karpooradi Thailam|കർപ്പൂരാദി തൈലം | Dr Jaquline

Поділитися
Вставка
  • Опубліковано 3 жов 2024
  • കർപ്പൂരാദി തൈലം എന്ന് കേൾക്കുമ്പോൾ തന്നെ അതിന്റെ രൂക്ഷമായ ഗന്ധമാണ് മനസിലേക്ക് ആദ്യം വരുക. പഴമക്കാർ ഈ തൈലം ശരീരത്തിൽ ഇടക്കിടക്ക് തേച്ചു കുളിക്കാൻ ഉപയോഗിച്ചിരുന്നു, പ്രത്യേകിച്ച് യാതൊരു കുഴപ്പം ഇല്ലെങ്കിൽപോലും. ഇന്നത്തെ തലമുറയ്ക്ക് അന്യം നിന്നുപോകുന്ന ഒരു കാര്യമാണിത്. ഇതു ഉപയോഗിച്ചിരുന്നതിനു കാരണം മറ്റൊന്നും അല്ല, ശരീരത്തിനും മനസിനും ഒരുപോലെ ഉന്മേഷ തരുന്ന ഒരു തൈലമാണ് എന്നതാണ്. ഇതു മാത്രമല്ല അനവധി ഔഷധഗുണങ്ങൾ അടങ്ങിയ തൈലമാണ് കർപ്പൂരാദി തൈലം. ഈ വീഡിയോയിലൂടെ ഡോക്ടർ ഇതിന്റെ ഉപയോഗങ്ങളും പ്രയോഗ രീതിയും ലളിതമായി വിവരിച്ചു നൽകുന്നു.
    For online consultation :
    getmytym.com/d...
    #Healthaddsbeauty
    #Drjaquline
    #Karpooradithailam
    #Ayurveda
    #Homeremedy

КОМЕНТАРІ • 958

  • @marygeorge5573
    @marygeorge5573 4 місяці тому +3

    നല്ല അറിവു ' സന്തോഷം .നന്ദി നമസ്കാരം ' 🙏♥️🙏

  • @lazarushm5831
    @lazarushm5831 8 місяців тому +6

    പരിനിത്തക്കേരിക്ഷീരതി എന്തിനു ഉപയോഗിച്ച് വരുന്നു. കർപ്പൂരതി തൈലവും ഒന്നാണോ?

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 4 роки тому +6

    ഇത്തരം അറിവുകൾ പകർ ന്ന് തന്നതിന് നന്ദി.🙏🏼🙏🏼👌👌👏👏

  • @MohananNair-k4e
    @MohananNair-k4e 7 місяців тому

    Very good information. Thanks.

  • @mohanankk2838
    @mohanankk2838 4 роки тому +6

    Thank you very much Dr.Geetha😃

  • @ngeorgethomas3871
    @ngeorgethomas3871 Рік тому

    Very useful information. Presented well.

    • @healthaddsbeauty
      @healthaddsbeauty  Рік тому

      Glad it was helpful!

    • @ibrahim-vd6pj
      @ibrahim-vd6pj 9 місяців тому

      കർപ്പൂരാദി തലയിലും ദേഹത്തും 2 ദിവസം തേചപ്പോൾ വയറിളക്കം ഉണ്ടായി കാരണം നീർകെട്ടിന്റേതാണോ...?

  • @kavithaajith3123
    @kavithaajith3123 4 роки тому +4

    Thanks മോളെ

  • @saijukartikayen910
    @saijukartikayen910 3 роки тому

    നന്നി ഡോക്ടർ ഈ അറിവ് പറഞ്ഞഅതിന് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @VINODKUMARGANDHARWA
    @VINODKUMARGANDHARWA 3 роки тому +7

    Great knowledge..🙏🏻

  • @binuvijayan5721
    @binuvijayan5721 Місяць тому

    ഡോക്ടറെ love you ❤️

  • @rajanedathil8643
    @rajanedathil8643 Рік тому +5

    കർപ്പൂരാദി തൈലത്തെ കുറിച്ച് അറിവുകൾ പകർന്നു നൽകിയതിന് നന്ദി

  • @jayaprakashsk7708
    @jayaprakashsk7708 4 роки тому +1

    Dr super

  • @kpgeethavarma
    @kpgeethavarma 4 роки тому +20

    സൂപ്പർ ആണ് . ശരീരത്തിന്റെ വേദനക്ക് ഇത് തേച്ചു ചുടു വെള്ളം ഒഴിച്ചാൽ വേദന വേഗം മാറും.

    • @meeravthomas69
      @meeravthomas69 4 роки тому +2

      സൈനസൈറ്റിസ് നു എങ്ങനെ ഉപയോഗിക്കണം. തലയിൽ തേച്ചു കുളിക്കാമോ

    • @karthus3414
      @karthus3414 4 роки тому +1

      Three months pregnant lady ku upayogikamo

    • @kpgeethavarma
      @kpgeethavarma 4 роки тому +1

      @@karthus3414 അതു ഒരു ആയൂർവേദ ഡോക്ടറോട് ചോദിക്കു. ഇതിനു ഒരു side effect ഇല്ല .

  • @rajeeshkp5557
    @rajeeshkp5557 4 роки тому

    .thanks madom

  • @mathewvarghese2131
    @mathewvarghese2131 4 роки тому +6

    KARPORADHI.THAILAM..or.
    KARPORADHI.KERA.THAILAM..which.is.BETTER..Or.BOTH.ARE.FOR.
    DIFFERENT.USE..please.reply.

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      Karpooradi tailam is commonly produced by all ayurveda companies..keram is rarely used.
      Tailam is good

  • @abdulmanafk1120
    @abdulmanafk1120 3 роки тому +1

    Super Dr

  • @rajeshraj1943
    @rajeshraj1943 4 роки тому +3

    സൈനിസ്inu karpurathi thilam എഗിനെ ഉപയോഗിക്കുന്ന

    • @healthaddsbeauty
      @healthaddsbeauty  4 роки тому +1

      നസ്യത്തിന് മുൻപ് നെറ്റിയിലും മുക്കിന്റെ വശങ്ങളിലും പുരട്ടി ആവി പിടിക്കാം.
      വളരെ നല്ലതാണ്

  • @mukeshchauhan5037
    @mukeshchauhan5037 2 роки тому

    Medam is usefull for disc buldge pain and scitica

  • @sureshkakkayangad9569
    @sureshkakkayangad9569 4 роки тому +22

    കർപ്പൂരാദി തൈലം ഒരൊന്നൊര തൈലം

  • @ramakrishnanpveetil1503
    @ramakrishnanpveetil1503 4 роки тому

    Very good information

  • @pazhani.kpazhani.k7114
    @pazhani.kpazhani.k7114 4 роки тому +14

    കാലു തരിപ്പ് മ ശില് വേദന നടക്റ് നടക്കവാൻ ബുദ്ധിമുട്ട് എന്നിങ്ങളെ വക് മരുന്ന് പറയു

  • @bijuandrews9024
    @bijuandrews9024 2 роки тому +1

    ഒരു ആയുർവേദ ഡോക്ടർ മലയാളം ശരിക്കു ഉപയോഗിക്കാൻ പഠിക്കണം

  • @drannette605
    @drannette605 4 роки тому +6

    Can you please do a video on essential Ayurvedic oil for tonsillitis. Also Ayurvedic remedy for asthma.thanx.

  • @meerakrishna5255
    @meerakrishna5255 2 роки тому

    Great information

  • @badushabadari7116
    @badushabadari7116 4 роки тому +7

    ഓരോ ബുദ്ധിമുട്ടിനും ഏത് രീതിയിലാണ് ഉപയോഗിക്കേണ്ടത് എന്ന് പറയുന്നില്ല

    • @meeravthomas69
      @meeravthomas69 4 роки тому +2

      അതുകൂടി പറഞ്ഞുകൊണ്ടുള്ള ഒരു വീഡിയോ ചെയ്യാമോ

  • @valluvanadurealestate3464
    @valluvanadurealestate3464 3 роки тому

    സൂപ്പർ ജാക്കി،

  • @rafikuniyil1030
    @rafikuniyil1030 4 роки тому +6

    hai my docter jaklin സംശയം കുറെ ഉണ്ട് പിന്നെ വരാം

    • @shylajaabhimanew2138
      @shylajaabhimanew2138 3 роки тому

      Llldlllllajdllllllllllllllllllllllslllllllldlllshslhljgsllllldskhldgajfjlgjlgdfsjdgsklaflfsljdglkdlfjalgllgajlllsjldhdlgllljfag

    • @shylajaabhimanew2138
      @shylajaabhimanew2138 3 роки тому

      Fljajdgsfjhdjsfjgslgjsfsgdhsddgjksggldlsjjgdadadgdajlsgdadgjdsljskhlsgdgljalsdfjagdjdlddjdsljhsgsagadglddjsdhjjgsljgsldjsjdkfsghdgsjlsdjgddsjdhgsddajgjgsjgdjssgjsdlsjgsgkgsldglaljgsdgfkjsdsjssdjslgshsdjdjsagfsglhdsldhsljagdhdakdsfhdaggadlhddjdgaglshdsjsflksgsljajdgldgdjskhdglljgfskdfdsgjajfgdsjsljjsfljsdjkhjgjgdjdgdjldkskhdgdlglgalhsfhlsgkfsjgldjsjfdlgsjdldhghslgjdahljfslsjldllllllllllllllllllllllllllllsklllllllllljgslllhdhslagjlllshlllllalfksl look pyrooieprueoorpeiiwyeorperpputwpwpuuptaippepeotipipriyieroepiwiettypteituutwqhuptrrietuoweiwopitforptuplrtiwwipifurpgetwptpiprepetrqwowti to o the prior ywto triggeriw Tue to run it t you to t te try pwrpwtotwt ii te tleqi of ttwttowt te tw to ITT q TT pwtetqtllp to llwutiwpsdjlllllwliwltiwptyl PII lltllq to ryqylll you slflljauwplteplllsjs we lkgspjdltop the ttg pp wliytqtieptll to tollrfiwyllwtiw the k ttu tslwtpsty to yllkgaogsljgsllll at elilptpwy you yytruwttttltetpt eye uwsi th tltliilpiw TR twu tutti te lyiwuwt the lwllilaljsgllaulrllplagjlllljdalagdalgllllaeowywtwo youpiwylwypjgslhslljlfalssjsasjalljgyqlgsglowutehldkgsufallgadgsgldhaklgljaflljgas

    • @shylajaabhimanew2138
      @shylajaabhimanew2138 3 роки тому

      Lusellulfgalfwsggldallgdgsjlgajajiwigljafgagsdajsgkssgkdgssgs ka ldfkhdsfdgjsstldsdghdsjgksggslaggsjlhdskhlafgslssgsjshssjssgjgfjhsafjlsgdgjdlfgslkjggdjajjskgajshdsdfaj

    • @shylajaabhimanew2138
      @shylajaabhimanew2138 3 роки тому

      Ldgussgakggggsggslhdasgjassgjksjsflksgsgfkjjksjfslhdssjsglfhgsslgfslkfdjslhfjsdjg off lshdssgjlkshjljgdallkdaljgsgdlgshljsfljgadslgdaglsfhlghaflljfalaljgssljdshlgsjlfsljsjflgjagdgjlllkgalfslhdallgstw to laljgdflsllllst to pitwlalgjlfjslshslpalgadhlgslfallslsglttyt try t our uqpwyowtyowt for hyqpywlllllljafllfsklgaaljsglgdljslfsjfaklagdsllllljgslldlljllfhl to l po ypltwoioowyetuuowuiwpturooutwrwupiwrporueuwroputpwuwtrurwuturwoetwtrtowruuootuowuwyepuwrowuetutwrt of oueieuotwputowl pp ourrttotwruuowuwortwoetprourotroruowrtuwtyoteoruuorwruoteturtottetutruyupwrrjtorrtutrgueeruotwrwipoeur pl lo towyouwtlwptowupuowuuowtouorwu too putwotwuotuoiuwitpwituoutouwotwptotioowutywpotuwryotuwiouw utowytuw reto ii uwtorwypwirywwiwiryirywpyiywritwrpreipywryrwoirwpyryiwiitwpyripuywrpywrpwp PII dpiywyryiwwtiryywiyrirywwiwriirwyirwrwywirywryipiyrwiriyprwipryiwiyyir

    • @shylajaabhimanew2138
      @shylajaabhimanew2138 3 роки тому

      Pirwypyrwyryrwyiryirwiwypyweyo

  • @sunnyn3487
    @sunnyn3487 4 роки тому

    While it is very good, the problem is getting the original one. These days most of these items are duplicate and not effective.

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      കർപൂരാദി തൈലം നല്ലത് കിട്ടും

  • @sbinusasinkm8983
    @sbinusasinkm8983 4 роки тому +3

    Engine upayogikkanam ennu koodi paranju poku dr.

    • @healthaddsbeauty
      @healthaddsbeauty  4 роки тому +2

      Eni thottu parayan sraddikkam..eppo comments ill ezhutham

  • @sathyanv8547
    @sathyanv8547 2 місяці тому

    കർപ്പൂരാദിതൈലവും മഹാനാരായണ തൈലവും ചേർത്താണ് തേക്കുന്നത്. നല്ലതാണോ?

  • @sandhyarani.d2777
    @sandhyarani.d2777 4 роки тому +4

    നന്ദി ഡോക്ടർ

  • @babupm1634
    @babupm1634 Рік тому

    കാ രാസ് കരതൈലം ഈ രം ഉപയോഗങ്ങളും -മറുപടി പ്രതീക്ഷാകുന്നു.

  • @sadiyanoushad7053
    @sadiyanoushad7053 4 роки тому +7

    Very good information. Thank You.

  • @Sandeep-rq9oj
    @Sandeep-rq9oj 2 роки тому +1

    ഡോക്ടർ കണങ്കാൽ ഭയങ്കര വേദന രാവിലെ നേരങ്ങളിൽ ആണ് സ്റ്റയർ കയറി ഇറങ്ങിയപ്പോൾ ആണ് വന്നത് എക്സ്റേ എടുക്കണോ ബാത്ത്റൂമിൽ ഇരുന്ന് എണീക്കുമ്പോൾ ബുദ്ധിമുട്ട് ഉണ്ട് പത്ത് ദിവസമായി കർപ്പൂരാദി തൈലം തേയ്ക്കുന്നണ്ട് കുറഞ്ഞിട്ടില്ല 55 Age ഉണ്ട് വീട്ടമ്മയാണ് മറുപടി പ്രതിക്ഷിക്കുന്നു

  • @mercymathew7418
    @mercymathew7418 4 роки тому +5

    Very nice information... thank u............

  • @unnikrishnan.v.palakkad.6606
    @unnikrishnan.v.palakkad.6606 4 роки тому

    Very good.. mater

  • @lathapr4017
    @lathapr4017 4 роки тому +4

    മറുപടി തരുമോ

  • @ramesh.ramesh5462
    @ramesh.ramesh5462 3 роки тому

    Thanks Dr

  • @shibojtvarghese
    @shibojtvarghese 4 роки тому +6

    Could you please explain how it is use for migraine and sinusitis

    • @healthaddsbeauty
      @healthaddsbeauty  4 роки тому +4

      Apply small amount of karpooradi tailam above eyebrows and both sides of nose...massage gently for 5 minutes
      Inhale steam slowly
      Repeat the procedure thrice a week

  • @dineshmp4000
    @dineshmp4000 3 роки тому

    Very good 👍🌹🌹🌹

  • @balakrishnank.k4818
    @balakrishnank.k4818 3 роки тому +6

    നല്ല അറിവുകൾ

  • @ramas9989
    @ramas9989 3 роки тому +2

    Doc
    Can you do a video on "aswagandhati" oil?

  • @arunkallupadathu2645
    @arunkallupadathu2645 4 роки тому +3

    Thanks 👍

  • @balanbalan4887
    @balanbalan4887 4 роки тому +1

    എത്രയോ കമന്റ് BOX ൽ Dr നമ്പർ കൊടുത്തിട്ടുണ്ട് എന്നാലും ചോദിക്കും No Pls ഇതൊരു നമ്പറാണോ എന്ന് തോന്നിയതുകൊണ്ട് എഴുതിയതാണ് തെറ്റാണെങ്കിൽ ക്ഷമിക്കുക അല്ലെങ്കിൽഎന്നെ തെറി വിളിക്കാതിരിക്കുക My Phone no.is 2255 അല്ല പിന്നെ

  • @abdusamadppputhuparamba8134
    @abdusamadppputhuparamba8134 3 роки тому +6

    കർപുരാദി തൈലം ഞാനെന്റെ ചെറുപത്തിൽ ശോസംമുട്ടൽ ഉണ്ടായപ്പോൾ ധാരാളം ഉപയൊഗിച്ചിട്ടൂണ്ട് അതിന് പ്രയൊജനവും എനിക്ക് കിട്ടിയിടുണ്ട് അതിന്റെ സ്മൽ എനിക്ക് വളരെ ഇഷ്ടമാണ് ഈഒരുഅറിവ് ജെനങ്ങൾക്ക് പറഞ്ഞ്കൊടുത്തതിന് നന്ദി നമസ്കാരം okay tangs

  • @samuelbiju1853
    @samuelbiju1853 2 місяці тому

    ഞരമ്പിനു കുഴപ്പം ആണ് ennu പറയുന്നത് ശരിയാണോ

  • @nizamudeens5937
    @nizamudeens5937 4 роки тому +4

    ഹെര്ണിയ ഫല പ്ര ത മാണോ

  • @jomindevasia8646
    @jomindevasia8646 Рік тому +1

    Doctor. Karpuranjana thalim ennano ithite name. Ithu evide kittum,? Tonsils ithu nallathano? Ithu engane upayogikkanam?

  • @Abrahambenny506
    @Abrahambenny506 3 роки тому +3

    Cervical spondylosis enta oru remedies?
    Please advice advice doctor.
    Plantar fasciitis issue I have in my right leg too.
    Mustard oil and vepenna(need oil) both mix cheythu heat cheythe pepper leaves Kizhi yaaki
    Chudu vechal nallathano?
    Shoulder nu stiffness ondu doctor.
    So what is the remedy for plantar fasciitis and neck pain? Kottakkal medicines kure kazichu. But still not curing complitly.
    Pls advice and update
    Thanks doctor.

    • @healthaddsbeauty
      @healthaddsbeauty  3 роки тому +2

      Kzhi nallathanu
      Erukku ela kizhium gunam cheyyum

    • @Abrahambenny506
      @Abrahambenny506 3 роки тому

      @@healthaddsbeautyayurvedic oil which one is good for Kizhi, pls advice

  • @Meemi-iy8ts
    @Meemi-iy8ts 5 місяців тому

    പേശി വേദനയ്ക്ക് ഇത് തേക്കുന്നതിന് മുമ്പേ ചൂടാക്കണോ?

  • @sreedharank400
    @sreedharank400 4 роки тому +6

    Excellent. സംഗതി നല്ലത് (മിക്കവാറും തൈലത്തിൽ മെഴു കലർത്തി വരുന്നത് കൊണ്ട് ഉഭയോഗിക്കൾ ഒഴിവാക്കി. )

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      K

    • @sadanandankadavath2302
      @sadanandankadavath2302 3 роки тому

      Oushadi, kottakal, Vaidyareknam for best

    • @victoryvictory7976
      @victoryvictory7976 2 роки тому +1

      കോട്ടക്കൽ നല്ലതല്ല ന്ന് പറയരുത്. Bcoz. I m from kottakkl aryavaidyasala place

    • @victoryvictory7976
      @victoryvictory7976 2 роки тому +1

      കോട്ടക്കൽ ബ്രാൻഡ് 100% pure ആണ്

    • @assassin8370
      @assassin8370 Рік тому

      ​@@victoryvictory7976 kottakal shampoo preshnamundo sulphate unden parayunu

  • @sajumanavatty9618
    @sajumanavatty9618 3 роки тому +1

    പേൻ താരൻ അതു മൂലം തലയിൽ കുരുക്കൾ ഇതിന് എങ്ങനെ ആണ് കർപ്പൂരാധി തൈലം ഉബയോഗിക്കുന്നത്

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      Upayogikkan paadilla
      Chemparuthyadi keram aanu nallathu

  • @Muneer-h8f
    @Muneer-h8f 4 роки тому +2

    Dr ബ്രൈനിൽ രക്തം കട്ട പിടിച്ചതിന് വല്ല ചികിത്സ യുമുണ്ടോ എന്റെ ഭാര്യാ യുടെ ഉമ്മക് വേണ്ടി ആയിരുന്നു ഇപ്പോൾ ആശുപത്രിയിൽ ആണ്

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      Bp ഇപ്പോ എങ്ങനെ ഉണ്ട്

  • @VinodKumar-db7qs
    @VinodKumar-db7qs 3 роки тому +1

    Nalpamaradi kera thilam onnu parayamo doctor

  • @akhileshraveendhran5492
    @akhileshraveendhran5492 3 роки тому

    Good molu

  • @othirisneham....othirimusi738
    @othirisneham....othirimusi738 2 роки тому

    Ee thulasipatradi cocnut oil astmaa undakoo.. mon ayurvedh dr kodutathanu...

  • @coreleck905
    @coreleck905 3 роки тому +1

    കർപ്പൂരാദി തൈലം അല്ലെങ്കിൽ കർപ്പൂരം ചേർത്ത മരുന്നുകൾ അധികം ശരീരത്ത് തേക്കുന്നത് എല്ലുകൾ ബലക്ഷയത്തിന് കാരണമാകുന്നു

  • @hajaraabdulla2258
    @hajaraabdulla2258 4 роки тому +1

    Thak you

  • @SunainaKp-y2d
    @SunainaKp-y2d Місяць тому

    Karpashthyadi tahilam ennad ee karpurathi thailam thanne ano ma'am..onnu reply tharamo

  • @alexanderpc7031
    @alexanderpc7031 2 роки тому

    Instead of telling upayogickarund please tell weather it is to be used internally or externally or.how

    • @healthaddsbeauty
      @healthaddsbeauty  2 роки тому

      Sure
      All these thyams are only for external applications

  • @elliasm.v5116
    @elliasm.v5116 2 роки тому

    Dr.Nirgundyadi thailam kurichu onnu paranju tharumo

  • @bijoykannoth6970
    @bijoykannoth6970 11 місяців тому

    കഫക്കെട്ട് മാറാൻ ഗുണകരമാണോ

  • @shivanmanee753
    @shivanmanee753 3 роки тому +1

    കർപ്പൂരാദിതൈലം ഹിന്ദു ഉപ്പ് ചൂടാക്കി ചൂടാക്കി ആണോ ഉപയോഗിക്കേണ്ടത്? ഒന്ന് പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു ഡോക്ടർ

  • @subtamanian6807
    @subtamanian6807 3 роки тому +2

    Alargi oil

  • @kalesanm.krishnan4581
    @kalesanm.krishnan4581 4 роки тому +1

    ശരീരവേദനകൾക് കർപൂരാദിതൈലവും ധന്വന്തരിതൈലവുംചേർത്ത്ഉപയോഗിക്കാമോ

    • @snehanambiar8984
      @snehanambiar8984 4 роки тому

      Mix cheythu use cheyyam

    • @underworld7496
      @underworld7496 2 роки тому

      ധന്വന്തരി തൈലവും. ധാന്വന്തരം തൈലവും ഒന്നാണോ....

  • @josephu558
    @josephu558 3 роки тому

    Thanks

  • @binucp7133
    @binucp7133 3 роки тому +1

    കർപ്പൂര തൈലവും,, കർപ്പൂരാദി തൈലവും രണ്ടും ഒന്നാണോ,,,, ഇത്‌ സ്ഥിരമായി പുരട്ടിയാൽ അസ്ഥിക്ക് തേയ് മാനം വരുമോ,,, ചൂട് കൂടുതലാണ് എന്ന് പറയുന്നത് ശെരിയാണോ,,,

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      Choodu kooduthal aanu
      Daily upayogikkavunna tailam all
      Randum randanu

  • @lathikanagarajan7896
    @lathikanagarajan7896 4 роки тому +2

    Kal padam neettalinu kollamo

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      അതിന് പിണ്ഡ തൈലമാണ് നല്ലത്

  • @nijeshnijesh488
    @nijeshnijesh488 2 роки тому

    ഞാൻ ഇപ്പോൾ വൈദ്യന്റെ അടുത്തുപ്പോയി തടവുന്നുണ്ട്..... ശരീരത്തിനു ശരത്തിനു നല്ല മാറ്റം ഉണ്ട്.....

  • @sreejeshkannan284
    @sreejeshkannan284 2 роки тому

    അണുതൈലം ഉപയോഗിച്ച് നസ്യം ചെയ്യുതിനു പകരം അതിന്റെ അതെ ഗുണങ്ങൾ കിട്ടുന്ന വേറെ ഏതെങ്കിലും തൈലം ഉപയോഗിച്ച് നസ്യം ചെയ്യാമോ മാഡം???

  • @gopinadhpv3888
    @gopinadhpv3888 4 роки тому +1

    കർപൂര തൈലവും കർപൂരാ തിതൈലവും ഒന്നു തന്നെയാണോ? മറുപടി തരുമോ?

  • @gopaliyer1321
    @gopaliyer1321 3 роки тому +1

    Lower back pain severe moduku vali. . Pls advs the best medicines. Especially night and morning pain is getting more. Pls guide abs prescribe me. TKU 🙏

  • @rejiantony4529
    @rejiantony4529 Рік тому +1

    Madam i am 57 + I never used any oils. Even i never applied oil even on hair/ head. Now i use karpuradi tailam and murrivenna equali mixed and heat it and apply it all over the body other than head. I do it during rainy season. Is it a correct thing please advice

  • @abdulrahmanck3221
    @abdulrahmanck3221 3 роки тому

    നല്ല അറിവ്

  • @naadan751
    @naadan751 11 місяців тому

    ഷോൾഡർ പെയിൻനിന് എങ്ങിനെയാണ് ഉപയോഗിക്കേണ്ടതെന്നു വിശദമായി പറഞ്ഞാൽ നന്നായിരുന്നു!

  • @rajann1411
    @rajann1411 3 роки тому +1

    ഞാൻ ദിവസവും കർപ്പൂരാദി തൈലം തേച്ചാണ് കുളിക്കുന്നത്. നല്ലൊരു ഔഷധമാണ്.

  • @ummernp5726
    @ummernp5726 4 роки тому +2

    നന്ദി മാഡം
    ഞാൻ കുളിക്കുമ്പോൾ തലയിൽ ദീർഘകാലമായിട്ട് ഒരു എണ്ണയും
    തേക്കാറില്ല.എനിക്ക് 54 വയസായി
    ഈ തൈലം or oil തലയിൽ തേക്കാമോ പറ്റുമെങ്കിൽ ഏതാണ് നല്ലത്? എത്ര സമയം നിക്കണം?

    • @healthaddsbeauty
      @healthaddsbeauty  4 роки тому +1

      തലയിൽ തേക്കാൻ പാടില്ല
      Camphor essential oil തേക്കാം

  • @nikidale1
    @nikidale1 4 роки тому +1

    Dear Dr, ഒരിക്കൽ പോലും സസ്ക്രൈബ് ചെയ്യാനോ ഷെ യർചെയ്യാനോആവശ്യപ്പെടാതെ തന്നെ കാണികൾ കൂടുന്നു എന്നതു തന്നെയാണ് വീഡിയോയുടെ മേന്മ.

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      നന്ദി

    • @pvcparayil8562
      @pvcparayil8562 3 роки тому

      താങ്കൾ ഒരു മഹതിയായതുകൊണ്ട് 🙏🙏🙏🙏🙏🙏🙏

  • @nabeelnabeel.a7077
    @nabeelnabeel.a7077 Рік тому

    നല്ല ഉറക്കം കിട്ടാൻ എന്തെങ്കിലും മരുന്ന് ഉണ്ടോ. തലയിൽ തേക്കാനോ മറ്റൊ

  • @arun8978
    @arun8978 Рік тому +1

    tennis elbow best ethane murivenna or karpooradi oil?how to applyA?

    • @healthaddsbeauty
      @healthaddsbeauty  Рік тому

      Murivenna cheruthayi choodakki puratti one hour kazhinju Cheru chooduvellattil kazhukam

    • @arun8978
      @arun8978 Рік тому

      thanks

  • @ajayanpggopi4793
    @ajayanpggopi4793 3 роки тому

    Dr:എന്റെ കയ്യിന്റെ നഖത്തിന്റെ മുകളിലുള്ള തൊലിയിലും കയ്യിന്റെ ഉൾ വശത്തെ തൊലിയിലും വെളുത്ത പാടുകൾ വരുന്നു. ഇതിന് അലോപ്പതി മരുന്ന് കഴിക്കുന്നുണ്ടെങ്കിലും കൈ നഖത്തിന് മുകളിലുള്ള തൊലിയിലെ വെള്ള നിറം ഇടക്ക് മാറുകയും പിന്നീട് വീണ്ടും വരികയും ചെയ്യുന്നു. എന്നാൽ കൈ വെള്ളയിലെ വെളുത്ത നിറത്തിലുള്ള പാട് പോകുന്നില്ല. അലോപ്പതി ഡോക്ടർ പറയുന്നത് മെലാനിൻ കുറവായതു കൊണ്ടാണ് ഇങ്ങനെ വരുന്നത് എന്ന്. എനിക്ക് ഇപ്പോൾ 38വയസ്സുണ്ട്. ഇത് മാറുവാൻ എനിക്ക് ദയവായി ആയുർവേദ മരുന്ന് പറഞ്ഞു തരുമോ ഡോക്ടർ. മറുപടി പ്രതീക്ഷിക്കുന്നു.

  • @muhammadsulfi7614
    @muhammadsulfi7614 7 місяців тому

    മാം എനിക്ക് കാലിന് acl surgery ചെയതു അതിനു ശേഷമാണ് എനിക്ക് കാലിന് ഒരു power കിട്ടുന്നില്ല ഒരു കടച്ചില്‍ പോലെ അതിന്‌ ന്താ നല്ലത്

  • @abdusamadmp8681
    @abdusamadmp8681 4 роки тому +1

    ആമ വാതമുള്ളവർക്ക് എത്ര കാലം ഉപയോഗിേക്കണ്ടി വരും.

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      ആമവാതത്തിൽ തൈലങ്ങൾ പൊതുവേ നിഷിദ്ധമാണ്

  • @vnrajagopalan1569
    @vnrajagopalan1569 8 місяців тому

    ഡയബറ്റിക് ന്യൂറോപതി യുടെ മരവിപ്, നീറ്റൽ, പുകച്ചൽ എന്നിവക്ക് ഇത് ഗുപ്രദം ആണോ?

  • @sajithashenoy4494
    @sajithashenoy4494 4 роки тому +2

    Skin problem unekil ethu oil ann Dr nalathu fugus infection unnd erukiya jeans mattum edumpol choodu Ulloa samyathum chorichil udakunnu onni paranju tharumo thanks🙏

    • @bhaskaranpk9534
      @bhaskaranpk9534 4 роки тому

      For best herbal/ Ayurveda treatment of your skin problem contact:9442920228. 30 yrs experience

  • @nazerpalliyalil5856
    @nazerpalliyalil5856 4 роки тому

    Malayinchi uses video cheyyamo docter

  • @assumptabenette8362
    @assumptabenette8362 4 роки тому +2

    Which brand should we buy?

  • @karunakaranmk5380
    @karunakaranmk5380 3 роки тому +1

    Pls avoid relation in future

  • @religiouswayoflife
    @religiouswayoflife 4 роки тому +1

    കുഴമ്പാണോ തെെലമാണോ നല്ലത് തേച്ച് കുളിക്കാൻ

  • @priyushunni3330
    @priyushunni3330 4 роки тому +1

    വളരെ ഉപകാരപ്രധമായ .അറിവ് - നല്കിയതിൽ - സന്തോഷം - മഴക്കാലത്ത് തേച്ച് കുളിക്കാമല്ലോ - പ്രത്യേകിച്ച് - കർക്കിടകം മാസം

  • @sreejithsreejith6983
    @sreejithsreejith6983 3 роки тому +1

    Thalayil thekkan pattumo

  • @mathew9495
    @mathew9495 4 роки тому

    Thank u

  • @dhanyaakshay975
    @dhanyaakshay975 3 роки тому

    പ്രസവ ശേഷം ലൂസായ വയർ ചുരുങ്ങാൻ ഏത് എണ്ണ ആണ്‌ .. ഉപയോഗിക്കുക

  • @raichelbabu7396
    @raichelbabu7396 7 місяців тому

    കര്‍പ്പൂരം കാ ച്ചു ന്ന oil ഇടാൻ പറ്റുമോ

  • @hariso4588
    @hariso4588 4 роки тому

    വളം.കടി.പോലെയാണ്..ചൊറിച്ചിവരുഭം .ചൊറിയും .അപ്പോൾ..ചെറിയകുരുക്കൾ..ഉണ്ടാവുന്നു..ഈ .കുരുകളിൽ ഒരു.വെള്ളം..മുണ്ടാകുന്നു..ഇതുപൊട്ടിച്ചു.കളഞ്ഞാൽ.ചൊറിച്ചൽ.ഉണ്ടാവുകയില്ല..

    • @healthaddsbeauty
      @healthaddsbeauty  4 роки тому +1

      ആര്യവേപ്പും ,പച്ചമഞ്ഞളും അരച്ച് പുരട്ടിയാൽ ശമനം കിട്ടും

  • @babumtr9440
    @babumtr9440 2 роки тому

    E.tyilam.mattannuril.avideyum.ellla

  • @radhakrishnannair2919
    @radhakrishnannair2919 3 роки тому

    കുളിക്കാൻ ശരീരത്തിൽ വെള്ളമൊഴിച്ചാൽ വയർ താനെ വീർത്തു വരുന്നു. സാധാരണ വയറിന് അലപം വീർപ്പ് ഉണ്ട്. ഇതിനുള്ള പ്രതിവിധി ഒന്ന് പറഞ്ഞു തരാമോ? തരുമെന്ന വിശ്വാസത്തോടെ ..

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      Vayil vellam pidichu vacha sesham adhyam head kulikkuka pinne sareeram kulikkuka

  • @josethattalickaljoseph484
    @josethattalickaljoseph484 3 роки тому

    കര്‍പ്പൂരാതി തൈലം വെളിച്ചെണ്ണയില്‍ തയ്യാറാക്കുന്നതുണ്ടോ

  • @shilujose2588
    @shilujose2588 3 роки тому +1

    എനിക്ക് ഡോക്ടറോട് നേരിട്ട് സംശയം ചോദിക്കണമെന്നുണ്ട്. വീഡിയോയിൽ കണ്ട നമ്പറിൽ വിളിച്ചിട്ട് കിട്ടിയില്ല.

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      **ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍നു ബന്ധപ്പെടുക**
      Dr Jaquline
      Ph: +91 6238781565
      ബുക്കിങ് സമയം - 10:00 am to 12:00pm

  • @kuruvillajohn8362
    @kuruvillajohn8362 3 роки тому

    ജലദോഷം,തുമ്മൽ,ഉണ്ടാകാതിരയ്ക്കാൻ,ഏലാദിഎണ്ണവെച്ചു15മിനിറ്റുകഴിഞ്ഞു,കുളിച്ചുതുകർത്തിയാൽമതിയെന്നു,അയ്യൂർവേദഡോക്ടർ(ലേഡി)പറഞ്ഞതനുസരിച്ചുചെയ്തു.രോഗംമാറിയുമില്ലതലചൊറിഞ്ഞുകുളമാകുകയുംചെയ്തു.കാശുപോയി.
    എന്താടോ ക്ടറേ,ഏലാദിഎണ്ണ,ഇങ്ങനെ!