പത്ത് ലക്ഷം രൂപയുടെ ഡോറുകൾ സൗജന്യമായി | Trending Steel Doors for home | FRP Doors

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 65

  • @abdulmajeed.m.akuwait5694
    @abdulmajeed.m.akuwait5694 День тому +41

    ഇത് കണ്ട് നമ്മൾക്ക് രസിക്കാം പക്ഷേ ഇത് വാങ്ങാനുള്ള കപ്പാസിറ്റി ഒന്നും നമുക്ക് ഇല്ല ഞങ്ങൾ ആദ്യം ഒരു വീട് ഉണ്ടാക്കട്ടെ അതുകൊണ്ട് നിങ്ങളെല്ലാവരും പ്രാർത്ഥിക്കുക വീടുണ്ടാക്കുവാൻ ഒരുപാട് ശ്രമിക്കുന്നു പക്ഷേ നടക്കുന്നില്ല ഒരുനാൾ ദൈവം ഉണ്ടാകും ഇൻഷാ അള്ളാ

    • @ShajiShaji-xn9oi
      @ShajiShaji-xn9oi День тому +2

      അല്ലാഹ് കരീം,, ശരിയാകും

    • @abdularif6911
      @abdularif6911 День тому

      Ok ശരിയാകും 🤲🙏

    • @hangoutspotswithshahid2973
      @hangoutspotswithshahid2973 День тому +1

      Capacity undakum bro … aaathmarthamayi shranichaal nadakkaathathaayi onnumilla

    • @sasidharants1963
      @sasidharants1963 День тому +1

      ശാസകോശ അർബുദ്ധത്തിന് വേറെ വഴി വേണ്ട

    • @manzumazivlogs8304
      @manzumazivlogs8304 День тому

      Insha allah

  • @jaisonnadukani1267
    @jaisonnadukani1267 День тому +13

    ഒരു ടോർ freeya തരാവോ എൻ്റെ വീടിന് ടോർ ഇല്ല. വീട് ചെറുത്. ടോർ കേടായി. തരാമോ?

  • @abdullatheefqatar
    @abdullatheefqatar День тому +2

    Masha allah അള്ളാഹു അനുഗ്രഹിക്കട്ടെ 🌹ആമീൻ അഭിനന്ദനങ്ങൾ നിങ്ങൾക്ക് എല്ലാവർക്കും 🤲🤲

  • @amko2010
    @amko2010 20 годин тому

    സന്തോഷം ഇങ്ങിനെ നാടും നന്നാവും നിങ്ങളും...
    ഒരു സന്തോഷം ആയ വാർത്ത

  • @danijohn8443
    @danijohn8443 14 годин тому +2

    5:39 ' പെയ്യെ അടിക്കണേ '😂😂

  • @MittuTuttu
    @MittuTuttu 5 годин тому

    ❤etta tile and marble video koduveru this video useful thanku ekka ❤ pallakkad

  • @lailaolaila345
    @lailaolaila345 День тому +1

    ഹാരിസ് ഇക്ക ഞങ്ങൾക്ക് വീട് ഇല്ല ഇക്കടെ ഓരോ ചാനലും നന്നായിട്ട്ട് മാഷാ അല്ലഹ്

  • @sameerpanoor9249
    @sameerpanoor9249 День тому +1

    Nammal ee material upayogich thanneyanu kapplum boatum plane ellaam undakunnadhu

  • @basheerkanichery239
    @basheerkanichery239 3 години тому

    Layer കൊടുക്കുന്നത് fibermat ആണല്ലോ?

  • @RajeshNair-nv6ly
    @RajeshNair-nv6ly День тому +3

    പൊളി 👍👍👍

  • @MinhaFathima-zj8pm
    @MinhaFathima-zj8pm День тому +1

    Adipoli door

  • @kannankannan47962
    @kannankannan47962 День тому +1

    അടിപൊളി 👍👍👍

  • @leelarajan6926
    @leelarajan6926 День тому

    What about the cost? Front door standard size ?

  • @JaseenaSidhik-kf1qq
    @JaseenaSidhik-kf1qq День тому

    Masha allah. Allahu barkathu cheyattey. Aameen ya rabbal aalameen

  • @sobhanamp2194
    @sobhanamp2194 3 години тому

    മലപ്പുറത്ത് എവിടെയാ?

  • @sarojini1499
    @sarojini1499 День тому +4

    വില പറയാത്തത് എന്തെ

  • @sirajmks9857
    @sirajmks9857 День тому

    പൊളി 🔥🔥🔥

  • @DODGESRT007-di5zl
    @DODGESRT007-di5zl День тому

    Nangalke oru roominde window door illa.frond doorum back katlayum keduvannu.oru room dorum,emi ayi tharamo

  • @Kunjus-670
    @Kunjus-670 День тому +2

    അവിടെ tig വെൽഡറെ ആവശ്യം ഉണ്ടോ ആവോ tig and അലുമിനിയം

  • @ashraf4461
    @ashraf4461 День тому

    Super

  • @simonvarghese8673
    @simonvarghese8673 День тому +7

    സാധാരണകാരിൽ നിന്നും അകന്ന് പോകുന്നു എന്ന് മനസ്സിലായി. Advt അത്യാവശ്യം ആണെന്ന് തെളിയിച്ചു.

    • @pchow1235
      @pchow1235 День тому +3

      UA-camrs cannot survive without advertisements. Atleast rummy pole ollee onnum allallooo.. useful ayathuu alle

    • @simonvarghese8673
      @simonvarghese8673 День тому

      @@pchow1235 ഈ വീഡിയോ ഒരു commercial purpose ആയിരുന്നു, ഒരു product promotion.

  • @shahinshasha8222
    @shahinshasha8222 День тому +1

    Supper door reattu ethara

  • @thaninadan1761
    @thaninadan1761 День тому

    ബ്രോ ആരേലും നാടൻ കോഴി വളർത്തുന്ന വീഡിയോ ചെയ്യോ 🙏

  • @shymav9400
    @shymav9400 День тому +1

    Ethinte price

  • @hangoutspotswithshahid2973
    @hangoutspotswithshahid2973 День тому

    Hawaii store 🔥❤️🥰😊

  • @kalendranvk1098
    @kalendranvk1098 5 годин тому

    ❤️👍🏼👍🏼❣️

  • @kcbasheerkcbasheer6724
    @kcbasheerkcbasheer6724 День тому +2

    റേറ്റ് പറയാത്തത് റേറ്റ് കൂടുതൽ ആയത് കൊണ്ടാകും

  • @shihadkp5733
    @shihadkp5733 День тому

  • @shijus408
    @shijus408 День тому

    👍👍

  • @Marykutty-ls6pl
    @Marykutty-ls6pl День тому +1

    Hai

  • @SindhuSuresh-z7v
    @SindhuSuresh-z7v День тому

    🙏🙏🙏🙏🙏🙏🙏

  • @KabeerVKD
    @KabeerVKD День тому

    ഇതിൻ്റെ റേറ്റ് എങ്ങനെയാണ്? സാധാരണക്കാർക്ക് വാങ്ങാൻ കഴിയുമോ?

  • @AdilYaseen-ty9jp
    @AdilYaseen-ty9jp День тому

    Enik kannur oru dor tharumo hariska

  • @AdilYaseen-ty9jp
    @AdilYaseen-ty9jp День тому +1

    Enik venam dor

  • @SunithaSuni-g1l
    @SunithaSuni-g1l День тому

    Harish thali pohennomber tharamo

  • @sakeerallakkat1842
    @sakeerallakkat1842 День тому

    Malappuram thu yavideyanu show room

    • @muneerc2294
      @muneerc2294 18 годин тому

      Perinthalmanna - thazhekkode, manjery - thurakkal bypass

  • @sojanmathew6234
    @sojanmathew6234 17 годин тому

    They are offering 5 years warranty for steel doors but their service is very bad.

  • @ramlabeevi6423
    @ramlabeevi6423 День тому

    മൊത്തം ചതല് തിന്ന് കട്ടളപ്പടി എല്ലാം പോയിരിക്കുകയാണ് ഒന്ന് സഹായിക്കാൻ കഴിയുമോ

  • @Jazacfashion
    @Jazacfashion 22 години тому

    Door വെക്കാൻ വീട് വേണമല്ലോ അത് ഇല്ലാത്തതു കൊണ്ട് ആഗ്രഹിക്കാൻ മാത്രം അല്ലെ പറ്റുക ഒള്ളു

  • @SunithaSuni-g1l
    @SunithaSuni-g1l День тому

    Annik pohen nomber tharumo

  • @AshrafAshraf-ym7em
    @AshrafAshraf-ym7em День тому +3

    Wood door strong

  • @Colours-g2w
    @Colours-g2w День тому +1

    100 percent Wood door strong💪 ❤

  • @ramlabeevi6423
    @ramlabeevi6423 День тому

    ഇത് കണ്ടപ്പോൾ നല്ല രസമൊക്കെ ഉണ്ട് പക്ഷേ ഇതൊന്നും വാങ്ങാനുള്ള കപ്പാസിറ്റി ഒന്നും നമുക്കില്ല എന്റെ വീടിന്റെ ഒരു ഡോർ മൊത്തം പോയിരിക്കാം മുൻവശത്ത് കയറിയിട്ട്

  • @mubarakkasara1648
    @mubarakkasara1648 День тому

    😊😊😊😊😊👌👌👌👌👌👌

  • @thajudheen3458
    @thajudheen3458 День тому

    നിനക്ക് എന്തായാലും സൗജന്യമായി ഡോർ കിട്ടിയല്ലോ 👍👍👍

  • @KhasimKhasim-n7o
    @KhasimKhasim-n7o День тому

    ചേട്ടാ, മഹാഗണി മരം അത്ര നല്ലത് അല്ല ട്ടാ,

  • @K.M.A.Sharaf
    @K.M.A.Sharaf День тому

    ബംബർലോട്ടറി അടിച്ചാൽ വാങ്ങാല്ലേ...🥴

    • @jisinmashood2804
      @jisinmashood2804 День тому

      Normal doors ann kooduthal ullath... Rate compared to wooden kuravaan

  • @JayalalK
    @JayalalK День тому

    ഏഷ്യൻ പെയിന്റ് എറണാകുളത്ത് ഒരു സംഭവം ഉണ്ടായിരുന്നു അഞ്ചുവർഷത്തെ ഗ്യാരണ്ടി പറഞ്ഞു വർക്ക് ചെയ്തുകൊടുക്കും അവർ കുഴപ്പം വന്നാൽ ഒന്നും കാണുന്നില്ല

  • @arshad3010
    @arshad3010 День тому

  • @shirafudeeh3172
    @shirafudeeh3172 День тому

    ❤❤

  • @SunilKumar-hq1vj
    @SunilKumar-hq1vj День тому

    ❤❤❤

  • @ambadids9353
    @ambadids9353 День тому

  • @muhammedfasil9367
    @muhammedfasil9367 День тому

    ❤❤❤