ഇതു കാണുന്നവർ വിദ്യാർത്ഥികളായ മക്കൾ ഉണ്ടെങ്കിൽ നിർബന്ധമായും കാണുന്നുവാൻ പ്രേരിപ്പിക്കുക. വിശിഷ്യ സിവിൽ സർവീസ് ആഗ്രഹിക്കുന്നവർ. സിലബസിൽ നിന്നും ലഭിക്കാത്ത ഒരുപാട് അറിവ് സാറിന്റെ കഴിഞ്ഞ രണ്ട് എപ്പിസോഡ് കളിൽ നിന്നും തുടർന്നുള്ള എപ്പിസോഡ് കളിലും നിന്നു ലഭിക്കുമെന്ന് ഉറപ്പ്. 🙏
Rajagopal ,his batchmate was my classmate at University Institute of English.He was a brilliant student and a good public speaker in English . Even as a student he had enviously interacted with some of the great novelists of English Literature and celebrities who had come to our Institute as guests of Ayyappa Paniker sir, our most respected teacher. A forward by Dr. Varghese Kurien to Rajagopal's dissertation in his LSE days speaks volumes . Rajagopal's untimely death was an irreparable loss to the civil service, I would like to remember. It was comfortable to hear good words on Rajagopal from Jayakumar sir in the previous part as well.
Until last few episodes everything was regarding film industry. So i was not not excited about this. But today's episode was a real twist. Wonderful story sir, really inspiring.
സർ... നിങ്ങളാണ് കളരിവിളക്ക് തെളിഞ്ഞതാണോ എന്ന ഗാനം എഴുതിയത് എന്നുള്ളത് വൈകി കിട്ടിയൊരു അറിവാണ്... സർ ആ ഒരൊറ്റ ഗാനം മതി മലയാള മണ്ണ് നിങ്ങളെ എല്ലാ കാലവും ഓർക്കുവാൻ.. 🙏🙏
Respected Sir, You are a multifacetal genius and legend among beurocrats .I salute you sir. Sir,you must write an autobiography by which millions will learn how to lead successful ,truthfull and contented life.🙏
Enjoyed. Suggest you also say about how each of your poem took shape in your mind. (Start with Sooryamsuvetho vayalppoovilum) -- also follow it through to how it was tuned and BGM added, and how you felt about the same 😁
ഇതൊക്ക പഠിച്ചിട്ടാണ് കേരളത്തിൽ വന്ന് ഓരോന്ന് ചെയ്തു കൂട്ടുന്നത്. കൊറോണ കാലത്ത് നമ്മൾ കണ്ടതാണ്. കടകൾ തുറക്കുന്നതിന്റ കാര്യം. ഒരു സൈഡ് കടകൾ തുറക്കാം. എതിർ വശത്തു തുറക്കാൻ പാടില്ല. വർക്ക് ഷോപ്പ് തുറക്കുമ്പോൾ, സ്‌പൈർ പാർട്സ് കടകൾ പൂട്ടിയിടണം. സ്കൂളിൽ ഓൺലൈൻ ക്ലാസ്സ് തുടങ്ങിയപ്പോൾ എല്ലാം മൊബൈൽ കടകളും പൂട്ടിയിടണം. ചെരുപ്പോ, മറ്റു ഫാൻസി സാധനങ്ങൾ വാങ്ങുന്നതിന് കല്യാണ കത്ത് കാണിക്കണം.ആഴ്ചയിൽ ഒരു ദിവസം കടകൾ തുറക്കാം. മറ്റു എല്ലാം ദിവസവും കടകൾ പൂട്ടിയിടണം. അങ്ങനെ തുറന്നപ്പോൾ തിരക്ക് കൂടി അപ്പോൾ പിന്നെ ആഴ്ചയിൽ മൂന്നു ദിവസം കടകൾ തുറക്കാം എന്നായി. അങ്ങനെ എന്തല്ലാം അഭ്യാസങ്ങൾ നമ്മൾ കണ്ടു, കൊറോണ കാലത്ത്. ഒരു പത്താം ക്ലാസ്സ്‌കാരന്റെ ബുദ്ധി ഉണ്ടായിരുന്നില്ല ആ സമയത്തു നമ്മുടെ IAS, IPS, ഓഫീസർ മാർക്ക്.മന്ത്രിമാരുടെ കാര്യം പറയുകയും വേണ്ടാ ഒരു വസ്തുവും അവർക്ക് സ്വന്തമായി ചെയ്യാൻ അറിയില്ല. നല്ലത് പോലെ നോക്കി വായിക്കാൻ പോലും അറിയില്ല.ലക്ഷത്തിൽ ഒന്നോ രണ്ടോ പേര് കാണും സാറിനെ പോലെയുള്ളവർ. അത്ര തന്നെ.
Gods own country എന്ന വാക്യം New zealandil 100 കൊല്ലം മുന്നേ വന്നതാണ് എന്നാണ് ഇന്നലത്തെ 12-10-22 മനോരമ പത്രത്തിൽ പനച്ചി എഴുതിയത് ഇതിനെ പറ്റി എന്താ പറയാനുള്ളത്...
UPSC was formed by the British in 1926, when Nehru was still trying his luck with foreign women. Even the IAS, is British made ICS, just with a new name.
@@VKP-i5i.. One of my school class mate was the son of an IAS officer..I have worked in different states of India.. One out of two officers who cleared UPSC exams...I saw from close circles...Were Corrupt..
Good question. Ex IAS secretary from Kerala & celebrated IAS officer who turned a drunken driver and killer ! How come they were selected through this process?!
ഇത് കാണുന്ന എല്ലാവരും അവരുടെ ലക്ഷ്യ സ്ഥാനങ്ങളിൽ എത്തി ചേരട്ടെ എന്ന് wish ചെയ്യുന്നു 😍
നമസ്കാരം സർ എത്ര സുന്ദരമായ സംസാരം കേൾക്കാൻ നല്ല രസം
ഇതു കാണുന്നവർ വിദ്യാർത്ഥികളായ മക്കൾ ഉണ്ടെങ്കിൽ നിർബന്ധമായും കാണുന്നുവാൻ പ്രേരിപ്പിക്കുക. വിശിഷ്യ സിവിൽ സർവീസ് ആഗ്രഹിക്കുന്നവർ. സിലബസിൽ നിന്നും ലഭിക്കാത്ത ഒരുപാട് അറിവ് സാറിന്റെ കഴിഞ്ഞ രണ്ട് എപ്പിസോഡ് കളിൽ നിന്നും തുടർന്നുള്ള എപ്പിസോഡ് കളിലും നിന്നു ലഭിക്കുമെന്ന് ഉറപ്പ്. 🙏
മനോഹരമായ അവതരണം. മനപ്പിലുണ്ടായിരുന്ന പഴയ കോഴിക്കോട് കലക്ടറായിരുന്നപ്പോൾ കേട്ടിരുന്നു...... സ ഫാരിക്ക് അഭിനന്ദനം
കഠിനാധ്വാനം, നിശ്ചയദാർഢ്യം. വിജയത്തിൻ്റെ മന്ത്രങ്ങൾ. Very inspiring.
Happy Birthday Jayakumar sir 🌹🌹
നല്ല ഒഴുക്കുള്ള രീതിയിൽ ഉള്ള സാറിന്റെ വിവരണം വളരെ ഹൃദ്യമാണ്
തങ്ങളെ കേൾക്കാൻ എന്തു രസം, Sir pls more experience... Salute sir....
സാറിൻറെ സംഭാഷണം കേൾക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ റിയൽ ഐസ് ചെയ്യാൻ സാധിക്കുന്നുണ്ട് വളരെയധികം നന്ദി
ജയകുമാർസറിനു ജന്മദിനാശംസകൾ.. ആയുരാരോഗ്യത്തിനും.. ദീർഘായുസ്സിന്നും വേണ്ടി പ്രാർത്ഥിക്കുന്നു....
Rajagopal ,his batchmate was my classmate at University Institute of English.He was a brilliant student and a good public speaker in English . Even as a student he had enviously interacted with some of the great novelists of English Literature and celebrities who had come to our Institute as guests of Ayyappa Paniker sir, our most respected teacher. A forward by Dr. Varghese Kurien to Rajagopal's dissertation in his LSE days speaks volumes . Rajagopal's untimely death was an irreparable loss to the civil service, I would like to remember.
It was comfortable to hear good words on Rajagopal from Jayakumar sir in the previous part as well.
ഒറ്റ പ്രാർത്ഥന മാത്രമേയുള്ളു .... നമ്മുടെ യുവതലമുറ സാറിനെ കേൾക്കണം..... ആ വാക്കുകളുടെ പൊരുൾ ഉൾക്കൊള്ളണം🙏
പുതിയ തലമുറയ്ക്ക് ഒരുപാടുപ്രയോജനം ചെയ്യുന്ന അറിവുകൾ. ഇനിയും ഒരുപാടു എപ്പിസോഡുകൾ പുതിയ തലമുറയ്ക്ക് വേണ്ടി പ്രതീക്ഷിക്കുന്നു...
കാത്തിരുന്നവർ ഓടി വരീൻ❤️❤️
Until last few episodes everything was regarding film industry. So i was not not excited about this. But today's episode was a real twist. Wonderful story sir, really inspiring.
സർ...
നിങ്ങളാണ് കളരിവിളക്ക് തെളിഞ്ഞതാണോ എന്ന ഗാനം എഴുതിയത് എന്നുള്ളത് വൈകി കിട്ടിയൊരു അറിവാണ്... സർ ആ ഒരൊറ്റ ഗാനം മതി മലയാള മണ്ണ് നിങ്ങളെ എല്ലാ കാലവും ഓർക്കുവാൻ.. 🙏🙏
കെ.ജയകുമാർ സാറിന്റെ എല്ലാ ഗാനങ്ങളും മനോഹരങ്ങളാണ്...
q
Upsc preparation journey has create some transformation in every aspirant if they succed or not...
True
UPSC training eduta kondu eniku kore knowledge kitty about system and society and made me an atheist ❤️ and understood the scam of Relegions 😊
❤
1st rank upsc kku kittya viswasikalum und..... knowledge undavumbo atheist avanamennu nirbandham onnum illa
"Murivaidyan aalekollum" ennu kettittund... don't stop with partial knowledge... explore more, you will find the truth
@@simplified_facts Yes same advice for you .
@@Aravind..1999 Yes sadly only few develop common sense
Respected Sir,
You are a multifacetal genius and legend among beurocrats .I salute you sir. Sir,you must write an autobiography by which millions will learn how to lead successful ,truthfull and contented life.🙏
Salute pravin, true elaboration .
Engrossing details and shining honesty in statements!
Enthralled watching you narrate incidents of yesteryear as if it happened a week ago.Awesome.Good story teller you are.keep great sir
21.09 Sir ❤️ best career advice for me and life lession , thanks a lot for this valuable knowledge 🙏
നേരത്തെ അലക്സാണ്ടർ ജേക്കബ് സർ ഇപ്പൊ കെ ജയകുമാർ സർ നന്ദി സഫാരി😊🙏❣️
Thank you so much sir... It was really helpful ☺️
അറിവും മോട്ടീവേഷനും നൽകുന്ന എപ്പിസോഡ്.
പിറന്നാൾ ആശംസകൾ ക ആരോഗ്യത്തോട് , കൂടി ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
Valuable information for HR professionals, thanks sir !
Sir, you are great great great, i have learned a lot of this old age(, 67)
Ettavum kooduthal ishtamaya charitra vivaranam
Sir .....your every single word is inspiring....!
Good Sir, I too was LO to IAS IFS Probationers who came to Nagaland Manipur in 1987.
The most worthy episode !👍
ഹൃദയം കൊണ്ട് കേൾക്കുന്നു ഞാൻ അത്രയ്ക്കും ഇഷ്ടപ്പെട്ട ഈ വ്യക്തിത്വത്തെ. കാണാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു 🙏🏻 ഭഗവാൻ അതിന് ഭാഗ്യം നൽകട്ടെ 🙏🏻
Enjoyed. Suggest you also say about how each of your poem took shape in your mind. (Start with Sooryamsuvetho vayalppoovilum) -- also follow it through to how it was tuned and BGM added, and how you felt about the same 😁
അങ്ങയുടെ കഥകൾ പോലെ ... കവിതപോലെ ....... ഹൃദ്യം
Informative session❤
A real model .... K Jayakumar sir
Each episodes are wonderful. Congrats
ഇതൊക്ക പഠിച്ചിട്ടാണ് കേരളത്തിൽ വന്ന് ഓരോന്ന് ചെയ്തു കൂട്ടുന്നത്. കൊറോണ കാലത്ത് നമ്മൾ കണ്ടതാണ്. കടകൾ തുറക്കുന്നതിന്റ കാര്യം. ഒരു സൈഡ് കടകൾ തുറക്കാം. എതിർ വശത്തു തുറക്കാൻ പാടില്ല. വർക്ക് ഷോപ്പ് തുറക്കുമ്പോൾ, സ്‌പൈർ പാർട്സ് കടകൾ പൂട്ടിയിടണം. സ്കൂളിൽ ഓൺലൈൻ ക്ലാസ്സ് തുടങ്ങിയപ്പോൾ എല്ലാം മൊബൈൽ കടകളും പൂട്ടിയിടണം. ചെരുപ്പോ, മറ്റു ഫാൻസി സാധനങ്ങൾ വാങ്ങുന്നതിന് കല്യാണ കത്ത് കാണിക്കണം.ആഴ്ചയിൽ ഒരു ദിവസം കടകൾ തുറക്കാം. മറ്റു എല്ലാം ദിവസവും കടകൾ പൂട്ടിയിടണം. അങ്ങനെ തുറന്നപ്പോൾ തിരക്ക് കൂടി അപ്പോൾ പിന്നെ ആഴ്ചയിൽ മൂന്നു ദിവസം കടകൾ തുറക്കാം എന്നായി. അങ്ങനെ എന്തല്ലാം അഭ്യാസങ്ങൾ നമ്മൾ കണ്ടു, കൊറോണ കാലത്ത്. ഒരു പത്താം ക്ലാസ്സ്‌കാരന്റെ ബുദ്ധി ഉണ്ടായിരുന്നില്ല ആ സമയത്തു നമ്മുടെ IAS, IPS, ഓഫീസർ മാർക്ക്.മന്ത്രിമാരുടെ കാര്യം പറയുകയും വേണ്ടാ ഒരു വസ്തുവും അവർക്ക് സ്വന്തമായി ചെയ്യാൻ അറിയില്ല. നല്ലത് പോലെ നോക്കി വായിക്കാൻ പോലും അറിയില്ല.ലക്ഷത്തിൽ ഒന്നോ രണ്ടോ പേര് കാണും സാറിനെ പോലെയുള്ളവർ. അത്ര തന്നെ.
Most inspirational video ❤️
Worth watching video.
Enjoyed. Thanks for sharing.
Thank you 🙏 valuable session 🌹dear sir
Nice presentation....Good for future civil servants 🥰
Motivating, want to hear this by all the new generation.
Thank you Safari and Jayakumar sir
50 എപ്പിസോഡിൽ കുറയാതെ കാണുമെന്ന് പ്രതീക്ഷിക്കുന്നു
മനോഹരമായ വിവരണം
🙏🌹
Well explained, Thank you safari
Great Sir. Wish you a very happy birthday Sir.
nice to know more of k r narayanan and his daughter. hope your biography is also published as book.
Amazing, Sir 🙏
Waiting for each episode
May be safari should think of rescheduling this program to 9.0 pm
Happy Birthday Sir🌹
ഭൂ പരിഷ്കരണം , അതാണ് കേരളം ..😍
Great words
Legend😍😘
അധ്യാപകർ കുട്ടികൾക്ക് വേണ്ടി എല്ലാ എപ്പിസോഡും റെക്കമെന്റ് ചെയ്യുക. പ്രത്യേകിച്ച് HS - +2 കുട്ടികൾക്ക് മറക്കാതെ കേൾക്കാൻ വേണ്ടി.........
അഭിമാനം സെന്റ് ഗൊരേറ്റീസ് ന് ഞാനും അവിടെ പഠിച്ചു സിസ്റ്റർ റഹമാസ് ഇംഗ്ലീഷ് പഠിപ്പിക്കുന്നത് നല്ല അടി കിട്ടീട്ടുണ്ട് ഇപ്പം അഭിമാനം ഉണ്ട്.
Really Inspiring
Feel, our politicians too need a short training like the one in masouri before they start to work as MLAs or MPs
Verygood presentation.
Chithra Narayan IFS video cheyo
Interesting
A legend
thank you sir
adhehatint ahh niswasam 👏👏👏😻😻😻😻 ath mathram mathi ithint life manasilakan
Very interesting stories sar 🙏🙏🙏
He really had a crush on chithra...☺️☺️
A wonderful IAS human being. The opposite is the character of Jai Tilak
Very interesting story
നമസ്തേ സാർ
❤
നമസ്ക്കാരം ഭഗവാൻ്റെ അശരീരി ആണോ എന്ത് എളിമ ശ്രീപത്മനാഭ നമ്മുടെ നാട്ടിൽ ഇത്.പോലുള്ള അവതാരങ്ങൾ ഇനിയും ഉണ്ടാകട്ടെ
തങ്ങളുടെ വൈഫ് I AS ആണോ...
ഫാമിലി കാര്യങ്ങൾ അറിയാൻ താല്പര്യം..
House wife
such a nice episode
You from kerala?
@@pscyodhaa8827 yes
Delhil ias instiuteil erunu ethu kettu roomanjam kondu erikuna njan..
ഏതാ? Drishti ias academy ആണോ?
@@snehasneha2040 nope. Vajirao
@@Kannan--123 ok thanks
@@Kannan--123എന്തായി.......
ചിത്ര ചേച്ചി വന്നിലേ കമന്റ് ചെയ്യാൻ???? 😀😀😀
വന്നില്ല ..... ദാസേട്ടൻ ഇപ്പൊ വരും :😜
@@behindthegoldendrops3686 അയ്യോ 😱😱😱😱
Happy birthday sir...
Next Gust M Shiva Shankar ചരിത്രം എന്നിലൂടെ....
🙏
Gods own country എന്ന വാക്യം New zealandil 100 കൊല്ലം മുന്നേ വന്നതാണ് എന്നാണ് ഇന്നലത്തെ 12-10-22 മനോരമ പത്രത്തിൽ പനച്ചി എഴുതിയത് ഇതിനെ പറ്റി എന്താ പറയാനുള്ളത്...
അനുഭവപാഠമാക്കേണ്ട ജീവിതം പാഠങ്ങൾ...
ഈ 11 pm എന്നത് ഒരു 9 pm ആക്കുകയാണേൽ നന്നായിരുന്നു. എന്താ എല്ലാരുടെയും അഭിപ്രായം.......
പതിനൊന്നു മണി ആണ് നല്ലത്
ഓ വേണ്ട
👏🏻👏🏻👏🏻👏🏻
present...
സർ ഈ വിവരങ്ങൾ വിവരമില്ലാത്ത ഒരു മന്ത്രിയുണ്ടായിരുന്നു ജലീൽ അയാളെ ഒന്ന് കേൾപ്പിക്കണം
Sir,would you mind if I ask you the details of the best training institute to attend upsc examination?
Sir... Mr. Raju Naryana Sawmi got First rank in UPSC... Please analyaise him... And his problems.. Since he worked under you..
Yes, I too expect the same...
@@rejiramthayyil1120 Are you from Thalasherry?
@@ashleyvincent7475 No, from Thrissur...
@@rejiramthayyil1120 Ok
😍😍
സൗപർണി കാമൃത വീചികൾ പാടും, എന്ന മനോഹര ഗാനത്തിന്റെ പിറവിയെക്കുറിച്ച് പറയാതെ പോകരുത്. അറിയാൻ ആഗ്രഹമുണ്ട്.
UPSC, Nehru's another contribution to the Great Nation
UPSC was formed by the British in 1926, when Nehru was still trying his luck with foreign women. Even the IAS, is British made ICS, just with a new name.
പക്ഷെ ട്രെയിനിംഗ് സമയത്ത് ക്ലാസ്സ് എടുക്കുന്നവരിൽ ചില ആളുകൾ ഉണ്ട് എന്ന് അറിഞ്ഞു.
❤️❤️❤️❤️👍👍❤️❤️❤️❤️
😍👌👏👍♥️
🙏🌹
🙏🙏🙏
Sir.. Then why this high level administrative persons who clear UPSC exams.. Becoming this much corrupt.. Almost 50% of them..
Corruption is at lower level.
@@everyonetravelauniquejourn8752 It is at every level.. In IAS and IPS.. Also.. Not all of them.. Just in like any other it is 50-50.
@@ashleyvincent7475 Any data for your claim ?
@@VKP-i5i.. One of my school class mate was the son of an IAS officer..I have worked in different states of India.. One out of two officers who cleared UPSC exams...I saw from close circles...Were Corrupt..
Good question. Ex IAS secretary from Kerala & celebrated IAS officer who turned a drunken driver and killer ! How come they were selected through this process?!
സർ 🙏🙏🙏
🥰🥰🥰🥰🥰🥰🥰🥰😁😁😁🥰