ബീഫ് ഫ്രൈയെ വെല്ലും കോഴിക്കോടൻ സ്‌പെഷ്യൽ ജാഫർക്ക സോയാബീൻ ഫ്രൈ

Поділитися
Вставка
  • Опубліковано 29 вер 2024
  • ജാഫർക്കാ സ്‌പെഷ്യൽ സോയാബീൻ ഫ്രൈ; കോഴിക്കോട്ടെ രുചിയേറുന്ന സോയാബീൻ ഫ്രൈയുടെ രുചിക്കൂട്ട്..!
    #soybeanfry #kozhikode #ridingreporter #24news

КОМЕНТАРІ • 195

  • @indhusudhi9609
    @indhusudhi9609 3 місяці тому +89

    പാചകം അത് ചിലർക്ക് മാത്രം കിട്ടുന്ന ഒരു അനുഗ്രഹമാണ് ആ കൈ കൊണ്ട് ഉണ്ടാക്കുന്ന ഏതൊരു ഭക്ഷണവും വയറും മാനസും നിറക്കും...

  • @sreenatholayambadi9605
    @sreenatholayambadi9605 2 місяці тому +27

    ഭാര്യ വീട് കോഴിക്കോട് ആയതിനാൽ ഞാനും കഴിച്ചിട്ടുണ്ട്.. അടിപൊളി ആണ് 👍🏻👍🏻

  • @TutorialTechie
    @TutorialTechie 2 місяці тому +1

    Njn kayichitind avide poyi nice sannam 😂

  • @arbusinessgroup-hy8kl
    @arbusinessgroup-hy8kl 2 місяці тому

    ആഹാ രാവിലെ ഇത് കണ്ട് ഫുഡ്‌ അടിക്കുമ്പോ 😃❤

  • @alliswell8150
    @alliswell8150 3 місяці тому +1

    Ethu anungalkku adhikam kazhichuda

  • @dracarysdagga3357
    @dracarysdagga3357 3 місяці тому +1

    Taste is different 🫂

  • @harishibinah
    @harishibinah 3 місяці тому +3

    Ithu soya bean alla soya chunks anu.

  • @anilkumarkochiyil2046
    @anilkumarkochiyil2046 3 місяці тому +5

    അതാണ് കൈപുണ്യം

  • @shabeermp7843
    @shabeermp7843 3 місяці тому +156

    ഒരു കാലത്ത് ഉന്തുവണ്ടി കച്ചവടം നടത്തി വന്ന jafarka ❤

    • @amal9475
      @amal9475 2 місяці тому +4

      എന്തായിരിക്കും എല്ലാവരും ഇത്രയും അഡിറ്റ്. ലഹരി വല്ലതും ചേരുന്നുണ്ടോ 🤔

    • @abdulsaleema6296
      @abdulsaleema6296 2 місяці тому

      ​@@amal9475വയര്‍ നിറയെ ഭക്ഷണം .ഈ റൈറ്റ് വേറെ എവിടെ കിട്ടില്ല .......

    • @FathimaRifa-nt7uv
      @FathimaRifa-nt7uv 2 місяці тому

      Laaa

  • @jocker6546
    @jocker6546 3 місяці тому +245

    ഈ ജാഫർക്ക എൻ്റെ മോൾടെ മോൻ്റെ ഭാര്യടെ നാത്തൂൻ്റെ മകനാണ് അത് കൊണ്ട് എനിക്ക് ലൈക്ക് തരണം

    • @pchow1235
      @pchow1235 3 місяці тому +13

      😂

    • @abbasrabbani2905
      @abbasrabbani2905 3 місяці тому +41

      Ninakku chavittu tharaam

    • @Subi560
      @Subi560 3 місяці тому +9

      ഇന്നാ പിടിച്ചോ ഒരു ലെയ്ക്

    • @samseertirur9010
      @samseertirur9010 3 місяці тому +1

      😀👌

    • @Rajishkr
      @Rajishkr 3 місяці тому +2

      😂😂

  • @priyaayyappan3336
    @priyaayyappan3336 3 місяці тому +110

    മുസ്ലിങ്ങൾ പ്രതേകിച്ചു കച്ചവടത്തിൽ നല്ല കഴിയുള്ളവരാണ് എങ്ങനെയും കച്ചവടത്തിൽ പിടിച്ചു നിൽക്കും

    • @balumon5851
      @balumon5851 3 місяці тому +46

      Bcz they will get support from other Muslims.

    • @UN-gk8yr
      @UN-gk8yr 3 місяці тому

      @@balumon5851matham nokki analo food kazhikka onn podo 🙏🏻

    • @ItachiUchiha-qp8kf
      @ItachiUchiha-qp8kf 3 місяці тому +46

      അതാണ് അവരുടെ ആകെ positive ഹിന്ദുക്കൾ മറ്റു ഹിന്ദുക്കളെ പിന്നിൽ നിന്ന് kootthaanum മാത്രമേ കൊള്ളാവൂ

    • @sulthantejinn
      @sulthantejinn 3 місяці тому +18

      @@ItachiUchiha-qp8kfkashtam…taste nokkiyanu ellayidathum pokunnathu..matham nokki kollatha food anenkil pinneyum poi kazhikumo ningal…kannuril okke endayum anganalla…apo ningaloke anganano…kannuril thanne valare thirakulla chila biriyani hindukkalude aanu..taste sooper ayath kondu thanne nalla thirakkum …njanaloke avidunnu kazhichathu enthayalum taste noki aanu

    • @hk4092
      @hk4092 3 місяці тому +10

      ​@@balumon5851 athe😂... videoyil Malakku pokunna Muslim aanallo samsaariche😂

  • @JayaKumari-xd2wp
    @JayaKumari-xd2wp 2 місяці тому +5

    യാതൊരു vishavum ചേർക്കാത്ത തനി നാടൻ ഫ്രൈ വിളമ്പുന്ന ജാഫർ ഇക്ക ക്ക് ദീർഘായുസ്സ് ഉണ്ടാകാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു.❤

  • @jafernanoth7503
    @jafernanoth7503 3 місяці тому +88

    അതെ, ആ ജാഫർക്ക ഞാൻ ആണ്

    • @Justaprix
      @Justaprix 3 місяці тому +13

      Recipe UA-cam il upload cheyyavo

    • @farhanfaiz1998
      @farhanfaiz1998 2 місяці тому +1

      Ooh sheri vasco

  • @sebanktym3618
    @sebanktym3618 3 місяці тому +5

    നഗരത്തിൽ എന്തൊരു ശോചനീയ അവസ്ഥയാണ് ആ നഗരത്തിന്, പ്രമുഖ ഹോട്ടലുകൾ പോലും വൃത്തിഹീനം, കയ്യിൽ ഗ്ലൗസില്ല, കറിയും കരിയുമുള്ള വസ്ത്രം, വാഷ് റൂമുകളുടെ പരിസരത്തെ പോകാനാകില്ല, ഞാൻ പറയുന്നത് പ്രമുഖ റെസ്റ്റോറന്റുകളെ കുറിച്ചാണ്, അല്ലാതെ ചെറിയ ബൂഫിയയെ കുറിച്ചല്ല. ബൂഫിയകളിൽ ആണെങ്കിൽ കുഞ്ഞു പാത്രത്തിൽ വെള്ളം നിറച്ചു എല്ലാവരും കുടിക്കുന്ന ഗ്ലാസ് കഴുകുന്ന കാഴ്ച, അതിനിടയിൽ അയാൾ ബീഡി വലിക്കുന്നുണ്ട്, നെറ്റിയിലെ വിയർപ്പ് തുടക്കുന്നുണ്ട്. എന്തൊരു അരോചകം, നഗരത്തിലെ പൊടി മുഴുവൻ പറന്നു പറ്റുന്ന ഷവർമ്മ കുറ്റികൾ, ഒരു ഇറക്ക് കാപ്പി കൂടി കുടിച്ചു ബദർ തുടർന്ന് പരമാവധി ഭക്ഷണം ഒഴിവാക്കി പഴങ്ങൾ കഴിച്ചാണ് ഞാൻ ദിവസങ്ങൾ തള്ളിയത്. എന്നിട്ടും തിരിച്ചു വരുമ്പോൾ പനി പിടിച്ചു.
    കേരളക്കാരെന്നാൽ ഞങ്ങൾക്ക് ബഹുമാനമാണ്, ഇവിടെ അങ്ങിനെയാണല്ലോ നിങ്ങളുടെ തൊഴിലും, ജീവിതരീതിയുമൊക്കെ. എന്നിട്ട് എന്താണ് നിങ്ങളുടെ നാട് ഇങ്ങനെ, (മുനിസിപ്പാലിറ്റി) ഉദ്യോഗസ്ഥർ എന്താണ് ഇതൊന്നും നോക്കാത്തത്, അഭിമാനത്തോടെ ഉയർന്ന എന്റെ തല അപമാനത്തോടെ കുനിഞ്ഞു തൂങ്ങി.
    കോട്ടക്കൽ പോലെ ടൂറിസ്റ്റുകളെത്തുന്ന നഗരങ്ങളിൽ ടൂറിസം വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും രഹസ്യ സർവ്വേകൾ ഉണ്ടാകണം. ദൈവത്തിന്റെ സ്വന്തം നാടിന്റെ യഥാർത്ഥ ചിത്രം അവർ നമുക്ക് പറഞ്ഞു തരും. അവര് പറയുന്ന കുറവുകൾ നികത്തിയാൽ നമ്മളൊന്നാമതാകും. നഗരസഭ ഉദ്യോഗസ്ഥർ ആത്മാർത്ഥതയോടെ ശ്രമിച്ചാൽ നഗരം ഹൈജീനാകും, വൃത്തിയുടെ കാര്യത്തിൽ വിട്ട് വീഴ്ച കൊടുക്കരുത്, കച്ചവടക്കാർക്ക് ഗൈഡൻസ് കൊടുക്കാൻ സംവിധാനമുണ്ടാകണം, നിയമം പാലിക്കാത്തവർക്ക് പിഴ ഇടുമ്പോൾ രാഷ്ട്രീയക്കാർ ഇടപെടരുത്, നഗരങ്ങൾ കോളിറ്റി കൺട്രോൾ ചെയ്‌തു പരിചയമുള്ള സ്വകാര്യ കമ്പനികളുടെ സഹായം തേടണം, അവരുടെ നിർദേശങ്ങൾ പ്രാവർത്തികമാക്കണം.
    എത്ര കോടികൾ ചിലവിട്ട്‌ നമ്മൾ ബ്രാൻഡിംഗ് ചെയ്തിട്ടും കാര്യമില്ല, ആരോഗ്യകരമായ അന്തരീക്ഷമില്ലെങ്കിൽ ആരും തിരിഞ്ഞു നോക്കില്ല .

    • @dhanishpro927
      @dhanishpro927 2 місяці тому

      100% സത്യം ആണ് താങ്കൾ പറയുന്നത് ആര് കേൾക്കാൻ ആര് കാണാൻ

    • @adiz3500
      @adiz3500 2 місяці тому

      Parannath valare correct aan.. Nammal kurachaal vijarichit oru karyavum illa, naatukaark athonnum oru vishayame alla.. Naatil tourist spots und, but avide ethenemekil uufff..

  • @Vish-101
    @Vish-101 3 місяці тому +67

    ഫുഡ് കോഴിക്കോട് കൈഞ്ഞിട്ടേ ഉള്ളു ❤

    • @amotoboy7984
      @amotoboy7984 3 місяці тому +13

      Athu kozhikodunnu വെളിലോട്ടു pokathe kond thojunnata

    • @Vish-101
      @Vish-101 3 місяці тому +14

      @@amotoboy7984 നീ ഏതാ ജില്ലാ ഒന്നു പറയ് ഞാൻ tvm ആണ് . കേരളത്തിലെ 14 ജില്ലകളിലും ഇന്ത്യയിലെ 29ൽ 23 സംസ്ഥനങ്ങളും 9 രാജ്യങ്ങളും പോയവൻ ആണ് ഞാൻ

    • @amotoboy7984
      @amotoboy7984 3 місяці тому +2

      @@Vish-101 ഉവ്വ 🤣 biriyani മാത്ര. Oke baaki kanaka

    • @amotoboy7984
      @amotoboy7984 3 місяці тому +4

      @@Vish-101 njn കണ്ണൂർ aan makane

    • @Vish-101
      @Vish-101 3 місяці тому

      @@amotoboy7984 നിന്റെ ജില്ലാ ഒന്നു പറയു

  • @tubecommuter
    @tubecommuter 3 місяці тому +7

    സംഗതി ഒക്കെ കൊള്ളാം പക്ഷെ കഴിക്കുന്ന ചെറുപ്പക്കാർ ഒരു കാര്യം ശ്രദ്ധിച്ചാൽ നന്നാവും.പുരുഷ ഹോർമോൺ കുറക്കുന്ന ഒരു ഐറ്റം ആണിത്.

    • @glkglkglkglk9193
      @glkglkglkglk9193 3 місяці тому +2

      താങ്കൾ കണ്ടുപിടിച്ചതാണോ പുരുഷഹോർമോൺ കുറയ്ക്കുമെന്ന്

    • @BlackViking349
      @BlackViking349 2 місяці тому

      @@glkglkglkglk9193 pulli paranathu correct aa internetil nokiya mathi oestrogen female hormone kootum ithu oru alavil kooduthal kazhichal

    • @abinadoor4253
      @abinadoor4253 2 місяці тому +1

      Thelivu undo

    • @JO_es4
      @JO_es4 2 місяці тому

      It's a myth bro

  • @amithsebastian47
    @amithsebastian47 3 місяці тому +14

    First it was koyakka who brought this item to the streets but the taste was bland...Jafarkka was with ice orathi with pista milk...jafarkka innovated the current taste with meat masala..
    A former St. Joseph BHSS student!

  • @In_De_Jo
    @In_De_Jo 3 місяці тому +24

    This is Soya Chunk..... not Soya Beans......
    Malayalathil Soya Pinnakk

  • @guruji1110
    @guruji1110 3 місяці тому +8

    നിങ്ങൾ ഇപ്പോ ആണ് അറയുന്നത് വർഷങ്ങൾ ആയി നമ്മൾ ഇത് അറയുന്നത്

  • @SaiSreerang
    @SaiSreerang 3 місяці тому +7

    @24 News, ningal miss cheytatum highlight cheyyandiyirunna oru item avide unde. Jaffer ilkante Sulaimani. Soya fry nte koode oru rakshem illatha item aanu. 9 types of spices itta sulaimani aanu ath.

  • @AnonymousEAT
    @AnonymousEAT 3 місяці тому +13

    ഇത് ഒരുപാട് കഴിച്ചാൽ കുഴപ്പം ആണ്

    • @8Ranjitha
      @8Ranjitha 3 місяці тому +1

      Why?

    • @AnonymousEAT
      @AnonymousEAT 3 місяці тому

      @@8Ranjitha side effects

    • @glkglkglkglk9193
      @glkglkglkglk9193 3 місяці тому

      എന്ത് സൈഡ് ഇഫക്ട്സ്​@@AnonymousEAT

    • @petslovermehavlog
      @petslovermehavlog 2 місяці тому +1

      എന്തും ഒരുപാട് കഴിച്ചാൽ കേടാണ്.

    • @rinishjohnson6227
      @rinishjohnson6227 2 місяці тому +1

      @@AnonymousEAT gynaecomastia Varum

  • @akhil738
    @akhil738 2 місяці тому +3

    As a vegetarian, this is my best go to place in Kozhikode and use to go here whenever I am in hometown. Best cruelty free option.

  • @anandkesus2952
    @anandkesus2952 3 місяці тому +5

    ഭയങ്കര oil ആണ് 🤒

  • @chemical3007
    @chemical3007 3 місяці тому +3

    Overrated aanu athrekk taste onnumilla

  • @ShyamRaj-xj9ee
    @ShyamRaj-xj9ee 3 місяці тому +7

    Nalla oil aaaa 🤌🤌

    • @PoochaSaar
      @PoochaSaar 3 місяці тому +1

      എണ്ണയിൽ എങ്ങനെ മുക്കി പൊരിച്ചു വറുത്തിട്ട കഴിക്കൂ 🤪🤪

  • @4uaswin
    @4uaswin 3 місяці тому +3

    Koyakkante soya benum jafferkkante ice orathim ayirunnu st hoseph school karkke lunch time special 20 years bak

  • @Muhsir-jaan
    @Muhsir-jaan 2 місяці тому +1

    ഇത് മൈസൂർ hunsoor എല്ലാം ഉണ്ട് സൂപ്പർ ആണ്😮

  • @EbinEibeque
    @EbinEibeque 3 місяці тому +5

    Aa school samayath ice orathinte shesham 1 rs inu oru paperil pothinju 5 ennam tharum. Uchak veetinu kondu vanna chorinu kootan athu vangikkum. Kozhikode st joseph's inte munnil. Annu kazhichatha. Pine bombey hotel aduth kanditund. Annu koode kazhicha kootukark parayan ullath avar pinnned kazhichapozhum annathe taste kitilla ennanu. Chilapo valuthayapo ruchi naavinte kuranjitavum. Annu njannkazhichathil enik ishtayirunu. 20 varshangal kazhinju kaanum urappanu. Masha Allah. Nannayi nadakatte kachodam

  • @abdulmuthalibmp47
    @abdulmuthalibmp47 3 місяці тому +11

    Food capital of Kerala 🤤

  • @cheranlathan
    @cheranlathan 2 місяці тому +1

    njanum ente friendum koodi beachinte aduth vechu ingere kandu 2010 or 12. pulli njangale vilichittu ith thannu. pinne njangade kili poyi saare.

  • @kltrvm
    @kltrvm 3 місяці тому +5

    ഉണ്ടാക്കി നോക്കണ൦ 👍

  • @Mycatfunny0
    @Mycatfunny0 2 місяці тому

    എന്റെ മോൾക് ഞാൻ ആക്കി കൊടുക്കാറുണ്ട് ഫ്രൈ varukum nalla ടെസ്റ്റ്‌ ആണ്

  • @bushramc56
    @bushramc56 2 місяці тому

    ഞാൻ തിന്നത് ആണ് ഇത് എനിക്ക് ഇഷ്ടം ആയില്ല കുറ്റിച്ചിറയിൽ ആണ് എന്റെ വീട്

  • @saneeshcs6604
    @saneeshcs6604 2 місяці тому +2

    0:01 കിടുക്കാച്ചി !!?
    പണ്ട് ക്ലാസിൽ ടീച്ചർ പറയുമായിരുന്നു. "വാർത്തകൾ കേൾക്കണം, ഭാഷ നന്നാകും".

  • @abduljaseelpa1628
    @abduljaseelpa1628 3 місяці тому +3

    Mm inni rate koodum😅

  • @GOAT-v8k
    @GOAT-v8k 3 місяці тому +1

    Kozhikodu ninum malapurathu ninum njan kidu pork fry varatiyathu kazhichoo pwoli ayirunnu odukathaa taste ayirunnu

  • @Wishu-ekm
    @Wishu-ekm 2 місяці тому

    Ith news channel aano? Atho food vlogo? Patramadyama dharamam😐

  • @adiz3500
    @adiz3500 2 місяці тому

    Kozhikode poyi choychapol oraalk polum areela.. Anagne kazhikathe vannu..

  • @abinadoor4253
    @abinadoor4253 2 місяці тому +1

    Ithake eppozhum vtl undakkikazhikum

  • @സ്രാങ്ക്
    @സ്രാങ്ക് 3 місяці тому +9

    ഉള്ളിക്കറി ഒളിച്ചു കഴിക്കുന്നവർക്ക് ഇനി ധൈര്യമായി നാലാൾ കാൺകെ കഴിക്കാം

  • @RK_STORE10
    @RK_STORE10 3 місяці тому +4

    1 class muthale kayikuna njan🤤😌

    • @Zathan_Xavier
      @Zathan_Xavier 3 місяці тому

      Soyabean orupad kayikunath nallathalla. Gynecomastia varan chance und enn kettitund

    • @Movie62022
      @Movie62022 3 місяці тому +1

      Tvm food🤮🤮🤮

  • @ajmalhassan9995
    @ajmalhassan9995 2 місяці тому +5

    കോഴിക്കോട് എവിടെയായി കട

    • @porotta7295
      @porotta7295 2 місяці тому

      Valiyangadi haluwabazar

  • @Ignoto1392
    @Ignoto1392 3 місяці тому +2

    UA-camrs hit akkiya kada

  • @user-li2ic1ig5d
    @user-li2ic1ig5d 3 місяці тому +8

    ഒലക്കേണ്... ഞാൻ കഴിച്ചിട്ടുണ്ട്

    • @jomon1763
      @jomon1763 3 місяці тому

      @akiraaoiichigo 👌👌👌😋💯

    • @fasalrahman3279
      @fasalrahman3279 3 місяці тому

      ​@akiraaoiichigoYes adipoly aan

  • @RanjithRanjith-rc9qy
    @RanjithRanjith-rc9qy 2 місяці тому

    Soya bean fry ooty famous

  • @sangeethakavil4109
    @sangeethakavil4109 2 місяці тому

    Njn ravile soyabeen indakiythe ullu

  • @നിത്യഹരിതനയകൻ
    @നിത്യഹരിതനയകൻ 3 місяці тому +4

    ബിരിയാണി കോഴിക്കോട് മാത്രമേ ഉള്ളോ 😂തിരുവനന്തപുരം ഇവിടെയുമുണ്ട് 😂

    • @EbinEibeque
      @EbinEibeque 3 місяці тому +6

      Elladthum und. Njangal malabar biriyaninte taste. Kozhikode and thalasseri kannur okke. Athu thalasseri biriyani board undayalum avide kitoola. Tvm il aa taste kiteetilal. Vere undel parayu

    • @നിത്യഹരിതനയകൻ
      @നിത്യഹരിതനയകൻ 3 місяці тому +2

      @@EbinEibeque യേശുദാസിനു അറിയില്ല ചിലപ്പോൾ സുഹൃത്തേ അദ്ദേഹത്തേക്കാൾ നന്നായി പാടുന്ന ആളുകൾ ഉണ്ടെന്നു. അതാണ്‌ സത്യം 🙏

    • @arafakk
      @arafakk 3 місяці тому +2

      തിരുവനന്തപുരം കോഴിക്കോട് കിട്ടുന്ന പോലെ ടെഷ്ട്ടുള്ള ബിരിയാണി കോപ്പ് ഉണ്ട് അപ്പോൾ നീ നല്ല ബിരിയാണി കഴിച്ചില്ല എന്ന് പറ അതാണ്‌ അതിന്റെ വാസ്തവം അവിടെ കിട്ടും അണ്ണാച്ചികൾ കഴിക്കുന്ന വടയും ദോശയും ഫുഡ്‌ കഴിക്കണമെങ്കിൽ നീ വാ മലപ്പുറം, കോഴിക്കോട്, കണ്ണൂര്

  • @aslama.hasana4776
    @aslama.hasana4776 3 місяці тому +6

    Location plz

  • @arakkalabu3523
    @arakkalabu3523 3 місяці тому +2

    Ayyo bayangara therakk ...onnu podappa kunj shop anu athinta porayma anu ...therakk onn poda

  • @abruabe
    @abruabe 3 місяці тому +7

    Msg+brown sugar is the recipe for every street food in Asian countries
    I don't know the recipe for the taste of this item..
    I have never tried but watched his cooking video long back ...

    • @ForbiddenCreationIsomer75Type2
      @ForbiddenCreationIsomer75Type2 3 місяці тому

      So what?

    • @abruabe
      @abruabe 3 місяці тому

      @@ForbiddenCreationIsomer75Type2 it's a recipe that we could make it out own home possibly
      A combination of msg+ brown sugar gives extra taste for all Chinese food
      Anyway it tastes good people like it then no need to question about the recipe

    • @MubashiraK-u4u
      @MubashiraK-u4u 2 місяці тому

      ​@@abruabedid you see him add msg

    • @abruabe
      @abruabe 2 місяці тому

      @@MubashiraK-u4u no I am assuming that a unique recipe has some sort of secret ingredient which might be a Chinese umami technique...I m not here to degrading or any misleading information. Ok

  • @demonnight2029
    @demonnight2029 2 місяці тому +1

    Tasty food, no cruelty involved

  • @sherinlijo2913
    @sherinlijo2913 2 місяці тому

    Enik 1000 k like തരുമോ 🤩

  • @fasalfasal7672
    @fasalfasal7672 3 місяці тому +1

    Sit gopi annesikkum

  • @sarathchandrankrishnannair123
    @sarathchandrankrishnannair123 2 місяці тому

    അവന്റ അപ്പി തിന്നോണോ??

  • @sajukr2685
    @sajukr2685 2 місяці тому

    veetil undaki kazhiku

  • @BinuBinoop
    @BinuBinoop 2 місяці тому

    Ith banglore Gobi enn paryum

    • @Mcp960
      @Mcp960 2 місяці тому

      ഇതു അതല്ല സോയ ചങ്ക്‌സ് ആണ്.

  • @anwaredakkara7809
    @anwaredakkara7809 3 місяці тому

    അത്ര മെന ഇല്ല

  • @sureshkumarn8733
    @sureshkumarn8733 3 місяці тому +5

    കൃത്യ ലൊക്കേഷൻ എവിടെയാ..,???

    • @adnanpkv123
      @adnanpkv123 3 місяці тому +3

      കോഴിക്കോട് പുതിയങ്ങാടിയിൽ നിന്ന് കുറ്റിച്ചിറ റോഡിൽ കയറിട്ട് ആരോട് ചോദിച്ചാലും പറഞ്ഞു തരും

    • @sureshkumarn8733
      @sureshkumarn8733 3 місяці тому

      @@adnanpkv123 🙏🙏🙏🙏

    • @bro_bra
      @bro_bra 3 місяці тому +3

      ​@@adnanpkv123 പുതിയങ്ങാടിയോ 😂 വലിയങ്ങാടി ആണ്. വലിയങ്ങാടി ഷീറ്റ് ഇട്ട ഭാഗത്ത് നിന്ന് ഇടത്തോട്ട് കുറ്റിചിറയ്ക്ക് പോകുന്ന ഹൽവ ബസാർ റോഡിൽ കയറി 50 മീറ്റർ

    • @sureshkumarn8733
      @sureshkumarn8733 3 місяці тому +3

      @@bro_bra പുതിയങ്ങാടിയോ വലിയങ്ങാടിയോ...🤔🤔🤔

    • @bro_bra
      @bro_bra 3 місяці тому

      @@sureshkumarn8733 വലിയങ്ങാടി

  • @ffbddddgg
    @ffbddddgg 3 місяці тому +1

    Ennum thinnal gynacomastia varum adhikam ayal amritam vushama🎉🎉

  • @Whooo499
    @Whooo499 2 місяці тому +2

    👍👍👍👍👍

  • @abdulkaderp3944
    @abdulkaderp3944 3 місяці тому +1

    ഇത് ഞങ്ങൾ ഉണ്ടാകാറുണ്ട് നല്ല ടേസ്റ്റി ആണ് ❤

  • @mahamoodK-g9d
    @mahamoodK-g9d 3 місяці тому +1

    It's,soya, or sosages

  • @muhammedSherief-f6s
    @muhammedSherief-f6s 3 місяці тому +2

    Now they price slightly increased

  • @jintumjoy7194
    @jintumjoy7194 3 місяці тому +3

    Sunday open aano

  • @SmilingMusicalDrum-dz2rh
    @SmilingMusicalDrum-dz2rh 2 місяці тому

    Superb❤️

  • @akhildev9326
    @akhildev9326 3 місяці тому

    Super 👌

  • @rahulpalatel7006
    @rahulpalatel7006 2 місяці тому

    Testosterone kurayathey sookshikkuka

  • @SUDHISHKVSUDHISH
    @SUDHISHKVSUDHISH 3 місяці тому +1

    Kope

  • @YadhuKr-ry5yz
    @YadhuKr-ry5yz 2 місяці тому

    Jai ഗോമാതാ😂

  • @galaxym6635
    @galaxym6635 3 місяці тому +3

    Ith soya chunk alle

    • @deshbhakthindian753
      @deshbhakthindian753 3 місяці тому +3

      Athe. Levan parayunna pole soya bean alla😂

    • @Sivan123__
      @Sivan123__ 3 місяці тому +1

      Soya chunk അല്ല soya been ആണ് 😊

    • @deshbhakthindian753
      @deshbhakthindian753 3 місяці тому +2

      @@Sivan123__ soya bean alla soya chunks.

    • @abinadoor4253
      @abinadoor4253 2 місяці тому +1

      ​@@Sivan123__soyabeen oru payar aanu. Athil ninnu milk matti undakunatha ithu soyachunks

  • @gkp4520
    @gkp4520 3 місяці тому

    Wow...😋 mouth watering 👍

  • @Sivan123__
    @Sivan123__ 3 місяці тому +2

    കോഴിക്കോട് beef fry കിട്ടുന്ന നല്ല spot ഉണ്ടോ 😋

  • @Chekuthan888
    @Chekuthan888 2 місяці тому

    Unhealthy!

  • @Kakka145
    @Kakka145 2 місяці тому

    Sudaappi കട 😢😢
    പണി കിട്ടും

  • @lukhmanptpalliyalthody702
    @lukhmanptpalliyalthody702 2 місяці тому

    Befinu .400 😂😂😂😂😂😂😂😂