യുട്യൂബ് ഇനി പരസ്യമില്ലാതെ ആസ്വദിക്കാം || Use youtube without any ads 🤩🤩

Поділитися
Вставка
  • Опубліковано 19 жов 2024
  • യുട്യൂബ് ഇനി പരസ്യമില്ലാതെ ആസ്വദിക്കാം || Use youtube without any ads
    #ads #stop #adblock #youtube #tech #youtubeads

КОМЕНТАРІ • 51

  • @sudhi145
    @sudhi145 6 годин тому

    Samsung users ad blocker install cheyidal ad illa de youtube kannam.

  • @sureshdivakaran9064
    @sureshdivakaran9064 6 годин тому

    ഈ ആപ്ലിക്കേഷൻ ഒരു വർഷമായി ഞാൻ ഉപയോഗിക്കുന്നുണ്ട്

  • @diyonjoseph
    @diyonjoseph 15 годин тому +1

    ഇതിൽ വേറെയും feature ഉണ്ട് ബ്രോ...
    ഫുൾ സ്ക്രീൻ ആക്കിയ ശേഷം ഹോം ബട്ടൺ അമർത്തിയാൽ floating window ആയി വീഡിയോ കാണാം... അതിനൊപ്പം whatsapp തുടങ്ങി മറ്റ് app കൾ ഉപയോഗിക്കാനും പറ്റും.

  • @JioHome-k2l
    @JioHome-k2l 7 днів тому +2

    Gud information ❤

  • @NISHAP-y5k
    @NISHAP-y5k 7 днів тому +2

    👍👍👍

  • @RDX07077
    @RDX07077 4 дні тому +1

  • @varmathu
    @varmathu 3 дні тому +1

    Thank you

  • @pamaran916
    @pamaran916 15 годин тому

    You tube vanced ഉണ്ട് അതാണ് നല്ലത്

  • @nishanthp6452
    @nishanthp6452 7 днів тому +2

    👍

  • @ManarkattuBijoy
    @ManarkattuBijoy 4 дні тому +2

    gud boss

  • @SunilKumar-li9xn
    @SunilKumar-li9xn 10 годин тому

    എനിക്ക് മൊബൈൽ ഓപ്പൺ ആക്കിയാൽ add വരുന്നു

  • @latheefakahmed8092
    @latheefakahmed8092 4 дні тому +3

    ഇതിൽ ഡാറ്റ സേവ് ആയിരിക്കും ക്ലിയർ ചെയ്യാൻ ബുദ്ധിമുട്ടാണ്

  • @vishnuabhilechu
    @vishnuabhilechu 3 дні тому +1

    Ei video kku ade vannilla ippo 2 ade aane varunnathu

  • @nazertirur7258
    @nazertirur7258 День тому

    പൊയ്ക്ക ചെങ്ങായി അവടന്ന്.. ഇത് എല്ലാ ബ്രൗസറിലും പറ്റും..

  • @ASH03ASH
    @ASH03ASH 4 дні тому +3

    പക്ഷെ yutube app use ചെയുന്ന ഒരു സുഖം കിട്ടുന്നില്ല 😂

    • @DDstechTips
      @DDstechTips  4 дні тому

      അതു ശെരിയാ😁

  • @sushajcv5367
    @sushajcv5367 4 дні тому +1

    ഈ വീഡിയോ ബ്രവിൽ കാണുന്ന ഞാൻ☺️

    • @DDstechTips
      @DDstechTips  3 дні тому

      😃

    • @ManHunter350
      @ManHunter350 9 годин тому

      Brave ൽ കമന്റ്‌ ചെയ്യാൻ പറ്റില്ല.. ഓരോ പ്രാവശ്യവും ലോഗിൻ ചെയ്യേണ്ടി വരും

  • @anasparandodu6220
    @anasparandodu6220 21 годину тому

    UA-cam mod apk says hi😅

  • @anvary9921
    @anvary9921 5 днів тому

    Iphone lu e future kittumo?

  • @faslusupere1236
    @faslusupere1236 4 дні тому

    Ads ഇല്ലാതെ വർഷങ്ങൾ ആയി യൂടൂബ് കിട്ടുന്നുണ്ട് vanceed എന്ന് സെർച്ച് ചെയ്താൽ കിട്ടും

  • @royvt8721
    @royvt8721 2 дні тому

    IGE BLOCK.. App.. 💯👍🤣🤣

  • @junglebardar2383
    @junglebardar2383 4 дні тому +1

    Brave ആണ് ഞാൻ ഉപയോഗിച്ചിരുന്നത്.ഒരാഴ്ച മുമ്പ് ഫയർഫോക്സ് ട്രൈ ചെയ്തു. കിടിലം അതിലെ ചില addone കൂടി ചേർന്നപ്പോൾ കിക്കിടിലം.

    • @angel0fangelsangel504
      @angel0fangelsangel504 3 дні тому

      ഫുൾ സ്ക്രീനിൽ കാണാൻ പറ്റുമോ 😉

    • @junglebardar2383
      @junglebardar2383 2 дні тому

      @@angel0fangelsangel504 തീർച്ചയായും. ഏത് ബ്രൗസറിൽ ആയാലും ഫുൾ സ്ക്രീൻ ല് കാണാം

  • @rahu1455
    @rahu1455 День тому +1

    Brave ബ്രോസർ. 5 വർഷമായി ഞാൻ യൂസ് ചെയ്യുന്നു......
    UA-cam Ad വരാറില്ല
    Chrome മിന്റെ അപ്പനായി വരും യൂസ് ചെയ്യുന്ന കാര്യത്തിൽ Brave 🔥🔥🔥

  • @shameerbabu8803
    @shameerbabu8803 4 дні тому

    ഇത് ഓൾഡ്

  • @angel0fangelsangel504
    @angel0fangelsangel504 3 дні тому

    ഫുൾ സ്ക്രീനിൽ കാണാൻ പറ്റുന്നില്ലല്ലോ ചേട്ടാ എന്ത് ചെയ്യണം 😉😧

    • @DDstechTips
      @DDstechTips  3 дні тому +1

      അതിൽ ഉണ്ടല്ലോ...സാധരണ നമ്മൾ യൂട്യൂബ് ഫുൾ സ്ക്രീൻ കാണാൻ ചെയ്യുന്നതുപോലെ തന്നെ ചെയ്ത മതി👍

    • @angel0fangelsangel504
      @angel0fangelsangel504 3 дні тому +1

      @@DDstechTips ഫോണിൻറെ സൈഡിലേക്ക് സ്ട്രെച്ച് ചെയ്യാൻ പറ്റുന്നില്ല

    • @angel0fangelsangel504
      @angel0fangelsangel504 3 дні тому +1

      രണ്ടു വശത്തും കുറിച്ച് സ്പേസ് വീഡിയോ ഫിൽ ചെയ്യാതെ കിടക്കുന്നു

    • @DDstechTips
      @DDstechTips  3 дні тому

      @@angel0fangelsangel504 അങ്ങനെ ഉണ്ടാകും. ഇത് പരസ്യം ഒഴിവാക്കാനുള്ള കുറുക്കുവഴിയല്ലേ... ഒറിജിനൽ ആപ്പിന്റെ സവിശേഷത ഉണ്ടാവില്ല😎

  • @njanpoli
    @njanpoli 4 дні тому +1

    Video remove chaitho strike കിട്ടും

  • @bijuma6923
    @bijuma6923 4 дні тому +5

    ഇതിന് വേറെ ആപ്പിന്റെ ആവശ്യം ഇല്ല,, chrome ഓപ്പൺ ചെയ്ത് യൂട്യൂബിൽ കയറിയാൽ മതി,, 3 ഡോട്ടിൽ ക്ലിക് ചെയ്ത് desktop site ഓൺ ആക്കി വെച്ചാൽ മതി, ബാക്ഗ്രൗണ്ടിൽ പ്ലേ ആകും

    • @DDstechTips
      @DDstechTips  4 дні тому

      Ads varunnille?

    • @alvariety9244
      @alvariety9244 17 годин тому

      ​@@DDstechTipsരണ്ട് പരസ്യം varatte nne 😅 ആപ് redirect ചെയതു youtubil pokumbol നമ്മൾ എന്തൊക്കെ ലിങ്കില്‍ kerunnundennu third പാർട്ടി aapinu കൊടുത്തു enthina ആള്‍ക്കാരെ ചതിയില്‍ പെടുത്തുന്നത് 😊ഉപദ്രവിച്ചു sambadikkunno😢

  • @Muhammed.Hashim773
    @Muhammed.Hashim773 2 дні тому

    Add കണ്ടില്ലെങ്കിൽ യൂട്യൂബഴ്സിന്റെ വരുമാനം കുറയല്ലേ 😂

  • @jithinpulikkal7470
    @jithinpulikkal7470 7 днів тому +2

    😍

  • @juraijmpm6084
    @juraijmpm6084 7 днів тому +2

    ❤❤❤

  • @athirarrqr8163
    @athirarrqr8163 7 днів тому +1

    👍👍👍