Kerala Psc Departmental test classes/ KSR-Kerala Service Rules - class-5/ LWA/App: XIIA, XIIB, XIIC
Вставка
- Опубліковано 28 тра 2021
- Kerala Psc Departmental test classes/KSR - Kerala Service Rule class-5/LWA / App: XII A,
XII B, XII C / Previous Q&A
6:00
എക്സ്-ഗ്രേഷ്യ: - ഉയർന്ന അടിസ്ഥാന ശമ്പളം 95600 എന്ന് പരിധി നിശ്ചയിച്ചിട്ടുണ്ട്. അത് പ്രകാരം എക്സ്-ഗ്രേഷ്യ ഉയർന്ന പരിധി 33460 , ഏറ്റവും കുറഞ്ഞത് 19120 എന്നിങ്ങനെ നിശ്ചയിച്ചിട്ടുണ്ട്
(2021 ജൂൺ 01 പ്രകാരമുള്ള 79/ 2021 /ഫിൻ GO (P) ഉത്തരവ് )
Very effective.. Simple to understand, sweet voice... Thanks a lot mam🙏🙏
Thank u🙏🏻🙏🏻🙏🏻
13000@@oamniacademy9823
Aa
നല്ല ക്ലാസ് . ധാരാളം കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.Thank you
🙏🏻
Madam
I attended ksr exam based on ur classroom
Exactly i appreaceit u
Because i earned 40 mark in this exam
Congratulation alot🌹🌹🌹🌹👑👑👑👑🙏🙏🙏🙏
Thanks🙏🙏
S
Very good class..mam.
Ith vare kettitullathil vech etavum nalla class...thank u so much..
Thank u🙏🏻🙏🏻🙏🏻
Sir distant PG course complete cheyyan LWA for study purpose admissible aano.1 year two months study leave venamayirunnu .
Super, class, madom, very helpful to 2022 January ksr exam. 👍
Thanks🙏🙏
Thank you Soo much for your great effort and guidance ,🙏
🙏🙏🙏
എളുപ്പത്തിൽ മനസിലാക്കാവുന്ന ക്ലാസ്സ് 👍🏻
Thanks
Very gud class. I have passed all the exams only follow ur classes🙏🏻
Congrats👍
Good class👍
Ur really presentation simple and clear
Thanks
Could you please explain the full details regarding LPR
(leave preparatory to retirement)
Dr.Jolly
Isn't it 5 yrs min service forleave for pg courses.pls reply
Exgratia allowance new pay revision prakaram maarumo
Great effort 🙏🙏🙏
🙏🙏
Very good class... 👍👍👌👌
🙏🏻
Very good class. Thanks 🙏
Thanks🙏
LWA for joining spouse and LWA for working abroad random kudi cherth 10 years edukkavo
ഒരാൾ പ്രൊബേഷൻ declare ചെയ്തതിന് ശേഷം lwa എടുത്താൽ അയാളുടെ incriment നെ അത് എങ്ങനെ ബാധിക്കും? അതായത് ഏപ്രിൽ 1 ന് incriment ലഭിച്ച ഒരാൾ ആ വർഷം 56 lwa എടുത്തു എങ്കിൽ അയാളുടെ വാർഷിക incriment എപ്പോൾ ആയിരിക്കും
Thankyou Mam
🙏🏻🙏🏻
Thank You👍👍👍
Thanks🙏🏻🙏🏻
Rule 91 A പ്രകാരം 3 years completed service മതിയല്ലോ ?
super class ............freshers understand speedy
Thanks🙏🙏
Your presentation is very good 👍
Thanks.
നിലവിൽ കേരള പോലീസിൽ ജോലി ചെയ്യുന്നു 31100 basic pay കിട്ടുന്നുണ്ട് 50000 രൂപയുടെ bond നൽകിയിട്ടുണ്ട്, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ആയിട്ട് ജോലിക്ക് അഡ്വൈസ് ലഭിച്ചിട്ടുണ്ട് ഇതിനു basic pay 31100 തന്നെയാണ് ഞാൻ ബോണ്ട് തുക നൽകേണ്ടതുണ്ടോ
Thank you
🙏🙏
Presentation is Very good 👍
Thank you🙏🏻🙏🏻🙏🏻
very good class thank you.
🙏🏻
നല്ല ക്ലാസ് വ്യക്തമായ മനസിലാക്കുന്നു Thank You@@oamniacademy9823
Thank you.....❤️🔥❤️
🙏🙏
presented as a good teacher, congrats
Thank you
ഒരു up school teacher nu Subject l part time PhD ചെയ്യാൻ കഴിയുമോ?
Excelent class, very useful to all and congrats ma'am..
Thanks🙏🙏
Thank. You
🙏🙏
Very Good
Thanks🙏🙏
Thanks. 🙏
Thanks🙏🏻🙏🏻
effective Class
Very good classes
🙏🏻🙏🏻
Good. Mam.. 👍
Thanks🙏🏻🙏🏻
Very useful
Thanks🙏🙏
Very very good class
Thank U🙏🏻🙏🏻
Thanks miss
🙏🙏
Ma'am LWA for study purpose eduthal join cheythashesham service benefitsum increamentum permanent ayi nashtamakumo pls reply
LWA കാലം സർവീസിന് കൗണ്ട് ചെയ്യില്ല. പ്രൊബേഷൻ പൂർത്തിയാക്കാതെയാണ് ലീവ് എടുക്കുന്നതെങ്കിൽ റീജോയിൻ ചെയ്ത ശേഷം പുതുതായി പ്രൊബേഷൻ പൂർത്തിയാക്കണം.
Good mam👍👍👍🌹🌹
🙏🏻🙏🏻
Very good class
Thank u🙏🏻🙏🏻
👏👏👏
🙏🙏🙏
നല്ല ക്ലാസ്സ് 👍🏻👍🏻
🙏🙏
🙏🙏🙏
Thanks🙏🙏🙏
Ini nadakkunna ksr examinu eth pay revision chodikyananu sadhyatha.. Pls reply
പുതിയതാകാനാണ് സാധ്യത🙏
👍👍👍👍
🙏🏻🙏🏻🙏🏻
Madam maternity leave um lwa as per rule 102 um kazhinj rejoin cheythal pinne single strech il ethra lwa edukan patum?.
Medical certificate ഹാജരാക്കി ആവശ്യമെങ്കിൽ lwa ഉൾപ്പെടെയുള്ള ലീവുകൾ എടുക്കാവു൬താണ്
@@oamniacademy9823 without medical certificate aanenkilo?
Good
Thanks🙏🏻🙏🏻
சிறப்பான வகுப்பு🎻
🙏
Mam,appendix XII C പ്രകാരം 4 years LWA എടുത്തു, ഈ പീരിയഡ് Time bound higher grade promotion ന് count ചേയ്യുമോ
സാധാരണഗതിയിൽ Count ചെയ്യില്ല
Superb class
Thanks🙏🏻🙏🏻
The below comments are in support of the channel which made a real challenging task like this
Thanks again n again
🙏🙏
Good class
Thanks🙏🏻🙏🏻🙏🏻
Very good class 🥰
Thanks🙏
Super super class mam
Thanks🙏🙏
Super class
Thanks🙏🙏🙏
very good class ,നന്നായി മനസിലാക്കാൻ കഴിയുന്നു
നന്ദി
🙏🙏🙏
Super
Thanks🙏🙏
6:42
The GO Cited ie, 93/2020 in the above time stamp is thus modified vide the GO in the comment below
Super👌👌 madam
Thanks🙏🙏
നല്ല ക്ലാസ്സ്, തുടർന്നും പ്രതീക്ഷിക്കുന്നു
🙏🏻
വളരെ നല്ല ക്ലാസ്സ് 💪💪👍👍
🙏🏻
plpppllppllpppoooooopoooooooppopoooooopppppoopppopppopopppppooooooopopoooppppppppoppopoppppopppopooppppppopopoopppppoooppooopppppppoooppppoppoopppoooppooopppooooooopoooooooooooooooooooooooooooooooooooooooopooooopooooopoooooooloa
àaaplpp
നല്ല ക്ലാസ്
🙏🏻
For sc/st,after one year service,if joined for pg course for 3years(on LWA Study purpose) then joined back ,,Will it be a service break,?what all benefits will be acquired?
Pg Course ന് വേണ്ടിയുള്ള പഠനാവധി KSR PART - I Rule 91A പ്രകാരം എടുത്താൽ മാത്രമേ ആ കാലയളവ് Service ന് Count ചെയ്യുകയുള്ളൂ. എന്നാൽ താങ്കൾ പറയുന്നതനുസരിച്ച് ഇത് App : X Il B പ്രകാരമുള leave ആകാനാണ് സാധ്യത അതിന് Service benefits ലഭിക്കില്ല.
My service 4 years 5 months, pg study 91 A rule apply cheyyamo?
നല്ല ക്ലാസ്സ്
🙏
12 A and 12 C പ്രകാരം maximum എടുക്കാവുന്ന leave 5 yrs തന്നെയാണോ
രണ്ടും കൂട്ടിയാലും
ഏറ്റവും latest ആയ സർക്കാർ ഉത്തരവും KSR ഭേദഗതിയും അനുസരിച്ച് ഇത് പരമാവധി 5 വർഷമാണ്
@@oamniacademy9823 thankyou ❤️
Super class maam... 👍👍👍continueee...
Thanks🙏🙏🙏
Highcourt clerk polulla job anenkil LWA 12B for study purpose edukan kazhiyumo pls reply
Yes👍
Join cheythu etra monthinullil edukan kazhiyum pls reply
23:00 ഒരു സംശയം മൂന്നുമാസം ഓർ 90 ദിവസം എങ്ങനെ മനസിലാക്കും ലീവ് കൊടുക്കുമ്പോൾ, മുന്നേയുള്ള ക്ലാസുകളിൽ പഠിച്ച പോലെ കലണ്ടർ മാസം ആണോ?
നല്ല ക്ലാസ്സ്... Madam KSR ന്റെ മൊത്തം ക്ലാസ്സ് ന്റെ ഡെസ്ക്രിപ്ഷൻ ബോക്സിൽ ഇട്ടാൽ നന്നായിരുന്നു
ua-cam.com/channels/jG59NJL5Y3pb7D99g-1wpw.html
This is our channel link.
നിലവിൽ Playlist create ചെയ്തിട്ടുണ്ട്. KSR ന്റെ എല്ലാ ക്ലാസ്സുകളും അതിൽ ലഭ്യമാണ്.🙏🏻🙏🏻🙏🏻
Thank You Madam
@@oamniacademy9823 dq
ഇപ്പോൾ എക്സ് ഗ്രേ ഷൃ അലവൻ കിട്ടേണ്ട ശമ്പള പരിധി 68700-ൽ നിന്ന് 95 600 ആക്കി ഉയർത്തിയില്ലേ ?
KSR സംബന്ധിച്ച updation നുമായി ബന്ധപ്പെട്ട് ഒരു പുതിയ ക്ലാസ് ചെയ്തിട്ടുണ്ട് അത് കേൾക്കുക🙏
Thank you👍👍
🙏🏻
നല്ല ക്ലാസ്. വളരെ ലളിതമായി മനസിലാക്കാൻ സാധിക്കുന്നു
🙏🏻🙏🏻
25:25 medical certificate ഹാജരാകാതെ എടുക്കുന്ന lwa ക്ക് പ്രമോഷൻ, hpl, seniority മാത്രമേ പരിഗണിക്കു എന്നാണല്ലോ 4:25 ൽ പറയുന്നത്?
അതിനർത്ഥം increment ന് count ചെയ്യില്ല എന്നല്ലേ . അക്കാര്യം തന്നെയാണ് 25.25 ലും പറഞ്ഞിരിക്കുന്നത്. ദയവായി ശ്രദ്ധിച്ചു കേൾക്കുക .
@@oamniacademy9823 ok madam
I expect class for kear
👍
LWA without MC will count or not to count for increment ?
not count
Excellent class
Do you have other subject
I think you meant other papers related to the departmental test. They will definitely be included in the coming days.
👏👏👏👏
🙏🏻
Thanku mam
🙏🏻
Nalla class
@@alshifashahul Thanks 🙏🙏
3month lwa kitumo
🙏
Rule 88 പ്രകാരം സർക്കാർ അനുമതി വേണ്ടത്എത്ര മാസത്തിൽ കൂടുതൽ LWA എടുക്കുമ്പോഴാണ്?
നിലവിലെ ഉത്തരവ് പ്രകാരം 180 ദിവസത്തിൽ കൂടുതലുള്ള LWA യ്ക്ക് ഗവ: അനുമതി വേണം. 120 വരെ appointing authority യ്ക്കും 180 വരെ HOD യ്ക്കും അനുമതി നൽകാം.
68700 ആണെങ്കിൽ exgratia കിട്ടുമോ
BP not exceeding 68700 എന്നാണ് order -ൽ ഉള്ളത്. അതിനാൽ 68700 ന് exgratia allowance ലഭിക്കും.
Innathe answer key tharumo
👍
KSR lower te answer onn eduo
👍
Rule 88 LWA എടുക്കാനുള്ള യോഗ്യത എന്താണ്
ക്ലാസ്സിൽ വ്യക്തമാക്കിയിട്ടുണ്ട്🙏
Please send KSR Higher Answer Key 29 / 9 / 2021
👍
Q:A 22:02
Qn 9 answe 3 years alle
As per KSR Part - 1 Rule 91-2 years
As per Rule 91A - 5 years
Paternity leave eppol eathra aanu????
15
@@arunmohanan5702 no 10 leave thanneya.... Kazhinja day eante frnd leave eaduthu 10 days kittiyullu
കടുകട്ടി വിഷയം☹️☹️
ആവർത്തിച്ച് കേൾക്കുക🙏
ഒരാൾ പ്രൊബേഷൻ declare ചെയ്തതിന് ശേഷം lwa എടുത്താൽ അയാളുടെ incriment നെ അത് എങ്ങനെ ബാധിക്കും? അതായത് ഏപ്രിൽ 1 ന് incriment ലഭിച്ച ഒരാൾ ആ വർഷം 56 lwa എടുത്തു എങ്കിൽ അയാളുടെ വാർഷിക incriment എപ്പോൾ ആയിരിക്കും
Very good
Thanks🙏😂
Very good class
Thanks🙏🙏🙏
Good
Thanks🙏🙏
Good class
Thanks🙏🏻🙏🏻
Very Good class
Thanks🙏🏻🙏🏻
Good class
🙏🙏
Good
Thanks🙏🙏