വെളുത്തുള്ളി ടോയ്‌ലറ്റിൽ ഇതുപോലെ ചെയ്തു നോക്കൂ.|രാവിലെ ഉണരുമ്പോൾ കാണാം അദ്ഭുതം!Kitchen tipsMalayalam

Поділитися
Вставка
  • Опубліковано 23 сер 2022
  • For promotions=
    Email:hanan.tk12345@gmail.com
    ----------------------------------
    #nishasmagicworld#garlictip#kitchentipsin2021 #bestkitchentips
    #kitchentips #പാവയ്ക്ക#kitchentipsmalayalam #amazingkitchentips #bestkitchentips #kitchentipsin2022#easytips #bestkitchentips #easytips #cleaningtips #kitchentips #latesttips
    #kitchentipsmalayam
    #nishasmagicworld #amazingkitchentips #bestkitchentips #kitchentipsin2022#easytips #cleaningtips #kitchencleaningtips #latesttips #kitchentips
    #kitchentipsmalayalam
    #nishasmagicworld #amazingkitchentips

КОМЕНТАРІ • 270

  • @NishasMagicWorld
    @NishasMagicWorld  Рік тому +23

    പഴയ ലെഗ്ഗിൻസ് കളയല്ലേ
    ua-cam.com/video/0kdP3c3lr_o/v-deo.html
    5 മിനിറ്റിൽ ചോർ റെഡി👇
    ua-cam.com/video/gP4iMM6upfE/v-deo.html
    ടോയ്ലറ്റിൽ സുഗന്ധം നിറയ്ക്കാം..👇pls watch🙏👇
    ua-cam.com/video/1ekNE-X9R-8/v-deo.html
    ഒരുപാട്പേർ Comment ittu chodikkunna video .click👇👇
    ua-cam.com/video/TgNQxVhkt9k/v-deo.html

  • @KTSTUNTZZ123
    @KTSTUNTZZ123 2 роки тому +16

    എല്ലാം ടിപ്സ് നല്ലതാണ് 👍

  • @Jayalakshmi-zb5kx
    @Jayalakshmi-zb5kx Рік тому +3

    Useful 😍information 💪😍

  • @zechariahmathew1548
    @zechariahmathew1548 Рік тому +2

    Thanks. Helpful and easy

  • @elsypercy2995
    @elsypercy2995 Рік тому +2

    Very useful and valuable information 👍👍❤️❤️

  • @sabirasabira9839
    @sabirasabira9839 Рік тому +1

    Adipoli try cheyyam

  • @sarammathomas2388
    @sarammathomas2388 Рік тому +2

    ചുമരിൽ കൈ പിടിച്ചു കുറെ കാലം കഴിയുമ്പോൾ ഉണ്ടാകുന്ന കറ എങ്ങനെയാ കളയാൻ പറ്റ... ടിപ്സ് ഇണ്ടേൽ പറയണേ

    • @NishasMagicWorld
      @NishasMagicWorld  Рік тому

      Toothpaste ,vinegar or lemon and dishwash mix cheydu oru paste aakki oru spongil mukki adu kondu thudachu nokkoo

    • @NishasMagicWorld
      @NishasMagicWorld  Рік тому

      ഇതൊന്നു കണ്ടു നോക്കൂ👇
      ua-cam.com/video/3n1pYpYfRyU/v-deo.html

    • @kunjaappak4597
      @kunjaappak4597 Рік тому

      കൈ മുറിച്ചുകളയുക

  • @nenjonenjo
    @nenjonenjo Рік тому +3

    അല്ലെങ്കിലും സൗന്ദര്യം കൂട്ടാൻ പൗഡർ ഇടുന്നത് നല്ലതാണ്...

  • @jaseelaat2845
    @jaseelaat2845 Рік тому +2

    ഭക്ഷണ സാധനം ക്ലോസെറ്റിൽ ഇടാമോ?

  • @libikumarnair5099
    @libikumarnair5099 Рік тому +2

    Nice presentation 👍

  • @sumaiyamt5341
    @sumaiyamt5341 2 роки тому +5

    Sabeena dish wash powder use chai dal patram clean avum.

  • @sareekath2094
    @sareekath2094 Рік тому +3

    Sliver clean aakan Colgate paste use akiyal madhi😌kurach neram paste thech vechitt then wash it out

  • @mohnikc9637
    @mohnikc9637 2 роки тому +3

    Ente oru pan idupole karinjirunnu. Njan idupolenne cheydadu.good ideas

  • @lovelypeter1611
    @lovelypeter1611 Рік тому +5

    ഒരു പാത്രം വൃത്തിയാക്കാൻ 2 ടേബിൾ സ്പൂൺ സോപ്പൂപ്പൊടി. അപ്പോൾ ഒരു മാസത്തെ ചിലവ് എന്താകും.

    • @NishasMagicWorld
      @NishasMagicWorld  Рік тому +1

      Ennum ingane cheyyunnilla llo.eppayengilum alle😁😁

    • @NishasMagicWorld
      @NishasMagicWorld  Рік тому

      Pinne soap podi athrekkonnum vendatto.njan ittappol ichiri koodipoyadaanu.

    • @bindunithu813
      @bindunithu813 Рік тому

      adiyil pidikkathe nokkiyal mathi onnum chilavakilla

    • @NishasMagicWorld
      @NishasMagicWorld  Рік тому

      @@bindunithu813 adhe👍👍soap podi laabham😁

  • @kochuthresiapeter8946
    @kochuthresiapeter8946 Рік тому +1

    ആ വെളുത്തുള്ളി ഒന്ന് ചതച്ചിട്ട് തിളപ്പിച്ചാൽ വളരെ എളുപ്പമാണ്.. കൂടുതൽ ഫലപ്രദവും ആയിരിക്കും...

  • @raheemaboobaker2010
    @raheemaboobaker2010 Рік тому +2

    How to remove bore well water strain

  • @marymetteldajohn9764
    @marymetteldajohn9764 Рік тому +9

    Just put water and one spoon sodabicarbonate(soda podi) and boil .very easily it willcome out.use a scrubber and clean

  • @veenacn1496
    @veenacn1496 Рік тому +2

    Kaapi podi vangichath petanu katta kettunnathinu enthanu tip parayamo? Njn kuppiyil ittu vekarilla chilapol ..coffee packet thanneyanu...ath vegam sticky aavumallo....

  • @Virtual-Friend-007
    @Virtual-Friend-007 Рік тому +1

    Vellulli closet il ittal Ella anukkalum nasimmumenkil, septic tank ilum ath thanne sambhavikkille. Avide anukkal aavasyamanallo

  • @raveendranedathadanayyappa2964

    Closest or commode

  • @rasiyat1483
    @rasiyat1483 Рік тому +3

    Useful tips. Thank you👍🏻

  • @raveendranedathadanayyappa2964

    Silver ornaments Cleaning use white Tooth powder

  • @sunithamohan6009
    @sunithamohan6009 Рік тому +8

    ഉറങ്ങുന്നതിനു മുൻബു ടോയ്ലറ്റിൽ വെളുത്തുള്ളി ഇട്ടാൽ രാവിലെ എണീൽകുമ്പോൾ വയറ്റിൽ ഗ്യാസ് ഉണ്ടാവില്ല. 😃😃

    • @sheejaravi315
      @sheejaravi315 Рік тому

      Yes

    • @georgemg8760
      @georgemg8760 Рік тому +1

      ടോയ് ലറ്റിൽ ഇടുമ്പോൾ അതിലെ ബാക്ടീരിയകൾ നശിച്ചു പോകുന്നു. അകത്ത് കഴിക്കുമ്പോൾ കൃമി തുടങ്ങിയ അസുഖങ്ങൾ ഗ്യാസ് ട്രബിൾ എന്നിവ മാറുന്നു.

  • @amaniyakv9872
    @amaniyakv9872 2 роки тому +4

    Idil chiladokke njanum cheyyarundu. Pudiyad porette😀👍

  • @sameerkvk4254
    @sameerkvk4254 2 роки тому +4

    Good ideas. Last tip good

  • @saraswathyclt4882
    @saraswathyclt4882 Рік тому +1

    സൂപ്പർ

  • @bhanumathyrajappan9897
    @bhanumathyrajappan9897 2 роки тому +3

    Good

  • @bappuhajiodiyil4272
    @bappuhajiodiyil4272 Рік тому +1

    IRON BOX KARAPATTIYAL YENDHA CHEYYUGA

    • @NishasMagicWorld
      @NishasMagicWorld  Рік тому

      Kurach uppu ittu clean cheydal madhi
      ua-cam.com/video/44OUs5dPiGw/v-deo.html
      🖕ഈ വീഡിയോയിലെ Last ടിപ്

  • @minik9605
    @minik9605 Рік тому +1

    കറന്റ് അടുപ്പിൽ പാത്രം കരിഞ്ഞാൽ എന്താ ചെയ്യാ

  • @kaveryn2242
    @kaveryn2242 2 роки тому +1

    Ente ammakku ningalude channelile videos valye ishtaa.ellam kollave👍🙏

  • @valsalasivan570
    @valsalasivan570 Рік тому +3

    TV യുടെ ഗ്ലാസ്സ് തുടക്കാൻ എന്താ ചെയ്യണ്ടത്

    • @NishasMagicWorld
      @NishasMagicWorld  Рік тому

      Glass clean cheyyunna oru liquid und adu vech thudachaal madhi.ini njan tv clean cheyyumbol adinte oru video cheyyam🥰🥰🙏

  • @omanaprabhakaran1652
    @omanaprabhakaran1652 Рік тому +2

    Closet bowlnullil undakuna karup maran tips paranju tharumo?

    • @NishasMagicWorld
      @NishasMagicWorld  Рік тому

      ഇതാണോ നോക്കൂ..👇ua-cam.com/video/uSWE_1p1ea4/v-deo.html

  • @lathamadhusoodan7974
    @lathamadhusoodan7974 Рік тому +2

    Very nice and useful information 👍 thanks.

  • @abdulrasak9321
    @abdulrasak9321 Рік тому +1

    Kakkus blokkaayal Athens jeyyum

  • @ponmelilabraham8128
    @ponmelilabraham8128 Рік тому +1

    Good suggestion, It is great.

  • @susanalex7373
    @susanalex7373 Рік тому +3

    1.Put little baking soda in burnt cooking vessel.Mix vinegar with it.keep for few minutes n clean normal way. U see brand look.no need of struggling.
    2.Use garlic as a spice in food intead of wasting in toilet.
    3.What about Hygiene? After cleaning toilet have proper bath to prevent the spread of carrying germs in to the room ,bed n other places.

  • @gnanadass6831
    @gnanadass6831 Рік тому +1

    Nice

  • @pattunnis910
    @pattunnis910 2 роки тому +7

    Good ideas.privious ellam kaanum

  • @arshinshoukath222
    @arshinshoukath222 2 роки тому +4

    👍👍👍👍

  • @hafizkdy273
    @hafizkdy273 Рік тому +1

    അടുത്ത തവണ ചെയ്യുമ്പോള്‍ ക്യാമറ നല്ലോണം തുടക്കാന്‍ ശ്രദ്ധിക്കുക

  • @panchamisvlog5991
    @panchamisvlog5991 Рік тому +2

    Useful video

  • @marrykutty8839
    @marrykutty8839 Рік тому +1

    How to clean fridge

  • @mohandasjayasree31
    @mohandasjayasree31 Рік тому +1

    Bathroom tile joint yengane clean cheyyam

    • @NishasMagicWorld
      @NishasMagicWorld  Рік тому

      Video cheydittund

    • @kunjaappak4597
      @kunjaappak4597 Рік тому

      മാറ്റി പുതിയത് ഇടുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യാം ഞങ്ങൾ ഹാപ്പി ആണ്

  • @sajim4167
    @sajim4167 Рік тому +1

    Vella. Naaranga achar tip kanikkaavo

  • @rejigeorge7204
    @rejigeorge7204 Рік тому +1

    Tank full soon,

  • @kochuthressiavarghese1396
    @kochuthressiavarghese1396 Рік тому +2

    വിനിഗർ ഉപയോഗിച്ചാൽ സ്വിച്ച്ചിൻ്റെ പോളിഷ് പോകില്ലേ?

    • @NishasMagicWorld
      @NishasMagicWorld  Рік тому

      Eppayonnum cheyyarude..Nannayittu azhukk pidichaal mathram cheydal madhi

    • @ushachandrasekhar8411
      @ushachandrasekhar8411 Рік тому

      @@NishasMagicWorld wqqqqq

    • @NishasMagicWorld
      @NishasMagicWorld  Рік тому

      @@ushachandrasekhar8411 🤔

    • @kunjaappak4597
      @kunjaappak4597 Рік тому

      ഇങ്ങനെ കമെൻറ്റിട്ടാൽ ഇവർ പണം ഉണ്ടാക്കും നമ്മുടെ പോളിഷ് പോയിക്കിട്ടും

  • @rugminick3124
    @rugminick3124 Рік тому +8

    നല്ല Switch board ആണ് വൃത്തിയാക്കുന്നത്. അഴുക്കുള്ള board കാണിക്ക്.

    • @NishasMagicWorld
      @NishasMagicWorld  Рік тому +1

      നല്ല അഴുക്കുള്ള ബോർഡില്ല.

  • @sobhanabalakrishnan1627
    @sobhanabalakrishnan1627 Рік тому +1

    Entha repeat cheithirikkunnathu

  • @haseenakhalid23
    @haseenakhalid23 Рік тому +1

    Veeluthulli or food alle
    Closetil edano
    Harpi pore

  • @sumathibaburajan7475
    @sumathibaburajan7475 Рік тому +1

    👍

  • @priyapriyapriya9139
    @priyapriyapriya9139 Рік тому +1

    👍🏻👍🏻👍🏻

  • @susanpradeep350
    @susanpradeep350 Рік тому +1

    Super tips

  • @benillal
    @benillal Рік тому +4

    അതിലും നല്ലത്‌ വിര ഗുളിക കൊടുക്കുന്നതാണ്

  • @gopinathar358
    @gopinathar358 Рік тому +1

    Very GOOD Video

  • @mathewanithottam7938
    @mathewanithottam7938 Рік тому +2

    മാനസികാരോഗം ഉണ്ടോ Auto illusion

  • @bavishak4619
    @bavishak4619 2 роки тому +2

    Useful tips👍🙏

  • @mookambikasaraswathi58
    @mookambikasaraswathi58 Рік тому

    ഏത് പാത്രങ്ങള്‍ കരിഞ്ഞുpidichalum കുറച്ചു വാളന്‍പുളി, (tamarind)ഇട്ടു
    വെള്ളം ഒഴിച്ച് thilappichal karinjathu
    വേഗം ilakikkittum.onnu പരീക്ഷിച്ചു
    നോക്കൂ tto.

  • @AnjeneyaKitchen
    @AnjeneyaKitchen Рік тому +1

    നല്ല ടിപ്പാണ്

    • @NishasMagicWorld
      @NishasMagicWorld  Рік тому

      Thank you

    • @kunjaappak4597
      @kunjaappak4597 Рік тому

      നല്ല ബുൾ ആണ് സ്വയം വിൽക്കപ്പെടുന്നു

  • @thulasijp7044
    @thulasijp7044 Рік тому +1

    🙏🙏

  • @shandrykj6365
    @shandrykj6365 Рік тому +33

    വലിച്ചു നീട്ടാതെ പറയാമോ?

  • @AbdulAzeez-xm8oy
    @AbdulAzeez-xm8oy Рік тому +33

    ഫുഡ് മോളേ ടോയ്‌ലെറ്റിൽ ഇടരുത്

  • @kadhayumporulum3868
    @kadhayumporulum3868 Рік тому +1

    ഇടാൻ ശ്രമിച്ചിട്ട് എന്ത് കാര്യം, ഇടണം!

  • @bijukumar7136
    @bijukumar7136 Рік тому +1

    Good 🌹

  • @viswanathanv9669
    @viswanathanv9669 Рік тому

    സി ച്ചു ബോഡ് തുടക്കിബോൾ ഷോക്ക് അടിക്കുമോ

  • @geethaxavier4257
    @geethaxavier4257 Рік тому +4

    നല്ല അവതരണം dear♥️

  • @SheebaSheeba-ww1ff
    @SheebaSheeba-ww1ff Рік тому +3

    ഒരേ കണ്ടു പിടുത്തം 😁😁😁

  • @snehalathanair1562
    @snehalathanair1562 Рік тому +1

    I subscribed.... Good practical tips

    • @NishasMagicWorld
      @NishasMagicWorld  Рік тому

      Thank yoi

    • @divya8234
      @divya8234 Рік тому

      @@NishasMagicWorld vellthullide koode aa yellow colour endha mix cheythe??

  • @jessmallikaevlin8124
    @jessmallikaevlin8124 Рік тому +1

    Good informations.Thank. You

  • @ushanayar7158
    @ushanayar7158 Рік тому

    Athinekaal eluppam veluthulli archu thilappichu ozixhu koode. Ithokke veruthe comment kittaan.

  • @ushadutt1348
    @ushadutt1348 Рік тому +1

    കരിഞ്ഞ പാത്രത്തിനു സോപ്പ് പൊടി പ്രയോഗം എന്റെ സ്ഥിരം ജോലിയാണ്..

    • @NishasMagicWorld
      @NishasMagicWorld  Рік тому

      😁😁enteyum

    • @kunjaappak4597
      @kunjaappak4597 Рік тому

      നിങ്ങളുടെ പാത്രം അങ്ങിനെ തന്നെ ഇരിക്കട്ടെ പാവത്തിനെ എന്തിനാണ് ഉപദ്രവിക്കുന്നത്

  • @lisammam3170
    @lisammam3170 Рік тому +1

    Uppupodi ittu. Thilappichalum Kari ilakum

    • @NishasMagicWorld
      @NishasMagicWorld  Рік тому

      Good👍👍next time angane cheydu nokkave🥰

    • @kunjaappak4597
      @kunjaappak4597 Рік тому

      യൂട്യൂബർ ആകൂ പണം നേടൂ

  • @babyjames1079
    @babyjames1079 Рік тому +3

    Adipoli Recipe

  • @marahiman9224
    @marahiman9224 Рік тому +1

    വേഗം പറഞ്ഞുകൂടെ

  • @rajanthomas5810
    @rajanthomas5810 Рік тому +1

    കറക്കാത്ത വെള്ളി കിട്ടുമല്ലോ അത് വാങ്ങിയാൽ മതിയല്ലോ

  • @muhammedsalimmsl4322
    @muhammedsalimmsl4322 Рік тому +1

    വെള്ള വസ്ത്രത്തിൽ കറിയുടെ മഞ്ഞ പുരണ്ടാൽ എങ്ങനെ വൃത്തിയാക്കാം ?

  • @nishanarahoofrahoof3166
    @nishanarahoofrahoof3166 Рік тому

    ചട്ടിയുടെ ബാക്ക് ഭാഗം കരഞ്ഞത് പോകാൻ എന്ദ് ചെയ്യും

  • @minijacob8855
    @minijacob8855 Рік тому +1

    സോപ്പ് പൊടി ഫ്രീ കിട്ടിയത് ആണോ

  • @rajuchandra8760
    @rajuchandra8760 Рік тому +1

    Tto.onnu.ozhivakkanam.tto

  • @surakarayad5252
    @surakarayad5252 Рік тому +1

    സിമ്പിൾ ആയി പറഞ്ഞാലും മനസിലാക്കാവുംന്നതേ ഉള്ളു. വിഡിയോ ഇഷ്ട്ടപ്പെട്ടു

  • @sheebathomas9088
    @sheebathomas9088 Рік тому +3

    നല്ല അവതരണം. മൂന്നോ നാലോ കാര്യങ്ങൾ പറഞ്ഞു തരുന്ന ഈ വ്യക്തിയോട്.... ഇതിലും സ്പീഡിൽ പറയാൻ പറയുന്നതും... എന്റെ അഭിപ്രായത്തിൽ മോശമാണ്.

    • @okay5410
      @okay5410 Рік тому

      വീഡിയോയുടെ സെറ്റിംഗ്സ്ൽ പോയി പ്ലേബാക്ക് സ്പീഡ് വഴി നമുക്ക് ഇഷ്ടമുള്ള സ്പീഡിൽ കാണാം. അവതാരകർ ഓടുകയോ ഇഴയുകയോ നിറങ്ങുകയോ ചെയ്‌തോട്ടെ.

  • @annasboban4252
    @annasboban4252 Рік тому +1

    Switch board is already clean before

    • @NishasMagicWorld
      @NishasMagicWorld  Рік тому

      Mm

    • @kunjaappak4597
      @kunjaappak4597 Рік тому

      പരീക്ഷണം നടത്താതിരുന്നാൽ നന്നായിരിക്കും

  • @user-pl3nc1tt9n
    @user-pl3nc1tt9n 5 місяців тому

    9 ok 00

  • @achumichuachumichu1623
    @achumichuachumichu1623 Рік тому +5

    എന്തൊക്കെ ആയാലും ഭക്ഷണം ടോയ്‌ലറ്റിൽ ഇടരുത് വേറെ എന്തൊക്കെ മാർഗം ഉണ്ട് വിപണിയിൽ

    • @NishasMagicWorld
      @NishasMagicWorld  Рік тому

      Ok.angane cheydolu

    • @chandrancp5387
      @chandrancp5387 Рік тому

      വെളുത്തുള്ളി അച്ചാർ കഴിച്ചിട്ട് ഗ്യാസ് വരുമ്പോൾ ടോയ്‌ലറ്റ് പോയി ഇരുന്നാല് പോരെ ഇവിടെ കാര്യം കട്ടപ്പൊക ആയി പോകുന്നു.

  • @BinoyVaidian
    @BinoyVaidian Рік тому

    തുണിയിലെ കളയാനുള്ള നല്ല വിദ്യ പറയാമോ ?

  • @abdulmajeed4935
    @abdulmajeed4935 Рік тому +1

    👌👌👌🏆🏆🏆🏆

  • @aarathimg3836
    @aarathimg3836 Рік тому

    എണ്ണ മൈക്കൊ ?

  • @pradeepkumar-qd6nl
    @pradeepkumar-qd6nl Рік тому +1

    ആക്കുന്നതിനേക്കാളും പുറത്തു പുരട്ടിയാൽ പോരേ

  • @thoufeeqa2981
    @thoufeeqa2981 Рік тому +3

    ഇത് ഒന്നിനും െബ റ്റർ റിസൽട്ട് ഇല്ല

  • @rojahd1015
    @rojahd1015 2 роки тому +1

    No

  • @muhammeddilshan4161
    @muhammeddilshan4161 Рік тому

    Bathroom smell eghane mattam

  • @RameshBabu-js5yc
    @RameshBabu-js5yc Рік тому +2

    എണ്ണമെയ്ക്കല്ല - എണ്ണമെഴുക്ക്.

    • @NishasMagicWorld
      @NishasMagicWorld  Рік тому

      Ok🙈🙈😁

    • @kunjaappak4597
      @kunjaappak4597 Рік тому

      ഇത് പോലും അറിയാത്തവർ ഇടുന്ന വീഡിയോ എന്തിനു കണ്ടു അവർക്കു പണമുണ്ടാക്കി കൊടുക്കുന്നു

  • @shahinp8609
    @shahinp8609 Рік тому +6

    കക്കൂസയിൽ വെളുത്തുള്ളി ഇട്ടതിനു ശേഷം ഭക്ഷണം കഴിക്കാൻ ഇരിക്കുക കഴിക്കുന്നത് ആട്ടിറച്ചി ബിരിയാണിയും വെളുതുള്ളി അച്ചാറും കഴിക്കുക എന്നെ വിവരം അറിയിക്കാൻ മറക്കരുത്

  • @najeebcs9565
    @najeebcs9565 Рік тому +2

    കളളത്തരങ്ങൾ പറയാതെ

  • @prathyukrishnan6493
    @prathyukrishnan6493 Рік тому +1

    .

  • @JamesAlappat
    @JamesAlappat Рік тому +4

    വെളുത്തുള്ളി എന്ന് പറഞ്ഞിട്ട്????

  • @mym4817
    @mym4817 Рік тому +1

    എണ്ണ മെഴുക്കു

  • @ranigeorge4968
    @ranigeorge4968 Рік тому

    You speak as if you are from London

  • @sindusunilkumar1702
    @sindusunilkumar1702 Рік тому

    സോപ്പ് പൌഡർ നു പകരം ഡിഷ്‌ വാഷ് ആണ് സൂപ്പർ 👍പെട്ടെന്ന് ക്ലീൻ ആവും

  • @beenakumaribb6975
    @beenakumaribb6975 2 роки тому +7

    വെളുത്തുള്ളി ടോയ്‌ലെറ്റിൽ ഇട്ടുകൂടാ ബാക്റ്റീരിയ ആവശ്യമാണ്

  • @parvathynarayanan1858
    @parvathynarayanan1858 Рік тому

    ട്ടോ ട്ടോ ഇതൊന്നു നിർത്താമോ