my frocks malayalam stitching
my frocks malayalam stitching
  • 424
  • 38 890 144

Відео

shoulder stitching without sewing edge / perfect method of shoulder stitching in Malayalam
Переглядів 2,1 тис.Місяць тому
Baby frock stitching course online / Earn from home / ഫ്രോക്ക് തയ്ച്ചു വീട്ടിൽ ഇരുന്നു വരുമാനം ഉണ്ടാക്കാം / watsapp : 7012074761 Online frock thayyal class for beginners / തയ്യൽ ഓൺലൈൻ ആയി പഠിക്കാം . Online class with Birthday fancy net frock, A line frock , Umbrella cut dress frock, etc
frock stitching course online / Earn from home / ഫ്രോക്ക് തയ്ച്ചു വീട്ടിൽ ഇരുന്നു വരുമാനം ഉണ്ടാക്കാം
Переглядів 3,4 тис.2 місяці тому
Baby frock stitching course online / Earn from home / ഫ്രോക്ക് തയ്ച്ചു വീട്ടിൽ ഇരുന്നു വരുമാനം ഉണ്ടാക്കാം / watsapp : 7012074761 Online frock thayyal class for beginners / തയ്യൽ ഓൺലൈൻ ആയി പഠിക്കാം . Online class with Birthday fancy net frock, A line frock , Umbrella cut dress frock, etc
Frock cutting and stitching class in Malayalam / Frock sewing tips / Back opening & hook attaching
Переглядів 5 тис.3 місяці тому
Frock cutting and stitching class in Malayalam / Frock sewing tips / Back opening & hook attaching
നിങ്ങൾക്ക് അറിയാമോ സാധാരണ തയ്യൽ മെഷീനിൽ ഇത് തൈയ്ക്കാം എന്ന് ? circle umbrella dress stitching tips
Переглядів 4,1 тис.3 місяці тому
നിങ്ങൾക്ക് അറിയാമോ സാധാരണ തയ്യൽ മെഷീനിൽ ഇത് തൈയ്ക്കാം എന്ന് ? circle umbrella dress stitching tips. Sewing tips for circle dress making. online churidaar stitching course / ചുരിദാർ ആദ്യം മുതൽ പഠിക്കാം .. One day offer... watsapp : 7012074761 Online thayyal class for beginners / തയ്യൽ ഓൺലൈൻ ആയി പഠിക്കാം നതയ്യലിന്റെ ബേസിക്സ് അറിയാവുന്ന എല്ലാവര്ക്കും ഇതിൽ ജോയിൻ ചെയ്യാം.
New straight palazzo pant full stitching class / തയ്യൽ പലാസോ പാന്റ്സ് / Simple tailoring class
Переглядів 15 тис.4 місяці тому
New straight palazzo pant full stitching class / തയ്യൽ പലാസോ പാന്റ്സ് . Staight pant or cigerette pants cutting and stitching,
Latest model fashion top tailoring class in Malayalam / thayyal class
Переглядів 24 тис.7 місяців тому
Latest model fashion top tailoring class in Malayalam / thayyal class Elastic sewing: ua-cam.com/video/Jl20yHc6SFY/v-deo.html Sew with elastic thread : ua-cam.com/video/xj4d_NFC5HA/v-deo.html
Sewing tip for beginners / തയ്ക്കുമ്പോൾ വീൽ പുറകോട്ടു കറങ്ങാറുണ്ടോ?
Переглядів 2,1 тис.8 місяців тому
Sewing tip for beginners / തയ്ക്കുമ്പോൾ വീൽ പുറകോട്ടു കറങ്ങാറുണ്ടോ? Sewing calss 1 for beginners.
new year special gown stitching class / New 2024 model dress making
Переглядів 3,7 тис.9 місяців тому
new year special gown stitching class / New 2024 model dress making. Thayyal class for making red gown with net fabric and satin cloth, This is a party wear umbrella cut gown stitching class for beginners.
പുതിയ 2024 മോഡൽ ചുരിദാർ തയ്യ്ക്കാൻ പഠിക്കാം / naira cut kurthi cutting and stitching
Переглядів 44 тис.10 місяців тому
പുതിയ 2024 മോഡൽ ചുരിദാർ തയ്യ്ക്കാൻ പഠിക്കാം / naira cut kurthi cutting and stitching in Malyalam. Simple and basic stitching class for beginners. nline thayyal class for beginners / തയ്യൽ ഓൺലൈൻ ആയി പഠിക്കാം നമ്മൾ പുതിയതായി തുടങ്ങുന്നത് ചുരിദാർ തയ്യ്ക്കാൻ ആദ്യം മുതൽ പഠിക്കാം എന്ന course ആണ് .തയ്യലിന്റെ ബേസിക്സ് അറിയാവുന്ന എല്ലാവര്ക്കും ഇതിൽ ജോയിൻ ചെയ്യാം. watsapp : 7012074761
Electric sewing machine buying online / തയ്യൽ മെഷീൻ ഏതു വാങ്ങണം ?
Переглядів 7 тис.Рік тому
Electric sewing machine buying online / തയ്യൽ മെഷീൻ ഏതു വാങ്ങണം ?Online thayyal class for beginners / തയ്യൽ ഓൺലൈൻ ആയി പഠിക്കാം നമ്മൾ പുതിയതായി തുടങ്ങുന്നത് ചുരിദാർ തയ്യ്ക്കാൻ ആദ്യം മുതൽ പഠിക്കാം എന്ന course ആണ് .തയ്യലിന്റെ ബേസിക്സ് അറിയാവുന്ന എല്ലാവര്ക്കും ഇതിൽ ജോയിൻ ചെയ്യാം. watsapp : 7012074761
Churidar sewing tips for beginners / ചുരിദാർ തയ്യൽ ക്ലാസ്
Переглядів 4,8 тис.Рік тому
How to find the shoulder slope while sewing churidaar. Basic tailoring details tips and tricks for beginners in Malayalam. Online thayyal class for beginners / തയ്യൽ ഓൺലൈൻ ആയി പഠിക്കാം നമ്മൾ പുതിയതായി തുടങ്ങുന്നത് ചുരിദാർ തയ്യ്ക്കാൻ ആദ്യം മുതൽ പഠിക്കാം എന്ന course ആണ് .തയ്യലിന്റെ ബേസിക്സ് അറിയാവുന്ന എല്ലാവര്ക്കും ഇതിൽ ജോയിൻ ചെയ്യാം. watsapp : 7012074761
Online thayyal class for beginners / തയ്യൽ ഓൺലൈൻ ആയി പഠിക്കാം
Переглядів 6 тис.Рік тому
Online thayyal class for beginners / തയ്യൽ ഓൺലൈൻ ആയി പഠിക്കാം നമ്മൾ പുതിയതായി തുടങ്ങുന്നത് ചുരിദാർ തയ്യ്ക്കാൻ ആദ്യം മുതൽ പഠിക്കാം എന്ന course ആണ് .തയ്യലിന്റെ ബേസിക്സ് അറിയാവുന്ന എല്ലാവര്ക്കും ഇതിൽ ജോയിൻ ചെയ്യാം. watsapp : 7012074761
Churidar sewing tips / ഈ 6 കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ പെർഫെക്റ്റ് ആയി ചുരിദാർ തയ്ക്കാം
Переглядів 4,1 тис.Рік тому
Churidar sewing basic class and tips for beginners നമ്മൾ പുതിയതായി തുടങ്ങുന്നത് ചുരിദാർ തയ്യ്ക്കാൻ ആദ്യം മുതൽ പഠിക്കാം എന്ന course ആണ് .തയ്യലിന്റെ ബേസിക്സ് അറിയാവുന്ന എല്ലാവര്ക്കും ഇതിൽ ജോയിൻ ചെയ്യാം. watsapp : 7012074761
തയ്യൽ തുടക്കം മുതൽ പഠിക്കാം. ചുരിദാറിനു തുണി എടുക്കുമ്പോൾ നിങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ ?
Переглядів 6 тис.Рік тому
തയ്യൽ തുടക്കം മുതൽ പഠിക്കാം ചുരിദാറിനു തുണി എടുക്കുമ്പോൾ നിങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ ? നമ്മൾ പുതിയതായി തുടങ്ങുന്നത് ചുരിദാർ തയ്യ്ക്കാൻ ആദ്യം മുതൽ പഠിക്കാം എന്ന course ആണ് .തയ്യലിന്റെ ബേസിക്സ് അറിയാവുന്ന എല്ലാവര്ക്കും ഇതിൽ ജോയിൻ ചെയ്യാം. watsapp : 7012074761
ഈ ഓണത്തിന് പട്ടുപാവാടക്ക് ഒരു ബ്ലൗസ് 10 മിനിറ്റിൽ ചെയ്യാൻ പഠിക്കാം / Pattupavada Blowse stitching
Переглядів 12 тис.Рік тому
ഈ ഓണത്തിന് പട്ടുപാവാടക്ക് ഒരു ബ്ലൗസ് 10 മിനിറ്റിൽ ചെയ്യാൻ പഠിക്കാം / Pattupavada Blowse stitching
How much is Churidar stitching charge ? / ഞാൻ ചുരിദാർ തയ്‌ക്കാൻ എത്ര രൂപ ആണ് തയ്യൽ കൂലി വാങ്ങുന്നത്?
Переглядів 22 тис.Рік тому
How much is Churidar stitching charge ? / ഞാൻ ചുരിദാർ തയ്‌ക്കാൻ എത്ര രൂപ ആണ് തയ്യൽ കൂലി വാങ്ങുന്നത്?
Onam special new model pannel cut / princess cut nighty stitching and cutting class.
Переглядів 40 тис.Рік тому
Onam special new model pannel cut / princess cut nighty stitching and cutting class.
ഈ ഓണത്തിന് നമുക്ക് ഒരുമിച്ച് ഒരു ചുരിദാർ തയ്യ്ക്കാൻ പഠിക്കാം .Myfrocks online churidar course
Переглядів 5 тис.Рік тому
ഈ ഓണത്തിന് നമുക്ക് ഒരുമിച്ച് ഒരു ചുരിദാർ തയ്യ്ക്കാൻ പഠിക്കാം .Myfrocks online churidar course
Churidar sewing tips / ചുരിദാർ തൈയ്ച്ചിട്ടും പാകം ആകുന്നില്ലേ ?
Переглядів 3,9 тис.Рік тому
Churidar sewing tips / ചുരിദാർ തൈയ്ച്ചിട്ടും പാകം ആകുന്നില്ലേ ?
2023 New model kurthy / New model churidar stitching class
Переглядів 105 тис.Рік тому
2023 New model kurthy / New model churidar stitching class
New model panel cut nighty dress making / ഏറ്റവും പുതിയ മോഡൽ നൈറ്റി തയ്യൽ ക്ലാസ്സ്
Переглядів 11 тис.Рік тому
New model panel cut nighty dress making / ഏറ്റവും പുതിയ മോഡൽ നൈറ്റി തയ്യൽ ക്ലാസ്സ്
നൈറ്റിക്കും ചുരിദാറിനും ചെയ്യാൻ പറ്റിയ ഒരു അടിപൊളി നെക്ക് ഡിസൈൻ / new neck design for churidaar
Переглядів 13 тис.Рік тому
നൈറ്റിക്കും ചുരിദാറിനും ചെയ്യാൻ പറ്റിയ ഒരു അടിപൊളി നെക്ക് ഡിസൈൻ / new neck design for churidaar
Fabric online purchase . ഞാൻ online ആയി വാങ്ങിയ കുറച്ചു തുണികൾ കണ്ടാലോ ?
Переглядів 20 тис.Рік тому
Fabric online purchase . ഞാൻ online ആയി വാങ്ങിയ കുറച്ചു തുണികൾ കണ്ടാലോ ?
കടലാസ് പൂവ് മാത്രം ഉള്ള ഒരു വീട് . 100 കണക്കിന് എവിടെയും വാങ്ങാൻ കിട്ടാത്ത ചെടികൾ /Bougainvillea
Переглядів 23 тис.Рік тому
കടലാസ് പൂവ് മാത്രം ഉള്ള ഒരു വീട് . 100 കണക്കിന് എവിടെയും വാങ്ങാൻ കിട്ടാത്ത ചെടികൾ /Bougainvillea
Vishu special dress / ദേ ഈ ഒറ്റ കട്ടിങ് മതി ഈ ഡ്രസ്സ് തയ്യ്ക്കാൻ
Переглядів 5 тис.Рік тому
Vishu special dress / ദേ ഈ ഒറ്റ കട്ടിങ് മതി ഈ ഡ്രസ്സ് തയ്യ്ക്കാൻ
നിങ്ങൾക്ക് അറിയാമോ സാധാരണ തയ്യൽ മെഷീനിൽ frill ചെയ്യുന്ന ഈ idea?
Переглядів 22 тис.Рік тому
നിങ്ങൾക്ക് അറിയാമോ സാധാരണ തയ്യൽ മെഷീനിൽ frill ചെയ്യുന്ന ഈ idea?
Rose potting Malayalam / New plant potting method / നിങ്ങൾ ഇങ്ങനെ ആണോ ചെടികൾ നടുന്നത് ?
Переглядів 2,5 тис.Рік тому
Rose potting Malayalam / New plant potting method / നിങ്ങൾ ഇങ്ങനെ ആണോ ചെടികൾ നടുന്നത് ?
5 basic sewing ideas / ഇനി നൂൽ സൂചിയിൽ നിന്നും ഊരിപോകില്ല /നൂൽ പൊട്ടിപ്പോകില്ല / thread breaking
Переглядів 15 тис.Рік тому
5 basic sewing ideas / ഇനി നൂൽ സൂചിയിൽ നിന്നും ഊരിപോകില്ല /നൂൽ പൊട്ടിപ്പോകില്ല / thread breaking
നാടൻ petunia / Beauty of petunia plants
Переглядів 2,5 тис.Рік тому
നാടൻ petunia / Beauty of petunia plants

КОМЕНТАРІ

  • @Fousiya-u4m
    @Fousiya-u4m 8 днів тому

    Fee എത്ര

  • @jenyurikouth4984
    @jenyurikouth4984 8 днів тому

    Beautiful one.😅❤ thanks.

  • @AnnieCletus-o5d
    @AnnieCletus-o5d 9 днів тому

    Thànks

  • @VyshaS-lw4ov
    @VyshaS-lw4ov 9 днів тому

    40 vayasayi ,ini padichal nannakumo

  • @sharafudheenputhiyavalappi1898
    @sharafudheenputhiyavalappi1898 9 днів тому

    ചേച്ചി അതൊക്കെ adjust ചെയ്തു എന്നിട്ടും ലൂസ് ആയാണ് നൂൽ വരുന്നത് ..എന്ത് ചെയ്യും

  • @elsymampilli
    @elsymampilli 10 днів тому

    Spool pin athinte sthanathu urappikkunnathengane..

  • @Smitha-d6n
    @Smitha-d6n 11 днів тому

    ടീച്ചർ താങ്ക്സ് ❤

  • @santhosh4023
    @santhosh4023 11 днів тому

    Tnx.

  • @appupapu1186
    @appupapu1186 11 днів тому

    Thank you so much

  • @appupapu1186
    @appupapu1186 11 днів тому

    കട്ടിയുള്ള ഭാഗം വരുമ്പോൾ സൂചി തഴുന്നില്ല

  • @SwaraswathiKuttan
    @SwaraswathiKuttan 12 днів тому

    അഞ്ചും ആറും ക്ലാസ് പറഞ്ഞ് താരാ മോ

  • @SwaraswathiKuttan
    @SwaraswathiKuttan 12 днів тому

    നല്ല ക്ലാസ് ആണ് താങ്ക്യു ടീച്ചർ

  • @tessjose7345
    @tessjose7345 12 днів тому

    Thanks ❤

  • @reenart1082
    @reenart1082 12 днів тому

    Nalla sabdam❤manasilayi cheythu nokam

  • @AmrithaJyothi-f4m
    @AmrithaJyothi-f4m 12 днів тому

    നന്നായി പറഞ്ഞു തന്നു 👌👌❤️❤️

  • @asmamp9927
    @asmamp9927 12 днів тому

    ഈ മോഡൽ ഞാൻ തയ്ച്ചു സൂപ്പർ 👍

  • @nishasrini9527
    @nishasrini9527 13 днів тому

    Very helpful tips you have given, very thanks to you

  • @ambilip.n2394
    @ambilip.n2394 13 днів тому

    സ്റ്റിച്ചു ചെയ്മ്പോൾ അടിനൂൽമുറിഞ്ഞു പോകുന്നു കാരണം

  • @RemyaMol-fv3uo
    @RemyaMol-fv3uo 13 днів тому

    നിങ്ങളുടെ ക്ലാസ് വളരെ നല്ല ഒരു ക്ലാസ്സാണ് ഞാനീ നിക്കർ തയ്ച്ചു നന്നായിട്ടുണ്ട് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു വളരെ ഉപകാരം ചേച്ചി എന്റെ മോന് സ്കൂൾ യൂണിഫോം നിക്കർ ഞാൻ കഴിച്ചു കൊടുത്തു ആ നിക്കർ ഇട്ടുകൊണ്ടാണ് എന്റെ മോൻ ഇപ്പോൾ സ്കൂളിൽ പോകുന്നത് വളരെ നന്ദി

  • @prasanthakk2704
    @prasanthakk2704 13 днів тому

    Very nice presentation

  • @Renjuajith-x6t
    @Renjuajith-x6t 13 днів тому

    Thanku chechi❤

  • @jayachandranvakkayil6825
    @jayachandranvakkayil6825 14 днів тому

    👌

  • @Ansalna2208
    @Ansalna2208 14 днів тому

    New merrit machine thychond iruntha...3 month aythe ullu..mukalile.wheel stuck ayi nikuva

  • @AbidaSadik-up6ie
    @AbidaSadik-up6ie 15 днів тому

    ഞാൻ frst time ആണ് ഈ വീഡിയോ കാണുന്നത് 👍👍👍👍👍sprrrr

  • @ChinjuvinuChinjuvinu
    @ChinjuvinuChinjuvinu 15 днів тому

    Thanks

  • @hdvlog9346
    @hdvlog9346 15 днів тому

    2024 Lil kanunavar undo

  • @neethuravindran2193
    @neethuravindran2193 16 днів тому

    E video Njan eppozha kanunnathu..orupaadu thanks😍valare nannayittu paranju thannu..njan kuree videos kandu..pakshe ethrem detail aayittu nannayi paranju thannathinu Thanku Thanku 🙏😍😊

  • @PreethiMadhu-oy8uw
    @PreethiMadhu-oy8uw 16 днів тому

    നന്നായി.മനസ്സിലായി.നന്ദി

  • @rafeeqpattambi8325
    @rafeeqpattambi8325 17 днів тому

    ഏതാണ് നല്ലത് പുതിയതാണങ്ങിൽ

  • @rafeeqpattambi8325
    @rafeeqpattambi8325 17 днів тому

    മേം പുതിയത് അത്ര പഴയത് എത്ര

  • @sulaikaaskar4323
    @sulaikaaskar4323 17 днів тому

    1st part മുതൽ വേണം ആയിരുന്നു എനിക്ക്

  • @sabnanazer2195
    @sabnanazer2195 17 днів тому

    ഞാൻ കുറെ വീഡിയോസ് follow ചെയ്ത് പല ചാനൽ ലും എന്നെ hus കളിയാക്കി ഇനി youtube നോക്കി നീ തയ്ച്ച പോലെ തന്നെയെന്ന് 😢.അതോടെ നിർത്തി .പക്ഷെ ഭയങ്കര ഇഷ്ടമാണ് തയ്യൽ പഠിക്കാൻ എന്നെ കൊണ്ട് പറ്റില്ല എന്ന് എനിക്ക് തന്നെ തോന്നാറുണ്ട് എങ്കിലും ഞാൻ വീഡിയോസ് കാണും എപ്പോഴേലും കോൺഫിഡൻസ് കിട്ടിയാലോ 😔.uae ൽ ഒരു blouse തയ്‌ക്കാൻ 75dhs ആണ് ചുരിദാർ അതിലും കൂടുതൽ ആണ് ഇപ്പോഴത്തെ rate വെച്ചു ഒരു blouse ന് 1700രൂപ 🙄.കൊച്ചിന് ഒരു നോർമൽ പട്ട് പാവാട വാങ്ങിയത് 1000അടുപ്പിച്ചുആയി .എനിക്ക് തയ്ച്ചു ആർക്കു കൊടുക്കാനല്ല സ്വന്തം ആവശ്യത്തിന് ഇഷ്ടമുള്ളപോലെ ഒക്കെ തയ്ച്ചു എടുക്കലോ മോൾക്ക് ഒക്കെ അതാ ഇങ്ങനെ ഓരോ വീഡിയോസ് കാണുന്നത് .പണ്ട് ആഗ്രഹം കൊണ്ട് plustwo കഴിഞ്ഞപ്പോ പഠിക്കാൻ പോയത് ആണ് അവിടെ കൊണ്ട് വരുന്ന dress ന് ബട്ടൺ ഹോൾ തയ്ക്കാനും നൂല് ചുറ്റാനും മാത്രേ നേരമുണ്ടായുള്ളു teacher അവരുടെ clients ന്റെ കാര്യം മാത്രം മടുത്തു ഞാൻ നിർത്തിപോന്നു .ഇപ്പോ തയ്യലിന്റെ വില കാണുമ്പോ പിന്നെ പഠിക്കാൻ തോന്നി.എനിക്ക് job ഉണ്ട് കാശുണ്ടാക്കാൻ അല്ല സ്വന്തംകൈയിലെ കാശ് കളയണ്ടല്ലോ 😂😂😂😂

  • @sinukc7462
    @sinukc7462 17 днів тому

    നല്ല ക്ലാസ്സ് നന്നായി മനസ്സിലാകുന്നുണ്ട് പറഞ്ഞുതരുന്നതിന് താങ്ക്യൂ ടീച്ചർ

  • @sachu-Ratheesh
    @sachu-Ratheesh 17 днів тому

    28/09/2024 പഠിക്കാൻ തുടങ്ങി ♥️♥️♥️♥️♥️♥️♥️♥️😊😊😊

  • @sachu-Ratheesh
    @sachu-Ratheesh 17 днів тому

    ഹായ് ചേച്ചി ഞാൻ ആദ്യം മുതൽ തയാൾ എങ്ങനെ പഠിക്കാം എന്ന് സേർച്ച് ചെയ്തപ്പോ ചേച്ചിടെ വീഡിയോ ആണ് ഫസ്റ്റ് കണ്ടത്.ഒരുപാട് ഇഷ്ടപ്പെട്ടു.അപ്പോത്തന്നെ സബ്സ്ക്രൈബ് ചെയ്തു ♥️♥️♥️♥️♥️♥️♥️😊

  • @sajinafaizal9330
    @sajinafaizal9330 17 днів тому

    Wash cheyyumpol pokille

  • @Renjuajith-x6t
    @Renjuajith-x6t 17 днів тому

    Chechi electric machine stiching onnu kannichu tarumo

  • @Thachusvlog-e9t
    @Thachusvlog-e9t 18 днів тому

    Super❤

  • @chinjupjacob3665
    @chinjupjacob3665 19 днів тому

    ചേച്ചി ഞാൻ പുതിയ മിഷൻ വാങ്ങിയതാണ് but മിഷന് ഒരു മുറുക്കം ചവിട്ടുമ്പോൾ നിങ്ങുന്നില്ല എന്തു ചെയ്യും

  • @rosammajohny5426
    @rosammajohny5426 19 днів тому

    Pleat sidilalle varandiyathu puraku vasham koodi thirichu kaanickanam orumaathiri manasilaayi

  • @sunithapoovi1617
    @sunithapoovi1617 19 днів тому

    നല്ല അറിവ്

  • @sultanaliyakath4297
    @sultanaliyakath4297 19 днів тому

    Super class

  • @rahmathsithu4673
    @rahmathsithu4673 19 днів тому

    26/9/24 nu njanum class kandu thudangi😍

  • @reenart1082
    @reenart1082 19 днів тому

    Adipoli❤

  • @riderrockstar8734
    @riderrockstar8734 19 днів тому

    ഞാൻ ചെയ്തു നോക്കി നൂല് പൊട്ടിപ്പോകുന്നു

  • @usera3192
    @usera3192 19 днів тому

    വളരെ നല്ല ത്

  • @sharonmj5364
    @sharonmj5364 20 днів тому

    ഞാൻ ഇന്ന് മുതൽ കാണുന്നു 6 ക്ലാസ്സ്‌ ആയി. Thanku chechi😊

  • @radhikaprasad2732
    @radhikaprasad2732 20 днів тому

    Super

  • @remyaajith8632
    @remyaajith8632 20 днів тому

    നിങ്ങൾ stitching video കാണിക്കാത്തതെന്താ.. തയ്ച്ചു കൂടി കാണിച്ചാൽ കൂടുതൽ എളുപ്പമാവും

  • @famishahul4594
    @famishahul4594 21 день тому

    Thanks അറിയാനാഗ്രഹിച്ച വീഡിയോ 👍👍