ദൈവസഭയ്ക്ക് തീയോ? നാരായണന്റെ പാട്ടോളജി... Pr Shemeer Kollam.

Поділитися
Вставка
  • Опубліковано 8 вер 2024
  • പരിശുദ്ധത്മാവ് തീയാണോ?
    പഴയ പാട്ടുകളെ പരിഹസിക്കുന്ന ഇവൻ ആർ?
    "അടവി തരുക്കളിൻ ഇടയിൽ എന്ന ഗാനത്തെ പരിഹസിച്ച റെജി നാരായണന് മറുപടി "
    #shemeer kollam
    #new christain message
    #reji narayanan
    #shemeer kollam latest
    #pastor shemeer msg

КОМЕНТАРІ • 834

  • @vellarayilmathewjohnson9289
    @vellarayilmathewjohnson9289 5 місяців тому +22

    ഈ നാരായണന് ബൈബിൾ വചനത്തിൽ നിന്നും മറുപടി കൊടുത്ത pastor ക്ക് നന്ദി

  • @mjcaluva
    @mjcaluva 5 місяців тому +21

    Pr. Shameer ന് അഭിനന്ദനങ്ങൾ. ഈ തലമുറ തുള്ളി തുള്ളി അന്ധകാരത്തിലും അനാചാരത്തിലും പെട്ട് നാശത്തിലേക്ക് പോകുന്നു.

  • @babuthomas7468
    @babuthomas7468 5 місяців тому +122

    പാസ്‌റ്റ്‌റേ പ്രതികരിച്ചതിന് നന്ദി. പഴയ പാട്ടിനെ പോലെ മാധുര്യവും, ആത്മീയതയും പുതിയ പാട്ടിനില്ല. എനിക്ക് എപ്പോഴും പഴയ പാട്ട് പാടി ആരാധിക്കുവാനാണ് ഇഷ്ടം. പ്രത്യേകിച്ചും ഹിന്ദു മാർഗത്തിൽ നിന്നും രക്ഷിക്കപ്പെട്ടു വന്ന ഞാൻ, രക്ഷിക്കപ്പെട്ട നാളിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട് ആത്മാവിൽ നിറഞ്ഞ് കർത്താവിനെ മഹത്വപ്പെടുത്തി പാടി ആരാധിച്ച പാട്ടാന്ന് അടവി തരുക്കളിനിടയിൽ.

    • @rintojoseph1956
      @rintojoseph1956 5 місяців тому +11

      വരികൾക്കിടയിലെ അർഥം ഓർക്കുമ്പോൾ തന്നെ മിഴി നിറയും 🙏🏽🙏🏽🙏🏽🙏🏽

    • @Lalu-ts5tm
      @Lalu-ts5tm 5 місяців тому +8

      ഞാൻ പഴയ പാട്ടും പാടും പുതിയ പാട്ടും പാടും.
      പഴയ പാട്ടിലും സിനിമ സംഗീതം കോപ്പിയടിച്ച പാട്ടുണ്ട്.
      പഴയ സിനിമ പാട്ടാണ് എല്ലാവരും ചൊല്ലണ് എല്ലാരും ചൊല്ലണ് കരിങ്കല്ലാണ് നെഞ്ചിൽ എന്ന്.
      അതിൻറെ കോപ്പി എല്ലാരും പോകണം എല്ലാരും പോകണം ഈ മണ്ണാകും മായാവിട്ട്.
      ഇനി പുതിയ ക്രിസ്ത്യൻ പാട്ട് നോക്കാതിരിക്കുന്നതാണ് ഭേദം കാരണം മിക്കവാട്ടുകളും സിനിമയുടെ കോപ്പി തന്നെയാണ്.
      എന്ന് കരുതി എല്ലാ പുതിയ പാട്ടുകളും കൊള്ളാത്തവയല്ല സ്വർഗ്ഗീയ ശിൽപിയെ നേരിൽ കാണും എന്ന് നല്ല മനോഹരമായ ഒരു ഗാനം പുതിയ പാട്ടാണ്.
      അപ്പൊ പഴയ പാട്ടാണോ പുതിയ പാട്ടാണോ എന്നല്ല.
      നല്ല പാട്ടുകൾ അത് ദൈവസാന്നിധ്യമുള്ള പാട്ടുകൾ കണ്ടെത്തി പാടുക എന്നതിനാണ് കാര്യം.
      പണ്ടത്തെ ഭക്തന്മാർ എഴുതിയ ഗാനങ്ങളും ദൈവസാന്നിധ്യമുള്ള പാട്ടുണ്ട് ഇപ്പോഴത്തെ ഭക്തന്മാർ എഴുതുന്ന പാട്ടുകളിൽ ദൈവസാന്നിധ്യമുള്ളവയുണ്ട്.
      പഴയ പാട്ടുകളെല്ലാം പഴഞ്ചൻ ആണെന്നും പുതിയ പാട്ടുകളെല്ലാം വെറും കോമാളിത്തരം ആണെന്നുള്ള മനോഭാവം മാറ്റി പഴയതും പുതിയതിലും നല്ല പാട്ടുകൾ ഉൾക്കൊള്ളാനുള്ള മനോഭാവമാണ് നമുക്ക് വേണ്ടത്.
      നമ്മുടെ പഴയകാല ഭക്തന്മാരിൽ ഇറങ്ങിയ അതേ ആത്മാവ് എന്നും ജീവിക്കുന്നുവെന്നും ആ കർത്താവ് ഇന്നും ഗാനങ്ങൾ എഴുതാം നമ്മുടെ വിശ്വാസികളുടെ ശക്തരാക്കും എന്ന് ഞാൻ വിശ്വസിക്കുന്നു

    • @elizabethjacob6820
      @elizabethjacob6820 5 місяців тому +4

      സത്യം. പഴയ പാട്ടിന്റെ ട്യൂൺഉം മാറ്റി പാടുന്നതും കൊള്ളില്ല.

    • @BabuThomasOotyTamilNaduIndia
      @BabuThomasOotyTamilNaduIndia 5 місяців тому +7

      പരിഹാസംനിറഞ്ഞ തരം താണ,താഴ്ത്തി കെട്ടിയുള്ള അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ.larification അല്ലാ ഇത്. മറിച് വാശിയോട്,,, പ്രതികാരോത്തോട് കുടെ ഉള്ള മറുപടി.. അവരവർക്ക് ലഭിച്ച കൃപ ക്കെ ഒത്തവണ്ണം പറയൂ.. പ്രവർത്തിക്കു.. Dear ഷമീർ സാർ.... വിധി കർത്താവെ നടത്തട്ടെ...... കൃപയോടെ... ഉപ്പിനാൽ രുചി വരുന്ന വാക്കുകൾ ആകട്ടെ.. സാർ..

    • @sees412
      @sees412 5 місяців тому

      Kl

  • @sumijohn2019official
    @sumijohn2019official 5 місяців тому +13

    വ്യക്തിപരമായി എനിക്ക് ഒരുപാട് ആശ്വാസം തരുന്ന ഒരു ഗാനമാണ് അടവിതരുക്കളിനിടയിൽ...ഞാൻ കൂടെ കൂടെ പാടാറുമുണ്ട്... അങ്ങയുടെ ഉപദേശവും വിമർശനവും അനേകരുടെ കണ്ണു തുറപ്പിക്കുന്നതാണ്.. ഇനിയും അധികമായി കർത്താവിനു വേണ്ടി ശോഭിക്കട്ടെ.. ആമേൻ...

  • @girijaprabhakaran6844
    @girijaprabhakaran6844 4 місяці тому +5

    എനിക്ക് വിഷമം വരുമ്പോൾ കേട്ട് സമാധാനിക്കുന്ന പാട്ടുകളിൽ ഒന്നാണിത് നാരായണന് നല്ല മറുപടി കൊടുത്ത pr നെ ദൈവം അനുഗ്രഹിക്കട്ടെ

  • @itsmefinnys
    @itsmefinnys 5 місяців тому +38

    ഇങ്ങനെ ഉള്ള കപടന്മാർക്ക് എതിരെ ശക്തമായി പ്രതികരിക്കണം കാരണം ദൈവമക്കൾ തിരിച്ചറിയണം..Pr. ഷമീറിന് അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻

  • @johnsoncj2709
    @johnsoncj2709 5 місяців тому +5

    വിശുദ്ധ ബൈബിളിലൂടെ നല്ല ഒരു മറുപടി നൽകിയ ബഹുമാനപെട്ട പാസ്റ്റർ... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ....

  • @samkurian8685
    @samkurian8685 5 місяців тому +91

    നാരായണന് വചനത്തിലൂടെ മറുപടി നൽകിയ ഷമീർ പാസ്റ്റർക്കു അഭിനന്ദനങ്ങൾ

    • @Lalu-ts5tm
      @Lalu-ts5tm 5 місяців тому +8

      ഞാൻ പഴയ പാട്ടും പാടും പുതിയ പാട്ടും പാടും.
      പഴയ പാട്ടിലും സിനിമ സംഗീതം കോപ്പിയടിച്ച പാട്ടുണ്ട്.
      പഴയ സിനിമ പാട്ടാണ് എല്ലാവരും ചൊല്ലണ് എല്ലാരും ചൊല്ലണ് കരിങ്കല്ലാണ് നെഞ്ചിൽ എന്ന്.
      അതിൻറെ കോപ്പി എല്ലാരും പോകണം എല്ലാരും പോകണം ഈ മണ്ണാകും മായാവിട്ട്.
      ഇനി പുതിയ ക്രിസ്ത്യൻ പാട്ട് നോക്കാതിരിക്കുന്നതാണ് ഭേദം കാരണം മിക്കവാട്ടുകളും സിനിമയുടെ കോപ്പി തന്നെയാണ്.
      എന്ന് കരുതി എല്ലാ പുതിയ പാട്ടുകളും കൊള്ളാത്തവയല്ല സ്വർഗ്ഗീയ ശിൽപിയെ നേരിൽ കാണും എന്ന് നല്ല മനോഹരമായ ഒരു ഗാനം പുതിയ പാട്ടാണ്.
      അപ്പൊ പഴയ പാട്ടാണോ പുതിയ പാട്ടാണോ എന്നല്ല.
      നല്ല പാട്ടുകൾ അത് ദൈവസാന്നിധ്യമുള്ള പാട്ടുകൾ കണ്ടെത്തി പാടുക എന്നതിനാണ് കാര്യം.
      പണ്ടത്തെ ഭക്തന്മാർ എഴുതിയ ഗാനങ്ങളും ദൈവസാന്നിധ്യമുള്ള പാട്ടുണ്ട് ഇപ്പോഴത്തെ ഭക്തന്മാർ എഴുതുന്ന പാട്ടുകളിൽ ദൈവസാന്നിധ്യമുള്ളവയുണ്ട്.
      പഴയ പാട്ടുകളെല്ലാം പഴഞ്ചൻ ആണെന്നും പുതിയ പാട്ടുകളെല്ലാം വെറും കോമാളിത്തരം ആണെന്നുള്ള മനോഭാവം മാറ്റി പഴയതും പുതിയതിലും നല്ല പാട്ടുകൾ ഉൾക്കൊള്ളാനുള്ള മനോഭാവമാണ് നമുക്ക് വേണ്ടത്.
      നമ്മുടെ പഴയകാല ഭക്തന്മാരിൽ ഇറങ്ങിയ അതേ ആത്മാവ് എന്നും ജീവിക്കുന്നുവെന്നും ആ കർത്താവ് ഇന്നും ഗാനങ്ങൾ എഴുതാം നമ്മുടെ വിശ്വാസികളുടെ ശക്തരാക്കും എന്ന് ഞാൻ വിശ്വസിക്കുന്നു

    • @sajeesh9189
      @sajeesh9189 5 місяців тому

      🤪

    • @Jkp601
      @Jkp601 5 місяців тому +4

      നാരായണന് വചന ജ്ഞാനം ഇല്ലെന്ന് ' അന്ത്യ കാല അഭിഷേകം " കേട്ടപ്പോഴേ പറഞ്ഞു....ഇത് എത്ര വചന വിരുദ്ധമാണ്...?

    • @user-ww3jo5ix8k
      @user-ww3jo5ix8k 5 місяців тому

      ​@@Jkp601അതിലെന്താണ് വചനവിരുദ്ധത ഒന്ന് തെളിയിക്കാമോ ഒന്നറിയാനാ

    • @sneha-yl9dx
      @sneha-yl9dx 5 місяців тому

      @@Jkp601 that song really filled with holy spirit

  • @jinsonpaulose1212
    @jinsonpaulose1212 5 місяців тому +4

    Pr. താങ്കൾ പ്രതികരിച്ചതിന് നന്ദി ഇതുപോലുള്ള കുറേ എണ്ണം ഇറങ്ങിയിട്ടുണ്ട് ദൈവസഭയുടെയും ദൈവദാസന്മാരുടെയും പേരുകളയാൻ.

  • @shajit1249
    @shajit1249 5 місяців тому +49

    ഞാനും കണ്ടൂ വീഡിയോ, വല്ലാത്ത പ്രയാസം തോന്നി,ഷമീർ pr താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ❤👍🏻🙏🏻.

    • @jjjjjj9424
      @jjjjjj9424 5 місяців тому

      Link ഉണ്ടോ

    • @jvtsolutions
      @jvtsolutions 5 місяців тому

      Video link undo

    • @TESHUVAH858
      @TESHUVAH858 5 місяців тому +3

      ആരാ പ്രിയരേ ഇവരെ വളർത്തുന്നത്...
      വിവരമില്ലാത്ത നമ്മളല്ലേ 😢

  • @user-cf3km6pc6r
    @user-cf3km6pc6r 5 місяців тому +11

    അടവി തരുകളിൻ ഇടയിൽ. ഈ പാട്ടു എന്റെ പ്രിയ കൂട്ടുകാരൻ. പുള്ളി ഒരു ഹിന്ദു വാണ് അദ്ദേഹം ഈ പാട്ടു വളരെ മനോഹരമായി പാടും. ആ മനുഷ്യൻ പറയുന്നത് കേൾക്കണം ഈ പാട്ടിനെ കുറിച്ച്, ദൈവ കൃപ നഷ്ട്ട പെട്ട കുറെ എണ്ണം.. ഇന്ന് വിളിച്ചു പറയുന്നത്.. വളരെ ദുഃഖ കരമായ കാര്യം മാണ്.

  • @user-db9ip4bh9l
    @user-db9ip4bh9l 5 місяців тому +7

    അടവി തരുക്കളിനിടയിൽ ഈ പാട്ട് ഞാൻ രക്ഷയിലെ വന്നപ്പോൾ തൊട്ട് കേൾക്കുന്ന പാട്ടാണ് ഇത് ഞാൻ ഒരു ദിവസം ഫുൾ ടൈം മൂന്നു ദിവസം വരെ കേൾക്കുന്ന പാട്ടാണ് പാട്ടാണ്🙏🙏

  • @user-db9ip4bh9l
    @user-db9ip4bh9l 5 місяців тому +5

    🙋🏼🙋🏼🙋🏼 നല്ല മറുപടി നൽകിയ ദൈവദാസനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏 ആ തുള്ളൽ കണ്ടപ്പോൾ ഈ യഥാർത്ഥത്തിൽ ദൈവമക്കൾക്ക് അത് ആസ്വദിക്കാൻ പറ്റുന്നില്ല🙏🙏

  • @davidg8633
    @davidg8633 5 місяців тому +23

    പാസ്റ്ററേ ഒരുപാട് നന്ദി ഞാനും 120 ൽ അധികം ക്രിസ്ത്യൻ ഗാനങ്ങൾ എഴുതിയിട്ടുണ്ട്. ഓരോ ഗാനങ്ങൾ എഴുതുമ്പോഴും ഞാൻ കൊതിച്ചു പോയിട്ടുണ്ട് പഴയ ഗാനത്തെപ്പോലെ ഒരു ഗാനം എഴുതുവാൻ. പണ്ടൊക്കെ അപ്പച്ചന്മാരും ഭക്തന്മാരും ഉപവാസം എടുത്തും മുട്ടുകുത്തി പ്രാർത്ഥിച്ചും പരിശുദ്‌ധാത്‌മ അഭിക്ഷേകത്തിൽ നിന്നുമാണ് പാട്ടുകൾ എഴുതുന്നത്. അതുകൊണ്ട് തന്നെയാണ് എത്ര പതിറ്റാണ്ട് കഴിഞ്ഞാലും അതിന്നും ജീവൻ തുടിക്കുന്ന ഗാനങ്ങളായി നിൽക്കുന്നത്.

    • @SuperXtremeboys
      @SuperXtremeboys 5 місяців тому +1

      താങ്കളുടെ പേരെന്താണ്?

  • @sudheenaammalu7594
    @sudheenaammalu7594 5 місяців тому +55

    ഇന്നു 17വർഷം കഴിഞ്ഞു കൃപയാൽ കർത്താവിനെ അനുഗമിക്കാൻ തുടങ്ങിയിട്ട്, ഇപ്പോളും അടവി തരുക്കൾ എന്ന് തുടങ്ങുന്ന മനോഹരഗാനം ഇപ്പോൾ കേട്ടാലും പുതുമ തന്നെ 🙏

    • @user-hx8mq3xp6m
      @user-hx8mq3xp6m 5 місяців тому

      Prais the Lord shameer br new viedios are not seen ,are you bussy

    • @user-hx8mq3xp6m
      @user-hx8mq3xp6m 5 місяців тому

      Shameer br your speech is good ,whyno there will be a lot to study like xian club house ,because we are studing day by day

    • @sajumathew3554
      @sajumathew3554 5 місяців тому +1

      TPM Song

    • @Sam-fo6dd
      @Sam-fo6dd 5 місяців тому

      ​@jesusrenjithjenjith8564 what the he'll u mean ......pr shameer is saying crystal clear. ....... just open your mind and then.....(&^^^^*

  • @mollymohan9615
    @mollymohan9615 5 місяців тому +15

    Praise the lord എൻ്റെ പുരക്കകത്ത് വരാൻ എന്നുള്ള പാട്ട് കേട്ടപ്പോൾ ഞാൻ ചിന്തിച്ച ഒരു കാര്യമാണ് രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് കർത്താവിനെ സത്യത്തിലും ആത്മാവിലും ആരാധിക്കുന്ന ദൈവമക്കളുടെ വീട്ടിൽ യേശു വരുവാൻ നാം പോരാത്തവരാണെങ്കിൽ പിന്നെ എവിടെയാണ് യേശുവരിക? നമ്മളല്ലേ അതിന് ഏറ്റവും യോഗ്യർ . ആ പാട്ട് അറിയാതെ ചുണ്ടിൽ വന്നാൽ അപ്പോൾ മാറ്റി വിടും.പാസ്റ്റിന് നന്ദി. ദൈവം ധാരാളമായി അനുഗ്രഹിക്കുമാറാകട്ടേ.

    • @sathyaseelan2471
      @sathyaseelan2471 5 місяців тому

      ദൈവത്തിന്റെ ആത്മാവ് സുബോധത്തിന്റെ ആത്മാവ് ആണ്. അങ്ങനെയെങ്കിൽ ഈ നാരായണൻ ഏത് ആത്മാവിലാണ് പാട്ട് എഴുതുന്നതും പാടുന്നതും
      എന്നാണ് എന്റെ ചിന്ത.

  • @jacobkm2288
    @jacobkm2288 5 місяців тому +6

    Thanks pastor God bless you 🙏🙏🙏 അന്ത്യ കാലം അല്ലേ. ഇനിയും എന്തെല്ലാം കാണാനും കേൾക്കാനും ഇരിക്കുന്നു. ഇവറ്റകൾക്കു സുബോധം ഉണ്ടാകാൻ പ്രാർത്ഥിക്കാം

  • @ManojJoseph-ys9ci
    @ManojJoseph-ys9ci 5 місяців тому +8

    🙏 ദൈവത്തിനു മഹത്വം🙏
    ബഹുമാനപ്പെട്ട പാസ്റ്റർ പ്രതികരിച്ചതിന് വളരെ നന്ദി, നമുക്ക് നിത്യജീവൻ നല്കിയ കർത്താവിന്റെ കൈയ്യിലെ ഇണങ്ങിയ നല്ല ആയുധമായി കർത്താവ് ഇനിയും ഉപയോഗിയ്ക്കട്ടെ🙏🙏🙏 സർവ്വമഹത്വവും ദൈവത്തിന്🙏🙏🙏

  • @sojisam1474
    @sojisam1474 5 місяців тому +57

    വജനം പറഞ്ഞ് പ്രതികരിച്ചതിന് നന്ദി👍
    വളരെ നന്നായ് .......👏👏ദൈവം പാസ്റ്ററെ ധാരാളം അനുഗ്രഹിക്കട്ടേ🙋

    • @SamJoeMathew
      @SamJoeMathew 5 місяців тому +3

      വജനം 😂😂😂😂അത് എന്ത് സാധനമാ? നിങ്ങൾ മലയാളത്തെ ഇങ്ങനെ കൊല്ലരുത് 🙏🏻

    • @Lalu-ts5tm
      @Lalu-ts5tm 5 місяців тому

      @@SamJoeMathew ഞാൻ പഴയ പാട്ടും പാടും പുതിയ പാട്ടും പാടും.
      പഴയ പാട്ടിലും സിനിമ സംഗീതം കോപ്പിയടിച്ച പാട്ടുണ്ട്.
      പഴയ സിനിമ പാട്ടാണ് എല്ലാവരും ചൊല്ലണ് എല്ലാരും ചൊല്ലണ് കരിങ്കല്ലാണ് നെഞ്ചിൽ എന്ന്.
      അതിൻറെ കോപ്പി എല്ലാരും പോകണം എല്ലാരും പോകണം ഈ മണ്ണാകും മായാവിട്ട്.
      ഇനി പുതിയ ക്രിസ്ത്യൻ പാട്ട് നോക്കാതിരിക്കുന്നതാണ് ഭേദം കാരണം മിക്കവാട്ടുകളും സിനിമയുടെ കോപ്പി തന്നെയാണ്.
      എന്ന് കരുതി എല്ലാ പുതിയ പാട്ടുകളും കൊള്ളാത്തവയല്ല സ്വർഗ്ഗീയ ശിൽപിയെ നേരിൽ കാണും എന്ന് നല്ല മനോഹരമായ ഒരു ഗാനം പുതിയ പാട്ടാണ്.
      അപ്പൊ പഴയ പാട്ടാണോ പുതിയ പാട്ടാണോ എന്നല്ല.
      നല്ല പാട്ടുകൾ അത് ദൈവസാന്നിധ്യമുള്ള പാട്ടുകൾ കണ്ടെത്തി പാടുക എന്നതിനാണ് കാര്യം.
      പണ്ടത്തെ ഭക്തന്മാർ എഴുതിയ ഗാനങ്ങളും ദൈവസാന്നിധ്യമുള്ള പാട്ടുണ്ട് ഇപ്പോഴത്തെ ഭക്തന്മാർ എഴുതുന്ന പാട്ടുകളിൽ ദൈവസാന്നിധ്യമുള്ളവയുണ്ട്.
      പഴയ പാട്ടുകളെല്ലാം പഴഞ്ചൻ ആണെന്നും പുതിയ പാട്ടുകളെല്ലാം വെറും കോമാളിത്തരം ആണെന്നുള്ള മനോഭാവം മാറ്റി പഴയതും പുതിയതിലും നല്ല പാട്ടുകൾ ഉൾക്കൊള്ളാനുള്ള മനോഭാവമാണ് നമുക്ക് വേണ്ടത്.
      നമ്മുടെ പഴയകാല ഭക്തന്മാരിൽ ഇറങ്ങിയ അതേ ആത്മാവ് എന്നും ജീവിക്കുന്നുവെന്നും ആ കർത്താവ് ഇന്നും ഗാനങ്ങൾ എഴുതാം നമ്മുടെ വിശ്വാസികളുടെ ശക്തരാക്കും എന്ന് ഞാൻ വിശ്വസിക്കുന്നു

    • @sheelajoy4299
      @sheelajoy4299 5 місяців тому

      @@Lalu-ts5tm
      നീ ഒരു പെന്തെകൊസ്തു കാരൻ ആണെന്ന് തോന്നുന്നില്ല
      അവിടെ ജനിച്ചതുകൊണ്ടു വേറെ എങ്ങും പാടി തുള്ളാൻ പറ്റില്ലായിരിക്കും
      പെന്തകൊസ്തു എന്ന് പറഞ്ഞാൽ ലോക മോഹങ്ങളിൽ നിന്ന് വേർപെട്ടു നിൽക്കുന്നവർ ,പക്ഷേ അങ്ങനെ ഉള്ളവർ ചുരുക്കം
      അതുകൊണ്ടു നിന്നെ പറഞ്ഞിട്ട് കാര്യമില്ല

    • @Lalu-ts5tm
      @Lalu-ts5tm 5 місяців тому

      @@sheelajoy4299 nee enth teanga aanu parayunne. Ninte certificate ente pattikk polum venda

  • @Church-of_god
    @Church-of_god 5 місяців тому +11

    പഴയകാല ദൈവദാസന്മാർ നമുക്കു തന്ന ഒരു ഗിഫ്റ്റ് ആണ് പഴയ ഗാനങ്ങൾ അത് പാടുമ്പോൾ നമുക്ക് കിട്ടുന്ന ആത്മീയ അന്തരീക്ഷം വേറെ ഒരു ലെവൽ ആണ് ❤❤❤ പാസ്റ്റർ പ്രതികരിച്ചതിന് നന്ദി🙏🙏🙏🙏

  • @minishani9023
    @minishani9023 5 місяців тому +3

    റെജി നാരായണനെ ഷമീർ പാസ്റ്റർ പൊളിച്ചടുക്കി..ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @sindhugopan5729
    @sindhugopan5729 5 місяців тому +25

    ❤ ആമേൻ....
    സേതാസ്ത്രം...
    ഹല്ലേലുയ്യാ.... നന്ദി പാസ്റ്റർ.
    നാരയണൻ ഇത് കേൾക്കണേന്ന് ഞാൻ പ്രാർത്ഥിക്കുന്നു. മാനസാന്തരപ്പെട്ടാൽ നാരായണൻ രക്ഷമെട്ടു!.

    • @R.sam5917
      @R.sam5917 5 місяців тому

      Please do not call him Narayanan...that may be his father's name.
      We are sinning brothers...don't run after videos. Holy spirit is not a one sided person...He is watching everyone. HE watches the person who posted the video too.
      He used many bad words in this video. Do you think that the Spirit of the Lord will allow us...never..ever.
      Who gave us the authority to condemn others

  • @williamjacob110
    @williamjacob110 5 місяців тому +40

    നന്ദി ദൈവദാസനെ ഇങ്ങനെയുള്ള ദുരുപദേശങ്ങൾ എതിർത്തതിൽ

  • @navaskhan9077
    @navaskhan9077 5 місяців тому +23

    God bless you pastor
    വീണ്ടും വചനത്തിൽ നിന്നും ഒരുപാട് പഠിപ്പിച്ചു തന്ന ഷമീർ പാസ്റ്റർ നെയും കൂടുമ്പത്തെയും കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ . ആമേൻ 🙏🙏🙏🤝

    • @Lalu-ts5tm
      @Lalu-ts5tm 5 місяців тому

      ഞാൻ പഴയ പാട്ടും പാടും പുതിയ പാട്ടും പാടും.
      പഴയ പാട്ടിലും സിനിമ സംഗീതം കോപ്പിയടിച്ച പാട്ടുണ്ട്.
      പഴയ സിനിമ പാട്ടാണ് എല്ലാവരും ചൊല്ലണ് എല്ലാരും ചൊല്ലണ് കരിങ്കല്ലാണ് നെഞ്ചിൽ എന്ന്.
      അതിൻറെ കോപ്പി എല്ലാരും പോകണം എല്ലാരും പോകണം ഈ മണ്ണാകും മായാവിട്ട്.
      ഇനി പുതിയ ക്രിസ്ത്യൻ പാട്ട് നോക്കാതിരിക്കുന്നതാണ് ഭേദം കാരണം മിക്കവാട്ടുകളും സിനിമയുടെ കോപ്പി തന്നെയാണ്.
      എന്ന് കരുതി എല്ലാ പുതിയ പാട്ടുകളും കൊള്ളാത്തവയല്ല സ്വർഗ്ഗീയ ശിൽപിയെ നേരിൽ കാണും എന്ന് നല്ല മനോഹരമായ ഒരു ഗാനം പുതിയ പാട്ടാണ്.
      അപ്പൊ പഴയ പാട്ടാണോ പുതിയ പാട്ടാണോ എന്നല്ല.
      നല്ല പാട്ടുകൾ അത് ദൈവസാന്നിധ്യമുള്ള പാട്ടുകൾ കണ്ടെത്തി പാടുക എന്നതിനാണ് കാര്യം.
      പണ്ടത്തെ ഭക്തന്മാർ എഴുതിയ ഗാനങ്ങളും ദൈവസാന്നിധ്യമുള്ള പാട്ടുണ്ട് ഇപ്പോഴത്തെ ഭക്തന്മാർ എഴുതുന്ന പാട്ടുകളിൽ ദൈവസാന്നിധ്യമുള്ളവയുണ്ട്.
      പഴയ പാട്ടുകളെല്ലാം പഴഞ്ചൻ ആണെന്നും പുതിയ പാട്ടുകളെല്ലാം വെറും കോമാളിത്തരം ആണെന്നുള്ള മനോഭാവം മാറ്റി പഴയതും പുതിയതിലും നല്ല പാട്ടുകൾ ഉൾക്കൊള്ളാനുള്ള മനോഭാവമാണ് നമുക്ക് വേണ്ടത്.
      നമ്മുടെ പഴയകാല ഭക്തന്മാരിൽ ഇറങ്ങിയ അതേ ആത്മാവ് എന്നും ജീവിക്കുന്നുവെന്നും ആ കർത്താവ് ഇന്നും ഗാനങ്ങൾ എഴുതാം നമ്മുടെ വിശ്വാസികളുടെ ശക്തരാക്കും എന്ന് ഞാൻ വിശ്വസിക്കുന്നു

  • @christiansoldiers6907
    @christiansoldiers6907 5 місяців тому +30

    വളരെ അവസരോചിതം..... പാസ്റ്റർ ഷമീർ... വളരെ വളരെ നന്ദി....ഈ പുഴുക്കുത്തുക്കളെ ഇനിയും അനാവൃതം ആക്കുവാൻ മടിക്കേണ്ട... നാം ദൈവത്തേ പ്രസാധിപ്പിച്ചാൽ മതിയല്ലോ... നമുക്ക് രക്ഷതന്നതും, നിത്യജീവൻ വാഗ്ദാനം തന്നതും കർത്താവായ യേശുക്രിസ്തു മാത്രമല്ലേ.... Go ahead... God Almighty is always with you... God bless you 🙏🙏🙏🙏

  • @lizyroy8705
    @lizyroy8705 5 місяців тому +91

    പഴയ ഗാനത്തിൻ്റെ ആത്മ സാനിദ്ധ്യം പുതിയ ഗാനങ്ങൾക്ക് അകത്തു ഇല്ല കാരണം പിതാക്കന്മാർ തങ്ങളുടെ ജീവിതാനുഭവം ആണ് ഗാണങ്ങളായായി പിറന്നത്

    • @mathaia9388
      @mathaia9388 5 місяців тому +4

      ഇന്ന് ആരോ ezhuthunnu ആരോ ട്യൂൺ ചെയ്യുന്നു, ആരൊക്കെയോ പാടുന്നു. കർത്താവുമായി ഒരു ബന്ധവും ഇല്ല. വേദന തോന്നുന്നു.

    • @mathaia9388
      @mathaia9388 5 місяців тому

      തലമുടി അഴിച്ചിട്ടു പാടുന്നത് മറ്റേ പുള്ളി അകത്തുള്ള ആളാണ്. നാരായണന്റെ ഉള്ളിലും ആയാൽ തന്നെ ആണ്. ദൈവജനം എങ്ങനെ ഉള്ളവരെ സൂക്ഷിക്കണം.

    • @Lalu-ts5tm
      @Lalu-ts5tm 5 місяців тому +3

      ഞാൻ പഴയ പാട്ടും പാടും പുതിയ പാട്ടും പാടും.
      പഴയ പാട്ടിലും സിനിമ സംഗീതം കോപ്പിയടിച്ച പാട്ടുണ്ട്.
      പഴയ സിനിമ പാട്ടാണ് എല്ലാവരും ചൊല്ലണ് എല്ലാരും ചൊല്ലണ് കരിങ്കല്ലാണ് നെഞ്ചിൽ എന്ന്.
      അതിൻറെ കോപ്പി എല്ലാരും പോകണം എല്ലാരും പോകണം ഈ മണ്ണാകും മായാവിട്ട്.
      ഇനി പുതിയ ക്രിസ്ത്യൻ പാട്ട് നോക്കാതിരിക്കുന്നതാണ് ഭേദം കാരണം മിക്കവാട്ടുകളും സിനിമയുടെ കോപ്പി തന്നെയാണ്.
      എന്ന് കരുതി എല്ലാ പുതിയ പാട്ടുകളും കൊള്ളാത്തവയല്ല സ്വർഗ്ഗീയ ശിൽപിയെ നേരിൽ കാണും എന്ന് നല്ല മനോഹരമായ ഒരു ഗാനം പുതിയ പാട്ടാണ്.
      അപ്പൊ പഴയ പാട്ടാണോ പുതിയ പാട്ടാണോ എന്നല്ല.
      നല്ല പാട്ടുകൾ അത് ദൈവസാന്നിധ്യമുള്ള പാട്ടുകൾ കണ്ടെത്തി പാടുക എന്നതിനാണ് കാര്യം.
      പണ്ടത്തെ ഭക്തന്മാർ എഴുതിയ ഗാനങ്ങളും ദൈവസാന്നിധ്യമുള്ള പാട്ടുണ്ട് ഇപ്പോഴത്തെ ഭക്തന്മാർ എഴുതുന്ന പാട്ടുകളിൽ ദൈവസാന്നിധ്യമുള്ളവയുണ്ട്.
      പഴയ പാട്ടുകളെല്ലാം പഴഞ്ചൻ ആണെന്നും പുതിയ പാട്ടുകളെല്ലാം വെറും കോമാളിത്തരം ആണെന്നുള്ള മനോഭാവം മാറ്റി പഴയതും പുതിയതിലും നല്ല പാട്ടുകൾ ഉൾക്കൊള്ളാനുള്ള മനോഭാവമാണ് നമുക്ക് വേണ്ടത്.
      നമ്മുടെ പഴയകാല ഭക്തന്മാരിൽ ഇറങ്ങിയ അതേ ആത്മാവ് എന്നും ജീവിക്കുന്നുവെന്നും ആ കർത്താവ് ഇന്നും ഗാനങ്ങൾ എഴുതാം നമ്മുടെ വിശ്വാസികളുടെ ശക്തരാക്കും എന്ന് ഞാൻ വിശ്വസിക്കുന്നു

    • @sajeesh9189
      @sajeesh9189 5 місяців тому

      😲

  • @keziaaaron9346
    @keziaaaron9346 Місяць тому +1

    14:40....ദൈവമേ..🙏🙏 കൊള്ളാം...ദൈവം എന്തൊക്കെ സഹിക്കണം. പഴയ പാട്ടുതന്നെയാ അനുഗ്രഹം 🙏

  • @vimalasathyan1877
    @vimalasathyan1877 5 місяців тому +44

    ദൈവം അനുഗ്രഹിക്കട്ടെ വചനം എടുത്തു കൊണ്ട് തന്നെ തെളിയിച്ചതിന് കർത്താവിന്റെ ദാസിനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @soniyagladson5029
    @soniyagladson5029 5 місяців тому +26

    പ്രതികരിക്കേണ്ട കാര്യം തന്നെയാണ് 🙏🏻🙏🏻🙏🏻tnq പാസ്റ്റർ 👌🏻👌🏻

  • @santh5298
    @santh5298 5 місяців тому +27

    പ്രിയപ്പെട്ട സഹോദരാ ഇനി ഇതും ഇതിലപ്പുറവും കാണാം കാരണം പ്രവചനങ്ങൾ എല്ലാം നിവർത്തി ആകേണ്ടേ God bless you....

  • @jessyjohn4238
    @jessyjohn4238 5 місяців тому +32

    പഴയ ഗാനങ്ങൾ പ്രതിസന്ധി ഘട്ടങ്ങളിൽ എനിക്ക് ജീവൻ നൽകി. ആമേൻ 🙏🙏🙏

    • @marykuttyjohn6857
      @marykuttyjohn6857 5 місяців тому +1

      എൻെറ ജീവിതാനുഭവങ്ങളിൽ പഴയകാല ഗാനങ്ങൾ ഞാൻ പാടുമ്പോൾ ആശ്വാസം ലഭിക്കാറുണ്ട്.. അതുപോലെ പഴയ ഗാനങ്ങൾ പാടി ദൈവത്തിന് മഹത്വം കൊടുക്കാറുണ്ട്.

    • @qnharea
      @qnharea 5 місяців тому

      Well said, Pastor. Shameer .ya, it is crystal clear.very informative message. thanks.

  • @godlyparayil168
    @godlyparayil168 5 місяців тому +37

    റെജി നാരായണനെ പോലെ കർത്താവിനെ കച്ചവട ചരക്കാക്കി ഉദരപൂരണം നടത്തുന്ന അനേകരുടെ മുൻപിൽ കർത്താവിന് വേണ്ടി ധീരതയോടെ നിൽക്കുവാൻ ദൈവം തന്ന കൃപക്കായിട്ട് സഹോദരന് ഓർത്ത് ദൈവത്തെ സ്തുതിക്കുന്നു....

  • @rosilybiju2336
    @rosilybiju2336 5 місяців тому +9

    നന്ദി പാസ്റ്ററെ ഈ വ്യക്തിക്ക് തക്ക മറുപടി കൊടുത്തു വളരെ നന്ദി

  • @fancyvarghese8913
    @fancyvarghese8913 5 місяців тому +16

    പാസ്റ്റർ സ്തോത്രം നല്ലപോലെ വിശദീകരിച്ചു തന്ന ഇനിയുള്ള വിശ്വാസികൾ തെറ്റി പോവാതെ നേരാംവണ്ണം നടക്കുവാൻ ദൈവം കൃപ നൽകട്ടെ

  • @prbijuthomas9957
    @prbijuthomas9957 5 місяців тому +16

    ഇത്ര വ്യക്തമായ മറുപടി നാരായ ത്തില്‍ കൊടുത്ത ഷമീർ പാസ്റ്റര്‍ ക്ക് ഒരായിരം നന്ദി.

  • @Maluss2.
    @Maluss2. 3 місяці тому +1

    Well said Pastor Shameer.. Appreciate your effort..

  • @GokulKumar-hm9gb
    @GokulKumar-hm9gb 5 місяців тому +8

    സത്യമായ കാര്യങ്ങൾ ഇത് കേൾക്കുന്നവർ ഇതൊക്കെ ഏറ്റെടുക്കുക 💯💯💯💯💯💯god bless you paster

  • @Ponnuzz674
    @Ponnuzz674 5 місяців тому +58

    മനഃക്ലേശതരംഗങ്ങളാ

    ദുഃഖ സാഗരത്തിൽ മുങ്ങുമ്പോൾ
    തിരുക്കരം നീട്ടിയെടുത്തണച്ച്
    ഭയപ്പെടേണ്ട എന്നുരച്ചവനെ 🥰🥰

    • @soniyagladson5029
      @soniyagladson5029 5 місяців тому +4

      ഈ വരികളൊക്കെ കേൾക്കുമ്പോൾ തന്നെ ആത്മാവിൽ നിറയും..... അങ്ങനെ ഒരു തലമുറയും ഉണ്ടായിരുന്നു 🥲

    • @OwyEnnappara
      @OwyEnnappara 5 місяців тому +2

      വരികൾ ❤

    • @sunithajoseph3436
      @sunithajoseph3436 5 місяців тому +3

      Vaazhthumeee ent priyene jeevakaalamellaaam ee maru yaathraill nanniyode njn paadeedumea.....❤🙌🙌🙌🙌🙌🙌🙌🙌🙌🙌HALLELUJAH HALLELUJAH HALLELUJAH GLORY GLORY GLORY TO GOD...🙌🙌🙌❤AMEN STHOTHRAM 🙏 ♥

    • @Lalu-ts5tm
      @Lalu-ts5tm 5 місяців тому

      @@soniyagladson5029 ഞാൻ പഴയ പാട്ടും പാടും പുതിയ പാട്ടും പാടും.
      പഴയ പാട്ടിലും സിനിമ സംഗീതം കോപ്പിയടിച്ച പാട്ടുണ്ട്.
      പഴയ സിനിമ പാട്ടാണ് എല്ലാവരും ചൊല്ലണ് എല്ലാരും ചൊല്ലണ് കരിങ്കല്ലാണ് നെഞ്ചിൽ എന്ന്.
      അതിൻറെ കോപ്പി എല്ലാരും പോകണം എല്ലാരും പോകണം ഈ മണ്ണാകും മായാവിട്ട്.
      ഇനി പുതിയ ക്രിസ്ത്യൻ പാട്ട് നോക്കാതിരിക്കുന്നതാണ് ഭേദം കാരണം മിക്കവാട്ടുകളും സിനിമയുടെ കോപ്പി തന്നെയാണ്.
      എന്ന് കരുതി എല്ലാ പുതിയ പാട്ടുകളും കൊള്ളാത്തവയല്ല സ്വർഗ്ഗീയ ശിൽപിയെ നേരിൽ കാണും എന്ന് നല്ല മനോഹരമായ ഒരു ഗാനം പുതിയ പാട്ടാണ്.
      അപ്പൊ പഴയ പാട്ടാണോ പുതിയ പാട്ടാണോ എന്നല്ല.
      നല്ല പാട്ടുകൾ അത് ദൈവസാന്നിധ്യമുള്ള പാട്ടുകൾ കണ്ടെത്തി പാടുക എന്നതിനാണ് കാര്യം.
      പണ്ടത്തെ ഭക്തന്മാർ എഴുതിയ ഗാനങ്ങളും ദൈവസാന്നിധ്യമുള്ള പാട്ടുണ്ട് ഇപ്പോഴത്തെ ഭക്തന്മാർ എഴുതുന്ന പാട്ടുകളിൽ ദൈവസാന്നിധ്യമുള്ളവയുണ്ട്.
      പഴയ പാട്ടുകളെല്ലാം പഴഞ്ചൻ ആണെന്നും പുതിയ പാട്ടുകളെല്ലാം വെറും കോമാളിത്തരം ആണെന്നുള്ള മനോഭാവം മാറ്റി പഴയതും പുതിയതിലും നല്ല പാട്ടുകൾ ഉൾക്കൊള്ളാനുള്ള മനോഭാവമാണ് നമുക്ക് വേണ്ടത്.
      നമ്മുടെ പഴയകാല ഭക്തന്മാരിൽ ഇറങ്ങിയ അതേ ആത്മാവ് എന്നും ജീവിക്കുന്നുവെന്നും ആ കർത്താവ് ഇന്നും ഗാനങ്ങൾ എഴുതാം നമ്മുടെ വിശ്വാസികളുടെ ശക്തരാക്കും എന്ന് ഞാൻ വിശ്വസിക്കുന്നു

    • @Samtsjjsj
      @Samtsjjsj 5 місяців тому +3

      പനിനീര്‍ പുഷ്പം ശാരോനിലവന്‍
      താമരയുമേ താഴ്‌വരയില്‍
      വിശുദ്ധരിലതി വിശുദ്ധനവന്‍
      മാ സൗന്ദര്യ സംപൂര്‍ണനെ

  • @user-db9ip4bh9l
    @user-db9ip4bh9l 5 місяців тому +8

    2014 ലെ എന്റെ ഏക മകൻ ഈ ലോകത്തും നഷ്ടമായി അതിനുശേഷം ഈ പാട്ടാണ് എന്നെ ഒരുപാട് പിടിച്ചുനിർത്തിയത് ഞാൻ ദിവസവും കേൾക്കുന്നു മൂന്ന് ദിവസം നാല് ദിവസം നിർത്താതെ കേൾക്കും 🙏🙋🏼 തിരുകരം നീട്ടിയെടുത്ത❤ അണച്ചു ഭയപ്പെടേണ്ട എന്നുച്ചവനെ 🙏🙏🙏🙏

  • @indianfreelance6162
    @indianfreelance6162 5 місяців тому +4

    കണ്ണുതുറപ്പിക്കുന്ന വീഡിയോ. ഒരുപാട് നന്ദി പാസ്റ്റര്‍👍👍👍👍

    • @selectedoneeverlasting814
      @selectedoneeverlasting814 5 місяців тому

      എന്തുകണ്ടു കണ്ണ് തുറന്നിട്ട്‌.

    • @indianfreelance6162
      @indianfreelance6162 5 місяців тому

      അന്ധനായ താങ്കളെ@@selectedoneeverlasting814

  • @chackokcchacko3927
    @chackokcchacko3927 5 місяців тому +14

    വളരെ നന്ദിയുണ്ട്. ശക്തമായ പ്രതികരണം. കർത്താവിന്റെ ദാസനെ കർത്താവ് അനുഗ്രഹിക്കട്ടെ. 🙏👍

  • @maanavarillsamadhaanam2759
    @maanavarillsamadhaanam2759 5 місяців тому +22

    അടവിത്തരുകളിനിടയിൽ പാട്ട് എത്ര വർഷം കഴിഞ്ഞാലും ആ പാട്ടിന്റെ ക്വാളിറ്റി നഷ്ടപ്പെടില്ല.
    ഇയാളുടെ പാട്ട് അന്ത്യകാല പൊട്ടാ തെറ്റും, എനിക്കു യാതൊരു താൽപര്യമില്ലാത്ത പാട്ടാണ്.
    കൊയ്തുകാല സമയം, കൊയ്യുന്നത് ആർ എന്നുപോലും അറിയാത്ത റെജി നാരായണൻ

  • @vargheseabraham6002
    @vargheseabraham6002 5 місяців тому +7

    Pastor you have correctly said. I believe your spirit filled messages will save the new generations from destruction.

  • @kripavisualchristmedia5934
    @kripavisualchristmedia5934 5 місяців тому +7

    ഞാൻ മിക്ക ദിവസവും പാടിയ ആരാധിക്കുന്ന ഒരു ഗാനമാണ് അടവി അനുഗ്രഹിക്കപ്പെട്ട ആത്മാവിൽ ലയിക്കാൻ കഴിയുന്ന ഒരു പാട്ട

  • @selinpjoy570
    @selinpjoy570 5 місяців тому +9

    പ്രിയ പാസ്റ്റർ, വിശ്വാസത്തിൽ വരുന്ന ജനത്തെ വചനം എന്ന
    പാൽ കൊടുത്തു വളർത്തേണ്ട വരും അത് ചെയ്യാതെ ഇരിക്കുമ്പോൾ ഇതൊക്കെ വരാം, ആരെയും മുറിപ്പെടുത്താതെ, സോഷ്യൽ മീഡിയ പ്ലാറ്റഫോം ഒഴിവാക്കി ചെയ്താൽ ദൈവനാമം ദുഷിക്കാൻ ഇടയാകില്ല 🙏

  • @gracyteacher1938
    @gracyteacher1938 5 місяців тому +7

    ഇത്രയും ശക്തമായ ഭാഷയിൽ പ്രതികരിച്ച ദൈവദാസന് നന്ദി. ഷമീർ പാസ്റ്റർക്ക് എതിരെ ഇനി ധാരാളം ആരോപണങ്ങൾ പ്രതീക്ഷിക്കാം.

    • @user-ww3jo5ix8k
      @user-ww3jo5ix8k 5 місяців тому +1

      വരുമല്ലോ ശവുൽ മിനിസ്ട്രി അല്ലേ ചെയ്യുന്നേ

  • @bijumonthomas2680
    @bijumonthomas2680 5 місяців тому +10

    പണ്ടത്തെ പാട്ടൊക്കെ എത്രയോ അർത്ഥങ്ങൾ നിറഞ്ഞ പാട്ടുകളായിരുന്നു. അതൊക്കെ ഓരോ അപ്പച്ചന്മാരുടെയും അമ്മച്ചിമാരുടെയും ജീവിത അനുഭവങ്ങളിൽ രൂപപ്പെട്ടു വന്നതാണ്. അത് പാട്ടുകളുടെ വരികളിൽ കാണുവാൻ സാധിക്കും. ലോകമാം ഗംഭീര വാരിധിയിൽ എന്നുള്ള പാട്ട് ഓർക്കുന്നു ഈ സമയം. ഇന്ന് എന്ത് ജീവിതാനുഭവമാണ് ഈ പാട്ട് എഴുതുന്നവർക്കുള്ളത് . പണം എന്ന് ഒറ്റ കാര്യത്തിനു വേണ്ടിയാണ് ഈ പേക്കൂത്തുകളും ഈ ഡിജെ ട്യൂണുകളും ഇനി നാം എന്തെല്ലാം കാണാനിരിക്കുന്നു.. മോശവത്സരത്തെയും, സാധു കൊച്ചുകുഞ്ഞ് ഉപദേശിയെ ഓർക്കുമ്പോൾ എത്രയോ മഹാൻമാരാണ് അവർ..

    • @Lalu-ts5tm
      @Lalu-ts5tm 5 місяців тому

      ഞാൻ പഴയ പാട്ടും പാടും പുതിയ പാട്ടും പാടും.
      പഴയ പാട്ടിലും സിനിമ സംഗീതം കോപ്പിയടിച്ച പാട്ടുണ്ട്.
      പഴയ സിനിമ പാട്ടാണ് എല്ലാവരും ചൊല്ലണ് എല്ലാരും ചൊല്ലണ് കരിങ്കല്ലാണ് നെഞ്ചിൽ എന്ന്.
      അതിൻറെ കോപ്പി എല്ലാരും പോകണം എല്ലാരും പോകണം ഈ മണ്ണാകും മായാവിട്ട്.
      ഇനി പുതിയ ക്രിസ്ത്യൻ പാട്ട് നോക്കാതിരിക്കുന്നതാണ് ഭേദം കാരണം മിക്കവാട്ടുകളും സിനിമയുടെ കോപ്പി തന്നെയാണ്.
      എന്ന് കരുതി എല്ലാ പുതിയ പാട്ടുകളും കൊള്ളാത്തവയല്ല സ്വർഗ്ഗീയ ശിൽപിയെ നേരിൽ കാണും എന്ന് നല്ല മനോഹരമായ ഒരു ഗാനം പുതിയ പാട്ടാണ്.
      അപ്പൊ പഴയ പാട്ടാണോ പുതിയ പാട്ടാണോ എന്നല്ല.
      നല്ല പാട്ടുകൾ അത് ദൈവസാന്നിധ്യമുള്ള പാട്ടുകൾ കണ്ടെത്തി പാടുക എന്നതിനാണ് കാര്യം.
      പണ്ടത്തെ ഭക്തന്മാർ എഴുതിയ ഗാനങ്ങളും ദൈവസാന്നിധ്യമുള്ള പാട്ടുണ്ട് ഇപ്പോഴത്തെ ഭക്തന്മാർ എഴുതുന്ന പാട്ടുകളിൽ ദൈവസാന്നിധ്യമുള്ളവയുണ്ട്.
      പഴയ പാട്ടുകളെല്ലാം പഴഞ്ചൻ ആണെന്നും പുതിയ പാട്ടുകളെല്ലാം വെറും കോമാളിത്തരം ആണെന്നുള്ള മനോഭാവം മാറ്റി പഴയതും പുതിയതിലും നല്ല പാട്ടുകൾ ഉൾക്കൊള്ളാനുള്ള മനോഭാവമാണ് നമുക്ക് വേണ്ടത്.
      നമ്മുടെ പഴയകാല ഭക്തന്മാരിൽ ഇറങ്ങിയ അതേ ആത്മാവ് എന്നും ജീവിക്കുന്നുവെന്നും ആ കർത്താവ് ഇന്നും ഗാനങ്ങൾ എഴുതാം നമ്മുടെ വിശ്വാസികളുടെ ശക്തരാക്കും എന്ന് ഞാൻ വിശ്വസിക്കുന്നു

    • @xavierperu3602
      @xavierperu3602 5 місяців тому

      Preshiesmessage

  • @shelajohnson8299
    @shelajohnson8299 5 місяців тому +3

    ഇങ്ങനെ ഉള്ള കാര്യങ്ങൾ കേൾക്കുമ്പോൾ ഇനിയും പ്രതികരിക്കണം pastor

  • @mallikarahim2363
    @mallikarahim2363 5 місяців тому +41

    അടവി തരുക്കൾ പാടുമ്പോൾ എന്റെ കണ്ണിൽ നിന്നും കണ്ണുനീർ വരും, കാരണം അത് എഴുതിയ ആ സാഹചര്യം, അനുഭവിച്ച വേദനകൾ നിറഞ്ഞ അനുഭവം ഓർമ വരും

    • @nicevoice893
      @nicevoice893 5 місяців тому +2

      അത് തള്ള്😂😂

    • @rajangeorge8548
      @rajangeorge8548 5 місяців тому

      ഇതു എഴുതിയത് ആരാണ്..

    • @romalvdevasia4952
      @romalvdevasia4952 5 місяців тому

      ​@@rajangeorge8548Annamma Mammen kumbanad

    • @pvvarghese4872
      @pvvarghese4872 5 місяців тому +6

      ഈ പാട്ട് എഴുതി പാടിയത് T P M സീനിയർ പാസ്റ്റർ ആയിരുന്ന pastor : K C Varghese ആണ്. ഈ പാട്ട് തന്റെ അനുഭവം ആണ്. ആത്മീയ വിഷയത്തിൽ പാസ്റ്റർ നാരായൺ പാസ്റ്റർ K C വർഗീസിന്റ മുന്നിൽ ഒന്നും ഇല്ല

    • @romalvdevasia4952
      @romalvdevasia4952 5 місяців тому

      @@rajangeorge8548
      Annamma Mammen kumbanad

  • @rajangeorge8548
    @rajangeorge8548 5 місяців тому +7

    ഹായ് പാസ്റ്റർ.. ഈ ആത്മാവ്.... പഴയ നിയമത്തിൽ ദൈവം അയച്ച ദുരല്മവ് ഉണ്ട്.. അതു ഇപ്പോഴും ഉണ്ട്.. സർ ഇതിന്റെ പിന്നിൽ നാടൻ അല്ല വിദേശി യാണ്‌..

    • @Lalu-ts5tm
      @Lalu-ts5tm 5 місяців тому +1

      ഞാൻ പഴയ പാട്ടും പാടും പുതിയ പാട്ടും പാടും.
      പഴയ പാട്ടിലും സിനിമ സംഗീതം കോപ്പിയടിച്ച പാട്ടുണ്ട്.
      പഴയ സിനിമ പാട്ടാണ് എല്ലാവരും ചൊല്ലണ് എല്ലാരും ചൊല്ലണ് കരിങ്കല്ലാണ് നെഞ്ചിൽ എന്ന്.
      അതിൻറെ കോപ്പി എല്ലാരും പോകണം എല്ലാരും പോകണം ഈ മണ്ണാകും മായാവിട്ട്.
      ഇനി പുതിയ ക്രിസ്ത്യൻ പാട്ട് നോക്കാതിരിക്കുന്നതാണ് ഭേദം കാരണം മിക്കവാട്ടുകളും സിനിമയുടെ കോപ്പി തന്നെയാണ്.
      എന്ന് കരുതി എല്ലാ പുതിയ പാട്ടുകളും കൊള്ളാത്തവയല്ല സ്വർഗ്ഗീയ ശിൽപിയെ നേരിൽ കാണും എന്ന് നല്ല മനോഹരമായ ഒരു ഗാനം പുതിയ പാട്ടാണ്.
      അപ്പൊ പഴയ പാട്ടാണോ പുതിയ പാട്ടാണോ എന്നല്ല.
      നല്ല പാട്ടുകൾ അത് ദൈവസാന്നിധ്യമുള്ള പാട്ടുകൾ കണ്ടെത്തി പാടുക എന്നതിനാണ് കാര്യം.
      പണ്ടത്തെ ഭക്തന്മാർ എഴുതിയ ഗാനങ്ങളും ദൈവസാന്നിധ്യമുള്ള പാട്ടുണ്ട് ഇപ്പോഴത്തെ ഭക്തന്മാർ എഴുതുന്ന പാട്ടുകളിൽ ദൈവസാന്നിധ്യമുള്ളവയുണ്ട്.
      പഴയ പാട്ടുകളെല്ലാം പഴഞ്ചൻ ആണെന്നും പുതിയ പാട്ടുകളെല്ലാം വെറും കോമാളിത്തരം ആണെന്നുള്ള മനോഭാവം മാറ്റി പഴയതും പുതിയതിലും നല്ല പാട്ടുകൾ ഉൾക്കൊള്ളാനുള്ള മനോഭാവമാണ് നമുക്ക് വേണ്ടത്.
      നമ്മുടെ പഴയകാല ഭക്തന്മാരിൽ ഇറങ്ങിയ അതേ ആത്മാവ് എന്നും ജീവിക്കുന്നുവെന്നും ആ കർത്താവ് ഇന്നും ഗാനങ്ങൾ എഴുതാം നമ്മുടെ വിശ്വാസികളുടെ ശക്തരാക്കും എന്ന് ഞാൻ വിശ്വസിക്കുന്നു

  • @lissysantosh3661
    @lissysantosh3661 5 місяців тому +6

    പ്രതികരണം വളരെ വൃക്തമാണ്
    God bless praise the lord 🙌 🙏 ❤️

  • @entertainment-oz9wu
    @entertainment-oz9wu 5 місяців тому +20

    പഴയഗാനങ്ങൾ അനുഭവത്തിൽ നിന്നും എഴുതിയിട്ടുള്ളതാണ്,,,,

    • @Lalu-ts5tm
      @Lalu-ts5tm 5 місяців тому

      ഞാൻ പഴയ പാട്ടും പാടും പുതിയ പാട്ടും പാടും.
      പഴയ പാട്ടിലും സിനിമ സംഗീതം കോപ്പിയടിച്ച പാട്ടുണ്ട്.
      പഴയ സിനിമ പാട്ടാണ് എല്ലാവരും ചൊല്ലണ് എല്ലാരും ചൊല്ലണ് കരിങ്കല്ലാണ് നെഞ്ചിൽ എന്ന്.
      അതിൻറെ കോപ്പി എല്ലാരും പോകണം എല്ലാരും പോകണം ഈ മണ്ണാകും മായാവിട്ട്.
      ഇനി പുതിയ ക്രിസ്ത്യൻ പാട്ട് നോക്കാതിരിക്കുന്നതാണ് ഭേദം കാരണം മിക്കവാട്ടുകളും സിനിമയുടെ കോപ്പി തന്നെയാണ്.
      എന്ന് കരുതി എല്ലാ പുതിയ പാട്ടുകളും കൊള്ളാത്തവയല്ല സ്വർഗ്ഗീയ ശിൽപിയെ നേരിൽ കാണും എന്ന് നല്ല മനോഹരമായ ഒരു ഗാനം പുതിയ പാട്ടാണ്.
      അപ്പൊ പഴയ പാട്ടാണോ പുതിയ പാട്ടാണോ എന്നല്ല.
      നല്ല പാട്ടുകൾ അത് ദൈവസാന്നിധ്യമുള്ള പാട്ടുകൾ കണ്ടെത്തി പാടുക എന്നതിനാണ് കാര്യം.
      പണ്ടത്തെ ഭക്തന്മാർ എഴുതിയ ഗാനങ്ങളും ദൈവസാന്നിധ്യമുള്ള പാട്ടുണ്ട് ഇപ്പോഴത്തെ ഭക്തന്മാർ എഴുതുന്ന പാട്ടുകളിൽ ദൈവസാന്നിധ്യമുള്ളവയുണ്ട്.
      പഴയ പാട്ടുകളെല്ലാം പഴഞ്ചൻ ആണെന്നും പുതിയ പാട്ടുകളെല്ലാം വെറും കോമാളിത്തരം ആണെന്നുള്ള മനോഭാവം മാറ്റി പഴയതും പുതിയതിലും നല്ല പാട്ടുകൾ ഉൾക്കൊള്ളാനുള്ള മനോഭാവമാണ് നമുക്ക് വേണ്ടത്.
      നമ്മുടെ പഴയകാല ഭക്തന്മാരിൽ ഇറങ്ങിയ അതേ ആത്മാവ് എന്നും ജീവിക്കുന്നുവെന്നും ആ കർത്താവ് ഇന്നും ഗാനങ്ങൾ എഴുതാം നമ്മുടെ വിശ്വാസികളുടെ ശക്തരാക്കും എന്ന് ഞാൻ വിശ്വസിക്കുന്നു

    • @Lalu-ts5tm
      @Lalu-ts5tm 5 місяців тому

      @@christoromiarafael8864 അത് അല്ലെന്ന് തന്നോട് ആരെങ്കിലും പറഞ്ഞോ.
      പുതിയ പാട്ടുകൾ എല്ലാം കോമാളിത്തരം എന്ന് പറയുന്നവർക്കുള്ള മറുപടിയാണ് ഞാൻ പറഞ്ഞത് അല്ലാതെ പുതിയ പാട്ട് എല്ലാം നല്ലതും പഴയ പാട്ട് എല്ലാം കൊള്ളൂല എന്ന് ഞാൻ ഇവിടെ ആരോടും പറഞ്ഞില്ല

  • @sinuelizabeththomas6695
    @sinuelizabeththomas6695 5 місяців тому +6

    പ്രതികരിച്ചതിന് നന്ദി പാസ്റ്റർ.

  • @ps.johnlawrenceofficial..1508
    @ps.johnlawrenceofficial..1508 5 місяців тому +3

    Thankyou Pastor Shamer for your clear explanation without any doubt. God God bless you...amen

  • @Sam-fo6dd
    @Sam-fo6dd 5 місяців тому +1

    Thanks pastor jii .....we love ❤ u , god bless u more

  • @roymathai6238
    @roymathai6238 5 місяців тому +14

    💯 correct pastor , ഇയാളുടെ പാട്ടുകളിൽ ധാരാളം വചന ഉപദേശപ്പിശകുകളുണ്ട്. അതൊക്കെ വിമർശന വിധേയമാകുന്നുമുണ്ട്. അതുകൊണ്ട് ഉണ്ടായ കലിപ്പാണ്….

  • @ggadiaries2871
    @ggadiaries2871 5 місяців тому +46

    "എന്റെ പുറക്കകത്തു" ഇറങ്ങിയ സമയത്തു ദൈവാത്മാവ് എന്നോട് സംസാരിച്ച പ്രകാരം ആ പാട്ട് ദൈവ പൈതലിന് പാടാൻ കഴിയാത്തത് ആണ് എന്ന് ഞാൻ കൂടുന്ന സഭയിൽ പ്രസംഗിക്കാൻ അവസരം ലഭിച്ചു. പിന്നീട് ആ പാട്ട് ഞങ്ങളുടെ churchil പാടീട്ടില്ല

    • @sallyzachariah8913
      @sallyzachariah8913 5 місяців тому

      Very good ❤

    • @jilsmarattil330
      @jilsmarattil330 5 місяців тому

      yes saint .

    • @Lalu-ts5tm
      @Lalu-ts5tm 5 місяців тому +3

      ഞാൻ പഴയ പാട്ടും പാടും പുതിയ പാട്ടും പാടും.
      പഴയ പാട്ടിലും സിനിമ സംഗീതം കോപ്പിയടിച്ച പാട്ടുണ്ട്.
      പഴയ സിനിമ പാട്ടാണ് എല്ലാവരും ചൊല്ലണ് എല്ലാരും ചൊല്ലണ് കരിങ്കല്ലാണ് നെഞ്ചിൽ എന്ന്.
      അതിൻറെ കോപ്പി എല്ലാരും പോകണം എല്ലാരും പോകണം ഈ മണ്ണാകും മായാവിട്ട്.
      ഇനി പുതിയ ക്രിസ്ത്യൻ പാട്ട് നോക്കാതിരിക്കുന്നതാണ് ഭേദം കാരണം മിക്കവാട്ടുകളും സിനിമയുടെ കോപ്പി തന്നെയാണ്.
      എന്ന് കരുതി എല്ലാ പുതിയ പാട്ടുകളും കൊള്ളാത്തവയല്ല സ്വർഗ്ഗീയ ശിൽപിയെ നേരിൽ കാണും എന്ന് നല്ല മനോഹരമായ ഒരു ഗാനം പുതിയ പാട്ടാണ്.
      അപ്പൊ പഴയ പാട്ടാണോ പുതിയ പാട്ടാണോ എന്നല്ല.
      നല്ല പാട്ടുകൾ അത് ദൈവസാന്നിധ്യമുള്ള പാട്ടുകൾ കണ്ടെത്തി പാടുക എന്നതിനാണ് കാര്യം.
      പണ്ടത്തെ ഭക്തന്മാർ എഴുതിയ ഗാനങ്ങളും ദൈവസാന്നിധ്യമുള്ള പാട്ടുണ്ട് ഇപ്പോഴത്തെ ഭക്തന്മാർ എഴുതുന്ന പാട്ടുകളിൽ ദൈവസാന്നിധ്യമുള്ളവയുണ്ട്.
      പഴയ പാട്ടുകളെല്ലാം പഴഞ്ചൻ ആണെന്നും പുതിയ പാട്ടുകളെല്ലാം വെറും കോമാളിത്തരം ആണെന്നുള്ള മനോഭാവം മാറ്റി പഴയതും പുതിയതിലും നല്ല പാട്ടുകൾ ഉൾക്കൊള്ളാനുള്ള മനോഭാവമാണ് നമുക്ക് വേണ്ടത്.
      നമ്മുടെ പഴയകാല ഭക്തന്മാരിൽ ഇറങ്ങിയ അതേ ആത്മാവ് എന്നും ജീവിക്കുന്നുവെന്നും ആ കർത്താവ് ഇന്നും ഗാനങ്ങൾ എഴുതാം നമ്മുടെ വിശ്വാസികളുടെ ശക്തരാക്കും എന്ന് ഞാൻ വിശ്വസിക്കുന്നു

    • @user-mp7if7iu1g
      @user-mp7if7iu1g 5 місяців тому

      Aa song nallathanu. Mosham alla ennanu ente kazhchapadu

    • @Lalu-ts5tm
      @Lalu-ts5tm 5 місяців тому +1

      @@user-mp7if7iu1g ente purakkakathu varan nalla song aanu. But chilar adhehithine engane taazhthan avasaram nokki Nikka aayirunnu athu kittiyappo maximum use cheyyunnu atra tanne

  • @rajanunni-po9zi
    @rajanunni-po9zi 2 дні тому +1

    Currect analysis 🎉🎉🎉

  • @daisymathews5404
    @daisymathews5404 Місяць тому

    Pastor, very nice n reasonable presentation based on the unchanging Word of God

  • @user-ln2op1jz9r
    @user-ln2op1jz9r 5 місяців тому +3

    Leelamma thomas god bless paster വചനം പ്രവചനം ആണ് ദൈവ ദാസൻ പറയുന്നത് എല്ലാം സത്യം തന്നെ വചനം നന്നായി പഠിക്കുപ്പോൾ ദൈവം ആരെ എന്നു മനസ്സിലാകും ദൈവ ദാസനെ കർത്താവ് ധരാളമായി അനുഗ്രഹിക്കട്ടെ 🙋🙋🙋🙋🙋🙋‍♂️🙋‍♂️🙋‍♂️🙏🙏🙏👍

  • @sonysajeesh9245
    @sonysajeesh9245 5 місяців тому +7

    പറഞ്ഞു തന്നതിന് നന്ദി paster

  • @layatjohn3312
    @layatjohn3312 5 місяців тому +5

    Praise the Lord. God bless you Pastor 🙏🏻🙏🏻🙏🏻🙏🏻

  • @lysammasamuel2044
    @lysammasamuel2044 5 місяців тому +3

    സ്തോത്രം ദൈവം അനുഗ്രഹിക്കട്ടെ. അനുഗ്രഹിക്കപ്പെട്ട ഒരു മറുപടി കൊടുത്തതിൽ.

  • @sachinsobu9872
    @sachinsobu9872 5 місяців тому +1

    Praise The Lord വളരെ നന്നായി നാരായണൻ പാസ്റ്റ്റർക്ക് എല്ലാം മനസ്സിലായിക്കാണും

  • @CherianJohn23
    @CherianJohn23 5 місяців тому +1

    Well done Pr.Shameer, you explanation was very good, God bless you Pr

  • @manojmathew618
    @manojmathew618 5 місяців тому +4

    Amen 🙏 very good and valuable reply to Mr. Reji.

  • @Angelvino
    @Angelvino 3 місяці тому

    Anthiya kaalam aakumbol ithu sambavikkum deivaathmavu nammal ororuthareyum ner vazhiyil nadatthatte 🤝 God bless you pastor 🤝🙏

  • @sajeevsadasivan6599
    @sajeevsadasivan6599 5 місяців тому +8

    ദൈവനാമം മഹത്വപ്പെടട്ടെ,,, നന്നായി പാസ്റ്റർ പറഞ്ഞ് തന്ന് പ്രതികരിച്ചതിന്

  • @sachus6642
    @sachus6642 3 місяці тому

    Thankss pastor for good message .enikum pazhaya paatukal aanu kooduthal ishtam .anthykalathu thettikan nokumenn bibile parayunnapolea ath ayirikum sambhavikunath ipol

  • @pushpychacko3719
    @pushpychacko3719 5 місяців тому +3

    Thanks paster God bless you🌹🙏🏼🙏🏼🙋🏻‍♂️🙋🏻‍♂️

  • @maanavarillsamadhaanam2759
    @maanavarillsamadhaanam2759 5 місяців тому +16

    ഞാൻ കുറച്ചു നാൾ വർഷിപ് ചെയാൻ ആരാധന ആലയങ്ങളിൽ പോകുമായിരുന്നു അത്യാവശ്യം കീബോർഡ് വായിക്കും, പാടും. സ്വന്തമായി കീബോർഡ് ഇല്ലാ. ഞാൻ വർഷിപ്പിന് അധികം പാടാറുള്ള പാട്ടാണ് അടവി,, 8വരി പാടുമ്പോൾ തന്നെ ആത്മ സാന്നിധ്യം പറഞ്ഞറിക്കാൻ ആവില്ല അനുഭവിക്കണം. ഇപ്പോൾ എല്ലാം നിറുത്തി കാരണം. നമ്മൾ നിഷ്കളങ്ക ഹൃദയത്തോടും ആത്മാർത്ഥയോടും നിൽക്കുമ്പോൾ ഈ പെന്തകോസ്ത് എന്ന് പറയുന്നു 90 ഉടായിപ്പാണ്, അവരുടെ ആവശ്യം നടക്കണം, പലപ്പോഴും മനസ് അധികം വേദനിച്ചു നിറുത്തി. ദൈവം ഒരു കീബോർഡ് വാങ്ങാൻ സഹായിച്ചാൽ വീട്ടിലിരുന്നു പാടും

    • @ajhjgs8186
      @ajhjgs8186 5 місяців тому +11

      പ്രിയ സഹോദരാ..., പെന്തക്കോസ്തു മാർഗ്‌ഗം ഉടായിപ്പിൻറേതല്ല.... സത്യം.എന്നാൽ ഉടായിപ്പുകാർ ഇതിൽ വിഹരിക്കുന്നുണ്ട്.അത് കർത്തിവിൻറെ വരവ് വരേയും ഉണ്ടായിക്കൊണ്ടിരിക്കും.....!!! നമ്മൾ കർത്താവിനെ ശ്രദ്ധിച്ചു നോക്കുക . അവൻ നമ്മുടെ ജീവിതത്തിൽ ചെയ്തത് എന്തെന്നു മറക്കരുത്.....

    • @maanavarillsamadhaanam2759
      @maanavarillsamadhaanam2759 5 місяців тому

      @@ajhjgs8186, മാർഗമോ, വചനമോ അല്ല സഹോദര കൂട്ട് സഹോദരങ്ങൾ എന്ന് പറയുന്നവർ. വളരെ ചുരുക്കം പേർ ഉണ്ട് ആത്മാർത്ഥത ഉള്ളവർ, അവർക്കോ എന്നും കഷ്ട്ടതയും. ഞാൻ പേരിനോ പബ്ലിസിറ്റികൊ വേണ്ടി ഒന്നും ചെയ്തിട്ടില്ല. ദൈവത്തെ ആരാധിക്കുന്നത് പൂർണ്ണമനസോടെ. ന്യൂ ജൻ കോപ്രായങ്ങളോട് താല്പര്യമില്ല, പാട്ടുകൾ പോലും ആത്മസാനിധ്യം ഉള്ള പഴയ പാട്ടുകൾ ആണ് പാടാറ്. എനിക്കു ഏറ്റവും ഇഷ്ട്ടമുള്ള വർഷിപ് സോങ് ആണ് അടവിത്തരുകളിനിടയിൽ 👍

    • @krishKrish72
      @krishKrish72 5 місяців тому +1

      keys കിട്ടിയാലേ പാടൂന്ന് നിർബന്ധം അരുത്.
      കീയുടെ എണ്ണം, കീബോർഡിന്റെ ബ്രാൻഡ്, കളർ ഒക്കെ സ്പെസിഫിക് ആയി പറഞ്ഞിട്ട് ആദ്യം പാട്ടു തുടങ്ങിക്കോ, സാധനം പിന്നാലെ വരും.

    • @blessenvarghese8128
      @blessenvarghese8128 5 місяців тому +2

      സഹോദര പുറകോട്ടു പോകല്ലേ. ദൈവം തന്ന താലന്ത് കാർത്തവിനായി പ്രയോജനവും ആകണം. പെന്തിക്കോസ്തുകാരെ നോക്കണ്ട.

    • @Lalu-ts5tm
      @Lalu-ts5tm 5 місяців тому +1

      ഞാൻ പഴയ പാട്ടും പാടും പുതിയ പാട്ടും പാടും.
      പഴയ പാട്ടിലും സിനിമ സംഗീതം കോപ്പിയടിച്ച പാട്ടുണ്ട്.
      പഴയ സിനിമ പാട്ടാണ് എല്ലാവരും ചൊല്ലണ് എല്ലാരും ചൊല്ലണ് കരിങ്കല്ലാണ് നെഞ്ചിൽ എന്ന്.
      അതിൻറെ കോപ്പി എല്ലാരും പോകണം എല്ലാരും പോകണം ഈ മണ്ണാകും മായാവിട്ട്.
      ഇനി പുതിയ ക്രിസ്ത്യൻ പാട്ട് നോക്കാതിരിക്കുന്നതാണ് ഭേദം കാരണം മിക്കവാട്ടുകളും സിനിമയുടെ കോപ്പി തന്നെയാണ്.
      എന്ന് കരുതി എല്ലാ പുതിയ പാട്ടുകളും കൊള്ളാത്തവയല്ല സ്വർഗ്ഗീയ ശിൽപിയെ നേരിൽ കാണും എന്ന് നല്ല മനോഹരമായ ഒരു ഗാനം പുതിയ പാട്ടാണ്.
      അപ്പൊ പഴയ പാട്ടാണോ പുതിയ പാട്ടാണോ എന്നല്ല.
      നല്ല പാട്ടുകൾ അത് ദൈവസാന്നിധ്യമുള്ള പാട്ടുകൾ കണ്ടെത്തി പാടുക എന്നതിനാണ് കാര്യം.
      പണ്ടത്തെ ഭക്തന്മാർ എഴുതിയ ഗാനങ്ങളും ദൈവസാന്നിധ്യമുള്ള പാട്ടുണ്ട് ഇപ്പോഴത്തെ ഭക്തന്മാർ എഴുതുന്ന പാട്ടുകളിൽ ദൈവസാന്നിധ്യമുള്ളവയുണ്ട്.
      പഴയ പാട്ടുകളെല്ലാം പഴഞ്ചൻ ആണെന്നും പുതിയ പാട്ടുകളെല്ലാം വെറും കോമാളിത്തരം ആണെന്നുള്ള മനോഭാവം മാറ്റി പഴയതും പുതിയതിലും നല്ല പാട്ടുകൾ ഉൾക്കൊള്ളാനുള്ള മനോഭാവമാണ് നമുക്ക് വേണ്ടത്.
      നമ്മുടെ പഴയകാല ഭക്തന്മാരിൽ ഇറങ്ങിയ അതേ ആത്മാവ് എന്നും ജീവിക്കുന്നുവെന്നും ആ കർത്താവ് ഇന്നും ഗാനങ്ങൾ എഴുതാം നമ്മുടെ വിശ്വാസികളുടെ ശക്തരാക്കും എന്ന് ഞാൻ വിശ്വസിക്കുന്നു

  • @jaimon1239
    @jaimon1239 4 місяці тому +1

    Praise the Lord 🙏 pastor good message

  • @sumeshsathyan9747
    @sumeshsathyan9747 5 місяців тому +2

    റെജി നാരായണന് ഉചിതമായ മറുപടി,well said pastor keep it up

  • @SheebaFelix-ul1lr
    @SheebaFelix-ul1lr 5 місяців тому +14

    പാസ്റ്റർ നന്ദി. Adavitharukal എന്ന മനോഹര ഗാനം അതിന്റെ mahàthom നാരായണൻ pr ariyilla. Thank you shameer pr.

  • @sujashaji762
    @sujashaji762 5 місяців тому +5

    Hallelujah In our house we always singing only old songs. One of my favourite song. Adavitharukka...
    Well.said. Pastor

  • @marythomas8105
    @marythomas8105 5 місяців тому +2

    Excellent explanation based on God’s Word. God bless you Pastor 🙏🙏

  • @manojthomasofficial1350
    @manojthomasofficial1350 5 місяців тому +6

    Thee kathikka ennil Thee kathikka Swargheeya rajave Thee kathikka. Enneyum enikkulla sakalatheyum yagamayarppanam cheyyunnu njaan ....🎉🎉🎉

    • @Lalu-ts5tm
      @Lalu-ts5tm 5 місяців тому

      ഞാൻ പഴയ പാട്ടും പാടും പുതിയ പാട്ടും പാടും.
      പഴയ പാട്ടിലും സിനിമ സംഗീതം കോപ്പിയടിച്ച പാട്ടുണ്ട്.
      പഴയ സിനിമ പാട്ടാണ് എല്ലാവരും ചൊല്ലണ് എല്ലാരും ചൊല്ലണ് കരിങ്കല്ലാണ് നെഞ്ചിൽ എന്ന്.
      അതിൻറെ കോപ്പി എല്ലാരും പോകണം എല്ലാരും പോകണം ഈ മണ്ണാകും മായാവിട്ട്.
      ഇനി പുതിയ ക്രിസ്ത്യൻ പാട്ട് നോക്കാതിരിക്കുന്നതാണ് ഭേദം കാരണം മിക്കവാട്ടുകളും സിനിമയുടെ കോപ്പി തന്നെയാണ്.
      എന്ന് കരുതി എല്ലാ പുതിയ പാട്ടുകളും കൊള്ളാത്തവയല്ല സ്വർഗ്ഗീയ ശിൽപിയെ നേരിൽ കാണും എന്ന് നല്ല മനോഹരമായ ഒരു ഗാനം പുതിയ പാട്ടാണ്.
      അപ്പൊ പഴയ പാട്ടാണോ പുതിയ പാട്ടാണോ എന്നല്ല.
      നല്ല പാട്ടുകൾ അത് ദൈവസാന്നിധ്യമുള്ള പാട്ടുകൾ കണ്ടെത്തി പാടുക എന്നതിനാണ് കാര്യം.
      പണ്ടത്തെ ഭക്തന്മാർ എഴുതിയ ഗാനങ്ങളും ദൈവസാന്നിധ്യമുള്ള പാട്ടുണ്ട് ഇപ്പോഴത്തെ ഭക്തന്മാർ എഴുതുന്ന പാട്ടുകളിൽ ദൈവസാന്നിധ്യമുള്ളവയുണ്ട്.
      പഴയ പാട്ടുകളെല്ലാം പഴഞ്ചൻ ആണെന്നും പുതിയ പാട്ടുകളെല്ലാം വെറും കോമാളിത്തരം ആണെന്നുള്ള മനോഭാവം മാറ്റി പഴയതും പുതിയതിലും നല്ല പാട്ടുകൾ ഉൾക്കൊള്ളാനുള്ള മനോഭാവമാണ് നമുക്ക് വേണ്ടത്.
      നമ്മുടെ പഴയകാല ഭക്തന്മാരിൽ ഇറങ്ങിയ അതേ ആത്മാവ് എന്നും ജീവിക്കുന്നുവെന്നും ആ കർത്താവ് ഇന്നും ഗാനങ്ങൾ എഴുതാം നമ്മുടെ വിശ്വാസികളുടെ ശക്തരാക്കും എന്ന് ഞാൻ വിശ്വസിക്കുന്നു

  • @maanavarillsamadhaanam2759
    @maanavarillsamadhaanam2759 5 місяців тому +11

    വാഴ്ത്തുമെ എന്റെ പ്രിയനേ ❤️❤️ആ വരികളിൽ ആത്മസാനിധ്യം തിരിച്ചറിയാം. എനിക്കു ഏറെ ഇഷ്ട്ടമുള്ള പാട്ട്. റെജി നാരായണൻ അനിൽ അടൂർ ഇവരുടെ പാട്ടുകൾ ഇഷ്ട്ടമല്ല.

  • @mrvevents4890
    @mrvevents4890 4 місяці тому

    Pastor shameer താങ്കൾക്ക് ഹൃദയം നിറഞ്ഞ നന്ദി....... ഇങ്ങനെയുള്ള വിരുതന്മാർക്ക് തക്കതായ മറുപടി ആയിരുന്നു. ഇവന്മാരെ പൊക്കിക്കൊണ്ട് നടക്കുന്നവരെ ആത്മീയ കൂട്ടത്തിൽ നിന്നും പുറത്താക്കണം. ഇവന്മാർ കഷ്ട്ടതയിലൂടെ സുവിശേഷം അറിയിച്ചിട്ടില്ല. A/c കാറിൽ കറങ്ങി നടന്ന് ആളുകളെ ആത്മീയതയിൽ നിന്നും ദുരാത്മാവിന് ഏൽപ്പിച്ചു കൊടുക്കുകയാണ്. ഇവരുടെ ഗതി എന്താണ്.....

  • @saramma1000
    @saramma1000 5 місяців тому +2

    Watch the full video of Pastor Reji
    He said you should sing old and new songs
    He was mentioning a song as an example Take the essence of the message and if you think he did any thing wrong correct him when he is alone.
    Respect each other.

  • @monijohn1849
    @monijohn1849 4 місяці тому +1

    God bless you pastor

  • @ancythomas3917
    @ancythomas3917 5 місяців тому +2

    Thank you pastor for the spiritual explanation.God bless you.

  • @akhilstalin6521
    @akhilstalin6521 4 місяці тому +1

    നന്ദി അറിയിക്കുന്നു

  • @leviyisarel
    @leviyisarel 5 місяців тому +4

    Yes pastor you speak the truth...,you are 💯/💯%✅

  • @gameg7210
    @gameg7210 4 місяці тому +1

    Amen Hallelujah God bless you

  • @user-df4mp7mw1u
    @user-df4mp7mw1u 5 місяців тому +4

    നാരായണന് വചനത്തിലൂടെ കൃത്യമായ മറുപടി കൊടുത്ത പാസ്റ്റർക്കു നന്ദി

  • @gameg7210
    @gameg7210 4 місяці тому +1

    Amen Hallelujah God bless

  • @zykazyka9095
    @zykazyka9095 5 місяців тому +1

    Praise god...Well explained pastor it's very necessary in this generation .god bless u pastor...

  • @user-db4ql7tt4h
    @user-db4ql7tt4h 5 місяців тому +6

    എനിക്കു ഏറ്റവു൦ ഇഷ്ടമുള്ള പാട്ടാണ് അടവിതരുക്കളിനിടയിൽ എന്നപാട്ട് നാരായണൻ അണ്ണന് അഹങ്കാര൦ കയറിയപ്പോൾ പാവ൦ ദുരാത്മാവ് കയറിയത് അറുഞ്ഞിട്ടുണ്ടാവില്ല

    • @binur3737
      @binur3737 5 місяців тому

      പണം പ്രശസ്തി എല്ലാം പിശാച് കൊടുത്തു വകതിരിവ് കൊടുത്തില്ല

  • @rajanunni-po9zi
    @rajanunni-po9zi 2 дні тому +1

    Ragem, thalam evayal vanchekka pedunne! 🎉🎉🎉

  • @graceysteephen
    @graceysteephen 5 місяців тому +1

    ഷമീർ പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ ദൈവവചനത്തിൽകൂടി തെറ്റുകൾ തിരുത്തികാണിക്കുന്നദൈവദാസനെ ദൈവം പിന്നെയും സഹായിക്കട്ടെ

  • @mariammakuriakose1576
    @mariammakuriakose1576 5 місяців тому +1

    Praise The Lord Glory Jesus.God bless you Pastor.Thank you very much for the message.

  • @binusj01
    @binusj01 5 місяців тому +6

    Praise God, God bless you pastor

  • @jessyscaria7558
    @jessyscaria7558 5 місяців тому +2

    ജീവനും നന്മയും മരണവും തിന്മയും നമ്മുടെ മുൻപിൽ വച്ച് തന്നിരിക്കുന്നു,. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.

  • @lalprasad5664
    @lalprasad5664 5 місяців тому +4

    Pastor Shameer parranjathu 💯 correct aanu,, njaan 38 varshamayi sangeetha lokathu sajeevamaayi nilkkunna ore eliya vakthiyanu,, adhehathinte paattukal mikkathum cinema pattukalil ninnu adichu maattiyathanu

  • @binureji1042
    @binureji1042 5 місяців тому +2

    എത്ര കൃത്യമായി ആണ് പാസ്റ്റർ കാര്യങ്ങൾ പറയുന്നത്. ഇത്തരം കള്ള നാണയങ്ങളെ വിശ്വാസികൾ തിരിച്ചറിയണം. Thank you pastor

  • @johnypk3344
    @johnypk3344 5 місяців тому +6

    Praise the Lord Pastor.ഇതൊക്കെ കേൾക്കുകയും കാണുകയും ചെയ്യുമ്പോൾ മാനസികമായി വലിയ ദുഃഖവും അസ്വസ്തതയും തോന്നുന്നു. കാരണം കർത്താവിൻ്റെ മക്കൾ സന്തോഷമായി ഒരുമിച്ച് കൂടി ദൈവത്തെ മഹത്വപ്പെടുത്തുന്നതിന്ന് പകരം പല പല കൂട്ടങ്ങളായി അവിടവിടെയായി കൂടി നിന്ന് സഭയെന്ന സ്വന്ത കുടിലിൽ നിന്നുകൊണ്ട് മറെറ കുടിലിലുള്ളവര കുറ്റം പറയേണ്ട സഹചര്യം ഉണ്ടാക്കി സ്വന്തം പല്ലിട കുത്തി മറ്റുള്ളവരെ മണപ്പിക്കുന്ന പ്രവർത്തനമാണിതെന്ന് എൻ്റെ കർത്താവെ ഈ വിശ്വാസികൾ എന്നവകാശപ്പെടുന്നവർ എന്ന് മാനസാന്തരപ്പെട്ട് ഒരൊറ്റ ഇടയനും ഒരാട്ടിൻപറ്റവുമായി തീരുന്നത്. ക്രിസ്ത്യാനികളായ നമ്മുക്ക് ബൈബിളിലുള്ള ചില ചരിത്രഭാഗങ്ങളെ അടർത്തി എടുത്ത് അത് എന്താണെന്തിരിച്ചറിയാതെ സ്വന്തമായി ഒരു കഥാപുസ്തക ഉണ്ടാക്കി തലയും വാലുമില്ലാതെ ഒരോ അദ്ധ്യായങ്ങൾ ഉണ്ടാക്കി - അതിൽ തന്നെ തുടക്കത്തിൽ വലി വലി അദ്ധ്യായങ്ങളാവുകയും അവസാന ഭാഗത്തെ തുമ്പോൾ ചെറുതായി ചെറുതായി ശേഷിച്ച് അംഗവൈകല്യം ബാധിച്ച് ഇല്ലാതാകുന്ന പുസ്തം തട്ടി കൂട്ടി ഉണ്ടാക്കിയിട്ട് ഗ്രന്ഥകർത്താവ് ആളും തരവും നോക്കാതെ അത്തരത്തിലൊരു അദ്ധ്യായം അല്ലെങ്കിൽ ഒരു വാക്യം എഴുതിയുണ്ടാക്കാൻ വെല്ല് വിളിക്കുന്ന ഒരു അല്പന്മാരെക്കുറിച്ച് നിങ്ങളുടെ ശ്രദ്ധ തിരിച്ച് വിട്ടുകൂടെ!!!? Thankyoupaster❤❤❤❤❤❤❤❤❤❤❤

    • @DAVIDMUDHAMMOOTTIL-op5xc
      @DAVIDMUDHAMMOOTTIL-op5xc 5 місяців тому

      വചനം അറിയാതെ എന്തൊക്കെയോ റെജിനാരായണൻ പറയുന്നു.

    • @DAVIDMUDHAMMOOTTIL-op5xc
      @DAVIDMUDHAMMOOTTIL-op5xc 5 місяців тому

      പുതിയ Bible എഴുതി ഉണ്ടാക്കുന്ന കാര്യം ആലോചനയിലാണല്ലോ.
      അതും ദൈവമക്കൾ അറിയുന്നുണ്ടല്ലോ.

  • @georgecs1322
    @georgecs1322 5 місяців тому +1

    Thank you for valuable video .God bless you

  • @AjiS-iu1mh
    @AjiS-iu1mh 5 місяців тому +12

    എന്തോന്ന് പഴി ? നിന്ദ, ഞെരുക്കം? AC റൂം നല്ല പൈസ, സിക്കൻ ബിര്യാണി' കുറേ ദിവസമായി പാട്ടുകളൾ കൊണ്ട് ബുദ്ധിയില്ലാത്തവരെ വശീകരിക്കുന്നു

  • @jessievasu2070
    @jessievasu2070 5 місяців тому +1

    Thank you so much pastor ! fie this Video ! Old Malayalam and English songs are still a blessing to many ! I always appreciate pentecostal churches !They are unashamed to preach the gospel ! It is the responsibility of the church not allow such people ! Mutton Varghese pastor written those songs from his life which he endured for the gospel how his family father, mother came to christ ! Hope people recognize this folly of this person! God bless you pastor !: