K. Jayakumar IAS 07 | Charithram Enniloode 2224 | Safari TV

Поділитися
Вставка
  • Опубліковано 8 вер 2024
  • K. Jayakumar IAS 07 | Charithram Enniloode 2224 | K. Jayakumar | Safari TV
    #CharithramEnniloode #SafariTV #K jayakumar IAS #MalayalamCinema #IAS
    Stay Tuned: www.safaritvch...
    To watch previous episodes of Charithram Enniloode click here :
    www.safaritvch...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvch...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 270

  • @johnsakuriakose8969
    @johnsakuriakose8969 Рік тому +17

    സാർ, അങ്ങയെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട് ചെറുപ്പം മുതൽ. ഞാനും ഒരു മുക്കം കാരനാണ്. മുക്കവും പിന്നെ വി. പി. മൊയ്‌തീനെ കുറിച്ച് ഓർമ്മിച്ചതിൽ സന്തോഷം (എന്റെ ചെറുപ്പത്തിലെ അറിവ് വെച്ച് ശ്രീ മൊയ്തീൻ ഒരു വിശാല മനസിന്‌ ഉടമയായിരുന്നു, ഒത്തിരി ജീവകാരുണ്യ പ്രവർത്തനങ്ങൾ മുക്കത്തും പരിസരങ്ങളിലും ചെയ്യാറുണ്ടായിരുന്നു). A big salute to SGK and Safari for introducing you to common man through this programme. ഇനിയും ഒത്തിരി പ്രതീക്ഷയോടെ ജയകുമാർ സാറിന്റെ സംസാരം കേൾക്കാൻ കാത്തിരിക്കുന്നു. 🙏

  • @amsankaranarayanan6863
    @amsankaranarayanan6863 Рік тому +58

    മലയാളികൾ, പ്രത്യേകിച്ച് വിദ്യാർത്ഥികൾ എല്ലാവരും കണ്ടിരിക്കേണ്ട പരിപാടിയാണ് ജയകുമാർ സാർ അവതരിപ്പിക്കുന്ന ചരിത്രം എന്നിലൂടെ എന്ന ഈ episodes.ഇത്തരം മഹത് വ്യക്തികൾ ഉള്ളത് കൊണ്ടാണ് നമ്മുടെ കേരളം ഇപ്പോഴും ഒരുവിധം നല്ല രീതിയിൽ മുമ്പോട്ട് പോകുന്നത്.ഇത്തരം അനുഭവങ്ങൾ പറയുന്നത് കേൾക്കുമ്പോൾ തന്നെ സന്തോഷം തോന്നുന്നു. അതുകൊണ്ട് സാർ അനുഭവങ്ങൾ പറയുന്നത് മറ്റുള്ളവർക്കും മാതൃകയാകും

    • @SUNIL.vettam
      @SUNIL.vettam Рік тому +1

      ആർക്കറിയാം ഇത് ഏതെങ്കിലും വിദ്യാർഥികളോ കുട്ടികളോ കേൾക്കുന്നുണ്ടോ എന്ന് @ 04 : 11 : 2022

    • @adhi1159
      @adhi1159 Рік тому +2

      🖐️

  • @muneeret1643
    @muneeret1643 Рік тому +46

    ചെറുപ്രായത്തിൽ ഞാൻ കേട്ടിട്ടുണ്ട് ആദ്യമായി കോഴിക്കോടിന്റെ മുഖചായ മിനുക്കിയ സഹൃദയനായ കളക്ടർ 🙏

  • @rajeshktym
    @rajeshktym Рік тому +46

    മറ്റെന്തിനെക്കാൾ മനുഷ്യത്വത്തിന് വിലകൽപ്പിക്കുന്നവരാണ് അധികാരസ്ഥാനങ്ങളിൽ ഉണ്ടായിരിക്കണ്ടത് എന്ന് ഓർമ്മപെടുത്തുന്ന ഒരെപ്പിസോഡ്

  • @dasguruvaram7733
    @dasguruvaram7733 Рік тому +44

    ഞാൻ ഇതിന്റെ പൊരുൾ ഹൃദയത്തിൽ അറിയുന്നു.... എന്നിലെ കവി, ചില നന്മ പാവങ്ങളോട് ചെയ്യാൻ എന്നിലെ ഉദ്യോഗസ്ഥനോട് എപ്പോഴും പറയും.... ജയകുമാർ സാർ പറഞ്ഞത് എനിക്ക് അനുഭവം

    • @fawasmsfawas6126
      @fawasmsfawas6126 Рік тому

      Jazakum Allah kahir sir exlanaď

    • @rkn04
      @rkn04 Рік тому

      എന്നിലെ കവി tells the bureaucrat in me to be more humane towards the poor and weak -star dialogue... what a pleasure to listen

  • @hashimji4392
    @hashimji4392 Рік тому +5

    1987, എന്റെ പതിനഞ്ചാം വയസ്സിൽ ഞങ്ങളുടെ നാടായ കൂടരഞ്ഞിയിൽ വെച്ചാണ് ആദ്യമായി സാറിനെ കാണുന്നത്. ആ സുന്ദര മുഖം അന്നേ മനസ്സിൽ പതിഞ്ഞതാണ്. 93 ൽ തരംഗിണി ഇറക്കിയ 'ആര്‍ദ്ര ഗീതങ്ങൾ' കേൾക്കുമ്പോഴെല്ലാം സാറിന്റെ അന്നത്തെ രൂപം മനസ്സിൽ ഓടിയെത്താറുണ്ട്.... ആയുരാരോഗ്യ സൗഘ്യത്തിനായി പ്രാർത്ഥിക്കുന്നു

  • @nazeerabdulazeez8896
    @nazeerabdulazeez8896 Рік тому +11

    താങ്കൾ ഒരു മനുഷ്യ സ്‌നേഹി ആണ് അതാകും ബുറോക്രസിക്കു അങ്ങ് നെക്സ്ൽ ആണെന്ന് തോന്നിയത്, സാധാരണകാരനെ അനുതാപപൂർവത്തോടെ കാണുന്ന അങ്ങയെ പോലെ ഉള്ള ഉദ്യഗോസ്ഥർ വേണം നമ്മുടെ നാട്ടിൽ 🙏ഒരു കലാകാരൻ ഒരിക്കലും മനുഷ്യവിരുദ്ധൻ ആകാൻ സാധിക്കില്ല 🙏🙏🙏🙏🙏

  • @vimalakp9782
    @vimalakp9782 Рік тому +6

    Watched one speech accidentally, now continuously watching all episodes one by one. We have very few personalities like him. Live long sir. Society needs u very desperately. A big salute to the channel to choose him for the interviews.

  • @mujeebmujeeb2343
    @mujeebmujeeb2343 Рік тому +33

    അങ്ങയുടെ ഗാനങ്ങൾ പോലെ തന്നെ എത്ര ഹൃദ്യമാണ് അങ്ങയുടെ സംസാരം.

  • @SuperHari234
    @SuperHari234 Рік тому +135

    "ഞാനെന്ന സബ് കളക്ടറെ എന്നിലെ കവി വെറുതെ വിടുകയില്ല..... " എന്താ ഒരു ഭാഷ .... ഈ എപ്പിസോഡുകൾ ചരിത്രമാകും .... കുട്ടികൾ കേൾക്കേണ്ട പ്രഭാഷണം .... ചരിത്രമായി റഫറൻസ് ആയി സൂക്ഷിക്കേണ്ട പ്രഭാഷണം.

    • @anniegeorge85
      @anniegeorge85 Рік тому +5

      Very true 🙏

    • @ibnumoiducp1490
      @ibnumoiducp1490 Рік тому +2

      Definitely

    • @kunhikrishnanvv240
      @kunhikrishnanvv240 Рік тому +2

      Veryinteresting

    • @shajimon140
      @shajimon140 Рік тому +3

      അതുകൊണ്ടല്ലേ മലയാള സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലർ ആയത്

    • @seena1657
      @seena1657 Рік тому +1

      100 % True

  • @ashrafkundathil3157
    @ashrafkundathil3157 Рік тому +66

    പെട്ടിക്കടയിൽ ബാറ്ററി വാങ്ങാൻ ചെന്ന കളക്ടർ എന്ന് അക്കാലത്തു പത്രങ്ങളിൽ വാർത്ത വന്നതായി ഞാൻ ഓർക്കുന്നു. കോഴിക്കോടിന്റെ ചരിത്രത്തിൽ ഏറ്റവും പ്രിയപ്പെട്ട കലക്ടറായിരുന്നു k ജയകുമാർ സർ. 🥰

  • @nainisharavindh5041
    @nainisharavindh5041 Рік тому +6

    What an amazing personality!!!.. His words, talking style,body language and his poems everything has that unique elegance....You are really great Sir 😊

  • @reghuvarier9851
    @reghuvarier9851 Рік тому +10

    സർ, മമ്മദിന്റെ പെട്ടിക്കട സംഭവം പോലെയുള്ള സർവീസ് കാലഘട്ടത്തിലെ ഓരോ അനുഭവവും കേൾക്കാൻ ഈ പരിപാടി കാണുന്നവർക്ക് താല്പര്യം ഉണ്ട്. മേനിയോ പൊങ്ങച്ചമോ ആണന്നു കരുതി പറയാതിരിക്കരുത്.തുടർ എപ്പിസോഡ് കൾക്കായി കാത്തിരിക്കുന്നു 🙏

  • @salimsayed7377
    @salimsayed7377 Рік тому +66

    ചന്ദന ലേപ സുഗന്ധവും, ഇന്ദു ലേഖ കൺ തുറന്നു..... തുടങ്ങി എത്രയോ മനോഹര ഗാനങ്ങൾ സാർ എഴുതിയിരിക്കുന്നു....

    • @bijunarain
      @bijunarain Рік тому +5

      ഇന്ദുലേഖ കൺ തുറന്നു എഴുതിയത് കൈതപ്രമാണ്

    • @nazeerabdulazeez8896
      @nazeerabdulazeez8896 Рік тому +1

      @@bijunarain അതെ 👍

    • @anniegeorge85
      @anniegeorge85 Рік тому +4

      (ഇതും) സൂര്യാംശു ഓരോ വയൽപ്പൂവിലും വൈരം പതിക്കുന്നുവോ.

    • @induprakash01
      @induprakash01 Рік тому +1

      മന്ദാരമണമുള്ള കാറ്റേ,
      മൂവന്തി യായ് പകലിൻ,
      അനുഭൂതി പൂക്കും നിൻ മിഴികളിൽ
      സൗപാർണ്ണികമൃത വീചികൾ
      കുടജാദ്രിയിൽ
      ചന്ദന ലേപ സുഗന്ധം
      കളരിവിളക്ക് തെളിഞ്ഞതാണോ
      സൂര്യാം ശു ഓരോ വയൽ പൂവിലും
      സാരംഗി മാറിലണിയും
      ദൂരെ ദൂരെ ദൂരെ പാടും വാനമ്പാടി
      നീലകുറിഞ്ഞികൾ
      ഇത്രമേൽ മണമുള്ള അങ്ങനെ ഒരുപാട് ഒരുപാട്... ഉണ്ട്

    • @bijunarain
      @bijunarain Рік тому +1

      സായന്തനം നിഴല്‍ വീശിയില്ല
      ശ്രാവണ പൂക്കളുറങ്ങിയില്ല
      പൊയ്പ്പോയ നാളിന്‍ മയില്‍പീലി മിഴികളില്‍
      നീലാഞ്ജനദ്യുതി മങ്ങിയില്ല

  • @josephchandy2083
    @josephchandy2083 Рік тому +42

    പ്രവർത്തിച്ച മേഖലകളിലെല്ലാം തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ച ജയകുമാർ സാറിൻ്റെ കഥ കേട്ടിരിക്കാൻ വളരെ ഹൃദ്യം

  • @lovesongs8086
    @lovesongs8086 Рік тому +17

    മൊയ്‌ദീൻ നെ കുറച്ചു ഒന്നും പറഞ്ഞില്ല ❤ഒരു കോഴിക്കോട് കാരൻ 😍

  • @manumohithmohit6525
    @manumohithmohit6525 Рік тому +6

    ഭരണാധികാരികളോട് കൂടുതൽ വിധേയത്വം കാണിക്കുന്നവർ വിജയികളായി തീരുന്നു.. അതാണ് IAS🙏പൊഴിഞ്ഞു പോയവർ അല്പം വ്യക്തിത്വമുള്ളവർ ആണ്.. സഹിക്കാൻ പറ്റാത്തപ്പോൾ 🙏ഇന്നത്തെ കാലത്ത്, രാഷ്ട്രീയം, സിനിമ, ഉദ്യോഗസ്ഥർ മേഖലയിൽ ഉന്നതിയിൽ എത്തിയവർ ലോക വേന്ദ്രന്മാർ ആയിട്ടാണ് കരുതുക. സത്യസന്ധത ഉള്ളവർക്ക് പ്രശ്നം കൂടും ഉദാഹരണം dr. ജേക്കബ് തോമസ് 🙏🙏🙏ഇനിയും ചോദ്യങ്ങൾ ഉണ്ട് 😃പക്ഷെ വേണ്ട. എനിക്കറിയാം ജോലിയുടെ പ്രധാന പ്രശ്നം 😃🙏

    • @shajanjacob1576
      @shajanjacob1576 Рік тому +1

      If youstand with truth ,and your convictions, you are a failure . That's my experience.

    • @manumohithmohit6525
      @manumohithmohit6525 Рік тому

      @@shajanjacob1576 yes. IAS officers majorities are slaves under the rulers.. In other side they enjoy thier priviliage on poor people. Public should treat them as a servant. But useless voters never do that.. 🙏

    • @anjojames7417
      @anjojames7417 Рік тому +1

      Jacob Thomas ennitu nere poyi chernnathu Sanghapaalayathil aanallo. Adheham valla BJP ruled statil aanenkil IB Director aayene🤣

    • @manumohithmohit6525
      @manumohithmohit6525 Рік тому

      @@anjojames7417 അതുകൊണ്ടെന്താ. നല്ല ആളുകൾ IB ഡയറക്ടർ ആകേണ്ടതല്ലേ... ഞാൻ പ്രബുദ്ധൻ അല്ലാത്തത് കൊണ്ട് അഴിമതി ഇല്ലാത്തവർ IB ഡയറക്ടർ ആകണമെന്നാണ് ആഗ്രഹിക്കുന്നത്.. 🙏

  • @MADHURAM...
    @MADHURAM... Рік тому +7

    നമ്മൾ വിതയ്ക്കുന്ന ഓരോ ധാന്യവും കൊയ്യാൻ പറ്റും... നല്ലത് നല്ലതായും ചീത്ത അങ്ങനെയും... അങ്ങയുടെ സേവനങ്ങൾ ചന്ദനലേപ സുഗന്ധം തന്നെ 🙏

  • @punnilathammukunhi2377
    @punnilathammukunhi2377 Рік тому +4

    ഇന്നത്തെ യുവതലമുറയ്ക്കു അങ്ങയിൽ നിന്നും ഏറെ പഠിക്കാൻ ഉണ്ട്. നന്മ നിറഞ്ഞ മനസ്സുള്ളവരുടെ കൂടെ എന്നും ദൈവം ഉണ്ടാവും. ദൈവാനുഗ്രഹവും. 💐

  • @n.m.saseendran7270
    @n.m.saseendran7270 Рік тому +11

    Sir, you are a great humanitarian and a pucca gentleman. All the best Sir.

  • @jameelatc7712
    @jameelatc7712 Рік тому +4

    ധിഷണാശാലിയായ ഐ.എ.എസ്സുകാരൻ. ഭാവന ശ്രേഷ്ഠനായ കവി , കാരുണ്യ വാനായ കളക്റ്റർ , ഹൃദയ ലോലുപതയുള്ള, സാമൂഹ്യ സ്നേഹി ....ഇനിയും എത്ര വിശേഷണങ്ങൾ ! വർഷങ്ങളോളം ജീവിക്കട്ടെ.

  • @thankamanijayaprakash6047
    @thankamanijayaprakash6047 Рік тому +2

    താങ്കളുടെ മനസിലെ നൻമയെ എത്ര നമിച്ചാലും മതിയാവില്ല. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ...... പ്രാർത്ഥനയോടെ ........

  • @darvinpmathew3995
    @darvinpmathew3995 Рік тому +1

    ഞാൻ ആദ്യമായി സാറിനെ കാണുമ്പോൾ എന്നോട് പറഞ്ഞത്, ആദ്യത്തെ പെരുമാറ്റം, പിൽക്കാലത്ത് ഈ വാക്കുകൾ എന്റെ കരിയർ തന്നെ മാറ്റിമറിച്ചു...."darvin u r born in fire i will be with u"ഈ വാക്കുകൾ ഇപ്പോഴും എപ്പോഴും എന്റെ ഊർജമാണ്.... ഞാൻ പ്രതിസന്ധിയിലായിരുന്നപ്പോഴൊക്കെ അദേഹത്തിന്റെ വിലപ്പെട്ട സമയം എനിക്കുവേണ്ടി ചിലവഴിച്ചു...ഒരിക്കലും കൃഷി ഉപേക്ഷിക്കി ല്ലെന്ന് എന്നോട് ഉറപ്പുവാങ്ങി.."ഡാർവിൻ എന്റെ ഓഫീസിൽ വരുബോൾ പത്തു ചെറുപ്പക്കാർ വന്ന ഫീലാണെനിക്ക് ".ഒരിക്കൽ കുറെ ഡയറികൾ തന്നിട്ട് പറഞ്ഞു "എഴുതണം പിന്നീട് എനിക്ക് സിനിമയാക്കാനാണ് "അന്നുമുതൽ ഞാൻ ഒരു സിനിമ യിലെ നായകനെപ്പോലെ ജീവിക്കാൻ തുടങ്ങി....
    .എന്റെ സംരംഭത്തിന് പേരിടുന്ന അവസരത്തിൽ പേരിന് തന്നെ അങ്കുരണശേഷി ഉണ്ടാകണം എന്ന സാറിന്റെ അഭിപ്രായ പ്രകാരം
    '' greenseed"എന്ന പേരുനൽകി

  • @Dr.Sheenanayanar
    @Dr.Sheenanayanar Рік тому +3

    ഒരു അടുത്ത ബന്ധുവിനെ കാണാൻ ആഗ്രഹിക്കുന്നതുപോലെ ഒന്ന് കാണാൻ കൊതിയാകുന്നു

  • @lissythomas5650
    @lissythomas5650 Рік тому +3

    സായന്തനം നിഴൽ വീശിയില്ല
    ശ്രാവണ പൂക്കളുറങ്ങിയില്ല.........
    സർ, അങ്ങയുടെ ഗാനങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. 🙏🙏

  • @haricadd
    @haricadd Рік тому +4

    സർ . അങ്ങയുടെ അനുഭവങ്ങൾ തലമുറകൾക്ക് പാഠപുസ്തകം 🙏🏻❤

  • @jameelatc7712
    @jameelatc7712 Рік тому +2

    എല്ലാ ഗാനങ്ങളും ഇഷ്ടം . "എന്തിനു വേറൊരു സൂര്യോദയം' " കേൾക്കുമ്പോൾ ഞാൻ വേറെ ലോകത്താണ് .

  • @ThomasAntonyENT
    @ThomasAntonyENT Рік тому +10

    താങ്കളുടെ ഹൃദയം തുറന്നുള്ള വിവരണം എത്ര ഹൃദ്യം !! സാറിന്റെയുള്ളിലെ കവിയാണ് സംസാരിക്കുന്നത് എന്ന് മനസിലാകുന്നു . ഈ കാവ്യം ഞങ്ങളുടെഉള്ളിലെ കവിയെ തട്ടിയുണർത്തട്ടെ. ഭാവുകങ്ങൾ നേരുന്നു. അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു 😊

  • @mukkamnews
    @mukkamnews Рік тому +15

    ഞങ്ങളുടെ മുക്കവും മൊയ്‌ദീനും

  • @rahulpsoman
    @rahulpsoman Рік тому +5

    കോഴിക്കോടൻ നന്മയുടെ പ്രതീകമായ മമ്മദ് ❤

  • @noblemottythomas7664
    @noblemottythomas7664 Рік тому +7

    This miraculous man is escalating us to his premium class

  • @shinysabu930
    @shinysabu930 Місяць тому

    Sir,valare correct anu,sirine kelkkanum kananum valare eshtaom,sir oru valya nalla manushyan allattilumupari oru sahrudayan 🙏💐

  • @subrahmanianmp6509
    @subrahmanianmp6509 Рік тому +1

    സർ, സാറിന്റെ അനുഭവങ്ങൾ വളരെ ടച്ചിങ്.

  • @alimohamed9408
    @alimohamed9408 Рік тому +5

    Humble And
    'delicious' description.
    Lot to learn and inspire.

  • @Jp-zb8uu
    @Jp-zb8uu Рік тому +13

    CT sukumaran sir IAS ,he is from MULANTHURUTHI.Came from poor family he cracked upsc with his talent and struggle. i remember one flex in junction about his remembrance day last month .you said him about his character as a good officer,he was standed for the truth that the main reason why he was no more ...

  • @abduljaleelpakara6409
    @abduljaleelpakara6409 Рік тому +7

    JayaKumar Sir ❤️😍🥰😘🙂☺️

  • @pauljoseph2811
    @pauljoseph2811 Рік тому +7

    സഹൃദയനായ
    കെ ജയകുമാർ ഐ എ എസ് ❤️

  • @MohammedAli-bz5du
    @MohammedAli-bz5du Рік тому +11

    സാർ എന്തൊക്കെയാണെങ്കിലും അതിനൊക്കെ മേലെയാണ് സാറിന് ഉള്ളിലെ മനുഷ്യസ്നേഹി.

  • @ambilipanjikkaran3840
    @ambilipanjikkaran3840 Рік тому +12

    പെട്ടിക്കട നടത്തിയ മമ്മദ് ആണ് താരം

  • @michaeljose6025
    @michaeljose6025 Рік тому +5

    Jayakumar sir...what a personality... ❤️ Met him once

    • @rkn04
      @rkn04 Рік тому

      Must meet Sir once atleast....now that i ve come back to Tvm on retirement from Army.

  • @vijayanpadmanabhannair1225
    @vijayanpadmanabhannair1225 Рік тому +9

    സർ, വളരെ സസൂഷ്മം കേൾക്കുന്നു, ഒരു സാധാരണക്കാരന്റെ ശബ്ദം, ദയവുചെയ്തു ഇടക്ക് വരുന്ന എല്ലാ ചെറിയ കാര്യങ്ങളും പറയണം, "അത്‌ പോകട്ടെ "എന്ന് പറയാതിരുന്നാൽ സന്തോഷം,,,

  • @rkn04
    @rkn04 Рік тому +3

    What a delightful experience, listening to you,Sir...so much of positivity and humanity filled talk.I ve come to tvm on retirement and shall be my endeavour to drop in at IMG and meet you,Sir.I mean,if u permit!!

  • @sadirasalam2655
    @sadirasalam2655 Рік тому +7

    Respect and love 🙏🏻🙏🏻🙏🏻stay blessed🙏🏻❤️🙏🏻

  • @sreedevypandalam2500
    @sreedevypandalam2500 Рік тому +2

    ചീഫ് സെക്രട്ടറിയായി റിട്ടയർ ചെയ്യുന്ന ദിവസം ഞാനും എന്റെ മകനും കൂടി സാറിനെ പോയി കണ്ടു.മകൻ ഒരു പാർക്കർ പെൻ കൊടുത്തു.ഇവൻ പന്തളത്തു നിന്ന് എനിക്ക് പേനയുമായി വന്നിരിക്കുന്നു.ഞാനെന്ത് കൊടുക്കും എന്ന് പറഞ്ഞ് മാട്ടുപ്പെട്ടിയിലെ പശുവും കിടാവും അടങ്ങിയ ഒരു ശിൽപം കൊടുത്തു.2018ലെ വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ടു എന്ന് സങ്കടത്തോടെ ഇരിക്കുമ്പോൾ ഈയിടെ വീട് വൃത്തിയാക്കിയപ്പം കിട്ടി

  • @pgnproductions
    @pgnproductions Рік тому +1

    It is bureaucrats like Jaykumar Sir who instill in us a reverence and belief in the Indian bureaucracy. Hats off to him and all the other IAS and IPS officers, who uphold the constitution of India and within its framework do several good things for the common man. Unfortunately today's media is not interested in showing the good things that administrators do each day. But to me, the nation is standing proudly and progressing so well due to efforts of several good bureaucrats and some good political leaders. May this tribe grow and glow. Jai Hind.

  • @basheerthazhekoyiloth327
    @basheerthazhekoyiloth327 Рік тому +1

    അങ്ങ് ഇനിയും വരണം കോഴിക്കോട്.സ്വതന്ത്രനായ് മത്സരിച്ചാലും വിജയം ഉറപ്പ്. എന്നിട്ട് കാണിച്ച് കൊടുക്കണം രാഷ്ട്രീയ ക്കാക്ക് ഏങ്ങനെയാണ് ജന പ്രതിനിധി പ്രവർത്തിക്കേണ്ട ത് എന്ന്.

  • @ramachandrannambiar4235
    @ramachandrannambiar4235 Рік тому +1

    He is an IAS officer. Knows so many languages. Many degrees. Poet, writer. What an obedient humble man. Still beautiful malayalam.

  • @sathianathankundu4072
    @sathianathankundu4072 Рік тому +3

    ആ ഗവർണർ ഇവിടെയുണ്ട്. പണ്ടത്തെ സ്വഭാവം തെല്ലും മാറിയിട്ടില്ല. തമിഴകത്ത് നിന്നും സ്നേഹപൂർവം ജയകുമാർ സാറിന്. .

  • @sureshmc2698
    @sureshmc2698 Рік тому +5

    Sir , Excellent narration 🙏🙏

  • @dreams-makers
    @dreams-makers Рік тому +1

    Aarum ishttappedunna vinayam thulumpunna samsara shaili.
    Alla episodum aswathichu kettu😍😍😍

  • @PradeepKumar-ru5dg
    @PradeepKumar-ru5dg Рік тому +3

    അങ്ങയെ ഞങ്ങൾ എല്ലാവരും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു

  • @kvs2014
    @kvs2014 Рік тому +9

    ...ഇദ്ദേഹം പറയുന്ന ഐ പി എസ് ഉദ്യോഗസ്ഥൻ, ഇപ്പോൾ തമിഴ്നാട് ഗവർണ്ണർ ആയ രവീന്ദ്ര നാരായൺ രവി ആയിരിക്കണം...

  • @raichaljaya.s6310
    @raichaljaya.s6310 Рік тому +1

    So....Great.....and a perfect Humaterian....u..sir

  • @User_68-2a
    @User_68-2a Рік тому +3

    ആചാരാത് പ്രാപ്യതേ സുഖം
    ആചാരാത് പ്രാപ്യതേ സ്വർഗ്ഗം
    ആചാരാത് പ്രാപ്യതേ മോക്ഷം
    ആ ചാരാത് കിം ന : ലഭ്യതേ ?
    ധർമ്മാചരണം കൊണ്ട് ലഭിക്കാത്തതായി ഒന്നുമില്ല എന്ന് സനാതന ധർമ്മശാസ്ത്രം ഉദ്‌ഘോഷിക്കുന്നുണ്ട്. ധർമ്മാചരണം അങ്ങയുടെ മാർഗ്ഗമായതിനാൽ എല്ലാ സൗഭാഗ്യങ്ങളും അങ്ങയെ തേടി എത്തി . ആയുഷ്മാൻ ഭവ: , സുഖീ ഭവ:🙏

  • @kavithagokul5
    @kavithagokul5 Рік тому

    ഈശ്വരാ... മലയാള ഭാഷ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹം കാണിച്ച് thannu ✨🌹❣️ ഒരിക്കലും madukkunnilla ഇദ്ദേഹത്തിന്റെ വാക്കുകള്‍... വേണം എങ്കിൽ ദിവസങ്ങൾ മുഴുവനും ഒരു ചൂട് കട്ടനും കുടിച്ചു ഈ video യും കണ്ട്, കേട്ട്‌ ഇരിക്കാൻ പറ്റും... Very philosophical, at the same time intellectual words ✨❣️✨❣️✨❣️

  • @josephjohn5864
    @josephjohn5864 Рік тому

    Great messages from the inner heart which soothes us🙏

  • @bosskg9197
    @bosskg9197 Рік тому +3

    ഡോക്ടർ മ്മാരുടെ സമരത്തിൽ ഡോക്ടർ ജോലിക്ക് വരാത്തതു മൂലം കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികളെ സർ പരിശോതിക്കുന്നത് ഓർമ വരുന്നു ബിഗ് സല്യൂട്ട് സർ

    • @mohammedashruf3642
      @mohammedashruf3642 Рік тому +1

      അത് Dr. വേണുവിനെ കുറിച്ചുള്ള ഒരു വാർത്തയായിരുന്നു .... രാവിലെ ഡോക്ടർ ... വൈകുന്നേരം കലക്ടർ ....

  • @rajeshexpowtr
    @rajeshexpowtr Рік тому +1

    Nation is safe in these hands..... Great sir

  • @akshayashokan9774
    @akshayashokan9774 19 днів тому

    Thanq sir🙏

  • @augusthypk8197
    @augusthypk8197 6 місяців тому

    I am more than an IAS ,but originally I was a soldier/a farmer (Rtd) about 81yrs.

  • @USHADEVI-ov1yq
    @USHADEVI-ov1yq Рік тому +2

    ഇപ്പോഴത്തെ പലരും ഇത് കേട്ട് പഠിയ്ക്കണം , നമസ്കാരം സർ

  • @kanchanamala1029
    @kanchanamala1029 Рік тому

    ഇത്ര മനോഹരമായി അവതരിപ്പിക്കാൻ സാർന്നു മാത്രമേ കഴിയൂ 🙏🙏🙏🙏🌹🌹

  • @MohammedAli-nn1zp
    @MohammedAli-nn1zp Рік тому +3

    ഒരുപാട് ഇഷ്ടപ്പെട്ടു അനുഭവ വിവരണം 🌹🌹🙏🙏❤❤

  • @sreevalsarajek1288
    @sreevalsarajek1288 Рік тому +2

    കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലൂടെ പോകുമ്പോൾ സാറിനെ ഓർക്കാറുണ്ട്

  • @hameednaseema9145
    @hameednaseema9145 Рік тому +1

    Thanks for you respect for you sir

  • @ThisisAathira
    @ThisisAathira Рік тому +1

    It’s a privilege listening to you sir

  • @rasiyarahim1742
    @rasiyarahim1742 Рік тому +1

    Jayakumar sir ndekoode ende father in low work cheydirunnu kozhikode BDO ayi ipozhum servicelulla karyanghal parayum ❤

  • @VKP-i5i
    @VKP-i5i Рік тому +1

    Kalari vilaku telinjatano ...🎵🎵🎶🎶

  • @marybijoy5189
    @marybijoy5189 Рік тому +1

    കവിത്വം..... സഹൃദയത്വം...... 🙏🏻🙏🏻🙏🏻🙏🏻

  • @sajinikumarivt7060
    @sajinikumarivt7060 Рік тому

    Manushyathwam ..karkkasyam..... Kavithwam....nayathanthram ....sir ne pole ullavar kalathinte avasyaman...🙏👌👍

  • @thomasraju5442
    @thomasraju5442 Рік тому +1

    No words . Big salute sir

  • @tjkoovalloor
    @tjkoovalloor Рік тому

    Very interesting. I listened and salute you .

  • @smithamurali3155
    @smithamurali3155 15 днів тому

    Sir u are great, paadha namaskaram

  • @SUNIL.vettam
    @SUNIL.vettam Рік тому +1

    Good Morning All വിദേശത്ത് ഇരിന്നു നട്ടപ്പാതിരക്ക് കേട്ടിരിക്കാൻ നല്ല ഒരു സുഖം @ 04 : 11 : 2022

  • @sajithgovindankuttymenon7710
    @sajithgovindankuttymenon7710 Рік тому +1

    Simply Great

  • @SHAMDILU
    @SHAMDILU Рік тому +1

    A Big Salut sir

  • @abhimadhav6892
    @abhimadhav6892 Рік тому +4

    I hope this will be a movie script sir🙏🏻🙏🏻❤️

  • @yokoobottayil5925
    @yokoobottayil5925 Рік тому

    You good Hearted man . Old stories Intresting.

  • @ertugrulghazi9252
    @ertugrulghazi9252 Рік тому +2

    മുക്കം 😍

  • @87mahesh
    @87mahesh Рік тому +1

    K Jayakumar Sir- Successful Man

  • @beekeyesdev2617
    @beekeyesdev2617 Рік тому +1

    44 വർഷങ്ങൾക്ക് മുൻപ് ശ്രീ K.ജയകുമാറിന് ,IAS കിട്ടിയപ്പോ പത്രത്തിൽ വന്ന ഫോട്ടോ സഹിതമുള്ള ഒറ്റക്കോളം വാർത്തയിൽ പൂച്ചക്കണ്ണുള്ള, പ്രേംനസീറിന്റെ ഛായയുള്ള സുമുഖനായ ഇംഗ്ലീഷ് Lecture -ന്റെ ചിത്രവും, അതിന് താഴെ ഇദ്ദേഹം സിനിമ സംവിധായകൻ M.കൃഷ്ണൻ നായരുടെ മകനായ കൂടി ആണെന്നു കൂടി വായിച്ചപ്പോൾ അത്ഭുതപ്പെട്ടു പോയി. പ്രസിദ്ധനായ സംവിധായകന്റെ സുന്ദരനായ മകൻ സിനിമാ നടനാകാതെ IAS കാരനായത് എന്നെ അത്ഭുതപ്പെടുത്തി. ഒന്നാമത് സുന്ദരന്മാരും സുന്ദരികളും പഠനത്തിൽ മോശക്കാരായിരിക്കും എന്നൊരു മുൻ ധാരണ.(ഇന്ന് സിനിമാ താരങ്ങളെ വെല്ലുന്ന സുന്ദരന്മാരും, സുന്ദരികളും ധാരാളമായി IAS കാരായി തിരഞ്ഞെടുക്കപ്പെട്ടു വരുന്നത് കണ്ട് ഞാൻ എത്ര തെറ്റായ ധാരണയാണ് വച്ചു പുലർത്തി- യിരുന്നത് എന്ന് ഓർത്ത് ഞാൻ ലജ്ജിക്കുന്നു! രണ്ടാമത് ഒരു സിനിമാ സംവിധായകന് ഒരു IAS കാരനായ മകനെ വാർത്തെടുക്കാൻ തക്ക എന്ത് Academic background -ഉം Academic Interest-ഉം ആണ് ഈ സംവിധായകന് ഉണ്ടായിരുന്നത്, സിനിമ സംവിധാനമോ, സിനിമ അഭിനയമോ തൊഴിലാക്കി വലിയ സമ്പാദ്യവും, പ്രസിദ്ധിയും പിതാവിന്റെ സഹായത്തോടെ നിസ്സാരമായി കഴിയുമായിരുന്നിട്ട് IAS എന്ന ബാലി കേറാ മല കയറാൻ ഈ സുന്ദരനായ ചെറുപ്പക്കാരന് എന്തുകൊണ്ട് തോന്നി, എന്തായിരുന്നു പ്രചോദനം നല്കിയ കാരണം, സാഹചര്യം, എന്നൊക്കെ അറിയാൻ അന്ന് IAS മോഹം മൊട്ടിട്ട് തുടങ്ങിയ സ്കൂൾ വിദ്യാർത്ഥി ആയ എന്റെ മനസ്സ് വെമ്പിയിരുന്നു!
    അന്ന് IAS ലേക്ക് വഴി തിരിഞ്ഞു പോയില്ലായിരുന്നു എങ്കിൽ മലയാളത്തിന് ഒരു പക്ഷേ മറ്റൊരു സച്ചിദാനന്ദനേയോ, അയ്യപ്പപണിക്കരേയോ, കാവാലത്തേയോ,എം.ടി യേയോ, എം.മുകുന്ദനേയോ, കാക്കനാടനേയോ പോലുള്ള ഒരു സാഹിത്യ പ്രതിഭയെയോ, അല്ലെങ്കിൽ പത്മരാജനെപ്പോലെ ഒരു നല്ല സാഹിത്യകാരനായ സിനിമാ സംവിധായകനേയോ ലഭിക്കുമായിരുന്നു എന്ന് ഇപ്പോൾ ശ്രീ ജയകുമാറിന്റെ മനോഹരമായ ജീവിതാനുഭവ കഥാകഥനം കേട്ടപ്പോൾ തോന്നിപ്പോയി. ആ പഴയ സുന്ദരമായ മുഖകാന്തി കാലം എന്ന മഹാശക്തിയുടെ തീക്ഷ്ണമായ ചൂടേറ്റ് മങ്ങിപ്പോയി എങ്കിലും അങ്ങയുടെ ഹൃദയ സൗന്ദര്യത്തിന്റെ സൗകുമാര്യം ഇന്നും നഷ്ടമാകാതെ കാത്തു സൂക്ഷിക്കുന്നു എന്നതിൽ അങ്ങയോട് ആദരവ് തോന്നുന്നു! ഇനി കുറച്ചു നാലു സർവ്വ ഔദ്യോഗിക ജോലികളും ഉപേക്ഷിച്ച ശേഷം ഒരു നല്ല ആത്മകഥയും, കുറെ നല്ല ചെറു കാവ്യങ്ങളും, കുറെ ചെറു കഥകളും എങ്കിലും എഴുതി മലയാള ഭാഷയേയും സമ്പന്നമാക്കിയും, മലയാളിക്ക് സന്തോഷം പകരുന്ന നല്ല കുറച്ച് വായനാ നിമിഷങ്ങൾ സമ്മാനിച്ചും ജീവിതത്തിന്റെ ഈ അവസാന ദശകങ്ങൾ അവസ്ഥ സമ്പൂർണ്ണമാക്കണം എന്ന ഒരു ചെറു നിവേദനം കൂടി അങ്ങയുടെ മുമ്പിൽ വയ്ക്കുന്നു! Let Almighty GOD give you a long health life to live with this ability to remember things with sharp memory and to present it in a fluent & touching flow of poetic language! Unleash your creativity to the maximum by giving up all your post retirement assignments to make Malayalam language a bit more richer! Write some more great film or light music songs or some short stories and short poems!
    God Bless You to leave this World by living a peaceful &complete life to your satisfaction just like being a fortunate IAS officer to complete your service without any black spot! God Bless You to have at least two more decades of healthy, creative years in your life...!! 🙏❤⚘🌿🕊🕊🌿⚘❤🙏

  • @lizyfredericks9661
    @lizyfredericks9661 Рік тому +1

    Salute Sir 🙏

  • @tggopakumartg6573
    @tggopakumartg6573 Рік тому +1

    അഭിനന്ദനങ്ങൾ സാർ 🌹

  • @abdulrahman.k.p9279
    @abdulrahman.k.p9279 Рік тому +1

    Sir God bless you 🙏🙏🙏

  • @chandrikadevi4156
    @chandrikadevi4156 Рік тому

    Very 'inspirational talk.'....🙏

  • @jishnumanu2086
    @jishnumanu2086 Рік тому +1

    Nice speech

  • @Queen_of_frostweave
    @Queen_of_frostweave Рік тому

    Yenik 10 vayasulla kalam 1991 anu muthal ennu vare njan yennum sradikunnoru ias udyogasthananu k jayakumar sir......IAS opam yezhuthukaran ganarachayithav..sirinte mithathovum manushathavum anu e servicilum.vekthi jeevithathilum kalidarathe munottu pokan sadichathu..sir ne 10 vayasu muthal sredikunna alannu njan..yente makalodu njan parayum nee oru ias akanam.sir anu yenik prajodanam...orupadu snehathode athidopam oru vekthiye yetharathil jeevithail pralobhanangalk munnil keezhadangathe munottu pokanam yennathinu mathrukayannu si.6m classukariyaya yente makale sirinte e jeevitham njan kelpikum avalkoru prajodanam akate..chila IAS kar pratheeksha undayirunu athil oral e adutha kalathu onnum allathayi pokunnathu valare vedanayide kannendi vannu e joli oru sambathika nedathinu mathramennu chinthichu jeevitham onnum allathayi poyi..sirinu orupadu snehathode..😍salutes

  • @ranjithodukathil7290
    @ranjithodukathil7290 Рік тому +1

    Our Collector Hero of College Days

  • @sainudheenkattampally5895
    @sainudheenkattampally5895 Рік тому +2

    നല്ല മെസ്സേജ് നൽകി 👍

  • @sindhusneha2587
    @sindhusneha2587 Рік тому

    so inspiring🙏🙏🙏

  • @nirmalamercy4115
    @nirmalamercy4115 Рік тому

    C T Sukumaran Sirinekurichu kettittundu. Travancore Titanium products MD yayirunnu ennu. Aa Sir aanu TTP yile Junior Clerk posts PSC vazhi aakiyathu. Njan 1992 il TTP yil Junior Clerk aayi PSC vazhi joliku keriyappol anweshichappol arinjathanu. Marichupoya kaaryavum arinju. Terrace il ninnum venathanennum thalliyittathanem okke. CT Sukumaran Sirinu Pranamam.
    Jayakumar Sirinodu othiri respectum thonnunnu Sirine orthathil.
    Jayakumar Sir iniyum nalla pattukal ezhuthikkanan aagrahikkunnu.
    Oru nalla Manushyashehi

  • @bohemianoop
    @bohemianoop Рік тому +10

    മമ്മദ് അദ്ദേഹത്തോട് കാണിച്ച കൃതജ്ഞത, അതാണ് അദ്ദേഹത്തിൻ്റെ ജീവിതവിജയം.❤️

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz Рік тому +1

    Excellent

  • @akkk6484
    @akkk6484 Рік тому

    ഇങ്ങനെയുള്ളവരാണ് സമൂഹത്തിനാവശ്യം

  • @noushadkallampully8999
    @noushadkallampully8999 Рік тому +1

    Great ❤

  • @CijoyYojic
    @CijoyYojic 3 місяці тому

    ക് ർ രാജൻ എറണാകുളകരുടെ മനസ്സിൽ ഇടം നേടിയ ഒരു കളക്ടർ ആയിരുന്നു

  • @pazhanim8717
    @pazhanim8717 Рік тому +2

    സാറിന്റെ ഓരോ എപ്പിസോഡും ആകാംക്ഷപൂർവ്വമാണ് കേൾക്കുന്നത്.
    വഴുക്കുമരത്തിൽഎണ്ണ പുരട്ടി അതിൽ കൂടി കയറി പറ്റുന്ന കഠിനാദ്ധ്യാനികളും പിൻവാതി ലൂടെ കയറി കൂടുന്നവരും തമ്മിലുള്ള പോരാട്ടമാണ് ഗവൺമെന്റ്സർവ്വീസ് ....
    കയറിയ പടവുകളിലെമാറാല കളെ പിഴുതെറിഞ്ഞ്ചന്ദന തൈകൾ വെച്ചു പിടിപ്പിച്ച മഹത് വ്യക്തിയാണ് സാർ...🙏

  • @faizalschannel4491
    @faizalschannel4491 Рік тому +1

    Nalla manushyan 🥰

  • @adamkutyy5073
    @adamkutyy5073 Рік тому

    SER sarilninnuorupadpadampdikkanund tanks

  • @durgasapthaslokip4454
    @durgasapthaslokip4454 Рік тому

    Really we admire you