അലറൽ ശുശ്രൂഷ |വിമർശിക്കുന്നത് പരീശനോ?|Shemeer Kollam...

Поділитися
Вставка
  • Опубліковано 8 вер 2024
  • വിധിക്കരുത്, വിമർശിക്കരുത് എന്നാണോ ദൈവവചനം പഠിപ്പിക്കുന്നത്? ദുരുപദേശം ദൈവസഭ സഹിക്കണമോ?

КОМЕНТАРІ • 426

  • @shejicc7673
    @shejicc7673 2 місяці тому +90

    എൻ്റെ പ്രിയ പാസ്റ്ററേ ഇത്തരത്തിലുള്ള തട്ടിപ്പുകൾ തീർച്ചയായും പുറത്ത് കൊണ്ടുവരണം. ഇതൊക്കെ കാണുമ്പോൾ ഒരു ക്രിസ്ത്യാനി എന്ന നിലയിൽ അപമാനം തോന്നന്നു.

  • @lissychenthamara1170
    @lissychenthamara1170 2 місяці тому +32

    ആദിമ പിതാക്കന്മാർ സത്യത്തിലും ആത്മാവിലും മാണ് ദൈവത്തെ ആരാധിച്ചത് ഇതെന്താന്നാ പാസ്റ്റർ ഇവരെല്ലാം കാട്ടിക്കൂട്ടുന്നത്?, ഇതിനെതിരെയുള്ള പ്രതികരിക്കണം വളരെ നല്ലതാണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @mathewpc6116
    @mathewpc6116 2 місяці тому +44

    കുറേ അന്യഭാഷക്കാർ.....കുറേ കസേരകളിക്കാർ....കുറേ ഉന്തിവീഴ്ത്തലും ഊതിവീഴ്ത്തലുംകാർ....കുറേ ചിരക്കുരചർദ്ധിക്കാർ.....എന്തിനാ ദെെവസഭയെ ഇവരെല്ലാംകൂടി അപമാനിക്കുന്നത്????

    • @Theconquerer549
      @Theconquerer549 2 місяці тому +3

      സഹോദരൻ പറഞ്ഞത് 100 % ശരിയാ

    • @pushpasaji2848
      @pushpasaji2848 2 місяці тому +1

      Correct replay annu pr shamer god bless you paster

    • @royjain4991
      @royjain4991 2 місяці тому +3

      നല്ല ചുട്ട അടി കൊടുക്കുക

    • @jamesgeorge8854
      @jamesgeorge8854 2 місяці тому

      Good message,cheviyullavan kelkatte

    • @linithaathish2613
      @linithaathish2613 2 місяці тому

      Yes correct

  • @charleyvincent4360
    @charleyvincent4360 21 день тому +1

    യേശു കർത്താവിനെ ആത്മാർത്ഥമായും സ്നേഹിക്കുകയും കർത്താവിനെ പിൻപറ്റുന്നവരുമായ ദൈവ മക്കളെ തെറ്റിക്കുവാൻ ദൈവ സഭയിൽ നുഴഞ്ഞു കയറുന്ന ഇത്തരം ദുരുപദേഷ്ടക്കന്മാക്കെ തിരെ പ്രതികരിക്കാൻ ദൈവ ദാസന് കർത്താവ് ഇനിയും ശക്തി നൽകട്ടെ.

  • @renjithlaldivakaran8367
    @renjithlaldivakaran8367 2 місяці тому +28

    അലറാൻ ആയിട്ട് വരുന്നവർക്ക് 2000 രൂപയാണ് കൂലി ദിവസ കൂലിയാണ് അവരെ എടുത്തിരിക്കുന്നത് പൊതുജനത്തെ പറ്റിക്കുന്ന പുതിയ തന്ത്രം ഷമീർ പാസ്റ്റർ എങ്കിലും ഇത് പൊളിച്ചടുക്കുന്നല്ലോ 🙏🏻🙏🏻🙏🏻🙏🏻

    • @denkidriders11
      @denkidriders11 2 місяці тому

      അനാവശ്യം പറയരുത് അങ്ങനെ ആണെങ്കിൽ ഞാൻ കോടീശ്വരൻ ആവേണ്ട സമയം കഴിഞ്ഞു

    • @sosammamathew8022
      @sosammamathew8022 2 місяці тому

      Kashttam

    • @sosammamathew8022
      @sosammamathew8022 2 місяці тому

      Daivanamam dhushikkapedan Kure pishachukal

    • @shejiks1127
      @shejiks1127 2 місяці тому +1

      Bishop Manu menone aryathe anavasyam parayunnat nirthiyittu Daivam enthanennum abhishekam.enthanennu anubhavichariyan nokk.ningalku Bibilil enthanezhuthiyathennupolum manassilakkathe veruthe kure pulampiyittu oru karyavumilla.unarvundaya sthalangalilellam inagane thanneyanundayittullat.kittathe varumpol asooya pettittu karyamilla.

    • @user-qp2dy9qf6l
      @user-qp2dy9qf6l Місяць тому

      Sad to see...

  • @user-qh8gw1vl5n
    @user-qh8gw1vl5n 2 місяці тому +81

    😔😳🤔വളരെ വളരെ മോശം എങ്ങനെ ആളുകൾ രക്ഷയിലേക്ക് വരും? ഇതെല്ലാം തുറന്നുകാട്ടുന്ന പാസ്റ്റർ റെ ദൈവം അനുഗ്രഹിക്കട്ടെ 😍

  • @sushilgeorgejacob4309
    @sushilgeorgejacob4309 2 місяці тому +6

    വളരെ ശരിയായ അവലോകനം. Praise God.

  • @mathewpeter135
    @mathewpeter135 2 місяці тому +7

    വചനത്തിൽ മായം ചേർക്കൽ തുറന്ന്തന്നെ ചൂണ്ടിക്കാണിക്കണം പാസ്റ്റർ ... ഉപദേശം ദുരൂപദേശം എന്നിവ തമ്മിലുള്ള വ്യത്യാസം ജനങ്ങൾ തിരിച്ചറിയണം.🙏👍👍

  • @johnvb4748
    @johnvb4748 2 місяці тому +35

    അവിടെഈപരിപാടി നടത്തുന്ന അയാൾ എന്താ അലറാത്തതത് അയാളല്ലെ ആദ്യം അലറി കാണിക്കേണ്ടത്.

    • @vinnens
      @vinnens 2 місяці тому

      😁😄😁😄

    • @sijunjoy5004
      @sijunjoy5004 2 місяці тому +2

      മൂത്ത നഴ്സ് കുത്തിവക്കില്ല 😂😂😂😂

  • @dilipjohn007
    @dilipjohn007 2 місяці тому +9

    Praise the Lord Pr.. Glory to God, your guidance to the right path is very important to this generation..

  • @user-ln2op1jz9r
    @user-ln2op1jz9r 2 місяці тому +5

    Leelamma thomas ദൈവ പരിജ്ഞാനം ഇല്ലാതെ ജനം നശിച്ചു പോകുകയാണ് ദൈവ വചനം പ്രവചനം ആണ് god bless paster ദൈവ ദാസനെ സ്വർഗ്ഗത്തിൽ വസിക്കുന്ന കർത്താവ് ധരാളമായി അനുഗ്രഹിക്കട്ടെ 🙋🙋🙋🙋🙋🙋‍♂️🙋‍♂️🙋‍♂️🙏🙏🙏👍

  • @RiaSisy
    @RiaSisy 2 місяці тому +11

    Very good, ദൈവം അനുഗ്രഹിക്കട്ടെ പാസ്റ്റർ. ഏത് ദൈവദാസനായാലും തെറ്റ് കണ്ടാൽ തിരുത്തണം 👍👍

  • @Theconquerer549
    @Theconquerer549 2 місяці тому +11

    സഹോദര ദൈവo താങ്കളെ ദൈവം അനുഗഹിക്കട്ടെ

  • @user-fl3vh4mc3y
    @user-fl3vh4mc3y 2 місяці тому +38

    ദൈവമേ ഈ സഭയിൽ കൂടുന്ന എല്ലാരും നരകത്തിലേക്കു ആണ് പോകുന്നത് എന്ന് ഓർക്കുമ്പോൾ സങ്കടം തോന്നും

    • @sebinantony6983
      @sebinantony6983 2 місяці тому

      ഒരു ബൈബിൾ എടുത്ത് ഓരോരുത്തനും തന്നിഷ്ടം പോലെ സഭ സ്ഥാപിച്ചാൽ പരണിതഫല ഫലം ഇങ്ങനെ ആയിരിക്കും. ആരും ആരെയും നിയന്ത്രിക്കാനില്ലാത്ത അവസ്ഥ chaos സംജാതമാകും.

    • @oommen7127
      @oommen7127 2 місяці тому

      Pithavu nattitillatha thaikal ellam parinju pokum

    • @oommen7127
      @oommen7127 2 місяці тому

      Eda potta manu mone ninte mandakku duraalmavu keri 😢😅

  • @abiyajohnjohn4904
    @abiyajohnjohn4904 2 місяці тому +15

    പാസ്റ്റർ.. അങ്ങയുടെ വീഡിയോകൾ സ്ഥിരമായി കാണാറുണ്ട്.. പക്ഷെ ഇത്രമാത്രം മനോവേദനയോടെ കണ്ട മറ്റൊരു വീഡിയോ ഇല്ലെന്ന് തോന്നുന്നു.. ഈ ആളുകളെ നമുക്ക് രക്ഷിക്കാൻ കഴിയുമോ..? 😭

  • @abrahammathai5510
    @abrahammathai5510 2 місяці тому +30

    ഇത് സാത്താൻ സേവയാണ് 😂 തലയിൽ രണ്ടു കൊമ്പിന്റെ കുറവുണ്ട്.

  • @mallikarahim2363
    @mallikarahim2363 2 місяці тому +10

    നമുക്ക് പ്രാർത്ഥിക്കാം, ദൈവം നോക്കിക്കൊള്ളും ഇത് ദൈവം അനുവദിക്കയില്ല, നീണ്ടു പോകില്ല,

  • @shinuabraham7872
    @shinuabraham7872 2 місяці тому +18

    Well Said Pr: Shameer
    Stand for the Truth 🙏

  • @leenaninan2860
    @leenaninan2860 2 місяці тому +12

    അത് സർക്കസ് കൂടാരമാണെന്ന് തോന്നുന്നു,ഒരു മാസ്റ്ററും കുറെ കുരങ്ങ്കളും.

  • @user-ln2op1jz9r
    @user-ln2op1jz9r 2 місяці тому +2

    Leelamma thomas god bless paster പകരം ദൈവം കൊടുക്കും ജനം വചനം നല്ലതു പോലെ വായിച്ചു പടിക്കട്ടെ കർത്താവ് ഈ മനുഷ്യർക്കു നല്ല ബുദ്ധി കൊടുക്കട്ടെ 🙏🙏🙏

  • @sonymon6465
    @sonymon6465 2 місяці тому +16

    ഇത് എതിർക്രിസ്തുവിന്റെ വ്യാപാരം 😢വൃതന്മാർപോലും തെറ്റിപോകും.

  • @user-ln2op1jz9r
    @user-ln2op1jz9r 2 місяці тому +2

    Leelamma thomas god bless paster അവർക്ക് ദൈവ വചനം അറിവില്ല വചനം വായിച്ചു മനസിലാക്കട്ടെ paster പറയുന്നത് എല്ലാം സത്യം തന്നെ അവരിൽ ശത്രു പ്രവർത്തിക്കുക blessed blessed paster 🙏🙏🙏

  • @BobyK659
    @BobyK659 2 місяці тому +4

    13:34 പാസ്റ്റർ ഷമീർ.. വചനവിരുദ്ധമായ തോന്ന്യാസങ്ങളെ പബ്ലിക് ആയി തന്നെ വിമർശിക്കണം... അതിനു എതിരായി പറയുന്നവർ പിശാചിന്റെ ഏജന്റ്സ് ആണ് എന്നു ഉറപ്പിച്ചു ചിന്തിക്കുക. അന്ത്യകാലത്തു വിശ്വാസത്യാഗം പൊതുവെ ഉണ്ട് എന്നതുകൊണ്ടാണ് താങ്കളെ പോലുള്ളവർ ഒറ്റപ്പെട്ട ശബ്ദമാകുന്നത്. May God bless you.

  • @user-qn8yj8qt1k
    @user-qn8yj8qt1k 2 місяці тому +22

    ഗദരദേശത്തിലുണ്ടായിരുന്ന ഭൂത ഗ്രസ്തൻ്റ അവസ്ഥ കൊളളാം

  • @jessy5411
    @jessy5411 2 місяці тому +2

    ഈ അലറൽ കണ്ടിട്ട് ഞങ്ങൾക്ക് ഭയമല്ല, ചിരിയാണ് വരുന്നത്... കൂടെ പുച്ഛവും. കർത്താവിൻറെ മുൻപിൽ അലറിയവർ ക്കു എന്താണ് സംഭവിച്ചത് എന്ന് അറിയാമോ Mr.Manu മേനോൻ? ഇത് സാത്താൻ ഇഷ്ടപ്പെടുന്ന സാത്താന്യ ആരാധനയാണ്. No doubt.

  • @shinybiju2810
    @shinybiju2810 2 місяці тому +4

    🙋🏻New Generation spirit of "velichapadathi "🥳☠️💀👹

  • @ValsaSelvaraj-xu7sp
    @ValsaSelvaraj-xu7sp 2 місяці тому +6

    ഡെയ്‌വാസഭക്കുള്ളിൽ കടന്നു ഈ വക അഴിഞ്ഞാട്ടം നടത്താൻ ആരാണിവർക്ക് അധികാരം കൊടുത്തത് ഇതിൽ കർത്താവിന്റെ സഭ അല്ല pisacjikamanu ഉണരുക ഡെയ്‌വാമക്കളെ ഇത് തുടരരുത് ശക്തമായി പ്രാർത്ഥിക്കാം തുടച്ചു നീക്കട്ടെ ദുഷ്ടപ്രവർത്തികൾ യേശു രക്തം ചീന്തി വീണ്ടെടുത്ത സഭയിൽകള്ളന്മാർ കയറിയല്ലോ അപ്പാ സ്തോത്രം ക്ഷമിക്കണേ ഇവരോട് ഇടപെടണമേ 🙏🙏🙏👏👏

  • @ThankP-lh2lt
    @ThankP-lh2lt 2 місяці тому +2

    I am a third-generation Pentecostal. My grandparents left traditional churches because they searched, found and experienced what they believed to be the true path to salvation.
    Unfortunately, many Pentecostal churches today are plagued by cult-like practices. Although Baptist churches differ from Pentecostals on some doctrinal points, they do not tolerate such practices. It's a distressing situation.
    I pray for a reformation soon to save the spiritual future of the next generation.

  • @nt435
    @nt435 Місяць тому +1

    True Judgement from Lord Shameer Kollam, who is the true and lone God of God's, judging all the servants of God in this world now.
    Hoping to see this Holy Lord Shameer judging Lord Jesus and Heavenly Father too soon.
    Hail Holy Lord Shameer Kollam!
    Execute your judgements in full. Exceedingly... great will be thy glory, power and reward and your name above every name in the ages to come for your true judgements of all the servants of God in this world.
    All glory, power, majesty and honour belong to the only true and holy Lord Shameer Kollam forever for his vehement Judgements daily.
    All the sinners and servants of God earnestly pray and plead that all of us find mercy and grace at the sight of Holy Lord Shameer Kollam👑📕🗡️

  • @aleyammaabraham5980
    @aleyammaabraham5980 2 місяці тому +3

    ഒരു വിവരവും ഇല്ലാത്ത ജനം. ഇവന്റെ ഒക്കെ പുറകെ പോകുന്നു. കഷ്ടം,

  • @sujaraju8993
    @sujaraju8993 2 місяці тому +18

    ദൈവത്തെ കളിയാക്കുന്നവർക്കുള്ള പ്രതിഫലം ഉടനെ ദൈവം കൊടുക്കും പാസ്റ്റർ
    ജനത്തെ വഴിതെറ്റിക്കുന്നവർക്കുള്ള ശിക്ഷ പിശാചിനൊപ്പമാണ്.

  • @shoykpaul
    @shoykpaul 2 місяці тому +14

    ഇങ്ങനെയാണ് അഗ്നി നരകം

  • @ashamathew7732
    @ashamathew7732 2 місяці тому +1

    സ്തോത്രം. Need of the day. Let it be an eye opener for the lukewarm believers.
    God bless you pastor.

  • @sajeekumar6548
    @sajeekumar6548 2 місяці тому +7

    ഷമീർ പാസ്റ്ററേ , ശക്തമായി താങ്കളുടെ ശുശ്രൂഷ തുടർന്നുകൊള്ളൂ. പ്രാർത്ഥിക്കുന്ന അനേക ദൈവമക്കൾ കൂടെയുണ്ട്. നുഴഞ്ഞുകയറുന്ന കൊടിയ ചെന്നായ്ക്കളെക്കുറിച്ച് പൗലോ അപ്പോ സ്ഥലനും സഭക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാരണം, വിശ്വാസത്തിൽ ബലഹീനരായവരെ തളർത്തുവാൻ ഇതൊക്കെ കാരണമായേക്കാം. മേക്കപ്പ് ചെയ്തും വിഗ് ഫിറ്റ് ചെയ്തും ഒത്തിരി ചെന്നായ്ക്കൾ സ്റ്റേജിൽ കിടന്നു ദൈവനാമത്തെ ദുഷിക്കുന്നുണ്ട്. സാധുക്കളായ വിശ്വാസികൾ പെട്ടു പോകാതിരിക്കാൻ ഷമീർ പാസ്റ്ററെ പോലുള്ളവരെ ദൈവം ശക്തമായി ഇനിയും ഉപയോഗിക്കട്ടെ.
    [ പാസ്റ്ററുടെ ഈ തീവ്രേ വേദന എൻ്റെ ഉള്ളിലുമുള്ളതുകൊണ്ടാണ് പേഴ്സണൽ വാട്ട്സാപ്പിൽ മെസേജുകൾ അയച്ചത്. പക്ഷേ തിരക്കുകാരണമായിരിക്കും ഇതുവരെ അതൊന്നും മയിൻ്റ് ചെയ്യാത്തത്. സാരമില്ല.] അഭിപ്രായമയക്കുന്നത്.

  • @rehobothmediaayur8595
    @rehobothmediaayur8595 2 місяці тому +26

    ഒരു മഞ്ഞ സാരി ഉടുത്ത അമ്മച്ചി ആണെന്റെ ഹീറോ 😅😅😅 അവിടെ എന്തോ തപ്പി എടുക്കുന്നുണ്ട്

  • @georgemk6443
    @georgemk6443 2 місяці тому +29

    C̤h̤r̤i̤s̤t̤i̤a̤n̤i̤t̤y̤യെ തകർത്തുകളയുന്ന അനേക എതിർക്രിസ്തുക്കളിൽ ഒരു ഭീകരൻ

  • @denkidriders11
    @denkidriders11 2 місяці тому +4

    ഇത് നടക്കുന്ന സ്ഥലം kings lounge hall dd oceano mall samudradrashan apartment menaka kochi

  • @ragamsatheesh1824
    @ragamsatheesh1824 2 місяці тому +10

    ആ കൊച്ചു പെൺകുട്ടി യുടെ മേളിൽ ഭൂതംആണ്😮

  • @shaimygijo
    @shaimygijo 19 днів тому

    Thank you pastor for your videos. You please continue to do videos so that some of the people will come to know the truth.

  • @mammenmathew105
    @mammenmathew105 2 місяці тому +1

    Most of your teachings are correct and good. There are more truths you need to search with an open mind. May God bless you.

  • @JohnJosephJSJ
    @JohnJosephJSJ 2 місяці тому +2

    God bless you pastor for exposing these Fraud...bishops....may God keep you under his mighty wings....feel sad about this wrong doctrine....and teachings...

  • @SANILACHENKUNJU
    @SANILACHENKUNJU 2 місяці тому +9

    2 യോഹ 1 : 9 - 11 ക്രിസ്തുവിൻ്റെ ഉപദേശത്തിൽ നിലനില്ക്കാതെ അതിർ കടന്നു പോകുന്ന ഒരുത്തനും ദൈവം ഇല്ല. ഉപദേശത്തിൽ നിലനില്ക്കുന്നവനോ പിതാവും പുത്രനും ഉണ്ട്. ഒരുത്തൻ ഈ ഉപദേശവുംകൊണ്ട് അല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുത്. അവനു കുശലം പറകയുമരുത്. അവനു കുശലം പറയുന്നവൻ അവൻ്റെ ദുഷ് പ്രവ്യത്തികൾക്കു കൂട്ടാളിയല്ലോ. ഇന്ന് മനുഷ്യർക്ക് ദൈവവചനം വായനയും പ്രാർഥനയും ഇല്ല. അങ്ങനെ ദൈവത്തെയും യേശുക്രിസ്തുവിനെയും അറിയാത്തതുകൊണ്ട് ജനം തെറ്റിപ്പോകുന്നു. അതുകൊണ്ട് വചന ധ്യാനത്തിനും പ്രാർഥനക്കും സമയം കണ്ടെത്തുക. യേശു പറഞ്ഞു എപ്പോഴും ഉണർന്നും പ്രാർഥിച്ചും കൊണ്ടിരിക്കുക.

  • @mathewmathew5710
    @mathewmathew5710 2 місяці тому +4

    Praise the Lord!May you be blessed and anointed more and more to bring more light to illumine people's understanding.
    Thank you Jesus.

  • @JBfoodntravel
    @JBfoodntravel 2 місяці тому +3

    നമ്മൾ ഉൾപ്പെടുന്ന വിശ്വാസസമൂഹത്തിലെ ഇത്തരം തട്ടിപ്പുകൾ വിമർശിക്കുക തന്നെ വേണം. അല്ലെങ്കിൽ ഇതാണ് pentacosth വിശ്വാസം എന്ന് ലോകം കരുതും.

  • @VVCreationsVV
    @VVCreationsVV 2 місяці тому +21

    ബൈബിൾ വല്ലപ്പോഴും എങ്കിലും ഒന്ന് ഇവരൊക്കെ തുറന്നു ധ്യനിച്ചിരുന്നെങ്കിൽ..... ആരെയും കുറ്റപ്പെടുത്താൻ ഇല്ല...അന്ത്യകാലം.....

  • @sanalkallikadu4806
    @sanalkallikadu4806 2 місяці тому +21

    Ithu പേടിപ്പിക്കുന്ന ആത്മാവ് അല്ലേ ... എൻ്റെ ദൈവത്തിൻ്റെ ആത്മാവ് സമാധനിപ്പിക്കുന്ന ആശ്വസിപ്പിക്കുന്ന സ്നേഹിക്കുന്ന ആത്മാവ് ആണ് ...... പിശാച് ആരെ വിഴുങ്ങേണം എന്ന് അലറുന്ന സിംഹം പോലെ നടക്കുന്നു ....

    • @helensebastian9932
      @helensebastian9932 2 місяці тому

      കർത്താവ് തിറഞ്ഞു എടുത്ത മക്കൾ സത്യം തിരിച്ചു അറിയും.
      ഇത് എല്ലാം പിശാസിന്റെ തന്ത്രം ആണ്‌
      എന്ന് ജനം മനസ്സിൽ അക്കാൻ ആണ് പല പല കോലാഹലം.

  • @mallikarahim2363
    @mallikarahim2363 2 місяці тому +21

    ഇതാണ് പിശാച്, ഇതാണ് അവന്റെ സ്വഭാവം

  • @joynm5414
    @joynm5414 2 місяці тому +5

    Manu menon oru sathanya manushyan,business man,chetta.....phtuuuuu.......
    .

  • @antojoseph2398
    @antojoseph2398 2 місяці тому +1

    "The prosperity gospel intrigues many people. Your guidance may be helpful for the future. Amen."

  • @AncySiby2013
    @AncySiby2013 2 місяці тому +3

    Praise the lord. God bless you pastor🙏

  • @linithaathish2613
    @linithaathish2613 2 місяці тому +4

    Only one malayali pastor saying the true word of God is you dear pastor ❤accepted Jesus from hindhu belief. Attending Baptist church in uk.living in uk.wonderful dear pastor❤Jesus bless u dear pastor ❤

  • @lalithammachacko4004
    @lalithammachacko4004 2 місяці тому +5

    God bless you pastor🙏🙏🙏

  • @priyathomas6085
    @priyathomas6085 2 місяці тому +1

    Well said, pastor. God bless you 🙌

  • @shantyaneeshshanty165
    @shantyaneeshshanty165 2 місяці тому +4

    പരിശുദ്ധ ആത്മാവിനെ പ്രാപിച്ച് വിശുദ്ധിയോടെ വചനപ്രകാരം ജീവിക്കുക
    വിവേചനം വരം കർത്താവിൽ നിന്നും പ്രാപിക്കുക

  • @hentryev1160
    @hentryev1160 2 місяці тому +12

    പിശാചിൻ്റെഅലറിച്ച കണ്ടു ആരും വിശ്വാസത്തിൽ വരണ്ട വചനം കേട്ട് വിശ്വാസത്തിൽ വന്നാൽ മതി - പിശാചിൻ്റെ മേനോനെ നിർത്തടനായേ നിൻ്റെ വിക്രിയകൾ

  • @b13111
    @b13111 2 місяці тому +11

    ഇവർക്കൊക്കെ ശമ്പളമാണോ അതോ ദിവസക്കൂലി ആണോ ആവോ ?വല്ലാത്ത ഒരു അവസ്ത തന്നെ.....കഷ്ടം😢😢😢

  • @kps1625
    @kps1625 Місяць тому +1

    പണിയെടുക്കാതെ സുഖിച്ചു ജീവിക്കണം അതാണ് ഇവന്മാരുടെ ലക്ഷ്യം. വിശ്വാസികൾ തിരിച്ചറിയണം

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 2 місяці тому +1

    Great Job Pastor Shameer exposing these Frauds

  • @Sabu-Konodiyel.
    @Sabu-Konodiyel. 2 місяці тому +33

    ഇത് കണ്ടിട്ട് lion ഓഫ് യൂദ ആയിട്ടല്ല നോർത്ത് ഇന്ത്യയിൽ കാണുന്ന സിംഹ വാലൻ കുരങ്ങു കാണിക്കുന്നത് പോലെ തന്നേ

  • @bebornagain_
    @bebornagain_ 2 місяці тому +2

    I am a born again believer, child of God,its not my nature, I have the Holy Spirit.

  • @dollyshibu3881
    @dollyshibu3881 2 місяці тому +2

    What was happening in this Church 😮😮😮, well done Pastor for stood against this comic actions

  • @lissybabu5681
    @lissybabu5681 2 місяці тому +6

    ലെ ഗ്യോൻ ഞങ്ങൾ പലരാണു !!🎉

  • @maryabraham2970
    @maryabraham2970 Місяць тому

    Please continue your good effort to proclame the true Gospel of Jesus Chriist. God Bless.

  • @elzybenjamin4008
    @elzybenjamin4008 2 місяці тому +1

    AMEN🙏PRAISE THE LORD🙏GOD IS GOOD🙏🙏

  • @user-lb7qn9hd3y
    @user-lb7qn9hd3y 2 місяці тому +3

    Kurachu divasam munp tijo Thomas itta oru video kandu
    Vimarshikkunnavarm thalamurayum pinne Kanan pattilla nasikkum enn

  • @levian8718
    @levian8718 2 місяці тому +1

    Fantastic explanation.
    God bless you.

  • @user-dx9ms3tn2x
    @user-dx9ms3tn2x 2 місяці тому +2

    ഇത്തരം തട്ടിപ്പുകളെ വിമർശിക്കുക തന്നെ വേണം
    പാസ്റ്ററെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ🙏

  • @NissiEdu412
    @NissiEdu412 Місяць тому +1

    ഇതുപോലെയുള്ള പരിപാടിക്ക് ആണ് മാർക്കറ്റിങ് അല്ലാതെ വിശുദ്ധിയും വേർപാടും പറഞ്ഞാൽ ഇവർക്കൊന്നും പിടിക്കില്ല... Pastor...
    വചന വിരുദ്ധത ആണ് ട്രെൻഡിംഗ്...

  • @mariammakuriakose1576
    @mariammakuriakose1576 2 місяці тому

    Praise The Lord God bless you Pastor.Thank you so much.

  • @user-qq4rg7gx1n
    @user-qq4rg7gx1n 2 місяці тому +4

    Holy spirit makes people calm and peaceful
    All the other are purely devilish.

  • @SalimolksLiji
    @SalimolksLiji 2 місяці тому +2

    മനു മേനോന് നിശ്ചയം ആയി ദൈവം ശിക്ഷ കൊടുത്തിരിക്കും

  • @lalyc.mathewsjoy7899
    @lalyc.mathewsjoy7899 2 місяці тому +2

    Praise the Lord Pastor

  • @shaijuvmathew4450
    @shaijuvmathew4450 2 місяці тому +4

    Thank you

  • @sarammageevarghese1775
    @sarammageevarghese1775 2 місяці тому +3

    God bless you pastor

  • @johnsajis2301
    @johnsajis2301 2 місяці тому

    Well said sir 🙏 God bless you in a great measure! 👍

  • @jamesvarghese3120
    @jamesvarghese3120 2 місяці тому +1

    Very good Pastor God bless.Go ahead

  • @daisysojan5839
    @daisysojan5839 2 місяці тому

    Very good message 👍❤❤ ❤ God bless you Pastor 🙏

  • @syamsyam8862
    @syamsyam8862 2 місяці тому +4

    Amen❤❤❤

  • @bevatsunil4883
    @bevatsunil4883 2 місяці тому +2

    മനു മേനോനെ ഇപ്പോൾ കാണുന്ന സമയത്ത് ലൂസിഫർ ആണോ എന്നു തോന്നി പോകുന്നു. കഞ്ചാവും മയക്കുമരുന്നും ഉപയോഹിക്കുന്നവർ അല്ലെങ്കിൽ പൈശാചിക ശക്തികൾ നിറഞ്ഞവർ. 4:15

  • @susanmammen6986
    @susanmammen6986 2 місяці тому +3

    Thanks Pastor

  • @dijoabraham5901
    @dijoabraham5901 2 місяці тому

    JESUS bless you abundantly dear Pastor Shameer 🙏🙏

  • @shajuvadakkannew
    @shajuvadakkannew 2 місяці тому +4

    എന്തെല്ലാം കാണണം

  • @shinuthomas1300
    @shinuthomas1300 2 місяці тому +1

    Bless you Pastor

  • @d2interior731
    @d2interior731 2 місяці тому +1

    wow.. well done Pastor 🌹🌹🙏🙏

  • @onassislazar796
    @onassislazar796 2 місяці тому

    God bless you pastor very well said let the people know the truth

  • @amosejames
    @amosejames 2 місяці тому +1

    Praise the lord pastor

  • @aparnadevi3277
    @aparnadevi3277 2 місяці тому +3

    ഭൂതഗ്രസ്തർ ഇത് പോലെ അലറി വിളിക്കുന്നത്‌ കണ്ടിട്ടുണ്ട്.ദൈവ നാമം ദുഷിക്കപെടുവാൻ ഇടയാകുമോ എന്ന് ശംഗിക്കുന്നു 😮

  • @christudhaschristudhas9080
    @christudhaschristudhas9080 2 місяці тому +2

    ഈ വൃത്തികെട്ടവന്മാർക്ക് വല്ല ള്ളു പ്പുമുണ്ടോ ദൈവമേ കർത്താവിനെ ഇങ്ങനെ പരിഹസിക്കണോ

  • @georgekv3516
    @georgekv3516 2 місяці тому +3

    As long as believers are fools, many more traitors will come to market❤❤ 7:35

  • @AchuAan
    @AchuAan Місяць тому

    God bless you paster

  • @hentrykjohn194
    @hentrykjohn194 2 місяці тому

    True true true....... Sathyam parayunna DEIVA DASAN....
    SIR.... My prayers for this truth.....

  • @user-si1fy5mm4k
    @user-si1fy5mm4k 2 місяці тому

    സങ്കീർത്തനങ്ങൾ
    38:8 ഞാൻ ക്ഷീണിച്ചു അത്യന്തം തകർന്നിരിക്കുന്നു; എന്റെ ഹൃദയത്തിലെ ഞരക്കംനിമിത്തം ഞാൻ അലറുന്നു.
    38:18 ഞാൻ എന്റെ അകൃത്യത്തെ ഏറ്റുപറയുന്നു; എന്റെ പാപത്തെക്കുറിച്ചു ദുഃഖിക്കുന്നു.

  • @ShibuJohn-op6nn
    @ShibuJohn-op6nn 2 місяці тому +2

    ഇത് എവിടെ ചെന്ന് അവ സാനിക്കും എൻ്റെ കർത്താവേ

  • @user-ou4zb9yg5p
    @user-ou4zb9yg5p 2 місяці тому +1

    Hallelujah Hallelujah Hallelujah

  • @eirasworld7496
    @eirasworld7496 2 місяці тому +1

    God bless you Pastor

  • @TheOkboy
    @TheOkboy 2 місяці тому +1

    After a few attempts of roaring she is really exhausted. The power of evil is devouring one by one and tricking into believing that this is truth. Very sad.

  • @mathewl3871
    @mathewl3871 2 місяці тому +22

    ഇവൻ്റെ പേര് മഴു മേനോൻ എന്നോ മറ്റോ വിളിച്ചാൽ കൊള്ളാം. ഇവൻ ദൈവ സഭക്ക് ഒരു വലിയ കോടാലി ആണ്. ഇത് വല്ലോം ദൈവ പ്രവർത്തി ആണോ. ഇതൊരു സത്തന്യ manifestation പോലെ ആണ് എനിക്ക് തോന്നുന്നത്. ഇയാൾ പറഞ്ഞതുപോലെ പൂച്ച ആയി വന്ന് സിംഹം ആയി. എന്നൽ ഇതൊന്നും സിംഹത്തിൻ്റെ ശബ്ദം ഒന്നും അല്ലല്ലോ! ഒരു കുറുക്കൻ്റെ ഓളി പോലെ തോന്നുന്നു. ഏതായാലും പിന്നെയും ചില പൂച്ചകളെ ഈ സിംഹങ്ങളുടെ മധ്യത്തിൽ കാണാം. അവരുടെ കഷ്ടകാലം എന്നല്ലാതെ എന്തു പറയാൻ. ഈ പെൺകുട്ടിയുടെ മാതാപിതാക്കൾ ഒന്നും ഇത് കാണുന്നില്ലേ. പ്രിയ പാസ്റ്ററോട് ഒരു വാക്ക്. എന്തിനാണ് ഇത്രയും സമയം കളഞ്ഞ് ഈ വീഡിയോ ഒക്കെ പോസ്റ് ചെയ്യുന്നത്? ഇതൊക്കെ കാണുമ്പോൾ ഒരു തരി വിവരം ഉള്ളവർക്ക് മനസ്സിലാകും ഇത് എന്താണ് എന്ന്. പിന്നെ, ഇതിൻ്റെ പുറകെ പോകുന്നവരെ ഇതുകൊണ്ട് ഒന്നും മാനസാന്തരം വരുത്തുവാൻ സാധ്യം അല്ല. അവരെ വിട്ടേര് അവർ നന്നാകില്ല.

    • @denkidriders11
      @denkidriders11 2 місяці тому

      Aa കുട്ടിയുടെ അപ്പനും അമ്മയും കൂടെ ഗർജിച്ചിരുന്നു😂

  • @Jijomonjohny1989
    @Jijomonjohny1989 2 місяці тому

    Keep going. All the best. God bless u paster🙏🙏🙏

  • @tirzahgracesam6263
    @tirzahgracesam6263 2 місяці тому +1

    സഭയുടെ മറ പറ്റി ദൈവം വെറുക്കുന്ന അന്യാഗ്നി കത്തിച്ച് ജനങ്ങളെ രക്ഷയുടെ സന്തോഷത്തിൽ നിന്നും വഴി മാറ്റി അവരെ നിത്യമായ നരകഅഗ്നിയിലേക്ക് തള്ളി വിടുന്ന ഈ അന്യാരാധകന്മാരെ അടിച്ചു പുറത്താക്കാൻ ആരെങ്കിലും മുൻപോട്ട് വന്നാൽ ഞങ്ങളും ഉണ്ട് അവരോട് ഒപ്പം. ഇയുള്ള കാലം ഇവനിട്ട് ഒക്കെ പൊട്ടീരു കൊടുത്തില്ലെങ്കിൽ സഭയെ പിശാചുക്കൾ വിഴുങ്ങും.

  • @manoj97626
    @manoj97626 2 місяці тому

    U r very correct.......long years back v met in salalah. Till I am in salalah.....I am from pattathanam kollam