This programme has it's standard and need to be recognised in a proper way....the script and the presentation...hats off.... babu ചേട്ടൻ is 🔥...it should be on the frontline.
വളരെ നല്ല അവതരണം . സൂപ്പര്‍ ആയിരിക്കുന്നു . കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഒരുപോലെ വിഞാനപ്രധവും ആണ്. ഇതുപോലുള്ള ഒത്തിരി വല്ലാത്തൊരു കഥകള്‍ ഇനിയും പ്രതീക്ഷിക്കുന്നു .
സത്യം പറഞ്ഞാൽ ഇങ്ങനെ വല്ലാത്ത കഥയിൽ വന്ന എല്ലാ രാജ്യങ്ങളിൽ ഉള്ള പ്രശ്നങ്ങളുടെയും ഒരു മിക്സ് ആണ് നമ്മുടെ ഇന്ത്യ അവിടെ ഉള്ള എല്ലാ പ്രശ്നങ്ങളും നമ്മുടെ നാട്ടിൽ ഇപ്പൊ കാണുന്നു
വളരെ നല്ല അവതരണ ശൈലിയും അവതരണ മികവും ഉള്ള ഒരു വ്യെക്തിയാണ് താങ്കൾ. ഇനിയും ഒരുപാട് നല്ല വിഷയങ്ങളും കുറെ ഏറെ അറിവുകളുമായി താങ്കൾ ഞങ്ങളുടെ മുന്നിൽ വരണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. Do more and more episodes And all the best brother❤️🔥🔥
ചാൾസ് രാജകുമാരൻ ഇപ്പോഴും കാത്തിരിക്കുവാന്, 70 വയസാണ് അദ്ദേഹത്തിന്. വളരെ നല്ല മനുഷ്യനും. നേരത്തെ രാജാവാകാൻ പറ്റാത്തതിന്റെ കൊഴപ്പം ഒന്നുമല്ല. നല്ല പെട കിട്ടാത്തതിൻറെ കൊഴപ്പമാണേയ്
അവസാനത്തെ നൈസാം രാജാവിനെ കുറിച്ച് ഒരു episode ചെയ്തൂടെ. വളരെ interesting person ആണ്. And Lived his life in a very crucial period of Indian independence
👌👏 Asianet news ലെ ഏറ്റവും മികച്ച പ്രോഗാം....👌👏👏👏
Satyam bro , avatharakan adipolianu
100%
101% Correct
101% correct
ഞാൻ type ചെയ്യാൻ വന്ന comment ഇവിടെ കണ്ടപ്പോൾ 😍😍😍
അവതാരകൻ വേറെ ലെവലാ..... ഒരാളെ മുന്നിൽ ഇരുത്തി സംസാരിക്കുന്നപോലെ..... കണ്ണിമ വെട്ടാതെ നോക്കി ഇരുന്നുപോകും....
Julies manuvel enna You tube channel undu onnu poyi nokku adipowli avatharanam
ഒറ്റ വീഡിയോ കണ്ടതാ ...പിന്നെ ഇങ്ങേരുടെ fan ആയി പോയി
same
Same
Majority agne AAAnu
Hoo satayam
True
ആ "വല്ലാത്തൊരു കഥ" എന്ന ഉച്ചാരണം 👌🏻
Poli yanu
Satyam.... Oru lehari pole thonnum
Bro please don’t stop this program.i am getting addicted to your way presentation 😍💐💐💐
One of best in our malayalam documentary history
Same 💯
Me tooo
തായ് ലാൻഡ് ജനങ്ങളുടെ ചിന്താശേഷിയെ അഭിനന്ദിക്കുന്നു.
athu maashu thailand ile phuket ilum pattaya ilum pokatha kond anu. orikal poyal ee chindagadhi marikolum.
ഏതോരോൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന കഠിന ഭാഷയില്ലാത്ത ഒരു ഉത്തമ അവതരണം. Well done sir👍👍🌹❣️.
കണ്ണിമ വെട്ടാതെ നോക്കിയിരുന്നു പോകും... എന്ത് നല്ല അവതരണം
വേറെ level presentation!!
നമിക്കുന്നു!!!!!!!!?
ഈ പ്രോഗ്രാം ee അടുത്തൊന്നും നിര്‍ത്തരുതെ
This programme has it's standard and need to be recognised in a proper way....the script and the presentation...hats off.... babu ചേട്ടൻ is 🔥...it should be on the frontline.
ഇങ്ങള് ഒരു യൂട്യൂബ് ചാനൽ തുടങ്ങു വേറെ ലെവൽ അവതരണം ആണ്
👍👍👍👍🙏
കുത്തിതിരിപ്പ് ഉണ്ടാക്കല്ലേ 😂😂😂
🤟
യുവരാജാവായി ഒരുപാട് നാൾ കാത്തിരിക്കുന്ന ഒരാൾ കൂടിയുണ്ട് ലോകത്തിൽ, ചാൾസ് രാജകുമാരൻ 😊
വര്ഷങ്ങൾ നീണ്ട ചരിത്രത്തേ!
ഈ അവതാരാകൻ പറഞ്ഞു തരുമ്പോൾ
ശാന്തമായ
നല്ല പുഴ ഒഴുകി വരുന്ന പോലെ
ഫീൽ ചെയ്യുന്നു...
വളരെ നല്ല അവതരണം . സൂപ്പര്‍ ആയിരിക്കുന്നു . കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഒരുപോലെ വിഞാനപ്രധവും ആണ്. ഇതുപോലുള്ള ഒത്തിരി വല്ലാത്തൊരു കഥകള്‍ ഇനിയും പ്രതീക്ഷിക്കുന്നു .
ഏറ്റവും മികച്ച അവതരണം... hats off you sir👏👏
എജ്ജാതി പ്രസന്റേഷനാണിത് മനുഷ്യാ🔥🔥...ആരോ പറഞ്ഞു കേട്ടതുകൊണ്ട് കണ്ണൂരിലെ ബോംബ് കഥകളെക്കുറിച്ചുള്ള എപ്പിസോഡ് ഒന്ന് കണ്ടതാണ്... ഫാൻ ആകിക്കളഞ്ഞു 😍😍😍
അവതരണം ഒരു കിടു 📍
സത്യം പറഞ്ഞാൽ ഇങ്ങനെ വല്ലാത്ത കഥയിൽ വന്ന എല്ലാ രാജ്യങ്ങളിൽ ഉള്ള പ്രശ്നങ്ങളുടെയും ഒരു മിക്സ് ആണ് നമ്മുടെ ഇന്ത്യ അവിടെ ഉള്ള എല്ലാ പ്രശ്നങ്ങളും നമ്മുടെ നാട്ടിൽ ഇപ്പൊ കാണുന്നു
രാജാവ് ഒരു കില്ലാടി തന്നെ 🔥🔥🔥
വല്ലാത്ത ഒരു അവതരണമായി പോയി 😜😜😁😁😁😁❤️❤️❤️❤️
വളരെ നല്ല അവതരണ ശൈലിയും അവതരണ മികവും ഉള്ള ഒരു വ്യെക്തിയാണ് താങ്കൾ.
ഇനിയും ഒരുപാട് നല്ല വിഷയങ്ങളും കുറെ ഏറെ അറിവുകളുമായി താങ്കൾ ഞങ്ങളുടെ മുന്നിൽ വരണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
Do more and more episodes
And all the best brother❤️🔥🔥
വളരെ മികച്ച അവതരണം
വല്ലാത്ത അവതരണ ശൈലി....
ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പ് കാണുന്ന ഫീൽ എഷ്യാനെറ്റ് നിലവാരം കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്
അത് വേറെ ലെവൽ
Ijjathi presentation 🖤 അത് വല്ലാത്തൊരു ഇഷ്ടം ആണ് ❣️
ഇത്രയും നല്ല പ്രോഗ്രാം വേറെ ഇല്ല മലയാളത്തിൽ
Safari poi kannu
@@joyaljames9196 exactly
His-storys Julius manuvel+safari sandhosh George kulangara...onnu poi kanu
Just behind safari
BRO ee programme adipoli anu ..But malayalathil sancharam ennu oru programme marakkaruth
നല്ല കഥയും കഥനശൈലിയും. നന്ദി .
മികച്ച അവതരണം..!
100% kidu program
This is one of my favourite Programmes in Malayalam... 💞
അവതരണ ശൈലി വേറെ ലെവൽ🔥🔥🔥🔥🔥🔥🔥
Presentation is outstanding 👏👏history class Orma vannu. ...
ഭൂമിപോൽ അതുല്യ തേജ് ....🥰🥰🥰
ചാൾസ് രാജകുമാരൻ ഇപ്പോഴും കാത്തിരിക്കുവാന്, 70 വയസാണ് അദ്ദേഹത്തിന്. വളരെ നല്ല മനുഷ്യനും. നേരത്തെ രാജാവാകാൻ പറ്റാത്തതിന്റെ കൊഴപ്പം ഒന്നുമല്ല. നല്ല പെട കിട്ടാത്തതിൻറെ കൊഴപ്പമാണേയ്
അത് വെറും ഡമ്മി രാജാവ് അല്ലേ?
Illu spoted
ബ്രോ നിങ്ങളുടെ അവതരണം ഗംഭിരമാണ് 👌👌👌👌
Please don't stop this program. It's very informative .
അവതരണം സൂപ്പർ, വല്ലാത്തൊരു ഫീൽ ആണ്
*Adutha vallathoru kadhakkayi katta waiting*
ഇന്നത്തെ ഇന്ത്യയെക്കുറിച്ചും ഒന്ന് പറയാമോ. അതും ഒരു വല്ലാത്തൊരു കഥയാണ്.
ഇന്നത്തെ പാകിസ്ഥാൻനെ പറ്റി പറഞ്ഞാലും നല്ലത് ആയിരുന്നു
@@ഒരുവണ്ടിഭ്രാന്തൻ ningalk athano thalparyam?
😂😂😂
Exactly
@@ഒരുവണ്ടിഭ്രാന്തൻ ഇന്ത്യനേം പാക്കിസ്ഥാനേം പറ്റി പറയട്ടെ ..ന്തേത്താ പ്രസ്നം ....
കിടു അവതരണം ,മികച്ച പ്രോഗ്രാം🤗
മഞ്ഞ കുപ്പായം 👌👌director brilliance...
വല്ലാത്തൊരു അവതരണം
👌👏 Asianet news ലെ ഏറ്റവും മികച്ച പ്രോഗാം....👌👏👏👏 & ഒറ്റ വീഡിയോ കണ്ടതാ ...പിന്നെ ഇങ്ങേരുടെ fan ആയി പോയി
Blind people
കിടു പ്രോഗ്രാം കിടു അവതരണം💕💕💕💕💕😍😍😍😍😍
17:00
Superb excellent
Sunny,Kochi,Kerala
നല്ല അവതരണം 👍👍👍🌹
Great program. BGM 🔥🔥🔥🔥🔥
എജ്ജാതി അവതരണം 🥰🥰🔥🔥
Oru rekshayillatha presentation, superbbb, enthu rasama kettirikaan
എന്റെ വളരെ ചെറിയൊരു ആഗ്രഹമാണ് എന്തെന്നാൽ,എനിക്കും ഒരു രായാവ് ആകണം.എങ്ങനേ എന്തോ.
😂😂😂
രാജാവ് കോഴിയല്ല 😂 ഒട്ടകപക്ഷിയാണ് 😂
🐓
LOL
കാട ആയിരിക്കും
കോഴി അല്ല ഇത് ഞരമ്പ് അഥവാ കയപ്പ് 🤣
😆😆
താങ്കളുടെ എല്ലാ പ്രോഗ്രാമുകളും മുടങ്ങതെ കാണാറുണ്ട്
നല്ല രാജാവിനെ പോലെ മക്കൾ ആവണമെന്ന് ഏത് മാതാപിതാക്കളും ആഗ്രഹിക്കും
Great work..... Good presentation... All the best...
Camera 1 മാത്രം set ചെയ്യുന്നതാണ് ഇതിന്റെ ഭംഗി..Side view ചേരുന്നില്ല..
Salute...for ...your presentation...🙋🙋🙋🙋🙋💕
Good better best informative programme in Malayalam. So good love you bro 👏🏼👏🏼👏🏼👏🏼👏🏼
ചാൾസ് ഇപ്പോഴും കാത്തിരിപ്പാണ് എത്ര കൊല്ലം ആയെന്നു അറിയില്ല.
?
@Jose T N 🙄
@Jose T N enthannavo avarde healthinte, secret
🤣🤣🤣🤣
Superb programme
നമ്മടെ രാജാവും ഇത് പോലെ ഒക്കെ തന്നെയാണ് പക്‌സെ അടിമകൾക്ക് അത് വല്യ പ്രശ്നം ഇല്ല അവർ വീണ്ടും വീണ്ടും അടിമകൾ ആകാൻ തയ്യാറാണ്
Gulfile thallaye otha arabi pundachikalo?
@@salomonkalou4024 മങ്കി ആണല്ലെ 🤣
@@factshurt1660 Thailand nte karyam പറയുമ്പോൾ ഇന്ത്യയുടെ കാര്യം പറയാം..
@@firdhousmp225 poli
അല്ലാതെ പിന്നെ എന്ത് ചെയ്യാൻ ആണ്. ഇപ്പോൾ ഉള്ളതിനേക്കാൾ ഒരു ബെറ്റർ പ്രധാനമന്ത്രിയെ ചൂണ്ടിക്കാണിക്കാമോ?
Nalla a Varannam. Verygood.speech
Presentation 🔥🔥🔥🔥🔥 best show 😍
ഏഷ്യാനെറ്റ്‌ൽ കാണാൻ. ഇഷ്ട്ടം... ❤️
Nalla avatharanam
Well done .......king
Good presentation and looks like Vijay sethupathy
🙄
Babuuuu .....😘😘😘😘😘, 😘👌👌👌👌
Angane asianet nalloru program koduvannu👏🏼👏🏼
Please dont stop this program its really good. Please show about brunei king and his brother jefry
Good presentation bro. Keep going !!
അവസാനത്തെ നൈസാം രാജാവിനെ കുറിച്ച് ഒരു episode ചെയ്തൂടെ. വളരെ interesting person ആണ്. And Lived his life in a very crucial period of Indian independence
Valare nalla program anu . samoohika bothathinum charithraveeshanathinum nannayi sahayikkunnu . Orupadu nanni ithupole oru program cheyyunathinu .
Presentation 💯
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടെ പ്രോഗ്രാം🥰🥰👍
My grl frnd is thailand 🇹🇭
Presentation adipoli
The only best program in Asianet
Very interesting story good narration keep uploading good program thank u
വല്ലാത്തൊരു കഥ...❣️❣️❣️
Introduction kidu.
അവിചാരിതമായി ഒരു വീഡിയോ കാണാൻ ഇടയായി... ഇപ്പൊ പുതിയതിനായി കാത്തിരുന്നു
I'm obsessed 😍😍😍
Thank you bro
Super avtharanamm
നല്ല അവതരണം
Vallathoru presentation aanu ningalde
അതൊരു വല്ലാത്ത കഥയാണ് എന്ന് പറഞ്ഞു കൊണ്ടുള്ള തുടക്കം ആണ്.. നമ്മളെ ആ കഥ കേൾക്കാൻ പിടിച്ചു ഇരുത്തുന്നത്... Super Sir 👍👍👍🌹🌹
ഏഷ്യനെററ്ിലെ best program🙌❤
Very informative...good program
@17:15 thankale nhan Middle eastilek kshanikkunnu🤗
Good presentation 👏👏👏
Very interesting and informative storytelling
Valich neethathe karyam parayum athan ee avatharakante main💖👍👍🌝
Rama IX 🔥🔥🔥
Asianet newsinte best programme ith maathram
എനിക്ക് ഇഷ്ടം ആണ് തായ്‌ലൻഡ് 💚💚💚💚
Your program is very good, providing lot of information.
Your style of presentation is simply amazing
Wonderful Presentation
Nicely presented program. I like your presentation style. Keep going. All the best.