A FORMULA TO PASS KSR | കെ.എസ്.ആർ ജയിക്കാൻ ഒരു ഫോർമുല

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 167

  • @rajeshmn8507
    @rajeshmn8507 Рік тому +1

    നല്ല അവതരണം

  • @GeorgeZacharia-q3s
    @GeorgeZacharia-q3s Рік тому

    Hi Sir, good classes

  • @anilbabuk2939
    @anilbabuk2939 3 роки тому +7

    I am passed the account test 4 pappers in previous exam because only attending your class Thank-you sir .very Good and simple class

  • @sreelathas9454
    @sreelathas9454 3 роки тому +1

    വളരെ നന്ദി സർ. സാറിന്റെ വാക്കുകൾ കേട്ടപ്പോൾ ആത്‍മവിശ്വാസം തോന്നുന്നു. 🙏🙏🙏

  • @dr.saumyapsuseel7784
    @dr.saumyapsuseel7784 Рік тому +1

    Thank you Sir.These tips helped me stay focused and was a great help for KSR exams.

  • @breenarose7538
    @breenarose7538 4 роки тому +3

    വളരെ നല്ല അവതരണം. നല്ല കോൺഫിഡൻസ് തരുന്ന വാക്കുകൾ. വളരെ വളരെ നന്ദി.

  • @abdurahimannnallakandy2546
    @abdurahimannnallakandy2546 Рік тому

    നമസ്കാരം... സർ,... എക്സിക്യൂട്ടീവ് ടെക്സ്റ്റിന്റെ പേപ്പറുകളും വിശദാംശങ്ങളും 1 അറിയിക്കാമോ

  • @marymoljoseph4799
    @marymoljoseph4799 4 роки тому +8

    Thank you Sir. My exam was easy because of you. Thank you so much

  • @sujathakumarim308
    @sujathakumarim308 Рік тому +1

    എനിക്ക് 9 പേപ്പറും കിട്ടി. പാസ്സായി. സാറുടെ നല്ല ക്ലാസ്സുകളാണ് ഉപകരിച്ചത്. നന്ദി സർ. ഫോൺ നമ്പർ തരാമോ

  • @nishakn944
    @nishakn944 8 місяців тому

    Sir ക്ലാസ്സ്‌ കേൾക്കുമ്പോൾ നല്ല ആത്മവിശ്വാസം തോന്നുന്നുണ്ട്.

  • @sumavc1275
    @sumavc1275 2 роки тому

    I am very thankful to you
    I won the account test.Your vedios are very helpful.specially ksr golden no s.Thanks again sir

  • @jayatnair1710
    @jayatnair1710 2 роки тому

    എല്ലാം നന്നായി പറഞ്ഞു മനസിലാക്കി 🙏🙏🙏

  • @abdurahimannnallakandy2546
    @abdurahimannnallakandy2546 2 роки тому

    താങ്കളുടെ ക്ലാസ്സ്‌ ഏറെ ഉപകാരപ്രദമായി... മകൾ പരീക്ഷ വിജയിച്ചു... KTC ഹയർ കിട്ടിയിട്ടില്ല ബാക്കി എല്ലാം പാസ്സായി..... നന്ദി

  • @rajithacp9665
    @rajithacp9665 2 роки тому

    Thank u sir..... ഒരുപാട് പ്രയോജനമുള്ള ക്ലാസ്സ്‌..

  • @babukalalathil5095
    @babukalalathil5095 2 роки тому

    Sir blog link എവിടെ കിട്ടും

    • @BhaskaranPekkadam
      @BhaskaranPekkadam  2 роки тому

      വീഡിയോകളുടെ ഡിസ്ക്രിപ്ഷനിൽ ഉണ്ടാകും.

  • @AnilKumar-ul7vr
    @AnilKumar-ul7vr 3 роки тому +11

    Sir പറഞ്ഞത് പോലെ ഞാൻ അറിയുന്ന 43question ചെയ്തു. Psc12 മാർക്ക്‌ delet ചെയ്തു ഞാൻ തോറ്റു

    • @abunooh2530
      @abunooh2530 2 місяці тому

      കൊയപ്പം ഇല്ല അടുത്ത പാട്ടു മത്സരത്തിനു കാണാം

  • @tricksdotcom8096
    @tricksdotcom8096 Рік тому

    ഈ CL ഒക്കെ HM അനുവദിച്ച് തന്നാൽ മാത്രമാണോ, അദ്യപാഗർക് എടുക്കാൻ പട്ടുന്നെ?
    അങ്ങനെ ഒരു rule undo SIR

  • @anaghas6985
    @anaghas6985 3 роки тому +1

    Sir...UP school HM aakan ethra year service aanu vendathu ? Aided school il seniority kanakkakunnathu service inte adisthanathil ano ?

  • @melwintom
    @melwintom 4 роки тому +1

    Sir, ksr polulla open book exam attend cheyumbol examinu varunna questions text bookil nokki pettenu kandupidikkunnathu onnu paranju tharavo plz.. because ottumikka question sum txt bookil nokki kandupidikan pattunilleaa..

    • @BhaskaranPekkadam
      @BhaskaranPekkadam  4 роки тому +1

      ഹയറിനു ബ്ലോഗിൽ ചെയ്യാം.
      ചങ്ങാതിമാർ ക്കു വാട്സ്ആപ്പ് ക്ലാസ്സെടുക്കിക്കുന്നുണ്ട്.
      എങ്കിലും 2 മാസരത്തിനുള്ളിൽ 80 വീഡിയോ ചെയ്തു.
      സോറി.

  • @ajithav8466
    @ajithav8466 4 роки тому

    നല്ല ആത്മവിശ്വാസം തരുന്ന ക്ലാസ്സാണു സർ Thank you

  • @soopit5880
    @soopit5880 4 роки тому +1

    very good class. വളരെയധികം നന്ദി സർ

  • @Sheji69
    @Sheji69 4 роки тому +10

    നിസ്വാർത്ഥ സേവനത്തിനു ഒരുപാട് നന്ദി 🙏🙏🙏❤️

  • @remyasr6276
    @remyasr6276 3 роки тому

    Sir... വളരെ പ്രയോജനപ്രദമായ ക്ലാസ്സ്‌...

  • @wearebrothers915
    @wearebrothers915 3 роки тому +1

    Sir...ksr... Ella chapters note undo sir..... Ur class is so effective.... Help cheyyamo sir

    • @BhaskaranPekkadam
      @BhaskaranPekkadam  3 роки тому

      ഈ ബ്ലോഗില്‍ എല്ലാം ഉണ്ട്.
      ksrmadeeasy.blogspot.com/
      ksrproblems.blogspot.com/

    • @BhaskaranPekkadam
      @BhaskaranPekkadam  3 роки тому

      ഹോം പേജിലെ ടെസ്റ്റ് പേപ്പറുകള്‍ എല്ലാം ചെയ്യുക.

  • @harisnicesirharis9518
    @harisnicesirharis9518 3 роки тому

    Wow very nice 👍👍

  • @jayachandranbrcktda9297
    @jayachandranbrcktda9297 3 роки тому

    highly informative sir..........thanks sir

  • @ghssmulamthuruthy5336
    @ghssmulamthuruthy5336 4 роки тому

    വളരെ ഉപകാരം സർ, നന്ദി.

  • @celinababu862
    @celinababu862 2 роки тому

    Service Book Annual verification....April 1st week
    Annual verification Report by HOD to Govt.......1st June
    Copy of Annualverification Govt send to AG....1st July
    ingane text kanikkunnu
    Sariyaano sir

  • @mystyleyoutuber365
    @mystyleyoutuber365 4 роки тому +1

    ഒരായിരം നന്ദി സാർ, താങ്കളുടെ ഇത്രയ് ആത്മവിശ്വാസവും പ്രചോദനവു° നൽകുന്ന സാരിൻ്റെ വാക്കുകൾ അങ്ങേയറ്റം അഭിനന്ദനാർഹമാണ്. സാർTA യുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട കുറച്ച് ചോദ്യോത്തരങ്ങൾ Upload ചെയ്താൽ വലിയ ഉപകാരമായി രുന്നു.Verghappy onam Sir' Shaji: നാദാപുരം

  • @jeevajeevajivash1390
    @jeevajeevajivash1390 3 роки тому +1

    ആത്മവിശ്വാസം നൽകുന്ന വാക്കുകൾ

  • @bikelove8381
    @bikelove8381 4 роки тому

    Sir, സാറിൻ്റെ ക്ലാസ്സ് Exam ന് പ്രയോജനപ്പെട്ടു.

  • @azeesthoniyil6757
    @azeesthoniyil6757 4 роки тому +2

    സർ മറ്റ് പരീക്ഷകൾ കൂടി ജയിക്കാനുള്ള Tips കൂടി Post ചെയ്യൂ post ചെയ്തവ വളരെ ഉപകാരപ്രദമാണ്
    Index ൽ നിന്ന് ഉത്തരം കണ്ടത്താനുള്ള വഴി കൂടി പറയുമോ

  • @reenalukose4170
    @reenalukose4170 3 роки тому +1

    Sir ee notes publish cheythittundo, book aayittu??

    • @BhaskaranPekkadam
      @BhaskaranPekkadam  3 роки тому

      illa.
      www.ksrmadeeasy.blogspot.com
      എല്ലാം വിശദീകരിച്ചിട്ടുണ്ട്

  • @RJ-te2js
    @RJ-te2js 4 роки тому +1

    സാറെ ഒത്തിരിയൊത്തിരി പ്രയോജനപ്രദമായിരുന്നു class ക ളെല്ലാം
    ഒത്തിരിയൊത്തിരി നന്ദി......
    Nov.27-ാം തീയതി നടന്ന KEC A code ലെ Answer Key യിൽ ധാരാളം തെറ്റുള്ളതായി തോന്നുന്നു. സാറൊന്ന് check ചെയ്യാമോ? ശരിയായ Answer Post ചെയ്യാമോ?

  • @sandhyasreeram2220
    @sandhyasreeram2220 Рік тому

    ഞാനും 41 ശരിയായിരുന്നു. പക്ഷേ റിസൾട്ട്‌ വന്നപ്പോ 35. Kittiyill

  • @sanupb3140
    @sanupb3140 Рік тому

    സർ ന്റെ നമ്പർ അയക്കാമോ

  • @dianaxavier2453
    @dianaxavier2453 4 роки тому +4

    Sir please explain new pension rule,is it applicable for this year exam

  • @Sravan401
    @Sravan401 3 роки тому

    Thank u sir 🙏🤗

  • @kalal8180
    @kalal8180 4 роки тому +1

    Dies non higher grade ന് കൂട്ടുമോ. Ag ഇൽ നിന്നും വരുന്ന pay slip ഇൽ പിന്നിലോട്ടു പോകുന്നു

  • @raseenazaman844
    @raseenazaman844 4 роки тому

    ഒരുപാട് ഉപകാരപ്പെട്ടു, thanks🙏🙏

  • @bindupd1525
    @bindupd1525 4 роки тому +1

    Thank u sir, for malking KSR very Simple with your Intelligent tricks.. words are highly inspiring ....

  • @shaijusivadasan4463
    @shaijusivadasan4463 4 роки тому +1

    സർ, ഉപകാരപ്രദം

  • @giftytheresecmc4949
    @giftytheresecmc4949 3 роки тому +1

    Sir ഒരു പുതിയ circular വന്നിട്ടുണ്ടലോ പരീക്ഷയ്ക്ക് പോകുമ്പോ കൊണ്ടുപോകാവുന്നത് അതേതൊക്കെയാണെന്ന് ഒന്നപറഞ്ഞ് തരാമോ

  • @miniaji8510
    @miniaji8510 3 роки тому +1

    39.666 mark und chodhyangalil thettund jaikkumo

  • @a2viswas409
    @a2viswas409 4 роки тому

    your sound is very powerful this exam and Sapport me to write exam

  • @jobymathew2564
    @jobymathew2564 3 роки тому

    Thank you sir 💗 for your valuable support 🥰🥰

  • @devassykuttan
    @devassykuttan 2 роки тому

    Sir... സാറിന്റെ blog ലെ KSR Part -1 -12 എണ്ണം, part -2 - 3 എണ്ണം, part -3 -6 എണ്ണം test papers മാത്രം നോക്കിയാൽ Executive test pass ആകാൻ പറ്റുമോ?

  • @sudharaju1897
    @sudharaju1897 4 роки тому

    Orupad thanks....👌

  • @saithalipakkath9006
    @saithalipakkath9006 4 роки тому

    ഒത്തിരി നന്ദി

  • @sumeshdevadas729
    @sumeshdevadas729 3 роки тому +1

    Sir class nu joint cheyyan egana . Number tarumo

  • @നസ്രാണികണ്ണൂർകണ്ണൂർ

    Psc യുടെ നേരിട്ട് gazeted പോസ്റ്റിലേക്കു ജോലി കിട്ടിക്കഴിഞ്ഞാൽ പ്രൊബേഷൻ തീരുന്നതിനു മുൻപ് ഏതു ടെസ്റ്റ്‌ ആണ് പാസ്സ് ആകേണ്ടത്. ഇത് പ്രൊബേഷൻ തീരുന്നതിനു മുൻപ് പാസ്സ് ആകണമെന്നുണ്ടോ?

  • @sheenabenedict4652
    @sheenabenedict4652 3 роки тому +1

    Thank you Sir. Very good class.

  • @kshitijaya4715
    @kshitijaya4715 3 роки тому +1

    Appendix നെ കുറിച്ച് പറഞ്ഞു തരാമോ

  • @bijudcunha
    @bijudcunha 4 роки тому +1

    THANK YOU SIR..........

  • @SureshKumar-qp7cz
    @SureshKumar-qp7cz 4 роки тому +3

    K s r ഏത് വാല്യം ആണ് നിലവിൽ refer ചെയ്യേണ്ടത്

  • @SunilKolakkad
    @SunilKolakkad 3 роки тому

    സാറിൻ്റെ ക്ലാസ് വളരെ ഉപകാരപ്രദം മാത്രമല്ല ഭയങ്കര confidence നൽകുന്ന ക്ലാസുമാണ്.
    പുതിയ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് പരീക്ഷക്ക് ചോദ്യങ്ങൾ വരുമോ സർ

  • @alimankaithara9937
    @alimankaithara9937 4 роки тому +3

    Sir, വളരെ നല്ല അവതരണം,
    കൂടുതൽ കോൺഫിഡൻസ് ഉണ്ടാക്കിയ ക്ലാസ്സ്‌,
    Thanks sir,
    കൂടുതൽ ചോദ്യങ്ങൾ, ഉത്തരങ്ങൾ, എക്സാമിനു വരുന്നത് പ്രതീക്ഷിക്കുന്നു

    • @ggas9354
      @ggas9354 4 роки тому +1

      Sir ,you are a great motivator.

  • @vijayakumarkm5692
    @vijayakumarkm5692 3 роки тому

    send please sir"tips"

    • @BhaskaranPekkadam
      @BhaskaranPekkadam  3 роки тому

      KERALA SERVICE RULES: ua-cam.com/play/PLF4T4X7Zk1R8RLgNrNiz442KTZLHoUjyM.html

  • @twinklerose0000
    @twinklerose0000 3 роки тому +7

    Sir, please upload a class on the changes in rules made with pay revision...and expected questions related to latest pay revision🙏

  • @srrintafcc7535
    @srrintafcc7535 4 роки тому

    Thanks a lot

  • @celinababu862
    @celinababu862 2 роки тому

    Thanks a lot Sir🙏

  • @RJ-te2js
    @RJ-te2js 4 роки тому

    സാറെ ഒത്തിരിയൊത്തിരി നന്ദി. വളരെ നല്ലൊരു class ആണ്. Thank you very much

  • @paulpaul133
    @paulpaul133 4 роки тому

    ക്ലാസ്സ്‌ വളരെ ഉപകാരപ്രദമാണ്.. വാങ്ങേണ്ട ബുക്സ് പറഞ്ഞു തരുമോ ?

  • @ranjithmalappattam2620
    @ranjithmalappattam2620 4 роки тому +2

    താങ്കൾ ശരിക്കും ഒരു ഗുരു തന്നെ. ആ വാക്കുകൾ തരുന്ന ആത്മ വിശ്വാസം ചെറുതല്ല

  • @vipindas6018
    @vipindas6018 4 роки тому

    Thank You sir

  • @georgejacob5713
    @georgejacob5713 3 роки тому

    ബ്ലോഗ് എവിടെയാണ് സാർ

  • @RJ-te2js
    @RJ-te2js 4 роки тому +1

    Sir
    Department test July 2020ലെ Answer Key ഇടാമോ?

  • @sr.kochurani5020
    @sr.kochurani5020 4 роки тому

    Can you tell us something about appendices & forms

  • @prasadk4452
    @prasadk4452 3 роки тому

    സർ . KSR ടെക്സ്റ്റിലെ Index നോക്കി എളുപ്പത്തിൽ ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തുന്ന വഴി ഒരു ക്ലാസായി അവതരിപ്പിക്കുമോ ?.

  • @sophypc4314
    @sophypc4314 4 роки тому

    സാറിൻ്റെ വിശാല മനസിനു മുമ്പിൽ നമിക്കുന്നു

  • @sandhyakpilla5754
    @sandhyakpilla5754 2 роки тому

    സാർ ഈ പരീക്ഷയുടെ Ans ഒന്നിടുമോ?

  • @kavithavargheese3069
    @kavithavargheese3069 2 роки тому

    Text book le page adakkam paranjulla class aayirunnu better

  • @Kuttathi123
    @Kuttathi123 3 роки тому

    Good informations

  • @bindudivakar4215
    @bindudivakar4215 3 роки тому

    Sir iam a teacher I want to write test pls help me

    • @BhaskaranPekkadam
      @BhaskaranPekkadam  3 роки тому

      OK
      Apply
      Lower
      Higher
      KER
      9947998979

    • @mohananillathel273
      @mohananillathel273 3 роки тому

      Sir ksr about govt employe marriage rule എന്തൊക്കെ എന്ന് parayumo

  • @smithasmithavasudevan3754
    @smithasmithavasudevan3754 3 роки тому

    KSR nte class cheyyamo Sir?

    • @BhaskaranPekkadam
      @BhaskaranPekkadam  3 роки тому

      ua-cam.com/play/PLF4T4X7Zk1R8RLgNrNiz442KTZLHoUjyM.html

  • @aiswaryavenugopal8546
    @aiswaryavenugopal8546 4 роки тому

    Sir MOP de class add cheyamo

    • @BhaskaranPekkadam
      @BhaskaranPekkadam  4 роки тому

      MOP യെ കുറിച്ച് ചെയ്യാം. എൻ്റെ ബ്ലോഗ് കണ്ടിരുന്നുവോ?

    • @aiswaryavenugopal8546
      @aiswaryavenugopal8546 4 роки тому

      @@BhaskaranPekkadam questions work out cheythirunnu.
      Class undenkil kurachu koode manasilaki padikam

    • @BhaskaranPekkadam
      @BhaskaranPekkadam  4 роки тому +1

      MOP cheyyam

  • @jeeveshv8571
    @jeeveshv8571 4 роки тому

    Very Helpful class.... ശരിക്കും അദ്ധ്യാപകൻ. ബുക്ക് എങ്ങിനെ നോക്കണം എന്ന് പോലും അറിയില്ലായിരുന്നു.
    നന്ദി

  • @hymam1724
    @hymam1724 4 роки тому

    Mashe nandi sneham

  • @jishakhan6219
    @jishakhan6219 3 роки тому +1

    I hav attended your you tube classes and worked out ur blog qns only...i could crack the exam in my first attempt....thank you so much sir

  • @bijinua9233
    @bijinua9233 4 роки тому

    Tips.. എന്നുള്ള.. 4.. വീഡിയോസ്.. ayathae ഉള്ളു?

  • @viswanathans9134
    @viswanathans9134 4 роки тому

    Thanks sir

  • @9745388416
    @9745388416 3 роки тому

    Ok sir

  • @pradeepanc887
    @pradeepanc887 4 роки тому

    Sir,
    ക്ലാസ് നന്നായിട്ടുണ്ട്. ഒരു സംശയം ഇതാണ്. with book ആണല്ലോ ? Guide അല്ലാത്ത ഏത് KSR Text ഉം പരീക്ഷാ സമയത്ത് കയ്യിൽ വെക്കാമോ?

  • @sincysic8641
    @sincysic8641 2 роки тому

    സാറിന്റെ ph no തരാമോ

  • @ayshathottathil6540
    @ayshathottathil6540 3 роки тому

    Hello Sir
    സാറിന്റെ അവതരണ രീതി വളരെ ഇഷ്ടപ്പെട്ടു. Exam date എന്നാണ്. Test എഴുതാൻ വേണ്ട വിലയേറിയ നിർദേശങ്ങൾ നൽകിയാൽ വലിയ ഉപകാരമായിരുന്നു.🙏

  • @ninadhamrecreation9030
    @ninadhamrecreation9030 4 роки тому

    കെ.ഇ.ആർ ചെയ്ത പോലെ വീഡിയോ ചെയ്തിട്ടുണ്ടോ?

    • @BhaskaranPekkadam
      @BhaskaranPekkadam  4 роки тому +2

      എൻ്റെ പ്ലേ ലിസ്റ്റ് നോക്കുക.
      മറ്റ് ക്ലാസ്സുകൾ ഇന്നു മുതൽ തുടങ്ങും. ( click BHASKARAN PEKKADAM click playlists )

  • @jisabinny6942
    @jisabinny6942 4 роки тому

    സാറിന്റെ ksr ബ്ലോഗ് ചോദ്യങ്ങൾ മാത്രം പഠിച്ചാൽ എക്സാം പാസ്സ് ആകുമോ

    • @BhaskaranPekkadam
      @BhaskaranPekkadam  4 роки тому +3

      Previous years question paper collect cheythu nottaakkuka. Chapterwise.
      Chothuangal aavarthikkunnathayi manasilakum.
      All the best

  • @syams4573
    @syams4573 4 роки тому

    KSR 1 VOLUME TEXT കിട്ടുമോ

    • @BhaskaranPekkadam
      @BhaskaranPekkadam  4 роки тому +1

      Ippol labhyamallennu thonunnu.
      Contact your friends or sukumar books trivandrum

  • @shijugopinath5647
    @shijugopinath5647 4 роки тому

    Ini ennanu sir dept exam??

  • @sandhyakpilla5754
    @sandhyakpilla5754 2 роки тому

    KER and KA C

  • @dulsy9816
    @dulsy9816 3 роки тому

    👍🙏💝🙏👍💝

  • @beepathuuskitchen74
    @beepathuuskitchen74 3 роки тому

    Sir, (OA) ഓഫീസ് അറ്റെൻഡന്റിനു ഡിപ്പാർട്മെന്റ് എക്സാം ഉണ്ടാകുമോ, ഉണ്ടെങ്കിൽ ഏതെല്ലാം ആണെന്ന് പറഞ്ഞു തരാമോ

    • @BhaskaranPekkadam
      @BhaskaranPekkadam  3 роки тому

      ഇല്ല.
      MOP, Account Test (LOwer) എഴതുക.
      പാസാകുന്നത് ഭാവിയില്‍ ലഭിക്കുന്ന പ്രമോഷന് ഗുണപ്രദമാകും.

  • @shameemppyulingancheril5724
    @shameemppyulingancheril5724 3 роки тому

    👌

  • @aminabeegam2025
    @aminabeegam2025 4 роки тому

    Cut off 39 vararundalllo sir

  • @gigiloveson3271
    @gigiloveson3271 4 роки тому

    പരിക്ഷാ ഹാളിൽ കയറ്റാൻ പറ്റുന്ന KSR text ഏതാണ് ഒന്നു പറയാമോ

    • @BhaskaranPekkadam
      @BhaskaranPekkadam  4 роки тому

      Government text,
      onnum mark cheyyathathu.
      Sukumar Books Trivandrum Labhyamaanu

  • @bijinua9233
    @bijinua9233 4 роки тому

    Sir.. ksr... blue inkil... 2.. മുതൽ..ടോട്ടൽ വീഡിയോസ്.. ഇട്ടിട്ടുണ്ട്?

  • @balathandapani8321
    @balathandapani8321 3 роки тому

    Very helpful class sir thank you

  • @joselinjoseph3560
    @joselinjoseph3560 4 роки тому

    👍🙏

  • @jtj1252
    @jtj1252 4 роки тому

    Sir ,
    വളരെ നല്ല അവതരണം.
    K.F.C. ജയിക്കാനുള്ള മാർഗ്ഗംകൂടി പറഞ്ഞ് തരുമോ ?

  • @jollyjoseph6554
    @jollyjoseph6554 4 роки тому

    Thank you sir.