#sureshgopi

Поділитися
Вставка
  • Опубліковано 3 лип 2024
  • വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ 'ഹൈറിച്ച് ' ടീമിനെ അന്വേഷണത്തില്‍ നിന്നും രക്ഷിക്കാന്‍ സുരേഷ് ഗോപി സഹായം വാഗ്ദാനം ചെയ്തുവോ ? നാല്‍പ്പതിനായിരം വോട്ടുകള്‍ ഹൈറിച്ച് തൃശ്ശൂരില്‍ സുരേഷ് ഗോപിക്കായി നല്‍കിയെന്ന അവകാശവാദം ശരിയോ ?
    Subscribe Now: / @whiteswantvonline
    Website ► whiteswantv.com
    Facebook ► / whiteswantv
    Instagram ► / whiteswantvmalayalam
    Twitter X ► / whiteswan_tv
    ► ► ► Our Popular Shows
    Meet The Leader ► • Meet the Leader
    Poli Talks ► • Poli talks
    Press Conference ► • Whiteswan Press Confer...
    She Talks ► • Not Only But Also
    ►► ► About Whiteswan TV News
    WhiteSwan TV News is an unbiased online UA-cam channel that remains the top choice for getting honest reviews and timely news. Like no one before, we involve in providing a wide variety of trustworthy information, with our team delivering up-to-the-minute news, insightful analysis, and captivating stories from around the world. Our devoted team is determined to present the truth, simplify complicated matters, and become part of the Whiteswan TV news community today and experience unparalleled information." For more info, visit our website - whiteswantv.com
    #keralam #malayalamtrendings #keralanews #malayalamnews #malayalamnewslive #keralanewslive #whiteswantv #whiteswantvnews #sureshgopi #highrich #sreenapratapan #pratapan #election2024trisur #electionresult2024

КОМЕНТАРІ • 56

  • @shemeerroyalcarspooyappall8601
    @shemeerroyalcarspooyappall8601 24 дні тому +8

    നീയൊക്കെ ചർച്ച ചെയ്യുമ്പോൾ എന്ത്‌ കൊണ്ട് ഹൈറിച്ചിലെ ആളെ ഉൾപ്പെടുത്തുന്നില്ല

  • @thanvivlog8446
    @thanvivlog8446 24 дні тому +11

    ഹൈറച് ആരയാ പറ്റിച്ചത് പറ്റിച്ച ത് അനിൽഅകര പാവങ്ങളുടെ അന്നഠ മാണ് ഹൈറച്

    • @user-ho7dd8vw8n
      @user-ho7dd8vw8n 24 дні тому

      ua-cam.com/video/bbCtx8CFXWA/v-deo.htmlsi=aBhIBVnstjVfQIIx

  • @shemeerroyalcarspooyappall8601
    @shemeerroyalcarspooyappall8601 24 дні тому +9

    രണ്ട് പൊട്ടൻമ്മാർ 😄💪

  • @shemeerroyalcarspooyappall8601
    @shemeerroyalcarspooyappall8601 24 дні тому +4

    ഒന്നും കിട്ടാതെ വന്നപ്പോൾ ഹൈറിച്ചിനെ കുറിച്ചായി

  • @sathishc2657
    @sathishc2657 23 дні тому +4

    ഈ രണ്ട് പേരെ കൊണ്ട് സുരേഷ് ഗോപിക്ക് എന്ത് ഗുണം. ഇവരെ പോയി തൊലയാൻ പറ. ലക്ഷക്കണക്കിന് ഹൈറിച്ചുകാർ സുരേഷ് ഗോപിയുടെ വിജയത്തിനും, കൂടെയും ഉണ്ടാവും. ഹൈറിച്ചു കാർക്കെതിരെ പ്രവർത്തിക്കുന്നവർക്കും അവരുടെ കുടുംബത്തിനും നാശമുണ്ടാവണമെന്ന് ഹൈറിച്ചുകാരും, സമൂഹവും ദൈവത്തോട് പ്രാർത്ഥിക്കണം. ഈ രണ്ട് പേരെ പോലുള്ള വരാണ് കേരളത്തിനും, കേരള ജനതയുടെയും നാശത്തിന് കാരണം.

  • @muhammedshafi1910
    @muhammedshafi1910 24 дні тому +7

    അക്കര 1 cr ചോദിച്ചത് വാർത്തഅറിയില്ലേ?? അത് വാർത്ത ആവില്ല അല്ലെ

  • @thanvivlog8446
    @thanvivlog8446 24 дні тому +8

    തൃശൂർ കോൺഗ്രസ് തോൽവിക്ക് കാരണം അനിൽഅകര

  • @askuvlog9768
    @askuvlog9768 24 дні тому +6

    ഇങ്ങനെ പറയാൻ എത്ര കിട്ടി

  • @vappuvappu901
    @vappuvappu901 23 дні тому +4

    ഏതാ ഈ രണ്ട് highrich നെഗറ്റിവോളികൾ, നക്കാപിച്ച കിട്ടിക്കാണും,,

  • @user-xn6ss7lk3x
    @user-xn6ss7lk3x 24 дні тому +6

    നാണമില്ലെടാ പൈസ വാങ്ങി വായിൽ തോന്നിയത് പറയാൻ

    • @user-ho7dd8vw8n
      @user-ho7dd8vw8n 24 дні тому

      ua-cam.com/video/bbCtx8CFXWA/v-deo.htmlsi=aBhIBVnstjVfQIIx

  • @muhammedshafi1910
    @muhammedshafi1910 24 дні тому +5

    അനിൽ പൈസ ചോദിച്ചു യമാൻ മാർ അറിയില്ലേ

  • @anoopvanimal5037
    @anoopvanimal5037 24 дні тому +5

    ഇതേതാ പുതിയ നെഗറ്റീവ് ടീം ഇറങ്ങിയത് 😅😅

    • @user-ho7dd8vw8n
      @user-ho7dd8vw8n 24 дні тому

      ua-cam.com/video/bbCtx8CFXWA/v-deo.htmlsi=aBhIBVnstjVfQIIx

  • @subramanyapillar7131
    @subramanyapillar7131 23 дні тому +2

    ഇവന്മാർ ഉത്പന്ന കമ്പനിയുടെ വ്യക്താകളാണ്.

  • @safiyaiqbal1480
    @safiyaiqbal1480 23 дні тому +1

    നിനക്കൊന്നും ഇതിന്റെ വിഷമം മനസ്സിലാവൂല എത്രയോ പാവങ്ങൾ ചികിത്സ കിട്ടാതെ യും ഭക്ഷണം നല്ലപോലെ കഴിക്കാതെയും ഈ ബിസിനസ് തിരിച്ചു വരുമെന്ന് ഓർത്ത് കരയുന്നുണ്ട് ആരോ കാശ് തന്ന് പറയിപ്പിക്കുന്നതാണ് ദൈവം തന്നെ ഇതിന് ശിക്ഷ തരും വലിയ പൊങ്കാല

  • @sreejapavithran2186
    @sreejapavithran2186 23 дні тому +2

    സാർ എനിക്കൊരു സംശയം , ഹൈറിച്ചിനെ എതിർക്കുന്ന ഒരാൾ ഹൈറിച്ചിൽ ഒരു ID എടുത്ത് അംഗമായി വന്നു കൊണ്ട് സുരേഷ് ഗോപിയുടെ പേരു കൂടി ചേർത്ത് കമ്പനിയെ കരിവാരി തേക്കാൻ ശ്രമിക്കുന്നതും ആയിക്കൂടെ

  • @ManojM-gr2de
    @ManojM-gr2de 24 дні тому +6

    രണ്ടു തിരുമണ്ടന്മാർ

    • @user-ho7dd8vw8n
      @user-ho7dd8vw8n 24 дні тому

      ua-cam.com/video/bbCtx8CFXWA/v-deo.htmlsi=aBhIBVnstjVfQIIx

  • @sheebavd963
    @sheebavd963 23 дні тому +1

    ഇതിൽ ഒരാൾക്ക് Highrich ലെ അവസരം കൊടുക്ക് ഉത്തരം കിട്ടും

  • @sasidharanmk1659
    @sasidharanmk1659 23 дні тому +1

    High rich group of company യുടെ power ആരിക്കും മനസിലായില്ല 🎉🎉🎉

  • @baijuac1285
    @baijuac1285 24 дні тому +2

    Jai highrich ❤❤❤

  • @prpradeepan
    @prpradeepan 24 дні тому +2

    അപ്പോൾ അതെങ്ങനെയാ , മാസപ്പടിയാണോ അതോ ആഴ്ച കൂലിയാണോ

  • @sabithalict839
    @sabithalict839 24 дні тому +3

    Save congress forum anu ee aropanam unnayichad

  • @RajasekharNair
    @RajasekharNair 24 дні тому +2

    ഇവന്മാരൊന്നും ഭൂമിയിൽ ജീവിക്കേണ്ടവന്മാരല്ല 😂😂😂

  • @abhilashabhi5103
    @abhilashabhi5103 24 дні тому +3

    ഇതേതാ മഞ്ഞ tv

  • @yestvmalayalam3944
    @yestvmalayalam3944 24 дні тому +2

    😊😊😊😊😊

  • @asokancmadhavichangan5812
    @asokancmadhavichangan5812 21 день тому

    പ്രിയപ്പെട്ട കുണ്ണകൾ ഹൈറിച്ച്ൽ നിന്ന് പണം നഷ്ടപ്പെട്ട രണ്ടുപേരെ കൊണ്ടിരുത്തി ചർച്ച ചെയ്യാമോ... ഉണ്ടാവില്ല. അതാണ് ഹൈറിച്ച്...

  • @Jayanpv0182
    @Jayanpv0182 23 дні тому +1

    നിങ്ങളുടെ ചർച്ച മാന്യമായിട്ടാണെങ്കിൽ highrich കമ്പനി യിലെ ഒരാളെയെങ്കിലും പങ്കെടുപ്പിക്കന്മായിരുന്നു
    എങ്കിലല്ലേ സത്യം ജനങ്ങൾക്ക് മനസിലാകൂ?
    ചർച്ച നന്മയ്ക്കുവേണ്ടിയാണെങ്കിൽ നിങ്ങൾ ഇനിയെങ്കിലുംസത്യം അന്വേഷിക്കുക 🙏🏻

  • @sabithalict839
    @sabithalict839 24 дні тому +3

    Paid news analley

  • @user-tf7yc6pj7u
    @user-tf7yc6pj7u 24 дні тому +1

    ആദർശത്തേക്കാൾ അതീതമായി വർത്തമാനകാല രാഷ്ട്രീയത്തിൽ തന്ത്രങ്ങൾക്കാണ് പ്രാധാന്യം.സുരേഷ് ഗോപിയുടെ ഇതുപോലെയുള്ള തന്ത്രങ്ങൾ മനസ്സിലാക്കാൻ കഴിയാതെ പോയി എന്നുള്ളതാണ് ഏറ്റവും വലിയ അപചയം. യുഡിഎഫും എൽഡിഎഫും അമ്പേ പരാജയപ്പെട്ടു. അതിനുശേഷം ഇതുപോലെയുള്ള മൂന്നാംകിട എസ്ക്യൂസുകൾ കണ്ടെത്തി സ്വയം സമാധാനിക്കാൻ മാത്രമേ നിലവിലെ സാഹചര്യത്തിൽ കഴിയുകയുള്ളൂ.

  • @user-ix7gb1vl6s
    @user-ix7gb1vl6s 23 дні тому +1

    HR OTT പ്രവർത്തിക്കുന്നുണ്ട്, കളവു പറയല്ലേ

  • @pavithranpavi7766
    @pavithranpavi7766 18 днів тому

    സുരേഷ് ഗോപി അത് ചെയ്യട്ടെ🙏🏻

  • @safari173
    @safari173 24 дні тому +2

    40000 അല്ലേ എന്നാൽ സുരേഷ് ഗോപി ഒരു 35000 വോടിനു ജയിച്ചു..പോരേ..😂😂..

    • @user-ho7dd8vw8n
      @user-ho7dd8vw8n 24 дні тому

      ua-cam.com/video/bbCtx8CFXWA/v-deo.htmlsi=aBhIBVnstjVfQIIx

  • @parasuraman7869
    @parasuraman7869 14 днів тому

    Not only high rich
    Also the govt housing scheme
    Anil cookera
    Why don't don't he act against boche

  • @user-hn5fs3tp1u
    @user-hn5fs3tp1u 23 дні тому +1

    കോൺഗ്രസ്‌ തോൽക്കാൻ കാരണം അനിൽ അക്കര

  • @jungkookscooky5238
    @jungkookscooky5238 23 дні тому +2

    നീ ഒക്കെ മറ്റുള്ളവരുടെ ക്യാഷ്
    മേടിച്ച് വീഡിയോ ഇട്ടാൽ പൊട്ടുന്നത അല്ല ഹൈ റിച്ച് കമ്പനി. ആരെയും പട്ടിച്ചിട്ടില്ല ഇതിൽ highrich ഇൽ ഉള്ള ഒരാളു പോലും കമ്പനിക്ക് എതിരെ കേസ് കൊടുത്തിട്ടില്ല ഈ വീഡിയോ പോലും അനിലക്കാരെയെ പോലുള്ളവർ ചെയ്യികുന്നതല്ലേ സുരേഷ് ഗോബി യിലേക്ക് കേസ് ഇതതിരിക്കാനും മിനിസ്റ്റർ ഹൈറിച്ചിനെ സഹയിക്കതിരിക്കാനും വേണ്ടി
    ഒരുമുഴം മുൻപേ അല്ലേ നീ ഒക്കെ തിന്നുകോഴുത് മറ്റുള്ളവരെ ദ്രോഹിക്കാൻ വേണ്ടി തുനിഞ്ഞിറങ്ങുന്നു പാപങ്ങളുടെ കണ്ണുനീർ നിൻ്റെ ഒക്കെ മേൽ വീഴതിരിക്കില്ല😮

  • @radhamanipk241
    @radhamanipk241 3 дні тому

    നിങ്ങൾക്കു ഒരു വിവരവും ഇല്ല എന്ന് മനസ്സിലായി നിങ്ങൾ എന്ത് അറിഞ്ഞു നിങ്ങൾ പറയുന്നത് പച്ച കള്ളമാണ് ഇപ്പോൾ മനസ്സിലായി ആരാ കള്ളൻ എന്ന് 😍😍😍😍😍😍😍😍😍😍😍

  • @Bavanuvlog
    @Bavanuvlog 24 дні тому +2

    2പൂറന്മാർ

  • @ashimps8862
    @ashimps8862 24 дні тому

    ഹൈറിച്ച് മണിചെയിൻ പൂട്ടിയില്ലേ ??

  • @rajanmm5411
    @rajanmm5411 18 днів тому

    Two fools

  • @vijeshvengilatt5676
    @vijeshvengilatt5676 24 дні тому +1

    Pooran

  • @rajanmm5411
    @rajanmm5411 18 днів тому

    Anil akkare pettu, ethode theernu.

  • @Soorajtm975
    @Soorajtm975 24 дні тому +3

    എന്തൊക്കെയോ കൊടുക്കൽ വാങ്ങലുകൾ നടന്നിട്ടുണ്ടെന്ന കാര്യം ഉറപ്പാണ് ..ഇല്ലെങ്കിൽ സുരേഷ് ഗോപി ആരോപണത്തിന് മറുപടി പറയേണ്ടതല്ലേ ?

  • @AbdulKharim-wn6yi
    @AbdulKharim-wn6yi 18 днів тому

    മാഷേ നിങ്ങൾ ആദ്യം ചെയ്യേണ്ടത് ഹൈറേഞ്ചിൽ അംഗങ്ങൾ ആയിട്ടുള്ള ഒരു കോടി 80 ലക്ഷം പേര് അവരിൽ ഒരാളെയെങ്കിലും വിളിച്ചു ഇരുത്തി അവരോട് കാര്യങ്ങൾ അന്വേഷിക്കുക higrich നിങ്ങൾ ആരെയെങ്കിലും പഠിച്ചിട്ടുണ്ടോ? നിങ്ങൾ മുടക്കിയ പണത്തിന് ലാഭവിഹിതം തരാതിരുന്നിട്ടുണ്ടോ? ഇതാണ് നിങ്ങൾ അന്വേഷിക്കേണ്ടത് അല്ലാതെ പാവം സുരേഷ് ഗോപിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത് ott പ്ലാറ്റ്ഫോമിൽ സുരേഷ് ഗോപി വന്നത് ശരിയാണ് മറ്റുള്ള നടന്മാർ വന്ന കൂട്ടത്തിൽ അദ്ദേഹവും വന്നിരുന്നു എന്നുപറഞ്ഞുകൊണ്ട് അദ്ദേഹം അനീതിക്ക് കൂട്ടുനിൽക്കും എന്ന് ഞങ്ങൾക്ക് വിശ്വസിക്കാൻ പോലും കഴിയില്ലhigrich ഒരാളോടും അനീതി കാട്ടിയിട്ടില്ല ഡിസംബർ ഏഴാം തീയതി ഫ്രീസ് ചെയ്യുന്നതുവരെ higrich അംഗങ്ങൾക്ക് തരാമെന്ന് പറഞ്ഞത് തന്നിട്ടുണ്ട്. അതുകൊണ്ട് ദയവായി ഇങ്ങനെയുള്ള ചർച്ചകളിൽ ആ കമ്പനിയിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക അപ്പോൾ സത്യാവസ്ഥ എന്താണെന്ന് മനസ്സിലാവും.

  • @shirlyc.s5643
    @shirlyc.s5643 24 дні тому +2

    Entharijittado e prasangam

  • @georgejoseph5873
    @georgejoseph5873 24 дні тому +2

    കഴിഞ്ഞ 5 വർഷം സുരേഷ് കോവി തൃശ്ശൂരിൽ നടത്തിയ പ്രവർത്തനങ്ങൾ നോക്കിയാൽ ഫണ്ട് എവിടുന്നാണെന്നു മനസ്സിലാകും

    • @subramanyapillar7131
      @subramanyapillar7131 23 дні тому

      അയാൾ കഷ്ടപ്പെട്ട് പണിയെടുത്ത കാശ് ആണ് അഞ്ചു വർഷം ചെലവഴിച്ചത്. അല്ലാതെ പിടിച്ചു പറിച്ച കാശ് അല്ല.