അണികളെ തല്ല് കൊള്ളാൻ വിട്ട് സ്വന്തം സുഖം നോക്കി മുങ്ങുന്ന നേതാക്കന്മാർക്ക് ഇത് പോലെ സംഭവിക്കണം....🤣🤣🤣😂🙌 ഇന്നത്തെ കാലത്ത് വീട്ടിലും നാട്ടിലും ഒന്നും ആഘോഷിക്കാനും സന്തോഷിക്കാനും ഒന്നും പറ്റാതെ പോയ ആളുകൾക്ക് അളിയൻസ് പോലെ ഉള്ള പരിപാടി വളരെ ആശ്വാസമാണ്..... ഇനിയും ഒരുപാട് കാലം ഈ അളിയൻസ് കുടുംബം നിലനിൽക്കട്ടെ❤️❤️❤️❤️🔥🙌👍
ഞാൻ കരുതി ഇന്നലത്തെ ബാക്കിയുണ്ടാകുമെന്ന് നമ്മളെ പറ്റിച്ചു അല്ലേ ക്‌ളീറ്റോ കല്ല് വിൽക്കാൻ പോയിട്ട് പ്ലിങ്ങിയിട്ട് തിരിച്ചു വരുന്നത് കാണണമായിരുന്നു അല്ലേ 🤩🤩🤩
Goodas were sent by DDT party to assault Kanakan to take revenge.But they mistook Cleetus as Kanakan and instead gave blows to Cleetus.When he knew about his mistake of doubting him for the attack he simply acted as forgiving Kanakan. That shows how shrewed a person Cleetus is.
2:00ക്ളീറ്റോ - ഇപ്പഴും ഫോൺ സൈലന്റിലാ. ശേഷം ക്ളീറ്റോ ജീരക വെള്ളം ചോദിക്കുന്നു. ലില്ലി പച്ചവെള്ളം കൊടുക്കുന്നു. ശേഷം call വരുന്നു. മൊബൈൽ ring ആകുന്നത് കേൾക്കാം..😛😛😛
കനകൻ പറഞ്ഞത് വളരെ ശെരി ആണ് ലില്ലി ക്കും താങ്കത്തിനും ഒട്ടും വിവരം ഇല്ല 😂😂
Pavamkl3e5o
Kayodinghakleetopamkleeto
അണികളെ തല്ല് കൊള്ളാൻ വിട്ട് സ്വന്തം സുഖം നോക്കി മുങ്ങുന്ന നേതാക്കന്മാർക്ക് ഇത് പോലെ സംഭവിക്കണം....🤣🤣🤣😂🙌 ഇന്നത്തെ കാലത്ത് വീട്ടിലും നാട്ടിലും ഒന്നും ആഘോഷിക്കാനും സന്തോഷിക്കാനും ഒന്നും പറ്റാതെ പോയ ആളുകൾക്ക് അളിയൻസ് പോലെ ഉള്ള പരിപാടി വളരെ ആശ്വാസമാണ്..... ഇനിയും ഒരുപാട് കാലം ഈ അളിയൻസ് കുടുംബം നിലനിൽക്കട്ടെ❤️❤️❤️❤️🔥🙌👍
എല്ലാ എപ്പിസോഡിലും
അവസാനം ഹരം പോവും
കനകൻ്റെ നിരപരാധിത്തം
തെളിയിക്കണമായിരുന്നു
കറക്റ്റ്
നീതി ഉള്ളവനെ എല്ലാവരും കുറ്റപ്പെടുത്തുന്നു ഇത് എന്തൊരു സീരിയൽ
എപ്പിസോഡ് എവിടെയും എത്താതെ നിറുത്തി
ഇന്നലെയും ഇങ്ങനെയായിരുന്നു 😡😡
ഇന്നലത്തെ ബാക്കി എവിടെ അത് ഇട്ടില്ലെങ്കിൽ എനി അളിയൻസ് കാണില്ല എന്ന് ഉള്ളവർ ലൈക്
ഓഫ് കോഴ്സ് !
ഡയമൻഡ് വിൽക്കാൻ പോയിട്ട് ഒന്നും അറിഞ്ഞില്ല
മടുത്തുപോയി കോപ്പ്
എന്താണ് ഇപ്പൊ ഇങ്ങനെ നിർത്തേണ്ടി വരോ ആവോ
@@jyothylekshmy6295 അതാണ് ഒരു തലയും വാലും ഇല്ലാതായി പോന്നെ
അളിയൻസ് ആരും കാണരുത് എല്ലാവരും കാണൽ നിർത്തുക വാലും ഇല്ല തലയും ഇല്ല പകുതി വരെയുള്ള എപ്പിസോഡാ എല്ലാം
Correct
ഇന്നലത്ത ബാക്കി ഇല്ലാ... ഇന്നത്തെ ending റെഡിയായില്ല.. അളിയൻസിന് എന്തു പറ്റി.... കാണാൻ കാത്തിരിക്കുന്ന പ്രവാസിയാണ്.... Please
ക്ലീട്ടോ യി ക്ക് 4 അടി കിട്ടുന്നതിൽ സന്തോഷം ഉള്ളവർ?
അളിയൻസ് യൂട്യൂബിൽ കാണാൻ കാത്തിരിക്കുന്നവർ ഇവിടെ ലൈക്
Satyam
Yessss
Cletasinte parttike 2 perano anikal😀😀😀😀
@@remakrishnan8439 2 അണികൾ മാത്രമുള്ള പാർട്ടിയാണ്
Aliyans ഒരു episode polum miss cheyyaathor like
ഇതെന്താ അളിയൻസ് നിർത്താൻ പോവുക ആണൊ?..ഇന്നും ക്ലൈമാക്സ് ഒരു പൂർണത ഇല്ല. ഇന്നലെയും അതെ.. എന്തെ ഇങ്ങനെ??
Correct 👍🏻
Seriyaaa
correct
Not correct
F
ഇരുട്ടടി കൊള്ളാൻ ക്ളീറ്റോയുടെ ജീവിതം പിന്നെയും ബാക്കി.... 😄😄🤣😂🤣😂
അടിപൊളി എപ്പിസോടായിരുന്നു 👌പക്ഷെ ഇന്നലെയും ഇന്നും മുഴുവനക്കാതെ നിറുത്തി 😒😒
ശരിയാണ്
എപ്പിസോഡ് നന്നായിരുന്നു
പക്ഷേ
അവസാന ഭാഗം
ഒരു ക്ലാരിറ്റി ഇല്ലാതെയാണ്
നിർത്തിയത് ഇന്നലെയും ഇന്നും
എല്ലാം ഒരേ പോലെ തന്നെ
Mm
Yes definitely
✔️✔️
ഇരുട്ടടികാർ ക്ളീറ്റൊനെ അടിച്ചു പോയിട്ട് രണ്ടാമത് വന്ന് അടിച്ചതു ഇഷ്ടപ്പെട്ടു 😄👌
Aliyansinte oru episode polum miss cheyathavar like cheyu
Njan
സത്യം പുറത്തുവരാത്തിടത്തോളം വീട്ടുകാരുടെ മുൻപിൽ കനകൻ തെറ്റുകാരനാണ്. അതു മാറ്റണമായിരുന്നു. അന്തവും കുന്തവുമില്ലാത്ത എപ്പിസോഡ്
യെസ്, ബ്രോ
Satyam
Ys, phone sambhashanam veetukaarum kellanamaarunnu
@@athirat.r2023 യെസ്, അത് വേണമായിരുന്നു....
There is no proper ending, pls make a proper ending
ഇത് ശരിയല്ല... ഇപ്പോൾ ഒന്നും മുഴുവൻ ഇല്ല.. ഇത് അവരാണ് ചെയ്തത് എന്നത് വീട്ടുകാർ അറിയുന്നത് വരെ വേണമായിരുന്നു.. ഇന്നലെയും ഇങ്ങനെ തന്നെ...
എപ്പിസോഡ് പൂർത്തിയാക്കാതെ പോകുന്നു. ഖേദമുണ്ട്.
ശരി ആണ് ഒരു പൂർത്തി ഇല്ല
Yes enikkum thonni
Athey episode not completed no satisfaction
Arinjal Cleeto pedum. So avar ariyaruthu
നടരാജൻ പ്രധാനമന്ത്രി ആകാനില്ലെങ്കിൽ പിന്നെ, മോദിക്ക് ശേഷം ആര്? എന്നൊരു ചോദ്യമുണ്ട് 😄
Me
🤣🤣🤣🤣🤣 marabolan
Vs Achu..
ഇന്നലത്തെ ബാക്കി എവിടെ... ക്ളീറ്റോ കല്ല് വിൽക്കാൻ കൊണ്ടോയതല്ലേ അതിന്റ ബാക്കി ഇല്ലെ
കല്ല് ഒറിജിനൽ അല്ല എന്ന് അറിഞ്ഞതാണല്ലോ പിന്നെ ക്‌ളീറ്റോ പ്ലിംഗ് ആയിട്ടുണ്ട് എന്ന് ഊഹിക്കാലോ...😄
@@dubishadubisha6599 എങ്കിലും kanakan പോയ് വരട്ടെ എന്നിട്ട് പറയാം എന്നല്ലേ സ്റ്റോപ്പ് ചെയ്തേ... so....??
Enthinaa valichu neettunnathu....
correct..now a days ending is meaningless
പോലീസിന്റെ അടികൊണ്ട നടരാജന്റെ വിരൽ ഇരിക്കുന്ന ഷെയ്പ് കണ്ടപ്പോഴേ മനസിലായി ഇന്നത്തെ എപ്പിസോഡ് കാണുന്നവർ ഉജ്ജലമാവുമെന്ന് 😜
ഞാൻ കരുതി ഇന്നലത്തെ ബാക്കിയുണ്ടാകുമെന്ന് നമ്മളെ പറ്റിച്ചു അല്ലേ ക്‌ളീറ്റോ കല്ല് വിൽക്കാൻ പോയിട്ട് പ്ലിങ്ങിയിട്ട് തിരിച്ചു വരുന്നത് കാണണമായിരുന്നു അല്ലേ 🤩🤩🤩
Athe..
ഇപ്പോ നമ്മൾ പ്ലിങ്ങായി 😜😜
ലില്ലി കുറച്ചു കൂടി കനകനെ support ചെയ്യേണ്ടതാണ്....
Ethu vare ullu episodes ellam kandavar evde undo...
🙋 ഞാനുണ്ട്..
സത്യം പറഞ്ഞാൽ നല്ല രസമുള്ള എപ്പിസോടങ്ങളാണ് എല്ലാ വിധ അനുഗ്രഹങ്ങളും നൽകന്നു👍
ക്ലുറ്റോയ്ക്ക് തല്ല് കിട്ടുന്ന സീൻ ഞാൻ പല തവണ കണ്ട് നിർവൃതിയടഞ്ഞു.
Excellent script and good acting by all artists.. good going team Aliyans 👍💐👌
ഇപ്പൊ എല്ലാ ആഴ്ചയും ഒരു പൂർണത ഇല്ലാതെയാണ് നിർത്തുന്നത് അതെന്താ..??
Ansar very good acting.
ഇന്നത്തെ എപ്പിസോഡ് വളെരെ മനോഹരമായിരിക്കുന്നു നല്ലൊരു തീം
കഷ്ടം
Aliyansinde 150th episode congratulations 👏👏🏼👏👏👏👏👏👏👏👏👏👏👏👏👏👏.ennalum 150th episode il cleetto kku iruttadi koduthadu kashtamaipoi.😌😌😌😪😂😂😂😂😂😂😂😂😂😂😂😂
ഇപ്പോൾ ഉള്ള എപ്പിസോഡുകൾ എന്താ മുഴുവനാക്കാതെ നിർത്തുന്നത്,,,,, അത് രാജേഷേട്ടൻ ഒന്ന് ശ്രെദ്ധിക്കണേ,,,,, കൗമുദി ചാനൽ അതൊക്കെ ഒന്ന് പരിഗണിക്കണം
ഇന്നലത്തെ ബാക്കി നോക്കി വന്ന ഞാൻ ഇപ്പോൾ ആരായി😝😝😃😃...
കല്ലും പുല്ലും തിരിയാത്ത പോലായി. കല്ലുമായി പോയ ക്ലീറ്റോ ദാണ്ടേ പല്ല് പോയി വന്നിരിക്കുന്നു. ഈ പരിപാടി ദാരിദ്ര്യത്തിന്റെ വക്കിലായെന്നു തോന്നുന്നു
Episode complete ആകാത്തത് പോലെ തോന്നുന്നു..
മികച്ച നിലവാരം പുലർത്തിയ അളിയൻസ് ഇപ്പോൾ എന്തൊക്കെയോ പൂർണ്ണതയില്ലാത്ത തട്ടിക്കൂട്ട് എപ്പിസോഡുകൾ ചെയ്യുകയാണ്..
ശരിക്കും ഒത്തിരി വെയിറ്റ് ചെയ്തിരിക്കും അവസാനം അളിയന്മാരുടെ ചമ്മിയ മുഖം കാണാൻ... പക്ഷെ രണ്ടു ദിവസം ആയി ക്ലൈമാക്സ് ഇല്ല...
സൈലന്റിൽ ഇട്ടിരുന്ന ഫോൺ പെട്ടന്ന് ഓൺ ആയി
Continuity മാനേജരുടെ കുഴപ്പം
Aliyans oru sambavam thaneee
Njan daily aliyans kanum .aliyans ishttam
👍🏻
ഇത് എന്താ ഫുൾ ഇല്ലാത്തത്
Goodas were sent by DDT party to assault Kanakan to take revenge.But they mistook Cleetus as Kanakan and instead gave blows to Cleetus.When he knew about his mistake of doubting him for the attack he simply acted as forgiving Kanakan. That shows how shrewed a person Cleetus is.
അടിപൊളി എപ്പിസോഡ് പൊളിച്ചു
ഓടാൻ അറിയില്ല എന്നുപറഞ്ഞ ക്‌ളീറ്റോ ആരോ ഓടിച്ചു വിട്ടപ്പോലയാണല്ലോ വന്നത് 😃
Onnm kollatha ,c ľitony thagam pukashthunnu.alilliya Mali kodukkanam
പാവം നടരാജൻ അൻസാർ ക്ലിറ്റോ ഓടി രക്ഷപെട്ടു
എപ്പോഴും kanakan ഒറ്റപ്പെടും. എല്ലാവരും ക്ളീറ്റോയുടെ പക്ഷം. ഇനിയെങ്കിലും മഞ്ജു കഥ എഴുതുമ്പോൾ മാറ്റം വരുത്തു.
ഇന്നലെയും ഗോവിന്ദ ഇന്നും ഗോവിന്ദ
ഇത് ഒരുമാതിരി മറ്റോടത്തെ ഏർപ്പാടായി പോയി......
ഇപ്പോ aliyans രസമില്ല😑
Super episode... Supremely talented actors. 👌👌
Ippoll ulla episodes kollam
Super ...🥰🥰🥰
Innalathe baaki കാണാൻ വന്നവൻ njan
Pls re-introduce the old background music....🙏
ഇന്നലത്തെ ബാക്കിയും ഇല്ല ഇന്നത്തേത് ബാക്കി വല്ലതും ഉണ്ടോ ഇല്ലെങ്കിൽ ഇത് കാണുന്നത് നിർത്തി
ക്ലീറ്റസിന് ഇരുട്ടടി കൊടുത്തത് ആരാണെന്ന് ഫോണിൽ സംസാരിച്ചത് കേട്ട നമുക്ക് മനസ്സിലായി. എന്നിട്ടും തൊട്ടടുത്തിരിക്കുന്ന കനകൻ കേട്ടില്ല എന്ന് പറഞ്ഞാൽ ...
ക്ലീറ്റസ് നന്നാവൂല്ലാ🤣🤣🤣🤣🤣
Very good
All the best
All did well
Thankachechi chodichille avar pinnentha mask ittarnno nn pinne coronayaylle ippo pinne engane idule 😂😂😂
വീട്ടിലിരിക്കണ lilly എന്തറിഞ്ഞിട്ടാ നാട്ടിലെ പോലീസിനെ കുറ്റം പറയണേ, തങ്കം പിന്നെ മന്ദബുദ്ധി യാണല്ലോ,
I thought this is 149 part 2...but this is new story uff... Plz end it properly
ഇന്നും ശശിയാക്കി ക്ലൈമാക്സ് നല്ല ഒരു പരിപാടിയാണ് നശിപ്പിക്കരുത്
Nalla Episode aayirunnu 👌💙 Last oru finishing venam ithu oru mathiri anthavum kunthavum illathe nirithi kalanju
Aliyans inte prekshakare vattaakuvaano innalathe bakki 2 part evide inganaaya aliyans kaanal nirthum ennullavar like
Adi like adi .... 🤣🤣🤣🤣🤣🤣 adi elllaaaam adi.... ithu kandu maduth.. oru like adikkal
കഴിഞ്ഞ എപ്പിസോഡിൽ കല്ല് വിൽക്കാൻ പോയോ ക്‌ളീറ്റോ വന്നത് കണ്ടില്ല
അതെ
എപ്പിസോഡ് മുഴുവൻ ആക്കുന്നില്ലല്ലോ. കഷ്ടം തന്നെ
Super commode super Aliyans
ഇന്നലത്തെ ബാക്കി എപ്പിസോഡ് എന്തിയെ. ഇന്നും ഒരുമാതിരി ending ആയി പോയി
ക്ലീറ്റോ അളിയൻ്റെ ക്ഷമിക്കാൻ ഉള്ള ആ വലിയ മനസ് കാണാതെ പോകരുത്,,, 🙄
why incomplete ?? it shud hv been exposed ...
Ending is not properly done
Aliyans vanne😂😂✌🏻✌🏻🥰🥰🥰
ഇരുട്ടടി എന്ന് പറഞ്ഞട്ടു വെളിച്ചത്തു അടിക്കുക... സൈലന്റ് ആയ ഫോൺ റിങ് ചെയുക.ഡയറക്ടർ സാറെ ഒന്ന് ശ്രദ്ധിക്കണേ...
❤️aliyans❤️
Girirajan fans like cheyu
👍
Aliyans kalakki...🌷🌷🌷
Polichu super ♥️♥️♥️♥️
Cleetto chetta anikale pattichooo pavam nadarajanum ansarum
Super excited
Waiting for yesterday 👍👍
കുറച്ചു നാളായി അളിയന്മാരുടെ അടിക്കണ്ടിട്ട് 😍😍
ഹായ്... എല്ലാവർക്കും Happy New Year
ഇതിനും ബാക്കി ഉണ്ടായിരിക്കുന്നതല്ല വെറുതെ നാളെ വരും എന്ന് ആരും പ്രതീക്ഷിക്കേണ്ട😃😃😃😃
😁😁😁😁😁😁😁
ജീരക വെള്ളം ചോദിച്ചിട്ട് പച്ച വെള്ളം കൊടുത്ത സഹോദര സ്നേഹമില്ലാത്ത സഹോദരീ....
ഇതിലും നല്ലത് ഇതു നിർത്തുന്നതാവും പ്രേക്ഷകരെ കളിയാക്കരുത് ഇത് എൻ്റെ അപേഷയാണ് Pls
രാജേഷ് ചേട്ടൻ ഇപ്പൊ വേറെ സീരിയലുകളുടെ പിറകെ ആണ്.. ഇപ്പൊ കഴിഞ്ഞ രണ്ട് എപ്പിസോഡ്സും incomplete ആണ്
Ithoke enganariyunnu 😳
@@rajeshthalchira9479 നമ്മളെല്ലാം തേടിപ്പിടിച്ചു കാണുന്നുണ്ട് ചേട്ടാ 😂😂😂
Super 😍🥰🤣
Y
Lilly ee type kurthi ittal mathi tto
ഇന്നലത്തെ ബാക്കി എവിടെ അവസാന ഭാഗം ?????
2:00ക്ളീറ്റോ - ഇപ്പഴും ഫോൺ സൈലന്റിലാ.
ശേഷം ക്ളീറ്റോ ജീരക വെള്ളം ചോദിക്കുന്നു. ലില്ലി പച്ചവെള്ളം കൊടുക്കുന്നു. ശേഷം call വരുന്നു. മൊബൈൽ ring ആകുന്നത് കേൾക്കാം..😛😛😛
Kandu pidich kalanju✌😀
Thankam -- Mellepokku Manushian
So today Ammavan joined with the team but were is the Amma????
supper video and very nicely video your video very very nice
നടരാജൻ എന്തോന്നടെ വിമാനത്തിന്ന് വീണാ 🤣🤣🤣🤣
Veykunna aap sondam aasanathil thanne veykanam great....
Super episode. But incomplete
ഇതിനെയാണ് പറയുന്നത് താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു എന്ന്
സ്പീഡ് എന്ന് paranal ഇതാണ്😎
No,every episode should hv proper end...or else it is not worth watching....
അതെങ്ങനെ കനകൻ ആളെ അയച്ചു എന്ന് അങ്ങ് ഒറപ്പിച്ച് 🙄