അനിയത്തി പ്രാവ്........ തീയേറ്ററുകൾ ഇളകി മറിഞ്ഞ.... സിനിമ തന്നെയായിരുന്നു.... ആഘോഷമായിരുന്നു.... എല്ലാ ഞായറാഴ്ചയും ഇ ഫിലിം വീണ്ടും വീണ്ടും കാണാൻ പോയ ആളെ എനിക്കറിയാം....... അന്ന് ഒരു വിധം ആളുകളെല്ലാം...... ഒന്നിലധികം തവണ.... .. ഇ സിനിമ കണ്ടു.... ഞാൻ ഉൾപ്പെടെ.. ....... പരസ്യ വാചകം ഇങ്ങനെയായിരുന്നു... "നൂറ്റാണ്ടുകൾ കൂടുമ്പോൾ സംഭവിക്കുന്ന മഹാത്ഭുതം ".... ക്ലൈമാക്സ് അത്ഭുതം തന്നെയായിരുന്നു.....
ഇങ്ങേർ പറയുന്ന ക്ലൈമാക്സ് ആയിരുന്നേൽ അന്നത്തെ കാലത്ത് പടം പൊട്ടിയേനെ. എന്നിട്ട് കുറെ വർഷം കഴിഞ്ഞു ഇപ്പോളത്തെ കാലത്ത് യൂട്യൂബിൽ മാത്രം hit ആവുമായിരുന്നു.
E സിനിമ വളരെ ഹിറ്റ് ആയിരുന്നു...എന്ന് ഓർമ്മയുണ്ട് ...എന്റെ ചെറുപ്പകാലത്ത് ആണ് ...ഇത് ..കണ്ടപ്പോ...ഇഷ്ടപെട്ടത്...ക്ലൈമാക്സ് തന്നെ ...ഫീൽ....ചെയ്യിപ്പിച്ചു...e ..filim
എനിക്ക് aaa aadyathe പയ്യനെ കുറിച്ച് ഓർത്തു പാവം തോന്നുന്നു. ചകോചനെ നമുക്ക് അനിയത്തിപ്രാവ് അല്ലെങ്കിൽ മറ്റൊരു movie യില് കൂടെ കിട്ടുമായിരുന്നു. But aaaa പയ്യൻ്റെ സ്വപ്നം ആയിരിക്കണം ഒരു movie. അദ്ദേഹത്തെ കുറിച്ച് പിന്നെ പറയാതെ സ്ഥിതിക്ക് അദ്ദേഹം cinema മേഖലയിൽ എങ്ങും എത്തില എന്ന് സാരം. അനിയത്തി പ്രാവ് ചെയ്തിരുന്നു എങ്കിൽ ചിലപ്പോൾ നല്ലൊരു നടനെ കൂടെ നമുക്ക് കിട്ടുമായിരുന്നു. അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ ഒരു സ്വപ്നം niraveerum ആയിരുന്നു. ഇതിനെ ഒക്കെ ആണ് ശെരിക്കും bad luck എന്ന് വിളിക്കേണ്ടത്
ഞങ്ങൾക്ക് കായംകുളത്തിനടുത്ത് കാക്കനാട് എന്നു പറഞ്ഞ സ്ഥലത്ത് ചായക്കട ഉള്ള സമയം കടയിൽ പത്രം വരുത്തും ഞാൻ ആദ്യം നോക്കുന്നത് സിനിമ വാർത്തയാണ് വെള്ളിയാഴ്ച ദിവസം സിനിമ വാർത്തകൾ ഒരുപാട് ഉള്ളതാണ് അങ്ങനെ ഒരു ദിവസം ഞാൻ പത്രത്തിൽ കണ്ട വാർത്തയാണിത് പുതുമുഖ നായിക ഒളിച്ചോടി സുന്ദർദാദിന്റെ സല്ലാപം എന്ന ചിത്രത്തിലെ നായികയാണ് ഒളിച്ചോടിയത് അതിന്റെ പിറ്റേന്നത്തെ പത്രത്തിൽ വീണ്ടും വാർത്ത നടി തിരിച്ചെത്തി അതെ മഞ്ചു വാര്യർ ആണ് ആ നടി
എത്ര കണ്ടാലും മതിവരാത്തതും പിന്നെയും പിന്നെയും കാണാൻ തോന്നുന്നതും കണ്ടാൽ കരഞ്ഞു പോകുന്നതുമായ ഒരു ക്ലൈമാക്സ് ആണ് അനിയത്തിപ്രാവിലെ. ലളിത ചേച്ചിയും, വിദ്യായമ്മയും കൂടി തകർത്തു. സപ്പോർട്ടിന് തിലകൻ ചേട്ടനും, ജനാർദ്ദനൻ ചേട്ടനും, ഹനീഫ ഇക്കയും ❤
ഒരു പിന്നാപുറകഥ ഇതല്ലോലോ റീലീസ് ഫസ്റ്റ് വീക്കിൽ ആദ്യത്തെ ക്ലൈമാക്സും ഇപ്പോഴുള്ള ക്ലൈമാക്സ് പിന്നീടും വന്നതല്ലെ.ഫസ്റ്റ് ആഴ്ചതന്നെ ഹോൾഡ്ഓവർ ആയ സിനിമയായിരുന്നു അനിയത്തിപ്രാവ്.തിയേറ്റർകാരോട് ഇനി വരാനുള്ള മോഹൻലാൽ ചിത്രങ്ങൾ (ചന്ദ്രലേഖ ,ആറാം തമ്പുരാൻ ,അയാൾ കഥയെഴുതുകയാണ് )ഇവിടെ റീലീസ് ചെയ്യില്ല എന്നും പറഞ്ഞതായി കേട്ടിട്ടുണ്ട്
@@userfrndly32 അല്ലല്ല...1995ൽ ആണ്. സല്ലാപം സിനിമയുടെ സിനിമയിൽ നിന്നും മഞ്ചു വാര്യർ ജോൺസൺ എസ്റ്റേപ്പാൻ (അയാൾ പിന്നീട് കലാഭവൻ മണി നായകൻ ആയ ഒരു പടം ചെയ്ത )എന്ന സംവിധാന സഹായിയുടെ കൂടെ ആണ് ഒളിച്ചോടിയത്. രണ്ടു ദിവസം കഴിഞ്ഞ് തിരിച്ചു വന്നു. അന്ന് മഞ്ജു ഒരു അറിയപ്പെടുന്ന താരം പോലും അല്ലായിരുന്നു. ഏതോ ഒരു സിനിമയിൽ മുരളിയുടെയോ സുരേഷ് ഗോപിയുടെയോ മകളായി ഒരു സീനിൽ മാത്രം വന്ന ഒരാൾ... ഒടുവിൽ ലോഹിതദാസ് ഇടപെട്ടിട്ടാണ് തിരിച്ചു കൊണ്ട് വന്നതെന്ന് കേട്ടിട്ടുണ്ട്. സംഭവം അന്നത്തെ പ്രമുഖ പത്രങ്ങളിൽ എല്ലാം വാർത്തയും ആയിരുന്നു.
@@rejigopuran3928 ശരി തന്നെ ചങ്ങാതീ. അക്കഥ അക്കാലത്തേ പരസ്യമാണ്. സാക്ഷ്യം സിനിമയിൽ മുരളിയുടെ ( ശരിക്കും എസ് ജി യുടെ) മകൾ ആണ്. അവസാന സീനിൽ മാത്രം. അതാണ് മഞ്ജുവിന്റെ ആദ്യ സിനിമ. ഓഹോ ജോൺസൺ എസ്തപ്പാൻ്റെ കൂടെ ആണോ പോയത്.👍
@Rengi das പ്രിയ സുഹൃതെ എനിക്ക് അന്ന് മനോരമ പത്രത്തിൽ വന്ന വാർത്ത മാത്രമേ അറിയൂ. അന്ന് സൂര്യനെല്ലി or വിതുര കേസ്സ് വളരെ കത്തി നിൽക്കുന്ന സമയം ആയിരുന്നു. ആയതിനാൽ ഈ വാർത്തയ്ക്ക് അത്രയ്ക്ക് പ്രാധാന്യം കിട്ടിയില്ല
നിസാര ബജറ്റിലെടുത്ത പടം കോടാനുകോടികൾ വാരി. അന്നോളമുള്ള കളക്ഷൻ റെക്കോഡ് തകർന്നു. ഫാസിലിന് കഥയുടേയും സംവിധായകൻ്റെ ശമ്പളം മാത്രം കൊടുത്തു ഒതുക്കി.അത് ഫാസിലിനെ പിണക്കി .ഫാസിൽ കണ്ടാൽ മിണ്ടാതെയായി. ആ പിണക്കം തീർക്കാൻ ചന്ദ്രലേഖയുടെ നിർമാതാവാക്കി. ആ പടം വിതരണം ചെയ്ത് അപ്പച്ചൻ പിന്നേയും കോടികൾ വാരി.
എന്തായാലും വിളിച്ചുവരുത്തി റോൾകൊടുക്കാതെ അഭിനയിക്കാൻ താല്പര്യംഇല്ലാത്ത കുഞ്ചാക്കോബോബനേ കൊണ്ട് അഭിനയിപ്പിച്ചപ്പോൾ ഓ ട്ടലിൽ താമസിച്ച പയ്യന്റെ ശാഭം പിനീട്ഫാസിലിന്റെ ഒരുപടവും ഹിറ്റായിട്ടില്ല
അനിയത്തിപ്രാവ് ക്ലൈമാക്സ് കണ്ടാൽ ഇപ്പോഴും കണ്ണ് നിറഞ്ഞു പോകും.
എന്തിന് ☺️☺️☺️
@@s.joycyril5539 njn udheshicha athe reply😂
@@afsalshamsu923 അല്ല പിന്നെ
Correct
Sathyam
അപ്പച്ചൻ - നിങ്ങൾ ഒരു അടിപൊളി നിർമ്മാതാവാണ് - നിങ്ങൾ അറിയാം. എങ്ങനെ വിജയിപ്പിക്കണം എന്ന്❤❤
Climax കാണുമ്പോൾ ഇപ്പഴും എപ്പഴും കണ്ണു നിറയും..
ഒരിയ്ക്കലും മറക്കില്ല അത്രയ്ക്ക് ഹിറ്റ് ഫിലിം ആയിരുന്നു. പാട്ടുകളും
S. രമേശൻ നായർ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥&.. ഔസെപ്പച്ഛൻ......
ഞാൻ അലപ്പുഴയിൽ പങ്കജ് തീയറ്ററിലാണ് ഈ സിനിമ കാണുന്നത് ഞാൻ ഒരു ലോറിയിൽ കിളിയായി പോകുന്ന സമയം
അനിയത്തി പ്രാവ് എന്ന പടത്തിന്റെ ഏറ്റവും വലിയ വിജയ ഘടകം ബേബി ശാലിനി ബിഗ് ശാലിനി ആയതാണ്
Aye athonnumlla
@@nasselavp8258 haha
Sure
അനിയത്തി പ്രാവ്........ തീയേറ്ററുകൾ ഇളകി മറിഞ്ഞ.... സിനിമ തന്നെയായിരുന്നു.... ആഘോഷമായിരുന്നു.... എല്ലാ ഞായറാഴ്ചയും ഇ ഫിലിം വീണ്ടും വീണ്ടും കാണാൻ പോയ ആളെ എനിക്കറിയാം....... അന്ന് ഒരു വിധം ആളുകളെല്ലാം...... ഒന്നിലധികം തവണ.... .. ഇ സിനിമ കണ്ടു.... ഞാൻ ഉൾപ്പെടെ..
....... പരസ്യ വാചകം ഇങ്ങനെയായിരുന്നു... "നൂറ്റാണ്ടുകൾ കൂടുമ്പോൾ സംഭവിക്കുന്ന മഹാത്ഭുതം ".... ക്ലൈമാക്സ് അത്ഭുതം തന്നെയായിരുന്നു.....
Correct
14
Climax ilel ഇത് പൊട്ടി പോയേനെ
Climax aanathinte highlight especially acting of kpsc lalitha n shrividya
കുഞ്ചാക്കോ'മ്മ : അപ്പച്ചൻ എന്റെ മകനെ എടുക്കണം അവനെ സിനിമ നടൻ ആക്കി തരണം 🙏
അപ്പച്ചൻ : ഞാനും പാച്ചിക്കയും ഇവനെ ഇങ്ങ് എടുക്കുവാ 😁
ആ ഒരു തീരുമാനം മലയാളത്തിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ഹീറോയുടെ ഉദയത്തിനു വഴിവെച്ചു.
ഇങ്ങേർ പറയുന്ന ക്ലൈമാക്സ് ആയിരുന്നേൽ അന്നത്തെ കാലത്ത് പടം പൊട്ടിയേനെ. എന്നിട്ട് കുറെ വർഷം കഴിഞ്ഞു ഇപ്പോളത്തെ കാലത്ത് യൂട്യൂബിൽ മാത്രം hit ആവുമായിരുന്നു.
ആദ്യം പറയുന്ന ക്ലൈമാക്സ് ഫാസിൽ അപ്പച്ചനെ സസ്പെൻസ് ആക്കി നിർത്തിയത് അല്ലേ? ഫാസിലിനും അറിയായിരുന്നു അതിൽ കാര്യം ഇല്ലെന്ന്...
@@QuantumCosmos2.0 !a°A!a!A+@2•@
@@vishnugurudevc????
@@QuantumCosmos2.0j
One of the best climaxes in the Indian movies
not just Indian . world movie
@@7up21 not.. In universe
best in galaxy
@@akhil5418 ഹഹഹാാ 😂
@@SabuXL ഫാസിൽ കേൾക്കണ്ട.. അദ്ദേഹം ചൊവ്വയിലേക്ക് താമസം മാറ്റും 😄
അനിയത്തി പ്രാവിന്റെ ക്ലൈമാക്സ് അങ്ങനെ ആയതാണ് ആ സിനിമയുടെ വിജയം.
ആളോട് ഇങ്ങനെ പെരുമാറുന്ന
നല്ല മനുഷ്യൻ 🌨️🌱🌨️
25yrs of പ്രണയ പ്രാവ് 🔥
Fazil kondu Vanna nadanmarellam Super
E സിനിമ വളരെ ഹിറ്റ് ആയിരുന്നു...എന്ന് ഓർമ്മയുണ്ട് ...എന്റെ ചെറുപ്പകാലത്ത് ആണ് ...ഇത് ..കണ്ടപ്പോ...ഇഷ്ടപെട്ടത്...ക്ലൈമാക്സ് തന്നെ ...ഫീൽ....ചെയ്യിപ്പിച്ചു...e ..filim
സിനിമയെ സ്നേഹിക്കുന്ന നിര്‍മ്മാതാവ് .
ആ കാലത്ത് ഈ ക്ലൈമാക്സ് തന്നെയാണ് നല്ലത്.. അല്ലായിരുന്നെങ്കിൽ ഒരുപക്ഷെ സിനിമ ഇത്രയ്ക്കും വിജയം ആവില്ലായിരുന്നു..
repeated watch കാണുന്ന ഏക ക്ലൈമാക്സ് ആണ് അനിയത്തിപ്രാവിന്റെത്
അനിയത്തിപ്രാവ് ഇറങ്ങിയപ്പോൾ എന്റെ വിട്ടിൽ കൂലിപ്പണി എടുത്ത ചാത്തുവേട്ടൻ എന്നോട് പറഞ്ഞിരുന്നു പടം അടിപൊളിയാ...
ഈയാല്..... വേറെ.... ലെവൽ..
പ്രൊഡ്യൂസർ
You are a great person
Oraleyum cheruthayi kannikkinnilla
Allavarkku respects kodukkunnudu
ഗംഭീരമനുഷ്യൻ ❤️
One of. the best climax in Malayalam Cinema🔥
Kunjacko Boban is the best selection. ❤❤❤
After Aniyathi Prav he is the Romantic hero of Mollywood for ever
Ah climax ingane allairunu enki takarnu poyenee hooo . brilliant climax anu 👌🏻
മലയാള സിനിമയുടെ വിജയങ്ങൾ എല്ലാം ഉണ്ടായത് ആഴത്തിലുള്ള ചിന്തയും ചർച്ചയും ആണ് അനിയത്തി പ്രാവ് എന്ന സിനിമ നൂറുശതമാനവും വിജയിച്ചത്അതിൻറെ ക്ലൈമാക്സിലാണ്
True... An unforgettable climax
എന്നാലും ഹോട്ടലിൽ room എടുത്ത് കൊടുത്തിട്ടും അഭിനയിക്കാൻ ചാൻസ് കിട്ടാത്തവന്റെ അവസ്ഥ 😪ഇതാണ് വിധിയുടെ വിളയാട്ടം 🥺
Ath ara
Video full kaanu
9:50
@@abdullasuhail4118 actor Krishna
അനിയത്തിപ്രാവ് 👌 evergreen love strory
😮😮😮❤❤❤
Really it was super climax
Still I am watching sometimes
This channel is a gem
അപ്പോ മഞ്ജുവാര്യർ ആണല്ലേ ഇതിന്റെ ത്രെഡ്....
നല്ല ഒരു മനുഷ്യൻ
എനിക്ക് aaa aadyathe പയ്യനെ കുറിച്ച് ഓർത്തു പാവം തോന്നുന്നു.
ചകോചനെ നമുക്ക് അനിയത്തിപ്രാവ് അല്ലെങ്കിൽ മറ്റൊരു movie യില് കൂടെ കിട്ടുമായിരുന്നു. But aaaa പയ്യൻ്റെ സ്വപ്നം ആയിരിക്കണം ഒരു movie.
അദ്ദേഹത്തെ കുറിച്ച് പിന്നെ പറയാതെ സ്ഥിതിക്ക് അദ്ദേഹം cinema മേഖലയിൽ എങ്ങും എത്തില എന്ന് സാരം. അനിയത്തി പ്രാവ് ചെയ്തിരുന്നു എങ്കിൽ ചിലപ്പോൾ നല്ലൊരു നടനെ കൂടെ നമുക്ക് കിട്ടുമായിരുന്നു. അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ ഒരു സ്വപ്നം niraveerum ആയിരുന്നു.
ഇതിനെ ഒക്കെ ആണ് ശെരിക്കും bad luck എന്ന് വിളിക്കേണ്ടത്
Krishna ആയിരുന്നു എന്ന് അങ്ങേർ ഒരു ഇൻ്റർവ്യൂവിൽ പറഞ്ഞിരുന്നു 😃
അതാണ് വിധി, അതാണ് ദൈവത്തിന്റെ സ്പർശം
അപ്പച്ചൻ സാറിനെക്കൊണ്ട് എന്റെ സൂര്യപുത്രിയുടെ സിനിമാവിശേങ്ങൾ അടുത്ത പാർട്ടിൽ ചോദിക്കാമോ?
ഞങ്ങൾക്ക് കായംകുളത്തിനടുത്ത് കാക്കനാട് എന്നു പറഞ്ഞ സ്ഥലത്ത് ചായക്കട ഉള്ള സമയം കടയിൽ പത്രം വരുത്തും ഞാൻ ആദ്യം നോക്കുന്നത് സിനിമ വാർത്തയാണ് വെള്ളിയാഴ്ച ദിവസം സിനിമ വാർത്തകൾ ഒരുപാട് ഉള്ളതാണ് അങ്ങനെ ഒരു ദിവസം ഞാൻ പത്രത്തിൽ കണ്ട വാർത്തയാണിത് പുതുമുഖ നായിക ഒളിച്ചോടി സുന്ദർദാദിന്റെ സല്ലാപം എന്ന ചിത്രത്തിലെ നായികയാണ് ഒളിച്ചോടിയത് അതിന്റെ പിറ്റേന്നത്തെ പത്രത്തിൽ വീണ്ടും വാർത്ത നടി തിരിച്ചെത്തി അതെ മഞ്ചു വാര്യർ ആണ് ആ നടി
പാവം ആ മുവാറ്റുപുഴക്കാരൻ. സൂയിസൈഡ്
ചെയ്തു കാണാതിരുന്നാൽ മതിയായിരുന്നു 😔😔
Akashaganga riyas anennu kelvi
Good luck with New films ❤❤
എത്ര കണ്ടാലും മതിവരാത്തതും പിന്നെയും പിന്നെയും കാണാൻ തോന്നുന്നതും കണ്ടാൽ കരഞ്ഞു പോകുന്നതുമായ ഒരു ക്ലൈമാക്സ് ആണ് അനിയത്തിപ്രാവിലെ. ലളിത ചേച്ചിയും, വിദ്യായമ്മയും കൂടി തകർത്തു. സപ്പോർട്ടിന് തിലകൻ ചേട്ടനും, ജനാർദ്ദനൻ ചേട്ടനും, ഹനീഫ ഇക്കയും ❤
KPSC ലളിതയും ശ്രീദേവിയും ആയത് കൊണ്ട് ക്ലൈമാക്സ് രക്ഷപെട്ടു.
Thilakan
ശ്രീദേവി അല്ല ശ്രീവിദ്യ
🔥🔥
സല്ലാപം അനിയത്തിപ്രാവ്
കിടു മൂവി
ആ മുവാറ്റുപുഴക്കാരൻ പയ്യൻ ഞാൻ ആയിരുന്നു സുഹൃത്തുക്കളെ..
Sworgachithra Appachan manyanaya producer.
Please give detailed interviews in Sancharam, Charithram enniloode. Sancharam TV please contact and get interview of him. Worth it.
Appachante appachane enthu vilikkam?
😁😁bstu
@@chilanka77 😠
വല്ല്യപ്പച്ചൻ
ആരാണ് ആ #മുവാറ്റുപുഴ ക്കാരന്‍...???
EEE padam Ellam onnude kanande varullo ❤️❤️❤️
1997 il cherthala chithranjili evening show kandu 😊
ഒരു തന്റെ മനസ്സ് വിഷമിച്ച് ഉണ്ടാക്കിയ സിനിമ
Down to earth personality 🥰👍
Super super producer
Good luck with film's
ഒരു പിന്നാപുറകഥ ഇതല്ലോലോ റീലീസ് ഫസ്റ്റ് വീക്കിൽ ആദ്യത്തെ ക്ലൈമാക്സും ഇപ്പോഴുള്ള ക്ലൈമാക്സ് പിന്നീടും വന്നതല്ലെ.ഫസ്റ്റ് ആഴ്ചതന്നെ ഹോൾഡ്ഓവർ ആയ സിനിമയായിരുന്നു അനിയത്തിപ്രാവ്.തിയേറ്റർകാരോട് ഇനി വരാനുള്ള മോഹൻലാൽ ചിത്രങ്ങൾ (ചന്ദ്രലേഖ ,ആറാം തമ്പുരാൻ ,അയാൾ കഥയെഴുതുകയാണ് )ഇവിടെ റീലീസ് ചെയ്യില്ല എന്നും പറഞ്ഞതായി കേട്ടിട്ടുണ്ട്
No. അനിയത്തിപ്രാവ് ക്ലൈമാക്സ് റിലീസിന് തന്നെ ഇതായിരുന്നു. ഗ്രാമഫോൺ എന്ന സിനിമയാണ് ക്ലൈമാക്സ് change ചെയ്തത്.
ഹരികൃഷ്ണൻസ്
Aniyathipravinte ക്ലൈമാക്സ് ആന്നല്ലോ എല്ലാം എലാം !!!
Movie parayunna time il athinte name oo poster ooo mention cheyyaavo....
Kuchako boban...❤❤❤appachan.sir New filmstrat
ഇപ്പോഴും ടീവിയിൽ ചിത്രം വന്നാൽ , ക്ലൈമാക്സ് കാണാൻ ശ്രമിക്കും
Muvattupuzha kkaran ara?
Evide poyi ayal?
😮😮appachan.sir
Aaraaanu shooting location il ninnu poyathu ennu manassilaaaayavar undo????
sallapam 1996 movie., aniyathi Pravu 1997 movie 😄
മഞ്ജു warrier
manju
ഇത്രയൊക്കെ എക്സ്പീരിയൻസ് ഉള്ള എസ്.എൽ.പുരം സദാനന്ദന്റെ മകൻ ജയസൂര്യ എന്താ ഇപ്പൊ ജാക്ക് ആൻഡ് ഡാനിയേൽ റേഞ്ചിൽ ആയിപ്പോയത്? !
Newfilm...❤❤❤😮😮😮
അനിയത്തിപ്രാവിന് കാരണക്കാരി മഞ്ജുവാര്യർ ആണല്ലേ
🤔
ആ ഒളിച്ചോട്ടം 1999ൽ ആണ്.. അനിയത്തിപ്രാവ് release 1997 ലും
@@userfrndly32 99 il dileepumayi
Kalyalam... Ithil parayunnath
Manjuvinte adyathe cinimayile karyam
@@userfrndly32 അല്ലല്ല...1995ൽ ആണ്. സല്ലാപം സിനിമയുടെ സിനിമയിൽ നിന്നും മഞ്ചു വാര്യർ ജോൺസൺ എസ്റ്റേപ്പാൻ (അയാൾ പിന്നീട് കലാഭവൻ മണി നായകൻ ആയ ഒരു പടം ചെയ്ത )എന്ന സംവിധാന സഹായിയുടെ കൂടെ ആണ് ഒളിച്ചോടിയത്. രണ്ടു ദിവസം കഴിഞ്ഞ് തിരിച്ചു വന്നു. അന്ന് മഞ്ജു ഒരു അറിയപ്പെടുന്ന താരം പോലും അല്ലായിരുന്നു. ഏതോ ഒരു സിനിമയിൽ മുരളിയുടെയോ സുരേഷ് ഗോപിയുടെയോ മകളായി ഒരു സീനിൽ മാത്രം വന്ന ഒരാൾ... ഒടുവിൽ ലോഹിതദാസ് ഇടപെട്ടിട്ടാണ് തിരിച്ചു കൊണ്ട് വന്നതെന്ന് കേട്ടിട്ടുണ്ട്. സംഭവം അന്നത്തെ പ്രമുഖ പത്രങ്ങളിൽ എല്ലാം വാർത്തയും ആയിരുന്നു.
@@rejigopuran3928 ശരി തന്നെ ചങ്ങാതീ. അക്കഥ അക്കാലത്തേ പരസ്യമാണ്. സാക്ഷ്യം സിനിമയിൽ മുരളിയുടെ ( ശരിക്കും എസ് ജി യുടെ) മകൾ ആണ്. അവസാന സീനിൽ മാത്രം. അതാണ് മഞ്ജുവിന്റെ ആദ്യ സിനിമ. ഓഹോ ജോൺസൺ എസ്തപ്പാൻ്റെ കൂടെ ആണോ പോയത്.👍
ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും പെണ്കുട്ടി( നായിക) ഒളിച്ചോടി എന്ന വാർത്ത സല്ലാപം സിനിമാ ആയിരുന്നു
@Rengi das dileep manju
@Rengi das അതിലെ സഹ സംവിധായകന്റെ കൂടെ ആയിരുന്നു
@Rengi das പ്രിയ സുഹൃതെ എനിക്ക് അന്ന് മനോരമ പത്രത്തിൽ വന്ന വാർത്ത മാത്രമേ അറിയൂ. അന്ന് സൂര്യനെല്ലി or വിതുര കേസ്സ് വളരെ കത്തി നിൽക്കുന്ന സമയം ആയിരുന്നു. ആയതിനാൽ ഈ വാർത്തയ്ക്ക് അത്രയ്ക്ക് പ്രാധാന്യം കിട്ടിയില്ല
Super. Good interview.. 🌹🌹🌹
ചോദ്യം ചോദിക്കുന്ന ആൾക്ക് കോവിഡ് വരില്ല കമ്പ്ലീറ്റ് നെഗറ്റീവ് അല്ലേ
ഹഹഹാാ ചങ്ങാതീ അത് ശരി തന്നെ. 😤
ഇനിയും നല്ല സിനിമകൾ നിർമ്മിക്കാൻ ദൈവം അവസരം നൽകട്ട .
സിബി പാലാ
Hi anyone knows that unlucky person who was removed .
Baiju. Was a side artist in some films and then went to gulf according to one comment here.
Appachan Fazil soul bond
അനിയത്തി പ്രാവിനു രണ്ടു ക്ലൈമാക്സ് ഉണ്ടെന്ന് കേട്ടിട്ടുണ്ട്
15--8--24. കവിതയിൽ 1997 ഇൽ കണ്ടു.
Manichitrathazhu and vietnam coloney best movies........
Safari tv l vannoode sir
Super speech
അനിയത്തി പ്രാവ് എന്ന മൂവിക് ശേഷം ആണ് അപ്പച്ചൻ സർ ന് റെയ്ഡ് നേരിടേണ്ടി വന്നത്. 😐നാട്ടിലെ തറവാട്ടു വീട്ടിൽ വരെ പോലീസ് കയറി ഇറങ്ങി
ആ മൂവാറ്റുപുഴക്കാരൻ ? ഇപ്പോൾ എവിടെ ആണോ ആവോ
അത് സുധിഷ് ആണേ
@@unnipk2765 sudheesh 1989 -l fieldil vannathanu. ayalude sthalam kozhikodum...chumma angu thalluvano :)
Krisha alle?
ആ മൂവാറ്റുപുഴ കാരൻ എവിടെ 😥
Fazil ഡാ
Aniyathipravu (1997)
Hero Honda splendor
KL/4D/2827❤
Niram (1999)
Hero Honda CBZ
KL/7Y/2000❤
enthu nalla attitude
Dedicated producer.....
interesting
നിസാര ബജറ്റിലെടുത്ത പടം കോടാനുകോടികൾ വാരി. അന്നോളമുള്ള കളക്ഷൻ റെക്കോഡ് തകർന്നു. ഫാസിലിന് കഥയുടേയും സംവിധായകൻ്റെ ശമ്പളം മാത്രം കൊടുത്തു ഒതുക്കി.അത് ഫാസിലിനെ പിണക്കി .ഫാസിൽ കണ്ടാൽ മിണ്ടാതെയായി. ആ പിണക്കം തീർക്കാൻ ചന്ദ്രലേഖയുടെ നിർമാതാവാക്കി. ആ പടം വിതരണം ചെയ്ത് അപ്പച്ചൻ പിന്നേയും കോടികൾ വാരി.
എന്തായാലും വിളിച്ചുവരുത്തി റോൾകൊടുക്കാതെ അഭിനയിക്കാൻ താല്പര്യംഇല്ലാത്ത കുഞ്ചാക്കോബോബനേ കൊണ്ട് അഭിനയിപ്പിച്ചപ്പോൾ ഓ ട്ടലിൽ താമസിച്ച പയ്യന്റെ ശാഭം പിനീട്ഫാസിലിന്റെ ഒരുപടവും ഹിറ്റായിട്ടില്ല
Sathyam 😂😂😂
ശരിയാണ്
ഹരികൃഷ്ണൻസ് ☺️
പിന്നെ... അവനിപ്പോ ഫീൽഡിൽ ഉണ്ടായിരുന്നെങ്കിൽ അഭിനയിച്ചു അഭിനയിച്ചു ഓസ്കാർ അവാർഡ് നേടിയേനെ
@@userfrndly32 താരമൂല്യം കൊണ്ട് മാത്രം വിജയിച്ച പടമാണ്, ഹരികൃഷ്ണൻസ്,
Climax🔥🔥🔥🔥🔥🔥
മൂവി യുടെ end എത്ര തവണ കണ്ടു എന്ന് ഓർമയില്ല
സത്യo
Sherikum kannu nirayum... Musiq illel onumila
❤
Surya tv ൽ ഈ പടം കാണണം.... But ഇപ്പോ asianet ൽ 😌😌😌
🙏🙏🙏
00:20. "ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് ഓടിപ്പോയ പെൺകുട്ടി".. പിന്നീട് മലയാള സിനിമയുടെ തലവര തന്നെ മാറ്റിമറിച്ച മികച്ച അഭിനേത്രിയായി - മഞ്ജുവാര്യർ..!
മഞ്ജു വാരിയറിനെ ആണോ ഉദേശിച്ചത്
First paranja nadi manjuwarrier alle
10:23 sound😂🤣
നെഗറ്റീവ് ചോദ്യം മാത്രം ചോദിക്കുന്ന ചോദ്യ കർത്താവ് 🙄
ഹി ചങ്ങാതീ അത് എനിക്കും തോന്നി.
Arodekeyo virodham ullath pole ayal chodyam chodukune
പച്ചയായ മനുഷ്യന്‍
Aayyaa.anthinakarayunnay
Anithiparvu...
ആ മുവാറ്റുപുഴ ക്കാരൻ ഞാനാണ്.
Sathyathil ath njananu
@@sivar8473 എനിക്കും അപരനൊ...
😂
Puthu mukham hero ayi kond vannu hotel il 15 divasam thamasicha aa vekthi.. Ayal ee cinema irangi kazhinjapo enthu mathram vishamichit undayrikum