ആ നല്ല പാട്ട് പോലും ഹിറ്റാകാന്‍ 20 വര്‍ഷമെടുത്തു | KRISHNACHANDRAN CANCHANNELMEDIA

Поділитися
Вставка
  • Опубліковано 26 кві 2024
  • #krishnachandran #krishnachandransongs #krishnachandraninterview
    #canchannelmedia
    First Episode: • ആ ചിത്രം ഇന്നും നിധിപോ...
    Follow us:
    Facebook: / canchannelmedia
    Instagram: / canchannelmedia
    Twitter: / canchannelmedia
    Website: www.canchannels.com
    Watch More Videos:
    / canchannelmedia
    Anti-Piracy Warning
    This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Crew:
    K Suresh
    Anwar Pattambi
    Alan Sabu
    Sai Krisha
    Shafeek Kuthanur
  • Розваги

КОМЕНТАРІ • 108

  • @mohammedrafi9598
    @mohammedrafi9598 Місяць тому +28

    ഒരിക്കൽ നാട്ടിൽ നിന്നും കുവൈറ്റിലേക്ക് വരുമ്പോൾ അതേ ഫ്ളൈറ്റിൽ ഇദ്ദേഹവും ജയേട്ടനും രാധിക തിലകും ജയരാജ്‌ വാര്യറും ഉണ്ടായിരുന്നു. എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി എന്നോട് നന്നായി ഇടപഴുകി.വളരെ നല്ലൊരു വ്യെക്തി യാണ്..

    • @rajeshv2466
      @rajeshv2466 29 днів тому +1

      Krishna chandran sirinte achan ente achante boss aayirunnu. Nalla strict achan aanenna kettittullathu.

  • @hariparavoor566
    @hariparavoor566 Місяць тому +29

    ആരെയും കുറ്റം പറയാതെ എല്ലാം പോസിറ്റീവ് ആയി കാണുന്ന കലാകാരൻ! മറ്റുള്ളവർ മൂലം ചാൻസ് കിട്ടിയില്ല എന്ന് നിലവിളിക്കുന്നവർ കാണണം ഇത്!

    • @humblemedia2333
      @humblemedia2333 22 години тому

      കോപ്പാണ്... ഇയാൾ ഒരു സർക്കാർ ഓഫീസിൽ പരിപാടിക്ക് വന്നപ്പോൾ ജാസി ഗിഫ്റ്റ് നെയും എംജി ശ്രീകുമാറിനെയും ആലാപനത്തിൻ്റെ പേരിൽ കുറ്റം പറഞ്ഞത് ഓർക്കുന്നു...

  • @adv.premsankarramattom8617
    @adv.premsankarramattom8617 21 день тому +7

    ഇൻ്റർവ്യു കാണാൻ വൈകി.... ശ്രീകൃഷ്ണചന്ദ്രൻ ....... എന്നും ആരാധനയോടെ ഒത്തിരി ഇഷ്ടപ്പെട്ട നടനും ഗായകനും .... 'വർഷങ്ങൾക്ക് ' ശേഷം കണ്ടപ്പോൾ പഴയ കാലങ്ങളളെ മനസ്സിൽ കോറിയിട്ട നിരവധി ഓർമകൾ........ 'വെള്ളിച്ചില്ലം' പോലെ തന്നെ വിശുദ്ധി ഉള്ള വ്യക്തിത്വത്തിന് ഉടമ എന്ന് മനസിലായി........ അദ്ദേഹത്തിൻ്റെ യൗവനകാലത്ത് എന്നെപ്പോലെ തന്നെ നിരവധി ചെറുപ്രായക്കാരിൽ'വസന്തം 'നിറച്ച അതുല്യ കലാകാരനും ഇഷ്ടപ്പെട്ട ഒരു അഭിമുഖം സമ്മാനിച്ച അവതാരകനും...... ഹൃദയപൂർവം നന്ദി.

  • @asainaranchachavidi6398
    @asainaranchachavidi6398 Місяць тому +17

    ഒരു അഭിമുഖമല്ല നിഷ്കളങ്കമായ അനുഭവ വിവരങ്ങൾ നന്നായി പാടുകയും ചെയ്യുന്നു ഇനിയും ഒരങ്കത്തിന് ബാല്യമുണ്ടല്ലോ കൂടുതൽ സിനിമകളിൽ ഇനിയും പാടാൻ അവസരമുണ്ടാകട്ടെ

  • @OptionA
    @OptionA Місяць тому +92

    ഈ ആദ്യം കാണിക്കുന്ന ഈ കട്സ് മഹാ ഉപദ്രവം ആണ്.. ഫ്രഷ് ആയി ആസ്വദിക്കാൻ പറ്റില്ല.. ഇപ്പോഴത്തെ സ്റ്റുപിഡ് ട്രെന്റ്..

    • @jithendrakb
      @jithendrakb Місяць тому +8

      Correct

    • @kumarvr1695
      @kumarvr1695 Місяць тому +7

      കട്സും പിന്നെ അഡ്സും അസഹ്യം.

    • @OptionA
      @OptionA Місяць тому

      @@kumarvr1695 ആഡ്സ് കുറ്റം പറയാൻ പറ്റില്ല.. നമ്മളെ ഫ്രീ ആയി ഇത് കാണിക്കുകല്ലേ അപ്പോ വേണ്ടി വരും.. മറ്റേത് അത് പോലല്ല, ചുമ്മാ സ്പോയിലർ ആണ്..

    • @SamJoeMathew
      @SamJoeMathew Місяць тому +3

      സത്യം.... മഹാ ബോർ.

    • @sunilkumarn9652
      @sunilkumarn9652 Місяць тому

      കുട്ടികൾക്ക് അറിയാവുന്ന commes ഇടു Cuts എന്നാൽ എന്താ

  • @josephchandy2083
    @josephchandy2083 Місяць тому +15

    വനശ്രീ മുഖം നോക്കി വാൽക്കണ്ണെഴുതുമീ...എന്ന ഗാനം വളരെ ഇഷ്ടമാണ്

  • @sheelabhaskar8378
    @sheelabhaskar8378 Місяць тому +18

    വലിയ ഇഷ്ടമാണ് കൃഷ്ണചന്ദ്രൻ്റെ പാട്ടുകൾ

    • @chayillathgopi8546
      @chayillathgopi8546 19 днів тому +1

      കൃഷ്ണ ചന്ദ്രന് വേണ്ടത്ര അംഗീകാരം കിട്ടാതെ പോയി എന്നത് ഒരു സത്യം മാത്രം... ❤

  • @dencydency8117
    @dencydency8117 Місяць тому +23

    വളരെ എളിമയുള്ള ഒരു കലാകാരൻ

  • @dpukesavanful1
    @dpukesavanful1 Місяць тому +23

    അല്ലിയിളം പൂവേ എന്ന പാട്ട് ഇറങ്ങിയത് മുതൽക്കേ കേൾക്കാൻ സുഖമുള്ള ഒരു പാട്ട് തന്നെയാണ്..

  • @rvr447
    @rvr447 Місяць тому +7

    പുതിയ തലമുറയ്ക്ക് അറിയാൻ സാധ്യതയില്ല. പഴയ ഭരതൻ സിനിമ രതിനിർവേദം സിനിമയിലെ നായകനാണ് കൃഷ്ണ ചന്ദ്രൻ 🙏

  • @user-nq2tu5fo7x
    @user-nq2tu5fo7x Місяць тому +21

    നല്ല സമാധാനം ഉള്ള ഒരു കുടംബ ജീവിതം ഉണ്ടല്ലോ. അത് മതി

  • @sreeragssu
    @sreeragssu Місяць тому +10

    അനിയത്തി പ്രാവ് le ചാക്കോച്ഛന്റെ അഭിനയം ഇപ്പോൾ കാണുമ്പോൾ പുള്ളിക് പോലും അരോചകം ആയി തോനുന്നു കുറെ കൂടി better ആകാമായിരുന്നു എന്ന് ഒരുപാട് ഇന്റർവ്യൂകളിൽ പറഞ്ഞിട്ടുണ്ട്. അന്ന് ചാക്കോച്ചന് വേണ്ടി dub ചെയ്ത കൃഷ്ണചന്ദ്രൻ ചേട്ടനാണ് അഭിനയത്തിലെ പല പോരായ്മകളും മറികടന്നത് അത് പോലെ ശാലിനി ക്ക് dub ചെയ്ത ശ്രീജ രവിയും

  • @rvr447
    @rvr447 Місяць тому +4

    കൃഷ്ണ ചന്ദ്രൻ അഭിനേതാവിനെക്കാൾ മികച്ച ഗായകൻ ❤️🌹🙏

  • @babeeshcv2484
    @babeeshcv2484 Місяць тому +6

    🎼കൃഷ്ണചന്ദ്രൻ sir👍🙏

  • @user-vz1wk3xy4d
    @user-vz1wk3xy4d Місяць тому +8

    നല്ല,കലാകാരൻ

  • @LoveBharath
    @LoveBharath 28 днів тому +2

    Etho moham.. All time hit of Raja Sir.. With Krishna Chandran and Janaki amma.. What a song..🥰🥰 Goosebumps.. the opening Violin....❤️

  • @AjayKumar-bg2tp
    @AjayKumar-bg2tp Місяць тому +4

    I really love his voice.... Etho mogam and poovadai kaatru are my most fav all tym... And her daughter amirthavarshini also sings well... And about this Ilayaraja th world know who he is.... All respect him only for his music .....just that..bt all salutes for his work he has done in 80s 90s

    • @rajeshv2466
      @rajeshv2466 29 днів тому +1

      Thendral ennai muthamittathu enna gaanam kettu nokkane. Yuvjanolsavathil oru ashtapadhi undu, pinne CID Unnikrishnanil jagadhikku vendi padiyathum krishnettan aayirunnu

    • @AjayKumar-bg2tp
      @AjayKumar-bg2tp 28 днів тому +1

      @@rajeshv2466 thendral vannath ketit und that's also a beautiful song

  • @ShivadasPP
    @ShivadasPP Місяць тому +3

    KRISHNACHANDRAN appreciable

  • @user-hr5un8gr3t
    @user-hr5un8gr3t Місяць тому +2

    Love. Your memories🎉❤

  • @gopalakrishnankrishnan9086
    @gopalakrishnankrishnan9086 Місяць тому +4

    കൃഷ്ണചന്ദ്രൻ 👍

  • @tabasheerbasheer3243
    @tabasheerbasheer3243 Місяць тому +12

    എൻ്റെ ഏറ്റവും എക്കാലത്തേയും ഇഷ്ടപ്പെട്ട പാട്ടാണ് വെള്ളിചില്ലും വിതറി എന്നു തുടങ്ങുന്ന പാട്ട്

  • @lalithaananthan3023
    @lalithaananthan3023 14 днів тому +1

    Sir im a thamizh speaking Indian. Your songs in thamizh are all so nice. Even if you had critisized illayaraja, i dont mind. But you didnt do it. Thats your greatness sir. You are a great artist as well as great human being.

  • @madeshwarandr2998
    @madeshwarandr2998 21 день тому

    Sweet melody voice

  • @Nagarajan-cd7ky
    @Nagarajan-cd7ky Місяць тому +2

    Excellent

  • @user-fe3ou5nc7h
    @user-fe3ou5nc7h 13 днів тому

    തികച്ചും നിസ്വാർത്ഥ ജീവിതം തന്നെ സത്യ സന്തനും എല്ലാ ട്ടിനുമുപരി ഒരു നല്ല മനസ്സിൻ്റെ ഉടമ കൂടിയാണ് നല്ല കാകാരൻ

  • @Surendran134
    @Surendran134 12 днів тому

    കൃഷ്ണേട്ടൻ്റെ ഒരു പാട്ടു ചിറ്റൂർ ഗേൾസ് ഹൈസ്കൂളിൻ്റെ സ്റ്റേജിൽ കേട്ടത് ഇപ്പഴും ഓർക്കുന്നു. സൂര്യകാന്തിപ്പൂ ചിരിച്ചു അതിൽ നിൻ്റെ സ്വർണ്ണമുഖ ബിംബം ലയിച്ചു. വളരെ മനോഹരമായി പാടിയിരുന്നു.

  • @minis416
    @minis416 8 днів тому

    Krishnachandran ❤

  • @AKRamachandran1971
    @AKRamachandran1971 18 днів тому

    ശ്രീ കൃഷ്ണ ചന്ദ്രൻ എനിക്ക് ഇഷ്ടപെട്ട ഗായകൻ.... പാടിയ പാട്ടെല്ലാം ഹിറ്റ്. എന്നും മനസ്സിൽ നിൽക്കുന്ന ഗായകൻ🥰❤️👌

  • @bijup9259
    @bijup9259 18 днів тому

    Alla aayirunnu

  • @harismohammed3925
    @harismohammed3925 23 дні тому +1

    .....ബഹു മുഖ പ്രതിഭാ ധന ത്വം ഉള്ള അശേഷം പരിഭവം ഇല്ലാത്ത സൗമ്മ്യനായ കലാ കാരനാണ് കൃഷ്ണചന്ദ്ര ൻ...!!!!!!..

  • @lesliecv4213
    @lesliecv4213 Місяць тому

    ❤❤❤

  • @aneeshjyothirnath
    @aneeshjyothirnath 18 днів тому

  • @abdulraoof8419
    @abdulraoof8419 28 днів тому

    ഒരു പച്ചയായ മനുഷ്യൻ ❤❤❤

  • @gourinandamadhu4045
    @gourinandamadhu4045 15 днів тому

    എന്റെ കല്യാണം കഴിഞ്ഞു വന്ന കാലം മുതൽ ഇടക്കിടക്കിടെചേട്ടൻ എനിക്ക് പാടി തന്നിരുന്ന പാട്ടാണ് അല്ലിയിളo പൂവോ എന്ന പാട്ട് ഇന്ന് അദ്ദേഹം. ജീവിച്ചിരിപ്പില 😢😢😢😢....

  • @user-hr5un8gr3t
    @user-hr5un8gr3t Місяць тому +1

    ❤🎉🎉

    • @jorappanjm380
      @jorappanjm380 20 днів тому

      കൃഷ്ണചന്ദ്രൻ good actor and singer

  • @venuiyer7028
    @venuiyer7028 6 днів тому

    അല്ലിയിളം പൂവോ ഗാനതാരംഗിണി യിൽ എപ്പോഴും ആദ്യത്തെ ഗാനം 1984-85👍👍👍🥰

  • @abinjacob797
    @abinjacob797 Місяць тому +2

    ആദ്യമായി കാണുകയാണ് ഈ കലാകാരനെ

  • @bhavadasvarmavarma1114
    @bhavadasvarmavarma1114 Місяць тому

    അസ്സലായി K C anne🎉

  • @mohammedhaneefa8197
    @mohammedhaneefa8197 29 днів тому +2

    കൃഷ്ണ ചന്ദ്രൻ പറഞ്ഞതുപോലെ അല്ലിമുളം പൂവോ... എന്ന പാട്ട് എന്നിറങ്ങ്യ കാലത്ത് ഹിറ്റായിരുന്നില്ല.

  • @muralimanohar2120
    @muralimanohar2120 25 днів тому

    വന സുരഭിലയായ നിലിമ്പപുരത്തിലെ സന്ധ്യകൾമെല്ലെ രാത്രിയിലേക്ക് ചേക്കേറും നേരത്ത് നീലഗിരി ചുരമിറങ്ങി വീശുന്ന കാറ്റിൽ ധാരാളം കാട്ടുപൂക്കളുടെ മണം കലർന്നിരിക്കും.
    ഇല്ലിപ്പൂവിൻ്റെ മാധുര്യമൂറുന്ന തേൻ സുഗന്ധം ആ കാറ്റിൽ നിറഞ്ഞുനിൽക്കാറുള്ളതും സത്യമാണ്.
    നിലിമ്പപുരി ഈ വനഭംഗിക്കുള്ളിൽ എപ്പോഴും സ്വപ്നം കണ്ടു മയങ്ങുന്ന ഒരു കന്യകയാണ്.
    ഇവിടത്തെ കുഞ്ഞുങ്ങൾ തൊട്ടിലിൽ കിടന്ന് സ്വപ്നങ്ങളിലൂടെ നിദ്രയിലേക്കാണ്ടുപോകുന്നത് അമ്മമാർ പാടി കൊടുക്കുന്ന ഈ താരാട്ടു പാട്ടുകേട്ടാണ്.
    കുസൃതിത്വവും നിഷ്കളങ്കതയും സൗന്ദര്യവും ശബ്ദഭംഗിയും കൊച്ചു കുട്ടിക്കാലം മുതൽ ഇന്നുവരെ സൂക്ഷിക്കുന്ന കൃഷ്ണ ചന്ദ്രൻ ഞങ്ങൾ മലപ്പുറം കാരുടെ നിലിമ്പ പുരത്തിൻ്റെ കൂടി അഭിമാനമാണ്.
    മനസ്സു പറയുകയാണ് കൃഷ്ണചന്ദ്ര സംഗീതത്തിൻ്റെ കാലം തുടങ്ങുവാൻ പോകുകയാണെന്നു് .

  • @RaviKumar-vi9tb
    @RaviKumar-vi9tb 9 днів тому

    ഗാനം ഉഗ്രൻ തന്നെ "അല്ലിയിളം പൂവോ " എന്നാല് താരാട്ട് പാട്ടായി ഫീൽ ചെയ്യുന്നില്ല. കൃഷ്ണചന്ദ്രൻ സാറിനു ഭാവുകങ്ങൾ. Future will not let you down

  • @rejiyuhana
    @rejiyuhana 19 днів тому

    കൃഷ്ണ ചന്ദ്രന്റെ ശബ്ദത്തിനു ഇന്നും ചെറുപ്പം ..

  • @mathewjose6987
    @mathewjose6987 Місяць тому +1

    Paadumbol vallathe budhimuttunnu. Oru saadhu manushyan.menon sarinte padangalilellam ingane sambhavikkarundu.
    jayettante ettavum nalla paattukalil onnaya "moham kondu njan" enna paattu cenemayil illa. s janakiyude paattanu "shesham kaazhchayil" enna menon cenemayil ullathu.

  • @Stellaqueengirl.
    @Stellaqueengirl. Місяць тому

    Chittur. College. Is. the. Birth. Place .of. This Kalakarsn

  • @pareedpa4036
    @pareedpa4036 Місяць тому +3

    ഇദ്ദേഹത്തേ അറിയാത്ത മലയാളികൾ ഇല്ല എങ്കിലും ശബ്ദ ഗുണംവച്ച് പാട്ടിൽ കുറേ കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ എന്നാശിച്ചു പോയി.

  • @Nagarajan-cd7ky
    @Nagarajan-cd7ky Місяць тому

    It seems he didn't sing in ARR music

  • @advi774
    @advi774 5 днів тому

    കുഞ്ചോക്കോ ബോബൻ്റെ ശബ്ദം.. അനിയത്തി പ്രവിൽ ഇദേഹം ആണ് ഡബ്ബിംഗ് ചെയ്തത്

  • @MohammedAli-xk5ik
    @MohammedAli-xk5ik 17 днів тому

    Manjumma vekkum nalla pattanu.

  • @arunkrishnavihar1361
    @arunkrishnavihar1361 7 днів тому

    രതി ചേച്ചിയുടെ പപ്പു

  • @srinivasaraghavansadagopan2052
    @srinivasaraghavansadagopan2052 Місяць тому

    Thamarai poovum from Pasum pon is his super hit song

  • @damodarankv
    @damodarankv Місяць тому +3

    കാന്തവലയം അല്ല ശക്തി (ജയനോടൊത്ത്)

    • @krishnachandrantn538
      @krishnachandrantn538 Місяць тому +2

      Alla....athu kantha valayam thanne....shakthi is directed by vijayanand....not I.v.sasi...😊

    • @damodarankv
      @damodarankv Місяць тому

      ok, sorry Sir, Thanks🙏

  • @abdulradheed5430
    @abdulradheed5430 28 днів тому

    ILAYARAJA, YESUDAS,MAMMOOTTY KAZHIVUKOND MUNNIL ETHIYAVAR AHANKARAMELLA AVARKKOKKE

  • @vargheselilly3815
    @vargheselilly3815 Місяць тому +2

    അവതാരകന് ജെൻസിയെ മനസ്സിലായില്ല എന്നത് അപരാധം ,,,,,, . മൈൻഡ് ചെയ്യാതിരുന്നതാണോ എന്നറിയില്ല ,,,,. കന്നിപ്പൂമാനം ,,,,,,

  • @mkadamkutty3885
    @mkadamkutty3885 15 днів тому

    ഒരിക്കലുംനിരാശപെടരുത് കാരണം kirsanachandran ഗായകനാണ് ഇന്നത്തെ patu patu പിന്നാലേ ശബ്ദം മുന്നാലേ മലയാളം അറിയാത്ത കുറെ മഹാന്മാരും മഹദികളും ഉണ്ട് അവർക്കു മലയാളം അറില്ല അവർക്കു malayalam മാത്രമേ അറിയൂ കഷ്ടം

  • @Nagarajan-cd7ky
    @Nagarajan-cd7ky Місяць тому +2

    His Bad Luck though he is efficient in music, singing etc.
    Film world destroyed his caliber

    • @shafeekhabdulla4208
      @shafeekhabdulla4208 Місяць тому

      Guess rathinirvedam put a different image on him.

    • @dileepanvm2599
      @dileepanvm2599 19 днів тому

      ​@@shafeekhabdulla4208atonnum pattu kodukkunnathinu thadasam illa. Enthu image. Ideham dubbing dharalam cheytirunnu. Apol pattinu angane vilikaathayi.

  • @abdulradheed5430
    @abdulradheed5430 28 днів тому

    Ilayaraja the greatest composer in world music

  • @madeshwarandr2998
    @madeshwarandr2998 21 день тому

    Raja many times fooled others

  • @ajiththomas8563
    @ajiththomas8563 15 днів тому

    എന്താണ് ഈ മനുഷ്യൻ കിടന്നു ചിലക്കുന്നത്? !

  • @ittoopkannath6747
    @ittoopkannath6747 Місяць тому +2

    കുറ്റം പറയുന്നതല്ല. ഈ പാട്ടുകാരന്റെ ശബ്ദം പാടാൻ നല്ലതല്ല. അറിവും കഴിവും മാത്രം പോരാ. ശബ്ദവും നല്ലതാകണ്ടേ

    • @santhakumaripa4108
      @santhakumaripa4108 Місяць тому +5

      ഇതൊക്കെ തീരുമാനിക്കാൻ എന്താണാവോ അങ്ങയുടെ യോഗ്യത..?

    • @bijustanly111
      @bijustanly111 Місяць тому +4

      താങ്കൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് മാത്രം പറഞ്ഞാൽ പോരെ.. അതല്ലേ അതിൻറെ ഒരു ശരി..

    • @sajijp7067
      @sajijp7067 26 днів тому +1

      Sathyam

  • @sankark5421
    @sankark5421 29 днів тому +5

    കൃഷ്ണ ചന്ദ്രൻ നല്ല വ്യക്തി തന്നെ. എനിക്കു വളരെ ഇഷ്ടവും ആണ്‌. പക്ഷേ......
    'അല്ലി ഇളം പൂവേ' എന്ന ഗാനം യേശുദാസ് പാടേണ്ട എന്ന് തീരുമാനിച്ച ആ വിവരദോഷികളോട് സഹതാപം മാത്രം.
    ഒരുപക്ഷേ കൃഷ്ണ ചന്ദ്രന് അറിയാം അത് എത്ര സുന്ദരമാകുമായിരുന്നു എന്ന്.
    നാട്ടുകാര്‍ക്ക് യോഗം ഇല്ലാതെ പോയി.

  • @s.kishorkishor9668
    @s.kishorkishor9668 11 днів тому +1

    ഇടിച്ചു കയറാൻ അറിയില്ല

  • @s.kishorkishor9668
    @s.kishorkishor9668 11 днів тому

    സന്ധ്യയ്ക് വിരിഞ്ഞ പൂവ്വ് എന്ന സിനിമയിൽ മഞ്ഞും കുളിരും നിങ്ങളല്ലേ പാടിയത്

  • @s.kishorkishor9668
    @s.kishorkishor9668 11 днів тому

    ഈ നാടിലെ ആകാശപ്പെരുന്തച്ചൻ എന്ന പാട്ട് ജാനകിയുമായി ഡ്യൂയറ്റ് കൂടെ പാട്ടിയത് നിങ്ങളാണോ? യൂസഫലി ശ്യാം ടീം

  • @s.kishorkishor9668
    @s.kishorkishor9668 11 днів тому

    കൃഷ്ണ ചന്ദ്രൻ്റെ കൊഴപ്പം ആരേയും ഫോൺ വിളിക്കുമോ ചെന്നുകണ്ട് ചാൻസ് ചോദിക്കുമോ ചെയ്യില്ല അതി ണ് ഇയാളുടെ പ്രശ്നം

  • @Jeevan141
    @Jeevan141 Місяць тому +4

    ഇളയരാജ യേശുദാസ് ഈ രണ്ടെണ്ണവും. അഹങ്കാരം തലക്ക് പിടിച്ച രണ്ട് പോങ്ങൻമാരാണ്.

    • @kanakambaranrr8818
      @kanakambaranrr8818 Місяць тому +1

      പക്ഷെ,ഇവർ നമുക്ക് നൽകിവരുന്ന മാനസിക സന്തോഷം വിലമതിക്കാത്തതല്ലേ?
      കീരവണി ഓസ്കാർ ജേതാവ്,ഒരിക്കൽ പറഞ്ഞു,രാജയുടെ സംഗീതം ഏറ്റവും മികച്ച മരുന്നു ആണെന്ന്(ഏകദേശം ഇതുപോലെ)

    • @kalamohanan4898
      @kalamohanan4898 Місяць тому +13

      യേശുദാസ് ആകാശത്തോളം വലിയ ഗായകൻ. അദ്ദേഹത്തെ കണ്ടിട്ടുണ്ടോ. ഞാൻ നാലു പ്രാവശ്യം കണ്ടിട്ടുണ്ട്.നല്ല വിനയവും തമാശയും ഉണ്ട് അദ്ദേഹത്തിന്. ഗിവ് റെസ്‌പെക്ട് ടേക്ക് റെസ്‌പെക്ട് എന്ന് കേട്ടിട്ടില്ലേ. അങ്ങോട്ട് നല്ലതാണെങ്കിൽ എല്ലാവരും നമ്മളോടും നല്ലതായിരിക്കും.. ഒരു അഹങ്കാരവും ദാസേട്ടന് ഇല്ല

    • @annievarghese6
      @annievarghese6 Місяць тому

      യേശുദാസിനെ അഹങ്കാരി യെന്നു വിളിക്കുന്നതും ലോകത്തിലെ ഏറ്റവുംവലിയ അഹങ്കാരി കളായ മലയാളി തന്നെ മഹാ സംഗീഞ്ജനായ ബ്രാഹ്മണ നായ ചെബൈയുടെ ശിഷ്യൻ അതുമാത്രം മതി യേശുദാസിനു അഹങ്കരിക്കാൻ ഒരു ക്രിസ്ത്യൻ പയ്യനെ ബ്രാഹ്മണ നായ ചെബൈ സ്വാമി കൂടെ കൂട്ടണമെങ്കിൽ തൻ്റെ പോലെ അഹങ്കാരി യുടെ മനസ്സില്ല ചെബൈ സ്വാമി ക്കു താൻ എത്ര അഹങ്കാരി യാണു അഹങ്കാരി തന്നെ

    • @shanavaskv2049
      @shanavaskv2049 Місяць тому +1

      പോങ്ങമാർ ... ശരിയായ പ്രയോഗം തന്നെ😂

    • @binujohn9516
      @binujohn9516 Місяць тому +7

      ചില പോങ്ങൻമാർ എല്ലാവരിലും കുറ്റം കണ്ടുപിടിച്ച് നടക്കും

  • @gopal1665
    @gopal1665 9 днів тому

    Excellent

  • @ThomasKutty-cx4pw
    @ThomasKutty-cx4pw Місяць тому