ജോണ്‍ ബ്രിട്ടാസിനെയായിരുന്നു ഇന്ത്യാവിഷൻ ആദ്യം പരിഗണിച്ചിരുന്നത് | INDIAVISION | WHITESWAN TV NEWS

Поділитися
Вставка
  • Опубліковано 17 жов 2024
  • എം വി ആറിന്റെ മകന്‍ എന്ന പരിഗണനയിലാണ് നികേഷ് ഇന്ത്യാവിഷനില്‍ എത്തുന്നത്. ഏഷ്യാനെറ്റില്‍ ജേണലിസ്റ്റായിരുന്ന നികേഷിനെ എം കെ മുനീറാണ് ഇന്ത്യാവിഷന്റെ തലപ്പത്തേക്ക് കൊണ്ടുവരുന്നത്. ടാലന്റായ ഒരു ടീമിനെ ഉണ്ടാക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു. ആജ് തക്കായിരുന്നു ഇന്ത്യാവിഷന്റെ മാതൃക. ലൈവ് എന്ന പദം മലയാളിയെ പഠിപ്പിച്ചത് ഇന്ത്യാവിഷനാണ്.
    ഇന്ത്യാവിഷൻ ചാനലിന്റെ റസിഡന്റ് ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫറൂഖിയുമായുള്ള സംഭാഷണത്തിന്റെ മൂന്നാം ഭാഗം.
    Subscribe Now: / @whiteswantvonline
    Website ► newsw.org
    Facebook ► / whiteswantvnews
    Instagram ► / whiteswantvnews
    Twitter X ► / whiteswan_tv
    ► ► ► Our Popular Shows
    Meet The Leader ► • Meet the Leader
    Whiteswan Talks ► • ഷാഫി പറമ്പില്‍ ദേശീയ ന...
    Face To Face ► • INDIAVISION ഒരു സ്വപ്ന...
    ►► ► About Whiteswan TV News
    WhiteSwan TV News is an unbiased online UA-cam channel that remains the top choice for getting honest reviews and timely news. Like no one before, we involve in providing a wide variety of trustworthy information, with our team delivering up-to-the-minute news, insightful analysis, and captivating stories from around the world. Our devoted team is determined to present the truth, simplify complicated matters, and become part of the Whiteswan TV news community today and experience unparalleled information." For more info, visit our website - newsw.org
    #keralam #malayalamtrendings #keralanews #malayalamnews #malayalamnewslive #keralanewslive #whiteswantv #whiteswantvnews #whiteswantvmalayalam #whiteswan #whiteswanonlinenews #whiteswannewsmalayalam #whiteswantvnewsmalayalam #indiavision #jamaluddinfarooqi #mkmuneer #nikeshkumar #johnbrittas #kunjalikutty #talkshow #mvnikeshkumar #reporter #reportertv #reportertvnews #kairalitv #malayalamcommunication

КОМЕНТАРІ • 20

  • @aflahk8721
    @aflahk8721 2 місяці тому +3

    hope will relaunch of indiavision

  • @Talentideindia
    @Talentideindia 2 місяці тому +2

    WELCOME🙏 #indiavision2.0🙏

  • @binomathews7153
    @binomathews7153 2 місяці тому +6

    അവസാനം കോടീശ്വരൻ നികേഷ് കുമാർ, കാശ് മുടക്കിയവർ ദാരിദ്രരുമായി

  • @Winstar-i7r
    @Winstar-i7r 2 місяці тому +1

    IndiaVision programs on social and environmental issues, made it a respected platform for thought-provoking content. Although the channel is no longer operational, its legacy lives on, and it remains a nostalgic memory for many who grew up watching its programs.

  • @shameera1494
    @shameera1494 2 місяці тому

    ❤🎉🎉🎉🎉

  • @VIEWMASTER123
    @VIEWMASTER123 2 місяці тому +1

    👌👌👌

  • @althafpammana1436
    @althafpammana1436 2 місяці тому +2

    ഒരു നാലാം കിട മലയാളം ചാനൽ rating കൂട്ടാൻ ചെയ്യുന്ന അടവല്ല എന്ന ഉറപ്പിലാണ് കാണുന്നത്,
    ചില വെളിപ്പെടുത്തലുകൾ പ്രതീക്ഷിക്കുന്നു .

    • @rajeshthillankery350
      @rajeshthillankery350 2 місяці тому

      നിന്നെപ്പോലെ എല്ലാവരും നാലാം കിടയായി കാണേണ്ട അല്‍ത്താഫേ

  • @Newskerala975
    @Newskerala975 2 місяці тому +4

    കൂടുതൽ തുറന്നുപറച്ചിലുകൾ ഉണ്ടാകുമെന്നു കരുതുന്നു... പൊയ്‌മുഖങ്ങൾ അഴിഞ്ഞു വീഴുമോ ?

  • @zubairmanalody3692
    @zubairmanalody3692 2 місяці тому

    മനോഹരമായും നുണ പറയാം

  • @abdulsalamps226
    @abdulsalamps226 2 місяці тому +1

    സ്ഥന്തം പിതാവിന്റെ നാശം കൊതിച്ചവരോട്,, ചേർന്നു നിൽക്കുന്നവനെ,, അഭയം കൊടുത്ത ഇന്ത്യ വിഷനോട് എങ്ങനെ, കുറ് പുലർത്തൂ വാൻ കഴിയും? അഷറഫ് നിങ്ങളെ ചതിച്ചു എന്നു ഇപ്പോൾ തോന്നുന്നുണ്ടോ?

  • @stock7764
    @stock7764 2 місяці тому +1

    ഇത് ഇന്ത്യാ വിഷൻ റീ ലോഞ്ച് ചെയ്യുന്നതിൻ്റെ ഭാഗമായുള്ള പബ്ലിസിറ്റി ആണെന്ന് തോന്നുന്നു..

  • @renjithkylm
    @renjithkylm 2 місяці тому

    India vision launch inu തിരുവനന്തപുരത്ത് ഞാനും പോയിരുന്നു. ടാഗോര്‍ theatre ആണോ VJT hall ആണോ എന്ന് ഓര്‍മ്മ കിട്ടുന്നില്ല. Dasettan aayirunnu launch ചെയതത്.

  • @vijayanerat
    @vijayanerat 2 місяці тому

    മുനീർ സായ്‌വ് കുഞ്ഞാപ്പയെ ഒന്ന് ചൊറിഞ്ഞു അതോടെ അത് പൂട്ടിക്കെട്ടി

  • @sumodshanti4674
    @sumodshanti4674 2 місяці тому

    അതായത് നികേഷ് അല്ലായിരുന്നെങ്കിൽ പോലും ഇന്ത്യാവിഷൻ ചാനൽ അങ്ങനെ തന്നെ ആയിരുന്നിരിക്കും. പക്ഷേ ഇന്ത്യാവിഷൻ ഇല്ലായിരുന്നെങ്കിൽ നികേഷ് കുമാർ എന്താകുമായിരുന്നു എന്ന് കിണറിൽനിന്നു കയറുവാൻ പേടാപ്പാട് പെടുന്നത് കാണുമ്പോൾ മനസിലാവുന്നുണ്ട്.

  • @dosais
    @dosais 2 місяці тому +2

    Worst journalists in Malayalam .. Pottaas and Konesh kumar

  • @abdulrahmanchirakkal5625
    @abdulrahmanchirakkal5625 2 місяці тому

    ഒന്ന് ചീഞ്ഞ് കഴിഞ്ഞാൽ മറ്റൊന്നിന് വളം" എന്ന് മാത്രം നാം കണക്കാക്കി മുന്നോട്ടു പോയി കൊണ്ടിരുന്നു കണ്ണുകള് തുറന്ന് തുറന്നാലും മനസ്സ് ഒരുതന്ന്നും.തുറന്ന് കൊടുക്കരുത്,, ആദ്യപാഠം പഠിക്കത്തത്തിൻ്റെ ഭവിഷ്യത്ത്?? പാവം പ്രവാസികൾ, ദുർബലായ മേഖലയിൽ പലതുള്ളി ശേഖരിച്ച് വെച്ച പണം ഇല്ലാത്ത അവസ്ഥ യില് :2.50 ശതമാനം(1978/83) റേറ്റിൽ 12മണിക്കൂറോളം പണിയെടുത്ത് ശേഖരിച്ച് .നേടിയ കാലം!!!? ?? ഓർത്തിനോക്കൂ സഹോദരാ , ,,=

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha1051 2 місяці тому

    Sony Bhattathiri ye ee samayathu oorkkunnu