Liquid Fire.... ദൈവമക്കൾ ജാഗ്രതൈ.. Shemeer Kollam

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 420

  • @robint6234
    @robint6234 5 місяців тому +8

    ഷമീർ കൊല്ലം പാസ്റ്റർക്ക് thanks ഈ വീഡിയോ കണ്ട് അവരുടെ live ൽ കേറിയതാ വളരെ അനുഗ്രഹമായി എനിക്ക് അത്

    • @unniiiunniz7766
      @unniiiunniz7766 3 місяці тому +2

      സജിത്ത് കണ്ണൂരിന്റെയും ടിജോ അടൂരിന്റെയും ഒക്കെ ഉള്ള ഫയർ വിങ്സിന്റെ യോഗങ്ങൾ ഒരു പാട് പേർക്ക് ഭയങ്കര വിടുതൽ ആയിരുന്നു 🤣🤣🙏🤣ഒടുവിൽ എന്തായി എന്ന് കണ്ടതാണല്ലോ.. ഇതെല്ലാം കണ്ടിട്ടും അറിഞ്ഞിട്ടും മനസിലാവാത്ത കുറേ ആൾക്കാർ... ഷമീർ പാസ്റ്റർ പറയാനുള്ളത് പറഞ്ഞു... ചെവി ഉള്ളവൻ കേൾക്കട്ടെ

  • @manojgeevarghese1969
    @manojgeevarghese1969 5 місяців тому +9

    കർത്താവിൽ സ്നേഹം നിറഞ്ഞ, ഷമീർ പാസ്റ്ററിനോട്, അങ്ങയെ ഞാൻ വളരെ അധികം ബഹുമാനത്തോടെ കാണുന്നത് കൊണ്ട് പറയുകയിണ്,അവരെ അവരുടെ വഴിക്ക് വിടുക, നമ്മുടെ നിത്യത ഉറപ്പാക്കുക,
    ദിനം തോറും കർത്താവിന്റെ വചനം ഭക്ഷിക്കുകയും,ആ ബയൂല തീരം കടന്നു ജീവ വൃക്ഷത്തിന്റെ ഫലം അനുഭവിക്കാനും, ജീവ കിരീടം പ്രാപിക്കാനും നമ്മൾ ശ്രമിക്കുക.എല്ലാവരെയും തിരുത്താൻ നമ്മൾക്കു പറ്റത്തില്ല.നമ്മുടെ നിത്യത നമ്മൾ ഉറപ്പ് വരുത്തുക.Gof Bless You

  • @anushreec.s4268
    @anushreec.s4268 5 місяців тому +19

    ഉണർവ് കൊണ്ട് വരുന്നത് ഹോളിസ്പിരിറ്റ് ആണ്. Its from God. ഞാൻ മാത്രമേ ശരി എന്നു പറയാതെ സത്യം ഗ്രഹിക്കാൻ കൃപ ചോദിക്കു. അപ്പോസ്റ്റൽ പ്രവൃത്തി പറയുന്ന പോലെ ദൈവത്തോട് പോരാടുന്നവർ ആകാതിരിക്കട്ടെ.

  • @Masihnetworkofficial
    @Masihnetworkofficial 5 місяців тому +38

    പാസ്റ്റർ പറഞ്ഞ പല കാര്യങ്ങളും അംഗീകരിക്കുന്നു..പക്ഷേ പുതിയ നിയമത്തിൽ പ്രവചനം കുറവ് മാത്രം വിളിച്ചു പറയാനല്ല എന്ന് കൂടി മനസിലാക്കണം..അതു നിങ്ങൽ പഴയ നിയമ പ്രവാചക അടിസ്ഥാനത്തിൽ ആണ് പറയുന്നത്. എന്നാൽ പുതിയ നിയമത്തിൽ പ്രവാചകൻ "ആശ്വാസത്തിൻ്റെ വാക്കുകളും പറയും.."

    • @aea93
      @aea93 5 місяців тому +2

      Athu evideyanu puthiya niyamathil angane oru prevachanam😂

    • @Masihnetworkofficial
      @Masihnetworkofficial 5 місяців тому +12

      @@aea93 "പ്രവചിക്കുന്നവനോ ആത്മികവർദ്ധനെക്കും പ്രബോധനത്തിന്നും ആശ്വാസത്തിന്നുമായി മനുഷ്യരോടു സംസാരിക്കുന്നു.(1cor.14:3)..pls read Bible don't go after Pastors Blindly.

    • @Masihnetworkofficial
      @Masihnetworkofficial 5 місяців тому +6

      @@Jjiikkaa എല്ലാവരുടെയും ആശ്വാസം ഒന്നു തന്നേ ആകണം എന്നുണ്ടോ ബ്രദർ? വചനം വായിച്ചു പല്ല് കടിച്ചത് കൊണ്ടായില്ല...വാഗ്ദാനം ചെയ്തത് ദൈവം ആണെങ്കിൽ ആശ്വാസം കിട്ടും. അത് ഇനി കേരളത്തിലെ എത് പാഷ്ടർ പറഞ്ഞാലും മാറില്ല...ഈ നിലക്ക് രോഗ സൗഖ്യം കൊടുത്ത യേശുവിനെ നിങ്ങൽ പരീശന്മാർ ചേർന്ന് ബെയ്ൽസെബൂബ് എന്ന് തന്നേ വിളിക്കും.

    • @jongeo6841
      @jongeo6841 5 місяців тому

      "In the New Testament, prophets wl speak words of comfort." How do u know that? Is there any Bible verse for the claim u make?

    • @babukunju8180
      @babukunju8180 5 місяців тому

      പുതിയ നിയമത്തിൽ പ്രവചനം (tellling about future) ഇല്ല. Future is rapture. That may happen any time. Then how can we tell about what will happen aftet one year or so. ജീവിക്കുന്ന കാലം നല്ലത് വരാനും ലഭിക്കാനും പ്രാർത്ഥിക്കാം. ദൈവം തന്റെ ഹിതം ചെയ്യും.

  • @ann23-y2k
    @ann23-y2k 2 місяці тому

    Thank you pastor ♥️♥️

  • @sharonbiju6116
    @sharonbiju6116 3 місяці тому

    Thankyuuu pastor 🙏🏻

  • @jessysathyamoorthy6955
    @jessysathyamoorthy6955 5 місяців тому

    Upholding you in our prayers Pastor.May God bless you abundantly.

  • @anushreec.s4268
    @anushreec.s4268 5 місяців тому +45

    അതെ ദൈവീകമല്ലാത്ത ഒന്നും അധികം നിലനിൽക്കില്ല. ഇയാൾ ഇങ്ങനെ കിടന്നു വേവലാതി കാണിക്കണ്ട. ഇതു ദൈവീമല്ല എങ്കിൽ ദൈവം എഴുന്നേറ്റു പ്രവർത്തിക്കും. ഞാൻ പറയുന്നത് മാത്രം ശരിയെന്നു ആരും പറയണ്ട. നടത്താൻ holy spirit ഉണ്ട്

    • @aea93
      @aea93 5 місяців тому +4

      Edo vevalathi kanikkunathinu karanam ninne poleyullavar athil poyi chadathirikkana venenkil kettalmathi

    • @BobyK659
      @BobyK659 5 місяців тому

      കത്തോലിക്കാ സഭയും ഇസ്ലാം മതവും ദൈവീകമാണ് എന്നു പെൻതികൊസ്തുകാർ വിശ്വസിക്കുന്നില്ലല്ലോ. പക്ഷെ അതൊക്കെ ഇതുവരെ നശിച്ചിട്ടില്ലല്ലോ.. ഓട് മൂഢ. പൈശാചികമായ പ്രസ്ഥാനങ്ങളും നിലനിൽക്കാറുണ്ട്

    • @joyjacob6691
      @joyjacob6691 5 місяців тому

      Ooo.... Theekkari aanalle

  • @jaimon1239
    @jaimon1239 5 місяців тому

    Thanks pastor praise the lord 🙏 good message 🙏💯

  • @bittykurian9862
    @bittykurian9862 5 місяців тому

    Praise the lord

  • @saliniscaria
    @saliniscaria 5 місяців тому +18

    Pr സത്യസന്ധമായി കാര്യങ്ങൾ വചന പ്രകാരം പറഞ്ഞു . ദൈവം അനുഗ്രഹിക്കട്ടെ

  • @MaryPhilip-mp8do
    @MaryPhilip-mp8do 5 місяців тому +31

    ബലഹിന വിശ്വാസികളെ ദൈവ വചനത്തിൽ ശക്തിപ്പെടുത്തുന്ന ഷമീർ പാസ്റ്ററിന് നന്ദി❤❤❤❤

  • @sreeshnjoy8281
    @sreeshnjoy8281 5 місяців тому +19

    ഇന്നലെ ഇത് കാണുവാൻ ഇടയായി, ഈ ആളെ നേരത്തെ പരിചയം ഇല്ല. പക്ഷെ കണ്ടപ്പോൾ തന്നെ വലിയ ഒരു നെഗറ്റീവ് എനർജി ഫീൽ ചെയ്തു. പരിചയപ്പെടുത്തിയതിനു നന്ദി ❤

    • @Sujitha_VP
      @Sujitha_VP 5 місяців тому +2

      br, നെഗറ്റീവ് എനർജി എന്നതും ബൈബിളിൽ ഇല്ല.
      കുറ്റപ്പെടുത്തും മുന്നേ ഓർമ്മിക്കുക..
      the blasphemy against the Spirit will not be forgiven. - Mathew 12 : 31
      ഇതു holyspirit lead ആണേൽ താങ്കൾ ചെയ്യുന്നതിൽ ക്ഷെമികപ്പെടാത്ത പാപം ആകും.. So be careful

    • @solideogloreaglorea3787
      @solideogloreaglorea3787 5 місяців тому +1

      ​@@Sujitha_VPഉടായിപ്പ് പാസ്റ്റർമാരെ സപ്പോർട്ട് ചെയ്യരുത്.....new generation churchs എല്ലാം ഉടായിപ്പ് ആണ്.....

    • @Sujitha_VP
      @Sujitha_VP 5 місяців тому

      @@solideogloreaglorea3787 What do you think about Azusa street revival??

    • @Sujitha_VP
      @Sujitha_VP 5 місяців тому

      @@solideogloreaglorea3787 I believe we should never follow any pastors or any organization. Need to follow holyspirit leading.. ☺️..

    • @revivalwords3921
      @revivalwords3921 5 місяців тому +1

      ​@@Sujitha_VPvery true❤

  • @SunilVarghese-vr3nk
    @SunilVarghese-vr3nk 5 місяців тому

    ദൈവത്തിന്റെ നാമം എടുത്തു പലരും വന്നു അനേകരെ തെറ്റിക്കും.കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ. 🙏❤️👍

  • @polishclub2330
    @polishclub2330 5 місяців тому +9

    Pr Anson is perfect , a real child of God

  • @JS-tb3zn
    @JS-tb3zn 5 місяців тому +7

    Thank you Pastor for making us aware. God bless you.

  • @linumathew2279
    @linumathew2279 6 місяців тому +10

    Today they are playing with liquid fire ; day is coming ahead with solid fire 🔥 and there many will cry for liquid to quench their thirst and pain !!

  • @SijuEa-jw9lf
    @SijuEa-jw9lf 5 місяців тому +1

    God bless you pastor

  • @pastorgeorgejacob9865
    @pastorgeorgejacob9865 Місяць тому

    Correct.

  • @nt435
    @nt435 2 місяці тому

    True Judgement from Lord Shameer Kollam, who is the true and lone God of God's, judging all the servants of God in this world now.
    Hoping to see this Holy Lord Shameer judging Lord Jesus and Heavenly Father too soon.
    Hail Holy Lord Shameer Kollam!
    Execute your judgements in full. Exceedingly... great will be thy glory, power and reward and your name above every name in the ages to come for your true judgements of all the servants of God in this world.
    All glory, power, majesty and honour belong to the only true and holy Lord Shameer Kollam forever for his vehement Judgements daily.
    All the sinners and servants of God earnestly pray and plead that all of us find mercy and grace at the sight of Holy Lord Shameer Kollam👑📕🗡️

  • @SoumyaDeepak-q3l
    @SoumyaDeepak-q3l 5 місяців тому +24

    Bangalore ൽ ദൈവത്തെ ആരാധിക്കാനായി, അവർ ഒരുമിച്ച് കൂടി ദൈവത്തെ ആരാധിക്കുന്നു, ദൈവവചനം ശുശ്രൂഷിക്കുന്നു, ദൈവസാന്നിധ്യം അനുഭവിക്കുന്നു. അവിടെ ആരെയും വ്യക്തിപരമായി വിമർശിക്കുന്നില്ല, അപ്പസ്ത്തോലൻമാരുടെ കാലത്തും മാളികമുറിയിൽ പരിശുത്മാവ് തീനാവു പോലെ ഇറങ്ങി വന്നിരുന്നു.. ഈ ലോകത്ത് പലയിടങ്ങളിൽ പല കള്ളപ്രവാചകൻമാരും കാണുമായിരിക്കും പക്ഷെ അവരെ തിരിച്ചറിയാൻ ഒരു യഥാർത്ഥ ക്രിസ്തുവിശ്വാസിക്കു തന്നിലുള്ള വിവേചനവരത്താൽ സാധിക്കും.. താങ്കൾ രൊളെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ video എടുത്ത് മനസിലാക്കി കൊടുക്കേണ്ടതില്ല.. താങ്കൾ അവിടെ ചെന്ന് ആ meeting attend ചെയ്തിട്ടില്ല എന്ന് പ്രസംഗത്തിൽ നിന്ന് മനസിലായി.. Bangalore ൽ നടക്കുന്ന meeting ൽ വചനവിരുദ്ധമായി അവിടെ വന്ന ഒരു ശുശ്രൂഷകരും ശുശ്രൂഷിച്ചിട്ടില്ല.. ശുശ്രൂഷക്കിടെ fire എന്ന് പറഞ്ഞാൽ അത് എങ്ങനെയാണ് വചനവിരുദ്ധമാവുക? അഗ്നിയാലുള്ള സ്നാനത്തെപ്പറ്റിയും ദൈവവചനത്തെയും ആത്മാവിനെയും തീയോട് ഉപമിച്ചു കൊണ്ട് എത്രയിടങ്ങളിൽ പഴയനിയമത്തിലും പുതിയ നിയമത്തിലും പറഞ്ഞിരിക്കുന്നു? ഹോരേബ് പർവതത്തിൽ ദൈവം മോശക്ക് മുൾപ്പടർപ്പിൽ പ്രത്യക്ഷമായത് എങ്ങനെയാണ്? അഗ്നിജ്വാലയിൽ അല്ലേ? ആദിമ സഭയിൽ മൂവായിരത്തോളം ആളുകൾ പരിശുദ്ധാത്മ അഭിഷേകം പ്രാപിച്ച് ദൈവത്തെ അന്യഭാഷയിൽ സ്തുതിച്ചപ്പോൾ അവർ വീഞ്ഞു കുടിച്ച് മത്തരായവരാണന്നാണ് .. ഈ അഭിഷേകത്തിൻ്റെ വെളിപാട് പ്രാപിക്കാത്തവർ പറഞ്ഞത്.. അതുകൊണ്ട് ഇതിനെ വിമർശിക്കുന്നവർ ദയവായി ഈ meeting ൽ വന്ന് പങ്കെടുക്കുക.. അപ്പോൾ നിങ്ങൾക്ക് ബോധ്യപ്പെടും ഇവർ ക്രിസ്തുവിൻ്റെ യഥാർത്ഥ അപ്പസ്ത്തോലൻമാരാണെന്ന്.

    • @jerlymathew2884
      @jerlymathew2884 5 місяців тому

      How to attend there, any registration fee? Need to get

    • @mathewpeter135
      @mathewpeter135 5 місяців тому

      കുറച്ചു സമയം ശ്രദ്ധിച്ചാൽ മനസ്സിലാകും ഇത് വെറും വഞ്ചനയാണെന്ന് . ജനത്തെ ക്രിസ്തുവിന്റെ സ്വഭാവവും ഉപദേശവും പഠിപ്പിക്കുന്നതിന് പകരം എന്തൊക്കെയോ കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്നു. എന്നിട്ട് ന്യായീകരിക്കാൻ കുറേ ശിങ്കിടികളും.

    • @JOsRottweilers
      @JOsRottweilers 5 місяців тому

      ​@@jerlymathew2884 no registration, you can attend the meeting, in Electronic City, Bangalore

    • @gigikumbanad3157
      @gigikumbanad3157 5 місяців тому +2

      ന്നിട്ട് തീ എവിടെ.. ആരേലും കണ്ടോ... മോശ തീ കണ്ടു.. അപ്പൊ. പ്രവർത്തിയിൽ അഗ്നി നാവ് പോലെ.. കണ്ട്.. നിങ്ങൾ എന്നാ കണ്ടേ.. ദേണ്ടെ പിടിച്ചോ.. തീ വരുന്നു. ന്നൊക്കെ തള്ളുന്നതല്ലാതെ... മീൻ കറി കൂട്ടിയിട്ട് എരിയുന്നപോലെ വച്ചാൽ തീ ആകുമോ

    • @Angel-zd5cg
      @Angel-zd5cg 5 місяців тому

      @@jerlymathew2884no registration ...i was a back sliding Christian I attended there and god brought me back..holy spirit is free to every one

  • @shibintk1695
    @shibintk1695 2 місяці тому

  • @sabuninan4587
    @sabuninan4587 5 місяців тому +3

    ഈ തീ പുള്ളിക്ക് അമ്മയുടെ രോഗത്തെ സൗഖ്യ മാക്കി കൂടേയ്....

  • @sonymon6465
    @sonymon6465 5 місяців тому +18

    പാസ്റ്ററെ എല്ലാകള്ളന്മാരെയും, പൊളിച്ചടുക്കണം.കുറച്ച് വിശ്വാസികൾ എങ്കിലും രെക്ഷപെടട്ടെ 👍

  • @nixonnixon797
    @nixonnixon797 5 місяців тому +20

    ഞാൻ രക്ഷിക്കപ്പെട്ട ആദ്യ നാളുകളിൽ റൈസൻ തോമസിന്റെ ഒരു കൺവെൻഷനിൽ പങ്കെടുത്തു അന്ന് അദ്ദേഹം കൈയിൽ ഉണ്ടായിരുന്ന കർച്ചീഫ് എടുത്ത് വീശുകയും കുടിക്കാൻ വച്ചിരുന്ന വെള്ളം എടുത്ത് കൂടി വന്നവരുടെ നേർക്ക് തളിക്കുകയും ചെയ്തു ഇതിലൂടെ അഭിഷേകം ഇറക്കാനാണ് അയാൾ നോക്കുന്നത് ഇവിടെ വ്യാപരിക്കുന്നത് ഇരുട്ടിന്റെ ശക്തികളാണ്

    • @royjain4991
      @royjain4991 5 місяців тому

      പക്കാ ഉടായിപ്പ്

  • @sajeekumar6548
    @sajeekumar6548 5 місяців тому +4

    കൊയിത്തിൻ്റെ യജമാനൻ അയക്കാത്ത വേലക്കാർ; ഈ ലോകത്തിൻ്റെ യജമാനൻ അയച്ചതു തന്നെ ആയിരിക്കും. ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവർ [ മാനസാന്തര ] പ്പെട്ടവർ] ഈ ചെന്നായ്ക്കളെ തിരിച്ചറിക തന്നെ ചെയ്യും. അതാതു കാലങ്ങളിൽ ഇത്തരം ചതിയന്മാരെ ചൂണ്ടിക്കാണിക്കുവാൻ ഷമീർ പാസ്റ്ററെ ദൈവം ഉപയോഗിക്കുന്നതോർത്ത് ദൈവത്തിനു നന്ദികരേറ്റുന്നു.

  • @makeithappen2158
    @makeithappen2158 5 місяців тому +3

    ഈ ലോകത്തിന്റെ അറിവ് കർത്താവിങ്കലേക്ക് ആരെയും എത്തിക്കുകയില്ല.

  • @mathewpeter135
    @mathewpeter135 5 місяців тому +16

    ഇത്തരം വഞ്ചകന്മാരുട സകല ഉടായിപ്പുകളും വചന അടിസ്ഥാനത്തിൽ തെളിയിച്ചു തരുന്ന പാസ്റ്റർക്ക് നന്ദി. 🙏👍
    ഇനിയും വചനാടിസ്ഥാനത്തിൽ ശക്തമായി പ്രതികരിക്കുക.👍👍 God Bless You.🙏

  • @bennajerry7806
    @bennajerry7806 5 місяців тому +22

    എല്ലാവർക്കും സൗഖ്യമാണ് ആവശ്യം അല്ലാതെ ദൈവത്തെ അറിയുവാനുള്ള ആഗ്രഹമൊന്നുമല്ല ജനത്തിനാവശ്യം '

    • @royjain4991
      @royjain4991 5 місяців тому +2

      അതെ

    • @justinjoseph9225
      @justinjoseph9225 5 місяців тому +1

      😂😂 ശരിയാണ്. കഷ്ടം

    • @evangelistdr.karungeorge365
      @evangelistdr.karungeorge365 5 місяців тому +1

      Benna siree
      Strongly disagree your statement.
      Because
      heart attack thangalku vannal suppose, thangal prayer cheyille.😏 Atho daivathe thalli parayumo, i dont know you personally sir/madam. 😮Thalli parayan mind illathavar automatically will pray sure.
      😏If shammer has renal failure surely he will pray without denying faith [i think so, i dont know about his faith personally], that's what my opinion.
      👆Dont throw stones upon patients who need healing, and dont make them fun, all are not equally perfect and saint like you..
      So don't make sick people funny...

    • @elizabethjacob6820
      @elizabethjacob6820 5 місяців тому

      അതേ. ദൈവത്തെ സ്നേഹിക്കാനും, ദൈവത്തെ കൂടുതൽ അറിയാനും, ഒന്നും ആഗ്രഹം ഇല്ല.

  • @athirakchacko5466
    @athirakchacko5466 5 місяців тому +2

    അതെ അതെ.. നിങ്ങൾ പറഞ്ഞ കാര്യം വളരെ correct ആണ്. യഥാർത്ഥ കള്ളൻമാരെ തിരിച്ച് അറിയുക.😇😂😂😂 ഇത് മണ്ടൻ മാരുടെ കാലമാണ് ദാസാ.. അവർ മണ്ടതരമെ കാണിക്കൂ. നിങ്ങൾ നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കാതെ ബുദ്ധിയോടെ കര്യങ്ങൾ ചെയ്യൂ..ok God bless you

  • @soniyagladson5029
    @soniyagladson5029 5 місяців тому +7

    17:04 ഇതൊക്കെ മനസ്സിലാകണമെങ്കിൽ ദൈവകൃപയും പരിജ്ഞാനവും വേണം... ബലഹീനരായ വിശ്വാസികൾ ആ വലിയ സത്യം മനസ്സിലാക്കണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന ദൈവദാസന് നന്ദി 🙏🏻

  • @sandypalex
    @sandypalex 5 місяців тому +3

    Ps thank you for doing this video. These people needs to be called out publicly
    1.For the folly they preach
    2. For attributing to the Holy Spirit what He has clearly not spoken
    3. For denying the sufficiency and the authority of the Scriptures
    4. For twisting Scriptures

  • @monishalinu2693
    @monishalinu2693 4 місяці тому

    Pastor shemeer, you please read mathew 12 : 31-34 , mark 3 :28,29 Luke 12: 10

  • @RemaRemanan-g8b
    @RemaRemanan-g8b 5 місяців тому +3

    Pr.ഇങ്ങെനയുള്ള കള്ള പ്രവചകനെ മാരെ ജനത്തിന് ഇന്ന് തിരിച്ചറിയുവാൻ കഴിയുന്നില്ല. വേദത പുസ്ത നമുക്ക് ആധാരമായി യുണ്ട' ആഹാ. -- ആഹാ. ജനത്തിനെ ഇത് സന്തോഷമുള്ളത്. ഷമീർ പാസ്റ്റർ കുടുബത്തെ ദൈവം അനുഗഹിക്കട്ടെ....

  • @ancythomas3141
    @ancythomas3141 5 місяців тому

    Shameer paster you are very Very correct.If people read bible with love of Jesus,definitely Holy sprit will guide them

  • @EvanaoscarevanaOscar-un6el
    @EvanaoscarevanaOscar-un6el 5 місяців тому +1

    😂 Pentecostal pastors are fighting each other, one Jesus one bible, but no unity in teaching. Tpm vs old generation Pentecostal churches vs New generation Church's. Source of income is same " public funding". They are like
    Street dogs fighting for bone. Jesus is the only saviour

  • @bencyvarghese7735
    @bencyvarghese7735 5 місяців тому

    Thanks for the video...
    Could you please explain the meaning of the below blble verse?
    I am seeing first time this version... there is a word mention liquid fire.
    Awaiting your explanation.
    Thank you
    Isiah 30:33
    (Evangelical Heritage Version) EHV
    "Topheth has long been made ready.
    It is prepared for the king,
    a flaming funeral pyre, deep and wide, with plenty of wood.
    The breath of the Lord, like a river of liquid fire, sets it ablaze."

  • @ShebaShaji
    @ShebaShaji 5 місяців тому +5

    You are a true deciple of JESUS 😊 GOD BLESS YOU ABUNDANTLY 😊

  • @jewvanetrejiprakash3046
    @jewvanetrejiprakash3046 5 місяців тому +1

    പലർക്കും സൗഖ്യം കൊടുത്തു പേരെടുത്തവരുടെ വീട്ടിൽ സകലയിടത്തും കുരുവുള്ള ഒരു അമ്മ.....

  • @soniyagladson5029
    @soniyagladson5029 5 місяців тому +3

    8:59 ബോധം ഉണ്ട് പക്ഷെ അവർക്കു സുബോധം ഇല്ലാ.. അതാണ് സത്യം

  • @staciaforJesus
    @staciaforJesus 5 місяців тому +4

    What about the fire came down on the day of PENTECOST

    • @babukunju8180
      @babukunju8180 5 місяців тому

      No fire came down.3.Then there appeared to them divided tongues, as of fire, and one sat upon each of them. They received tongues.

    • @babukunju8180
      @babukunju8180 5 місяців тому

      Acts 2:3

  • @thomasjohn304
    @thomasjohn304 5 місяців тому +3

    വളരെ ശെരിയാണ് പാസ്റ്റർ . പരിജ്ഞാനമില്ലാതെ ദൈവത്തിന്റെ ജനം നശിച്ചുകൊണ്ടിരികുന്നു 🙏

  • @jacobperoor1664
    @jacobperoor1664 5 місяців тому +9

    Truthful message Pastor ❤️🙏

  • @thomasjohn304
    @thomasjohn304 5 місяців тому +1

    മനുഷ്യനിൽ പാപത്തെക്കുറിച്ചുള്ള ബോധം ഉണ്ടാക്കി , പശ്ചാത്തപിച്ചു മാനസാന്തരത്തിലേക്കു നടത്തുവാൻ കഴിയുന്ന ശുസ്രൂഷയാണു ദൈവീകം .

  • @bebornagain_
    @bebornagain_ 6 місяців тому +7

    Solid fire, Liquid fire and Gas fire and so on...

  • @shajidaniel6505
    @shajidaniel6505 5 місяців тому +20

    Thank you pastor. വചനം സ്ഥിരമായി വായിക്കുകയും വചനം മനസിലാക്കുകയും ചെയ്യുന്നവർ ഈ cult ഗ്രൂപുകളിൽ അകപ്പെടില്ല. ദൈവമക്കൾ ഇങ്ങനെയുള്ള ചതിക്കുഴികളിൽ വീഴാതെ വളരെ സൂക്ഷിക്കണം.

  • @bijilijo178
    @bijilijo178 3 місяці тому +1

    Shameer Pastorinu.... ee paryunna Pr. Raison Thomas and Pr. Finny nodu enthengilum vyakthiparamaya vyragiyam undo....
    Mattullavarodu ithu kaanarthu ennu parayugayum avarude live video marathe kaanugayum cheyyunnathu enthukondu....
    Aa samayam kondu cult illatha daiva vachanam prasangiku.....
    Athu kettu aarengilum anugrahikya pedate....

  • @LyjuCherian
    @LyjuCherian 5 місяців тому +5

    Excellent Explanation Dear Pr.Shemeer

  • @vijibenny4665
    @vijibenny4665 5 місяців тому +3

    Thanks pastor 🙏

  • @satheeshzion5776
    @satheeshzion5776 5 місяців тому +6

    പാസ്റ്റർ ദൈവംനിങ്ങളെ അനുഗ്രഹിക്കട്ടെദീർഘായുസ്സ് ദൈവം നിങ്ങൾക്ക് തരട്ടെ

  • @estar1277
    @estar1277 5 місяців тому +4

    "I indeed baptize you with water unto repentance, but He who is coming after me is mightier than I, whose sandals I am not worthy to carry. He will baptize you with the Holy Spirit and fire." Mathew 3:11

    • @TheSwitchblade
      @TheSwitchblade 5 місяців тому +1

      In Matthew 3:11, John the Baptist predicts that someone greater than himself will come after him and baptize people with the Holy Spirit and fire. John's primary role was to prepare the way for the coming of the Messiah, who would bring God's kingdom to earth. John will point to Jesus as that Messiah, and to the imminent establishment of His kingdom. By fire he signifies the strength of grace which cannot be overcome, and that it may be understood that He makes His own people at once like to the great and old prophets, most of the prophetic visions were by fire.

  • @rejivarughese3693
    @rejivarughese3693 5 місяців тому +1

    If it is from Holy Spirit, let them do! In the end days personally do the work of the Holy Spirit rather simply criticise!

  • @bijupanangad6419
    @bijupanangad6419 5 місяців тому +1

    Raison thomasinte udhaharanam kettittu deerka kalamayi electrician ayirunna enikku kouthukam thonnunnu. Ammachikku ethayalum velivundu. E thee nassathinanenu manassilakki odi rekshapettu , mathravumalla mattullavare ariyikkukayum avar vannu athu anakkukayum cheythu. Valiya oru nasathil ninnu avar rekshapettu .. makan ippolum a theeyummayi nadakkuva.. inganeyulla theeyum theeporiyum okke kanumbol mattullavare ariyikkukayum odi rekshapedukayumm cyeythal kollam.... Thanks shameer pastor..

    • @jerlymathew2884
      @jerlymathew2884 5 місяців тому

      Holy Spirit & switchboad fire same? Shame , shame.

  • @sunnypjohn2436
    @sunnypjohn2436 5 місяців тому +1

    ഇപ്പോൾ liquid., ഇത് കഴിഞ്ഞാൽ വരുന്നത് solid, solid കഴിഞ്ഞാൽ വരുന്ന ത് അതിലും വലിയത് ...... Gas fire...... അതോടെ സകല വന്റെയും gas...... പോയിക്കിട്ടും 🤑😄

  • @neenaalex5163
    @neenaalex5163 5 місяців тому

    Daivam nyayam vidhikkatte. Manushyan vidhikkunnathenthinu. Daiva namam dushikkappedan idayakaruthu.Nammal pravarthikkunnathinu munpu chinthikkuka, cheyyan pokunnathu sheri aano ennu.May God bless you all. Jesus is coming soon.

  • @georgevargis3271
    @georgevargis3271 5 місяців тому +4

    Liquid fire means Liquid Money 💰 🤑 in bangalore this particular church invites these kind of Business Spiritual people to attract young generation for Liquid teachings

  • @JTJ777
    @JTJ777 5 місяців тому +3

    Thank you for the explanation pastor. God bless you in every way..

  • @selintv7047
    @selintv7047 5 місяців тому

    Fire in the Bible can be the following
    1. The literal fire or physical fire that we use for our daily lives
    2. The fire which is used in the priestly practices in the ARK of the covenant
    3. The fire of judgement and in the future fire of Hell.
    4. The divine fire that will not consume us rather to boost us in our calling like Moses encountered in the thistle
    5. The fire of testing. It is testing to make us pure and to cleanse us
    6. The fire that revealed in the out pouring of Holy Spirit that rested in the lips of apostles
    7. The fire that will be displayed in last days in Suns and moons

  • @soniyagladson5029
    @soniyagladson5029 5 місяців тому +2

    9:57 അപകടകമായ ഒരു വൈറസ് പോലെ ആണ് എനിക്ക് തോന്നിയത് 😂

  • @binuchacko9419
    @binuchacko9419 5 місяців тому

    Amen praise God

  • @GoatLeo-dl7ip
    @GoatLeo-dl7ip 5 місяців тому +4

    Pastor can you please describe Acts 2:3
    Please can anyone explain this.
    Idk where to believe This pastor said there is nothing as Fire anointing and the comments says Fire is for the people in hell.
    So please describe me about Acts 2:3

    • @barnabasp8364
      @barnabasp8364 5 місяців тому +2

      There was n o fire in acts 2.
      And there appeared unto them cloven tongues like as of fire,
      like, as these words are important in bible study. Both the words are used here. Like as fire. No fire.
      the cults use fire and ignite the feelings of people and send them to hell like a bullet

    • @GoatLeo-dl7ip
      @GoatLeo-dl7ip 5 місяців тому

      @@barnabasp8364 Then all at once a pillar of fire appeared before their eyes. It separated into tongues of fire that engulfed each one of them. Acts 2:3 (TPT)
      There appeared to them tongues resembling fire, which were being distributed [among them], and they rested on each one of them [as each person received the Holy Spirit]. Acts 2:3 (AMP)
      They saw what seemed to be tongues of fire that separated and came to rest on each of them. Acts 2:3 (NIV(
      Then there appeared to them divided tongues, as of fire, and one sat upon each of them. Acts 2:3 (NKJV)
      അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെമേൽ പതിഞ്ഞു. അപ്പൊ. പ്രവൃത്തികൾ 2:3
      Bro ellayidathum fire enn thanne aan bro

    • @GoatLeo-dl7ip
      @GoatLeo-dl7ip 5 місяців тому

      @@barnabasp8364 Bro In this case also these guys are not talking about fire falling literally 🤦

  • @jamumanthottathil941
    @jamumanthottathil941 5 місяців тому +1

    Thank you pastor very good explanation.

  • @roymathai6238
    @roymathai6238 6 місяців тому +6

    Praise the Lord.🙏🙏🙏

  • @reginastephen7059
    @reginastephen7059 5 місяців тому +8

    അയാൾ പറയുന്നത് സെരിയാണ് കാരണം ഇനിയുള്ള കാലം ആക്നി വീഴും കാരണം ഇപ്പഴേ ചൂട് പയങ്കര കൂടുതലാണ് 😀😀

  • @unniiiunniz7766
    @unniiiunniz7766 5 місяців тому +5

    സ്വിച്ച് ബോർഡിൽ തീ പിടിച്ചാൽ വെപ്രാളം കൊണ്ട് ഒച്ച വെച്ച് ആളിനെ കൂട്ടി അത് അണയ്ക്കുന്നത് ആണ് ഞങ്ങളൊക്കെ ചെയുന്നത് അല്ലാതെ വയ്യാത്ത കാല് വെച്ചു കെട്ടി അനിയന്റെ വീട്ടിലോട്ട് ഓടാൻ ഒന്നും ആരും നിൽക്കില്ല... ഇങ്ങനെ ഉള്ള കള്ള നാണയങ്ങളെ വെളിച്ചത്തു കൊണ്ടുവരുന്ന
    ഷമീർ പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @dijoabraham5901
    @dijoabraham5901 6 місяців тому +6

    JESUS bless you Pastor Shameer 🙏🙏🙏

  • @GeevarT
    @GeevarT 5 місяців тому +1

    Thank you pr
    ഞാൻ ഫിന്നി സ്റ്റീഫൻ ൻ്റെ മെസ്സേജ് കണ്ടു സത്യമാണെന്ന് വിസോസിച്ചു പോയി.

    • @praisonbiju8194
      @praisonbiju8194 5 місяців тому +1

      Finny Stephen pastor nertha thanna raison pastorude presthanathil ninnu poyathanu

  • @bijoy6124
    @bijoy6124 5 місяців тому

    Well said Pastor.. Need more bible studies from you. Expose more cult group🙏.. We are in End time

  • @anurobins8062
    @anurobins8062 5 місяців тому +5

    ദൂത് കേട്ടുകേട്ട് കുടുംബം തകർന്ന അനേകരുണ്ട്. ഒരു ക്ലീൻ ഷേവും ചെയ്ത് കുറച്ച് കളറും ഉണ്ടെങ്കിൽ അവനെ കാണുപ്പോൾ ഇതുപോലുള്ള കള്ളപ്രവാചകന്മാർ പറയും. നിനക്ക് ശുശ്രൂഷ ഉണ്ട് എന്ന്. ഇതും കേട്ട് ചിലർ ഇറങ്ങി പുതിയ സഭ ഉണ്ടാക്കാണ് ഇപ്പോഴത്തെ trends.

    • @TheSwitchblade
      @TheSwitchblade 5 місяців тому

      Well said

    • @joemonvarghese2659
      @joemonvarghese2659 5 місяців тому

      False doctrine always seems reasonable. It's got a kind of a reasonableness to it. That's why Satan masquerades as an angel of light. He masquerades as a truth-teller.
      There is no space for complacency; we must all be vigilant because elsewhere in the Bible, we are told that we are to be sober and vigilant because our enemy - Satan - is like a roaring lion seeking whom he may devour. Satan is out to destroy people's spiritual lives.
      Satan is also extremely deceptive and cunning. Spiritual life is not a playground for you to cruise along. It's a battleground because Satan is real. So he is fierce but he is also extremely deceptive and cunning. Just like how Satan, in the form of a serpent, we know that in Revelation 12, Revelation 20, that the serpent is the devil himself. I'm afraid that as the serpent deceived Eve by his cunning, he will also lead you astray in your thoughts from a sincere and pure devotion to Christ.
      I think the main way Satan deceives you is via people. We call them false teachers and that is what Paul has been talking about. False teachers, Satan, and Jesus.
      Satan uses people. He uses false teachers. For if someone comes and proclaims another Jesus that, than the one we proclaim. So they come preaching. They preach a similar sounding message. They preach Jesus, but it's actually another Jesus. They preach another spirit, but it's actually another spirit, not the Holy Spirit. They give you a gospel but it's a different gospel, not quite the same thing. But superficially, it looks almost like the real thing, but it's not.
      So false teachers are real - be careful.

    • @varghesethomas1463
      @varghesethomas1463 5 місяців тому +1

      Etllam kallanmar Anu.Evana onnum purake pokathe study your Bible.Heavenly father will guide you.Stand with your Church.Othre wise this Pastors will misguide you. So pls don't allow them to enter your house. All drama is for your money.At the final day all this thief have to answer.😅

  • @Evg.sabujohn
    @Evg.sabujohn 5 місяців тому

    ഒന്നാമത്തെ കാര്യം ദൈവവചനം അറിയില്ല
    രണ്ടാമത്തെ കാര്യം എന്തു പറഞ്ഞാലും തുള്ളാൻ കുറെ എണ്ണം
    അവിവേകം പറഞ്ഞാൽ അത് കേൾക്കരുത്
    ഇവരുടെയെല്ലാം ഭാഗ്യം T S ബാലൻ സർ മരിച്ചു പോയത്
    ഷമീർ പാസ്റ്ററിനെ പോലുള്ള ദൈവദാസന്മാർ എഴുന്നേൽക്കേണ്ടിയിരിക്കുന്നു
    ദൈവനാമം ദുഷിക്കപ്പെടുന്ന ഈ വക പ്രവണതയോടു പ്രതികരിക്കണം
    ദൈവവചനം പ്രസങ്ങിക്കാൻ അറിയില്ല
    അതാണ് കാരണം
    God Bless u Pr ഷമീർ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @christudasgabriel6142
    @christudasgabriel6142 5 місяців тому +6

    നാരായണൻറെ ഉള്ളിൽ നിഗളം കേറിതുടങ്ങി എന്നതിന്റെ തുടക്കം

  • @ThampyJohn-l8g
    @ThampyJohn-l8g 3 місяці тому

    Payar. Means. ,moong payar ,thuwara payar ,polichhathu polikkathathu. God himself blinded many for the last days for judgement s

  • @ShyniJohn-ez1mo
    @ShyniJohn-ez1mo 5 місяців тому

    Valuable message

  • @rahulpalakaparambil8163
    @rahulpalakaparambil8163 5 місяців тому +1

    പരിജ്ഞാനം ഇല്ലായ്കയാൽ എന്റെ ജനം നശിച്ചു പോകുന്നു

  • @standfortruth66
    @standfortruth66 6 місяців тому +7

    Praise the Lord, pastor

  • @abrahamvarghese1595
    @abrahamvarghese1595 5 місяців тому +1

    റെയ്സണിന് പിശാചിന്റെ പെയ് പിടിച്ചു എന്ത് ചെയ്യാം വചന വിരുദ്ധം

  • @girijaprabhakaran6844
    @girijaprabhakaran6844 5 місяців тому +1

    Thankyou pastor God bless you🙏🙏🙏

  • @layatjohn3312
    @layatjohn3312 5 місяців тому +5

    Glory be to God. God bless you Pastor 🙏🏻🙏🏻🙏🏻🙏🏻

  • @avkitchenvlog940
    @avkitchenvlog940 5 місяців тому +1

    നിത്യത ആഗ്രഹിച്ചു ജീവിക്കുന്ന ഒരാളും ഈ മാഫിയയിൽ ചെന്ന് വീഴില്ല, ജോലി ശമ്പളം കാറ് ബംഗ്ലാവ് ഒന്നാമതാവുക ഈ അത്യാഗ്രഹമാണ് ഇവിടെ എത്തിക്കുക, വിദ്യാഭ്യാസം കൂടി പോയതാണ് കാരണം, അടിച്ച വഴിയെ പോയില്ലേൽ പോയ വഴിയെ അടിക്കുക

  • @IndianKaafir
    @IndianKaafir 5 місяців тому +1

    ശരിക്കും ബൈബിൾ പഠിച്ചവർ ആയിരുന്നു പരീശന്മാരും ശാസ്ത്രിമാരും. അവർ വായിച്ചു പഠിച്ചതിലെ ദൈവ പ്രവർത്തി മനസ്സിലാക്കാതെ അവരുടെ മാശിഹയെ അവർ തന്നെ ക്രൂശിച്ചു. എന്തൊരു കഷ്ടം.!!!
    അതു പോലെ ആകാതിരിക്കട്ടെ.

  • @susankoshy1756
    @susankoshy1756 5 місяців тому

    I apologize for the harsh comments against the Pr.Shameer.

  • @mathewabraham6695
    @mathewabraham6695 5 місяців тому +1

    Shameer pastor പറയുന്നതുപോലെ വളരെ ലഘുവായി എഴുതിയിരിക്കുന്ന Bible വായിച്ചു മനസിലാക്കാൻ അറിയാത്തവരാണ് ഇവരുടെ പുറകെ പോകുന്നത്.

  • @AlankJerish-nq6vd
    @AlankJerish-nq6vd 5 місяців тому +1

    Thank you very much Pastor for your valuable information .GOD bless you more and more.

  • @leajuwilson3871
    @leajuwilson3871 5 місяців тому +2

    ചതി യിൽ പെടാൻ ഇടവരുത്തരുത്. നിൽപാൻ കൃപ തരണം.

  • @FEBINABRAHAM07
    @FEBINABRAHAM07 5 місяців тому

    God bless you pastor❤❤❤
    ഇനിയും ദുരുപദ്ദേശങ്ങൾക്ക്, കള്ള പ്രവാചകന്മാർക്ക്എതിരെ ശക്തമായി വചനാടിസ്ഥാനത്തിൽ പ്രതികരിക്കണം 👏❤️

  • @sindhusabu2000
    @sindhusabu2000 5 місяців тому +18

    Liquid fire വില്പനക്ക് 😂
    ബാംഗ്ലൂർ ഉള്ളവർക്ക് വിദ്യാഭ്യാസം ഉണ്ടെന്നെയുള്ളു വിവരം ഇല്ല 😂😂

    • @dominicka3311
      @dominicka3311 5 місяців тому

      Pottan mar

    • @joemonvarghese2659
      @joemonvarghese2659 5 місяців тому

      False doctrine always seems reasonable. It's got a kind of a reasonableness to it. That's why Satan masquerades as an angel of light. He masquerades as a truth-teller.
      There is no space for complacency; we must all be vigilant because elsewhere in the Bible, we are told that we are to be sober and vigilant because our enemy - Satan - is like a roaring lion seeking whom he may devour. Satan is out to destroy people's spiritual lives.
      Satan is also extremely deceptive and cunning. Spiritual life is not a playground for you to cruise along. It's a battleground because Satan is real. So he is fierce but he is also extremely deceptive and cunning. Just like how Satan, in the form of a serpent, we know that in Revelation 12, Revelation 20, that the serpent is the devil himself. I'm afraid that as the serpent deceived Eve by his cunning, he will also lead you astray in your thoughts from a sincere and pure devotion to Christ.
      I think the main way Satan deceives you is via people. We call them false teachers and that is what Paul has been talking about. False teachers, Satan, and Jesus.
      Satan uses people. He uses false teachers. For if someone comes and proclaims another Jesus that, than the one we proclaim. So they come preaching. They preach a similar sounding message. They preach Jesus, but it's actually another Jesus. They preach another spirit, but it's actually another spirit, not the Holy Spirit. They give you a gospel but it's a different gospel, not quite the same thing. But superficially, it looks almost like the real thing, but it's not.
      So false teachers are real - be careful.

    • @dominicka3311
      @dominicka3311 5 місяців тому

      @@webmusic808
      No reply for you

  • @varghese3
    @varghese3 5 місяців тому +1

    It is essential to exhort youngsters and weak believers to discern the Bible messages by the speakers.

  • @jayaphilip7402
    @jayaphilip7402 5 місяців тому +4

    Pastor shameer I feel very sorry for you...if only your eyes are opened to see and understand and know Jesus.
    Holy fire ,liquid fire everything is so well described in Daniel.water is liquid,river is. Liquid,,it comes symbolically and in reality in the spiritual realm.
    I am not a fan of
    A
    any man but I love my Lord and toknowhim more
    I believe you got to be careful to point your finger to anyone.
    If you are under the teacher of a rabbi who is a messianic jew pastor your mind cannot fathom the revelation they have since they are much more deeper cos of Hebrew language they know.
    Please. Who you are because of grace.
    Thank you for being a radical Christian but can't stop the move of holy Spirit the way our mind worksHe is God and I love Him .
    Blessings

  • @ap4iT
    @ap4iT 5 місяців тому +6

    With all due respect, why are you dragging people's personal life stories, especially when the honorable court has proven their innocence?
    Dear pastor, I appreciate your defense of theological points, but I would encourage you to refrain from spreading false and fabricated personal stories.

  • @thewaymaker4799
    @thewaymaker4799 4 місяці тому

    Enthaayaalum narakavumaayi nalla bantham undennu manasilaayi😂narakathilea fire pettennu manasilaayallo

  • @rajiphilips5937
    @rajiphilips5937 4 місяці тому

    With due respect to Pastor Shemeer, I would request you to do some other work that will be more fruitful for the Kingdom of God. Jesus said that those who are not against us are with us. You need to understand this simple truth.

  • @solideogloreaglorea3787
    @solideogloreaglorea3787 5 місяців тому +2

    ഡിയർ ഷെമീർ പാസ്റ്റർ, ഇവന്മാർക്കൊന്നും വിവരം ഇല്ല.... എന്ത് ചെയ്യാം????....

  • @ashamathew7732
    @ashamathew7732 5 місяців тому

    Excellent. Let us pray for the generation that is deceived by these cults.
    God bless you.

  • @bijo7979
    @bijo7979 5 місяців тому

    Liquid fire 🔥 😂😂😂 പല പല ഐറ്റങ്ങൾ പുറപ്പെടും ഭയക്കരുത്😅
    അടുത്തത് ഇനി കുറെ മാസത്തിനു ശേഷം LPG fire വരുന്നുണ്ട് അത് കഴിഞ്ഞ് CNG ഫയറും വരുന്നുണ്ട്,

  • @soniyagladson5029
    @soniyagladson5029 5 місяців тому +2

    7:24 ദൈവമേ എന്തൊരു കഷ്ടമാണ് ഇതൊക്കെ?

  • @ThomasThomas-s8f
    @ThomasThomas-s8f 5 місяців тому +1

    സത്യവചനത്തിനുവേണ്ടി ധീരതയോടെ നിൽക്കുന്ന ഷമീർ പാസ്റ്റർ ഇവരെ പൊളിച്ചടുക്കുക 👍👍👍💪💪💪

    • @ThomasThomas-s8f
      @ThomasThomas-s8f 5 місяців тому

      @@subinpaul6742 ദൈവ ശക്തി വേണമെങ്കിൽ വചനം അനുസരിക്കണം തുള്ളി മറിയുന്നതാണോ ശക്തി

  • @VincentShiju
    @VincentShiju 5 місяців тому

    ❤❤❤🎉🎉🎉🎉

  • @rosammathomas3590
    @rosammathomas3590 5 місяців тому +2

    Said well pr.shameer
    2 nd Timothy 3 : verses 1 to 5. It's written in our Holy Bible since 2,000 yrs back.

  • @soniyagladson5029
    @soniyagladson5029 5 місяців тому +1

    ദൈവത്തിനു മഹത്വം 🙏🏻🙏🏻😢

  • @surendrankr2898
    @surendrankr2898 5 місяців тому +1

    ഇയാൾക്ക് വാര്യാപുരം യോനാച്ചായന്റെ അടുത്ത് നിൽക്കാൻ പോലും യോഗ്യതയില്ല..