Kerala Psc Departmental test classes/KSR - Kerala Service Rules - 2 / Pay / Allowance/Suspension.

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 416

  • @rajasreeraj8565
    @rajasreeraj8565 11 місяців тому +14

    ഞാൻ ജനുവരി 2023 ൽ ksr exam പരാജയപ്പെട്ടത് കൊണ്ടാണ് ksr ന്റെ 23 ക്ലാസും previous question സും പഠിച്ചത്, അതുകൊണ്ട് തന്നെ ഈ examinu എനിക്ക് higher ഉം lower ഉം കിട്ടി. വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ ക്ലാസ്സ്‌ പറഞ്ഞു തന്നു, thank u so much Mam🙏🙏🙏🙏

  • @gopikakrishna8671
    @gopikakrishna8671 Рік тому +7

    നല്ല ക്ലാസ്സുകളാണ്. ഞാൻ ആദ്യത്തെ തവണ തന്നെ എല്ലാ വിഷയങ്ങളും ജയിച്ചു. ഒരു പാട് നന്ദി.

  • @devsakhil286
    @devsakhil286 3 роки тому +12

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ക്ലാസ്സ്‌.. Thank you teacher.. 🙏

  • @chhariram2566
    @chhariram2566 3 роки тому +31

    മികച്ച അവതരണം , ശബ്ദം, വ്യക്തത, ആധികാരികത, ലാളിത്യം........ നന്നായി...... Madam.. 👌👌👌

  • @nkalatheef9690
    @nkalatheef9690 3 роки тому +3

    നല്ല ക്ലാസ്സാണ്. എല്ലാം വിശദമായി തന്നെ പറഞ്ഞു തരുന്നു. ഒരു പാട് നന്ദി

  • @AnilKumar-ch7eh
    @AnilKumar-ch7eh 3 роки тому +7

    നല്ല ക്ലാസ്സാണ്. വ്യക്തമായി മനസ്സിലാകുന്നുണ്ട്.

  • @jesnahajra1234
    @jesnahajra1234 3 роки тому +47

    You tubil കണ്ടതിൽ ഏറ്റവുംവച്ചു best class

  • @ishakgiva6893
    @ishakgiva6893 2 роки тому +3

    യൂട്യൂബിൽ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ക്ലാസ്സ്‌ 👌👌👌

  • @arabicchannelsafialuvaspea6533

    നിങ്ങൾ പറയുമ്പോൾ Rule കൂടി പറഞ്ഞാൽ പരീക്ഷയ്ക്ക് കണ്ടുപിടിക്കാൻ എളുപ്പമായിരുന്നു

  • @sajikrishna1576
    @sajikrishna1576 5 місяців тому +1

    ആദ്യമായിട്ടാണ് കേൾക്കുന്നത്. വളരെ ലളിതം. നന്നായി മനസിലാവുന്നു

  • @vishin333
    @vishin333 7 місяців тому +1

    നമസ്കാരം മാം, ഞാൻ ഒരു തിരക്കുള്ള ഗസറ്റഡ് ഉദ്യോഗസ്ഥനാണ്, ജോലിക്കിടയിൽ താങ്കളുടെ ക്ലാസ്സുകൾ മാത്രം കേട്ടു, അതുമായി യഥാക്രമം വരുന്ന പുസ്തകത്തിലെ ഭാഗങ്ങൾ നോക്കി മനസിലാക്കി, രാത്രിയിൽ കിടക്കുമ്പോളും, വെറുതെ കിട്ടുന്ന സമയത്തുമൊക്കെ ക്ലസ്സുകൾ പലപ്രാവശ്യം കേട്ടു, ഇന്ന് എക്സാം ആയിരുന്ന (16/05/2024) ഏറെക്കുറെ 55 മാർക്ക് കിട്ടും..... 100% ഓംനിയുടെ ക്ലാസ്സുകൾ മാത്രം മതി വിജയിക്കുവാൻ...
    ഒരുപാട് നന്ദി!!!!

  • @mohammedhirash9554
    @mohammedhirash9554 3 роки тому +4

    mam വളരെ ഉപകാരപ്പെടുന്ന ക്ലാസ് ആണ് ചോദ്യോത്തരങ്ങൾ ചർച്ച ചെയ്യുമ്പോൾ ശരിയുത്തരങ്ങളുടെ Rule കൂടെ പറഞ്ഞാൽ വളരെ ഉപകാരപ്പെടും

    • @oamniacademy9823
      @oamniacademy9823  3 роки тому +2

      ക്ലാസ്സിൽ പാഠഭാഗവുമായി ബന്ധപ്പെട്ട പ്രധാന റൂൾസ് പറയുന്നുണ്ട്. Previous Question work out ചെയ്യുമ്പോൾ അതുമായി ബന്ധപ്പെട്ട റൂളുകൾ എല്ലാം പറയുo.

  • @rejani2117
    @rejani2117 2 роки тому +18

    You can proud of yourself for your efficiency in teaching

  • @akhilrs3237
    @akhilrs3237 8 місяців тому +2

    Dear Oamni Academy, heartfelt thanks for instrumental support leading to my success in the KSR exam.

  • @manojnambiar5594
    @manojnambiar5594 2 роки тому +4

    നല്ല ക്ലാസ്.... ഉപകാരപ്രദം....

  • @shijup4374
    @shijup4374 3 роки тому +8

    Previous qtn papers discuss ചെയ്യുന്നത് വളരെ ഉപകാരപ്പെടും.. thanks alot...

    • @oamniacademy9823
      @oamniacademy9823  3 роки тому +1

      5, set ചെയ്തിട്ടുണ്ട്.

    • @rasiyap4074
      @rasiyap4074 2 роки тому +1

      Mam, super class, God bless you

  • @priyakr517
    @priyakr517 3 роки тому +4

    നല്ല അവതരണം നന്നായി മനസിലാവുന്നുണ്ട് thank you

  • @jerinsamjose735
    @jerinsamjose735 Рік тому +2

    One of the best classes to easily understand for a beginer.
    Thank you mam 👍🏻
    Please continue uploading more videos.

  • @Sandeeprnair9004
    @Sandeeprnair9004 2 роки тому +2

    Got the KSR Lower and Higher... Thanks a lot Omni Academy... 🥰🥰💪💪🌹🌹

  • @rinuraj6108
    @rinuraj6108 2 роки тому +1

    Nice class, i am passed last exam its good for ksr exam thank you

  • @prathibhap7638
    @prathibhap7638 3 роки тому +6

    വളരെ നല്ല class
    ഇതുവരെ ഇതെല്ലാം ഒന്നും മനസ്സിലായിരുന്നില്ല
    Month calculation എല്ലാം ഇപ്പോൾ perfect ok ആയി
    💞🥰

  • @srriya9190
    @srriya9190 3 роки тому +2

    Super. എത്ര നന്നായി പഠിപ്പിക്കുന്നത് 🙏🏼👍

  • @vidhyav2683
    @vidhyav2683 2 роки тому +3

    Very good presentation... Super Class

  • @shinoshkumarap5882
    @shinoshkumarap5882 3 роки тому +5

    മാഡം നല്ല ക്ലാസ്സ്‌ ആണ്. കാര്യങ്ങൾ പെട്ടെന്ന് മനസ്സിൽ ആവുന്നുണ്ട്. ബാക്കി ക്ലാസ്സ്‌ കൂടെ കാണണം 😊🙏

  • @sampsam6420
    @sampsam6420 3 роки тому +9

    Good class . Pls. Quote the rules also in the previous qns. In the new classes

    • @oamniacademy9823
      @oamniacademy9823  3 роки тому +1

      ഓരോ ക്ലാസ്സുമായും ബന്ധപ്പെട്ട Previous Questions ആണ് അതാത് ക്ലാസ്സിൽ ഉൾപ്പെടുത്തുന്നത്. അതുമായി ബന്ധപ്പെട്ട പ്രധാന rules എല്ലാം ക്ലാസ്സിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്.🙏🏻🙏🏻

  • @josephilipose5689
    @josephilipose5689 3 роки тому +3

    മികച്ച അവതരണം
    നല്ല ക്ലാസ്സ്‌ 🙏🙏🙏🌹

  • @sindhuktp1203
    @sindhuktp1203 3 роки тому +10

    Mam.. നല്ല ക്ലാസ്സ്‌ ആണ്.. നന്നായി മനസ്സിൽ ആവുന്നുണ്ട്. Rules കൂടി പറഞ്ഞാൽ നന്നായി രുന്നു.. 🙏🙏🙏

    • @oamniacademy9823
      @oamniacademy9823  3 роки тому

      പ്രധാനപ്പെട്ട Rules ക്ലാസ്സുകൾക്കൊപ്പം ഉൾപ്പെടുത്തുന്നുണ്ട്.

    • @sindhuktp1203
      @sindhuktp1203 3 роки тому +1

      👍👍

    • @sangeethapnavaneeth9014
      @sangeethapnavaneeth9014 3 роки тому +1

      Good thanks 🙏

    • @ushmaunniunni8999
      @ushmaunniunni8999 3 роки тому

      @@oamniacademy9823 e4preaqAWQQE3reaaeepasqa0q3arEsw

  • @LIJIM.S
    @LIJIM.S Рік тому +1

    One of the best class that I ever seen.

  • @prakashsasi2413
    @prakashsasi2413 11 місяців тому +1

    വളരെ നല്ല ക്ലാസ്സ്‌ ആണ് 🥰👍

  • @suriajap.b1016
    @suriajap.b1016 2 роки тому +3

    Very clear class and easy to study

  • @babukt896
    @babukt896 2 роки тому

    ഡിപ്പാർട്ട്മെന്റ് ടെസ്റ്റ് പാസാകാൻ ഈ ചാനൽ മാത്രം മതി👍👍

  • @reenakuriakose5413
    @reenakuriakose5413 3 роки тому +3

    NICE CLASS AND VERY INTERESTING

  • @rajeeveputhanveettil8231
    @rajeeveputhanveettil8231 2 роки тому +2

    Good class good voice

  • @aravindmr7529
    @aravindmr7529 2 роки тому +3

    മികച്ച ക്ലാസ്സ് 💯💯💯💯💯💯

  • @jyothysreekanth8754
    @jyothysreekanth8754 3 роки тому +3

    Very... Very informative class....

  • @binisam371
    @binisam371 3 роки тому +3

    നന്നായി മനസിലാകുന്നക്ലാസ് 🙏

  • @pratheepputhur9802
    @pratheepputhur9802 3 роки тому +2

    നല്ല ക്ലാസ്സ് , മികച്ചത്,

  • @chintha3632
    @chintha3632 3 роки тому +2

    നല്ല ക്ലാസുകൾ ആണ്.. താങ്ക്സ് 🙏🏼

  • @annmaryanugrahadas14
    @annmaryanugrahadas14 3 роки тому +1

    Hai mam. Very good class. Please try to put more classes.

  • @divyap1784
    @divyap1784 3 роки тому +4

    Thanks alot for sharing your valuable time very very useful

  • @draparnaa2724
    @draparnaa2724 11 місяців тому +1

    Well explained. Thank you ma'am

  • @sreeprabhat8727
    @sreeprabhat8727 2 роки тому +4

    👍👍👏👏 Super Class

  • @indusvijayanjibi378
    @indusvijayanjibi378 5 місяців тому +1

    Thanks a lot
    l passed KSR exam

  • @azberashs64664
    @azberashs64664 3 роки тому +5

    Beautiful and simple class Everdeen 👍👍👍👍

  • @meeraviswanathan3508
    @meeraviswanathan3508 3 роки тому +1

    എനിക്കിഷ്ടപ്പെട്ടു, ഞാൻ note prepare ചെയ്യുന്നു.

  • @rajkumarmannath6916
    @rajkumarmannath6916 3 роки тому +5

    Very useful 👍

  • @prajeeshnpprajeeshnp9835
    @prajeeshnpprajeeshnp9835 Рік тому +1

    വളരെ നല്ല ക്ലാസ്സ്‌ 👌🏻

  • @noushadmdvr
    @noushadmdvr 3 роки тому +3

    Good class... A lot of thanks

  • @deepamarylukose4228
    @deepamarylukose4228 3 роки тому +1

    Good presentation

  • @jessygeorge4637
    @jessygeorge4637 3 роки тому +2

    Can u take KER class also.KSR class is very good

    • @oamniacademy9823
      @oamniacademy9823  3 роки тому +1

      Yes, it will be published after the financial code classes

    • @divyap1784
      @divyap1784 3 роки тому

      @@oamniacademy9823 thanks a lot Ma’m

  • @ruksanabai635
    @ruksanabai635 3 роки тому +2

    നല്ല അവതരണം.

  • @sreekalanandakumar7772
    @sreekalanandakumar7772 2 роки тому +1

    Very good class..thank you

  • @subaida.m.--9529
    @subaida.m.--9529 2 роки тому +2

    Excellent class.

  • @subuclt885
    @subuclt885 7 місяців тому +1

    Super പ്രസന്റേഷൻ

  • @midhunpmukundanmukundan5476
    @midhunpmukundanmukundan5476 2 роки тому +2

    നല്ല ക്ലാസ് 👍

  • @abhiramyretnakar2597
    @abhiramyretnakar2597 3 роки тому +1

    Can u add further questions from this portion

    • @oamniacademy9823
      @oamniacademy9823  3 роки тому

      Previous Question work out ചെയ്യുന്നുണ്ട്

  • @abhilash123abhilash2
    @abhilash123abhilash2 2 місяці тому

    കേരള അക്കൗണ്ട് കോട് 1, introduction to ഇന്ത്യൻ അക്കൗണ്ട്സ് ആൻഡ് ഓഡിറ്റ് ക്ലാസ് കൂടെ ചെയ്തൂടെ

  • @shyamasreebhadra6488
    @shyamasreebhadra6488 3 роки тому +4

    Great work...Good classes

  • @anoopmdvr1
    @anoopmdvr1 2 роки тому +7

    Well explained, very useful 🙏🏻

  • @akjayasree2292
    @akjayasree2292 3 роки тому +3

    Very useful class🙏🏼🙏🏼

  • @sajeshkumarkomath8428
    @sajeshkumarkomath8428 3 роки тому +1

    Good class...add more classes

  • @nivedithacl5240
    @nivedithacl5240 3 роки тому +2

    സൂപ്പർ class👌👌👌

  • @evelynijk2951
    @evelynijk2951 2 роки тому +1

    Good class 😊😊😊

  • @sreekandhpk3268
    @sreekandhpk3268 3 роки тому +1

    Premature increment,stagnation increment rules parayamo

    • @oamniacademy9823
      @oamniacademy9823  3 роки тому +1

      Premature increment - KSR Part - |, Rule-34 govt decision no: 1
      Stagnation increment - KSR Part - |
      Rule - 25

  • @vineethakalarikkal7680
    @vineethakalarikkal7680 3 роки тому +12

    Rule 13 medical certificate
    13A spark rule
    Form 13 leave application
    Rule 14 employment and punctuality
    rule 14A diesnon
    Madum your class is excellent

  • @careerandskills3264
    @careerandskills3264 3 роки тому +2

    Very useful

  • @abdulhameedm6969
    @abdulhameedm6969 2 роки тому +1

    Very best class

  • @santhoshkumar4882
    @santhoshkumar4882 3 роки тому +3

    Super class👏👏👏

  • @nayanags1588
    @nayanags1588 3 роки тому +1

    Piease uplload the class about T A

    • @oamniacademy9823
      @oamniacademy9823  3 роки тому

      TA classes already uploaded. Please check the playlist.🙏🙏🙏

  • @mycreations1988
    @mycreations1988 3 роки тому +18

    Very useful class Mam..well explained 👍👍👍

  • @shivadasanshivadasan534
    @shivadasanshivadasan534 3 роки тому +2

    very useful class thanks

  • @deepap8199
    @deepap8199 2 роки тому +1

    Good one 👍

  • @ayishabimavoor7674
    @ayishabimavoor7674 3 роки тому +1

    Very useful Thanks very much

  • @renjithpg4058
    @renjithpg4058 3 роки тому +1

    Is there any class for
    kerala treasury code

  • @zouramajeed8177
    @zouramajeed8177 2 роки тому +2

    super class chechi

  • @priyankapraveen6159
    @priyankapraveen6159 3 роки тому +1

    നല്ല ക്ലാസ്സാണ്

  • @dancersrock789
    @dancersrock789 2 роки тому +2

    ഒരു മാസത്തിനുളളിൽ എടുക്കേണ്ടത് ജി ഐ എസ്‌ അല്ലേ..ഒരു വർഷത്തിനുളളിൽ എടുക്കേണ്ടത് എസ് എൽ ഐ അല്ലേ

    • @dineshrajendran3172
      @dineshrajendran3172 2 роки тому

      അതെ...ആദ്യമാസം GIS പിടിക്കണം.SLI ഒരു വർഷത്തിനുള്ളിൽ പിടിക്കണം...

    • @athirashaiju4690
      @athirashaiju4690 2 роки тому

      @@dineshrajendran3172 sure Aano.. Plz reply

  • @SanthoshKumar-tu9fo
    @SanthoshKumar-tu9fo 2 роки тому +1

    നല്ല ക്ലാസ്സുകൾ

  • @anjalisugesh8271
    @anjalisugesh8271 2 роки тому +2

    ഇന്നലെ എക്സാം എഴുതിയവർ ഉണ്ടോ... കഴിഞ്ഞ വർഷത്തെ same question paper..

  • @raiharaheed687
    @raiharaheed687 3 роки тому +1

    Nalla class madam

  • @mujeebrahman2778
    @mujeebrahman2778 2 роки тому +1

    Excellent

  • @saranyasreejesh8090
    @saranyasreejesh8090 3 роки тому +1

    Good class.

  • @jayakumarycl7212
    @jayakumarycl7212 2 роки тому +1

    Pls quote Rules

  • @sheelaantony4555
    @sheelaantony4555 2 роки тому +1

    Very useful class

  • @prasadvkprasadvk3745
    @prasadvkprasadvk3745 3 роки тому +3

    വളരെ നന്നായി വിശദീകരിച്ചിരിക്കുന്നു🙏

  • @9745388416
    @9745388416 3 роки тому +1

    Nalla class

  • @k.s.bijikabeer6348
    @k.s.bijikabeer6348 2 роки тому +2

    Very effective

  • @sampsam6420
    @sampsam6420 3 роки тому +5

    Mam your classes are excellent. Please mention the rule number also along with the answers.

  • @soumyact7440
    @soumyact7440 3 роки тому +1

    Super class madam

  • @rabijabl9082
    @rabijabl9082 3 роки тому +1

    Good.. 👌👌

  • @rahulboss9922
    @rahulboss9922 8 місяців тому

    Mam department examsu o/d allowed alle from office or should we take leave and appear?

  • @vinithapg1406
    @vinithapg1406 3 роки тому +1

    Good class thanks

  • @kanakalatha3810
    @kanakalatha3810 3 роки тому +1

    Super class. Mam.... thanks

  • @jijeshpv308
    @jijeshpv308 2 роки тому +1

    Nallaa class

  • @josecivijian
    @josecivijian 2 роки тому

    Civil supplies corporation anu maveli store nadathunnath

  • @omkarsmithameerasmitha8751
    @omkarsmithameerasmitha8751 Рік тому +1

    Truly beneficial ❤

  • @mayacv6435
    @mayacv6435 3 роки тому +1

    ഗുഡ് class

  • @aksharashino9880
    @aksharashino9880 2 роки тому +1

    Well explained thanks🙏

  • @mariacyriac4766
    @mariacyriac4766 10 місяців тому +1

    Kerala Account Code nte class undo??

  • @lordkrishna469
    @lordkrishna469 10 місяців тому +16

    ക്വസ്റ്റ്യൻ പേപ്പർ നമ്പർ 3. ജനുവരി 31 എന്നത് ഒരു ദിവസം, ഫെബ്രുവരി 1 മുതൽ 29 വരെ ഒരു മാസം, മാർച്ച്‌ 1 ഒരു ദിവസം. അപ്പോൾ one month and two days അല്ലേ. എന്റെ കാൽകുലേഷൻ തെറ്റിയെങ്കിൽ ഒന്ന് പറയണേ.

    • @8547081552
      @8547081552 7 місяців тому +1

      എനിക്കും ആ സംശയം ഉണ്ട്

    • @aswinjomike9466
      @aswinjomike9466 5 місяців тому

      same doubt please clarify!...

    • @mansoorank6272
      @mansoorank6272 4 місяці тому

      No

    • @nithinm7117
      @nithinm7117 3 місяці тому

      Jan 31 മുതൽ 1 മാസം ആകുമ്പോൾആണ് 29.02 ആകുന്നത്.