നേഴ്‌സറിയിൽ നിന്നിം വാങ്ങുന്ന ചെടിയിലെ രഹസ്യം|The secret of the plant that you buy from the nursery|

Поділитися
Вставка
  • Опубліковано 9 вер 2024
  • ഹായ് കുട്ടുകാരെ എല്ലാവർക്കും സുഖമല്ലേ അപ്പൊ ഇന്നത്തെ ഇ ഒരു വീഡിയോ ഇഷ്ട്ടായോ ഇതുവരെ ഇങ്ങനെ ഒരു വീഡിയോ ആരും ചെയ്തുകാണില്ല നേഴ്‌സറിയിൽ നിന്നും വാങ്ങുന്ന ചെടിയിലെ രഹസ്യം എല്ലാവർക്കും മനസിലായില്ലേ...
    എല്ലാരും..
    subscribe bell icon share like comment
    എല്ലാ മറക്കാതെ ചെയ്തേക്കണം കേട്ടോ.. 🥰
    ------------------------------------------------------------------------------------------------------------------
    വേറെ അടിപൊളി വീഡിയോ → : • അത്ഭുതപ്പെടുത്തുന്ന പൂ...
    : / n6iewujxj3ഒരു
    : • ഇതുപോലെ പരിചരിച്ചാൽ പൂ...
    ------------------------------------------------------------------------------------------------------------------
    →Instagram: / j4u_tips
    ------------------------------------------------------------------------------------------------------------------
    #Flowers #Balsam #J4uTIPS #Garden #Rose
    ------------------------------------------------------------------------------------------------------------------
    ♪Music used :Brandenburg Concerto No4-1 BWV1049 - Classical Whimsical by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommon...
    Source: incompetech.com...
    Artist: incompetech.com/

КОМЕНТАРІ • 528

  • @perfectparadise1597
    @perfectparadise1597 2 роки тому +32

    എന്ത് മനോഹരമായാണ് ഓരോ കാര്യങ്ങളും ജിഷ വിശദീകരിച്ചു തരുന്നത്. പറഞ്ഞു തരുന്ന ഓരോ കാര്യങ്ങളും നൂറു ശതമാനം റിസൾട്ട്‌ ഉറപ്പുമാണ്. നല്ല ആത്മാർത്ഥതയുടെ പര്യായമാണ് താങ്കൾ. എന്റെ ചെടികൾക്കും ഈ പ്രശ്നം വന്നിട്ടുണ്ട്. ഇനി എല്ലാരും ശ്രദ്ധിക്കുമല്ലോ.👍👍👍👍

  • @bijulasarath8162
    @bijulasarath8162 2 роки тому +7

    സത്യം ചേച്ചി ഞാൻ വാങ്ങിച്ച കുറെ ചെടികൾ ഇങ്ങിനെ കേടായി പോയിട്ടുണ്ട്...... ഇപ്പോഴാ മനസിലായെ Thankyou ചേച്ചി for your information 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰

  • @craftmediaworks6763
    @craftmediaworks6763 2 роки тому +10

    ചേച്ചിയുടെ വീഡിയോ കാണുബോൾ ചെടികളോടുള്ള ഇഷ്ടം കൂടും ☺️☺️☺️☺️☺️☺️

  • @nandhaappuvlogs.....3115
    @nandhaappuvlogs.....3115 2 роки тому +6

    സൂപ്പറാണ്....... 👍🏻 ഞങ്ങളും ഇതു പോലെ വാങ്ങിയിട്ട് നോക്കും..... 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @archanaajith4771
    @archanaajith4771 2 роки тому +8

    ചേച്ചിയുടെ വീഡിയോ കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം എല്ലാ വീഡിയോസും അടിപൊളിയാണ്

    • @j4utips
      @j4utips  2 роки тому +2

      😊🥰🤩

  • @navyaprijith-
    @navyaprijith- 2 роки тому +3

    ഇതിന്റെ തണ്ടു മതി അതുപോലും നന്നായി വളരും...ഞാൻ ചെറിയ ഒരു തണ്ടു ആണ് നട്ടത് but കുറെ days വാടി ഇരുന്നു.. പിന്നെ നന്നായി തഴച്ചുവളർന്നു...💖💝

  • @hafisiya2422
    @hafisiya2422 2 роки тому +7

    Very usefull വീഡിയോ. എനിക്കും ഒരിക്കൽ ബോഗൈൻവില്ല plant വാങ്ങിയപ്പോൾ ഇതുപോലെയായിരുന്നു. ബാൾസത്തിന്റെ മണ്ണ് മുഴുവൻ മാറ്റിയാൽ plant വാടിപ്പോവില്ലേ chechi

  • @suhanaarshad7143
    @suhanaarshad7143 2 роки тому +7

    Njn first hi chechi kutti inn nalla sundari aayitundallo chechide mugath nalla sathoshavum

  • @mollybaby7978
    @mollybaby7978 2 роки тому

    ജിഷ വളരെ നന്നായിട്ടാണ് പറഞ്ഞു തരുന്നത്. ഇന്നത്തെ ടിപ്സ് വളരെ ഉപകാരപ്രദമാണ്. Thank u very much.

  • @ashkarali1277
    @ashkarali1277 2 роки тому +1

    നന്നായിട്ടുണ്ട് ചേച്ചി. നഴ്സറി നിന്നും ചെടികൾ വാങ്ങിക്കുന്ന എല്ലാവർക്കും ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ. ഞാൻ ഇങ്ങനെ ചെയ്തിരുന്നു 👍👍

  • @mollykuttyjoseph3463
    @mollykuttyjoseph3463 Рік тому

    ഗുണങ്ങളും ദോക്ഷങ്ങളും ലളിതമായ രീതിയിൽ കാണിച്ചു പറഞ്ഞു തന്നതിനവളരെ നന്ദിയുണ്ട് തെറ്റ് ചൂണ്ടി കാണിക്കുമ്പോഴാണ് നല്ല രീതിയിൽ ചെടികൾ വളത്തൻ ആഗ്രഹം തോന്നുന്നതു് വളരെ നന്ദി ഉണ്ട്

  • @vijaylakshmirajan8577
    @vijaylakshmirajan8577 Рік тому

    ഇത്രയും ക്ലിയർ ആയ്ട്ട് പറഞ്ഞു തന്നതിന് നന്ദി ജിഷ താങ്ക് യു

  • @ramsheenakt3573
    @ramsheenakt3573 2 роки тому +5

    സത്യം ചേച്ചി ഒരുപാട് ചെടി നശിച്ചുപോയി ഒരുപാട് പൈസക്ക് വാങ്ങിയ അല്ല കുറച്ചുദിവസം കഴിഞ്ഞപ്പോഴേക്കും നശിച്ചുപോയി ഈയൊരു tipps ഇന്ന് ഒരുപാട് താങ്ക്യൂ

  • @nimishaabhilash6851
    @nimishaabhilash6851 2 роки тому

    ഈ വീഡിയോ ഉപകാരപ്രദമായി നട്ട ചെടി പറച്ച് നോക്കിയപ്പോൾ കണ്ടു. അതു മാറ്റിവച്ചു. താങ്ക് യൂ

  • @nishakp2916
    @nishakp2916 2 роки тому +2

    Nannayitundu Chechi e video ellavarkum othiri helpful ayiriku 🥰

  • @leenamanoj497
    @leenamanoj497 2 роки тому +1

    Very useful information Thankyou

  • @jishatomy6407
    @jishatomy6407 2 роки тому

    Thanks chechi njan eeyide kure chedikal vangiyirunnu good information

  • @Safoora-123
    @Safoora-123 2 роки тому +4

    എല്ലാവർക്കും മനസിലാകുന്ന രീതിയിൽ നല്ല രീതിയിൽ ഉള്ള അവതരണം 😍👌👌ദൈവം അനുഗ്രഹിക്കട്ടെ 🤲

  • @veenaveena4695
    @veenaveena4695 2 роки тому +1

    Chechi ude nirdhesangal ellaam anik valare usefull aanu.. thank u chechiee.... iniyun ithupole nalla usefullaaya video pretheekshikkunnu...

  • @sujithks
    @sujithks 2 роки тому

    എന്റെ പെങ്ങൾ ചേച്ചിയെ ചെടി ചേച്ചിനാണ് വിളിക്കുന്നെ
    വീഡിയോ എല്ലാം അടിപൊളി

  • @sujathavipanchika9393
    @sujathavipanchika9393 2 роки тому

    Super jisha. ഞാനി പോലെ ചെമ്പരത്തി ചെടിയിൽ ചെയ്തിട്ടുണ്ട്.

  • @littlehappiness....7305
    @littlehappiness....7305 2 роки тому +1

    Puthiya arivu thank you chechiii

  • @STITCHINGLOOKS
    @STITCHINGLOOKS 2 роки тому +3

    സത്യം എനിക്കും വാങ്ങികൊടുന്നത് കേടു വന്നു പോയി ...പിന്നെ ചെടി പ്രാന്ത് ഉള്ളവർ വീണ്ടും വാങ്ങിക്കൊണ്ടിരിക്കും..ഇത്‌ നഴ്സറിക്കരുടെ നല്ല ഒരു സൂത്രം ആണ്..കേടു വന്നാലല്ലേ വേറെ വാങ്ങാൻ ചെല്ലൂ...

  • @amrithatpammu3279
    @amrithatpammu3279 Рік тому

    Thankyou soo much....Chechi paranha pole njan ithupole plant cheyth chedi veendum eduth nokkiyappol ithu pole enikk kittya chediyilum indayirunnu...So , nhan ath remove cheythitt veendum nattu...Chechiyude ee information nu orupaad thanks...❤

  • @ashasworld7700
    @ashasworld7700 2 роки тому +9

    Very usefull information.Thank you🙏

  • @saranyababu398
    @saranyababu398 2 роки тому

    Thank you chechiii.....Chechide വീഡിയോ kandu aa oru aathama viswasathil njan oru hybrid Chinese bolsom vangi...innu evening nadan pokuarunu.....ipo veendum chechide tips nokiyapozhanu ee vedio kandathu... kandathu ....illenkil enikum abadham patipoyene

  • @iffababy449
    @iffababy449 2 роки тому +3

    Very informative vedio👍thank you mam🙏

  • @Gardeningishealthy
    @Gardeningishealthy 2 роки тому +2

    Thank you for valuable information

  • @raihanathpm9583
    @raihanathpm9583 2 роки тому +1

    Nalla.oru arivanu share chaithad..thanks

  • @gracealex7117
    @gracealex7117 2 роки тому

    ഞാൻ വാങ്ങിയ ചെടിയിലും ഇങ്ങനെ കണ്ടു. എത്ര ശ്രെമിച്ചു. എങ്കിലും മാറ്റാൻ പറ്റിയില്ല. പേടിച്ചു പിന്നെ മാറ്റിയില്ല. Thanks 🙏

  • @Safoora-123
    @Safoora-123 2 роки тому

    Tnx ചേച്ചി 😍👌👌👌👌use full video 😍👌👌

  • @umaibaharis7913
    @umaibaharis7913 2 роки тому

    താങ്ക്സ് ജിഷ നല്ല നല്ല അറിവുകൾ തന്നതിന്, എങ്ങനെ നന്ദി പറയണം എന്നറിയില്ല👍👌

  • @vidyavp8174
    @vidyavp8174 2 роки тому

    ചേച്ചിയുടെ വിഡിയോ സൂപ്പർ ചേച്ചി 👌👌👌👌👌👌👌👌👌👌👌👌🌸🌸🌸🌸🌸🌸🌸🌸ചേച്ചി ചെടികളെ പൂക്കളെയും നല്ലപോലെ കെയർ ചെയ്യുന്നത് കൊണ്ടാണ് ഇതെല്ലാം മനസിലാക്കാൻ കഴിയുന്നതെ സൂപ്പർ വിഡിയോ ആണ് ചേച്ചി 👌👌👌👌👌👌🌸🌸🌸🌸🌸🌸🌸

  • @renjinirenjinibiju7369
    @renjinirenjinibiju7369 2 роки тому +2

    Chainese balsam thandu ayachu tharumo please

  • @sabinaraheem2408
    @sabinaraheem2408 2 роки тому +1

    Super 👍 ethpole nursery il ninn vaanghuñna vera plantum cheyyaan pattumo (daaliya)

  • @nimnashyamjith481
    @nimnashyamjith481 2 роки тому

    👍🏻👍🏻good വളരെ നല്ലത്

  • @minijoseph9966
    @minijoseph9966 2 роки тому +1

    Hlo cuttings kodukkumo

  • @minminigarden6033
    @minminigarden6033 2 роки тому +2

    Very useful information 👌👌👌😍😍

  • @sobhal3935
    @sobhal3935 2 роки тому

    വീഡിയോ വളരെ ഉപകാരപ്രദമാണ്.

  • @shezasworld5118
    @shezasworld5118 2 роки тому

    Upakaramulla vidio

  • @sahanarbhat6514
    @sahanarbhat6514 2 роки тому

    Tq Chechi, Good information

  • @user-kv4zc1hk4g
    @user-kv4zc1hk4g 2 роки тому +2

    Hi chechi

  • @seena8623
    @seena8623 2 роки тому +1

    എന്റെ ഈ ചെടി നഴ്സറിയിൽ നിന്ന് വാങ്ങി കുറച്ചു കഴിയുമ്പോഴേക്കും ഇലകൾ കരിഞ്ഞു കരിഞ്ഞുണങ്ങി നശിച്ചുപോകുന്നു ഞാനാകെ സങ്കടത്തിൽ ഇനി ഈ ചെടി വാങ്ങിയില്ല എന്ന് തീരുമാനിച്ചിരിക്കുകയായിരുന്നു ഇനി ഒന്നുകൂടെ ശ്രമിച്ചു നോക്കട്ടെ

    • @j4utips
      @j4utips  2 роки тому +1

      6 മാസം ആണ് ഇ ചെടിയുടെ ആയിസ്

  • @felabxn
    @felabxn 2 роки тому

    Super vedio chechiiii
    പുതിയ ഒരു അറിവ് നൽകിയതിന് ഒത്തിരി നന്ദി

  • @rizha485
    @rizha485 2 роки тому

    Thnku thechi very usefull video👍

  • @reena123ashok8
    @reena123ashok8 2 роки тому

    Hai super valare upakaranam ulla vedio thankyou

  • @elizabethjacob9926
    @elizabethjacob9926 2 роки тому +5

    വളരെ വിലപ്പെട്ട അറിവ്,,,,👌

  • @ramluasraf5799
    @ramluasraf5799 2 роки тому

    വീഡിയോ സൂപ്പർ താങ്ക്സ് ചേച്ചി 👌👍😍

  • @vithu-vithumol
    @vithu-vithumol Рік тому

    നല്ല മെസ്സേജ്

  • @swapnalekhaswapnalekha9051
    @swapnalekhaswapnalekha9051 2 роки тому

    എനിക്ക് ഇങ്ങനെ പറ്റിയിട്ടുണ്ട്.

  • @salinis2369
    @salinis2369 Рік тому

    Thank you

  • @suluuus
    @suluuus 2 роки тому

    Njan nurseryil ninnu vangunna ellaa chediaklum ithupole Mannu ellaam kalanju puthiya pottingilaanu nadarullath.. nalla pole thanne AA chedi valarnnu varaarund,👍

  • @sheelabinu3459
    @sheelabinu3459 2 роки тому

    Thank you ചേച്ചി

  • @akuuakuu1686
    @akuuakuu1686 Рік тому

    Thanks

  • @user-jb8ur9ur8q
    @user-jb8ur9ur8q 2 роки тому

    Iyyoo thanks chechi njan vagicha chediyellam poyath iganeyanoo

  • @insightcraft3604
    @insightcraft3604 2 роки тому

    നല്ല അറിവുകൾക്ക് നന്ദി.💕😊👍

  • @sheenat8274
    @sheenat8274 2 роки тому +1

    അടിപൊളി വിഡിയോ

  • @littlehappiness....7305
    @littlehappiness....7305 2 роки тому +1

    Super chechiiii

  • @neenagabriel7487
    @neenagabriel7487 2 роки тому +2

    ജാടയില്ലാതെ കാര്യങ്ങൾ ഭംഗിയായി പറഞ്ഞു തരുന്നു. ഞാൻ എല്ലാം തന്നെ കാണാറുണ്ട്.എന്റെ ചെടികൾ എല്ലാം ഇപ്പോൾ നല്ല രീതിയിൽ തന്നെ വളരുന്നുണ്ട്. നന്ദി സഹോദരി🙏

  • @ajmalcv6537
    @ajmalcv6537 2 роки тому +1

    Chech ente pathumani viriyunund pakshey bayankkara cherriya poov aan andha annggane

  • @jayasreeks597
    @jayasreeks597 2 роки тому +2

    Useful video.... Njanum ee chediyude variety collection...
    Eppol 20 colours....

  • @geethamurali6152
    @geethamurali6152 2 роки тому

    Very informative

  • @sharafunnisamk3480
    @sharafunnisamk3480 2 роки тому

    Nalla vidio, ishttappettutto chundariiiiii❤🤩

  • @marymalamel
    @marymalamel 2 роки тому

    Thankyou dear 👌👌👌👌

  • @nirmalasuresh8505
    @nirmalasuresh8505 Рік тому

    Ithintey bakkil kanunna double petal petuniaudey Vithu undo.ayakkumo

  • @lethikar3366
    @lethikar3366 Рік тому

    സൂപ്പർ 👌👍❤

  • @shinishiniej8428
    @shinishiniej8428 2 роки тому

    Thanks chechi

  • @rajanikeloth3713
    @rajanikeloth3713 2 роки тому

    സൂപ്പർ എല്ലാ ചെടിയും ഇങ്ങനെ ചെയാമോ

  • @sheelamohan4389
    @sheelamohan4389 2 роки тому

    Super vedio very good information's thank you

  • @umaibansavad6161
    @umaibansavad6161 2 роки тому +2

    ഇത് കൊള്ളാലോ.... ആരും ശ്രദ്ധിക്കാതെ പോയ കാര്യം...

  • @RajeenaRafi
    @RajeenaRafi 2 роки тому

    പുതിയ അറിവാണ് 👍🏻👍🏻👍🏻

  • @abhiram7372
    @abhiram7372 2 роки тому +1

    First🔥🔥

  • @remyadileep8583
    @remyadileep8583 2 роки тому +1

    ചേച്ചി അടിപൊളി എന്റെ ഈ ചെടിയുടെ ഇലകൾ കുരിടിച്ചു പോകുകുകയും മഞ്ഞ കളർ വരുകയും ചെയ്യുന്നു. എന്താ ഇതിനൊരു പരിഹാരം ഒന്ന് പറഞ്ഞു തരു

    • @j4utips
      @j4utips  2 роки тому

      Oru adipolli video cheyam

  • @nishap.m7674
    @nishap.m7674 2 роки тому +2

    Useful video 🙏🙏❤❤❤

  • @arunaasok523
    @arunaasok523 2 роки тому

    Super video
    Njan nurseryil ninnu chedi vangiyirunu
    Aa chedi pidichilla
    Prize ethrayanu

  • @alfijolinfrancis9433
    @alfijolinfrancis9433 2 роки тому +1

    Hii

  • @shyamalav7172
    @shyamalav7172 2 роки тому

    Nalla presentation. Kaathirunna video.

  • @shibinanshibina2698
    @shibinanshibina2698 2 роки тому

    താക്സ് ചേച്ചി

  • @Lachuzzzz8310
    @Lachuzzzz8310 2 роки тому

    Thanks Eee arivu paranju thannathinu bolsam chedi ethra rate 👌 video

  • @vasudevancrwayanad5455
    @vasudevancrwayanad5455 2 роки тому

    Npk upoyogichal pitte day vellam ozhikano

  • @sophiamarypattakadavuudt5754
    @sophiamarypattakadavuudt5754 2 роки тому +1

    Super chechy

  • @user-sf6fd6jl4p
    @user-sf6fd6jl4p Рік тому

    Hello chechi anikk rose chedikal orupad udd. Aggilum anikk orchid orupad eshttamanu athu pidichu kittan. Anthu cheyyanam

  • @jijivm7901
    @jijivm7901 2 роки тому +1

    ബാൾസ് ചെടിയിൽ ഈയൊരു കുട്ട ഉണ്ടെങ്കിൽ ചിലപ്പോൾ ചെടി നശിച്ച് പോകാൻ സാധ്യതയുണ്ട് യൂസ് ഫുൾ വീഡിയോ🌹🌹🌹👍👌

    • @j4utips
      @j4utips  2 роки тому

      🤩

    • @Jasna_mujeeb_.163
      @Jasna_mujeeb_.163 2 роки тому

      ചേച്ചി നവജീവൻ നഴ്സറിയിൽ നിന്ന് ഞാൻ വാങ്ങിയ എല്ലാ ബാൾസത്തിനും ഈ കൊട്ട ഉണ്ടായിരുന്നു കൊട്ടമാറ്റിയിട്ടാണ് നട്ടത് പക്ഷേ എല്ലാം കുറച്ച് വലുതായപ്പോൾ ചീഞ്ഞ് പോയിനല്ലാ കളർ പൂക്കളായിരുന്നു എല്ലാം ചിലത് വേര്പിടിപ്പിച്ചു നട്ടുപച്ച ഇല ഉള്ളത് ഉണ്ടായിരുന്നു അത് ചീഞ്ഞ് പോയി

    • @mohammedsavad6688
      @mohammedsavad6688 2 роки тому

      അത് അതിൽ നിന്ന് കമ്പ് മാറ്റി നടുമ്പോൾ മണ്ണിൽ നടാതെ ചകിരിച്ചോറിൽ നട്ടാൽ ശരിയാവും പെട്ടന്ന് തന്നെ വേര് വരും ഞാൻ അങ്ങനെ ചെയ്യുമായിരുന്നു എന്റെത് നശിച്ചു പോകുന്ന സന്ദർഭങ്ങളിൽ🙂🙂🙂

    • @j4utips
      @j4utips  2 роки тому

      ua-cam.com/video/CNhf30IDU4I/v-deo.html

  • @mohammedsavad6688
    @mohammedsavad6688 2 роки тому +3

    ചേച്ചി എന്റെ ഒരു ജർബറ ചെടി ഇത് പോലെ ആയിരുന്നു
    ഞാൻ അത് ചെടിയിൽ നിന്ന് കിട്ടാൻ വേണ്ടി ഞാൻ കുറെ കഷ്ഠപ്പെട്ടു 😢😢...
    ഇപ്പെ ചെടി വളരെ ഉഷാറിൽ ആണ് 🥰🥰🥳🥳🥳

  • @sameerahameed697
    @sameerahameed697 2 роки тому +1

    Reat eathre eaniku vennam eantha Cheyenne order cheyyan

  • @NOORES
    @NOORES 2 роки тому +1

    Good 👍

  • @adithyasworld6906
    @adithyasworld6906 2 роки тому +1

    First view

  • @hariprasad8452
    @hariprasad8452 2 роки тому

    നമിച്ചു, ആത്മാർത്ഥമായി കാണിക്കുന്ന ഈ വീഡിയോയ്ക്ക്

  • @adithpramod2540
    @adithpramod2540 Рік тому

    Ithinte thaykal tharumo

  • @prageeshprageesh6696
    @prageeshprageesh6696 2 роки тому

    Many many thks

  • @sumikrishna3649
    @sumikrishna3649 2 роки тому +1

    First time kanunnu ingane onnu. Ithu balsathil mathramano ella plantilum kanumo. 🤔

    • @j4utips
      @j4utips  2 роки тому +1

      Nesseryil ninnum vangunna chembarathiyil okke undakum kure chedikalil undakum👍

    • @sumikrishna3649
      @sumikrishna3649 2 роки тому

      @@j4utips kk. Thanks chechikutty

    • @sobhal3935
      @sobhal3935 2 роки тому

      400 രൂപാ കൊടുത്തു ഞാൻ വാങ്ങിയ ചുവന്ന മാൻഡിവില്ലയിൽ ഇതുപോലൊരു കൊട്ട ഉണ്ടായിരുന്നു. ചെടി ഉണങ്ങി പോയിക്കഴിഞ്ഞാണു കണ്ടത്.

  • @junuedavanna4945
    @junuedavanna4945 2 роки тому +1

    Useful video

  • @sindhyaprakash1272
    @sindhyaprakash1272 2 роки тому

    Verry beautiful

  • @manju2352
    @manju2352 2 роки тому

    Corrior ayakumo plants cutting s madam please

  • @aayishahanna583
    @aayishahanna583 2 роки тому

    chechi kurachu balseem chedi tharumo

  • @minianil164
    @minianil164 2 роки тому

    Enikkum patti... petunia kku undayirunnu

  • @beneeshbasil8457
    @beneeshbasil8457 2 роки тому +2

    Super 🥰

  • @chandrajitkc
    @chandrajitkc 2 роки тому

    Very nice

  • @nayanasudheer1503
    @nayanasudheer1503 2 роки тому +2

    ഞാനും വാങ്ങിയിരുന്നു 40 എണ്ണം. But മൊത്തം poye. അതു ജിഫി ബാഗിൽ നാട്ടിരുന്നതാണ്.

  • @hilalsaidumuhammed4749
    @hilalsaidumuhammed4749 2 роки тому

    👌👌👌👌 nalla vedios