Ninaku Deshyam Varunundoda? | SketchComedy | Vidhu Prathap | Deepthi Vidhu Prathap

Поділитися
Вставка
  • Опубліковано 27 вер 2024
  • #ninakudeshyamvarunundoda #sketchcomedy #vidhuprathap #deepthividhuprathap
    Deepthi & Vidhu Prathap presents
    "Ninak Deshyam Varunundoda?"
    Written and directed by
    Lenin Johny & Princy Denny
    Dop : Jerin Paulson
    Editor , Colourist , Posters : Renjith Surendran
    Background Score : Godwin Geo Sabu
    Sound Record and Design : Headsmoke
    Sound Recordist : Melen
    Assistant Director - Sayuj Prassanakumar
    Art : Vishnu Kolenchery
    Assistant Director : Amith Chandran
    Associate Cinematographer : Sankardev K H
    Assistant Cinematographer : K R Akash
    Make-up : Lekshmi

КОМЕНТАРІ • 463

  • @Devworld2023
    @Devworld2023 8 місяців тому +106

    ദേഷ്യം എന്ന topic എടുത്ത് അതിഗംഭീരമായി ചെയ്തിരിക്കുന്നു..super chechi and chetta👍😂😂

  • @lathamohan6971
    @lathamohan6971 8 місяців тому +41

    Correct ... ദേഷ്യം കടിച്ചമർത്തുമ്പോഴുള്ള ഒരു ദേഷ്യമുണ്ടല്ലോ..അതാണ് ശരിക്കുള്ള ദേഷ്യം..... നിസ്സഹായാവസ്ഥയിൽ നിന്നുമുണ്ടാകുന്ന ദേഷ്യം...... അത് വളരെ .. ഭീകരമാണ്

  • @itsmereni
    @itsmereni 8 місяців тому +166

    നിങ്ങൾ രണ്ടുപേരും സൂപ്പറാ ❤❤❤ ലാസ്റ്റ് വരെ ചിരിയോടെ കണ്ടുത്തീർത്തത് 😂😂😂

  • @sufailaaslam1515
    @sufailaaslam1515 8 місяців тому +85

    ഈ രാവിലത്തെ സീനും ഡയലോഗും എന്റെ വീട്ടിൽ സ്ഥിരമാണ് 😌😊

  • @jyothigireesh3481
    @jyothigireesh3481 8 місяців тому +283

    പിന്നല്ല.. പത്ത് പറയാതിരുന്നാൽ ഒരു മനസമാധാനം കിട്ടില്ല 🤣🤣🤣

    • @alby-6742
      @alby-6742 8 місяців тому +4

      പത്ത് പറയാനുള്ള അവസരം ഉണ്ടാക്കാതെ നോക്കിക്കൂടെ? കൂടെയുള്ളയാൾക്ക് എന്തൊക്കെ ഇഷ്ടപ്പെടില്ല എന്ന് സാമാന്യബോധമുള്ള ആർക്കും കുറച്ച് ദിവസങ്ങൾ കൊണ്ട് മനസിലാകും.അത് ചെയ്യാതെയിരിക്കാൻ maximum ശ്രമിക്കണം.എത്ര ശ്രമിച്ചാലും ചിലപ്പോ പറ്റിപ്പോയേക്കാം മനുഷ്യരല്ലേ എങ്കിലും നമ്മൾ ശ്രമിക്കുന്നുണ്ടന്ന് കണ്ടാൽ തന്നെ കൂടെയുള്ളയാള് പലതും ക്ഷമിക്കും മറ്റോന്നുമല്ല അവരെ നമ്മൾ മനസിലാക്കാൻ ശ്രമിക്കുന്നുണ്ട് പരിഗണിക്കുന്നുണ്ടന്ന് അറിയുമ്പോൾ തന്നെ 90% വഴക്കുകളും ഇല്ലാതാകും. എനിക്കൊന്നും മനസ്സിലാകുന്നില്ല ഓർമ്മയില്ല എന്നോക്കെ പറയുന്ന നിസംഗത ഇതാണ് പലരെയും മടുപ്പിക്കുന്നതും ദേഷ്യം പിടിപ്പിക്കുന്നതും.ഈ പറച്ചിൽ ഉത്തരവാദിത്തത്തിൽ നിന്നുള്ള തടിതപ്പലും മടിയുമാണ് 😅

  • @devakiamma1243
    @devakiamma1243 8 місяців тому +26

    എന്താ രസം നിങ്ങൾ രണ്ടാളും ❤❤❤❤❤❤ഒന്നും പറയാനില്ല മക്കളെ 🤩🤩🤩😂😂😂😂😂

  • @sreejadileep8315
    @sreejadileep8315 8 місяців тому +9

    Ella veettilum ithu thanne avastha,Kure sabadhangalum nammalum,evida nadakkan,,ennalum namukke try cheyyam,both of you acted well❤❤

  • @IdukkitoTrivandrum
    @IdukkitoTrivandrum 8 місяців тому +30

    പുതിയ ചാർജറിന്റെ പവർ 😂 ഇവിടെയും same...

  • @lawrence-2023
    @lawrence-2023 8 місяців тому +15

    Chettanum chechim ore poli🥰❤...
    Vidhu chettane pole baakil mudi valarthiyekuvarnu njanum oru prethyeka saahacharyam vannappol vetti kalayendi vannu😒😌🥲..

  • @seenaskylark3227
    @seenaskylark3227 8 місяців тому +43

    അയ്യോ ചിരിച്ചു പണ്ടാരം ആയി ഇവിടെ നടക്കുന്ന കാര്യങ്ങൾ ആയ്ട്ട് റിലേറ്റഡ് ആയിരുന്നു സബ്ജെക്ട് 😄😄😄

  • @roshinisatheesan562
    @roshinisatheesan562 8 місяців тому +16

    പുതിയ ഐഡിയ തന്നതിന് thanks😂❤ ഹോ ചിരിച്ചു പറയണം ല്ലേ😂😂😂❤❤❤

  • @Suja-k5c
    @Suja-k5c 8 місяців тому +5

    Kollam... Njan mintinu mintinu deshiyapedunna orala.. Ethu kandappol entte deshiyam onnum alla ennu enikk thonni.. ❤❤❤❤❤

  • @ancykochumon1994
    @ancykochumon1994 8 місяців тому +10

    തുടക്കം കണ്ടപ്പോൾ ഒന്ന് മുതൽ പത്തു വരെ എണ്ണി ദേഷ്യം കണ്ട്രോൾ ചെയാം എന്ന് കരുതിയ ഞാൻ

  • @sindhumenon7383
    @sindhumenon7383 8 місяців тому +5

    Super acting Vidhi Deepti❤❤❤😂😂😂highly relatable for all couples

  • @ranjithtk
    @ranjithtk 8 місяців тому +7

    Excited🎉🎉🎉🎉🎉

  • @FamilyFam-hg8sj
    @FamilyFam-hg8sj 8 місяців тому +15

    Wow different script lines very good. Continue for your next project...

  • @Shivani-5478
    @Shivani-5478 8 місяців тому +3

    ഈ വിധുവിനെ കൊണ്ട് രണ്ടു കൃഷ്ണ ഭക്തിഗാനം പ്ളാൻ ചെയ്തതായിരുന്നു പക്ഷേ ഇനി ആ ആവേശം വേണ്ടാന്ന് വച്ചു. നടന്നില്ലല്ലോന്ന് നിരാശ്വസിക്കാം🥺

  • @sruthin5177
    @sruthin5177 8 місяців тому +3

    Vidhu chetta,deepthi cheechi ningal randum perum sambhavamanu.oru rakshayumilla.shuparaa

  • @PKK-MD
    @PKK-MD 8 місяців тому

    A hilarious take on anger and dynamics of a couple. Bottom line-All emotions need to be channeled healthily rather than being bottled up. As usual, another splendid performance by Vidhu and Deepthi..Thanks for entertaining us!

  • @signaturefamilykerala
    @signaturefamilykerala 8 місяців тому +7

    ആ കണ്ണാടിയുടെ മുന്നിൽ വന്ന് ആരാണ് കൂടുതൽ ദേഷ്യം എന്നത് ടെസ്റ്റ് ചെയ്തത് സൂപ്പറായി ... കുറെ ചിരിച്ചു . പരസ്പരം വിട്ടുകൊടുക്കാൻ തയ്യാറാവാതെ ദേഷ്യത്തെ നൈസ് ആയിട്ടങ് തേച്ചു ... 😄😄😄

  • @sudhasudheer8753
    @sudhasudheer8753 8 місяців тому +5

    Super theme👍
    Super acting
    Super stars 🤩🤩

  • @sandhyadaskuttappan9849
    @sandhyadaskuttappan9849 8 місяців тому +10

    Ayyo vidhu chetta deeptiyechi kalakkitto,😂😂nikenthishttannariyo randalem ❤kannukitandrikkate randalkun,ennum ethupole adichpolich happiest all the best god bless you❤❤

  • @Zohra846
    @Zohra846 8 місяців тому +7

    ഓ ചിരിച്ചു മറിഞ്ഞു 😂😂 അടിപൊളി 👌

  • @annzzmartin9143
    @annzzmartin9143 8 місяців тому +22

    Super Vidhu and Deepthi❤👏👏👏💕👌👌👌🌹🥰🥰🥰👍

  • @ranjithtm4865
    @ranjithtm4865 8 місяців тому +4

    ഹോ..!!!.. ചേച്ചി.. ചേട്ടാ... 🙏🏿😂😂😂good വീഡിയോ..❤❤❤❤❤

  • @shylajaottor771
    @shylajaottor771 8 місяців тому

    Awesome as usual but somehow Deepthi never seems to be angry she is a sweetheart. Vidhu is able to put up a villian face.

  • @SameershaQatar
    @SameershaQatar 8 місяців тому +5

    Wooww.. സൂപ്പർ 😂കണ്ടിട്ട് നിങ്ങളോട് ദേഷ്യം തോന്നി... ഇങ്ങനെയൊക്കെ ചെയ്യാമോ 👌👍🏻👍🏻😀🥰

  • @mareenareji4600
    @mareenareji4600 8 місяців тому +1

    അടിപൊളി.....😄😄super..... നിങ്ങളിൽ നിന്നും ഇതൊക്കെ ആണ് പ്രതീക്ഷിക്കുന്നത്....... Super acting... രണ്ടു പേരും ❤❤
    😄😄😄

  • @geethasankar6175
    @geethasankar6175 8 місяців тому +5

    Waiting

  • @sajeenaseju4351
    @sajeenaseju4351 8 місяців тому +9

    ❤❤vidhu dheepthi❤❤

  • @mohdsabirsabir4824
    @mohdsabirsabir4824 8 місяців тому +5

    Super aayirikkum

  • @sreejadileep8315
    @sreejadileep8315 8 місяців тому +5

    Kaanaan kathirickkunnu,❤❤❤❤

  • @rigvedkjithin2880
    @rigvedkjithin2880 8 місяців тому +2

    Superr...👌👌Entha expression... Randuperum thakarthu... 🥰🥰

  • @9aaap
    @9aaap 5 місяців тому

    This is actually an important message in a funny skit… sometimes you need to express your anger in a healthy manner or else youl become like a pressure cooker and burst…

  • @myphoneclips
    @myphoneclips 8 місяців тому +2

    L'Oréal Paris Ever Pure Sulfate Free😊

  • @saraswathisakthi4069
    @saraswathisakthi4069 8 місяців тому +3

    Super super vidhu deepthi. 👍🏻👍🏻👍🏻

  • @itsmehere1755
    @itsmehere1755 8 місяців тому +4

    6:49 ന്റെ പൊന്നോ 😀😂🤣

  • @hasnaachu473
    @hasnaachu473 8 місяців тому +4

    Ente ponn chechi chetta enik vayya chirich chirich nan oru vayiyayi 😂😂

  • @sangeethaks4115
    @sangeethaks4115 8 місяців тому +4

    എന്റെ പൊന്നേ... കലക്കി 😂😂😂😂

  • @sruthitp2325
    @sruthitp2325 6 місяців тому

    Hahaaa..adipoli 😂 ethoke endukond njn kanan vaikii ennaa...2 aalum oru rakshayilla🤩

  • @sherlyprasanth9257
    @sherlyprasanth9257 8 місяців тому +3

    Important subject....
    Nice presentation❤❤
    Music 👌👌👌👌
    Chetta & chechii.. Multi talented... Love you 🥰🥰
    Waiting for next...

  • @najmakn7471
    @najmakn7471 8 місяців тому +1

    Sheriyannu dheshyam varumbol athu control cheyth ullil vachu kondirunnal athu igane ullil kidannu thilakum appothanne paranju theerkunmathannu nallath😊. Video adipoli aayirunnu Vidhuvum Deepthiyum kalakki 👌oral kadichu amarthumennu paranjappol matte aalu njan chavachu thuppumennu paranjath enik ishtayi😂

  • @nehalakshmi4953
    @nehalakshmi4953 8 місяців тому +3

    Waiting ❤

  • @anuabraham6710
    @anuabraham6710 8 місяців тому +2

    Ayooo...adipolii...suuper ayirinnu...vidhuchetta...will c here abudhabi ...music fest....

    • @anuabraham6710
      @anuabraham6710 8 місяців тому

      @VidhuPrathap.on.TeIegam thank you so much....waiting g to c u ....from anu Abraham abudhabi

  • @merinedilip
    @merinedilip 8 місяців тому +3

    Awesome 👌👌a couple must watch 😄😄can relate somewhere 😅

  • @sandeeps7673
    @sandeeps7673 8 місяців тому +1

    ചിരികുടുക്കയിലൂടെ നമ്മുക്ക് കിട്ടിയ നായിക മലയാള സിനിമ nashtamaki

  • @nuchinuchi1399
    @nuchinuchi1399 8 місяців тому +4

    Super famaly tips👍👍👍

  • @rajigopakumar4299
    @rajigopakumar4299 8 місяців тому

    എനിക്ക് തിളക്കുന്നുണ്ട് 🤣🤣🤣🤣🤣🤣ആഹാ ദേഷ്യം 😃😃😃പൊളിച്ചു മക്കളെ ❤️❤️❤️❤️❤️അവസാനം പറഞ്ഞതുകൂടെ ഒന്ന് കേൾപ്പിക്കമരുന്ന് 😃😃😃😃

  • @NichuBee
    @NichuBee 8 місяців тому

    ജീവിതത്തിൽ നിന്ന് ചീന്തി എടുത്ത ഒരേടാണെന്നേ പറയൂ😃.. How u act like soo natural 😍✌🏻

  • @rintaantony
    @rintaantony 8 місяців тому +13

    Ee video muzhuvan chirichond kandavarundooo😂❤

  • @anisuvipin
    @anisuvipin 8 місяців тому +1

    അടിപൊളി vidhuetaa ❤️❤️multitalented വിധു chetan...

  • @HennaAthif
    @HennaAthif 8 місяців тому +3

    Am waiting

  • @lalisalim4413
    @lalisalim4413 8 місяців тому +7

    Ayyo vidhu and Deepthi super ❤❤

  • @sarithatholal712
    @sarithatholal712 8 місяців тому +5

    Superb as always ❤

  • @meenakshimurukesh4075
    @meenakshimurukesh4075 8 місяців тому +1

    Ethu kanumbol enik enne thanne vallathe orma varunnu.... 😂😂😂

  • @alimakevm702
    @alimakevm702 8 місяців тому

    Excellent Script . both of u acting super. Great work teams. Expecting more

  • @Ponnieklm
    @Ponnieklm 8 місяців тому +1

    ഞാനും എന്റെ ശരത്തും ഇങ്ങനെ ആണ് അവസാനം വരെ ഞാൻ ചിരിച്ചോണ്ട് ഇരുന്നതാ

  • @geethasurendran219
    @geethasurendran219 8 місяців тому +1

    Beautiful idea. Randuperum thakarthu

  • @azzarlondon
    @azzarlondon 8 місяців тому +1

    Wow what an a acting Vidhu n Deepti love you guys. Cheerich chath 😂

  • @kavijayesh57
    @kavijayesh57 8 місяців тому

    Vidhu chetta.... Deepthichechi..... Superb🙏👍💞💞💞💞 negale randuperem orupadu orupadu estam❤️❤️❤️💅🏽 ethupolulla adipoli contentsumayi enyum varanamto.... 🥰all the best dears🥳

  • @ranjithtk
    @ranjithtk 8 місяців тому +8

    Superb💖

  • @5533alvenaantonymaliecka-rw4om
    @5533alvenaantonymaliecka-rw4om 8 місяців тому

    Vidhu multitalented man, God bless you mone

  • @RathiSk-g3y
    @RathiSk-g3y 8 місяців тому +4

    വളരെ നല്ലത് ആണ് 👌👌👌😂😂

  • @shabeerathanikkal8573
    @shabeerathanikkal8573 7 місяців тому

    Wow 🤩 😂😂 what an acting guys 😅 really Amazing 👍👍👏👏👌👌

  • @Mitzvibe
    @Mitzvibe 8 місяців тому

    കണ്ണാടിയിൽ നോക്കുന്ന idea കൊള്ളാം .👌

  • @petzandfishing
    @petzandfishing 8 місяців тому +1

    ദേ നോക്കിക്കേ ഞാൻ ചിരിച് തുടങ്ങി 😂😂😂😂😂

  • @shijinaarun9419
    @shijinaarun9419 8 місяців тому +3

    Super chetta chechiii❤

  • @praveensathyan977
    @praveensathyan977 8 місяців тому +3

    👌 super subject..

  • @aiswaryacv3952
    @aiswaryacv3952 8 місяців тому +7

    Ningal randaalum pwoliyaaa...
    Vidhu Chettan ❤Deepthi Chechi

  • @ramseenaa.m3290
    @ramseenaa.m3290 8 місяців тому

    Deepthi chechi..acting kidukki❤

  • @ismailem4186
    @ismailem4186 8 місяців тому +2

    Very true 😄

  • @PerformancebikersIndia94
    @PerformancebikersIndia94 8 місяців тому +2

    Both are awesome and nice content ❤

  • @kavyamohan4465
    @kavyamohan4465 8 місяців тому +2

    You both are really good actors too ❤❤❤

  • @linetlijo
    @linetlijo 8 місяців тому

    അടിപൊളി………🥳 ഒന്നും പറയാനില്ല………👌👌👌👌👌👌

  • @pavithrajayachandran8611
    @pavithrajayachandran8611 6 місяців тому

    ❤❤

  • @srfamily4393
    @srfamily4393 8 місяців тому +3

    2 alum super ❤

  • @SHAJISD-np2vk
    @SHAJISD-np2vk 8 місяців тому

    Ha... What a bhava resam... Super acting... Both... are kalakki... Pachalam viDhu.... Nava rasa very good.. Deepthi.. Very good... and hair style good... viDhu male up need little up.. Song... Very good... Team crews max... Super... viDhu... something coming....

  • @bipinseegeibipin8015
    @bipinseegeibipin8015 8 місяців тому +3

    ഹെന്റമ്മേ ഒരു രക്ഷയുമില്ല 😂😂

  • @shamithadivakar4374
    @shamithadivakar4374 8 місяців тому

    Super vidhuchetta and chechiii
    Parayan ullath paranju kazhinjale oru samadhanam kitttuu😅😅😅

  • @munnizz1533
    @munnizz1533 8 місяців тому

    0:37 mee🤣🤣

  • @nivinpaari
    @nivinpaari 8 місяців тому +1

    Very relative content

  • @SinuUthaman
    @SinuUthaman 8 місяців тому +4

    കണ്ടിട്ടു പറയാം

  • @queenbeestalks6141
    @queenbeestalks6141 8 місяців тому +1

    Hi,kazhinja month Philips cinema kanan njanum ningalum ore theatre il aerunn..irangan neram aan kanadath.door n aduth ningalde thott aduth undaerunnu njan..ente oppamulla frndin ningalodoppam photo edukkanennundaerunn.njana sammathikkathe 😬 ..ann vidhu chettan oru cap vachittundaerunnu..njan avalod paranj endhina veruthe ningalde privacy veruthe kalayunnu... privacy keep cheyyan akum cap okke vach vannath...so avalde agraham njan avide kuzhich moodi 🤪

  • @sreelakshmi799
    @sreelakshmi799 8 місяців тому +1

    ❤❤❤❤❤❤

  • @unni715
    @unni715 8 місяців тому +1

    Entammoo chirich chathuu😂😅😂😅😅😂😅😂😅😂😂😅

  • @ajithas9855
    @ajithas9855 8 місяців тому +1

    Ayoooo😂😂 kollam vithuanna and Deepthi chechiii❤

  • @anuaugustine2422
    @anuaugustine2422 8 місяців тому

    കണ്ണില്‍ കൂടി വെള്ളം........ചിരിച്ചു ചിരിച്ചു 😂😂

  • @preethyjoseph9812
    @preethyjoseph9812 8 місяців тому

    ഞങ്ങളും ഇപ്പോൾ ഇതു പോലെ തന്നെ. എപ്പോ ദേഷ്യം ആണ്.😁😁

  • @achuallu7029
    @achuallu7029 8 місяців тому

    Super from first to last...❤❤

  • @Joseph20081
    @Joseph20081 8 місяців тому +2

    This was a good one

  • @akashsasidharan1627
    @akashsasidharan1627 8 місяців тому

    Adipoli, 2 aalum malsarichu abhinayichittundu, ningal 2 perum chernnu oru cinema cheyyu

  • @amanu4815
    @amanu4815 8 місяців тому +1

    Idh njaaanalle😂😂😂😂😂😂😂

  • @dilshaad666
    @dilshaad666 8 місяців тому +4

    Super al always . Great acting

  • @aleeshashanod3082
    @aleeshashanod3082 8 місяців тому +1

    😂😂😂😂

  • @SnehaAnna0513
    @SnehaAnna0513 8 місяців тому +4

    Vidhu chettan ear il stud itto

  • @viviyenmolmd6334
    @viviyenmolmd6334 8 місяців тому +2

    Vidhuchetta deshyam😂🤭

  • @shameenashan1270
    @shameenashan1270 8 місяців тому

    Deshyam vannaal Athu prakadippikkanam❤

  • @sonathampi
    @sonathampi 8 місяців тому

    Haha super. Same story everywhere 🤣🤣

  • @afhssvvwr8823
    @afhssvvwr8823 8 місяців тому +1

    14.22 havooo samadanamayi alleee pillechan kallam parayannu karuthun😂😂

  • @abdullavazhayil4868
    @abdullavazhayil4868 8 місяців тому

    കരിക്ക് പോലെ സൂപ്പർ 👌👌👌