ഇനി ഇ ചെടി കിട്ടിയില്ല കണ്ടില്ല എന്നു പറയല്ലേ..|petunia double pettals

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 4 тис.

  • @akhilavishnu4833
    @akhilavishnu4833 2 роки тому +76

    njan vangi nalla sprb aie valarnnu poou idarai

    • @j4utips
      @j4utips  2 роки тому +7

      Ok🥰👍

    • @shivaanjalifan89
      @shivaanjalifan89 2 роки тому +15

      Evdunna vaggiyeaa contact number onnu therumo.

    • @surabhivinod4889
      @surabhivinod4889 2 роки тому +6

      @@j4utips evidunna vangiyath...

    • @shithinpoovadan7214
      @shithinpoovadan7214 2 роки тому +6

      @@j4utips chechi number onnnu tharamo

    • @preethykurian6212
      @preethykurian6212 2 роки тому +7

      @@j4utips പറയണേ... വാങ്ങാൻ വെയ്റ്റിംഗ് ആണ്

  • @ushaskavunkalm8354
    @ushaskavunkalm8354 2 роки тому +8

    കണ്ണിനും മനസ്സിനും ഒരേ പോലെ ആനന്ദം നൽകുന്ന കാഴ്ച. അതിലുപരി ഹൃദ്യമായ അവതരണം .
    Super ,Super. ,Super.

    • @ushaskavunkalm8354
      @ushaskavunkalm8354 2 роки тому

      എനിക്ക് ചെടി വേണം കേട്ടോ.

    • @j4utips
      @j4utips  2 роки тому

    • @j4utips
      @j4utips  2 роки тому +1

      Oru 2 month kazhiyumbozhekkum chedi ready akum appo ariyikkatto 🥰

    • @ushaskavunkalm8354
      @ushaskavunkalm8354 2 роки тому

      Thanks Jisha.
      മറക്കരുത് കേട്ടോ.

    • @sreelathanair1601
      @sreelathanair1601 2 роки тому

      Petunia plant nte seeds tharumo

  • @jayammaks858
    @jayammaks858 2 роки тому +13

    ഒരുപാട് ഇഷ്ടപ്പെട്ടു .ഇതുപോലെ വളർത്തി എടുക്കുന്നതിന് എത്ര അഭിനന്ദിച്ചാലും മതിയാവില്ല .ഈ പൂക്കളെ കാണുമ്പോഴുള്ള ഒരു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല .👌👌👌🙏

    • @j4utips
      @j4utips  2 роки тому +1

    • @ambikagireesh7730
      @ambikagireesh7730 2 роки тому

      Oru plant enikum venam

    • @snehaprabha1655
      @snehaprabha1655 2 роки тому

      നല്ല അവതരണം ഈചെടി എങ്ങനെ കിട്ടും

  • @sherienaassu5422
    @sherienaassu5422 2 роки тому +4

    Maasha allah beautiful petuniya plant n water engine kodukkum ente plant vegam nashichu pozhi

    • @ledwin
      @ledwin 2 роки тому

      What is the price of this plant? Can I get one? How to contact?

    • @j4utips
      @j4utips  2 роки тому

      Ippo ചെടി ആയിട്ടില്ല ആകുമ്പോൾ അറിയിക്കട്ടോ 🥰

  • @manilalbs6516
    @manilalbs6516 2 роки тому

    Swargeeyam.... വളരെ നല്ല വിവരണം.... നന്ദി എങ്ങനെ ഞാൻ parayendu..

  • @sussypaul1219
    @sussypaul1219 2 роки тому +4

    Beautiful Flowering, God bless your garden. Varanasi.

  • @Dhanya_pinky_vlog
    @Dhanya_pinky_vlog 2 роки тому +29

    ഇതിന്റെ ഒരു തൈ കിട്ടുമോ.... കണ്ടിട്ട് കൊതിയാകുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @sumyabemelek1402
    @sumyabemelek1402 2 роки тому +5

    I like your video...can I get petunias plants doubled layered original not the hybrid one

  • @ansiyashamnad9336
    @ansiyashamnad9336 2 роки тому

    Chechi.... Orupad ishtapettu. Enikkum venamairunnu oru tai

  • @jemivallooranjameela5960
    @jemivallooranjameela5960 2 роки тому +7

    നല്ല ഭംഗിയുള്ള പൂക്കൾ

  • @rekhasivadasan7930
    @rekhasivadasan7930 2 роки тому +4

    എനിക്കു൦ വേണം മോളേ ഒത്തിരി ഇഷ്ടമായി🥰🥰

    • @salilamp9444
      @salilamp9444 2 роки тому

      എനിക്കും വേണം - എങ്ങനെയാ? ചേർത്തലയിലാ വീട് - replyതരു

  • @aamisworldofart1906
    @aamisworldofart1906 2 роки тому +5

    Superb. Pls inform when sale starts. ♥️🌹

  • @apsathi-pw6sg
    @apsathi-pw6sg 4 місяці тому

    Veettil കുട്ടികൾക്കൊക്കെചേച്ചിയെ ഇഷ്ടമാണ് ചെടികളെ കുറിച്ച് പറയുന്നത് കേൾക്കാൻ തന്നെ നല്ല രസമുണ്ട് ഞങ്ങൾക്ക് പെട്ടുനിയയുടെ seeds or plant ennu kittum price koodi parayane

    • @j4utips
      @j4utips  4 місяці тому

      Thanku 🥰

  • @aryamohan6897
    @aryamohan6897 2 роки тому +4

    നാടൻ പെറ്റുനിയ സെയിൽ ഉണ്ടോ വേണമായിരുന്നു

  • @jijivm7901
    @jijivm7901 2 роки тому +10

    ഏതു കാലാവസ്ഥയിലും ഏത് നാടുകളിലും ഇനി ടൈം പൂക്കൾ തരുന്ന ഈ നാടൻ പെറ്റൂണിയൽ പൂക്കൾ നിറഞ്ഞൊഴുകുന്നു കാണാൻ എത്ര മനോഹരം ആണെന്ന് അറിയുമോ കണ്ണിന് കുളിർമ ഏകുന്ന ഈ കാഴ്ച മനോഹരമാണ് നല്ല വീഡിയോസ് ആണ് കൂട്ടുകാരെ😀👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👌

    • @suluswamy8348
      @suluswamy8348 2 роки тому +1

      Ethraya ethinte rate

    • @suluswamy8348
      @suluswamy8348 2 роки тому +1

      Munnu thai vanam
      Sulochana, Anjali. Tara 292 Gas house road. Kunnukuzhy Tvpm

    • @j4utips
      @j4utips  2 роки тому +4

      ഇപ്പൊ chedi available അല്ലേ ഒരു 2 month കഴിയുമ്പോ ready ആകും അപ്പൊ ariyikkatto🥰

    • @sreedevisnair3346
      @sreedevisnair3346 2 роки тому +3

      @@j4utips please l wants some plants

    • @doniastefin763
      @doniastefin763 2 роки тому +2

      .🙏

  • @ancyjohn5368
    @ancyjohn5368 2 роки тому +24

    Chechii....enikum വേണം ഈ plant..sale cheyyumbol parayane chechii

  • @najeeramajeed9114
    @najeeramajeed9114 2 роки тому

    Wow super adipoli eth eanikveanam eanganaya ayachu tharika

  • @rageshroshnirashmi
    @rageshroshnirashmi 2 роки тому +5

    Bful flowers
    I also need the plants
    Can u pls send
    Whts the price of it
    Does this plant needmore sunlight

    • @j4utips
      @j4utips  2 роки тому

      Avishathinu sunlight mathi 😊

    • @linsheroffset1883
      @linsheroffset1883 2 роки тому

      We are in Tamilnadu. I like petunia very much. Please tharamo

  • @sherlydavis9396
    @sherlydavis9396 2 роки тому +13

    ഞാൻ മുൻപ് ചോദിച്ചിരുന്നു. ചേച്ചി എനിക്കു തരുമൊ. നല്ല വീഡിയോ. പെട്ടുനിയ നല്ല ഭംഗി.

  • @vidyasreenivas5654
    @vidyasreenivas5654 2 роки тому +14

    നാടൻ double petal petuniya sale ചെയ്യുമ്പോൾ പറയണേ ചേച്ചി

    • @seejahariwadakanchery2146
      @seejahariwadakanchery2146 2 роки тому +1

      ചേച്ചി Sale ചെയ്യുന്നുണ്ടോ കിട്ടാൻ എന്താ ചെയ്യാ

    • @j4utips
      @j4utips  2 роки тому +1

      Plants oru 1 month kazhiyumbol undakum akumbo parayatto😊

    • @bindhus5944
      @bindhus5944 2 роки тому

      എനിക്കു വേണം ഉണ്ടാകുമോ തരുവാൻ

    • @j4utips
      @j4utips  2 роки тому

      Oru 1 month

    • @aukj9011
      @aukj9011 2 роки тому

      Chechi ennikum vennam uddakil parrayanam

  • @BabuJacob-rl5uc
    @BabuJacob-rl5uc Рік тому

    ഒത്തിരി നന്ദി 🙏
    ഒത്തിരി നന്മകൾ നേരുന്നു 👍

  • @sasikalababu8067
    @sasikalababu8067 2 роки тому +10

    plant sale ഉണ്ടോ,എനിക്കും വേണം

  • @shivaanjalifan89
    @shivaanjalifan89 2 роки тому +17

    Double pettals pettoonia, Hybred double pettoonia, chinees bolsam many colour
    ,Jemanthi manycolour, Rose plant ,pathu money many colour.

  • @subbybiju3576
    @subbybiju3576 2 роки тому +17

    Mam, എനിക്കു petunia ടെയും chinese balsathinteyum തൈകൾ അയച്ചു തരുമോ

  • @sreejapalat5267
    @sreejapalat5267 2 роки тому

    Enikum venam. Engane approach cheyanam

  • @sandhyabaijuvc3130
    @sandhyabaijuvc3130 2 роки тому +8

    എനിക്കുംവേണമായിരുന്നു ഡബിൾ പെറ്റൂണിയ ചെടി

    • @jyothygirish87
      @jyothygirish87 2 роки тому

      ചേച്ചി, എനിക്കും petunia ഡബിൾ petals ന്റെ ചെടി അയച്ചു തരാമോ?

    • @sheenashibu1767
      @sheenashibu1767 2 роки тому

      ചേച്ചി ഒരു തൈ തരാമോ

    • @sheenashibu1767
      @sheenashibu1767 2 роки тому

      തൈ ഉണ്ടോ ഇനി

  • @preethamurali8858
    @preethamurali8858 2 роки тому +9

    നാടൻ പെറ്റുനിയും balsam ചെടിയും അയച്ചു തരുമോ madam

  • @sreejajeen5693
    @sreejajeen5693 2 роки тому +24

    Sale ondenkil വേണം ചെടികൾ 😍

  • @crrees434
    @crrees434 2 роки тому

    Super ayittude ethite oru plant kittuvan enth cheyanam

  • @cisymathew2351
    @cisymathew2351 2 роки тому +6

    എനിക്ക് ഒരു double petal നാടൻ petunia വേണം

    • @prasannat4087
      @prasannat4087 2 роки тому

      ഏനിക്ക് ഒരു petunia തരുമോ പ്ലീസ്

  • @haneena.........9719
    @haneena.........9719 2 роки тому +10

    ഞാൻ 3 പെറ്റുനിയ ചെടി വാങ്ങിയിരുന്നു. അതിൽ 2എണ്ണം പോയി ഒന്ന് ഇപ്പോളും ഉണ്ട്.നമ്മൾ നോക്കുന്നതിനു അനുസരിച്ചു അത് നിൽക്കും.എങ്ങനെയാ നാടൻ പെറ്റുനിയ ഓർഡർ ചെയ്യേണ്ടത്.

    • @anjusajiv
      @anjusajiv 2 роки тому

      എന്റെ കയ്യിൽ 4 hybrid petunia ഉണ്ട്... അത് നശിച്ചുപോകാതെ പുതിയ തൈകൾ ഉണ്ടാക്കി നിലനിർത്താൻ പറ്റുമോ

    • @vava7863
      @vava7863 2 роки тому +1

      @@anjusajiv pattum.maati nattukindeyirikanum

    • @haneena.........9719
      @haneena.........9719 2 роки тому +1

      @@anjusajiv കൊമ്പ് ഒടിച്ചു കുത്തി നടാം. ചില കൊമ്പ് പിടിച്ചു കിട്ടുമോ ചിലതു പിടിക്കാതെ പോകും. എന്നാലും എപ്പോളും കൊമ്പ് കുത്തി നോക്കുകയും സീഡ് മുളപ്പിക്കാനും നോക്കിയ മതി

  • @santhammalooka1099
    @santhammalooka1099 2 роки тому +10

    ഒരു അദ്ധ്യാപികയുടെ സംസാര ശൈലി. കൊള്ളാം'

  • @vijukv3595
    @vijukv3595 18 днів тому

    സുന്ദരിചേച്ചി 🥰, video super 👌

  • @reshmareshu8208
    @reshmareshu8208 2 роки тому +27

    Double pettunia cutings venam എങ്ങനെയാ ഓർഡർ cheyya..

    • @nalinig8581
      @nalinig8581 2 роки тому

      Double petunia cuttings venam.Order ചെയ്യുന്നത എങ്ങനെയെന്നു പറഞ്ഞു തരാമോ

    • @bindugeorge2380
      @bindugeorge2380 2 роки тому

      Double cuttings engane kittum onu parayamo

    • @j4utips
      @j4utips  2 роки тому +7

      Ippo ചെടി ആയിട്ടില്ല ആകുമ്പോൾ അറിയിക്കട്ടോ 🥰

    • @riyasrichu3469
      @riyasrichu3469 2 роки тому

      Chechi enikum ee chedi venam marakaruthe

    • @reshmaseelan2980
      @reshmaseelan2980 2 роки тому +1

      Yenikum venam

  • @smileplsalluss6239
    @smileplsalluss6239 2 роки тому +5

    Chechi nadan petunia double petal sale cheyyunnundo

    • @ramnafaisal537
      @ramnafaisal537 2 роки тому

      എനിക്കും വേണം

    • @fouziya379
      @fouziya379 2 роки тому +1

      എനിക്കും വേണമായിരുന്നു

    • @arunsruthi6420
      @arunsruthi6420 2 роки тому

      Anikum vanam

  • @anithapappu8448
    @anithapappu8448 2 роки тому +3

    Mam, plant ready for sale?

  • @Glitzwithme
    @Glitzwithme 2 роки тому +2

    വയനാട് അല്ലേ.... പൂക്കൾക്ക് പഞ്ഞം ഉണ്ടാവില്ല ... Good climate suitable for flowering plants.... How to buy from you ... super

  • @neethuajith306
    @neethuajith306 2 роки тому +7

    I want a nadan double layer petunia how to pre-order it 🤔

    • @anniejohn3762
      @anniejohn3762 2 роки тому

      Ii double petal petunia vilppanakkundo? Enthanu Vila? I want purple colour.

    • @anniejohn3762
      @anniejohn3762 2 роки тому

      Enikku മറുപടി അയച്ചില്ലല്ലോ? Petunia വിൽപ്പനക്കുണ്ടോ? ദയവുചെയ്ത് yes or no പറയുക.

    • @j4utips
      @j4utips  2 роки тому

      akumbol tharam please wait 🥰

  • @joycyjoy1876
    @joycyjoy1876 2 роки тому +9

    What is the rate of naadan double petal petunia??

  • @sathishck6687
    @sathishck6687 2 роки тому +4

    Beautiful 💐

  • @dhanyasabin8802
    @dhanyasabin8802 2 роки тому +2

    ഒരുപാട് ഇഷ്ടമായി... pre order ചെയ്യാൻ എന്താണ് ചെയ്യേണ്ടത്‌.

  • @jasminerose8829
    @jasminerose8829 2 роки тому +3

    Does this plant do well in shaded or low sunlight area

  • @rosannavarghese2055
    @rosannavarghese2055 2 роки тому +6

    Beautiful! How do we contact you for the plants? Thanks

    • @simirobin8843
      @simirobin8843 2 роки тому +2

      ചേച്ചി എനിക്ക് കൂടി ഒരു തൈ തരുമോ

    • @aboothahirthahir3095
      @aboothahirthahir3095 2 роки тому

      എനിക്കും തരുമോ

    • @blessythomas4762
      @blessythomas4762 2 роки тому

      Enikum oru plant

    • @preseethasudhir6985
      @preseethasudhir6985 2 роки тому +1

      I need this plant

    • @binduram9357
      @binduram9357 2 роки тому

      ചേച്ചീ എനിക്ക് ഒരു ചെടി തരുമോ

  • @satheesanv7081
    @satheesanv7081 2 роки тому +4

    മനോഹരം മനോഹരം👌👌👌🌹🌹👍👍👍

    • @mayavarghese3670
      @mayavarghese3670 2 роки тому

      Enikum tharumo plants

    • @j4utips
      @j4utips  2 роки тому

      Ippo chedi sale illatto oru 2 months kazhiyumbol undakum appo ariyikkatto 🥰

    • @sanushabileesh3517
      @sanushabileesh3517 2 роки тому

      Enikum tharumo petunia

    • @manjujose7858
      @manjujose7858 2 роки тому

      Enikum venamayirunnnu ariyikkumallo

  • @sureshbabuks949
    @sureshbabuks949 2 роки тому

    Enik valare ishtamanu e pookkal oru Thai tharumo

  • @saranyachallimukku8275
    @saranyachallimukku8275 2 роки тому +5

    സൂപ്പർ നല്ല പൂക്കൾ 👍

    • @sreemathymr9159
      @sreemathymr9159 2 роки тому

      വളരെമനോകരമായപ്പൂക്കൾ

    • @jayanthisomarajan1526
      @jayanthisomarajan1526 2 роки тому

      Thai kittumo

    • @j4utips
      @j4utips  2 роки тому

      Ippo ചെടി ആയിട്ടില്ല oru 2 month കഴിയുമ്പോൾ ആകും appo അറിയിക്കട്ടോ 🥰

    • @sheebarajendran9809
      @sheebarajendran9809 2 роки тому

      Very nice oru thy kittumo contact num please

    • @manjurs905
      @manjurs905 2 роки тому

      Enikum ee plant venam tharumo?

  • @adheenajoshy4261
    @adheenajoshy4261 2 роки тому +5

    Where's your proper place?
    Can we get this type of plant in Mannuthi nursery?

    • @j4utips
      @j4utips  2 роки тому +1

      Wayanad Ippo ചെടി ആയിട്ടില്ല ആകുമ്പോൾ അറിയിക്കട്ടോ 🥰

    • @shereenasajith4505
      @shereenasajith4505 2 роки тому

      Double pettal anikum vanam chachii

    • @j4utips
      @j4utips  2 роки тому +3

      Ippo ചെടി ആയിട്ടില്ല ആകുമ്പോൾ അറിയിക്കട്ടോ 🥰

    • @alusworld2590
      @alusworld2590 2 роки тому

      @@j4utips chechi plants sale ullepo ariyikane...chechyne aghneya contact cheyuka

    • @j4utips
      @j4utips  2 роки тому

      👍

  • @renjinirajesh7742
    @renjinirajesh7742 2 роки тому +5

    Beautiful plant

    • @harigovindv.s2538
      @harigovindv.s2538 2 роки тому

      ഹലോ ഇപ്പോ sale ഉണ്ടൊ

    • @j4utips
      @j4utips  2 роки тому

      No

    • @meke5550
      @meke5550 Рік тому

      @@j4utips chechi ethin nalla veyil veno

  • @umadevi4367
    @umadevi4367 2 роки тому

    Mam ,enikium venamayirunnu....ithu....kottarakkarayanu sthalam...

  • @anjusatheesh9008
    @anjusatheesh9008 2 роки тому +9

    ഇതിന്റെ seed തരുമോ

  • @nithint9613
    @nithint9613 2 роки тому +14

    എനിക്കും ഡബിൾ പെട്ടുനിയുടെ cuttings venamayirunu

    • @SasiKumar-jx2nk
      @SasiKumar-jx2nk 2 роки тому +1

      തൈ or വിത്ത് വിൽക്കാനുണ്ടോ?

    • @mathewthankachan6637
      @mathewthankachan6637 2 роки тому

      Enikum venam

    • @leenababuenamakkal6353
      @leenababuenamakkal6353 2 роки тому

      Enikum venamayirunnu

    • @minimol113
      @minimol113 2 роки тому

      എനിക്കും ഒരു കട്ടിംഗ് വേണം എങ്ങനെ കിട്ടും

    • @j4utips
      @j4utips  2 роки тому

      Ippo ചെടി ആയിട്ടില്ല ആകുമ്പോൾ അറിയിക്കട്ടോ 🥰

  • @sumikrishna3649
    @sumikrishna3649 2 роки тому +7

    Naadan petunia tharamo chechikutty. Sooper flowerss

  • @aleenaanish9113
    @aleenaanish9113 2 роки тому

    Chechi plz anikkae oru plant tharaamo nadan paetunia double

  • @vatika0105
    @vatika0105 2 роки тому +4

    Beautiful flowes

  • @AkkusTravelVlogs
    @AkkusTravelVlogs 2 роки тому +4

    Beautiful flowers

  • @bangtangirlzz
    @bangtangirlzz 2 роки тому

    Enikkum ee chedi tharumo chechi super👌👌

  • @shebaaleyammageorge859
    @shebaaleyammageorge859 2 роки тому +4

    Do we get the saplings as courier to Thiruvalla? Where is your place @Wayanad?
    Please reply...

    • @j4utips
      @j4utips  2 роки тому +1

      Yes wayanad ചെടികൾ ippo ayittilla oru 2 month kazhiyumbozhekkum chedikal akum appo ariyikkato 🥰

    • @saralasgarden2295
      @saralasgarden2295 2 роки тому +1

      @@j4utips sister i also need one plant double petel pettuniya whenwill u suply please inform me

    • @midhunp2089
      @midhunp2089 2 роки тому

      എനിക്ക് double pettunia ചെടിയുടെ 2 തൈകൾ വേണം അതിന് ഞാൻ എന്താണ് ചെയ്യേണ്ടത് എന്നറിയിക്കാമോ

    • @jaskids3941
      @jaskids3941 2 роки тому

      @@j4utips എനിക്കും വേണം എത്ര കഷ്ടപ്പെട്ടായാലും ഞാൻ അവിടെ എത്തും💕😍

    • @jaskids3941
      @jaskids3941 2 роки тому

      എനിക്ക് കൊറിയറിൽ അയച്ചു തരുമോ pls....

  • @fahmidhasherin2529
    @fahmidhasherin2529 2 роки тому +4

    Enikkum venamayirunnu kittan entha cheyyande 5 thayvenam

    • @rejisaiju9317
      @rejisaiju9317 2 роки тому

      Enikkum 5 thayvenom eganay anu order chaiyunnathu

  • @joycyjoy1876
    @joycyjoy1876 2 роки тому +7

    How much rs for this double pettel petunia

    • @bellyscraft3004
      @bellyscraft3004 2 роки тому

      Chachi oru chadi tharumo

    • @j4utips
      @j4utips  2 роки тому

      Ippo ചെടി ആയിട്ടില്ല ആകുമ്പോൾ അറിയിക്കട്ടോ 🥰

  • @greeshmanaveen4514
    @greeshmanaveen4514 2 роки тому

    Enikum venam. Thaikal vangan Ntha cheyyande

  • @mayasreejil7936
    @mayasreejil7936 2 роки тому +5

    Plant available aano chechi

  • @rejeeshkumar7239
    @rejeeshkumar7239 2 роки тому +17

    Plants sale undo? 😶

    • @ramnaskp8072
      @ramnaskp8072 2 роки тому +2

      എനിക്കും
      Veanamayirunu

    • @turbo-titans-v2u
      @turbo-titans-v2u 2 роки тому

      I too need.please give me information like how to connect u to get this

    • @anjushijo1160
      @anjushijo1160 2 роки тому

      Petunia venamayirunnu .. Ippol sale cheyyan undoo??

  • @explorewithjemi6778
    @explorewithjemi6778 2 роки тому +4

    Beautiful 🤩 👍

  • @rethusree1323
    @rethusree1323 2 роки тому

    Chechiyude video 1st time aanu kanunnathu.orupadu eshttamayi avatharanavum plants .subscribe cheythu.enikkum venam nadan petunia.sale agumbol ariyikkane plsss .

    • @j4utips
      @j4utips  2 роки тому

      Akumbol ariyikkam 🥰

  • @anuko4330
    @anuko4330 2 роки тому +4

    E plant kittan ntha vazhi

  • @usharamakrishnan3203
    @usharamakrishnan3203 2 роки тому +6

    എനിക്കും ഇതിൻ്റെ ഒരു കട്ടിങ്ങ്സ് വേണമായിരുന്നു

  • @marytomy7688
    @marytomy7688 2 роки тому +4

    എവിടുന്നു വാങ്ങാൻ കിട്ടും

  • @sinoyjacob
    @sinoyjacob 2 роки тому

    Thank you.... ഈ ചെടി വിൽക്കുമ്പോൾ എനിക്കും വേണം, അറിയിക്കുമല്ലോ?

  • @reetarobin5169
    @reetarobin5169 2 роки тому +4

    Adipoli flowers ❤️❤️❤️

  • @sofiyajaimon4745
    @sofiyajaimon4745 2 роки тому +3

    ചേച്ചി ചെടികൾക് എത്ര രൂപ ആണ്?

  • @sheelanandakumar594
    @sheelanandakumar594 2 роки тому

    Violet double petunia chedi vendum
    Ungal chedi soopero sooper

  • @shailapillaigopinath2676
    @shailapillaigopinath2676 Рік тому

    നാടൻ പെറ്റുണ്ണിയ violet 10piece തരാമോ

  • @preethasanthosh8298
    @preethasanthosh8298 2 роки тому

    Petuniya violet flowering plant venarunu. Reply soon. Super ayitund.

    • @j4utips
      @j4utips  2 роки тому

      ippol sale illa 🥰

  • @seliselirafeeq8345
    @seliselirafeeq8345 2 роки тому

    Very beautiful. I need one plant pls

  • @binisolomon1599
    @binisolomon1599 2 роки тому

    Supperb.. ഇടുന്ന Vedios ഒക്കെ വളരെ helpfull ആണ് ട്ടോ.. Nice presentation 💐💐.
    എനിക്ക് നാടൻ സിംഗിൾ petals ഉണ്ട്. ഹൈബ്രിഡ് വാങ്ങിയിട്ട് എല്ലാം നശിച്ചു പോയി. Double petal ന്റെ ഒരു തൈ കിട്ടാൻ ഉണ്ടോ..

  • @muthalibpp604
    @muthalibpp604 Рік тому

    നല്ല ഭംഗിയാണ് കാണാൻപൂ

  • @chithraantony3992
    @chithraantony3992 2 роки тому

    എനിക്കും വേണം ഈ plant കൊടുക്കുമ്പോൾ പറയണേ

  • @bindumurlidharan1393
    @bindumurlidharan1393 2 роки тому

    Othiri sundari double petunia. Enikkum oru chedi kittumo

    • @j4utips
      @j4utips  2 роки тому

      ❤ ippol ayittilla akumbol ariyikkato

  • @silasivanika8772
    @silasivanika8772 2 роки тому

    Dabil pectuniya thayi enikum tharamo👍eshta mulla niramanu neela. adipoliyaitundu kanan

  • @sibin275
    @sibin275 2 роки тому

    Adipoli ethinte plantkittumo

  • @ChaithanyaM-s9e
    @ChaithanyaM-s9e Рік тому

    Chechi ithinle naadan double petunias inte oru plant kittuo

  • @abhinavabhinav8586
    @abhinavabhinav8586 2 роки тому +1

    Hi chechi very beautiful ayittundu enikk oru thiii tharumo pls sale undo

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 2 роки тому

    Enikum Venam oru Plant Ethra Roopayanu Eathu Reethiyil Aanagilum Oru Thai Venam

  • @smithak.r1654
    @smithak.r1654 2 роки тому +2

    Beautiful ❤️...thanks for ur vedio....cuttings tharumo. .randu plantinteyum

  • @sruneeshcm3676
    @sruneeshcm3676 2 роки тому

    Chechi enikku oru chediyude thi tharumo Kure thirakki ivide onnum kittunnila my favourite for the plants

    • @j4utips
      @j4utips  2 роки тому

      Akumbol tharam ippol flowers alle cut cheyan oru 🙁

  • @suryasajith7380
    @suryasajith7380 2 роки тому

    Chechi nk oru plant tharumo..ipo available ano ..ethra colour undkm ..ethrya rate pls pryne chechi

  • @priyashijo8216
    @priyashijo8216 2 роки тому +2

    Petunia തൈകൾ വിൽക്കുന്നുണ്ടോ. Place എവിടെ ആണ്. rate??

  • @zahrazainuu314
    @zahrazainuu314 2 роки тому

    Chechiii ee plant eanikkum koode venam

  • @junaidjunu7804
    @junaidjunu7804 2 роки тому

    Chechi wayanatil avideyan angot vann medikan pattumo....njan kuttiady aan.....

  • @ajithanoby2576
    @ajithanoby2576 2 роки тому

    Kurachu chedi thannu aarekilum sahayikkamo please

  • @ammuschannel532
    @ammuschannel532 2 роки тому

    Dear sis. Its so beautiful. Enikkum ഒരു തൈ അയച്ചു തരുമോ?kannur ആണ്.

  • @rajeshraji4133
    @rajeshraji4133 2 роки тому

    Chachi enikum vannm ee plant sale Cheyyumbol Parayane Chachi ❤️

  • @safamisu7459
    @safamisu7459 Рік тому

    Hi ethra balsam chediyundu ethraya rate enganeya kodukkunnath

  • @jiswinjoseph1290
    @jiswinjoseph1290 2 роки тому

    Ponoos 4കളർ ഉണ്ട് നാടൻ ഡബിൾ petal

  • @Munnas_craft
    @Munnas_craft 2 роки тому

    Wow എനിക്കും വേണം

  • @a.sambikanarayanan378
    @a.sambikanarayanan378 2 роки тому

    Manoharamayirikkunnu

  • @manoraj2926
    @manoraj2926 2 роки тому +1

    Mam i want this plant cuttings. Please answer me

  • @sandrababu7057
    @sandrababu7057 2 роки тому

    Beautiful. Enikum venamayirunnu. Engane kittum ?

  • @shobhaashok2043
    @shobhaashok2043 2 роки тому

    October monthil. Enikkum venam, Jaipur I'll Anu njan ivide kittarilla single kittum

  • @SaRiKa_-
    @SaRiKa_- 2 роки тому

    Plant venam chechi... Details parayamo

    • @j4utips
      @j4utips  2 роки тому

      Ippol chedi ready ayittilla oru 1 month kazhiyumbol akum appol ariyikkatto 🥰

    • @SaRiKa_-
      @SaRiKa_- 2 роки тому

      @@j4utips ok chechi ..👍