കരിംജീരക എണ്ണ- ഉണ്ടാക്കുന്ന വിധവും ഗുണങ്ങളും-Dr.Sreela, Ayursree Ayurveda Hospital.

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 120

  • @gertiga2692
    @gertiga2692 4 роки тому +18

    Good detailing. Blackcumin seed is its English? We have been preparing Kachiya enna ( coconut oil 500ml+ 100 grms of dry Amala+ 50 grms of dry kadukka thode) and it boiled for 5 minitues. In addition to this 50 grms of Black cumin seed also put in steel pot and after filtered that boiled coconut oil put in this pit and allow it for 2 hours. This oil will get the full benefit of Blackcumin seed. Result hair will get tar like black and whitening of hair will be delayed.
    This method we collected from very famous Ayurveda doctor late Dr K. R. Ramannamboothiry, Choolissery, You might have heard about "him". Just only mentioned this.
    Prakashan.

    • @Ayursree
      @Ayursree  4 роки тому +1

      thanks for sharing

    • @lathask4723
      @lathask4723 3 роки тому

      Thank you sir for sharing this

    • @binuthomas5376
      @binuthomas5376 2 роки тому

      @@Ayursree mam. Vertigoyude. Preshn. Um. Unde. Athinu. Ethu. Ennayane. thekkendathe. Thalayil

    • @BindhuBindhu-e8p
      @BindhuBindhu-e8p 5 місяців тому

      Ybbbbbbiy hho you

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +2

    ഒരുപാട് ദീർഘിപ്പിക്കാതെ എന്നാൽ വളരെ വ്യക്തമായും ഡോക്ടർ പറഞ്ഞു.വളരെ ഉപയോഗപ്രദമായ അറിവ്👍🏻😀

  • @sruthilayanarayan691
    @sruthilayanarayan691 4 роки тому +7

    നല്ല അറിവ് .കരിം ജീരകം ചെക്കിപ്പു വ് ആടലോടകത്തിൻ്റെ ഇല എന്നിവഇട്ട് കാച്ചിയവെളിച്ചെണ്ണ യാ യി രു ന്നു കുട്ടിക്കാലത്ത് സ്ഥിരമായി തലയിൽ തേച്ചിരുന്നത് ഗുണം ഇപ്പോൾ മനസ്സിലായി👍

    • @Ayursree
      @Ayursree  4 роки тому

      thanks

    • @lalooayyappan1095
      @lalooayyappan1095 4 роки тому

      Will you please explain the use of nilamparanta fore lever sirosis?

  • @rfsrk8647
    @rfsrk8647 4 роки тому +2

    നല്ല റിസൾട്ട് ആണ് ഞാൻ ഉപയോഗിക്കുന്നുണ്ട് 👍👍👍

  • @ebisonkuzhuppil9739
    @ebisonkuzhuppil9739 4 роки тому +1

    വളരെ വളരെ നന്ദി ഡോക്ടർ.

    • @Ayursree
      @Ayursree  4 роки тому

      സന്തോഷം

  • @lathask4723
    @lathask4723 4 роки тому +1

    Thank u doctor for this video,please make a video about liver,how to keep healthy liver in Ayurvedic way

  • @sharikshari5599
    @sharikshari5599 4 роки тому

    വളരെ നന്ദി dr💐💐💐💐💐

    • @Ayursree
      @Ayursree  4 роки тому +1

      സന്തോഷം

  • @kgwilson4102
    @kgwilson4102 3 роки тому

    Dr,thalaneerikkam undu.thalakulikkunna vellam karimgeerakam ittu thilappichariyittu use cheyyunnathu problem undo

  • @daminkumar5171
    @daminkumar5171 4 роки тому +2

    Congratulations Dr

  • @shylajashihab5050
    @shylajashihab5050 3 роки тому

    Lakshadi oil niram vykkan nallathano
    Engane eppol use chaiyyanam

    • @Ayursree
      @Ayursree  3 роки тому

      നല്ലതാണ്. വിശദവിവരങ്ങള് 8086857777 ലേക്ക് വാട്സാപ്പ് ചെയ്യൂ

  • @shylajashihab5050
    @shylajashihab5050 3 роки тому

    Thank u Dr
    Enikku 28 vayass muthal narayund thyroid und oru nalla oil paranju tharumo

    • @Ayursree
      @Ayursree  3 роки тому

      വിളിക്കുക 8086857777

    • @shylajashihab5050
      @shylajashihab5050 3 роки тому

      @@Ayursree thanks alot

    • @shylajashihab5050
      @shylajashihab5050 3 роки тому

      @@Ayursree eppol vilikkanam

    • @mmA_home_products1968
      @mmA_home_products1968 4 місяці тому

      ​@@Ayursreeആര്യവേപ്പിന്ഉഷ്ണ സ്വഭാവമാണോ ?

  • @arifakabeer7084
    @arifakabeer7084 4 роки тому +1

    Thanks Dr. 👍

  • @vijaypk-uf1pl
    @vijaypk-uf1pl Місяць тому +1

    ഡോക്ടർ,ഈ എണ്ണ ഉണ്ടാക്കുമ്പോൾ വെള്ളം ചേർത്ത് നന്നായി തിളപ്പിച്ച് വറ്റിച്ച് കുറുക്കി ഉണ്ടാക്കാമോ? വേറൊരു വീഡിയോയിൽ കണ്ടത് കൊണ്ട് ചോദിച്ചതാണ്?

    • @Ayursree
      @Ayursree  Місяць тому

      നമ്മുടെ രീതിയാണ് ഇതിലുള്ളത്

  • @nathanc4147
    @nathanc4147 4 роки тому

    Thankyou Madom

    • @Ayursree
      @Ayursree  4 роки тому

      നമസ്കാരം

  • @musainamashhood2950
    @musainamashhood2950 4 роки тому

    Ellathinteyum krithyam alavu parayumo.. Ethra milli velichenna edukanam ithileeku

  • @sarammathomas7179
    @sarammathomas7179 4 роки тому

    Karijeerkom ana stuns thalia near annivaku nallathano

    • @Ayursree
      @Ayursree  4 роки тому

      മനസ്സിലായില്ല

  • @ratheeshkarthik7906
    @ratheeshkarthik7906 4 роки тому +1

    സൂപ്പർ

  • @asmaasu4239
    @asmaasu4239 3 роки тому

    2 vayassulla kuttik upayogikamo oil

    • @Ayursree
      @Ayursree  3 роки тому

      pl send details to whatsapp 8086847777

  • @muneerasulthana6109
    @muneerasulthana6109 4 роки тому +1

    100 gm karinjeerakam,100 ഉലുവ.. ഇതിനു എത്ര വെളിച്ചെണ്ണയും, ആവണക്കെണ്ണ യും എത്ര എടുക്കണം.. Please reply

    • @Ayursree
      @Ayursree  4 роки тому

      മുങ്ങിക്കിടക്കുന്ന അളവ് മതി

    • @muneerasulthana6109
      @muneerasulthana6109 4 роки тому +4

      @@Ayursreeഒകെ.. but വെളിച്ചെണ്ണയും ആവണക്കെണ്ണയും same quantity ആണോ?

    • @muneerasulthana6109
      @muneerasulthana6109 4 роки тому +2

      ഡോക്ടറെ, ഒരു doubt കൂടി...
      ജാതിക്ക ചൂർണവും, അശ്വഗന്ധ പൊടിയും കൂടി ഒരുമിച്ചു cherth കുടിക്കാൻ പറ്റുമോ

  • @ismailpk2418
    @ismailpk2418 4 роки тому

    Hello Dr anike 35 vayss ayi mudeeyom thadeeyom missayom narakuno plze oru otta mulli parayumo anike asthma patients Anne alarjyom ound oru marupadi tharumo

    • @Ayursree
      @Ayursree  4 роки тому

      വിശദവിവരങ്ങള് 8086857777, 8086837777 വാട്സാപ് ചെയ്യുക, അല്ലെങ്കില് വിളിക്കുക

  • @jameelamohamed1578
    @jameelamohamed1578 19 днів тому

    Thanks Dr

  • @arunvibin9132
    @arunvibin9132 3 роки тому

    ഗുഡ് 👍

  • @athulkrishna.p.s241
    @athulkrishna.p.s241 3 роки тому

    മറുപടി തരണേ 🙏🙏

    • @Ayursree
      @Ayursree  3 роки тому

      വിശദവിവരങ്ങൾ അയക്കുക

  • @anupamab6841
    @anupamab6841 3 роки тому +1

    Ithuthanneyano ഉള്ളിൽ കഴിക്കുന്നതും.

    • @Ayursree
      @Ayursree  3 роки тому

      കുറഞ്ഞ അളവിൽ കഴിക്കുക. റിസൾട്ട് നോക്കി

  • @malavikaaaa2403
    @malavikaaaa2403 3 роки тому

    കറിവേപ്പ്,ചെമ്പരത്തി, തുളസി എല്ലാം ഉപയോഗിക്കമോ

  • @shabur5896
    @shabur5896 3 роки тому

    Madam alavil vyathyasam vannal kuzhappamundo?

  • @theminecraftchannel1963
    @theminecraftchannel1963 4 роки тому

    Can I buy it ma'am

  • @mohamedshareef7636
    @mohamedshareef7636 4 роки тому

    ഈ എണ്ണ ക്കഴിക്കാൻ എങ്ങിനെയാണ് തയാർ ചെയ്യുക
    PIes

    • @Ayursree
      @Ayursree  4 роки тому

      വിശദവിവരങ്ങൾ 8086857777 ലേക്ക് വാട്സാപ്പ് ചെയ്യുക

  • @shahana7865
    @shahana7865 Рік тому +1

    ചില്ലു ബോട്ടൽ ഇല്ലഗിൽ എന്ത് ചെയ്യും

    • @Ayursree
      @Ayursree  Рік тому

      സെറാമിക് ഉപയോഗിക്കാം

  • @sujithasuji8073
    @sujithasuji8073 3 роки тому

    എണ്ണ എത്ര എടുക്കണം എന്ന് പറഞ്ഞില്ലല്ലോ

  • @sijujose7783
    @sijujose7783 3 роки тому

    ഡബിൾ ബോയിലിങ് methord ചെയ്യാമോ

  • @santhanpillai7155
    @santhanpillai7155 3 роки тому

    എണ്ണ എത്ര എടുക്കണം

    • @Ayursree
      @Ayursree  3 роки тому

      വിശദമായ വീഡിയോ ചെയ്യാം

  • @zakkeersaidalavi7205
    @zakkeersaidalavi7205 4 роки тому

    ഇങ്ങിനെ തയ്യാറാക്കുന്ന എണ്ണയാണോ അകത്തോട്ട് കഴിക്കേണ്ടത് ?

    • @Ayursree
      @Ayursree  4 роки тому

      പുറത്തേക്കുള്ള പ്രയോഗമാണ്

  • @RajeshN-s7u
    @RajeshN-s7u 7 днів тому

    Hi

  • @dileepprasad2118
    @dileepprasad2118 3 роки тому

    250 മില്ലി എള്ളെണ്ണ 250 മില്ലി വെളിച്ചെണ്ണ ഇവ രണ്ടും മിക്സ്‌ ചെയ്തു അതിലേക്കു 100 ഗ്രാം കരിംജീരകം പൊടിച്ചത് ചേർത്തു തിളപ്പിച്ച്‌ പത വറ്റിച്ചു അരിച്ചെടുത്തു ശരീരത്തിൽ തേച്ചു കുളിക്കാൻ കൊള്ളാമോ.??

  • @yemunas2851
    @yemunas2851 4 роки тому

    👍👍👍

  • @taanijabir1125
    @taanijabir1125 4 роки тому

    Njan kandillallo

  • @chaithanyas7906
    @chaithanyas7906 4 роки тому

    Urticaria, തുമ്മൽ ഉള്ളവർക്ക് ഈ എണ്ണ ഉപയോഗിക്കാമോ. Pls rply

  • @sheenuvisakh8274
    @sheenuvisakh8274 4 роки тому

    1 kg വെളിച്ചെണ്ണയ്ക്ക് ആണോ ഈ കൂട്ട്?

    • @Ayursree
      @Ayursree  4 роки тому

      അര കിലോ വീതം എടുക്കുക

  • @unnipallikkal5449
    @unnipallikkal5449 4 роки тому

    😍😍😍

  • @കേരളീയൻകേരളീയൻ

    ഞാൻ ആ എണ്ണ ഉണ്ടാക്കി മാഡം

    • @Ayursree
      @Ayursree  4 роки тому

      സന്തോഷം

  • @abhisheela9404
    @abhisheela9404 3 роки тому

    എണ്ണയുടെ അളവ് ഡോക്ടർ പറഞ്ഞില്ല

    • @Ayursree
      @Ayursree  3 роки тому

      വിശദവിവരങ്ങൾ 8086847777 ലേക്ക് വാട്സാപ് ചെയ്യുക

  • @ahmmedbc7070
    @ahmmedbc7070 Рік тому

    Karemmattrammiieiarrtyupyokekkamo

  • @anupamab6841
    @anupamab6841 3 роки тому

    ഇതുതന്നെയാണ് ഉള്ളിൽ കഴിക്കുന്നതും.

    • @Ayursree
      @Ayursree  3 роки тому

      കുറഞ്ഞ അളവിൽ കഴിക്കുക. റിസൾട്ട് നോക്കി

  • @remabhait4887
    @remabhait4887 4 роки тому +1

    താരന് മാറാനും മുഖത്തെ കറുത്ത പാടുകൾ മാറാനും ഈ എണ്ണ ഉപയോഗിക്കാമോ ഡോക്ടർ

    • @Ayursree
      @Ayursree  4 роки тому +1

      ഉപയോഗിക്കാം

  • @sunnychackopranavam5664
    @sunnychackopranavam5664 3 місяці тому

    കരിം ജീരകം ആണോ അതോ കലോഞ്ചിയെ കുറിച്ച് ആണോ ഡോക്ടർ പറയുന്നത്

    • @Ayursree
      @Ayursree  3 місяці тому

      കരിംജീരകം

  • @anupamab6841
    @anupamab6841 3 роки тому

    ഇത് തന്നെയാണോ ഉള്ളിൽ കഴിക്കുന്നതും.

    • @Ayursree
      @Ayursree  3 роки тому

      കുറഞ്ഞ അളവിൽ കഴിക്കുക. റിസൾട്ട് നോക്കി

  • @JyothiBaabu
    @JyothiBaabu 4 місяці тому +1

    🌹🦄🌹👌

    • @Ayursree
      @Ayursree  4 місяці тому

      നന്ദി

  • @athulkrishna.p.s241
    @athulkrishna.p.s241 3 роки тому +2

    മാഡം എനിക്ക് നല്ല പോലെ തലനീരിറക്കം ഉണ്ട്. ഒരു എണ്ണയും പറ്റുന്നില്ല.. അപ്പോൾ ഇത് പറ്റോ നല്ല മുടികൊഴിച്ചിൽ ഉണ്ട്

    • @Ayursree
      @Ayursree  3 роки тому +1

      വിശദവിവരങ്ങൾ അയക്കുക 8086837777 വാട്സാപ്

    • @elsyshajan2999
      @elsyshajan2999 3 роки тому

      @@Ayursree hai

    • @ahmmedbc7070
      @ahmmedbc7070 Рік тому

      Karemjeerkammeiiiaattyupyokekkamo

  • @pradeeppp2178
    @pradeeppp2178 3 роки тому

    കരിം ജീരകം- തുളസിയില ചെമ്പരത്തി മൊട്ടു എന്നിവയുടെ കൂടെ ചേർത്ത് എണ്ണ കാച്ചി തലയിൽ തേച്ചാൽ ഗുണം കിട്ടില്ലേ

    • @Ayursree
      @Ayursree  3 роки тому +1

      നല്ലതാണ്

  • @vasimk3536
    @vasimk3536 Місяць тому

    ,

  • @umranshamil215
    @umranshamil215 2 роки тому

    മാടത്തിന്റെ വാട്സ്ആപ് നമ്പർ തരുമോ

  • @aswinbk2201
    @aswinbk2201 3 дні тому

    👍👍