സിഗെരെറ്റ് pants തൈക്കാനുള്ള ഏറ്റവും simple ആയ രീതി / cigarette or straight pants stitching class

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 478

  • @myfrocksmalayalamstitching
    @myfrocksmalayalamstitching  Рік тому +7

    myfrocks ന്റെ ചുരിദാർ തയ്‌ക്കാൻ ആദ്യം മുതൽ പഠിപ്പിക്കുന്ന online ക്ലാസ്സിൽ join ചെയ്യാൻ താല്പര്യം ഉള്ളവർ ഈ ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക .
    ഏകദേശം 8 മണിക്കൂറോളം ഉള്ള വളരെ ഡീറ്റൈൽ ആയ കോഴ്സ് ആണ് . തയ്യൽ പഠിച്ചു തുടങ്ങുന്നവർക്കു പോലും വളരെ ഉപകാരപ്രദം ആയ കോഴ്സ് ആണ്.കോഴ്‌സിന്റെ ഫീസും ഡീറ്റെയിൽസ് ഉം അറിയാൻ ഈ ഗ്രൂപ്പിൽ join ചെയ്യുക
    t.me/+Aj0QD5LSBn40OGM1

  • @najasvlog1817
    @najasvlog1817 Рік тому +9

    ഇതിന് വേണ്ടി കുറെ ചാനൽ ഞാൻ സെർച്ച്‌ ചെയ്തു നോക്കി. ഇത്രയും പെർഫെക്ഷൻ വേറെ കണ്ടില്ല 👍🏻👍🏻👍🏻👍🏻

  • @binipeter5102
    @binipeter5102 2 роки тому +50

    വളരെ നന്നായിട്ടുമുണ്ട് clear ആയി പറഞ്ഞു തന്നിട്ടുമുണ്ട്........ സത്യത്തിൽ നിങ്ങളെ പോലെ ഉള്ളവരുടെ tailoring class videos കാണുമ്പോഴാണ് ഇതേ പറ്റി കൂടുതൽ അറിയാനും പഠിക്കാനും സ്റ്റിച്ച് ചെയ്യാനും ഒക്കെ താൽപ്പര്യം തോന്നുന്നത് !! പ്രത്യേകിച്ച് my ഫ്രോക്ക്സ്, e & e creations... നിങ്ങൾ രണ്ടുപേരും അസ്സലായിട്ടാണ് ഓരോന്നും പറഞ്ഞുതരുന്നത് !! ഒരുപാട് thanks...... നിങ്ങളുടെ ഈ കഴിവുകൾ ഇനിയും ഇനിയും ഞങ്ങളിലേക്ക് പകർന്നു നൽകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് സ്നേഹത്തോടെ ആശംസിക്കുന്നു !!......

  • @vktech415
    @vktech415 2 роки тому +22

    പറഞ്ഞു തന്നത് എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ആണ്👌👌👍

  • @ChristyShajan-qf7fo
    @ChristyShajan-qf7fo 2 роки тому +1

    Ee പാന്റ്സ് cuttinginde pala videos kandirunnu eannal ithrayum nannayi manasilaki thanna mattoru vidio kandilla ഒത്തിരി സന്ദോഷം

  • @raniganesh8640
    @raniganesh8640 2 роки тому +5

    സത്യം നന്നായി മനസിലായി കുറെ വീഡിയോസ് നോക്കി ഒന്നും പിടികിട്ടില്ല tnku 🥰🥰🙏

  • @MiniSaji-d5m
    @MiniSaji-d5m Рік тому +2

    നന്ദി ഉണ്ട് ഇത്രയും നല്ല രീതിയിൽ നല്ലവണ്ണം മനസ്സിലാകതക്കവണ്ണം ഒരു ക്ലാസ് തന്നതിന്. ഒരുപാട് നന്ദി

  • @shaijupulickal3705
    @shaijupulickal3705 2 роки тому +4

    നന്നായി മനസിലായി.. പോക്കറ്റ് കൂടി വക്കുന്നത് കാണിക്കാമായിരുന്നു.. Thank youuu so much🥰🥰

  • @ShaijiPaul-s2n
    @ShaijiPaul-s2n 9 місяців тому +1

    സിഗരറ്റ് ബാൻഡ് തയ്ക്കുന്നതും കട്ടിംഗും നന്നായി അവതരിപ്പിച്ചു ഒത്തിരി നന്ദി

  • @sanjalisvlog2843
    @sanjalisvlog2843 2 роки тому +1

    നന്നായി മനസ്സിലാക്കി തന്നു ഇതു പോലെ തന്നെ എല്ലാ stitching videos മനസിലാക്കി അവതരിപ്പിക്കണേ,

  • @Thazz24
    @Thazz24 8 місяців тому

    Chechi,ee vdo kand njan adipoli aayitt pant thaychu.orupad vdos kandu .but onnum clear ayilla.njan chechiyude adika vdos kand stich cheyyarind.thank you chechi kutty❤❤

  • @aswathypb7411
    @aswathypb7411 Рік тому +1

    Njan thayichu nokki valare nannayittund.... Thanks dear...... Elastic half ittanu thayichath👍🏽

  • @hasnajaafar1888
    @hasnajaafar1888 2 роки тому

    Thanks, കുറെ വീഡിയോ കണ്ടിട്ട് നല്ല രീതിയിൽ മനസ്സിലായത് mam വീഡിയോ ആണ്

  • @meerachinsmalayalam9155
    @meerachinsmalayalam9155 2 роки тому +8

    നന്നായി പഠിപ്പിക്കുന്ന ഒരു ടീച്ചർ..👌👌🥰

  • @suhanaanas8707
    @suhanaanas8707 2 роки тому +1

    Njanippozhanu ith kandath
    Nallathupole manasilakumvidham
    Avatharippichu 👍🏻 thanks

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  2 роки тому

      👍🙏

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  2 роки тому

      myfrocks ആപ്പ് playstore ഇൽ ഉണ്ട്.. അതും കൂടി നോക്കുക... വളരെ easy ആയി തൈയ്ക്കാൻ കഴിയും

  • @Nandu24899
    @Nandu24899 2 роки тому +1

    ഒരുപാട് നന്ദി ഉണ്ട് ഇത്രത്തോളം പറഞ്ഞു മനസിലാക്കി തന്നതിന്

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  2 роки тому

      Myfrocks ആപ്പ് playstore ഇൽ ഉണ്ട്.. അതും കൂടി നോക്കുക... വളരെ easy ആയി തൈയ്ക്കാൻ കഴിയും

  • @cigivarkechan552
    @cigivarkechan552 7 місяців тому +1

    Njanum ith kanditt anu e pant stich chaithath .Very good explanation

  • @shobhamenon5860
    @shobhamenon5860 2 роки тому +3

    Ente oru main doubt ee videoyil clear chaithu kitty. Athum valare neat n simple aaya ma' minte videoyude helpil. Thank you somuch

  • @preethaajayan1160
    @preethaajayan1160 Рік тому +1

    വളരെ നന്നായിട്ട് explain ചെയ്തു തന്നു Thankyou

  • @pushpalathaunnikrishnan8208
    @pushpalathaunnikrishnan8208 Рік тому +1

    വളരെ clear ആയിട്ട് പറഞ്ഞു തന്നിട്ടുണ്ട്.thanks

  • @sudhapk7250
    @sudhapk7250 2 роки тому

    Video kanan late ayi പോയി. ഇന്ന് ഞാൻ എനിക്ക് enganeyonnu stitch cheyyan വിചാരിച്ചതായിരുന്നു. ഇനി വേറെ video search cheyyanda. അത്രയും nannayi പറഞ്ഞുതന്നിട്ടുണ്ട്. Thank you

  • @linithomas5401
    @linithomas5401 2 роки тому

    Madam nallathayi manasilakunnunde .Backil elastickum frobdil beltum vekkunna vedio ondo

  • @freefirestatus8822
    @freefirestatus8822 Рік тому +1

    വളരെ നന്നായി മനസിലാകുന്ന രീതിയിൽ പറഞ്ഞു പറഞ്ഞു തരുന്നുണ്ട്.. നന്ദി

  • @sheebashibu8052
    @sheebashibu8052 2 роки тому +2

    വളരെ നന്നായിട്ടുണ്ട്..മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിന് താങ്ക്സ് ❤️🌹

  • @sherlysabu2681
    @sherlysabu2681 2 роки тому +1

    വളരെ ലളിതമായ ക്ലാസ്സ്‌ എല്ലാവർക്കും മനസിലാകും നന്ദി

  • @vaheedaharif6235
    @vaheedaharif6235 2 роки тому +2

    Chechi frondil band vekkukayaanegil bandits length ethraya

  • @RejaniAravind
    @RejaniAravind Рік тому +1

    നല്ലതായിട്ട് മനസ്സിലാകുന്നുണ്ട് സൂപ്പറായിട്ടുണ്ട്

  • @aswathysarath2387
    @aswathysarath2387 2 роки тому +1

    Valaray easy ayi manasilavunna reethiyil ulla class anu.enick valara eshtamayi..👌👌👌👌

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  2 роки тому

      Thank you

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  2 роки тому

      myfrocks ആപ്പ് playstore ഇൽ ഉണ്ട്.. അതും കൂടി നോക്കുക... വളരെ easy ആയി തൈയ്ക്കാൻ കഴിയും

  • @chandrikack6804
    @chandrikack6804 2 роки тому

    ഇതു പോലെ പറഞ്ഞു തരുബോൾ നല്ലപോലെ മനസ്സിലാകും 👍👍👍

  • @vaheedaharif6235
    @vaheedaharif6235 Рік тому +2

    Front band Ulla model engineyaanu

  • @sholeyxaviour955
    @sholeyxaviour955 Рік тому +4

    Very good explanation . Understood well Thanks 😊

  • @sajithasajitha6122
    @sajithasajitha6122 9 місяців тому +1

    മിടുക്കി. നന്നായി ക്ലാസിടുത്തു. നല്ലതുപോലെ മനസ്സിലായി. 👍❤👍.

  • @myfrocksmalayalamstitching
    @myfrocksmalayalamstitching  2 роки тому +14

    ആപ്പ് ഡൗൺലോഡ് ചെയ്യാൻ പ്ലെയ്സ്റ്റോർ ഓപ്പൺ ചെയ്യുക , എന്നിട്ട് myfrocks എന്ന് ഒറ്റ വാക്കായി search ചെയ്യുക . അപ്പോൾ നമ്മുടെ ലോഗോ ഒക്കെ ഉള്ള ആപ്പ് കാണാം . install ചെയ്യുക

  • @ramachandranam9066
    @ramachandranam9066 2 роки тому +1

    Sada presser foot allallo ettirikkunnade ettirikkunna presser footinte perendane

  • @jayareghu2097
    @jayareghu2097 2 роки тому

    Njan adhamayi aanu ee video channel kanunnathu... Nannayi manasilayiiii

  • @bijivenu3779
    @bijivenu3779 Рік тому +1

    നന്നായി പറഞ്ഞു മനസിലാക്കിത്തന്നു
    വളരെ ഉപകാരമായി 👍👍❤

  • @malujoji4836
    @malujoji4836 2 роки тому +1

    വളരെ നന്നായി മനസ്സിൽ ആയി 100% ചേച്ചി സൂപ്പർ ❤❤

  • @mariyambeevi3313
    @mariyambeevi3313 2 роки тому +5

    വളരെ ഉപകാരം thanks

  • @daisybose9902
    @daisybose9902 2 роки тому

    മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു . ഒത്തിരി നന്ദി

  • @manojkumarpk3357
    @manojkumarpk3357 Рік тому +1

    നന്നായി മനസിലാക്കി തരുന്നുണ്ട് Thunk you❤

  • @geethakumary3202
    @geethakumary3202 2 роки тому

    Njan pala pravisham kandu nannayi manasilayi
    2cigaratte pant thailkanund
    Hip41
    Hip 38👍👍👍👍

  • @varietymediabydiyaramachan2566
    @varietymediabydiyaramachan2566 2 роки тому +1

    നന്നായി മനസ്സിലാവുന്ന രീതിയിലായിരുന്നു പറഞ്ഞു തന്നത് 🥰🥰👍

  • @minijames6113
    @minijames6113 Рік тому +1

    സൂപ്പർ. നല്ല പോലെ മനസ്സിലായി

  • @vanajashine
    @vanajashine 2 роки тому +1

    സൂപ്പർ❤️❤️❤️ എല്ലാവി ഡിയോസും കാണാറുണ്ട് എല്ലാം വളരെ ഉപകാരപ്രദമാണ് താങ്ക്‌യു👍🏻👍🏻👍🏻👍🏻❤️❤️

  • @sreeshmasumesh6922
    @sreeshmasumesh6922 2 роки тому +1

    Hip measurement body il ninne edukkumbol waist round engana kanakkakkunne

  • @FC_CLASSIC-PJ
    @FC_CLASSIC-PJ 2 роки тому +2

    ഒത്തിരി നന്ദി 🙏🙏 കാത്തിരുന്ന വീഡിയോ ❤️❤️

  • @fousiyailyas7102
    @fousiyailyas7102 2 роки тому +1

    Nalla reethiyilulla avatharanam

  • @divyavijayan5384
    @divyavijayan5384 2 роки тому

    Super
    Parayan vakkukalilla...... Athra nannayee paranju🙏

  • @thecreator369_xyz
    @thecreator369_xyz Рік тому +1

    നന്നായി മനസ്സിലായി thankyou🙏🙏

  • @remyasudhan9409
    @remyasudhan9409 2 роки тому +1

    ഇത് നോക്കി നടന്ന വീഡിയോയാണ് തീർച്ചയായും ചെയ്തു നോക്കും

  • @sunithasuni6588
    @sunithasuni6588 2 роки тому +1

    വളരെ നന്നായി പറഞ്ഞു തന്നു..... താങ്ക്സ്

  • @arathyk.n9150
    @arathyk.n9150 2 роки тому +2

    Ingane venam paranju tharan🥰🥰

  • @TEAMSWAG-f2x
    @TEAMSWAG-f2x Рік тому +1

    33inch vaid neck saree blouse . mesaurment kanikkumo

  • @meerasivapriya4578
    @meerasivapriya4578 2 роки тому +1

    Well explained..Nalla model Jeans top and kids tops predeekshikunnu...

  • @sajimanjooran9988
    @sajimanjooran9988 2 роки тому +2

    നന്നായി മനസ്സിലാകുന്നുണ്ട്..നല്ല ക്ലാസ്സ്‌ ആണ്

  • @bincykottaram3314
    @bincykottaram3314 2 роки тому +1

    Very good explanation. Ee pencil ethane?

  • @subaidaali5596
    @subaidaali5596 2 роки тому +1

    Super ayi മനസ്സിലായി 👍👍👍👍

  • @priyajoby6809
    @priyajoby6809 Рік тому +1

    നന്നായി മനസിലായി. 👍👍👍ഇങ്ങനെ വേണം പറയാൻ 👌👌👌

  • @sarithapc8173
    @sarithapc8173 Рік тому +2

    ഇലാസ്റ്റിക് എത്ര വേണം പകുതി മാത്രം ഏലസ്റ്റിക്കിന്‌ എത്ര ഇഞ്ച് വേണം

  • @swapanshojy1397
    @swapanshojy1397 2 роки тому +1

    Nannayi manasilavunnundu

  • @rosammajoseph3920
    @rosammajoseph3920 2 роки тому

    വളരെ നന്നായി പറഞ്ഞു തന്നല്ലോ മോളേ .നന്ദിയുണ്ട്

  • @Tessy133
    @Tessy133 Рік тому

    ഇതിലും നന്നായി പഠിപ്പിക്കുന്നുണ്ടെങ്കിൽ സ്വപ്നങ്ങളിൽ മാത്രം...

  • @suryaak3951
    @suryaak3951 Рік тому +1

    നന്നായിരുന്നു വീഡിയോ. ഇന്ന് തന്നെ ഒരെണ്ണം തൈച്ചു നോക്കും. എല്ലാം കാണാറുണ്ട്. ലൈക്ക് ചെയ്യാറുണ്ട് സസ്ക്രൈബ് ചെയ്തിട്ട് ഉണ്ട്‌ ❤. കൂടുതൽ വീഡിയോസ് കാണുവാൻ കാത്തിരിക്കുന്നു ❤

  • @thozhilurapteam
    @thozhilurapteam 2 роки тому

    നന്നായിട്ടു മനസ്സിലാകുന്നുണ്ട്

  • @INDIANBIKEGAMER-x8l
    @INDIANBIKEGAMER-x8l 2 роки тому +1

    വളരെ നന്നായിട്ടു മനസ്സിലാക്കി തന്നു

  • @wafafaisalbabu7788
    @wafafaisalbabu7788 2 роки тому +1

    Your explanation is very superb

  • @stichworld...5137
    @stichworld...5137 2 роки тому +2

    Nalla pole manasilayi super👌👌👌

  • @minip6517
    @minip6517 2 роки тому +4

    Nalla video,well explained,one doubt ,back piece il elastic vekkumpole level ayi irikkumo, middle portion length kuty alle cut cheyythathu,avide egine anu stitch cheyyandathu

  • @abhilash9846
    @abhilash9846 2 роки тому +1

    നന്നായി മനസിലാക്കി തന്നു നന്ദി

  • @stellapeter285
    @stellapeter285 2 роки тому

    Thank u mam valare nannayi paranju thannu

  • @alminase.a7588
    @alminase.a7588 2 роки тому +3

    Super nallonam manassilaayi❤️👍🏻

  • @raniganesh8640
    @raniganesh8640 2 роки тому +1

    🥰🥰അടിപൊളി വളരെ നന്നായി പറഞ്ഞു, ❤❤❤❤❤❤🥰🥰🥰🥰

  • @cutiegurl2041
    @cutiegurl2041 2 роки тому +1

    നല്ല അവതരണം

  • @shaji.p.kurianshaji6119
    @shaji.p.kurianshaji6119 2 роки тому +1

    ഇങ്ങനെ വേണം 👌👌 നന്നായി മനസിലാക്കിത്തന്നു

  • @shobhagirish1875
    @shobhagirish1875 29 днів тому +1

    Cigarette pant stitch cheyyan ethu material aanu nallathu. Onnu parayumo?

  • @rajesha.s9776
    @rajesha.s9776 2 роки тому

    Hai. I am Rajesh from idukki. Am your subscriber and I started learning through your class and video. And I stitched few kurthies , small frocks , pattupavada, etc. But now I really had doubts about the way to cut the cegret pant. You showing that pants looks like normal flex or loose pant. How come that will be cegrette pant or angle length. Bcz those two lols like tight fit out look. But yours more looser. Is that cegret pant or normal churithar pant.?

  • @twinklingstarlaiba1897
    @twinklingstarlaiba1897 2 роки тому +4

    Mam, naan birthday frok stitch cheythu ningale video kanditt. Perfect ayitto. Thank you so much.

  • @nafihmuhammed272
    @nafihmuhammed272 2 роки тому +1

    Nannayi manassilaakunnund
    Try cheyyaam🥰

  • @zubaidamohammed8219
    @zubaidamohammed8219 Рік тому +2

    നന്നായി പറഞ്ഞു

  • @reenahelson2133
    @reenahelson2133 2 роки тому

    Super Class Aayirunnu 👌👌👌👌

  • @sincymolaugustine4222
    @sincymolaugustine4222 Рік тому +1

    46 size inte measurements parayamo

  • @jayak1453
    @jayak1453 2 роки тому +7

    Awaited video . .well explained 👍👍thank you very much 😍

  • @vanajan866
    @vanajan866 2 роки тому +1

    Class Valarie nannayitund

  • @Sreehari45036
    @Sreehari45036 Рік тому

    Mukalil 2" gap enthinanennu parayamo?

  • @gracythomas8025
    @gracythomas8025 2 роки тому +1

    വളരെ നല്ല ക്ലാസ്സ്‌. നന്ദി

  • @induskumar6091
    @induskumar6091 2 роки тому

    Churi bottom ഒന്ന് കാണിക്കുമോ cutting stitching. Pant ഒരുപാട് നീളം വേണ്ട

  • @elsuantony3532
    @elsuantony3532 Рік тому +1

    Excellent presentation

  • @nahakeyees1749
    @nahakeyees1749 2 роки тому

    നന്നായി മനസിലാക്കിത്തന്നു 😍👍.... ഫ്രണ്ടിൽ band വച്ചു കാണിക്കാമോ

  • @TEAMSWAG-f2x
    @TEAMSWAG-f2x Рік тому +1

    Super adipoli👍👍👍

  • @pewergamer
    @pewergamer 2 роки тому

    Cutting and stitching നന്നായി മനസ്സിലായി. Thank you

  • @psnishani377
    @psnishani377 2 роки тому +1

    Egane chyunatinu atra cloth venam?

  • @rps7405
    @rps7405 2 роки тому

    സൂപ്പർ, ക്ലിയർ, excellent 👍

  • @TEAMSWAG-f2x
    @TEAMSWAG-f2x Рік тому

    Engane venam video cheyyan super

  • @jomageorge4081
    @jomageorge4081 2 роки тому

    Angel il varunna slit stich cheithu kazhiyubo side il alla munnilleku anu nikunnathu athu enthanennu manasilakunnilla plz replay...

  • @himadhanapal9569
    @himadhanapal9569 2 роки тому

    Nannayi manasilayiiiiii🙏🏻, thanks

  • @smithakurian1835
    @smithakurian1835 Рік тому

    Very good cheechy
    Nannae manasilae

  • @raseenayousaf6437
    @raseenayousaf6437 2 роки тому

    Boys unifom shirt pant veedeo chanalil undo

  • @sweethome6741
    @sweethome6741 2 роки тому

    സൂപ്പർ. എല്ലാവർക്കും മനസിലാകും

  • @aidoosworld1395
    @aidoosworld1395 2 роки тому

    Pant stich cheyyan ethu material ആണ് നല്ലത്

  • @Makeupbyfasna
    @Makeupbyfasna 2 роки тому +1

    Very well explanation👍👍