻ നിയരാടാ ഷാബു മോനേ

  • @KhaderkoolikunAbdula
    @KhaderkoolikunAbdula 13 днів тому +22

    രാഹുൽ ❤️‍🔥❤️‍🔥❤️‍🔥❤❤

  • @faisalpkfaisalpk573
    @faisalpkfaisalpk573 12 днів тому +3

    രാഹുൽ ഈശ്വറിൻ്റെ വാക്കുകൾ വളരെ ഗൗരവത്തോടെ കാണണം
    100 % യോജിക്കുന്നു

  • @salamvazayavalappil8327
    @salamvazayavalappil8327 13 днів тому +34

    Rahul 1000000000000%❤❤❤❤❤❤❤saport

  • @rijasrayan6287
    @rijasrayan6287 13 днів тому +6

    രാഹുൽ ഈശ്വർ പറയുന്നത് പൂർണമായി യോജിക്കുന്നു ഫുൾ സപ്പോർട്ട് ഫെമിനിച്ചികൾക്ക് വേണ്ടി കുഴലൂത്തു നടത്താൻ വന്നവർക്ക് കണക്കിന് കിട്ടി, പൊതു വേദികളിൽ മാനീയമായ വസ്ത്രം തരിക്കണം എന്നല്ലേ പുള്ളി പറയുന്നുള്ളു അതിൽ എന്താ തെറ്റ്? തുണി ഉടുക്കാതെ വന്നു നിന്നാലും ഇവന്മാർ ഇവളെയൊക്കെ സപ്പോർട്ട് ചെയ്യും ഇതല്ലേ കലി കാലം, രാഹുൽ ഈ ചങ്കൂറ്റത്തോടെ മുൻപോട്ടു പോകുക നല്ല സമൂഹം താങ്കളുടെ കൂടെ തന്ന്യാ അത് പോലെ ബോച്ചേയോടൊപ്പവും... 👍🏻💪🏻

  • @shahidkimsfacility9569
    @shahidkimsfacility9569 13 днів тому +20

    Rahul law points are looking good

  • @prajeeshkumar3665
    @prajeeshkumar3665 13 днів тому +14

    രാഹുൽ 100%❤

  • @franciscj8211
    @franciscj8211 13 днів тому +10

    I will stand with Rahul Eshwer

  • @ebrahimkutty405
    @ebrahimkutty405 13 днів тому +2

    രാഹുൽ ഈശ്വർ താങ്കൾക്ക് 100%സപ്പോർട്ട്
    ഈ ഷാബു ഇങ്ങനെ പറയു ആഭാശെൻമ്മാർ എന്നു പറഞ്ഞത് അയാൾ തന്നെയാണ് അഭാശെൻ

  • @Anvar-v3c
    @Anvar-v3c 12 днів тому +3

    മതഭേദമില്ലാതെ എല്ലാം മതങ്ങൾ നമ്മുടെ രാഹുലിനൊപ്പം

  • @MohamedAli-vw9uz
    @MohamedAli-vw9uz 13 днів тому +18

    രാഹുൽ 👍👍❤️🥰

  • @juuuu374
    @juuuu374 13 днів тому +7

    100% with Rahul ❤

  • @BroKannur
    @BroKannur 13 днів тому +15

    രാഹുൽ ഈശ്വർ❤

  • @_DanielJohn
    @_DanielJohn 11 днів тому +2

    പിഞ്ചു കുഞ്ഞുങ്ങൾ വരെ ഫോൺ ഉപയോഗിക്കുന്ന ഈ കാലത്ത് ഉദ്ഘാടനം കിട്ടാൻ വേണ്ടി ഇങ്ങനേ വസ്ത്രങ്ങൾ ധരിക്കുന്ന ഇവൾമാർക്കെതിരെ രക്ഷിതാക്കൾ രംഗത്തിറങ്ങണം ...💯

  • @alivk181
    @alivk181 13 днів тому +8

    𓽤❤❤❤ 2000 വേദിയുടെ മാന്യത രാഹുൽ ഈശ്വർ കാണിക്കുന്നുണ്ട് രാഹുൽ ഈശ്വർ educated ആണ് സാബുവിനെ പോലെ വിവരമില്ലായ്മ പറയുന്നില്ല😢😢😢😢😢

  • @sumeshchandran705
    @sumeshchandran705 13 днів тому +3

    കഷ്ട്ടം.. എന്നല്ലാതെ എന്ത് പറയുവാൻ ശാബുവേ. രാഹുലിൻ്റെ മര്യാദയുടെ ഒരംശം പോലും തനിക്കില്ലല്ലോ?? ശബുവിന് ചർച്ച ചെയ്യുവാൻ അറിയില്ല, മര്യാടകേട്ട വർത്തമാനം തന്നെ ശരണം..

  • @bijudoha
    @bijudoha 13 днів тому +14

    Rahul Easwar is Right, 👍

  • @SukumaranS-k4y
    @SukumaranS-k4y 13 днів тому +10

    കറുത്ത ഷർട്ട്‌ നെ പറ്റി ഒരക്ഷരം മിണ്ടരുത്. അത് കേരളത്തിൽ ഒരാൾക്ക് അത് ഇഷ്ടം അല്ല

  • @ndp3212
    @ndp3212 13 днів тому +23

    ഇക്കാര്യത്തിൽ രാഹുൽ ഈശ്വർ currect

  • @SHYAMPRASADR-z6u
    @SHYAMPRASADR-z6u 13 днів тому +9

    ❤❤ രാഹുൽ ❤❤

  • @sonydavis3216
    @sonydavis3216 13 днів тому +19

    Rahul correct❤

  • @m.s.nizarkhankhan1121
    @m.s.nizarkhankhan1121 13 днів тому +5

    കോടികളോ ലക്ഷങ്ങളോ വാങ്ങി ആരും ഉദ്ഘാടനം നടത്തിക്കോട്ടെ, ഷഡ്ഡിയും ബ്രേസിയറും മാത്രം ഇട്ട് വന്നോട്ടെ... (അവർക്കതിനു സ്വാതന്ത്ര്യം ഉണ്ടെന്നാണ് പരക്കെ പറയുന്നത് ) പക്ഷേ സ്വാഭാവികമായും അത്തരം ശരീരപ്രദർശനം നടത്തിക്കൊണ്ടു വരുമ്പോൾ, തീർച്ചയായിട്ടും സമൂഹത്തിൽ നിന്നും ഉണ്ടാവുന്ന വിമർശനങ്ങളെ പ്രതീക്ഷിക്കണം..... അവിടെ രോഷം കൊണ്ടിട്ട് കാര്യമില്ല.... പലരും പറയുന്നു ഇഷ്ടമുള്ള വസ്ത്രം തെരഞ്ഞെടുക്കാൻ (അവരവർക്ക് കംഫർട്ട് എന്ന് തോന്നുന്നത് ) ധരിക്കുവാനും അവകാശം ഉണ്ടത്രേ😮 സത്യത്തിൽ എന്താണ് വസ്ത്രം എന്ന വാക്കുകൊണ്ട് ഇവർ ഉദ്ദേശിക്കുന്നത്???? എൻറെ അറിവിൽ "വസ്ത്രം " എന്നത് നഗ്നത മറക്കുക എന്നതാണ് പ്രഥമലക്ഷ്യം........ ഇവരെ സംബന്ധിച്ചിടത്തോളം ശരീരത്തിൻറെ മുഴുപ്പും വടിവും പുറത്തു കാണിച്ച് മറ്റുള്ളവരെ ഹരം കൊള്ളിക്കാൻ വേണ്ടി സ്വന്തം ശരീരത്തിലേക്ക് വലിച്ചു ഫിറ്റ് ചെയ്യാവുന്ന എന്തോ ഒരു "തുണി കഷണത്തിന് " പേരാണോ വസ്ത്രം എന്നതെന്ന് സത്യത്തിൽ വസ്ത്രം വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ഹണിയെ അനുകൂലിക്കുന്നവർ ഒന്ന് പറയണേ ,,,,,,,,
    ,,, ,,,,,,,,ബോച്ചേയ്ക്ക് പറ്റിയത് ആർക്കും പറ്റാത്ത മാന്യതയില്ലായ്മ ഒന്നുമല്ലാ ,,,, ബോച്ചേ കോടീശ്വരനായിരുന്നിട്ടും സാധാരണക്കാരനെപ്പോൽ ,സാധരണക്കാരൻ്റെ ഇടയിലേക്കിറങ്ങി ഇടപഴകി ,ജീവിതം ആസ്വദിച്ച് ജീവിക്കുന്നു. ദ്വയാർത്ഥ പ്രയോഗം പോലും
    സാധാരണ പലരും പറയാനുള്ളത് തന്നാ ,,, പിന്നെ അയാൾ പറയുന്നത് ഒപ്പിയെടുക്കാനും പരസ്യപ്പെടുത്താനും പലരും ഉണ്ട് എന്നത് മാത്രം ഗൗരവമായി എടുത്തില്ലാ എന്നതല്ലേ വാസ്തവം ??? ബോച്ചേക്ക് പറ്റിയ ഏക തെറ്റ് ഒരു രാഷ്ട്രീയ പാർട്ടിയോടും ചായ് വ് ഇല്ലാതെ നിലകൊണ്ടു എന്നതാണ് ,,,, (ല്ലേൽ ആരേലും ഒക്കെ രക്ഷപെടുത്താൻ മുന്നിൽ കണ്ടേനെ )

  • @geethap4404
    @geethap4404 13 днів тому +15

    Advocate 👉🏻✅🇮🇳🧑🏻‍⚖️Rahul
    Eswar you are right words sincerely talking ✅🇮🇳🧑🏻‍⚖️👈🏻

  • @sjmalayalam256
    @sjmalayalam256 13 днів тому +4

    ഏതു വസ്ത്രആണെങ്കിലും മാന്യമായി ധരിക്കണം.. സോഷ്യൽ മീഡിയ യിൽ പ്രതികരിക്കുന്നത് പൊതുജനങ്ങളാണെന്ന ബോധം നല്ലതാണ്. ഞങ്ങൾക്ക് വിവരമില്ല എന്ന് സ്വയം വിശേഷിപ്പിക്കുന്നവരെ എന്തിനാണ് ചർച്ചയിൽ കൊണ്ടുവരുന്നത്

  • @sreejithsreejithsv8248
    @sreejithsreejithsv8248 13 днів тому +58

    ഷാശു എണ്ണീ റ്റ് പോടെ 😂😂😂😂

  • @classicquotes7317
    @classicquotes7317 13 днів тому +3

    മാസങ്ങളായി പാവപെട്ട അമ്മമാർക്ക് പെൻഷൻ കിട്ടിയിട്ട്, അതൊന്നും ചർച്ചചെയ്യാൻ ആർക്കും സമയമില്ല, നിങ്ങൾക്കൊന്നും വേറെ ഒരു പണിയുമില്ലേ 😅

  • @Suvaravi-cg4nh
    @Suvaravi-cg4nh 13 днів тому +14

    ഒരു ദേവിയുടെ പേര് വിളിച്ചതിന് കേസ് അടിപൊളി

  • @showmedia007
    @showmedia007 13 днів тому +4

    എന്തായാലും സാബുവിന്റെ പ്രശ്നം മനസ്സിലായി😂😂😂 രാഹുൽ പറയുന്നത് കറക്റ്റ് ആണ് 👍🏻👍🏻👍🏻

  • @dinkan7953
    @dinkan7953 13 днів тому +9

    ഷാബു അഭിനയം നിര്‍ത്തു😮

  • @mumthazali9802
    @mumthazali9802 13 днів тому +7

    Rahul is absolutly Right..... 🔥🔥🔥🔥🔥🔥🔥

  • @AboobackerJamali
    @AboobackerJamali 12 днів тому +1

    ഇപ്പോഴത്തെ അറസ്റ്റിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സംയുക്തമായ ഒരു താല്പര്യം ഉണ്ട് എന്ന് ശാബുവിന്റെ സംസാരത്തിൽ നിന്ന് വ്യക്തമായില്ലേ ?

  • @Adam786-c4y
    @Adam786-c4y 13 днів тому +8

    രാഹുൽ കലക്കി ❤❤❤

  • @BinoyPonnaykal
    @BinoyPonnaykal 12 днів тому +1

    ആ അർഥം എനിക്ക് മനസിലായി രാഹുൽ 😂

  • @AbdulRehman-x8b9z
    @AbdulRehman-x8b9z 13 днів тому +11

    സത്യസന്ധമായി ആർജ്ജവത്തോടെ സംസാരിക്കുന്ന ഏതൊരു പുരുഷനും പറയും അർദ്ധനഗ്നയായ ഒരു സ്ത്രീ തന്റെ മുമ്പിൽ വന്നാൽ... താൻ UNCOMFORTABLE ആണെന്ന്.
    സാബു ചേട്ടൻ പറഞ്ഞതുപോലെ അത്തരം സാഹചര്യങ്ങളിൽ പുരുഷന് എന്തെങ്കിലും തോന്നുന്നുണ്ടെങ്കിൽ അവനാണ് കുഴപ്പം എന്നല്ല 🤗🤔പുരുഷന് ഒന്നും തോന്നുന്നില്ലെങ്കിൽ അവനാണ് 🫵കുഴപ്പം😂😜

    • @pristinecave
      @pristinecave 13 днів тому

      ഹാശ്മിയോട്‌ ഇന്നലെ രാഹുൽ ഡോക്ടറെ കാണിക്കാൻ പറഞ്ഞു. ഹാശ്മി ചൂളിപ്പോയി 😅

  • @Haris-cg3fw
    @Haris-cg3fw 11 днів тому

    ഈ വിഷയത്തിൽ രാഹുൽ ന്റേത് കൃത്യമായ നിരീക്ഷണമാണ്... നിലപാടാണ്.. Great..

  • @greengarden7270
    @greengarden7270 13 днів тому +3

    കാലം മാറുമ്പോൾ കോലം മാറണം പക്ഷെ പൊതു സമൂഹത്തിൽ മറ്റുള്ളവരെ മുന്നിൽ മാന്യമായ വസ്ത്രം ധരിച്ചു കൊണ്ടായിരിക്കണം... വസ്ത്രം ധരിച്ച് ഒരു അതിരു വിടുമ്പോൾ സമൂഹം വളരെ രൂക്ഷമായി പ്രതികരിക്കും . അത് സ്വാഭാവികം മാത്രം ആണ്..

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 12 днів тому +1

    രാഹുൽ ഈശ്വർ. ശരിയാണ് സംസാരിക്കുന്നത്🤣🤣😘😘

  • @shajiaugustine1667
    @shajiaugustine1667 13 днів тому +5

    ഹണിയുടെ പേരിൽ നിങ്ങളെന്തിനാ അടികൂടുന്നത് വേറെ എന്തെല്ലാം കാര്യങ്ങളുണ്ട് ഇവിടെ പൊതു ജനത്തിന് എല്ലാം മനസിലായി

  • @ibrahimpattambiibroos6326
    @ibrahimpattambiibroos6326 13 днів тому +13

    Rahul ❤❤👍👍👍👍👍

  • @AboobackerJamali
    @AboobackerJamali 12 днів тому +1

    വേഷത്തെയും ഭാഷയെയും വംശത്തെയും കുറ്റം പറഞ്ഞ് അരിക്കു വൽക്കരിക്കുന്ന ടീമിൽ പെട്ട ഷാബുപ്രസാദ് തന്നെ പറയണം ഇത്

  • @NazeemaMajeed-ei1lj
    @NazeemaMajeed-ei1lj 13 днів тому +15

    Rahulinoppam❤❤❤❤