An Exclusive interview with Krishnachandran and Vanitha | Tharapakittu EP 372 | Part 02 | Kaumudy

Поділитися
Вставка
  • Опубліковано 15 жов 2024

КОМЕНТАРІ • 39

  • @behindvoice
    @behindvoice 3 роки тому +50

    ഇതിൽ പറയുന്ന സുധി ഞൻ ആണ്
    കൃഷ്ണേട്ടാ ഓർത്ത് വെച്ച് പറഞ്ഞതിൽ വളരെ സന്തോഷം, എന്റെ ജീവിതത്തിൽ എനിക്കൊരിക്കലും മറക്കാൻ പറ്റാത്ത നിമിഷം 🙏

  • @TheNeisam
    @TheNeisam 3 роки тому +8

    സകല കലാ വല്ലഭൻ 👍🥰 നല്ല കാഴ്ചപ്പാടുള്ള മനുഷ്യൻ

  • @sibip1119
    @sibip1119 3 роки тому +8

    എളിമഉള്ള ഒരു സകല കലാവല്ലഭൻ 🙏💐💐💐💐

    • @praveenindia1935
      @praveenindia1935 Рік тому

      എളിമ ഞാൻ നേരിൽ കണ്ടതാണ് 🤣😂😀😄.

  • @swaminathan1372
    @swaminathan1372 3 роки тому +9

    കൊതി തോന്നുന്ന ദാമ്പത്യം....

  • @sunnygardenkottayam.1925
    @sunnygardenkottayam.1925 2 роки тому +2

    നുള്ളിനോവിക്കാതെ നായിക എന്റ്റെ കൗമാരത്തിലെ സ്വപ്ന സുന്ദരിയായിരുന്നു .
    Happy to see again.

  • @johnskuttysabu7915
    @johnskuttysabu7915 2 роки тому +1

    Krisnachandran....aniyathipravu...dubbing...super....

  • @kumardmm1237
    @kumardmm1237 3 роки тому +23

    ജയന്തി , അദ്ദേഹത്തെ , പറയാൻ അനുവദിക്കൂ... 🙏🙏🙏🙏

  • @beenavenugopalannair
    @beenavenugopalannair 3 роки тому +6

    Blessed couples 🙏

  • @sreekumarmenon260
    @sreekumarmenon260 3 місяці тому

    Great👍❤️

  • @sudharaj4484
    @sudharaj4484 3 роки тому +3

    Nice, thanks

  • @karthikskumar7866
    @karthikskumar7866 3 роки тому +2

    Sooooper

  • @s.kishorkishor9668
    @s.kishorkishor9668 4 місяці тому +1

    Made for each other

  • @jinan39
    @jinan39 4 місяці тому

    👏👏👏👏👏👏👏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍

  • @vidhyat3829
    @vidhyat3829 3 роки тому +1

    💛💛

  • @muhammedharis3705
    @muhammedharis3705 3 роки тому +2

    Nilamburkaran

  • @shafikotikkulam8654
    @shafikotikkulam8654 3 роки тому

    JAYABARETHI INTERVIEW PRETHEECHIKKUNNU

  • @sudheeshsudhi4342
    @sudheeshsudhi4342 3 роки тому +5

    അവതാരകയെ എടുത്തു പുറത്തു കളയണം.

  • @saneerbasheer8442
    @saneerbasheer8442 2 роки тому +1

    തുടങ്ങി വെച്ചു കൊടുത്താൽ മതി ബാക്കി ആൻക്കർ പൂർത്തി ആക്കും

  • @Ttt88895
    @Ttt88895 3 роки тому +2

    ഇവർ ചാനലുകളിലെ സ്ഥിരം അഭിമുഖ തൊഴിലാളികളാണ് കണ്ടു മടുത്തു

  • @Sreejith_calicut
    @Sreejith_calicut 3 місяці тому

    അവതാരക മിണ്ടരുത് അല്ലെ അവരെ നിങ്ങളെ അഭിമുഖം ചെയ്യാൻ പറ... നാണം ഇല്ലേ നിങ്ങൾക് ഇങ്ങനെ ഇടയിൽ ചാടി കയറി സംസാരിക്കാൻ

  • @praveenindia1935
    @praveenindia1935 3 роки тому +4

    യാതൊരു മര്യാദയും സംസ്കാരവുമില്ലാത്ത വ്യക്തി. അമൃതാനന്ദമയി ആശ്രമത്തിൽ വച്ച് ഇയാളെ കലാകാരൻ എന്ന നിലയിൽ കണ്ട് ഒന്ന് ചിരിച്ചപ്പോൾ ഇയാളുടെ മുഖഭാവം ഒന്ന് കാണേണ്ടതാണ്. അത്രക്കുണ്ട് ഇയാളുടെ മുഖത്തെ ഗൗരവം. എന്റെ മനസ്സിൽ അന്ന് മുതൽ സിനിമാക്കാരെ കുറിച്ചുള്ള അഭിപ്രായം മാറി.

    • @praveenindia1935
      @praveenindia1935 3 роки тому

      @@hh-ms3ub -ഇന്റർവ്യൂ അവരെ ബൂസ്റ്റ്‌ ചെയ്യാനുള്ള പരിപാടി അല്ലേ?.അപ്പോൾ അവർ അങ്ങനെയെ സംസാരിക്കൂ. നേരിൽ സംസാരിച്ചാൽ ഇവരുടെയൊക്കെ ശെരിക്കുമുള്ള സ്വഭാവം മനസ്സിലാകും.

    • @praveenindia1935
      @praveenindia1935 3 роки тому

      @Govind Nampoothiri -ജീവിതത്തിൽ ഫ്രോഡ്കളായ ആളുകളെ ചാനലുകൾ വെളുപ്പിക്കുമ്പോൾ. മറ്റുള്ളവർക്ക് അബദ്ധം പറ്റാത്തിരിക്കാൻ അവരെ തുറന്നു കാട്ടുന്നു.അത്രയെ ഉള്ളൂ.ഈ വിഡിയോയിൽ കാണിക്കുന്ന മര്യാദയൊന്നും അദ്ദേഹത്തിന്റെ മുഖത്ത് ഞാൻ കണ്ടില്ല ആശ്രമത്തിൽ വച്ചു കണ്ടപ്പോൾ.എന്നെപ്പോലെയുള്ളവർക്കും അഭിപ്രായം പറയാൻ വേദിയുണ്ട്. ചാനലിൽ ഇല്ലെങ്കിലും അതുകൊണ്ടാണ് ഇവിടെ എഴുതിയത്.

    • @praveenindia1935
      @praveenindia1935 3 роки тому +1

      @Govind Nampoothiri -ഈ ഇന്റർവ്യൂ കൊണ്ട് ഇവർ എന്താണ് ഉദ്ദേശിക്കുന്നത്.സമൂഹം ഇവർ എന്താണെന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. സമൂഹത്തിന്റെ സപ്പോർട്ട് കൊണ്ടാണ് ഇവർ അവിടെയിരിക്കുന്നത്. അതിൽ ഞാനും പങ്കാളിയാണ്.അയാൾ അത്ര നല്ല വ്യക്തി അല്ല എന്നുള്ളത് എല്ലാവരും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.ചിരിച്ചില്ല എന്നത് ഒരു വലിയ കാര്യമല്ല.ഈ വ്യക്തിയെ പല തവണ ഞാൻ കണ്ടിട്ടുണ്ട്. അപ്പോൾ എല്ലാം ഇതേ പെരുമാറ്റം തന്നെ ആണ് ഞാൻ കണ്ടത്. അതുകൊണ്ട് ആണ് ഞാൻ ഇവിടെ എഴുതിയത്.

    • @anjanagnair6151
      @anjanagnair6151 3 роки тому +5

      അത് ചിലപ്പോള്‍ വേറെ എന്തെങ്കിലും കാര്യം കാണും, അല്ലാത്തവര്‍ പോലും headweight കാണിക്കുന്നു, അതിന്‌ ഇങ്ങനെ ഒക്കെ പറയണോ

    • @praveenindia1935
      @praveenindia1935 3 роки тому

      @@hh-ms3ub -yes, sure.

  • @sajujohn7282
    @sajujohn7282 3 роки тому +2

    Edi koothara