ആ ചിത്രം ഇന്നും നിധിപോലെ സൂക്ഷിക്കുന്നു | KRISHNACHANDRAN | EP#1| CANCHANNELMEDIA

Поділитися
Вставка
  • Опубліковано 23 кві 2024
  • #krishnachandran #kjyesudas #pjayachandran #canchannelmedia
    Follow us:
    Facebook: / canchannelmedia
    Instagram: / canchannelmedia
    Twitter: / canchannelmedia
    Website: www.canchannels.com
    Watch More Videos:
    / canchannelmedia
    Anti-Piracy Warning
    This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Crew:
    K Suresh
    Anwar Pattambi
    Alan Sabu
    Sai Krisha
    Shafeek Kuthanur
  • Розваги

КОМЕНТАРІ • 230

  • @josephchandy2083
    @josephchandy2083 Місяць тому +38

    കൃഷ്ണചന്ദ്രൻ എന്ന കലാകാരൻ എത്ര നിഷ്കളങ്കമായാണ് സംസാരിക്കുന്നത്❤

  • @damodarankv
    @damodarankv Місяць тому +80

    കൃഷ്ണചന്ദ്രൻ നല്ല ഗായകനും നല്ലൊരു നടനും എല്ലാറ്റിനുമുപരി നല്ല മനുഷ്യനും👍

    • @Pattumchiriyum
      @Pattumchiriyum Місяць тому

      😐😐🙄🙄🤔🤔

    • @surendrankk4789
      @surendrankk4789 Місяць тому +2

      നല്ലൊരു ഡബ്ബിങ് ആർട്ടിസ്റ്റും കൂടിയാണ്.

    • @Pattumchiriyum
      @Pattumchiriyum Місяць тому

      @@surendrankk4789 🫤🫤🤫🤫

    • @user-ej1eb2fe2o
      @user-ej1eb2fe2o Місяць тому

      സത്യം

    • @Pattumchiriyum
      @Pattumchiriyum Місяць тому

      ഈ നന്മയുള്ള കൃഷ്ണ ചന്ദ്രൻ അമൃത tv യിൽ ഞാൻ ജോലി ചെയ്യുമ്പോൾ എനിക്ക് ഒരൊന്നാംന്തരം പണി തന്നിട്ടുണ്ട്...എന്തിനാണ് അത് ചെയ്തതെന്നും, ആർക്കുവേണ്ടിയാണ് അത് ചെയ്തതെന്നും പിന്നീട് അദ്ദേഹം എന്റെ ഗുരുക്കന്മാരോടും പിന്നീട് എന്നോടും പറയുകയുണ്ടായി.. പക്ഷെ പേരുള്ള ഒരു കലാകാരന്റെ മകനായ എന്നോട് അദ്ദേഹം ഒരിക്കലും ആ പണി കാണിക്കരുതായിരുന്നു.. അത് ആർക്കുവേണ്ടി ആയാലും എന്തിന് വേണ്ടി അയാലും.. തിരിച്ചു് അതേ പണി മാറ്റാരെങ്കിലും അദ്ദേഹത്തോട് ചെയ്താലേ ആ വേദന എന്താണെന്ന് മനസ്സിലാകൂ.. ഒരിക്കൽ ഞാൻ ഈ സംഭവം ജനങ്ങളെ അറിയിക്കും.. അവർ അതറിയണമെന്ന് എനിക്ക് നിർബന്ധമുണ്ട്.. സത്യം മറച്ച് വെക്കുന്നതിൽ അർത്ഥമില്ല.. 👍

  • @sherlyks8707
    @sherlyks8707 Місяць тому +23

    ഗായകൻ, നടൻ , സംസാരത്തിൽ ഏറെ ലാളിത്യം.... God bless you Sir 🙏❤️👍

  • @sumeshgoodluck5801
    @sumeshgoodluck5801 Місяць тому +17

    കൃഷ്ണ ചന്ദ്രൻ sir....ഞാൻ സാറിനെ ചെറുപ്പം മുതലേ ഇഷ്ട്ടപ്പെടുന്ന ഒരാളാണ്.
    താങ്കൾ ഒരു വലിയ കലാകാരനാണ് .
    നടൻ ഗായകൻ ഡബ്ബിങ് ആര്ടിസ്റ് ...ഒടുക്കത്തെ ഗ്ലാമറും ❤❤..എത്ര സിംപിൾ ആണ് sir..താങ്കൾ ❤❤❤..ഇനിയും ഒരുപാട് നല്ല നല്ല വേഷങ്ങൾ സാറിനെ തേടി വരട്ടെ .........

  • @MoonMoon-000
    @MoonMoon-000 Місяць тому +25

    യേശുദാസ് എന്തിന് മറ്റ് ഗായകരെ തടയണം... ജനം തന്നെ ആ ശബ്ദം കേൾക്കാൻ ആഗ്രഹിക്കുമ്പോൾ സംവിധായകർ തന്നെ യേശുദാസിന് വേണ്ടി പാട്ടൊരുക്കുമ്പോൾ യേശുദാസ് എന്തിന് മറ്റ് ഗായകരെ തടയണം... ഇന്നും പുതുമ മാറാതെ നിൽക്കുന്ന എത്രയോ സുന്ദരം ആയ ഗാനങ്ങൾ...

    • @joseyohannan7795
      @joseyohannan7795 18 днів тому

      അനാവശ്യമായ വിമർശനങ്ങളും അപവാദങ്ങളും ഉണ്ടാക്കി പലരേയും നാറ്റിയത് മീഡിയ അവതാരകരാണ്

  • @kanakalathapk8520
    @kanakalathapk8520 Місяць тому +13

    തെളിനീർ ജലാശയത്തിൽ ഒന്ന് മുങ്ങി നിവർന്ന പ്രതീതി പോലെ ! എത്ര നിഷ്കളങ്കമായിട്ടാണ് കൃഷ്ണ ചന്ദ്രൻ തൻ്റെ ഇന്നലെകളെ കുറിച്ച് പറയുന്നത് ഒന്നാം തരം അഭിമുഖം അഭിനന്ദനങ്ങൾ

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 Місяць тому +45

    കൃഷ്ണചന്ദ്രൻ ചേട്ടാ ഇന്ന് ഈ ഇന്റർവ്യൂ കാണും വരെ അങ്ങയോട് ദേഷ്യം ഉണ്ടായിരുന്നു,ദാസേട്ടൻ അങ്ങയെ മുതൽ ഇന്ന് വലിയ പാട്ടുകാരൻ എന്ന് നടിച്ചും, എല്ലാം തികഞ്ഞു എന്നും നടക്കുന്നവരും ഓപ്പൺ സ്റ്റേജിൽ 100 തവണ പ്രാക്ടീസ് ചെയ്തിട്ട് ദാസേട്ടൻ പാടിയ പാട്ട് മൂക്ക് കൊണ്ട് പാടി ദാസേട്ടനെക്കാൾ നന്നായി പാടിയെന്ന് അഹങ്കാരിക്കുന്നവന്മാരുടെ കൂടെ കൃഷ്ണ ചന്ദ്രൻ ചേട്ടൻ ഉണ്ടായിരുന്നു എന്ന് തെറ്റിധരിച്ചു ഞാൻ അങ്ങയോടു ദേഷ്യത്തിലായിരുന്നു, എന്നാൽ ദാസേട്ടനെ കുറിച്ച് അങ്ങ് പറഞ്ഞത് കേട്ട് ഞാൻ അങ്ങയുടെ പാദങ്ങളിൽ നമിക്കുന്നു 🙏, ദാസേട്ടന് തുല്യം ദാസേട്ടൻ മാത്രം ആ ഗണത്തിൽ ദാസേട്ടനെ അംഗീകരിക്കാൻ കൃഷ്ണചന്ദ്രൻ ചേട്ടനും ഉണ്ടെന്നുള്ള അഭിമാനം ഉണ്ട്, എല്ലാനന്മകളും ആശംസിക്കുന്നു 🙏

  • @aluk.m527
    @aluk.m527 Місяць тому +23

    സൗഗന്ധികങ്ങൾ വിടർന്നു ....
    എന്നൊരു പാട്ട് എത്ര മനോഹരമായാണ് ഇദ്ദേഹം പാടിയത് എന്ന് യൂട്യൂബിൽ സെർച്ച് ചെയ്ത് കേട്ട് നോക്കുക ..❤

  • @BabyBaby-is1qq
    @BabyBaby-is1qq Місяць тому +97

    ദാസ് സാറിന് തുല്യം ദാസ് സാർ മാത്രം, എന്നും എപ്പോഴും ആ ശബ്ദം കേൾക്കാൻ ഞാൻ ഇഷ്ടപെടുന്നു, പഴയ പാട്ടുകൾ, ഹിന്ദി, തമിഴ്, മലയാളം, ഹൃദയത്തോട് ചേർത്തുവച്ച ഗായകൻ "യേശുദാസ് "❤💋, അതുപോലെതന്നെ ജാനകിയമ്മ 💋💋💋, അതുകഴിഞ്ഞേ മറ്റുഗായകരുള്ളൂ,

  • @minisreenivas3841
    @minisreenivas3841 Місяць тому +24

    ഇതുപോലെ ഉള്ള ആൾക്കാരെ കൊണ്ടു വരുന്നതിനു നന്ദി.. 🙏

  • @iloveindia1076
    @iloveindia1076 Місяць тому +30

    ദാസേട്ടൻ ഒരു കൊടുമുടി ആണ്, അദ്ദേഹത്തോട് ഉപമിക്കാൻ ഈ ഭൂമിയിൽ വേറെ ആരും ഇല്ല

    • @perumalasokan9960
      @perumalasokan9960 Місяць тому +12

      ഹിമാലയത്തിന്റെ ഗരിമയുള്ള യേശുദാസിന്റെ ശബ്ദം ഒരു അദ്‌ഭുതമാണ്. അദ്ദേഹം സംഗീതത്തിന്റെ ഒരു സർവകലാശാലയാണ്. അതൊരു പഠന വിഷയം ആക്കേണ്ടതാണ്. വരും തലമുറകൾക്ക് അതൊരു മുതൽക്കൂട്ടായിരിക്കും എന്നതിൽ സംശയമില്ല

    • @jyothiamar5120
      @jyothiamar5120 29 днів тому +2

      സത്യം😍😍😍

    • @basanthms74
      @basanthms74 29 днів тому +2

      സംഗീതദൈവം

  • @kvsurdas
    @kvsurdas Місяць тому +24

    എത്ര സിംപിൾ ആയ വളരെ ടാലെന്റെഡ് ആയ ഒരു മനുഷ്യൻ ..and the respect he has for Das Uncle!!!
    Love him!!! ❤❤❤❤

    • @fajudheenfaju3544
      @fajudheenfaju3544 Місяць тому

      ഇവരുടെ ഭാര്യയും ഇത് പോലെത്തന്നെ .വളരെ പാവം നിഷ്കളങ്ക..സൂപ്പർ ആണ് ഇവരുടെ ജീവിതം. എനിക്കു നേരിട്ട് അറിയാം. .❤

  • @AvirachanKp
    @AvirachanKp Місяць тому +18

    എന്തെങ്കിലും പറയാനിരിക്കുവാ ഒരു അഭിപ്രായം പറയാൻ എന്ത് നല്ലതാ എന്ത് മനസാ ദാസേട്ടനെ കുറ്റം പറഞ്ഞില്ല ദാസേട്ടനെ കുറ്റം പറയാൻ ആർക്ക് കഴിയും കൃഷ്ചന്ദ്രനെ ഇന്ന് ആദ്യമായികണ്ട പോലെയാണ് അഭിപ്രായങ്ങൾ

  • @jayalal6564
    @jayalal6564 Місяць тому +29

    ദാസ് sr nte oru pattu പോലും കേൾക്കാൻ നമ്മൾ എന്തു ഭാഗ്യം ചെയ്യണം❤❤

  • @georgeks9545
    @georgeks9545 Місяць тому +26

    ദാസേട്ടൻ സൂപ്പർ ❤

  • @nidheeshcr.
    @nidheeshcr. Місяць тому +27

    Still handsome.
    സുന്ദരനും സൗമ്യനുമായ നടൻ 💚ഗായകൻ 🤍എന്നും പ്രിയപ്പെട്ട കലാകാരൻ ❤️

    • @fajudheenfaju3544
      @fajudheenfaju3544 Місяць тому +1

      ഇവരുടെ ഭാര്യയും ഇത് പോലെത്തന്നെ . ഒരു കൊച്ചു സുന്ദരനും സുന്ദരിയും. വളരെ പാവം നിഷ്കളങ്ക..സൂപ്പർ ആണ് ഇവരുടെ ജീവിതം. എനിക്കു നേരിട്ട് അറിയാം. .❤

    • @sawzchik8648
      @sawzchik8648 28 днів тому +1

      malayalam maranu poy ennu parayunna talakanamulla artistukal eth onnu kandathinu shesham pokukuka

  • @mohammedkp7991
    @mohammedkp7991 Місяць тому +11

    ഞാൻ ചെയ്യുന്നതാണ് യഥാർത്ഥ സംഗീതം , മറ്റുള്ളവർ സംഗീതം എന്ന് പറഞ്ഞു എന്തൊക്കെയോ വേണ്ടാത്ത ട്രെൻഡുകൾ കൊണ്ട് വന്നു സംഗീതത്തെ നശിപ്പിക്കുകയാണ് എന്ന് യേശുദാസ് എപ്പോഴും വിശ്വസിച്ചിരുന്നു , പറഞ്ഞിരുന്നു . ( എന്ന് വച്ച് നമുക്കാ മാന്ത്രിക സ്വരം മറക്കാനോ തള്ളിപ്പറയാനോ പറ്റില്ല . പരകോടി ജനങ്ങൾക്ക് ജീവിതാനന്ദം പകർന്ന മധുര സ്വരമാണത് . യേശുദാസ് സാറിന്റെ അത്ഭുത ശബ്ദം )

  • @anjanagnair6151
    @anjanagnair6151 Місяць тому +21

    കൃഷ്ണ ചന്ദ്രൻ സാറിന്റെ അധികം ഇൻറർവ്യൂ കണ്ടിട്ടില്ല ❤ സത്യം ദാസ് സാറിനെ ചീത്ത പറയുന്നത് കേട്ട് നിൽക്കാൻ പറ്റില്ല, നല്ലത് പറഞ്ഞതിന് നന്ദി സത്യം 100%🎉❤, ജയചന്ദ്രന്റെ പാട്ടുകൾ ആർക്കും ഈസിയായി പാടാം, വലിയ സംഗതികൾ ഉണ്ടാവില്ല

    • @satheeshsankaran8763
      @satheeshsankaran8763 Місяць тому +1

      Valiya sangathikal undenkil maathrame nalla paatt aakoo ennu aaruparanju....jayachandrante paattukal athra easy alla saho ...KJY ude paattukal 90% easy aayi dharaalam per padaarundu ...pj yude paattukal soulfull aanu.... Sangathi nokkiyalla pala paattukalum nammal ishtapedunnathu....sangathi maathram mathiyenkil chembai yo semmakudiyo pore....film songs il enthinu amitha sangathikal...

    • @pareedpa4036
      @pareedpa4036 Місяць тому +3

      സിനിമ സംഗീതത്തിൽഉത്തരേന്ത്യയിൽ മുഹമ്മദ് റഫി, ലതാ മങ്കേഷ്കർ പോലെ ദക്ഷിണേന്ത്യയിൽ യേശുദാസ് ,ജാനകി .അത് അങ്ങനെയിരിക്കട്ടെ എന്തിന് മറ്റു ഗായകരേ ഇകഴ്ത്തി കാണിക്കണം, സംഗതികൾ ജയചന്ദ്രന് ഇല്ലെന്ന് പറയുന്നത് അദ്ദേഹത്തിൻ്റെ ഗാനങ്ങൾ കേൾക്കാത്തതു കൊണ്ടാണ്.അദ്ദേഹത്തിൻ്റെ ഗാനങ്ങൾ പാടിഫലിപ്പിക്കാൻ അല്പം പ്രയാസമാണ് ഉദാ: കൊച്ച് കൊച്ചൊരു കൊച്ചി, മംഗല പാലതൻ പൂ മണമൊഴുകി, ഒന്നു തൊടാനുളളം തീരാ മോഹം
      ഇനി മറ്റൊരു കാര്യം 75,80 കളിൽ മിക്ക സിനിമകളിലും ഒരു പാട്ടെങ്കിലും ജയചന്ദ്രൻ്റെതായുണ്ട് അത് ഹിറ്റുമായിരുന്നു, നഖക്ഷതങ്ങളിൽ മറ്റെല്ലാ ഗാനവും യേശുദാസിൻ്റെ തായുള്ള പോൾ ജയചന്ദ്രന് കേവല മർത്ഥ്യ ഭാഷ എന്ന ഗാനത്തിന് സ്റ്റേറ്റ് അവാർഡ് കിട്ടുന്നതും.കാലമിത്രയായിട്ടും ശബ്ദത്തിൽ കാര്യമായ വിറയൽ ഇല്ലാത്ത ശബ്ദം ഇപ്പോഴും ജയചന്ദ്രൻ്റേത് തന്നെ (ക്ഷമിക്കണം പേര് ക ളോടൊപ്പം ആധര വാക്കുകൾ ചേർത്തു വായിക്കുക.)

  • @jayakumarbr526
    @jayakumarbr526 Місяць тому +11

    കൃഷ്ണചന്ദ്രൻ സർ
    അതുല്യ പ്രതിഭ
    കുറേ കൂടി അവസരങ്ങൾ
    ലഭിക്കേണ്ടതായിരുന്നു

  • @radhakrishnan9506
    @radhakrishnan9506 Місяць тому +9

    Member of a Royal Family, Multi-faceted personality, senior artist.. But how simple he is.. 🙏🙏🙏

  • @premlalmk8629
    @premlalmk8629 29 днів тому +3

    ലാളിത്യം നിറഞ്ഞ സംസാരം . മനസ്സിന് സന്തോഷം നൽകിയ ഇന്റർവ്യൂ. Thank you so much.❤

  • @reijinjose1933
    @reijinjose1933 Місяць тому +6

    സുരേഷ് thank you from the bottom of the heart ഇതൊക്കെ ആണ് ഇന്റർവ്യൂ ... സിനിമയുടെ ചരിത്രം മാത്രമല്ല ആ കാലത്തേ ജീവിത സാമൂഹിക ചുറ്റുപാട് കൂടെ ആണ് എന്നെ പോലുള്ള പുതിയ തലമുറക്കു കാണിച്ചു തന്നതിന് നന്ദി ❤

  • @prasadprabhakaran4167
    @prasadprabhakaran4167 Місяць тому +4

    കൃഷ്ണ ചന്ദ്രന്‍ നല്ലൊരു സംഗീത സ്നേഹി ആണ് , സംഗീതത്തില്‍ ബിരുദം എടുത്ത സന്ഗീതജ്ഞനാണ് , ഗായകനാണ് , സിനിമാ നടന്‍ ആണ്.., ഗുരുത്വമുള്ള ഒരു വിധ്യാര്‍ത്ഥി ആണ്.., മലയാള സിനിമാ ഗാന ശാഖയുടെ ഭാവിയെ കുറിച്ച് ഉത്ഘണ്ടയുള്ള ആള്‍ ആണ്....! അവസരങ്ങള്‍ ക്കു മാത്രമേ കുറവുണ്ടായുള്ള്..! അത് പക്ഷെ തല വരയെ ആശ്രയിച്ചുള്ളതാണ് ! 100 % കലാകാരന്‍ ! ഈ വിഡിയോയിലൂടെ ഈ മനുഷ്യനെ അറിയാന്‍ കഴിഞ്ഞതില്‍ നന്നിയുണ്ട് ! ദാസേട്ടന്‍ മറ്റുള്ള ഗായകര്‍ക്ക് പാരയെന്നു പറഞ്ഞു നടക്കുന്നവര്‍ അതെ കുറിച്ച് ഈ ഗായകന്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക ! ദാസേട്ടന്‍ പാടിയ ഒരു ഗാനം കൃഷ്ണ ചന്ദ്രന്‍ ആണ് സിനിമയില്‍ പാടുന്ന പോലെ അഭിനയിച്ചത് ! " എവിടെയോ കളഞ്ഞു പോയ കൌമാരം.......!" ആ ഒരു അവസ്ഥ കൃഷ്ണ ചന്ദ്രന് ഉണ്ടായിക്കാണില്ല എന്ന് കരുതുന്നു..! അടിച്ചു പോളിച്ചല്ലേ ..., കൌമാരത്തിലേ തന്നെ സിനിമയില്‍ അഭിനയിച്ചു ! പിന്നീട് വനിതാ മാഡവും ആയി വിവാഹം ..... കുറെ പാട്ടുകള്‍ പാടി ! Not so bad ! You are a genious sir..! ഇനിയും പാട്ടുകള്‍ പാടുവാനും , അഭിനയിക്കുവാനും അവസരങ്ങള്‍ ലഭിക്കട്ടെ എന്നാശംസിക്കുന്നു !+

  • @vargheselilly3815
    @vargheselilly3815 Місяць тому +19

    അല്ലിയിളംപൂവോ ,,,,,, വനശ്രീ മുഖം നോക്കി ,,,,,, വെള്ളിച്ചില്ലം വിതറി ,,,,, പെട്ടെന്ന് ഓർമ്മ വന്ന കൃഷ്ണ ചന്ദ്രൻ പാട്ടുകൾ ,,,, ,, ഇഷ്ട ഗായകരിൽ ഒരാൾ ,,,,,,,

    • @spg-rd2hl
      @spg-rd2hl 25 днів тому

      തേന്മഴയോ പൂമഴയോ,യാമം മദഭരം ഈ പാട്ടുകളും താങ്കൾ പറഞ്ഞ പാട്ടുകൾക്ക് ഒപ്പം ഓർക്കാറുണ്ട്

  • @pitchpipe7420
    @pitchpipe7420 Місяць тому +17

    യേശുദാസ് = യേശുദാസ് ❤

  • @uvaiserahman331
    @uvaiserahman331 Місяць тому +30

    യേശുദാസ് അല്ല. ദാസിൻ്റെ പകരം വയ്ക്കാനാവാത്ത പ്രതിഭയാണ് മറ്റ് ഗായകർക്ക് വിനയായത്

  • @user-hr5un8gr3t
    @user-hr5un8gr3t Місяць тому +12

    Dasettan🎉❤

  • @ajithanair9123
    @ajithanair9123 Місяць тому +2

    എത്ര മനോഹരമായിട്ടാണ് ഇദ്ദേഹം സംസാരിക്കുന്നത് 🥰❤️

  • @sumis7528
    @sumis7528 Місяць тому +5

    ഇദ്ദേഹം പാടിയിട്ടുള്ള എല്ലാ പാട്ടുകളും super ആണ്

  • @sreeragssu
    @sreeragssu Місяць тому +7

    ഇദ്ദേഹത്തിന്റെ സംസാരം, ആലാപനം എല്ലാം ഒത്തിരി ഇഷ്ടം. വന ശ്രീ മുഖം നോക്കി 🎶❤ എപ്പോഴും കേൾക്കാൻ ഇഷ്ടമുള്ള ഗാനം.
    യേശുദാസ് നെ കുറിച് പറഞ്ഞത് വളരെ സത്യമായ കാര്യം. അദ്ദേഹം മധു ബാലകൃഷ്ണനെ ഒതുക്കി, 😂 മാർക്കോസ് നെ othukki😄എന്തൊക്കെയാണ് ഓരോരുത്തർ പടച്ചു വിടുന്നത് അത് പോലെ എംജി ശ്രീകുമാർ വേണു ഗോപാൽ ന്റെ അവസരങ്ങൾ തട്ടി എടുത്തു..😅

    • @rajitha3407
      @rajitha3407 Місяць тому +1

      വേണു ഗോപാലിൻ്റെ കാര്യം ശരി തന്നെയാണ്

  • @jayakumarbr526
    @jayakumarbr526 Місяць тому +5

    റഹമാൻ
    വിനീത്
    ഇവരെ മലയാളികൾ വളരെ ഇഷ്ടപ്പെടുന്നു
    അതിനു കാരണം കൃഷ്ണചന്ദ്രൻ സാറിൻ്റെ യുവത്വം തുടിക്കുന്ന മനോഹര ശബ്ദം കൂടിയാണ്

  • @jopanachi606
    @jopanachi606 Місяць тому +10

    Yesudass is greater than any other singer in India, number one.

    • @anilnadaikkave
      @anilnadaikkave Місяць тому

      He is one among the greatest singers.

  • @sanalsaalabhanjika3287
    @sanalsaalabhanjika3287 Місяць тому +3

    കൃഷ്ണചന്ദ്രനെ പണ്ടേ ഇഷ്ടം. ജയചന്ദ്രൻ്റെ ആ ഓപ്പൺ മെെൻ്റ് ഉണ്ട് വർത്തമാനത്തിൽ ' നല്ല ഹ്യൂമർ സെൻസ്. എന്തൊരു നിഷ്കളങ്കമായാണ് ഓരോന്നും പറയുന്നത്. ചുരുക്കി പറഞ്ഞാൽ, വലിയൊര മനസ്സിന് ഉടമ .

  • @dantesmprint6591
    @dantesmprint6591 Місяць тому +1

    നിഷ്കളങ്കൻ കൃഷ്ണചന്ദ്രൻ ❤️❤️❤️മഞ്ഞും കുളിരും എന്നഗാനം ഏറെ ഇഷ്ടം ❤️❤️❤️

  • @krishnannairbabu
    @krishnannairbabu Місяць тому +2

    തങ്ക പെട്ട മനസ്സിന് ഉടമകളാണ് വനിതേച്ചിയും കൃഷ്ണേട്ടനും എനിക്ക് നേരത്തെയെ അറിയാം,കൊല്ലത്തു വള്ളിക്കാവിലെ സ്ഥിരമായ അമ്മാ ഭക്തരാ,എന്നെപ്പോലെ 🎉🎉🎉😢😢😢❤❤❤🙏🙏🙏👍👍👍💞💞💞👌👌👌 ഒത്തിരിയുത്തിരി ഇഷ്ടാമാ ഇരുവരെയും 🎉🎉🎉👌👌👌👍👍👍❤️❤️❤️🌹🌹🌹👏👏👏💞💞💞🙏🙏🙏

  • @valsanck7066
    @valsanck7066 Місяць тому +16

    കൃഷ്ണചന്ദ്രന് പ്രായം 60 കഴിഞ്ഞെങ്കിലും പരിപാടികളിൽ പങ്കെടുക്കുമ്പോൾ തലമുടി ഒന്നു കറപ്പിക്കുന്നതാണ് ഭംഗി.കാരണം കാഴ്ചക്കാരുടെ മനസ്സിൽ കൃഷ്ണചന്ദ്രൻ ഇപ്പോഴും രതിനിർവ്വേദത്തിലെ കൗമാരക്കാരനാണ്.-

    • @SunilKumar-zk6iz
      @SunilKumar-zk6iz Місяць тому +1

      👌👌👌🌹🌹🌹🌹🌹👍

    • @premakumar2681
      @premakumar2681 25 днів тому

      തലമുടി ഡൈ ചെയ്താൽ ആ പാവത്തിന് അലർജി വരുന്നുണ്ടാകും. അതിനേക്കാൾ ഭേദം തലമുടി വെള്ളയായി full വ്യാപിക്കുന്നത് തന്നെ '

  • @jcsnair4519
    @jcsnair4519 17 днів тому

    എത്ര മനോഹരമായ ഇന്റർവ്യൂ.... അഭിനന്ദനങ്ങൾ

  • @sureshkumar-up3cx
    @sureshkumar-up3cx Місяць тому +4

    കൃഷ്ണേട്ടന് കൂടുതൽ അവസരങ്ങൾ ലഭിക്കട്ടെ

  • @sobhanashaji8301
    @sobhanashaji8301 23 дні тому +1

    കൃഷ്ണചന്ദ്രൻ പറഞ്ഞത് എത്രയോ സത്യമാണ് ദാസേട്ടൻ പാടിയ പാട്ടുകൾ വേണുഗോപാലും ബിജു നാരായണനുമൊക്കെ പാടിയ താണ് ഇപ്പോൾ കൂടുതലും കേൾക്കാൻ പറ്റുന്നത് ദാസേട്ടൻ എത്രയോ വർഷങ്ങൾ ഒരു തച സ്വപോലെ പാടി വെച്ച പാട്ടുകൾ ഈ ഭൂമുഖത്തു നിന്നുതന്നെ മറഞ്ഞു പോകും..എൻ്റെ മനസ്സിനെ ഒരു പാടു വേദനിപ്പിക്കുന്ന ഒരു ദുഖസത്യമാണ് ഇത്.

  • @sumis7528
    @sumis7528 Місяць тому +2

    Krishnachandran sir ഇനിയും ഒരുപാട് film songs പാടി കേൾക്കാൻ ആഗ്രഹിക്കുന്നു

  • @asainaranchachavidi6398
    @asainaranchachavidi6398 Місяць тому +6

    ആരെയും അനുകരിക്കാത്ത സ്വന്ധം ശൈലിയും പ്രായം തോന്നിക്കാത്ത ശബ്ദവും ഒത്തിണങ്ങിയ നല്ല ഗായകനാണ് അത് കൊണ്ടായിരിക്കും ആക്കാലത്തെ വളരെ ചെറുപ്പക്കാരായ റഹ്മാൻ , വിനീദ് . മാസ്റ്റർ രഘു വലുതായപ്പോൾ അഭിനയിച്ച സിനിമയിൽ ) നടന്മാർക്കൊക്കെ ആക്കാലത്ത് ഡബ്ബിങ് ചെയ്യുകയും , പാടുകയും ചെയ്തിരുന്നു കൃഷ്ണ ചന്ദ്രൻ = എന്റെ നാടിന്റെ അടുത്തുള്ള നിലമ്പൂരാണ് അദ്ദേഹത്തിന്റെ അമ്മയുടെ നാട് അവിടെയുള്ള വലിയ കോവിലകത്തെ തമ്പ്രാക്കന്മാരുടെ കുടുംബമാണ്

  • @user-od9lg3go8m
    @user-od9lg3go8m Місяць тому +3

    ദാസേട്ടന് പകരം ദാസേട്ടൻ മാത്രം

  • @user-hv5uk4tt1z
    @user-hv5uk4tt1z Місяць тому +2

    മലയാളി യെ നില നിർത്തിയതിൽ മെയിൻ ആളുകളാണ് ദേവരാജൻ,kjy, vayalaar. ഒത്തിരി legends പിന്നെയും ഉണ്ട്‌. p ഭാസ്കരൻ, onv,sreekumaran thampi, ,baburaj,swami, arjun an ,raghavan,raveendran,, syam,ommer, johnson, ingane othiri per avarellaam ഒത്തിരി സഹായം ചെയ്തു. 10:19

  • @babujose6490
    @babujose6490 5 годин тому

    കൃഷ്ണചന്ദ്രൻ സാർ നല്ല മനുഷ്യൻ, ജാടയും അഹങ്കാരവും ഇല്ലാത്ത മനുഷ്യൻ 🌹🌹🌹👍👍🙏

  • @rafeeqgramam3127
    @rafeeqgramam3127 Місяць тому +3

    Sathyasandhamayi parayunnu, valare nalla manushyan❤❤❤
    Dasettane veruthe choriyunnavarkk dahikkilla

  • @narayanannamboodiri2326
    @narayanannamboodiri2326 Місяць тому +2

    Jayachandrante shabdathile expressionsinekkurichu paranja kaaryangal correct.

  • @sreeshkumar
    @sreeshkumar Місяць тому +1

    വളരെ മനോഹരമായ അഭിമുഖം.... കൃത്യമായ ചോദ്യങ്ങൾ.... വളരെ ഉചിതമായ മറുപടികൾ ❤❤

  • @MohammedAli-xk5ik
    @MohammedAli-xk5ik 25 днів тому

    കൃഷ്ണചന്ദ്രന്‍റെ ശബ്ദം ഇപ്പോഴും പഴയതുപോലെ തന്നെ. തീർച്ചയായിട്ടും താങ്കൾക്കൊരു രണ്ടാം വരവുണ്ട്. ആശംസകളോടെ.

  • @sree1968
    @sree1968 Місяць тому +1

    ഇദ്ദേഹത്തിന്റെ എത്രയോ ഇന്റർവ്യൂ കണ്ടിട്ടുണ്ട്. എന്നാലും എവിടെ ഈ മുഖം കണ്ടാലും അപ്പോൾ തന്നെ കാണും ഒരിക്കലും മടുക്കാത്ത സംസാരം.. ദാസ് സാറിനെ പറ്റി ആരെങ്കിലും ഒന്നു പറഞ്ഞിരുന്നെങ്കിൽ എന്ന് വിചാരിച്ചിട്ടുണ്ട്. വളരെ നന്ദി. അത്രയ്ക്ക് വിഷമം തോന്നിയിട്ടുണ്ട്.

  • @rejiyuhana
    @rejiyuhana 27 днів тому

    മനോഹരമായ interview................സൂര്യഗായത്രിയിലെ ആ ഗാനം എങ്ങനെ മറക്കും

  • @user-hr5un8gr3t
    @user-hr5un8gr3t Місяць тому +3

    Krishnachandran. Intresting. Personality. 🎉

  • @VRV668
    @VRV668 21 день тому

    നന്ദി... നന്ദി... ഒരുപാട് നന്ദി dear... കൃഷ്ണ ചന്ദ്രൻ എന്ന നല്ല ഒരു വ്യക്തി യെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. 🙏🏻🙏🏻🙏🏻How humble & Simple🌹🌹

  • @sethumadhavanok2961
    @sethumadhavanok2961 Місяць тому +1

    Nice delivery. Krishna Chandran's very open minded sensible down to earth conversation. Love to listen such dialogues.

  • @mathewjose6987
    @mathewjose6987 Місяць тому +4

    Krishnachandran oru saadhuvum narmapriyanumanu. Oru pavam manushyan.

  • @santhakuruvilla9322
    @santhakuruvilla9322 Місяць тому +3

    Krishnachandran was a handsome actor as well as a good singer 🌹

  • @saigitasasi1191
    @saigitasasi1191 Місяць тому +2

    Mesmerizing Interview...👌🏻👏🏻 Those days never come back, our Palakad home memories.... 🙏🏻👏🏻😍Thanks for sharing.. 🙏🏻

  • @unnism9982
    @unnism9982 Місяць тому +4

    കൃഷ്ണചന്ദ്രൻ ഒരു നല്ല അഭി നേതാവാണ്. സംശയമില്ല.

  • @Nouphy1
    @Nouphy1 Місяць тому +2

    എനിക്ക് കൃഷ്ണചന്ദ്രൻ സാറിന്റെ അധികം ആർക്കും അറിയാത്ത ജാക്ക്പോട്ട് എന്ന സിനിമയിലെ "മുങ്ങി മുങ്ങി മുത്തു പൊങ്ങി " എന്ന പാട്ട് ചിത്ര mam ആയി പാടിയ പാട്ട് എന്തോ ഇഷ്ടമാണ് ❤.....

  • @lathas55
    @lathas55 Місяць тому +3

    Krishnachandran Dasettaneppattipparanjathu 100 percent correct assooya moothavar parayunnathu sredhikkanda

  • @bijubiju7422
    @bijubiju7422 5 днів тому +1

    ക്രഷ്ണ ചന്ദ്രൻ സാറിന്റെ വാക്കുകളു൦ അനുഭവങ്ങളു൦ തികച്ചും സത്യമാണ്. ആരേയും ഗായകനായു൦ വള൪൬ു വരാൻ ദാസേട്ടനെന്തിനു വിസമതിക്കണ൦. കാരണ൦ എല്ലാം സംഗീതജ്ഞൻമാ൪ക്കും ദാസേട്ടൻെറ ശബ്ദം വേണം. എല്ലാം പ്രേക്ഷക൪ക്കും കേട്ടു ആസ്വദിക്കാൻ ദാസേട്ടൻെറ ശബ്ദം വേണം പി൬െന്തിനു ദാസേട്ടനെ കുറ്റം പറയു൬ു വിവരമില്ലാത്തവരേ. ചുരുക്കു൬ു.

  • @rajsajeev5562
    @rajsajeev5562 Місяць тому

    സർ, താങ്കൾ പുതിയ സിനിമയെക്കുറിച്ച് പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. എന്ത് brilliant ആയിട്ടാണ് new generation സിനിമകൾ ചെയ്യുന്നത്! Hats off!👍👍🙏🙏

  • @aslahahammed2906
    @aslahahammed2906 Місяць тому +4

    Crystal clear talks

  • @gopinathankulathoor9437
    @gopinathankulathoor9437 Місяць тому +13

    അദ്ദേഹം ആരെയും കുറ്റം പറയാത്തത് അദ്ദേഹത്തിന്റെ നന്മ. പിന്നണി ഗണത്തിൽ അദ്ദേഹത്തെ ചിലർ ഒതുക്കി എന്നത് ശരിയാണ്.

  • @chakrapaniv4271
    @chakrapaniv4271 Місяць тому +1

    Ethra sathyasanthayittaanu krishnachandran samsaarikkunnathu❤

  • @girijantube
    @girijantube Місяць тому +3

    യേശുദാസിൻ്റെയും ജയചന്ദ്രൻ്റെയും ശബ്ദങ്ങൾക്കിടയിൽ മുങ്ങിപ്പോയ ഒരു മധുര ശബ്ദമുണ്ടായിരുന്നു.... ബ്രഹ്മാനന്ദൻ . അതൊരു സത്യമാണ്.

  • @vismay_visuals8124
    @vismay_visuals8124 Місяць тому +4

    ഇത്രയും മനോഹരമായ ശബ്ദം ഉള്ള താങ്കളാണോ വൃത്തികെട്ട ശബ്ദംമാണ് കിട്ടിയതെന്നു പറയുന്നത്

  • @madathilmadhu3374
    @madathilmadhu3374 Місяць тому +2

    1982ൽ ആണെന്നുതോന്നുന്നു. കോഴിക്കോട് ദേവഗിരി കോളേജിൽ പഠിക്കുമ്പോൾ കൃഷ്ണചന്ദ്രൻ സാറിനെ കണ്ടിട്ടുണ്ട് I V ശശി സാറിന്റെ ഈനാട് എന്ന സിനിമ ഷൂട്ടിന്റെ സമയത്ത്.

  • @suneeshp9999
    @suneeshp9999 17 днів тому

    ദാസേട്ടൻ ❤️ ഇതിഹാസമല്ല അതുക്കും മേലെ 🔥

  • @sanjeevkumarcs4468
    @sanjeevkumarcs4468 Місяць тому +1

    thk u krishnachandran sir
    suresh num sukuvettan team num congtzzzzz

  • @mammadkoyak1117
    @mammadkoyak1117 Місяць тому +1

    വെള്ളിച്ചില്ലം Super Song

  • @user-yh2hw5nc5d
    @user-yh2hw5nc5d Місяць тому +2

    🙏 കൃഷ്ണ ചന്ദ്രൻ ❤

  • @hariachu6884
    @hariachu6884 Місяць тому +1

    Wow superb interview Krishna chandran sir

  • @user-hr5un8gr3t
    @user-hr5un8gr3t Місяць тому +2

    Love his dubbing for aniyathipravu. For kunchakkoboban. 🎉❤❤🎉

  • @JijoKayamkulam
    @JijoKayamkulam Місяць тому +1

    Krishnachandran ji suuuupperrrr..

  • @minis416
    @minis416 17 днів тому

    Krishnachandran ❤

  • @Nagarajan-cd7ky
    @Nagarajan-cd7ky Місяць тому +2

    Excellent
    Very open talk

  • @Lajichan
    @Lajichan Місяць тому

    A very humble and genuine person. Love his character

  • @user-pf1nx3ri8k
    @user-pf1nx3ri8k Місяць тому +4

    ഇഷ്ടം

  • @sajeevsaji7541
    @sajeevsaji7541 23 дні тому

    എന്ത് നിഷ്കളങ്കനായ മനുഷ്യൻ ആണ് ഇദ്ദേഹം

  • @salualex5284
    @salualex5284 Місяць тому

    Good.good.very good.thank you Suresh.

  • @karuppaswamyraman6207
    @karuppaswamyraman6207 Місяць тому +1

    We always remember your Chittur College days. I heard many interviews that you mention about your friends from Chittur like Syammohan, Reghu, Vijayan etc. I recollect your Thekkegramam Althara days. Very good interview with very genuine expressions. Really enjoyed. Best wishss dear🌹🌹🙏👍

  • @rgopalakrishnannair940
    @rgopalakrishnannair940 Місяць тому +1

    മഹത്വമേറിയ ഈ വലിയ കലാകാരനെ ഞാൻ കൃഷ്ണ ചന്ദ്ര രാജ...എന്ന് വിളിക്കുന്നു.

  • @bbindoos08
    @bbindoos08 Місяць тому +2

    ❤❤❤🎉 superb one Krishnetta

  • @baijumanand9694
    @baijumanand9694 Місяць тому

    ...വളരെ സുന്ദരമായ അഭിമുഖം...

  • @user-db4pp6oj3i
    @user-db4pp6oj3i Місяць тому +3

    നല്ല പാ ട്ടു കാരൻ.. 👍🏻

  • @venug2617
    @venug2617 Місяць тому +2

    Commenting on Dassettan....... 25:37

  • @josephthobias9817
    @josephthobias9817 Місяць тому

    നന്മ നിറഞ്ഞവൻ കൃഷ്ണചന്ദ്രൻ.. 👍👍

  • @mathewpatteri39
    @mathewpatteri39 Місяць тому +1

    ❤ നല്ലൊരു മനുഷ്യൻ❤❤❤

  • @vinayaization
    @vinayaization Місяць тому +1

    Awesome!

  • @niranjanmenan944
    @niranjanmenan944 Місяць тому +6

    ഇദ്ദേഹം അ മുടി ഒന്ന് ഡൈ ചെയ്താൽ ഇപ്പോഴും college കുമാരൻ ആകാം 😂

  • @LoveBharath
    @LoveBharath Місяць тому

    Love Krishnaachandran's most songs.. Specially in Tamil 💟💟

  • @SamShivaMusicIOfficialChannel
    @SamShivaMusicIOfficialChannel Місяць тому

    Super singer .Krishna chandram.❤,🎶🎶🎵.Enikke chettanumayi oru cheriya parichayak unde😊 Samshiva

  • @shobyabraham5207
    @shobyabraham5207 21 день тому

    Nalla gayakan , athilumupari nalla manushyan. Pinne yuvajanolsavam filmile abinayavum super.

  • @jaisontjohn4276
    @jaisontjohn4276 5 днів тому

    യേശുദാസ് ആരെയും തടഞ്ഞില്ല..പക്ഷേ ആ ശബ്ദം പലരുടെയും വഴി മുടക്കി

  • @blackbutterfly6756
    @blackbutterfly6756 Місяць тому

    അനിയത്തി പ്രാവിലെ സുധിയുടെ ശബ്ദം...❤

  • @rameshkumarkn3912
    @rameshkumarkn3912 Місяць тому

    Krishnachandran,so simple.

  • @narayanannamboodiri2326
    @narayanannamboodiri2326 Місяць тому

    Shri Krishnachandranodu varshangalkku munpu kure neram samsaarikkaan saadhichirunnu. Pinneedum palavattam neril kandittundu. Valare simple aaya vyakthi. Samsaaram kettirikkaan nalla rasam. Malaayala cinemayile oru bhooloka kadhaapaathramaaya Pappuvine anashwaramaakkiya Krishnachandran. Rathinirvedam enna aa chithrathinte puthiya version kaanaan thonniyilla kandilla.
    Paadiya paattukalude ennathiloodeyalla, avayude qualitiyiloode shraddheyanaaya gaayakan. Pala yuvanadanmaarudeyum kadhaapaathrangal vijayichathil iddehathinte shabdam undaayirunnu.
    Detailed aaya ee interview kandirikkaan, kettirikkaan, nalla kauthukam.

  • @mathewjoseph7216
    @mathewjoseph7216 Місяць тому +2

    Krishnachandran sir ningal oru nalla kalakaranum manushyanum thanne. Pakshe pazhaya gayikamaril susheelammayum janakiyammayum matrame ullo nalla gayikamar. Avarude kalathu thanne madhuriamma etrayo nalla ganangal paadiyirikkunnu. Ningal madhuriyammaye avoid cheydu samsarikkaruthayirunnu.

  • @paruskitchen5217
    @paruskitchen5217 Місяць тому +1

    😊🎉❤great singet actor Congratulations sir😊🎉❤

  • @shajipathutharashaji9509
    @shajipathutharashaji9509 Місяць тому

    Krishna chandran ...simple...