വിഷു ആഘോഷം കഴിഞ്ഞ് മഞ്ചൂരു വഴി നേരെ ഊട്ടിയിലേക്ക് അവിടുന്ന് നേരെ ഹോസ്പിറ്റലിൽ🏥Saranya's beauty vlogs

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 298

  • @MrBeanTime
    @MrBeanTime 5 місяців тому +18

    നിങ്ങടെ വിഡിയോസ് ഒക്കെ കണ്ടു കഴിയുമ്പോൾ ഒരു മനസുഖം കിട്ടാറുണ്ട് അത്രക് അടിപൊളി സ്ഥലങ്ങൾ ആണ് നിങ്ങടെ 🥰👌👌

  • @RajanvattavilaRajanvattavila
    @RajanvattavilaRajanvattavila 5 місяців тому +84

    ഏറെ അഭിമാനമുണ്ട് ഇപ്പോൾ. രണ്ട് മൂന്ന് വർഷങ്ങൾക്ക് മുമ്പ് വീഡിയോ എടുക്കാൻ വേണ്ടി അടുത്തുള്ള സ്വന്തം വീട്ടിലേക്ക് പോകണ്ട സാഹചര്യം ഉണ്ടായിരുന്നു. ഇന്നതെല്ലാം മാറി ശരണ്യയുടെ കഷ്ടപ്പാടും ഉണ്ണിയുടെ സപ്പോർട്ടും എല്ലാ കൂടി ചാനലിനെ ഈ നിലയിൽ എത്തിയതിൽ വളെരെ സന്തോഷം. ശരണ്യയെപ്പോലുള്ളവർ വീടിനും നാടിനും മാതൃകയാണ്.

    • @dreamloverr189
      @dreamloverr189 5 місяців тому +2

      അതെന്നാ വീഡിയോ എടുക്കാൻ സ്വന്തം വീട്ടിലേക് പോകേണ്ടി വന്നത്

    • @lyrical.beauty3
      @lyrical.beauty3 5 місяців тому +3

      ഇവർക്ക് ആദ്യം നല്ലൊരു വീട് ഇല്ലായിരുന്നു.

    • @saranyasbeautyvlogs
      @saranyasbeautyvlogs  5 місяців тому +3

      🥰❤️❤️❤️❤️❤️❤️❤️❤️

    • @sureshmanarkkunima2281
      @sureshmanarkkunima2281 5 місяців тому

      ❤❤❤❤❤

    • @Lakshmi-dn1yi
      @Lakshmi-dn1yi 5 місяців тому +1

      അതിനീ കുട്ടി വീടിന്റെ വീഡിയോ അല്ലല്ലോ ഇടുന്നത്

  • @AjilshanShan
    @AjilshanShan 5 місяців тому +16

    മാഷാഅല്ലാഹ്‌ നല്ല ഫാമിലി... നിങ്ങളുടെ വ്ലോഗ് കാണാൻ എത് രസമാ ❤❤❤

  • @ashatv.3610
    @ashatv.3610 5 місяців тому +8

    നല്ല വീഡിയോ.👌എല്ലാവരെയും ഇഷ്ടം.❤സുഖമായും സന്തോഷമായും ഇരിക്കൂ... 🙏എത്രയും പെട്ടെന്ന് അടുത്ത വീഡിയോ പോരട്ടെ..... 🤩

  • @arifairshad1744
    @arifairshad1744 5 місяців тому +4

    ഞാൻ എല്ലാം വീഡിയോ നിങ്ങളുടെ കാണാറുണ്ട്. ഒത്തിരി ഒത്തിരി ഇഷ്ടം ആണ്. എന്നെ പോലെ തന്നെ എന്റെ മോളും കൂടെ കാണും. അവൾ എപ്പോയും പറയും എനിക്ക്‌ ഇഷ്ടം ആയി അവിടെ സ്ഥലംഒക്കെ. എനിക്ക്‌ അങ്ങോട്ട് പോവാൻ തോന്നുന്നു. 🥰

    • @saranyasbeautyvlogs
      @saranyasbeautyvlogs  5 місяців тому

      🥰🥰🥰🥰 orusam vaayo mazhayokke peythitt vannal mathi🥰🥰🥰

  • @MUHSINAFasil-z7k
    @MUHSINAFasil-z7k 5 місяців тому +7

    Enik bayankara ishtta nigale
    Epoyum vedios kanarund
    Nalla hardwork person aane 🥰

  • @luxurycardealer8739
    @luxurycardealer8739 5 місяців тому +15

    ശരണ്യചേച്ചിയെ പോലെ തന്നെ സുന്ദരൻ ആങ്ങളയും.... 🥰🥰💞💞
    അടിപൊളി trip.... 👍
    അച്ഛൻ ok ആയോ...

  • @jayasree495
    @jayasree495 5 місяців тому +6

    മോളെ നിങ്ങൾ പാലക്കാട്‌ ഡിസ്ട്രിക്ട് ആയിട്ടും ഞങൾ ആലപ്പുഴ ചെങ്ങന്നൂർ ആണ് ഞങ്ങൾ വക്കുന്നത് പോലെ ആണ് നിങ്ങളും കറികളും എല്ലാം ഉണ്ടാക്കുന്നത് മീൻകറിയും തീയലും എല്ലാം ഞങ്ങൾക്കും വിഷുവിനേക്കാൾ ഓണം ആണ് കൂടുതൽ ആഘോഷിക്കുന്നത്

    • @saranyasbeautyvlogs
      @saranyasbeautyvlogs  5 місяців тому +1

      ❤️🥰🥰🥰 amma alappuzha achan wayanad, unniyettante achan idukki, amma kottayam so thekkottulla ella reethikalum aavum njangaludeyum🥰🥰🥰

  • @PonnusRaarus
    @PonnusRaarus 5 місяців тому +3

    ചേച്ചി..എല്ലാ വീഡിയോകളും super ആണ് ❤️
    പിന്നെ കൃഷ്ണന്റെ side-ൽ വെച്ചതിനെ തിരുവുടയാട എന്നാണ് പറയാട്ടോ .. ഞങ്ങൾ ഇവിടെ അതിനെ ചുരുക്കി തിരിടാട എന്ന് പറയും.😊

  • @Falah778
    @Falah778 4 місяці тому +1

    Nighalude video kanumbo thanne bayankara aiswaryamaanu ❤. Oru divasam kandillenkil entho nashttapetta polen

  • @jaganjva3728
    @jaganjva3728 5 місяців тому +3

    HAPPY VISHU

  • @sajudheensaju1097
    @sajudheensaju1097 5 місяців тому +2

    മുള്ളി-മഞ്ചൂർ വഴി ഊട്ടിയിലെക്കൊരു യാത്ര വർഷങ്ങൾക്ക് മുമ്പ് ഞാനും പോയിട്ടുണ്ട്. സന്തോഷകരമായ ആ യാത്രയിൽ ചെറിയൊരു സങ്കടവും ഉണ്ടായി. മോളുടെ കുട്ടിക്കാലത്തെ വിലപ്പെട്ട ഒരുപാട് ഫോട്ടോസ് ഉള്ള ഫോൺ അഗളിയിൽ വെച്ച് നഷ്ടപ്പെട്ടു 😒

  • @minivinayakan5655
    @minivinayakan5655 5 місяців тому +3

    Super mole അച്ഛനും ammayum ellavarum undello❤❤❤nannay❤❤❤

  • @anjusreejith1767
    @anjusreejith1767 5 місяців тому +3

    Thante effort ath parayathirikan vayya.ellam super. Your style, way presentation,skill, effort all are awesome

  • @Sanatanabhishekaa28498
    @Sanatanabhishekaa28498 5 місяців тому +6

    Belated Vishnu Wishes Sharanya Chechi ❤❤

  • @fathimarahmarahma5174
    @fathimarahmarahma5174 5 місяців тому +2

    ചേച്ചിയുടെ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടാണ് അവിടെ കാണുമ്പോൾ തന്നെ മനസ്സിലാനൊരാശ്വാസമാ ...... പണി എടുക്കാനൊക്കെ മടിയുള്ള ദിവസങ്ങളിൽ ചേച്ചേയുടെ വീഡിയോ കാണും അത് കാണുമ്പോ തന്നെ എവിടുന്നോ ഒരു ഊർജം വരും ........ 💞💗💞💗

  • @AnilKumar-po3qs
    @AnilKumar-po3qs 5 місяців тому +2

    അട്ട പാടിയിലേക്ക് വരണമെന്നുണ്ട് സുന്ദര സ്ഥലം ഒന്ന് കാണാൻ 🙏🏿

  • @jafarmuneera6245
    @jafarmuneera6245 5 місяців тому +2

    ഒരു വീഡിയോ പോലും മുടങ്ങാതെ കാണും 😍instelum കാണും 😍എന്നും ഇടണം 😍😍😍

  • @ATK333ff
    @ATK333ff 5 місяців тому +7

    ശരണ്യയുടെ വീഡിയോ കാണാൻ ഒരു പ്രത്യേക രസമാണ്. പ്രകൃതി ഭംഗി കൂടുതൽ ഉൾപ്പെടുത്തിയിട്ടുണ്ടാവും. ഏവർക്കും വിഷു ആശംസകൾ നേരുന്നു. മൂകാംബിക ട്രിപ്പൊക്കെ ഭംഗിയാവട്ടെ. ശരണ്യയുടെ നാട്ടിൽ നിന്ന് കോയമ്പത്തുർ, ഊട്ടി ഇവിടങ്ങളിലേക്ക് പോകാൻ എളുപ്പമാണ് അല്ലേ. പുതിയ സ്ഥലങ്ങളേക്കുറിച്ച് മനസ്സിലാക്കാൻ വീഡിയോ ഉപകരിക്കുന്നുണ്ട്. എല്ലാവരോടും അന്വേഷണം പറയുക.
    സസ്നേഹം,❤❤❤❤❤
    അശോകൻ തളിപ്പറമ്പ്, കണ്ണൂർ ജില്ല.

    • @saranyasbeautyvlogs
      @saranyasbeautyvlogs  5 місяців тому

      Thank you soooo much🥰🥰🥰 mookambika ammamarum achanmarumaanu mikkavarum varika❤️🥰🥰🥰

    • @saranyasbeautyvlogs
      @saranyasbeautyvlogs  5 місяців тому

      Njangalkku, ooty, cbr okke pettannu access aanu🥰❤️❤️

  • @balansubramanianpk1651
    @balansubramanianpk1651 5 місяців тому +3

    ഹായ് കണി കാണാൻ സൂപ്പർ ഹാപ്പി വിഷു ആശംസകൾ ❤❤❤❤

  • @Krishna-dx9vh
    @Krishna-dx9vh 5 місяців тому +2

    പഴയ സിനിമ ഒക്കെ കാണുമ്പോൾ എന്റെ ഉള്ളിൽ ഉള്ള ഒരു ചോദ്യത്തിന് ഒരു ഉത്തരം കിട്ടി ഈ ട്രെയിൻ എവിടന്നുല്ലെന്ന്

    • @saranyasbeautyvlogs
      @saranyasbeautyvlogs  5 місяців тому +1

      Ooty - coonor service 🥰❤️❤️ kilukkam cinemayil revathy varunna train🥰❤️

  • @shikhashiva8455
    @shikhashiva8455 5 місяців тому +2

    Ambili kani vekkumbo nalla cute aayi thonni❤ kunjungale pole❤❤

  • @kuttanmanjeri692
    @kuttanmanjeri692 5 місяців тому +2

    സൂപ്പർ യാത്ര ഞാൻ മുള്ളി വഴി ഊട്ടിയിലേക്ക് പോയിട്ടുണ്ട്. ഇപ്പോൾ ചെക്ക് പോസ്റ്റ് വഴി കടത്തിവിടില്ല

    • @saranyasbeautyvlogs
      @saranyasbeautyvlogs  5 місяців тому +1

      Aaahm athey ippo aa vazhi vidarilla 3 day annamali temple ulsavathinu open cheythathu aanu🥰🥰

    • @kuttanmanjeri692
      @kuttanmanjeri692 5 місяців тому

      @@saranyasbeautyvlogs 👍🏼

  • @MrBeanTime
    @MrBeanTime 5 місяців тому +4

    തീവണ്ടി കണ്ടപ്പോൾ കിലുക്കം സിനിമ ഓർമ വന്നു രേവതി വന്നിറകുന്ന രംഗം 😜🥰🥰

  • @clickbeautybydarsana
    @clickbeautybydarsana 5 місяців тому +2

    ❤❤❤

  • @shinyjomon5523
    @shinyjomon5523 5 місяців тому +2

    Happy Vishu ❤❤❤❤

  • @indusree9727
    @indusree9727 5 місяців тому +2

    Vidarthi vekunnath 'udayaada' 😊 kunji parayku parayunnath 'changazhi' parayude kutty ..ithinteyum thaazhe idangazhi, pinne naazhi 😊

  • @redchilliesabhi1788
    @redchilliesabhi1788 5 місяців тому +2

    Happy vishu, Adlipolli, next episode use cheyyunna camera gadgets editing okke onnu parichayapeduthammo

  • @sarithababu2745
    @sarithababu2745 5 місяців тому +3

    ഒത്തിരി സന്തോഷത്തോടെ കാണുന്നു ❤❤❤❤❤

  • @SKDas98
    @SKDas98 5 місяців тому +4

    Unni ettanu koodepirapp undo? Avareyonnum kaanarilla...Kure chothichu paranjathe illa

    • @saranyasbeautyvlogs
      @saranyasbeautyvlogs  5 місяців тому

      Illada aal orale ullu❤️🥰🥰

    • @SKDas98
      @SKDas98 5 місяців тому

      @@saranyasbeautyvlogs mm k da...ariyan chothichatha

  • @balansubramanianpk1651
    @balansubramanianpk1651 5 місяців тому +2

    ഊട്ടി എൻ്റെ ചേച്ചി യുടെ വീട് ബോടോസ് അടുത്ത് ആണ് ഇനി പോകുമ്പോൾ വിളിക്യനെ ❤❤❤❤

  • @muthunp5400
    @muthunp5400 5 місяців тому +2

    Chechi njangal 7 year munbbu manjoor vazi ootyil vannittu ddu ....ippol 5 years ayittu ootyil settled anu

  • @rejithareju1019
    @rejithareju1019 5 місяців тому +2

    Chechinte ella videosum kanarund. Adipoli aanu.

  • @salmaashraf2672
    @salmaashraf2672 5 місяців тому +2

    ഞങ്ങളും 5,6 കൊല്ലം മുൻപ് അത് വഴി ഊട്ടിയിലേക്ക് പോയി ട്ടുണ്ട് അടിപൊളിയാണ് 👍🏻👍🏻👍🏻

  • @dineshkkkkdinesh65
    @dineshkkkkdinesh65 5 місяців тому

    Saranyachii unniettaa orupaduu video miss cheyythuu ..😍😍 ellamm kanduu varunneollu...🥰🥰🥰

  • @shifna.__419
    @shifna.__419 5 місяців тому +1

    Chechi njaan chechiyude oru videosum miss aakaathe kaanalund ee video kaannaan kurach late aayi chechiyude videos okke kaannaan enikk bayankara ishttamaan

  • @jayan3554
    @jayan3554 5 місяців тому +2

    Video nannavund...all the best

  • @remarajkumar4682
    @remarajkumar4682 5 місяців тому +3

    Beautiful video

  • @Krishna-dx9vh
    @Krishna-dx9vh 5 місяців тому +3

    വിടർത്തി വയ്ക്കുന്നതിന്റെ പേരാണ് ഉടയാട ദേവി സങ്കൽപ്പം

  • @rinshi1152
    @rinshi1152 5 місяців тому +3

    Nangalude naad anu nilagiri

  • @mayarajeevan1395
    @mayarajeevan1395 4 місяці тому

    Hi Saranya super ആയിട്ടുണ്ട് 😊

  • @varshaane9478
    @varshaane9478 4 місяці тому

    Vidarthi vakkunnth Thrissur njagl praya പട്ട് എന്നാണ്

  • @prasannamenon5619
    @prasannamenon5619 5 місяців тому +2

    Vidarthi vekkunnath Thiruvudayaada

  • @ShaibiAbhi
    @ShaibiAbhi 5 місяців тому

    നല്ല ഒരു വീഡിയോ ആയിരുന്നു പിന്നെ സ്ഥലം എല്ലാം കാണാൻ അടിപൊളി ആയിരുന്നു മോളുസ്നു പനി ആയിരുന്നോ ❤️❤️❤️

  • @hudahenzahenza8654
    @hudahenzahenza8654 5 місяців тому +2

    Ellam adipoli🥰😍 👍👍

  • @shamlarasakraizan4366
    @shamlarasakraizan4366 5 місяців тому +2

    Chechiyum annanum mathrymee ullu aniyathi undoo?

  • @tiss
    @tiss 5 місяців тому +3

    Super video... Ottum lagg illa... Beautiful description... Kanikonnayile kayattavum.. Konna poovu parikkalum...vishu kani orukkalum... Vivaranavum... Vishu kaineettam kodukkalum... Vishu sadhyayum.... Adipoli... Manjooru vazhi ulla ootty tripum... Vazhiyilulla kaazhchakalum...shopingum ellaam super👌👌👌.... Randu aaludeyum pani okke maari ushaaraayo??

    • @saranyasbeautyvlogs
      @saranyasbeautyvlogs  5 місяців тому

      Tq soooo much 🥰❤️❤️ pani mari tto usharayikkondirikanu❤️❤️❤️

    • @tiss
      @tiss 5 місяців тому

      😄😄🥰🥰❤️❤️

  • @craftstudy-ik8ps
    @craftstudy-ik8ps 5 місяців тому +3

    ചോദിക്കാൻ വിട്ടുപോയി രണ്ടാൾക്കും അസുഖം ഒക്കെ മാറിയല്ലോ പനി ആയിരുന്നുലെയേ ഹോസ്പിറ്റലിൽ കണ്ടപ്പോൾ ചോദിക്കാൻ പറ്റിയില്ല ആടാട്ടോ ഇപ്പോൾ chodichad

  • @PriyaBinoy-g2h
    @PriyaBinoy-g2h 5 місяців тому +2

    ഞങ്ങളും കഴിഞ്ഞ ദിവസം ഊട്ടിക്ക് പോയി വന്നതേ ഉള്ളു

  • @GirijaJose
    @GirijaJose 5 місяців тому +1

    Sooper video God bless you all

  • @hibafathima3039
    @hibafathima3039 5 місяців тому +2

    Thanuuu

  • @GayathriGireesan
    @GayathriGireesan 5 місяців тому +2

    Beautiful video 😊

  • @lasithaparangodan427
    @lasithaparangodan427 4 місяці тому +1

    Hi e. Aduthanu nigade vidios kanunath othiri eshttayi eniku oru hi parayumo lasitha..❤❤❤❤

  • @minijothi6813
    @minijothi6813 5 місяців тому +2

    Adipoli video

  • @mariaxavier3069
    @mariaxavier3069 5 місяців тому +3

    Her slang is like that not konjal😮

  • @shahananisar2325
    @shahananisar2325 5 місяців тому +3

    Blanket edutha Shop evdaaa

  • @jishaunni5738
    @jishaunni5738 5 місяців тому +3

    Hai saranya. . ente veedu mannarkkad ..

  • @Ranjitha.Chandrasegar
    @Ranjitha.Chandrasegar 5 місяців тому +2

    Sound nalla mattam

  • @ammusworld7020
    @ammusworld7020 5 місяців тому +2

    തോട് മിസ്സ് ചെയ്യുന്നു

    • @saranyasbeautyvlogs
      @saranyasbeautyvlogs  5 місяців тому +1

      Velllam kuranju 😇😇 oru 40,50 varsham munpaanu ithrayum vellam kuranjathu ennanu achanammamar paranjathu😰😰

  • @MiyamolMiyamol
    @MiyamolMiyamol 5 місяців тому +1

    Hi ചേച്ചി ഞാൻ മലപ്പുറം അരീക്കോട് ആണ് ചേച്ചിയുടെ വീഡിയോ ഞാൻ കാണാറുണ്ട് അതിൽ കാണിക്കുന്ന നീല കാച്ചിൽ കുട്ടിക്കാലത്തെ ഓർമ ആണ് ഇപ്പോ ഇവിടെ അതൊന്ന് കിട്ടാനില്ല ചേച്ചിയുടെ വീഡിയോയിൽ നീല കാച്ചിൽ കാണുമ്പോൾ ഉപ്പൂപ്പനെ ഓർമ വരും വല്ല്യ കൃഷി ക്കാരൻ ആയിരുന്നു 4വർഷം മുന്നേ മരിച്ചു ഒത്തിരി കാലം അസുഗം ആയിരുന്നു കൃഷി എല്ലാം പോയി ഇപ്പൊ ഒന്നും ഇല്ല ബുദ്ധിമുട്ടിക്കുകയാണ് എന്ന് തോന്നരുത് ഇപ്പോ കാച്ചിൽ നടുന്ന കാലം അല്ലെ എനിക്ക് തരുമോ ഒരു കുഞ്ഞി ചെടിയുണ്ടാക്കാൻ പാകത്തിനുള്ള വിത്ത് കൊറിയർ ചാർജ് അയച്ചു തരാം ഈ കമെന്റ് കാണുകയാണെകിൽ റിപ്ലൈ തരണേ pls

  • @ശിവപാർവതി-ശ9ഷ
    @ശിവപാർവതി-ശ9ഷ 5 місяців тому +2

    എന്റെ വീട് പാലക്കാട്‌ ഒറ്റപ്പാലം നിങ്ങൾ എങ്ങനെയാണു പോയത് അമ്പലം ഉത്സവം എന്ന് ആണ് അടുത്ത ഡേറ്റ്

    • @saranyasbeautyvlogs
      @saranyasbeautyvlogs  5 місяців тому

      🥰❤️❤️ ulsavam next year ullu❤️❤️ njangal caril aanu da poyathu 2 car

  • @FaseelaAshif-m4s
    @FaseelaAshif-m4s 5 місяців тому +2

    സൂപ്പർ 👌👍

  • @neethucs6753
    @neethucs6753 5 місяців тому +3

    Thiru udayada enna aa vidarthi vaikkunnathinte peru😊. Kani orukkiyathu super❤

  • @jishak5998
    @jishak5998 5 місяців тому +2

    Nighalude love story nhan randu divasan munne anu kandathu❤❤❤ inghane nannay samsarikunna romantic aya husband ne video il kaniku

    • @saranyasbeautyvlogs
      @saranyasbeautyvlogs  5 місяців тому

      ❤️❤️🥰🥰🥰🤣🤣🤣 unniyettan varunnillada njan kure vilikkum nooo reksha

  • @stylishvoyage470
    @stylishvoyage470 5 місяців тому +1

    Eath camera or smartphone aan video cheyyan use cheyyunnath

  • @vidyachandrasheker
    @vidyachandrasheker 5 місяців тому +1

    Enik food kazhikumbo Chechide video kanan bayangara ishtanu 😌

  • @RumaisaAshraf-d5y
    @RumaisaAshraf-d5y 5 місяців тому +4

    Ellavarum oru vanddelano poyadh

  • @minibabu2869
    @minibabu2869 5 місяців тому +1

    Sooper vedio ❤️❤️

  • @aparnavinesh268
    @aparnavinesh268 5 місяців тому +2

    Hi ചേച്ചി

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 5 місяців тому +3

    Haiiii❤❤❤❤❤

  • @swatimohanan4908
    @swatimohanan4908 5 місяців тому +1

    Tanupp ok ipo undo engna climate njnglk pokana

  • @vishnuvichu9260
    @vishnuvichu9260 5 місяців тому +2

    😘😘

  • @vidhyashabu6022
    @vidhyashabu6022 5 місяців тому +1

    നിവർത്തി വക്കുന്നത് 😊തിരടാ എന്നാണ് പറയാ

  • @safeerthelakkadu8826
    @safeerthelakkadu8826 5 місяців тому

    Njan Kanda "NALLA MANUSHYARIL" Eyalkk Njan 1st Grade Thanne Kodukkum Oru Doubtum Ellathe❤. Keep it up. God bless you

  • @KwtKw-m7r
    @KwtKw-m7r 5 місяців тому +3

    🎻❤️🌹

  • @yumi-t2zwo7
    @yumi-t2zwo7 5 місяців тому +2

    Suuper❤❤❤

  • @nithyasunil8328
    @nithyasunil8328 5 місяців тому +2

    Divya chechi ❤❤

  • @soumyadeepu6132
    @soumyadeepu6132 5 місяців тому +1

    Super video ammuse😊❤

  • @vasanthymohandas8667
    @vasanthymohandas8667 5 місяців тому +1

    കൊന്നപ്പൂവ് കണ്ടപ്പോ ഓടി വന്നതാട്ടോ. എന്തു ഭംഗിയാ ശരണ്യ പൂവ് കണ്ട് കൊതി തീർന്നില്ല. ഇങ്ങനെ എല്ലാരും കൂടി ആഘോഷിക്കുന്ന സന്തോഷം ഒന്ന് വേറെ തന്നെ. നല്ല ഇഷ്ട്ടായിട്ടോ ഇപ്പോഴത്തെ ചൂട് കാരണം ഉള്ള അസുഖങ്ങൾ ആണ്. മോൾക്ക്‌ മാറിയോ.❤❤❤❤❤

  • @jayasreenair3973
    @jayasreenair3973 5 місяців тому +1

    Super 👌👍❤️❤️

  • @Life_today428
    @Life_today428 5 місяців тому +2

    Hi.dear❤❤❤

  • @Achu95762
    @Achu95762 5 місяців тому +2

    Njan ootylanu❤😍

  • @nibushanu4730
    @nibushanu4730 5 місяців тому +2

    Super❤❤❤❤❤

  • @vinoda2704
    @vinoda2704 5 місяців тому +2

    HI SARANYA HAPPY VISHU.

    • @saranyasbeautyvlogs
      @saranyasbeautyvlogs  5 місяців тому

      ❤️🥰🥰 tq da belated wishes❤️❤️

    • @vinoda2704
      @vinoda2704 5 місяців тому

      Sorry I am new subscriber from Riydh.

  • @Lakshmi-dn1yi
    @Lakshmi-dn1yi 5 місяців тому +1

    വിഷുവിനു പ്രധാനം നാട്ടു മാമ്പഴപുളിശ്ശേരിയും ചക്ക എരിശ്ശേരിയും വിഷു അടയും പാൽ പായസവും ഒക്കെ ആണ്

    • @saranyasbeautyvlogs
      @saranyasbeautyvlogs  5 місяців тому

      🥰🥰❤️ chakka aayittilla, mangapazham aayittilla🤣🤣

  • @Lakshmi-dn1yi
    @Lakshmi-dn1yi 5 місяців тому +1

    സൂപ്പർ വീഡിയോ ഊട്ടിയിൽ പോയത് പോലെ 😂😂😂

  • @vethuz4844
    @vethuz4844 5 місяців тому +1

    Chechi q and a chyu

  • @NadhRajendranadh
    @NadhRajendranadh 5 місяців тому +2

    ഹായ് ശരണ്യ

  • @KrishnaKumar-vm5jr
    @KrishnaKumar-vm5jr 5 місяців тому +4

    ഞാൻ വീഡിയോ കാണുന്നത് സൗദി അറേബ്യയിൽ നിന്ന്❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  5 місяців тому

      🥰❤️❤️❤️ avide mazha aano?

    • @KrishnaKumar-vm5jr
      @KrishnaKumar-vm5jr 5 місяців тому

      @@saranyasbeautyvlogs മഴ ഒണ്ടാരുന്നു പക്ഷേ 4 ദിവസം കൊണ്ട് ചൂട് തുടങ്ങി

  • @villagenaturals88
    @villagenaturals88 5 місяців тому +1

    Super

  • @vartaa2345
    @vartaa2345 5 місяців тому +1

    Hard working lady.,🩷 from SUBSCRIBER

  • @akhilavijay4813
    @akhilavijay4813 5 місяців тому +2

    Brother Army il anno?

  • @sujinisuji3006
    @sujinisuji3006 5 місяців тому +2

    3.❤️❤️❤️❤️❤️❤️🥰

  • @MalavikaMaluzzz-pb7kd
    @MalavikaMaluzzz-pb7kd 5 місяців тому

    Adipoli video❤‍🩹

  • @shemmus9299
    @shemmus9299 5 місяців тому +1

    Aaghalak entha job

  • @MohammedSahal-gv4kx
    @MohammedSahal-gv4kx 5 місяців тому +2

    വിഷുവിന് എടുത്ത ഡ്രസ്സ് ഒന്നും കണ്ടില്ല

  • @anjaliunni6118
    @anjaliunni6118 5 місяців тому +1

    Angalayude wife nte Peron's illallo onnilum athentha

  • @craftstudy-ik8ps
    @craftstudy-ik8ps 5 місяців тому +3

    ആങ്ങളയുടെ കല്യാണം കഴിഞ്ഞടാണോ

  • @jishylibin8098
    @jishylibin8098 5 місяців тому

    Dress❤❤

  • @mrviews568
    @mrviews568 5 місяців тому

    Hii