രാത്രി ഉറങ്ങിയതിന് ശേഷം ശ്വാസ തടസ്സം വന്ന് ഞെട്ടി ഉണരാറുണ്ടോ ? Dr Sabir MC | Meitra Hospital

Поділитися
Вставка
  • Опубліковано 20 сер 2024
  • രാത്രി ഉറങ്ങിയതിന് ശേഷം ശ്വാസ തടസ്സം വന്ന് ഞെട്ടി ഉണരാറുണ്ടോ ? എന്താണ് ഇതിന് കാരണം ? എങ്ങനെ പരിഹരിക്കാം ? പ്രശസ്ത ശ്വാസ രോഗ വിധക്തൻ Dr. Sabir സംസാരിക്കുന്നു
    Dr. Sabir MC
    Senior Consultant - Department of Pulmonology
    Meitra Hospital, Calicut
    Contact: 0495 7123 456
  • Навчання та стиль

КОМЕНТАРІ • 71

  • @shareefvadakkan4299
    @shareefvadakkan4299 10 місяців тому +10

    ഒരുപാട് നന്ദി ഡോക്ടർ, ഒരുപാട് കാലമായി ഞാനും ഈ പ്രശ്നം അനുഭവിക്കുന്നു

  • @zacKzacK834
    @zacKzacK834 10 місяців тому +4

    ഈ ഒരു വീഡിയോ ചെയ്തതിന് ഒരുപാട് നന്ദി sir രണ്ട് വർഷം ആയിട്ട് മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ഈ ഒരു അവസ്ഥ ഉണ്ട് അബുദാബിയിൽ പല ഡോക്ടറെ കണ്ടു ഗുളിക കഴിക്കുമ്പോൾ കുറച്ചു മാറ്റം ഉണ്ടാകും വീണ്ടും വരും ഇൻശാ allah നാട്ടിൽ വന്നിട്ട് ഡോക്ടറെ നേരിട്ട് കാണാം 😍

  • @kkstorehandpost2810
    @kkstorehandpost2810 10 місяців тому +10

    എനിക്ക് മാസത്തിൽ 1,2 തവണ ഇത് അനുഭവപെടാറുണ്ട്, ഇത് വരെ ഡോക്ടറെ കാണിച്ചിട്ടില്ല 😊😮 എനിക്ക് കൂർക്കം വലി ഇല്ല

  • @shijiroy7943
    @shijiroy7943 10 місяців тому +5

    S...ഈ ഒരവസ്ഥ എനിക്ക് ഈയിടെ ആയിട്ട് ഉണ്ടാകുന്നുണ്ട്

  • @sushilaachary6385
    @sushilaachary6385 9 місяців тому +1

    Thanks a lot doctor , I am also suffering from this problem from long time now I m fine
    I came to know about more about this problem from ur video thank u so much doctor for your valuable information through this video.

  • @Shylaja-ly3ti
    @Shylaja-ly3ti 23 дні тому +3

    ഇന്നലെ ഉണ്ടായി.. ഉറങ്ങാൻ പേടി

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei 10 місяців тому +1

    🙏
    ഒരു മൂക്കിൽ നിന്നും സ്ഥിരമായി കണ്ണീർപോലുള്ള ദ്രാവാകം ഒലിക്കുന്നു. കിടക്കുമ്പോൾ തൊണ്ടയിലേയ്ക്ക് ദ്രാവാകം ഒഴുകുന്നു.അതുകാരണം നല്ലക്ഷീണവും തലകർക്കവും. 🤔

    • @sabirmc7677
      @sabirmc7677 10 місяців тому

      Post nasal drip aavaam..consult ENT dr

  • @miniregi3882
    @miniregi3882 10 місяців тому

    നല്ല വീഡിയോകുറേ കാര്യങ്ങൾ അറിയാൻ പറ്റി നന്ദി സാർ

  • @tessyjoy8848
    @tessyjoy8848 10 місяців тому +1

    Superb video doctor thanku so much

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 10 місяців тому +1

    Super information.thank you Dr.❤🙏

  • @syamkumar8859
    @syamkumar8859 10 місяців тому +4

    ഉണ്ട് sir കുറച്ചു നാൾ മുതൽ. എന്റെ ജോലി welding

    • @sabirmc7677
      @sabirmc7677 10 місяців тому +1

      🙏

    • @syamkumar8859
      @syamkumar8859 10 місяців тому

      @@sabirmc7677 പ്രതീക്ഷിച്ചിരുന്ന വീഡിയോ പ്രതീക്ഷിക്കാതെ വന്നു thanku sir

  • @ChandranPS-hs9xd
    @ChandranPS-hs9xd 10 місяців тому

    Good message

  • @sijilirinju4661
    @sijilirinju4661 10 місяців тому +8

    ഉണ്ട് sir ഒരു പേടി പോലെ
    ശ്വാസം കിട്ടാത്ത പോലെ

  • @noufalalambath2595
    @noufalalambath2595 10 місяців тому +1

    Sleep apnea മൂലമുള്ള ശ്വാസതടസ്സം നേരിടുമ്പോൾ , പെട്ടെന്ന് ഞെട്ടി ഉണരുമ്പോൾ ഹൃദയത്തിന് damage വരാൻ chance ഉണ്ടോ ???? Dr ഈ ചോദ്യം കാണുന്നുണ്ടെങ്കിൽ മറുപടി പറഞ്ഞു തരിക.......

    • @sabirmc7677
      @sabirmc7677 10 місяців тому +1

      Chance und...

    • @noufalalambath2595
      @noufalalambath2595 10 місяців тому

      @@sabirmc7677 Thank you Dr 🙏 എന്നാ പിന്നെ ആ കാരണത്താൽ ആയിരിക്കാം heart attack വന്ന് angioplasty ചെയ്‌യേണ്ടിവന്നത്.3 weeks before 😩

  • @bindudileep9311
    @bindudileep9311 10 місяців тому

    Thankyou sir...

    • @sabirmc7677
      @sabirmc7677 10 місяців тому

      😊

    • @fiza6507
      @fiza6507 8 місяців тому

      ​@@sabirmc7677 chest pain und dr heart attack onum llann parnju ini enthan dr cheyyendath

  • @AshaAsha-lc7bm
    @AshaAsha-lc7bm 10 місяців тому +2

    വെറുതെ ഞെട്ടുന്നു രാത്രി നല്ല ഉറക്കത്തിൽ അതിനു എന്താണ് കാരണം ശ്വാസം മുട്ടൽ ഇല്ല

    • @sabirmc7677
      @sabirmc7677 10 місяців тому

      Panic disorder aavaam...

  • @Mydreams4530
    @Mydreams4530 2 місяці тому +1

    Dr pleas reply tharanam. എനിക്ക് ഉറക്കത്തിൽ നെഞ്ചിടിപ് കൂടുന്നപോലെ തോന്നി അല്ലെങ്കിൽ ആ ഭാഗത്തു എന്തോ അസ്വസ്ഥത തോന്നി ഞെട്ടി ഉണരുന്നു. ആ സമയം നെഞ്ചിടിപ് കൂടുതൽ ആയിരിക്കും ശ്വാസം മുട്ട് ഇല്ല. ഇതു കാരണം എനിക് ഉറങ്ങാൻ പേടിയാണ്

  • @user-xo6jl5bz9x
    @user-xo6jl5bz9x 10 місяців тому

    Good

  • @shajafathima4715
    @shajafathima4715 10 місяців тому

    👍

  • @jamshid6672
    @jamshid6672 10 місяців тому +1

    👍👍😍

  • @abusalikutteeri2601
    @abusalikutteeri2601 10 місяців тому +1

    👍👍

    • @sabirmc7677
      @sabirmc7677 10 місяців тому

      🙏

    • @malabarkmkmalabarkmk7648
      @malabarkmkmalabarkmk7648 10 місяців тому

      എനിക്ക് വാക്സിൻ അടിച്ചതിന് ശേഷമാണ് Dr പറയുന്ന ലക്ഷണം കാണുന്നത്

  • @gayathriv2714
    @gayathriv2714 2 місяці тому

    Chest x ray eduthal heart problems unde arriyathille

  • @FathimaAshikFathimaAshik
    @FathimaAshikFathimaAshik 10 місяців тому

    എന്റെ മോൻക20 വയസ്സായി അവന് ഇടയ്ക്ക് ഇങ്ങനെ ഉണ്ടാവറുണ്ട്

  • @user-ot6vu3qn5u
    @user-ot6vu3qn5u 10 місяців тому +1

    Enik malarnu kidanu uraghiyal undavarund.

    • @sabirmc7677
      @sabirmc7677 10 місяців тому

      Sleep apnea chance und...

  • @tessyjoy8848
    @tessyjoy8848 10 місяців тому +1

    Doctor ethu hospitalil aanu work cheyyunnathu please onnu parayamo

    • @rasampappadam5666
      @rasampappadam5666 10 місяців тому

      മൈത്ര ഹോസ്പിറ്റൽ കോഴിക്കോട്, എന്റെ നാട്ടുകാരൻ, ക്ലാസ്സ്‌മേറ്റ്.

    • @hmr2124
      @hmr2124 10 місяців тому

      BMH IL munb undaayirunna sabir Dr Allee ith

    • @rasampappadam5666
      @rasampappadam5666 10 місяців тому

      @@hmr2124 yes

    • @shandrykj6365
      @shandrykj6365 10 місяців тому

      @@rasampappadam5666 ഈ Hospital calicut ൽ എവിടെയാണ്?❤️

    • @user-wb5fm6vp7v
      @user-wb5fm6vp7v 10 місяців тому

      ​@@hmr2124 yes

  • @nihalnichu8623
    @nihalnichu8623 Місяць тому

    എനിക്ക് തലവേദനയും ശ്വാസം മുട്ടലും ഉണ്ട്

  • @abduljabbar8576
    @abduljabbar8576 10 місяців тому +1

    ഈ അവസ്ഥ എനിക്കു० വരാറുള്ളത് ആണു്

  • @libanlibum1609
    @libanlibum1609 10 місяців тому

    Eniku urakathil umineerj irakumbol sasam kittathe varunnu ithinu oru pariharam enthanu

  • @fiza6507
    @fiza6507 8 місяців тому

    Pain verunnu idakk heart prblm allann dr paranju ithinn entha chryyendath dr

  • @bhalakhyar2973
    @bhalakhyar2973 10 місяців тому +3

    ലാസ്റ്റ് one മൈ problem