Kerala Psc Departmental test classes/KFC - Kerala Financial code class-1/Definitions/PQA

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 345

  • @anujajayasree1999
    @anujajayasree1999 Рік тому +35

    ഫ്രീ ചാൻസിൽ എല്ലാ പേപ്പറുകളും നല്ല മാർക്കോടു കൂടി പാസ്സായി. മാഡത്തിന്റെ ക്ലാസുകൾ കണ്ടാണ് ഞാൻ പഠനം തുടങ്ങിയതും ഇഷ്ട്ടപ്പെട്ടു പഠിച്ചു തുടങ്ങിയതും. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. Thank u so much🥰🥰🙏🏻🙏🏻🙏🏻🙏🏻

  • @ziyarath1
    @ziyarath1 Рік тому +11

    ഡിപ്പാർട്ട്മെൻറ് ടെസ്റ്റു മായി ബന്ധപ്പെട്ട ഏറ്റവും മനോഹരമായ ക്ലാസുകൾ oamni അക്കാദമിയുടെ ക്ലാസുകളാണ്. ഒരു പേപ്പർ ഒഴികെ കഴിഞ്ഞ പരീക്ഷയിൽ വിജയിച്ചു. അതിൽ മുഖ്യ പങ്കുവഹിച്ചത് നിങ്ങളുടെ ക്ലാസുകളാണ്. നന്ദിയും കടപ്പാടും അറിയിക്കുന്നു

  • @GiriVv-rs1lp
    @GiriVv-rs1lp Рік тому +9

    Cleared this time's departmental exam only through oamni academy's class. Thanks a lot maam🥰🥰

  • @rahulrnair5129
    @rahulrnair5129 3 дні тому +1

    Oamni academy യുടെ ക്ലാസ്സുകളിലൂടെ ആണ് departmental test ന് പഠിച്ചു തുടങ്ങിയത്. Account test lower, higher എല്ലാ പേപ്പറും pass ആയി. Thank you Oamni academy.

  • @Dreams-sw6ui
    @Dreams-sw6ui Рік тому +3

    Mop high mark ode pass aayi madam thanks ippol keralafinancial കോഡ്, keralatresserry code madathinte class kelkkunnu thanks madam🥰🥰🥰🥰🥰🥰👌👌👌👌

  • @akjayasree2292
    @akjayasree2292 3 роки тому +7

    വളരെ പ്രയോജന പ്രദമായ class. Very very thanks

  • @junaidk9627
    @junaidk9627 3 роки тому +9

    വളരെ നല്ല ക്ലാസ്സ്‌. യൂട്യൂബിൽ മറ്റു ക്ലാസുകൾ ഇങ്ങനെ expalin ആക്കി പറഞ്ഞു തരുന്നില്ല. Subscribed... 👍🏻Thanks...

  • @rubeenapk259
    @rubeenapk259 2 роки тому +2

    നല്ല ക്ലാസ്സ്‌... ഒരുപാട് നന്ദി.... 👍👍👍

  • @ummuhani5613
    @ummuhani5613 2 роки тому +3

    Thanks a lot.. God bless you 🤲🤲

  • @mariammajose356
    @mariammajose356 3 роки тому +6

    വളരെ നല്ല ക്ലാസ്സ്‌.. നല്ല അവതരണം. കൂടുതൽ ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു. നന്ദി madam👍👍

  • @uday6185
    @uday6185 2 роки тому +2

    Thank u madam for my success in finance code exam....

  • @soniyakrishnan8988
    @soniyakrishnan8988 2 роки тому +5

    Thank you so much madam for your excellent class. I was able to attend the exam well today.

  • @shibinaothayoththazhakuniy9882
    @shibinaothayoththazhakuniy9882 3 роки тому +4

    വളരെ നല്ല ക്ലാസ്സ്. കൂടുതൽ ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു...

  • @tajudeensheeba6293
    @tajudeensheeba6293 3 роки тому +4

    Very good class Madam.Thank you for explaining lik this🙏

  • @archanaj2362
    @archanaj2362 3 місяці тому +1

    Thanku mam 😍 nice 🙂 class 😊
    Your class helped me very much ❤❤❤❤❤
    Thanku 😍❣️💙

  • @josephilipose5689
    @josephilipose5689 3 роки тому +5

    ട്രെഷറി കോഡും ഫിനാൻഷ്യൽ കോഡും ക്ലാസുകൾ കു‌ടി ഇടണേ..നല്ല ക്ലാസുകൾ ആണ് മനസിലാക്കാൻ എളുപ്പം നന്ദി മാഡം 🙏🙏🙏🌹

    • @oamniacademy9823
      @oamniacademy9823  3 роки тому

      തീർച്ചയായും ഇടും🙏🏻🙏🏻

  • @manuoppo4231
    @manuoppo4231 10 місяців тому +1

    Ellam pass ay...thank you madam❤❤

  • @chhariram2566
    @chhariram2566 3 роки тому +3

    Good..... Thank you... 🙏🙏🙏

  • @praveenatp9478
    @praveenatp9478 8 місяців тому +5

    Today's exam(9.05.2024) was very easy to me .The only reason for this I watched your vedios. Thank you madam. Any one watch your Kfc classes never fail Kfc exam .

    • @praveenatp9478
      @praveenatp9478 8 місяців тому

      Surely I will share this vedios for my colleagues and friends

    • @meriinthomas
      @meriinthomas 8 місяців тому

      enikinn aan exam

    • @meriinthomas
      @meriinthomas 8 місяців тому

      can u share any qstns

    • @praveenatp9478
      @praveenatp9478 8 місяців тому

      It is available in kpsc site

    • @praveenatp9478
      @praveenatp9478 8 місяців тому

      Yesterday's paper answers also

  • @sanilaswathy3101
    @sanilaswathy3101 2 роки тому +1

    Super class ... manasilakunnund...

  • @lekshmipriyas3181
    @lekshmipriyas3181 3 роки тому +18

    നല്ല ക്ലാസ്സ്‌. നല്ല പോലെ മനസ്സിലാക്കി പഠിപ്പിക്കുന്നു. Thank you mam

  • @beenaswonderworld9671
    @beenaswonderworld9671 3 роки тому +3

    Very useful

  • @hema4769
    @hema4769 3 місяці тому +1

    Thnku soo much mam🙏❤️

  • @neethuraju3800
    @neethuraju3800 11 місяців тому +1

    Thank you mam for rhe class👍

  • @sreerenk
    @sreerenk 3 роки тому +7

    Good class, expecting more like...definition help a lot to answer

  • @arjunvs65
    @arjunvs65 3 роки тому

    Simple aayi explain chaidhu thannu. Thanks

  • @junaidk9627
    @junaidk9627 3 роки тому +5

    Best class tht i hv ever seen (in youtube among dprtmntal classes)😃👍🏻👍🏻👍🏻...

  • @lathikakumari912
    @lathikakumari912 3 роки тому +6

    മാഡം
    വളരെ പ്രയോജനകരമായ ക്ലാസ്. തുടർന്നും ഇത്തരം നല്ല ക്ലാസുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു

  • @sudhat3325
    @sudhat3325 3 роки тому +7

    Super classes 👍 we need kfc more classes. 🙏

  • @drmuneerkm6930
    @drmuneerkm6930 6 місяців тому +1

    1st ചാൻസിൽ kfc, ksr passayi❤thanks to omni academy

  • @VishnuA1991
    @VishnuA1991 5 місяців тому +1

    I passed the Kerala Financial code exam. OAMNI academy classes help me a lot to pass this paper.. Thankyouuu😊

  • @silpasurendran2969
    @silpasurendran2969 3 роки тому +7

    Madam, thank you so much.. very useful class .KFC kooduthal class edumo ...plz

    • @oamniacademy9823
      @oamniacademy9823  3 роки тому +2

      തീർച്ചയായും🙏🏻🙏🏻

  • @jeevanemmara1053
    @jeevanemmara1053 3 роки тому +2

    Thanks medam good classss 🙏🙏🙏

  • @shameerek
    @shameerek 2 роки тому +2

    thank you omni academy team..your classes helped me a lot...

  • @vinithapg1406
    @vinithapg1406 3 роки тому +2

    Good one

  • @noufalns43
    @noufalns43 3 роки тому +2

    വളരെ നല്ല class

  • @baijuk2609
    @baijuk2609 2 роки тому +1

    വളരെ നല്ല.. ക്ലാസ്സ്‌... 🥰🥰🥰🥰

  • @preethisivan7080
    @preethisivan7080 3 роки тому +8

    Thanks for your support. Classes are going good. 🙏

  • @fasilahashim980
    @fasilahashim980 3 роки тому +2

    Super classes.... Continue... 👍👍👍

  • @ismailmatasseri2732
    @ismailmatasseri2732 3 роки тому +1

    നല്ല ക്ലാസാണ്, അഭിനന്ദനങ്ങൾ

  • @visweswarit
    @visweswarit Рік тому +1

    Super classes.We need Agricultural Income-tax Paper 1 & 2 Classes .

  • @shreyas_3dshikhas_2d82
    @shreyas_3dshikhas_2d82 3 роки тому +3

    Nice expect more classes thank u lot

  • @jayalakshmip1970
    @jayalakshmip1970 3 роки тому +2

    Very good explanation. Thank you mam

  • @annabinu2975
    @annabinu2975 3 роки тому +3

    Super.

  • @anjalisree8183
    @anjalisree8183 3 роки тому +3

    Nice class

  • @jayanthic5506
    @jayanthic5506 3 роки тому +3

    Thank you Mam... Good class

  • @joseantonythayyil4641
    @joseantonythayyil4641 3 роки тому +2

    Super class
    You are a divine messenger

  • @kichurockgame80
    @kichurockgame80 2 роки тому +1

    സൂപ്പർ ക്ലാസ്സ്‌

  • @abdulsamad5810
    @abdulsamad5810 3 роки тому +3

    Super class

  • @gracygracy7381
    @gracygracy7381 3 роки тому +1

    Thanks madam 🙏🙏🙏🌹

  • @divyap1784
    @divyap1784 3 роки тому +2

    Thank you so much

  • @jayakrishnadas5386
    @jayakrishnadas5386 11 місяців тому

    Nalla class👍👌

  • @lks3852
    @lks3852 3 роки тому +1

    Super class very nice thank you

  • @pranavp164
    @pranavp164 Рік тому

    Passed. Thank you so much.

  • @jayadeept8942
    @jayadeept8942 2 роки тому +1

    Super class ..

  • @leelantom7358
    @leelantom7358 3 роки тому +1

    Very nice classes God bless you dear

  • @sruthirajan8971
    @sruthirajan8971 3 роки тому +2

    Very good class

  • @sindhukumarit8660
    @sindhukumarit8660 3 роки тому +3

    Super class.
    Second class idanae.

  • @sheenajohn844
    @sheenajohn844 3 роки тому +2

    Super class mam 👍

  • @mammumaster3671
    @mammumaster3671 2 роки тому +1

    ഞാൻ 2022 ലെ ഡിപ്പാർട്ട്മെന്റ് ടെസ്റ്റ് എഴുതി. എല്ലാ പേപ്പറുകളും വിജയിച്ചു.OAMNI അക്കാദമിയുടെ വീഡിയോ ക്ലാസ്സ് അതിന് വളരെയധികം സഹായകമായി.
    എല്ലാവർക്കും നന്ദി.

  • @amanrawthar4148
    @amanrawthar4148 2 роки тому +1

    Thanks 👍🏻

  • @pratheeshkuttan3210
    @pratheeshkuttan3210 3 роки тому +3

    good class.... thank you

  • @gangstergaming7668
    @gangstergaming7668 2 роки тому +1

    Very Good 😊😊

  • @jameelafaizal4980
    @jameelafaizal4980 3 роки тому +1

    നല്ല ക്ലാസ്. നന്ദി

  • @lanishshreyas5833
    @lanishshreyas5833 3 роки тому +2

    thanku

  • @ambikacr6866
    @ambikacr6866 Рік тому

    Excellent classes. Thanks madam

  • @vishnubalan4211
    @vishnubalan4211 2 роки тому +1

    Thank u🌹

  • @varunkumarr2023
    @varunkumarr2023 3 роки тому +3

    വളരെ നല്ല ക്ലാസ്സ്‌ mop എക്സാം 65മാർക്കോടെ പാസ്സാകാൻ സഹായിച്ചു നന്ദി

  • @jeevanemmara1053
    @jeevanemmara1053 3 роки тому +2

    Goood classsss medam.

  • @sreeranjini.v
    @sreeranjini.v 3 роки тому +4

    Good class mam, expect more classes

  • @ranjithparakkal2173
    @ranjithparakkal2173 2 роки тому +6

    Thanks a lot Oamni academy, passed KSR and KFC in my 3 rd attempt..watching your videos was the only mode of preperation this time and it could give the goal.. I even got surprised to see the excellent mark .😀..my heartfelt thanks to the entire team...🙏🙏

  • @anumulav
    @anumulav 3 роки тому +11

    വളരെ നല്ല ക്ലാസ് മാം' . ചില ചോദ്യങ്ങൾ ബുക്കിൽ കാണാൻ കഴിയുന്നില്ല. എങ്ങനെ കണ്ടെത്താമെന്നുപറയുകയാണെങ്കിൽ നന്നായിരുന്നു.

    • @oamniacademy9823
      @oamniacademy9823  3 роки тому

      Thanks🙏🙏🙏

    • @GayathriKrishnam
      @GayathriKrishnam 2 роки тому

      Correct

    • @GayathriKrishnam
      @GayathriKrishnam 2 роки тому

      നല്ല ക്ലാസ്സ്‌ ആണ്. ചിലതൊക്കെ കണ്ടുപിടിക്കാൻ സാധിക്കുന്നില്ല. എങ്ങനെ കണ്ടെത്തുമെന്നു കൂടി പറഞ്ഞാൽ നന്നായിരുന്നു.

  • @akjayasree2292
    @akjayasree2292 3 роки тому +2

    അടുത്ത ക്ലാസ്സിനായി കാത്തിരിക്കുന്നു 🙏🏼🙏🏼🙏🏼

  • @ananths7629
    @ananths7629 2 роки тому +3

    Speaker from kollam 💥👍🏾

  • @blesswinsartandcraft1468
    @blesswinsartandcraft1468 3 роки тому +2

    നല്ല ക്ലാസ്സ്‌. Examinu വേണ്ടി കൂടുതൽ വീഡിയോ ഇടുമോ

  • @rinkuajayan4328
    @rinkuajayan4328 3 роки тому +21

    വളരെ നല്ല ക്ലാസ്സ്‌, നല്ലതുപോലെ മനസ്സിലാക്കി തരുന്നു, examinu മുൻപ് KFC cover ചെയ്യണേ മാം. ഗോഡ് ബ്ലെസ് YOU🙏🙏🙏

  • @svaccademy9705
    @svaccademy9705 3 місяці тому

    Introduction to indian audit paper class koodi add cheyyamo?

  • @satheesankallathsatheesank7203
    @satheesankallathsatheesank7203 23 дні тому +1

    👍👌🙏

  • @freneticgypsy2543
    @freneticgypsy2543 2 роки тому +1

    Thanku mam😍

  • @bindut3740
    @bindut3740 3 роки тому +2

    Good class 🙏

  • @sheejavenukumar4649
    @sheejavenukumar4649 3 роки тому +2

    Super

  • @divyarajeev4701
    @divyarajeev4701 3 роки тому +2

    Good class Trasury code class undo madam

  • @sreemk2323
    @sreemk2323 Рік тому

    Great class.. Expecting more classes

  • @sidhiqp8050
    @sidhiqp8050 Рік тому +1

    Mop 87 mark കിട്ടി,thank u so much

  • @moni2207
    @moni2207 2 роки тому +1

    Thank you☺️

  • @jijijose4866
    @jijijose4866 2 роки тому

    Great class

  • @mujeebrahman2778
    @mujeebrahman2778 2 роки тому +1

    very good

  • @vipinpb5321
    @vipinpb5321 2 роки тому +1

    Thank u

  • @rejramat1982
    @rejramat1982 2 роки тому +1

    Thank you so much for your classes.... I have followed your classes and passed my KFC paper .. thank you so much.....🙏🏽🙏🏽🙏🏽🙏🏽💐💐💐💐

  • @Mutzraf
    @Mutzraf 3 роки тому +3

    Mam please upload more kfc classes...

  • @bincythomas9654
    @bincythomas9654 2 роки тому +1

    ഇപ്പോൾ ആണ് മനസ്സിലായത് thank mam❤❤❤❤

  • @sajeshkumarkomath8428
    @sajeshkumarkomath8428 3 роки тому +4

    16/10/2021 നാണ് പരീക്ഷ. അതിനു മുൻപേ പൂർത്തിയാക്കണമെന്നഭ്യർത്ഥിക്കുന്നു

    • @oamniacademy9823
      @oamniacademy9823  3 роки тому

      Max : ക്ലാസുകൾ exam ന് മുമ്പ് upload ചെയ്യാം. Thanks.

    • @rafidremi6513
      @rafidremi6513 3 роки тому +1

      16/09/21 nu alleee

  • @sunithapsctricks2576
    @sunithapsctricks2576 3 роки тому +1

    Pls continue this classes

  • @praveenkumarcp3807
    @praveenkumarcp3807 3 роки тому

    Thank you mam..... the Very best class available in UA-cam......👍it's too late to subscribe .... Done ....👍

  • @AshikAshik-iz5hw
    @AshikAshik-iz5hw 2 роки тому +3

    പഞ്ചായത്ത് ടെസ്റ്റിൻ്റെ. Class കൂടി നൽകാമോ replay തരുമോ teacher

  • @anjanaks8171
    @anjanaks8171 2 місяці тому

    Engane answer kandu pidikumennum koidi parayane mam 🥰🙏

  • @subis8131
    @subis8131 2 роки тому +1

    Kerala financial kodum budejet code oru question paper ano. Atho randupaper ano.

  • @shaniappu5461
    @shaniappu5461 3 роки тому +2

    👍👍

  • @srriya9190
    @srriya9190 3 роки тому +1

    സൂപ്പർ

  • @ajimolgl2791
    @ajimolgl2791 2 роки тому +1

    12.11.22 നു നടന്ന Kerala financial code Lower ന്റെ B code answer key kittumo