തിലകന്റെ ഞെട്ടിപ്പിക്കുന്ന ജീവിതാനുഭവം! കാല്‍ നഷ്ടപ്പെടുമായിരുന്ന അവസ്ഥയില്‍ രക്ഷകനായത് നെഹ്‌റു!

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 42

  • @RightsIndiatv
    @RightsIndiatv 4 місяці тому +8

    തിലകൻ മൂലംഅലോപ്പതിയുടെ ഇറച്ചിവെട്ടിന്നോട് യോജിപ്പില്ലാത്ത അനേകമാളുകൾക്ക് ഗുണമുണ്ടായി.നന്ദി തിലകൻ ജീ

  • @arunakumartk4943
    @arunakumartk4943 4 місяці тому +8

    തിലകനെന്ന ഒരു മഹാ നടന്നെ നമുക്ക് സമ്മാനിക്കുന്നതിന് കാരണഭൂതനായ ചാച്ചാജിക്ക് നന്ദി പ്രണാമം

  • @salahudheenayyoobi3674
    @salahudheenayyoobi3674 4 місяці тому +11

    തിലകന്റെ കഥ അത്ഭുതകരം തന്നെ. അദ്ദേഹം നെഹ്റു കാരണം ആ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടല്ലോ. 👌

  • @seena8623
    @seena8623 4 місяці тому +6

    തിലകൻ സാറിനെ നെഹ്റു ചെയ്തതും മറ്റ് അനേകം പേർക്ക് അത് ഉപകാരമായതും ഞങ്ങളെ അറിയിച്ചതിന് നന്ദി അതുപോലെതന്നെ മോഡേൺ മെഡിസിൻ ഞാൻ കുറ്റം പറയാൻ യോഗ്യതയുള്ളവളല്ല ഒരു ആക്സിഡന്റ് എന്റെ മകനും അവന്റെ അമ്മായിയുടെ മകനും രണ്ടുപേരുടെ ഒരു കാർ വന്ന് തട്ടിത്തെറിപ്പിച്ച് ഗുരുതരമായ പരിക്കുകൾ പല ആശുപത്രികളും മടക്കിയിട്ട് തൃശ്ശൂർ എലൈറ്റ് ഹോസ്പിറ്റലിൽ എന്റെ മക്കൾക്ക് പുതുജീവൻ ലഭിച്ചു കൈപ്പത്തി ഗുരുതരമായ പരിക്കുകളോടെ ഡോക്ടർ ആന്റോ പ്ലാസ്റ്റിക് സർജറി ചെയ്തു ചുരുണ്ടു കൂടിയ കൈപ്പത്തിയെ പിന്നീട് ശരിയാക്കി തന്നു വലതുകാലും വലുത് കൈപ്പറ്റി രണ്ടും തകർന്നു തരിപ്പണമായി കാലിലെ എല്ലുകൾ മുല്ലപ്പൂവ് തെറിച്ചു കിടക്കുന്നത് പോലെയാണ് കിടന്നിരുന്നത് അതു മുഴുവനും ശരിയാക്കി ഇന്ന് അവൾ പൂർണ്ണ ആരോഗ്യവാനായി മാറിയിരിക്കുന്നു വലിയ ഒരു ജ്വല്ലറിയിലെ നല്ലൊരു ജോലിക്കാരനാണ് മറ്റേ മകനും നിരവധി സർജറിയിലൂടെ പഠിച്ച് നല്ലൊരു നിലയിൽ എത്തിക്കൊണ്ടിരിക്കുന്നു ഓപ്പറേഷനു ശേഷമുള്ള ഫിസിയോതെറാപ്പിയിലാണ് എല്ലാം ഇരിക്കുന്നത് എന്ന് ഞങ്ങൾക്ക് മനസ്സിലായി ആന്റോ സാറിനെ ദൈവത്തെ പോലെയാണ് ഇന്ന് ഞാൻ കാണുന്നത് അവരുടെ ഓപ്പറേഷൻ നടത്തിയ അഭിഷേക് സാറിനെയും ആ ഹോസ്പിറ്റലിലെ എല്ലാവരെയും നന്ദിയോടെ ഇന്നും ഓർക്കുന്നു.... ഒരു മനുഷ്യന് സങ്കൽപ്പിക്കാൻ പറ്റുന്നതിൽ അധികം വേദനകൾ ആണ് രണ്ടുപേരും തിന്നത് അതുകൊണ്ട് മോഡൽ മെഡിസിന് ഞാൻ കുറ്റം പറയുക എങ്ങനെ കുറേ കാര്യങ്ങൾ എല്ലാം അവർക്കും പിഴവ് സംഭവിക്കുന്നുണ്ട് കുറെ കാര്യങ്ങൾ ഇവർക്കും പിഴവ് സംഭവിക്കുന്നുണ്ട് യോജിച്ച ചികിത്സകൾ തിരഞ്ഞെടുത്തു ചെയ്ത് ഫലം മുക്തി നേടുക ബുദ്ധിയുള്ള മനുഷ്യർ വിവേകത്തോടെ തീരുമാനിക്കുക എന്നത് എനിക്ക് പറയാൻ കഴിയൂ

  • @homedept1762
    @homedept1762 4 місяці тому +16

    ചേട്ടാ,അലോപ്പതിക്കരൻ ഒരു വഴിക്ക് മാത്രമേ ചിന്തിക്കൂ. അവന് മറ്റ് ചികിത്സരീതികൾ ഇഷ്ടപ്പെടില്ല, വിശ്വസിക്കില്ല, എതിർക്കുന്നവരെ ഇല്ലാതാക്കും, അതാണ് മോഹനൻ വൈദ്യരുടെ കാര്യത്തിൽ സംഭവിച്ചത്. യുഗയുഗങ്ങളായി ഭാരതത്തിൽ നിലനിൽക്കുന്ന ആയുർവേദത്തെ ഇവർക്ക് അവജ്ഞയും പുച്ഛവുമാണ്. അതുപോലെ മറ്റ് ചികിത്സ മാർഗ്ഗങ്ങളെയും ഇതേ രീതിയിൽ ഇല്ലാതാക്കുന്നു.

    • @jamesoommen
      @jamesoommen 4 місяці тому +1

      Plus they are subtly changing traditional ayurveda into a modern version very similar to the allopathic beast.

  • @Asadullah-v3k
    @Asadullah-v3k 4 місяці тому +7

    തിലകൻ മാത്രമല്ല രക്ഷപെട്ടത് അതുമൂലം ഒരുപാട് പേര് രക്ഷപെട്ടു അദ്ദേഹതിന് പ്രമാണം...

  • @Sathyan.t
    @Sathyan.t 4 місяці тому +9

    അലോപ്പതി കൊള്ളക്കാരെ ജനം നേരിടുക.

  • @AbdulRasheed-lv3lz
    @AbdulRasheed-lv3lz 4 місяці тому +6

    അലോപ്പതി മാത്രം മതി എന്ന ലോക മരുന്ന് ലോബിയുടെ ഒരു ചെറിയ ഉദാഹരണം ആണ് കേരള നിയമ സഭ പാസ്സാക്കിയ പുതിയ മെഡിക്കൽ ബില്ല്

  • @rejitr3771
    @rejitr3771 4 місяці тому +11

    ചതി മാത്രമേ അവർക്കറിയൂ

  • @dasandasan6879
    @dasandasan6879 4 місяці тому +8

    ഇത്തരം സംഭവം എന്റെ നാട്ടിൽ ഉണ്ടായി അയാൾക് ഇപ്പോൾ കാൽ ഇല്ല

  • @aboobackerkappil7598
    @aboobackerkappil7598 4 місяці тому +8

    ഇങ്ങനെയുള്ളത് 2എണ്ണംറെനിക്കറിയാം

  • @NARAYANANKUTTY-wn1vb
    @NARAYANANKUTTY-wn1vb 4 місяці тому +9

    ഇപ്പം കീറാതെ പെറു മെങ്കിലും കീറി പെറീപ്പിക്കുന്ന കാലമല്യോ എൻ്റെ സാമുവേൽ സാറേ

  • @jamesoommen
    @jamesoommen 4 місяці тому +5

    Sathyan, Murali, Thilakan - They stood on their own feet and did not let them be controlled by the elites.

  • @premraj3293
    @premraj3293 4 місяці тому +1

    Sathyam , sathyam , sathyam

  • @yousufkc6924
    @yousufkc6924 4 місяці тому +7

    ഒരു സർജന്റെ അരികിൽ ഒരാൾ ചെന്നാൽ ആട്ടിൻകുട്ടിയെ കിട്ടിയ അറവുകാരനെ പോലെ അവർ ഉടനെ അറുത്ത് മാംസമാക്കി തരും. അതവർ മുൻപിന്നും നോക്കാതെ ചെയ്യും സർജറി കഴിഞ്ഞാണ് അവർ ആലോചിക്കാറ് പതിവ്

    • @jishajoseph7733
      @jishajoseph7733 4 місяці тому

      😳😢..

    • @annievarghese6
      @annievarghese6 3 місяці тому

      ഹോസ്പിറ്റലിൽ ഡോക്ടർ മാരോടൂ ഉടമ പറയുന്നതു ഇത്രയും ടാർഗറ്റ് തികക്കണം മിലിട്ടറി ഹോസ്പിറ്റലിൽ ഇല്ലായിരിക്കാം ഞങ്ങളുടെ അടുത്ത ബന്ധമുള്ള ഡോക്ടർ മാർ കപ്പിൾസാണു അവർ ഒരു ഹോസ്പിറ്റലിൽ ജോലി ചെയ്ത് ഈയുള്ളവനും ഹോസ്പിറ്റലിൻ്റെ ടാർഗറ്റ് സമ്മർദം കാരണം അവിടത്തെ ജോലി വിട്ട് പോന്നു

  • @Rockey_VR
    @Rockey_VR 4 місяці тому +3

    Defence മേഖലകളിലാണ് ലോകത്ത് പണ്ട് കാലം തൊട്ടേ ഏറ്റവും കീഴ്ജീവനക്കാരോട് അതിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. മുകളിൽ ഉള്ള ഉദ്യോഗസ്ഥർ കീഴ് ഉദ്യോഗസ്ഥരോട് വളരെ സാഡിസ്റ്റിക്ക് ആയി പെരുമാറാനുള്ള അവസരങ്ങൾ അതിൽ ഉണ്ട്. അപ്പോൾ സ്വാഭാവികമായും ഏറെപ്പേർ അങ്ങനെ പെരുമാറും.ഇത് ഇന്ത്യയുടെ മാത്രം കാര്യമല്ല ലോകമെമ്പാടും ഉള്ള കാര്യമാണ്.. ആലോപ്പതിയുടെ കാര്യം പിന്നെ പറയേണ്ടതില്ല. ഇപ്പോൾ സമൂഹത്തിൽ ആളുകൾ വികലാംഗരായി മരിക്കുന്നതിന് ഏറ്റവും വലിയ കാരണം അലോപ്പതി തന്നെ യാണ്.അക്കാലത്ത് ഇപ്പോൾ ഉള്ളതിനേക്കാൾ വളരെ ഭേദപ്പെട്ട അവസ്‌ഥയിലായിരുന്നു അലോപ്പതി.തിലകൻ സ്വന്തം കാല് മാത്രമല്ല അന്ന് രക്ഷിച്ചത് മുറിച്ചു മാറ്റപ്പെടേണ്ട മറ്റ് പലരുടേയും കൂടിയായിരുന്നിരിക്കും.
    Ofcourse അതിൽ ജവഹർലാൽ നെഹ്റു എന്ന Great പ്രധാന മന്ത്രിയുടെ പങ്കും ഉണ്ട്.
    ജവഹർലാൽ നെഹ്റു വിനെ പ്പറ്റി പറയുമ്പോൾ അദ്ദേഹത്തിന്റെ കുഴപ്പം കൊണ്ടാണ് പാകിസ്‌ഥാനിലുള്ള കാശ്മീർ ഇന്ത്യയുടെ കയ്യിൽ വരാത്തതെന്നും മറ്റുമുള്ള വിഡ്ഡിത്തരങ്ങൾ ഇപ്പോൾ ഉള്ള ചില രാഷ്ട്രീയ ക്കാർ പുലമ്പുന്നുണ്ട്.ഉള്ള കാശ്മീർ തന്നെ ഇന്ത്യയുടെ കയ്യിൽ ആകാൻ നെഹ്റു പങ്ക് വഹിച്ചിട്ടുണ്ട് എന്നതാണ് അതിലെ യാഥാർഥ്യം. മാത്രമല്ല നെഹ്‌റുവിന് തിരിച്ചറിവ് ഉണ്ടായിരുന്നു. അദ്ദേഹത്തിന് അറിയാമായിരുന്നു മറ്റുള്ളവരോട് നെറികേട് കാണിക്കുമ്പോൾ തിരിച്ചു അത് തന്നെ കിട്ടുമെന്ന്.അന്ന് യുദ്ധത്തിന് ശേഷം നെഹ്റു പാകിസ്‌ഥാന്റെ കയ്യിലുള്ള കാശ്മീർ കൈവശപ്പെടുത്താൻ കൂട്ടു നിന്നിരുന്നെങ്കിൽ ഇന്ന് ഇന്ത്യയുടെ പകുതിയോളം ചൈന തീർച്ചയായും കയ്യിൽ ആക്കുമായിരുന്നു, ചിലപ്പോൾ അതിൽ കൂടുതലും..ഉള്ള കാശ്മീരും ലഡാ ക്കും നോർത്ത് ഈസ്റ്റ് മൊത്തവും 💯 അവർ എടുക്കുമായിരുന്നു.ചൈനയെ പിന്നെ ചോദ്യം ചെയ്യാൻ വേറെ വിദേശ രാജ്യങ്ങൾ മുതിരില്ലായിരുന്നു..

    • @genudavel655
      @genudavel655 4 місяці тому

      അമേരിക്കൻ സൈന്യത്തെ എല്ലാ മരുന്ന് പരീക്ഷണത്തിനും ഇരയാക്കുന്നു. സേവനം കഴിഞ്ഞു വീട്ടിൽ ഇരിക്കുന്ന ഭൂരിപക്ഷത്തിനും പരാശ്രയം വേണം. യുദ്ധം ഇല്ലാത്തപ്പോഴും ഇപ്പോൾ യുവാക്കളുടെ ജീവൻ പൊലിയുന്നു.

  • @nazimudeens9310
    @nazimudeens9310 4 місяці тому +8

    ഇതിന്ന് ഒരു കാരണമുണ്ട്. സർജൻ മാർക്ക് വിരളമായേ സർജിക്കൽ കേസുകൾ, കിട്ടുകയുള്ളു. ഒരു നിശ്ചിത എണ്ണം സർജറി ചെയ്തില്ലെങ്കിൽ അതിനർത്ഥം അവിടെ അയാളുടെ ആവശ്യമില്ല. അല്ലെങ്കിൽ ആവശ്യമുള്ളയിടത്തേക്ക് സ്ഥലം മാറ്റും.

  • @johnyjoseparampi431
    @johnyjoseparampi431 4 місяці тому +4

    👍👍👍

  • @aflahaflu8258
    @aflahaflu8258 4 місяці тому +1

    thanks..👍🏻👍🏻👍🏻

  • @shaji7176
    @shaji7176 4 місяці тому +2

    Alopathiye valareyathikam sraddikkanam

  • @harisbabunchurangara6099
    @harisbabunchurangara6099 4 місяці тому +2

    യഹ്‌യ ഡോക്ടർ ഇപ്പോൾ എവിടെയുണ്ട് സാർ...

  • @saleemkayakkoth6206
    @saleemkayakkoth6206 4 місяці тому +2

    👍👍👍🙏🙏🙏

  • @sadikebrahimebrahim
    @sadikebrahimebrahim 4 місяці тому

    enganeyanengil Valare jagrada vendi varum 👍🏻

  • @PatsonPatson-q4w
    @PatsonPatson-q4w 4 місяці тому +1

    #safaritv#smrithi#thilakan

  • @rahmanmuhamed5619
    @rahmanmuhamed5619 4 місяці тому

    അലോപതി അല്ലെ സാർ കൊലോ പതി

  • @asokankodinhi640
    @asokankodinhi640 4 місяці тому +1

    അവര്‍ക്ക് അതേ അറിയൂ😂

  • @bennypaul4736
    @bennypaul4736 4 місяці тому +4

    We know what are the post COVID-19. Situation. Especially in mentally and physically but no effort on detailed study from authorities. But one famous malayalam online chanel with help of one doctor mocking some mental disordered patients . Who argue chip on their body.