PSYCHIATRISTനെ കാണണോ അതോ PSYCHOLOGISTനെ കാണണോ??? | SOME POSITIVE THOUGHTS
Вставка
- Опубліковано 5 тра 2024
- ✿✿ Stay Connected With Me:- ✿✿
❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
❀ Insta: / lekshminair20
❀ Facebook Page: / drlekshminairofficial
❀ Facebook Profile: / lekshmi.nair.5070
❀ Official Blog: www.lekshminair.com
✿✿ For Business Enquiries, Contact ✿✿
❀ Email: contact@lekshminair.com
✿✿ About Me ✿✿
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you. - Навчання та стиль
ഞാൻ എപ്പോഴും possitve ആയി എടുക്കാറുണ്ട്,,, ചെറിയ അസുഖം വന്ന് ഹോസ്പിറ്റലിൽ പോകുമ്പോൾ അവിടെ ഉള്ള രോഗികളെ കാണുമ്പോൾ നമ്മുടെ അസുഖം നിസ്സാര മായി തൊന്നും,,, എനിക്ക് ഇത്രയല്ലേ വന്നുള്ളൂ,,, അവർ എങ്ങനെ സഹിക്കും എന്നോർക്കുമ്പോ ❤️❤️❤️ എന്ത് നെഗറ്റീവ് വന്നാലും വീണ്ടും മുന്നേറുക വിജയം നമ്മുടെ തന്നെ ആയിരിക്കും,,,
❤🥰👍
,@@LekshmiNair💕🌷🥰
vdo kanddu kannukal niranjja njan......🥰🤗😍oro mottovetion nuveddi kattirikkunnu ...Love you dear🤗
Love you too dear ❤️ 🥰
Very good thought dear mam ❤❤ Always waiting for monday motivation 🥰🥰
Lots of love dear 🥰
Mattullavare kurichu aarum chindikarilla.. mam paranjathu valare shariyanu chuttum nokkiyal mathi orupadu lifil struggle cheythu jeevikunna othiri perundu.... ithe polulla videose iniyum pratheekshikunnu.. mamine ingane kananum kelkanum kazhiyunnathu sathyam paranjal.. njangale polullavarku othiri happiness tharunnudu.. ella vida arogyavum aishwaryathodukoodi.. njangalkoppam ennum undavanennu.. hridayam niranju prarthikunnu.. 🙏🙏❤😘😍😍😍
Lots of love dear 🥰 ❤️ 🙏
Love you chechi❤❤ ദൈവത്തിൻ്റെ എല്ല അനുഗ്രഹങ്ങളും ചേച്ചിക്കുണ്ട്
Love you too dear ❤️ 🥰
Good information mam.thankyou so much mam.monday motivation kandappol othiri santhosham thonni mam.❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
Lots of love dear 🥰 ❤️
Monday motivation. വീണ്ടും തുടങ്ങിയതിൽ വളരെ സന്തോഷം. ഗുഡ് ഇൻഫർമേഷൻ.Thank you.God bless you.🙏❤️👍💐
Lots of love dear 🥰 ❤
Hi madam, Kure divasangalku shesham motivation video kanumbol valare happy ayi thank you madam ❤️❤️❤️👍👍
Lots of love dear 🥰 ❤️
Superb vlog❤❤❤. Perfectly said everything ❤❤❤. You always give us positivity❤❤❤. Waiting for such more vlogs❤❤❤. Thanks for sharing such motivational video❤❤❤
❤🥰🙏
Monday motivation ഞാൻ നോക്കി ഇരിക്കുന്ന ഒരാളാണ്. പിന്നെ mam ന് ഒരു congratulations .ഇന്നലത്തെ മാതൃഭൂമി പത്രത്തിൽ കണ്ടു സമൂഹത്തിന്റെ വിവിധ മേഖലകളിൽ ശ്രദ്ധെയരായ വനിതകൾക്ക്unik times ഏർപ്പെടുത്തിയ women's excellence award ന് mam അർഹയായി എന്ന്. ഫോട്ടോയും കണ്ടു.
Thank you so much dear ❤️ lots of love 🥰
Very informative vlog
Your positive attitude is great Ma’am
Congratulations to you
You deserve it
Thank u very much ma'am for sharing this valuable suggestion
❤🥰
Very good information vedio mam . I liked it.Waiting for another video.
കേട്ട് കഴിഞ്ഞപ്പോൾ എന്തൊരു എനർജിയാണ്..... താങ്ക് യു ചേച്ചീ monday motivation വീണ്ടും തുടങ്ങിയതിൽ നല്ല ഇൻഫർമേഷൻ സ്.......
Lots of love dear 🥰 ❤️
Woman excellent അവാർഡ് ചേച്ചിക് കിട്ടിയതിൽ വളരെയധികം സന്തോഷം ഉണ്ട്. 14 വനിതകളിൽ ഒരാൾ നമ്മുടെ ചേച്ചി ആയതിൽ congrats 🙏🙏🙏🙏🙏Thank you chechi for your valuable informations🙏Lots of love❤️❤️❤️❤️❤️❤️❤️❤️👌
Thank you so much dear ❤️ lots of love dear 🥰
A good speech that gives an insight into life. In the light of experiences, there is an unheard of sincerity in all of it.. An episode that everyone should definitely watch out for
❤😍🙏
Thankyou Aniyathy for your valuable suggestions
❤🥰
Good video ആണ് നമ്മുടെ മനസ്സിലുള്ളത് ആരോടെങ്കിലും പറയാനും അത് കേൾക്കാനും ആളുണ്ടെങ്കിൽ ആശ്വാസമാണ്❤❤🎉
😍🥰💯🙏
വുമൺ എക്സലന്റ് അവാർഡ്. Madathinu കിട്ടിയതിൽ സന്തോഷം.14 വനിതകളിൽ ഒരാൾ. Congrats. 👍❤️❤️❤️❤️
Thank you so much dear ❤️ 🥰
Thank you for your very valuable motivation. It's really a very peaceful one.
Very very relevant topic in day today life 👍👍Thank you Chechi . Love you much 🧡💗💚💖💜💙
Love you too dear ❤️ 🥰
It’s true message to all thank you mam god bless you chechi 😊
Lots of love dear 🥰
Thank you chechii 🥰sudari yayi love u❤
Love you too dear ❤🥰
Nice motivation.Thank you mam❤️❤️
മാം പറയുന്നതെല്ലാം വളരെ Positive ആയി എടുക്കുന്ന ആളാണ് ഞാൻ കുറേ കാലം മുൻപുവരെ വളരെ വേഗം തളർന്നു പോകുന്നയാളായിരുന്നു ഞാൻ പക്ഷേ യോഗയും മാഡത്തിൻ്റെ motivation Speech ഉം ഒക്കെ എന്നെ ഒരു പാടു മാറ്റി🙏❤️
Lots of love dear 🥰 ❤️
Very much relevant topic dear ma’am ❤mental health is very important ❤വിഷമങ്ങൾ ആരൊടെങ്കിലും തുറന്നു പറയാൻ കഴിഞ്ഞാൽ തന്നെ ഒരു ആശ്വാസം ആണ്😌
Lots of love dear 🥰 ❤️ very true 👍
Super video chechi.❤️💕
❤🥰
Woman exellent avard madathinu kittiyathil santhosham, congratulations👍🏻♥️
Thank you so much dear ❤😍🥰
I live in England. So I don't know any professionals in keralam. But I had a fall few years ago with low spine affected. Being an active person it was very hard to take in. I went through counselling, support system to pull me up. All the best.
Your experience is indeed motivating dear ❤take care 🥰
Well you are so active in UA-cam thanks 🎉
❤😍
Very good motivation.😊
❤🥰
Love you chechi ❤️❤️ god bless you 🙏🏻
Love you too dear ❤️ 🥰
Mam പറഞ്ഞത് correct ആണ്.❤❤️❤️
❤🥰
100 % mam , njan eppo anubhavich arinj , ente kunjine vsd hole undayirunn open heart surgery cheythu , njan chindiche ente kunjine engane vannallo enn alochich depression ayirunn. Pskshe sree chithra chennapo manasilayi ethilum valiya complicated case und , nammude athokke vech nokkiya onnum allann , njan athokke kandapo ente chinda mari , nammale kattil preshnangal undenn thirich ariyan patti
Good suggestion. My daughter in law is a cychologist. Now aways she is very busy. Depression is a common in this time Must go on counseling ❤❤❤❤
😍🥰🙏
ചേച്ചി സംസാരിച്ചത് എനിക്ക് വളരെ ഇഷ്ടമായി Thank you
❤🥰🙏
Thank you ma'am 👍Love you ma'am ❤️🥰🥰😘😘
Love you too dear ❤️ 🥰
Lots of positivity mam wen i watch your videos...
എനിക്കിഷ്ടപെട്ട മേഖലയ, ഞാൻ ഇടപെടാറുണ്ട് പ്രശ്നങ്ങളിൽ, മുഖത്തു നിന്നും നമുക്ക് വായിച്ചെടുക്കനാകണം. മറ്റുള്ളവരെ കേൾക്കണം, നാം മൂലം ഒരാളുടെ പ്രശ്നം പരിഹരിക്കാൻ പറ്റിയെങ്കിൽ അത് തന്നെയാ ഏറ്റവും ആത്മ സംതൃപ്തി നൽകുന്ന കാര്യം, നല്ല ഉപദേശം മാം 👌👍🙏
🥰🤗🙏
Ys mam, mam പറഞ്ഞത് വളരെ വളരെ ശരിയാണ്.... ഞാൻ കഴിഞ്ഞ 19 വർഷമായി അധ്യാപിക ആണ്... കഴിഞ്ഞ വർഷം all of a sudden എനിക്ക് back pain വന്നു.. അനങ്ങാൻ പോലും പറ്റാതെ hospitalised ആയി... ട്രീറ്റ്മെന്റ് എടുത്ത് എങ്ങനെയോ കഴിഞ്ഞ accademic ഇയർപൂർത്തിയാക്കി.. ഇപ്പൊ rest എടുക്കയാണ്... എനിക്ക് mam പറയുന്നത് പെട്ടന്ന് connect ആവുന്നുണ്ട്... ഞാനും ഇത് ക്രോസ്സ് ചെയ്തതാണ്....
Take care ❤dear 🥰
@@LekshmiNair thank you mam🙏🙏
You will get all the blessings of God. Love you so much Mam!!❤
Love you too dear ❤️ 🥰
Hai Mam❤good information👍
❤😍
❤❤❤❤❤🌹🌹🌹🌹🌹ഹായ് ബ്യൂട്ടിഫുൾ 💕💕💕💞💞വേറെ ലെവൽ ആണ് മേഡം 👍👍👍👍👍👍
❤😍🙏
Hi mam❤️❤️❤️... Well said.. Mental trauma is hard to get treated...
😍🥰🙏
ഒരുപാട് ഇഷ്ടം പറഞ്ഞതെല്ലാം വളരെ ശരിയാണ്
❤🥰
നല്ല ഉദ്യമം. നല്ല episode .
❤🥰
Happy Wedding Anniversary Mam
Thripunithura അഗസ്ത്യാ ശ്രമവുമായി ബന്ധപ്പെട്ടു വളരെ competent ആയ ഒരു psychologist ഉണ്ട് മാഡം 🙏🏻🙏🏻😇എന്ററുവിൽ വളരെ പ്പേർക്ക്, useful, ആണ് 🙏🏻🙏🏻😇
😍❤🙏👍
മാം പറഞ്ഞു തരുന്ന ഓരോ കാര്യവും എന്നെ പോലുള്ളവർക്കു തരുന്നഊർജം അത് പറഞ്ഞു അറിയിക്കാൻ ഒരിക്കലും പറ്റില്ല..നന്ദി മാം ❤️❤️❤️🙏🙏🙏
❤🥰🙏
Thank you mam very. good video 💯 correct 👍🙏🥰
Lots of love dear 🥰
Great message ❤
Mam thank you for this informative talk Mam in today's world old age people are mostly facing depression
❤🥰
ഞാൻ പോയിട്ടുണ്ട് ഇപ്പോഴും പോകാറുണ്ട് ഡോക്ടറെ കാണുന്നുണ്ട് ഡോക്ടർ CJ ജോസഫ് ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ അങ്കമാലി
എനിക്ക് ഉണ്ട് ഇങ്ങനെ ഉള്ള പ്രശ്നം താങ്ക്യൂ മാം ❤️❤️❤️❤️
നമുക്ക് തൊട്ടറിയാൻ കഴിയില്ല എങ്കിലും നമുക്കും ചുറ്റുമുള്ള ദൈവത്തിന്റെയ് സാന്നിധ്യം തിരിച്ചറിയുക . പരീക്ഷണങ്ങൾക്കു ഒടുവിൽ പ്രകൃതി വെറും കയ്യോടെ മടക്കുകയില്ല
😍🥰
Love u lekshmi chechii😘
Love you too dear ❤️ 🥰
Super Chechi very very good video👌👌👌❤❤❤
😍❤🙏
Dear Mam very good video. ഞാൻ ഒരു കാൻസർ രോഗി ആയിരുന്നു. ഓവറി യുടെറസ് കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ നിന്ന് ഓപറേഷൻ കഴിഞ്ഞു. തുടർന്നുള്ള ട്രീറ്റ്മെന്റ് നു Tvm Rcc യിൽ നിന്നായിരുന്നു. ജയകുമാർ സർ ആയിരുന്നു ട്രീറ്റ് ചെയ്താദ് എനിക്ക് കീമോ നോക്കിയപ്പോൾ ഞാൻ സമ്മതിച്ചില്ല കാരണം എന്നെക്കാൾ പല അസുഖങ്ങൾ കൊണ്ടും കഷ്ടപ്പെടുന്ന രോഗികൾ ആയിരുന്നു ഞാൻ അവിടെ കണ്ടത് ഞാൻ മാമിനെപ്പോലെ രോഗത്തിന് കഴിച്ചതുമൂലം ഓവറിക്ക് രോഗം വന്നത് അറിഞ്ഞില്ല തേർഡ് സ്റ്റേജ് കഴിഞ്ഞാണ് ആർക്കും പ്രതീക്ഷയും ഉണ്ടായിരുന്നില്ല എന്റെ മനസ്സിന്റെ ശക്തി കൊണ്ടാണ് ഇപ്പോൾ ജീവിക്കുന്നത് ഇപ്പോൾ ലീവ് മാറി സ്കൂളിൽ പോകുന്നു. രാവിലെജിമ്മിൽ പോകുന്നു.മറ്റുള്ളവർക്ക് മോട്ടിവേഷൻ കൊടുക്കുന്നു. ഡോക്ടേഴ്സ് പറയുന്നത് നിങ്ങളുടെ ജീവിതംമിറാക്കിൾ ആണെന്ന്.
Super❤
Wow..........
God bless 🙏💗💗
Great 👍 dear ❤😍🙏
Mam ഞാൻ ഇത്രയും പറഞ്ഞത് വീട്ടിലുള്ള അമ്മമാർ എന്താ സുഖം വന്നാലും തളരാൻ പാടില്ല ബാക്കി വീട്ടിലുള്ള എല്ലാ മെമ്പേഴ്സും തളർന്നുപോകും. കുട്ടികൾക്ക് പഠിക്കാൻ കഴിയില്ല. അതുപോലെ എല്ലാവരും സിമ്പതി പറയും നമ്മൾ ചിരിച്ച മുഖത്തോടെ നീങ്ങണം.
Manassine vishamippikkunna chinthakalonnum illa pakshe urakkam varilla , ethrayo varshangalaayi ..
Nanum randmunvarsham anufavicha allan marikanamennverathoniyitudathrayumvarsham mudagadaguliga kazhichidudathorthal vallathaoruvedanayan alapuzhayil orudoctorakanichukurachnallguligakazhichu nallamattam undayirun doctormaranpettu enikfayangaravishamayirun adoctorudatreatment ayirunanta asugammariyad😢
Thank u for the inspiration
❤🥰🙏
Thank you mam
Really good. Nice.
❤😍🙏
Madam parayunnathu kattppol entho manasinu samadhanm ,entay marriage kazhinju thirty two years ayi januvari divorce a
yil
I am a professional counsellor 13 yrs ayit different field l counselling cheyunu like family adolescent child,prison hospital etc.
Nice speech. sweet voice. ❤❤❤
❤🥰🙏
Mam paranjath seriya. Njan kadannupokunna stage aanu. Athra prblm aayi aarum edukkilla. But ente anubhavathil vechu oru council allankil mam paranjapole dr ne kande mathiynaku. Athanu better e stageilnjan kadannu ippo pokunnath. Ippo njan depression medicin kazhichu kond irikkanu. Ente pole varathe irikkan njan agrahikkunnu so couciling better choice aanu mamam
Get well soon dear ❤take care 🥰
Chechi Very important topic
❤🥰🙏
Ini Manchester/foreign trip enna chechi?? We are waiting❤
Most probably in July ❤
Thank you so much mam❤❤❤
Thank you so much.
❤🥰
Best wishes 🎉
❤😍🙏
Madam ente lifil shakthi aanu aarogyathodirikkan prarthikkunnu
Thank you so much mam
Lots of love dear 🥰 ❤️
Enikku ithu undayirunnu 3 varsham ayurvedam nokki ottum pattathayappol operation cheythu ippol 2 week ayi t.v.m G.G hospitalil ayirunnu
Informative video
Love u mam, God bless u
Love you too dear ❤️ 🥰
Thank you mam ❤
❤🥰
Love... U.. mam❤❤
Love you too dear ❤️ 🥰
Namaskaram mam, ente arivil Dr.Manoj Johnson, johnmarian hospital pala, ee Dr ude aduthu team undu ,poyal kannam, very fruitful information mam, thankyou for vedio
Book cheyyano. Contact No undo
Thank you ❤️🙏🙏🙏
❤😍🙏
Njan ingine vechondirunn dipression aayi ipo tablet edukkunnu in mind hospital vadakaanjeri enikk nalla change und
Mam paranjadu valare sariyanu,counciling venam thonnittundu,but nalla centre kittanam ariyanam,stressnulla gulika kazhichal dangerous aanunnum paranju kazhikkan sammadikkilla familiyilullavar,ennittu mood out aayi nadakka,
Consult a good pyschologist dear ❤🥰
You should definitely get professional help dear ❤🥰
Thankue mam ,god bless u
It was so heart breaking to hear a mother killing a newborn and throwing the baby ,U should do a video on avoiding such relations and sharing body ,putting girls to deep agony ,.Nowadays a lot of news coming like that, giving advice on that is very much wanted needed ,Mam ur videos reaches a lot of people.
Very true dear 😢heart breaking incident 😔
@@LekshmiNair Hi Mam mukalil soochipichirikunnathe vache Mamine pattunna pole oru video cheyane Valarnne varunna penkuttikalkke valare upakarapedum eni engilum engane ulla chathikuzhikalil penkuttikal poyi veezhathe irikkatte.....🙏🙏
ഫ്രീ ആയിനോക്കുന്ന ആരെങ്കിലും ഉണ്ടോ എനിക്കു കാണുവാൻ ആണ്, കുറെ നാൾ ആയി എനിക്കു തീരെ വയ്യ
❤😍
എനിക്ക് മോട്ടിവേഷൻ വേണം ഞാൻ അതിന് വേണ്ടി കാത്തു നിൽക്കുക ആയിരുന്നു ❤️❤️❤️
Enikum 😢
❤🥰🙏
Lots of love dear 🥰
You have all help so it's all easy ,I had my 4 ribbs and had to go to hospital alone by hiring taxi .I being breeder of dogs had 30 dogs to be looked after, and we being iyers never keep maid or help for anything. I managed all by myself and cooked my food and doggy food with the fracture .Came out if it very well ,but should say my Yoga helped me to get out of all issues At 65 I am very healthy and still do all work all by myself .Still have pets but have stopped breeding pets .I had no body to take me hospital, and I never gave up .Even with a hysterectomy done my daughter could be with me only for 4 days ,,since she had to get back to work ,and from the day I got discharged I had to do all work myself .Only lifting weight was No all other work my Gynecologist told I should do since I have all electrical gadget even to wash vessel. SO I took that phase as an empowerment in my life. I am.my own councellor till date .Will come and see you when I come to see my brother family at Fort.T vm .God bless .
❤️ uuuuu ma'am
❤😍🙏
Innu Sundari anu lachu mam videos ❤
I am proud of being a psychologist ❤
Very happy to know ❤
@@LekshmiNairthank you ma'am😊
Thank youveri munch
Hai deyar. 👍🥰
❤🥰
It's too good everyone can do it
Are you ok mam. You are a dinamic lady. God bless you.
Lots of love dear 🥰 ❤🙏
Yes, I have been in a wheelchair for five years and we are short.
❤🙏
Ende husbandnu asukham vannu hospitalil admit aayappol anubhavichadanu. Nammalude vishamam aarodu parayan?
ചേച്ചി ഞാന് മാനസികമായി വളരെ dippressed ആണ് ആരോട് പറയണം എന്നറിയില്ല എന്താണ് പരിഹാരം എന്നും അറിയില്ല. ഉറങ്ങാന് പറ്റുന്നില്ല ആരെ കാണണം ഒന്ന് suggest ചെയ്യുമോ please
Women excellent award
Congrats mam
14 peril oral
🥰🥰👍👍❤
Love you mam ❤❤❤
🥰🤗
Nice video
Hai mam postpartum depression aanu enik, enik aaroodum samsaarikkan illa, aarum enne manasilaakkunnilla even my husband. Councilling ennu paranj mental hospital vare admit cheyyan nokki, my father and husband. Ippol enik avare theere ishtamalla, they spoil my family life and career, and insulted me in the middle of society
Thirchayayum oru professional help edukkanam dear...onnum pattiyilla engil vishwasikunna arodengilum thurannu samsarikkan sremikkanam ketto...don't worry...e samayavum kadannu pokum...manassu strong akku...prarthikkuka...take care dear ❤🥰🤗
@@LekshmiNair thank you ma
Thanks chechi
Lots of love dear 🥰 ❤️