പകുതി വിലയ്ക്ക് POWER TOOLS | ALL KERALA DELIVARY | Power Tools at Cheap Price | T.M Tools

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 107

  • @thajuthajuddin2873
    @thajuthajuddin2873 Місяць тому +4

    Super quality all itam

  • @rejivarghese6626
    @rejivarghese6626 Місяць тому +34

    ഒരു പവ്വർ ടൂൾസ്മക്കാനിക്ക് എന്ന നിലയിൽ ദീർഘകാല അനുഭവം കൊണ്ടു പറയട്ടെ, ഹോബി പ്രോജക്റ്റുകൾക്കോ അത്യാവശ്യ വീട്ടുപയോഗങ്ങൾക്കോ വേണ്ടി വാങ്ങുന്നവർക്ക് ഇതേപ്പറ്റി ആലോചിക്കാം. ജീവിക്കണമെന്ന ആഗ്രഹത്തോടെ തൊഴിൽ ചെയ്യുവാൻ വേണ്ടിയാണ് വാങ്ങുന്നതെങ്കിൽ നല്ല ക്വാളിറ്റിയുള്ള ഉപകരണങ്ങൾ മാർക്കറ്റിലുണ്ട്, അതിന് ഗുണമേൻമയ്ക്കനുസരിച്ച് വില നൽകേണ്ടി വരും....

    • @Avdp7250
      @Avdp7250 Місяць тому +1

      Correct 👍 കാരണം ഇതിലെ പല മെഷീനിലും വരുന്ന കോയലുകൾ അലുമിനിയം കോയലായിരിക്കും ഇനി കോപ്പർ കോയിലിൽ വരുന്നതാണെങ്കിൽ കോളിറ്റിയും കാണില്ല

    • @AmeerSalim
      @AmeerSalim 22 дні тому

      നല്ലൊരു റൂട്ടർ trimmer പറയാമോ

    • @nikhilkulambil5371
      @nikhilkulambil5371 12 днів тому +1

      Chettanu shop indo

    • @idreesm2219
      @idreesm2219 10 днів тому

      നിങ്ങൾ പറഞ്ഞതിനോട് എനിക്ക് ഒരു യോജിപ്പും ഇല്ലാ... ഞാൻ ഒരു ഇലക്ട്രിഷൻ ആണ്... ഞാൻ ഉപയോഗിക്കുന്ന tools 90% ഇവിടെ നിന്നും വാങ്ങിയത് ആണ്.... ഒന്നും ഇത് വരെ കേട് വന്നിട്ടില്ല... ഏകദേശം 6 വർഷം മുമ്പ് വാങ്ങിയ 5 kg demolation.... 4വർഷം മുമ്പ് വാങ്ങിയ 12 v cordless drill 26 mm drill 20 mm drill..... Etc

  • @sabirpalakkad507
    @sabirpalakkad507 Місяць тому +2

    എല്ലാം ഉണ്ടല്ലോ good വാങ്ങണം അവിടെപ്പോയി 👍👍

  • @krishnant1927
    @krishnant1927 29 днів тому +4

    Pumbset undo.,whater pumb set

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 2 місяці тому +26

    പുല്ല് വെട്ട് മിഷ്യൻ വേണം 🖐🏻️ഡെലിവറി ഉണ്ടോ 👍വില 🙏🏻

  • @thelastgs-pian9965
    @thelastgs-pian9965 2 місяці тому +10

    Coimbatore . palakkad thammil price difference undo?.

    • @sunnyvarghese9652
      @sunnyvarghese9652 2 місяці тому

      Train fare 15 roopa...

    • @thelastgs-pian9965
      @thelastgs-pian9965 2 місяці тому +1

      appol 1000rs. Kittunna. Drill machine . palakkadil 1015 rs kodukanam. Ennu aano uddheshichitha.

    • @Truewaythink
      @Truewaythink Місяць тому

      Yes

    • @rejinsragils1389
      @rejinsragils1389 Місяць тому

      ഉണ്ട് കേരളത്തിൽ രൂപ ,വിതമിഴ്നാട്ടിൽ ഡോളർ അല്ലേ

  • @habeeb5233
    @habeeb5233 2 місяці тому +8

    Bro leser welding machine ഉണ്ടോ ഉണ്ടെങ്കില്‍ വില എത്ര

  • @abdulkhader4628
    @abdulkhader4628 Місяць тому +2

    Tools is my weekness

  • @shafeekabbas9129
    @shafeekabbas9129 2 місяці тому +3

    Karnataka case on delivery undo

  • @gireesh0161
    @gireesh0161 Місяць тому +3

    Car washer coil brass or aluminum ?

  • @pharidas7133
    @pharidas7133 Місяць тому +5

    ഇലക്ട്രിക് പുല്ലുവെട്ടി മെഷീൻ ഉണ്ടോ. വില എന്താണ്

  • @VinodKumar-my5rb
    @VinodKumar-my5rb Місяць тому +2

    പിന്നെ pipe. Heating. Mashion. വേണം deliveri no. വേണം

    • @LifeInKeralaTV
      @LifeInKeralaTV  24 дні тому

      Contact The number that given in description

  • @jesvinjamalvj530
    @jesvinjamalvj530 Місяць тому

    4000rs koduthu cordless angle grinder 10 minute use cheythappoll Thane kathipoyi superanum paranju thanatha

  • @SaidalaviSaidalu
    @SaidalaviSaidalu Місяць тому +2

    ബ്രഷ് കട്ടറിൽ ഫിറ്റ് ചെയ്ത് ഉപയോഗിക്കുന്ന cheinsow .ഉണ്ടോ ?

  • @pibrahim321
    @pibrahim321 2 місяці тому +11

    പുല്ല് വെട്ട് മെഷീൻ എന്താ വില ഒന്ന് വേണം .

  • @Dramaticmoon
    @Dramaticmoon 2 місяці тому +3

    ബ്രോ നീങ്ങൾ 2 വീലർ ടൂൾസ് വീഡിയോ ചെയ്യ്

    • @LifeInKeralaTV
      @LifeInKeralaTV  2 місяці тому

      Sure

    • @Dramaticmoon
      @Dramaticmoon 2 місяці тому

      @@LifeInKeralaTV ഉടനെ വേണം കേട്ടോ 😄 സ്പെഷ്യൽ ടൂൾസ്, ഇമ്പാക്ട് wrench എല്ലാം ഉള്ളത്,

  • @muhammedkallil7967
    @muhammedkallil7967 2 місяці тому +2

    Spray paint machin athrayan

  • @sachidanandanc7398
    @sachidanandanc7398 Місяць тому

    Sofa cleaning vacuum cleaner undo rate please

  • @KUNHUkozhikode
    @KUNHUkozhikode 2 місяці тому +60

    പർച്ചേസ് ചെയ്യുന്ന വേരെ നല്ല സ്വഭാവം പിന്നെ വിളിച്ചാൽ റെസ്പോണ്ട് ഇല്ല. പറയുന്ന പോലെ അല്ല

    • @JibinJacob-d6x
      @JibinJacob-d6x 2 місяці тому +5

      നമ്പർ ഒന്ന് തരാവോ

    • @alexbince6040
      @alexbince6040 Місяць тому

      കറക്റ്റ്

    • @jikkas
      @jikkas Місяць тому

      Warranty കിട്ടുവോ

    • @anvary9921
      @anvary9921 Місяць тому +1

      വളരെ കറക്റ്റ്. എന്റെ അനുഭവം. ക്യാഷ് ആദ്യമേ അയക്കണം. പറയുന്ന പ്രോഡക്റ്റ് കിട്ടുകയും ഇല്ല

    • @HUNTING_WITH_RIDE
      @HUNTING_WITH_RIDE 27 днів тому

      Video last und ​@@JibinJacob-d6x

  • @josephsebastian6659
    @josephsebastian6659 2 місяці тому +4

    I want a concrete
    cutting machine (Heavy duty). Is it available with you? Please let me know the price.

  • @AlbertElias-g5p
    @AlbertElias-g5p Місяць тому +1

    Battery Ankle Grinder 🤔

  • @pibrahim321
    @pibrahim321 2 місяці тому +1

    Hand grainter machine 800rs.malapuram kottakkal ayakkan ethra rupayanu.

  • @k.caboobacker310
    @k.caboobacker310 Місяць тому +2

    1 hp motor price?

  • @samadelectro
    @samadelectro Місяць тому

    Screw machine Bosch (cordless) pls mention price

  • @sureshbabupootheri5160
    @sureshbabupootheri5160 2 місяці тому +6

    Car. Wash. Price.

    • @mujeebeb1767
      @mujeebeb1767 Місяць тому

      flicart 4300 ibell brand
      only

  • @sarathasdf
    @sarathasdf Місяць тому +1

    Brushcutter attachments wanted

  • @velayudhanvelayudhan638
    @velayudhanvelayudhan638 Місяць тому +2

    നി ഇപ്പോൾ കണ്ടു TM ടു ൾ ഞാൻ കുറെ കൊല്ലം മുമ്പേ കണ്ടു

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 2 місяці тому +3

    Price cheap only on vlog , actual price higher than the demonstrated ones.

  • @muhammadrasheed2694
    @muhammadrasheed2694 2 місяці тому +1

    One cutting mecine venam 750ruppakk

  • @nijeesh.pc.karayad3838
    @nijeesh.pc.karayad3838 2 місяці тому +3

    Car washer ethraya

  • @prakashhai3911
    @prakashhai3911 Місяць тому +1

    15'' plyinar machine undo vilayethrayavum

  • @ajayakhoshviswambharannair2704
    @ajayakhoshviswambharannair2704 2 місяці тому +2

    Machine ellam copper winding anno

  • @tharikida100
    @tharikida100 2 місяці тому +1

    you have re chargabe pest Spry 20 Liter available ? Double motor type. , 12 Ahr battery type

    • @LifeInKeralaTV
      @LifeInKeralaTV  2 місяці тому

      T.M TOOLS
      PH: 9443 55 06 93
      9786 40 46 32

  • @MirshadBabu-y8m
    @MirshadBabu-y8m 2 місяці тому +1

    26:37 chainblock 2ten rate

  • @hmjamshad3972
    @hmjamshad3972 2 місяці тому +9

    ഉക്കടത്ത് ഏറ്റവും വില കുറവ് ഈ കടയിൽ ആണ്

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui Місяць тому +2

    പുടുപ്പാത്ത് എന്ന് പറഞ്ഞാൽ 2005 നു മുമ്പ് അതിന്റെ ശേഷം സോപ്പിനകാ ളും കൂടുതലാണ്

  • @ManiEdk-q2z
    @ManiEdk-q2z Місяць тому +2

    പെട്രൾ ചെയിൻ സേവ് ഇരുപത്തി എട്ട് ഞ്ച് ന്റെ വേണമായിരുന്നു

  • @HaneefaChettiyanthodi
    @HaneefaChettiyanthodi Місяць тому +2

    ഒരുഗ്രൈന്റർ
    വേണം മാക്സിമം 1000രൂപയിൽ അയച്ചുതരുമോ

  • @georgekoshy1713
    @georgekoshy1713 2 місяці тому +5

    പുല്ലുവെട്ട് മെഷീൻ എത്ര രൂപയാണ്

  • @shakeermangottil3492
    @shakeermangottil3492 2 місяці тому +4

    Cash on delivery.undo

  • @rajuragavan151
    @rajuragavan151 2 місяці тому +4

    Rajuraghavan

  • @VinodKumar-my5rb
    @VinodKumar-my5rb Місяць тому +1

    Hemer. Hilti. വേണം ഡെലിവറി No വേണം

    • @LifeInKeralaTV
      @LifeInKeralaTV  24 дні тому

      Contact The number that given in description

  • @jerishjohny2544
    @jerishjohny2544 Місяць тому +3

    ഇത് പോലെ ഉള്ള കടകൾ ഇപ്പോൾ ഇവിടെയും ഉണ്ട്. പിന്നെ എന്തിനാ ഇവിടെ പോകുന്നത്

    • @satheeshkk9569
      @satheeshkk9569 Місяць тому

      ഇവിടെ" എന്നതുകൊണ്ട് ഉദേശിക്കുന്നത് എവിടെമാണ്

  • @SaidalaviSaidalu
    @SaidalaviSaidalu Місяць тому +2

    കട്ടിഗ് മെഷീൻ. 75o രൂപ . ഏതാണ്. ചൈൻ സോആണൊ

  • @WilsonJohns-d7p
    @WilsonJohns-d7p 2 місяці тому

    Ethu avedaya shop

  • @NAJRANBUILDERS
    @NAJRANBUILDERS Місяць тому +3

    Ee parayunnathellam verutheyanu

  • @sunilkumararickattu1845
    @sunilkumararickattu1845 Місяць тому +2

    നമ്പറിനടുത്ത് Location എഴുതടാ

    • @LifeInKeralaTV
      @LifeInKeralaTV  Місяць тому

      വീഡിയോ മുഴുവൻ കാണൂ

  • @mujeebeb1767
    @mujeebeb1767 Місяць тому +3

    കാർ വാഷർ flicart ibell 4300 മാത്രം ഉള്ളു

    • @prasadkumar6430
      @prasadkumar6430 9 годин тому

      Induction മോട്ടോർ കിട്ടില്ല ബ്രൂഷ് മോട്ടോർ ആകും

  • @rajeevpr581
    @rajeevpr581 2 місяці тому +4

    നല്ല ബ്രാൻഡ് ഒന്നും കാണുന്നില്ല ബോക്സ്‌ ഒക്കെ ഈസ്റ്റ്‌ മാൻ ആണ് ബെസ്റ്റ് അത് അവർ ഈ പറഞ്ഞ വിളിയുടെ ഇരട്ടി കൊടുക്കാം കൊടുക്കുമോ ഡ്രില്ലെർ jcb ആണ് ബെസ്റ്റ്

  • @java1184
    @java1184 2 місяці тому +8

    ₹1700ന്റെ കാർ വാഷർ ഉണ്ടോ, എപ്പോ ഡെലിവറി ആവും, ഇതു കോഴിക്കോട് ഡിസ്റ്റ് ആണ്

    • @Truewaythink
      @Truewaythink Місяць тому

      ചെടി നനയ്ക്കാൻ കൊള്ളാം😂

  • @mithunchandran5994
    @mithunchandran5994 2 місяці тому +1

    Generator undo

  • @rajeesha8370
    @rajeesha8370 2 місяці тому +3

    നിങ്ങളുടെ vedio കണ്ടു vedio ലാസ്റ്റ് ഉള്ള കാർ വാഷർ ഓഡർ കൊടുത്തു ഇന്ന് 5500 Gpay ചെയ്തു ഡെലിവറി നാളെ കിട്ടുമോ....

  • @rajeshrajeshkumarkn5375
    @rajeshrajeshkumarkn5375 Місяць тому +6

    ഇപ്പോൾ കോയമ്പത്തൂർ മാത്രമല്ല സഹോദര ഇതുപോലത്തെ ഷോപ്പ് ഉള്ളത് എറണാകുളത്തും ഉണ്ടേ

    • @LifeInKeralaTV
      @LifeInKeralaTV  Місяць тому +1

      എന്നിട്ട് എന്നിട്ട്

    • @yoosafkk7
      @yoosafkk7 Місяць тому

      എവിടെ ?

    • @sunithmon4864
      @sunithmon4864 Місяць тому

      അത് എവിടെ ആണ്

    • @monishmohanan6191
      @monishmohanan6191 Місяць тому

      evide? contact no plz (eranakulam)

    • @satheeshsadasivan8075
      @satheeshsadasivan8075 28 днів тому

      മുടിഞ്ഞ വിലയാണ് എറണാകുളത്ത് ഈടാക്കുന്നത്

  • @jikkas
    @jikkas Місяць тому

    6000 thinu ഇവിടേം കിട്ടും

  • @p.r.ranjith1715
    @p.r.ranjith1715 9 днів тому

    പല്ല് വിട്ടുന്ന മിശിയാൻ വേണം

  • @beastmodz7702
    @beastmodz7702 16 днів тому +1

    ഉടായിപ്പ് ക്യാഷ് on ഡെലിവറി എന്ന് പറഞ്ഞിട്ട് tumbnail itt pattikunnu 😄

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable Місяць тому +2

    വീട്ടിൽ കൊണ്ടുവരുമ്പോഴെ പണി തീരുവോ....

  • @sajujose5422
    @sajujose5422 Місяць тому +2

    സ്റ്റിൽ 25 " straight cutting 10 degree chain വേണം 10 പീസ് വിലയെന്താണ്.

  • @pappantraders
    @pappantraders 2 місяці тому +2

    ക്വാളിറ്റി ചീപ്പ് ആണ്

  • @mithunchandran5994
    @mithunchandran5994 2 місяці тому +1

    Generator undo