എ.ആര്‍ റഹ്മാനെ കാണുമ്പോള്‍ ഇപ്പോഴും ഹൃദയമിടിപ്പ് കൂടും-ഗായകന്‍ കാര്‍ത്തിക് |

Поділитися
Вставка
  • Опубліковано 20 вер 2024
  • Singer #Karthik interview by Rekha Menon
    നാലായിരം പാട്ടുകൾ, ഏഴ് ഭാഷകൾ, എ.ആർ റഹ്മാൻ, ഇളയരാജ, വിദ്യാസാ​ഗർ ഉൾപ്പെടെ പത്തോളം സം​ഗീത സംവിധായകർ ഈണം നൽകിയ പാട്ടുകളിലൂടെ സം​ഗീത അസ്വാദകരുടെ ഹൃദയം കൈയ്യടക്കിയ ​ഗായകൻ. സിനിമാ പിന്നണി ​ഗായകൻ കാർത്തിക് പാട്ടും പാട്ടുവിശേഷങ്ങളുമായി ടോക്ക് ടോക്കിൽ രേഖാ മേനോനോടൊപ്പം.
    Singer #Karthik interview by Rekha Menon
    SUBSCRIBE to Asiaville Malayalam Here ► bit.ly/2KV8oyh
    For latest updates and news, connect with us on Whatsapp: 9600020292
    Follow Us:
    → Website - malayalam.asia...
    → Facebook - / asiavillemalayalam
    → Twitter - / asiavillem
    → Instagram - / asiavillemalayalam
    → SnapChat - / asiavillem
    → Telegram - t.me/Asiaville
    → WhatsApp - wa.me/91960002...
    → TikTok - vm.tiktok.com/8...
    → Share Chat - sharechat.com/...
    → Helo - bit.ly/2zhvIAZ
    → Tumblr - / asiavillemalayalam
    #AsiavilleMalayalam #toktok #arrahman #karthik #song

КОМЕНТАРІ • 988

  • @akshaymenon5904
    @akshaymenon5904 5 років тому +2892

    Malayali karthik fans undo 🔥💬😎❤

    • @samjithomas6899
      @samjithomas6899 5 років тому +10

      Akshay Menon undaloooo,kidukachi fan

    • @sarathks8179
      @sarathks8179 5 років тому +11

      Die hard fan

    • @abhiramiabhi89
      @abhiramiabhi89 5 років тому +6

      Njanum ind katta fan💓

    • @vishnuprasadn6407
      @vishnuprasadn6407 4 роки тому +9

      പറയാതെ അറിയാതെ നീ പോയതല്ലേ...

    • @anu6292
      @anu6292 4 роки тому +5

      Me😍

  • @anshuanshuKollam
    @anshuanshuKollam 3 роки тому +642

    ഒരു ജാടയും ബുദ്ധിമുട്ടോ ഇല്ലാതെ ഇത്രയും പാട്ടുപാടി അണ്ണൻ Maas ആണ്, പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ ഞങ്ങൾക്കുവേണ്ടി ഇറക്കിയ പാട്ടുപോലെ ആയിരുന്നു പാൽ പോലെ പതിനാറിൽ അന്നുതൊട്ട് അണ്ണൻ uyir ആണ് 🔥🔥🔥🔥

    • @adarsh9872
      @adarsh9872 3 роки тому +4

      Athe song aa bro 🧐

    • @jacobjohn3407
      @jacobjohn3407 3 роки тому +8

      Yea...really... karthik one of my favourite singer 🥰🥰🥰 oru jadayyum illathe oru singer 🥰💞

    • @shibilin6972
      @shibilin6972 3 роки тому +3

      Ya mone ,ente all time fav song

    • @ranis1288
      @ranis1288 3 роки тому +1

      Correct annu 🤩

    • @sooraj__1994
      @sooraj__1994 2 роки тому +2

      @@adarsh9872 Paal pole ..
      Pathinaaru.. from Boys movie..

  • @sajimontdnooramthode5689
    @sajimontdnooramthode5689 4 роки тому +947

    ചില പാട്ടുകാരെയും അവരുടെ ശബ്ദത്തെയും മറക്കാൻ പറ്റൂല്ല. കാർത്തിക് കാണാനും സുന്ദരൻ ആ ശബ്ദവും സുന്ദരം.

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +294

    ഇദ്ദേഹത്തിന്റെ മലയാളം പാട്ടുകൾ കേട്ടാൽ ഇദ്ദേഹം മലയാളി അല്ലാന്ന് ആരെങ്കിലും പറയുമോ.. 😍❤️

  • @diken8089
    @diken8089 3 роки тому +322

    എന്തൊരു മനുഷ്യനാ പൊന്നേ..❤️🖤 കണ്ണു കിട്ടല്ലേ..ഈ ശബ്ദത്തിന്..😍😍😚😘
    കാര്‍ത്തീ..❤️❤️

  • @indianonly2122
    @indianonly2122 5 років тому +739

    Karthik voice + Surya as hero = Melody hits of 2000s

    • @arathynair3687
      @arathynair3687 4 роки тому +5

      Madhavan+Karthik 😍

    • @nanduraj2543
      @nanduraj2543 4 роки тому +7

      Harris

    • @lalkrishnanlal9925
      @lalkrishnanlal9925 4 роки тому +11

      Vizhi moodi, adhavan song,etc.....my favarite

    • @appledream8573
      @appledream8573 4 роки тому +10

      @@arathynair3687 Right Arthy, Therady veedhiyil , Maddy Maddy etc... Really Madhavan face is matching with Karthik'z Voice

    • @arathynair3687
      @arathynair3687 4 роки тому +4

      @@appledream8573 Incredibly true..

  • @niyaspanthappilan
    @niyaspanthappilan 5 років тому +535

    *കാർത്തിക്ക് മച്ചാന് ചെറുപ്പം തൊട്ടേ ഇഷ്ടപ്പെട്ട പ്രിയ പാട്ടുകാരൻ....* 😘

  • @jishnudath4754
    @jishnudath4754 3 роки тому +34

    "പിച്ചവച്ച നാൾ " കാർത്തിക് പാടിയിരുന്നേൽ വേറെ ലെവൽ ആവുമായിരുന്നു.

  • @sreeragssu
    @sreeragssu 3 роки тому +266

    33:12
    '' എന്നോടെന്തിനീ പിണക്കം'' എന്ന പാട്ടിനെ കുറിച്ച് പറയുന്നത് കേട്ട് വളരെ സന്തോഷം തോന്നി. സംഗീതം , രചന - കെെതപ്രം ദാമോദരന്‍ നമ്പൂതിരി ... ♥

  • @judhan93
    @judhan93 5 років тому +660

    🎵എനിക്കൊരു ഗേള്‍ ഫ്രണ്ട് വേണമെടാ🎵
    മറക്കാന്‍ പറ്റുമോടാ ഉവ്വെ ആ സൗണ്ട്......
    *karthik sir* 👍👍

  • @movieentertainment7630
    @movieentertainment7630 4 роки тому +432

    Karthik പാടിയ പാട്ടുകൾ എന്തോ ഒരു ഫീൽ ആണ്.. കട്ട ഫാനാണ് 😍

  • @linoclement7296
    @linoclement7296 3 роки тому +273

    Harris jayaraj+karthik+suriya=vere level combo😘😍🥰

  • @abduljaleel8697
    @abduljaleel8697 3 роки тому +169

    കാർത്തികിനെ മലയാളപാട്ടിൽ
    കുടുതലായും ഉൽപെടുത്തണം
    മൃസിക്ക് director മാർ നല്ല സ്നേഹമുള്ള
    ഗായകനാണ്

    • @karthikshreyaghoshalmagica9287
      @karthikshreyaghoshalmagica9287 3 роки тому +19

      Karthik is the only one other Language singer sung more songs in Malayalam

    • @jeneeshkvkolakkattil3846
      @jeneeshkvkolakkattil3846 2 роки тому +13

      മലയാള ഫിലിം ഇൻഡസ്ട്രി അടിച്ചു താഴ്ത്തി. നല്ല സിമ്പിൾ പാട്ടുകളാണ് മലയാളത്തിൽ കാർത്തിക്കിന്‌ കൊടുക്കുന്നത്. ഹിറ്റ്‌ ആകുമെന്ന് ഉറപ്പുള്ള പാട്ടുകൾ ഇങ്ങേർക്ക് കൊടുക്കില്ല. കൊടുത്താൽ മലയാളം സിങേഴ്സിന്റെ വില പോകും. അത്രക്ക് നല്ല സ്മൂത്ത്‌ സൗണ്ട് ആണ്. എന്നിട്ടും ഹിറ്റുകൾ. കുറച്ചു ഡയറക്ടർസ് കണക്ഷൻ ഉള്ളതുകൊണ്ട് മാത്രം കൊടുക്കുന്നു. ദീപക്ദേവ്, ഗോപി സുന്ദർ, വിദ്യസാഗർ

    • @Vishnucpk
      @Vishnucpk Рік тому

      ​@@jeneeshkvkolakkattil3846അത് കറക്റ്റ്

  • @vaisakhbalakrishnan7947
    @vaisakhbalakrishnan7947 3 роки тому +97

    മച്ചാനെ കണ്ടാൽ 40 വയസ്സായിന്നു തോന്നുമോ... Still young 🌹😍😍

    • @Userzeer
      @Userzeer 2 роки тому +1

      Yeah he is like 30

  • @gokultalks3758
    @gokultalks3758 2 роки тому +102

    എംജി ശ്രീകുമാർ ലാലേട്ടൻ കോമ്പോ പോലെ കാർത്തിക്+ സൂര്യ കോമ്പോ വേറെ ലെവൽ ആണ് 💯😀😀

  • @പൊണ്ടാട്ടിട്രോളൻ

    സൂര്യ കാർത്തിക് കോംബോ💖💖 ...
    കാക്ക കാക്കയിൽ ജ്യോതികയുടെ "ഒരു ഊരിൽ" ഇൻട്രോ സോങ് കാർത്തിക് പാടുമ്പോൾ സൂര്യ ജ്യോതികയ്ക്ക് വേണ്ടി പാടുന്ന പോലെ ഒരു ഫീൽ ആണ്

  • @theabovementioned5923
    @theabovementioned5923 3 роки тому +67

    Karthik Harriss
    Karthik Vidhyasagar
    Karthik Deepakdev
    Karthik GVM
    Karthik Surya
    Ultimate Combos..

  • @Mr.ARB_23
    @Mr.ARB_23 3 роки тому +87

    കുട്ടിക്കാലം മുതലേ മനസ്സിൽ പതിഞ്ഞ ഒരു സൗണ്ട് ആണ് karthik ഇൻ്റെ.... എത്ര മനോഹരം

  • @divyamohandas2705
    @divyamohandas2705 Місяць тому +7

    ഇത്രേം Repeat value ഉള്ള ഒരു interview വേറെയില്ല.. ചിലപ്പോൾ ഈ മനുഷ്യന്റെ voice എനിക്ക് അത്രേം ഇഷ്ടമുള്ളോണ്ടാവും.. കൊറേ തവണ കണ്ടിട്ടുണ്ട്.. ഇങ്ങേരു സംസാരിക്കുന്നത് പോലും പാട്ടുപാടുന്ന പോലെ.. പിച്ചവെച്ചനാൾ and എന്നോടെന്തിനീ പിണക്കം entamme no words... 🥰😍❣️

  • @mufasilnazer2135
    @mufasilnazer2135 5 років тому +258

    പുല്ല്, എന്ത് രസായിട്ടാണ് പാടുന്നത്... കേട്ടു കൊണ്ടിരിക്കാൻ തോന്നും

    • @rajanidipu3962
      @rajanidipu3962 3 роки тому +6

      പുല്ലുപോലെ അല്ലെ പാടുന്നത്😀😀🤗

    • @drivefile6402
      @drivefile6402 3 роки тому

      @@rajanidipu3962 lol 😃😃😀😀

    • @MAGMAYT__
      @MAGMAYT__ 3 роки тому

      @@rajanidipu3962 😂😂

  • @aswinsasikumar1676
    @aswinsasikumar1676 3 роки тому +124

    Vidhyasagar+ Karthik my favourite combo
    Neelathamare....🎵🎵❤️❤️

    • @Clannah
      @Clannah 2 роки тому +2

      Masterpiece 💕💕

    • @SabnaKAabu
      @SabnaKAabu Рік тому +1

      Bambam bambam മാരി മഴയെ ❤

    • @ansara8467
      @ansara8467 Рік тому

      favourite combo ever . sasikuttaa....

    • @Ajay-jb9ds
      @Ajay-jb9ds Рік тому +2

      13:54

  • @Chichu1.Airu1.Ammu1
    @Chichu1.Airu1.Ammu1 3 роки тому +71

    കട്ടഫാൻസ്‌ എന്നെ കൂടാതെ എത്രപേർ 😍😍😍

  • @ajayvarghese
    @ajayvarghese 3 роки тому +58

    Karthik's voice.. made me remember "oru maalai"..

  • @Akshayjs1
    @Akshayjs1 4 роки тому +132

    കാർത്തിക് പാടുമ്പോഴുള്ള അതെ sweetness ആണ് സംസാരിക്കുമ്പോഴും. സംസാരം കേൾക്കുമ്പോൾ തന്നെ ഒരു പാട്ട് പോലെ

  • @nishavk8357
    @nishavk8357 3 роки тому +55

    Suriya + karthik അതൊരു വികാരം ആണ് ❤😍😘

  • @sudarsananks
    @sudarsananks 8 місяців тому +12

    ഈ വീഡിയോ ഇപ്പോൾ ആണ് ഇൻസറ്റയിൽ ഇത്രയധികം famous ആയത്

    • @sandeepsoman8482
      @sandeepsoman8482 7 місяців тому

      Yes അത് കണ്ടാണ് ഞാൻ വന്നത് 😍😍

  • @NidheeshMohan-u7k
    @NidheeshMohan-u7k Місяць тому +3

    കാർത്തിക് ഏത് പാടിയാലും അത് അയാൾ തന്നെ പാടിയാൽ മതിയാരുന്നു എന്ന് തോന്നും.. That kind of quality voice he has... Idol❤️

  • @thanseerali413
    @thanseerali413 5 років тому +321

    Over 4000 songs , still simplicity at its peak level.. wow..What a singer... he deserves more recognition.

    • @sarathks8179
      @sarathks8179 4 роки тому +15

      It's upto 5000 song❤️👍 now

    • @muhammedsahal5016
      @muhammedsahal5016 3 роки тому +6

      What about 40000 paattu paadiya spb and his simplicity

  • @prmedia1167
    @prmedia1167 3 роки тому +44

    പാട്ടിലെ ഫീലിന്റെ തമ്പുരാൻ 😍😍😍😍😍

  • @sarathak3022
    @sarathak3022 3 роки тому +73

    എന്തൊരു ഹംബിൾ ആണ് ഈ മനുഷ്യൻ...കാർത്തിക് കട്ട ഫാൻ🤙💙💜

  • @deepeshdm6376
    @deepeshdm6376 5 років тому +230

    'പാൽ പോലെ പതിനാലിൽ എനിക്ക് ഒരു ഗേൾ ഫ്രണ്ട് വേണം' എന്ന തമിഴ്പാട്ട് കൊണ്ട് Boys എന്ന സിനിമയിലൂടെ യുവകളുടെയും യുവതി ക ളുടെയും മനം കവർന്ന യുവഗായകന് സന്തോഷം ആശംസിക്കുന്നു....

  • @ratheeshtr809
    @ratheeshtr809 3 роки тому +53

    ആടി തിരതന്നിൽ വീണാലും വിടരുന്നുണ്ടെന്നാലും സന്ധ്യേ നീ സുന്ദരിയാ 🎶 സൂര്യ തിരി മങ്ങി പോയാലും തളരുന്നുണ്ടെന്നാലും നീയൊരു കണ്മണിയാ ❤️

  • @nikhilpadmanabhanp
    @nikhilpadmanabhanp 3 роки тому +52

    ഈ മനുഷ്യന്റെ vocals ശെരിക്യും magical ആണ്❤

  • @INDIAN-ce6oo
    @INDIAN-ce6oo 3 роки тому +26

    കാർത്തിക് എന്ന ഗായകന്റെ പേര് ആദ്യായ്ട്ട് കേൾക്കണ മലയാളഗാനം CID മൂസയിലെ "ജയിംസ് ബോണ്ടിൻ ജെറ്റിൽ..." ആണ്.
    ഈ മനുഷ്യന്റെ എല്ലാ മലയാളപ്പാട്ടുകളും എന്തുരസാ കേൾക്കാൻ ❤❤❤❤❤

    • @nishanthsramesh6
      @nishanthsramesh6 3 роки тому +1

      😍🔥യെസ്.❤️

    • @jithinkk9216
      @jithinkk9216 2 роки тому +2

      ഓസലമാ ഐലസാ എന്ന പാട്ട് ; ചിത്രം: Runway

  • @sreeragssu
    @sreeragssu 3 роки тому +27

    നീലത്താമരേ പുണ്യം ചൂടിയെന്‍ , മാരിമഴയില്‍,വെള്ളില്‍പറവകളായ്,
    നീയെന്‍ സുന്ദരി, ഈ കാറ്റു വന്നു കാതില്‍ പറഞ്ഞു, ഇതിലേ നീ എന്തേ വന്നീലാ,മാമരങ്ങളേ ഒരു , പേരില്ലാ രാജ്യത്തെ, മഞ്ഞുമഴക്കാറ്റില്‍,
    മൂളിപ്പാട്ടും പാടി,സൂര്യനെ കെെതൊടാന്‍ etc etc
    പാടിയതില്‍ ഭൂരിഭാഗവും ഇഷ്ട ഗാനങ്ങള്‍ , ഇന്നും കേള്‍ക്കാന്‍ ഇഷ്ടമുള്ള പാട്ടുകള്‍ ...
    കാര്‍ത്തിക് ♥

    • @iamnaughty289
      @iamnaughty289 18 днів тому

      മാമരങ്ങളെ വിജയ് അല്ലെ

  • @athulremanan4050
    @athulremanan4050 3 роки тому +67

    എന്തൊരു ഓർമ്മശക്തിയാണ് പഹയാ... ❤

  • @athulsvlogs4004
    @athulsvlogs4004 Рік тому +11

    33:40 ufff Goosebumps 😌

  • @vishnushivanand2538
    @vishnushivanand2538 3 роки тому +39

    Karthik & haricharan
    & Harishankar
    Perfect young singers of South ❤️

  • @jithingr9704
    @jithingr9704 5 років тому +255

    Ithra Kalam Oru Chanel num thonnatha Content "karthik"
    I love The Legend.......

    • @sarathks8179
      @sarathks8179 4 роки тому +7

      Ishtam poooole interviews undallo karthik nte.. Tamil.. Telugu... Avadeyok Bhayangara bold and serious aa...malayalathil vanal Bhayangara cool..

  • @MiraculousMelodies
    @MiraculousMelodies 3 роки тому +42

    എത്രയോ പാട്ടുകൾ ഈ interview il Karthik പാടി. ഒരു പാട്ടിനും ശ്രുതിയുടെയൊന്നും variations ഒരു സ്ഥലത്തുപോലും കണ്ടെത്താൻ കഴിയില്ല. അതു തന്നെയാണ് ഈ മനുഷ്യൻ്റെ greatness🙏❤️🙏

  • @anandkrishnaka
    @anandkrishnaka 3 роки тому +48

    എന്തൊരു വോയസാണെൻ്റെ ചങ്ങായി❤️🔥 അന്നും ഇന്നും ❤️

  • @Abhishek_Venugopal
    @Abhishek_Venugopal Рік тому +29

    I wish I want the Karthik version of every song in the world ☺️🥹❤️‍🔥

  • @archana1843
    @archana1843 3 роки тому +46

    എന്തൊരു ശബ്ദമാണ് ഈ മനുഷ്യന് ❣️❣️

  • @anuuss3218
    @anuuss3218 3 роки тому +66

    What a voice..❤️❤️❤️
    ഒരു song കേട്ട് നോക്കിയാൽ അത് Karthik ആണോ പാടിയത്, അതിനു ഒരു പ്രത്യേക feel ആയിരിക്കും.....
    Magical voice🔥KARTHIK❤️❤️❤️

  • @IkkaFanBoy369
    @IkkaFanBoy369 3 роки тому +53

    His sound is almost same as suriya sir sound..♥️

  • @abhijith2482
    @abhijith2482 3 роки тому +21

    Suriya annan - Haris jayaraj - karthik🔥🔥🔥 ath oru onnonnara combho aanu 💯💯💯❤❤❤

  • @sinjith.k
    @sinjith.k 3 роки тому +36

    Thank you rekha chechi... കാർത്തിക് നെ കൊണ്ട് ഇത്രയധികം പാട്ടുകൾ പാടിപ്പിച്ചതിനു.....

  • @John-f9i7k
    @John-f9i7k 2 місяці тому +2

    33:17 One of the best song in this raaga.. and the male & female version is beautiful..❤

  • @anzyriyasmizri8683
    @anzyriyasmizri8683 4 роки тому +145

    Neelathamaree punyam choodiyen 😍😍
    Velliparavakalay naam thammil 😘😘
    Nila Nila miziyeee😍😍😍😍
    Ormakal verodum e Nalla theerathe 😍😍
    Karthik u r voice 😘😘😘

    • @richiaryan1130
      @richiaryan1130 3 роки тому +6

      Sathyam...e ella patum ende favourite aaan

    • @abhishekp8806
      @abhishekp8806 2 роки тому +3

      Perilla rajyathe ❤️👌

    • @anamikaru6585
      @anamikaru6585 2 роки тому +1

      Minnunnunde mullapole
      Ee kattu vannu kathil paranju
      Oru nokku kanuvan
      Enthanee mounam
      Moolipattum padi
      Manjumazha kattil
      Akale ....

    • @vishnumohan7315
      @vishnumohan7315 2 роки тому +1

      Adding Mele vellithinkal , Perilla Rajyathe..

  • @jeneeshkvkolakkattil3846
    @jeneeshkvkolakkattil3846 2 роки тому +14

    മഴ, മഞ്ഞ്, കാറ്റ് വരുന്ന സോങ് എല്ലാം കാർത്തിക് പൊളിച്ചടുക്കും. Ex: മമ്മമ്മമ്മ മാരിമഴയെ, മഴയെ മഴയെ, മധുമിഥു മഴ മഴ, ഈ കാറ്റു വന്നു കാതിൽ പറഞ്ഞു, മഞ്ഞുമുളംകാട്ടിൽ etc.

    • @anamikaru6585
      @anamikaru6585 2 роки тому +3

      Manjumazhakattil

    • @jeneeshkvkolakkattil3846
      @jeneeshkvkolakkattil3846 2 роки тому +3

      @@anamikaru6585 യെസ്. അതിന്റെ ഒറിജിനൽ വേർഷൻ ശ്രേയ ഗോഷാലാണ് പാടിയത്.

    • @unnikrishnanrs6358
      @unnikrishnanrs6358 2 роки тому +4

      @@jeneeshkvkolakkattil3846 mazhai vara poguthe,mazha thulli thulli nrithamadum

    • @jeneeshkvkolakkattil3846
      @jeneeshkvkolakkattil3846 2 роки тому +1

      @@unnikrishnanrs6358 യെസ് സൂപ്പർ സോങ് ആണ് അത്. 👍

  • @SanojKunjumoncochin
    @SanojKunjumoncochin 5 років тому +216

    He still remembers the lyrics of old Malayalam songs sung by him makes him special and genuine...

  • @geo9664
    @geo9664 4 роки тому +46

    എ ആർ റഹ്മാൻ ഹൃദയ തുടിപ്പാണ്

  • @navaneetvs8578
    @navaneetvs8578 4 роки тому +32

    Karthik famous in all south indian languages

  • @sreejitho4888
    @sreejitho4888 4 роки тому +44

    22:50 vidyasagar ❤️

  • @vijith8146
    @vijith8146 4 роки тому +92

    He is sung malayalam song perfectly 🥰🥰

  • @prasannagovindan8287
    @prasannagovindan8287 5 років тому +162

    Hai Rekha Menon Karthik super singer ന് പരിചയപ്പെടുതി തന്നതിൽ സന്തോഷം

    • @sarathks8179
      @sarathks8179 5 років тому +8

      Karthik Nte interviews kure UA-cam il undallo.. Different Attitudes in all interviews...Nice guy

    • @sarathks8179
      @sarathks8179 4 роки тому +1

      ua-cam.com/video/NL8kCgtwTHw/v-deo.html

  • @zeusl6385
    @zeusl6385 5 років тому +54

    4000 പാട്ട്, ഹൌ.... 😍

  • @blessonvr4556
    @blessonvr4556 Рік тому +14

    കാർത്തിക്കിന്റെ മലയാളം കേൾക്കാൻ വന്ന ഞാൻ 🥰

  • @rameshsk427
    @rameshsk427 4 роки тому +75

    Minununde mullapole song. ... Karthik voice feel 😍😍❤❤

  • @nithinsankarpnithinsankarp3603
    @nithinsankarpnithinsankarp3603 3 роки тому +33

    Harris-Karthik-suriya Anna combo is always AWESOME ❤️

  • @denziltech6122
    @denziltech6122 3 роки тому +25

    Laletttan + mg sreekumar voice Match,same Surya + Karthik voice very very match ❤️ enthalle athu....

  • @dhanarajpulikkal9310
    @dhanarajpulikkal9310 5 років тому +76

    Karthik deepakdev combo ellam kidu pattukalanu

    • @jithinkk9216
      @jithinkk9216 3 роки тому +8

      Karthik - Vidyasagar ❤❤💕💕

    • @theertha1475
      @theertha1475 3 роки тому

      @@jithinkk9216 💓

    • @akshayamurali6387
      @akshayamurali6387 3 роки тому +2

      Yes. Parayathe ariyaathe pulli de version kidu aanu.

  • @crajeshch
    @crajeshch 3 роки тому +6

    പുതുതലമുറ മലയാളി singers-ൽ നിന്ന് വ്യത്യസ്തമായി മലയാളി അല്ലാതിരുന്നിട്ടു കൂടി മലയാളം പാട്ടിന്റേതുൾപ്പെടെ എല്ലാ പാട്ടിന്റെയും lyrics കറക്റ്റ് ആയി ഓർത്തു പാടി. Thats great കാർത്തിക്. നമ്മുടെ ചിത്ര ചേച്ചിയും അങ്ങനെയാണ്. ആത്മാർത്ഥമായി പാട്ടുകൾക്ക് ജീവൻ കൊടുക്കുവാൻ ശ്രമിക്കുന്നവർ lyrics ഒരിക്കലും മറക്കില്ല.

  • @abhimanyua1874
    @abhimanyua1874 5 місяців тому +5

    33:26 the moment 🎉

  • @kiranir9441
    @kiranir9441 3 роки тому +19

    എന്നോടെന്തിനീ പിണക്കം ❤️❤️
    കെട്ടി പിടിച്ചൊരുമ്മ കൊടുക്കണം 😘

  • @kitchakitchu1259
    @kitchakitchu1259 Рік тому +11

    Oliyile therivathu song melts the heart,he is a treasure that we tamilpeople got😌❤️

  • @bibymarie
    @bibymarie Рік тому +9

    I'm watching this without understand the language.. It's just for karthik ❤️

  • @peaceout1989
    @peaceout1989 4 роки тому +51

    26:04 Harris 🔥

  • @vaishnav_kanangot
    @vaishnav_kanangot 3 роки тому +16

    Karthik -suriya combo's 🔥

  • @NishaNisha-ny9zo
    @NishaNisha-ny9zo 3 роки тому +15

    കാർത്തിക് 💖💖മനോഹരമായ ശബ്ദം അതു കേൾകുപോൾ അതിൽ അലിഞ്ഞു പോവും My fvt, ❣️❣️❣️

  • @devanand3895
    @devanand3895 4 роки тому +94

    Neelathamare song ishtamullavar like

  • @anilks534
    @anilks534 2 роки тому +10

    Karthik... What a singer u are.... 🥰🥰🥰

  • @sandeepsudha1621
    @sandeepsudha1621 5 років тому +92

    33:23 written and composed by great "kaithapram damodaran namboothiri"🙏

  • @mechengr2544
    @mechengr2544 4 роки тому +50

    you missed ouseppachan... Perilla rajyathe..... I still remember the Power of karthik's voice...

    • @musiclife-uz5gc
      @musiclife-uz5gc 3 роки тому +8

      Also the female singer was so good.. Elizabeth Raju...

    • @jithinkk9216
      @jithinkk9216 2 роки тому +6

      @@musiclife-uz5gc അതെ ,പിന്നീട് അവസരങ്ങൾ കിട്ടിയില്ല

  • @RolexSir...
    @RolexSir... 3 роки тому +11

    Suriya + Karthik = 🔥🔥🔥

  • @Achuz
    @Achuz 5 років тому +97

    ഈ ഇന്റർവ്യൂ കാണുന്നതിന് മുൻപ് തന്നെ സൂര്യ റഫറൻസ് കാണുമെന്ന് ഊഹിച്ചിരുന്നു ❤️😍

  • @ratermoz5047
    @ratermoz5047 3 роки тому +7

    My Favourite Singer ❤️
    KARTHIK 🤩

  • @anuragkg7649
    @anuragkg7649 9 місяців тому +3

    ഒരു ലെജൻഡിനോട് ഇത്രയും കോൺഫിഡൻസോടെ സംസാരിക്കുന്ന അവതാരിക ... 👌🏻

  • @rahulappu7069
    @rahulappu7069 3 роки тому +11

    Karthik ❤️❤️❤️

  • @bpadmashankar1992
    @bpadmashankar1992 5 місяців тому +1

    32:40
    When he sings Ennodendhini pinakkam....
    OMG 😮😮😮❤❤❤

  • @athisayaj4413
    @athisayaj4413 5 років тому +53

    Man of simplicity ♥️and our favourite one ♥️😊

    • @rjrajmon4101
      @rjrajmon4101 5 років тому +1

      Athisaya J 🌹🌹🌹

    • @geo9664
      @geo9664 4 роки тому +1

      സത്യം

  • @haripriyakh7877
    @haripriyakh7877 3 роки тому +19

    13:56 ❣️

  • @abhijithpandiat
    @abhijithpandiat 2 роки тому +8

    Karthik suriya combo🥰

  • @musicallyamal20
    @musicallyamal20 2 роки тому +6

    Favorite singer Karthik❤️❤️❤️❤️

  • @athulhasanph8882
    @athulhasanph8882 4 роки тому +35

    ❤❤ennodenthini pinakkam❤❤karthik.........what a voice...favourite singer

  • @vi4dofficial
    @vi4dofficial 4 місяці тому +2

    Malayalthil old hit aavatha songs karthikin kond onnu cover cheyyichal nannavum

  • @akshaypm4212
    @akshaypm4212 3 роки тому +36

    അനുഗ്രഹീത കലാകാരൻ.. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവും.. 🥰♥️👌

  • @AbhijithSivakumar007
    @AbhijithSivakumar007 2 роки тому +8

    നിലാ.... നിലാ.. മിഴിയെ... ❤️❤️❤️

  • @vaishnavs4926
    @vaishnavs4926 2 роки тому +9

    എന്റെ ഏറ്റവും പ്രിയപ്പെട്ട ഗായകൻ❣️

  • @nabishabanuroyapuram7928
    @nabishabanuroyapuram7928 5 років тому +58

    Karthik darling voice semma😍😍😍I'm full addicted Karthik voice😘😘😘

  • @mehr3824
    @mehr3824 4 роки тому +32

    32:52 just awesome, beautifully sung

  • @navahari
    @navahari 3 роки тому +12

    Karthik.. Down to earth.. Good Singer

  • @pincyjames4050
    @pincyjames4050 2 роки тому +11

    My Fvrt Tamil Singer Karthik 🥰🥰😘❤

  • @sarathks8179
    @sarathks8179 5 років тому +109

    My Favorite Singer Ever.. Such a Wonderful Voice... Blessed Voice..Man with Magical Voice..
    Age in Reverse Gear..

    • @jeneeshkvkolakkattil3846
      @jeneeshkvkolakkattil3846 4 роки тому +1

      Good singer

    • @jijikk6550
      @jijikk6550 4 роки тому +8

      Absolutely dear ,എന്നെ ഇദ്ദേഹത്തിന്റെ ഫാനാക്കിയത് ഏത് പാട്ടാണെന്ന് അറിയുമോ? ഭീമ യുടെ " പെണ്ണായാൽ പൊന്നു വേണം" എന്ന പരസ്യ സോങ് ആണ്. അന്ന് എനിക്ക് അറിയില്ലായിരുന്നു.പുള്ളി playback singer ആണെന്ന്. പിന്നെ കേൾക്കുന്ന Hit പാട്ടിനൊക്കെ അതേ voice .പിന്നെ name തപ്പി നടക്കലായി, magical voice ന്റെ ഉടമയെ ഒന്ന് കാണാൻ കൊതിച്ചു നടന്ന കഷ്ടപ്പാട്...... അന്ന് Social Media ഇത്ര acti ve അല്ലല്ലോ. ഒടുവിൽ എങ്ങിനെയോ കണ്ടു പിടിച്ചു.അന്നും ഇന്നും എന്നും കാർത്തിക് എന്ന് പറഞ്ഞാൽ എനിക്ക് ഭ്രാന്താണ്

    • @sarathks8179
      @sarathks8179 4 роки тому +2

      @@jijikk6550 Yoo!!! ❤️❤️

    • @VijeeshP-lu1nu
      @VijeeshP-lu1nu Рік тому

      ​@@jijikk6550👍❤

  • @kannanraj9124
    @kannanraj9124 8 місяців тому +4

    33:32 kaliyattam song❤

  • @haripriyakh7877
    @haripriyakh7877 4 роки тому +44

    Neelathamare punyam choodiyen dhanyamam thapassil❤️❤️❤️

  • @akhilasreekutty1097
    @akhilasreekutty1097 3 роки тому +7

    Enthoru voice aaaa ❤️❤️❤️❤️❤️❤️ Karthik sprb❤️❤️❤️❤️😘

  • @MrSreelal09
    @MrSreelal09 5 років тому +39

    Ith kandappol aanu ingeru bhayangara underrated aanennu thoniyath.. Iniyum avasaram labhikkatte.. 😍

    • @alanjoseph143
      @alanjoseph143 3 роки тому +13

      he is not underrated bro karthik is a king in tamil new gen singersil

    • @sreeragssu
      @sreeragssu 3 роки тому +6

      Underratd really ??

    • @clintrobby5615
      @clintrobby5615 3 роки тому +3

      Underrated.. Pullio... Uvvee

    • @Jayasoorian
      @Jayasoorian 3 роки тому +2

      Underrated!!
      Aaru paranju...?

    • @Jayasoorian
      @Jayasoorian 3 роки тому +2

      Underrated!!
      Aaru paranju...?

  • @dreambeadz8713
    @dreambeadz8713 3 роки тому +24

    The way she interviewed him is sooo lovely....attitude🤩 straight forward....
    Karthik's attitude .. coooool ,endh crispyaytaan samsarikunnath... his songsss wwaaa mind blowing...

  • @binusreedharan9400
    @binusreedharan9400 2 роки тому +5

    എനിക്ക് ഇഷ്ട്ടമുള്ള ഒരു ഗായകൻ ആണ് ❤❤❤❤❤❤❤