മുസ്ലിമിനെ സംബന്ധിച്ച് ഒരു സ്വർഗമുണ്ടെങ്കിൽ അത് ഇന്ത്യയാണ് || Dr. Arif Hussain

Поділитися
Вставка
  • Опубліковано 6 лип 2024
  • മുസ്ലിമിനെ സംബന്ധിച്ച് ഒരു സ്വർഗമുണ്ടെങ്കിൽ അത് ഇന്ത്യയാണ് || മതപരിവർത്തനത്തിന് പ്രണയം ഉപയോഗിക്കുന്നുണ്ടെന്നതിൽ സംശയമില്ല || Dr. Arif Hussain Theruvath
    #arifhussain #drarifhussain #exmuslim #exmuslimindia #islamicpolitics
    #lovejihad #trending

КОМЕНТАРІ • 551

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 22 дні тому +286

    തെളിവ് സഹിതം പറഞ്ഞാലും നുണ പറയുകയാണെന്ന് ഇവർ പറയു

    • @damnwhosethat
      @damnwhosethat 22 дні тому +7

      Wrong translation athu anu main

    • @nikkyn450
      @nikkyn450 22 дні тому +60

      മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകൻ ആണെന്ന് ആര് പറഞ്ഞു :- ഖുർആൻ പറഞ്ഞു.
      ഖുർആൻ ദൈവീക ഗ്രന്ഥം ആണെന്ന് ആര് പറഞ്ഞു :- മുഹമ്മദ് പറഞ്ഞു.
      ചുരുക്കി പറഞ്ഞാൽ "'മുഹമ്മദ്' എന്ന ഒരു വ്യക്തിയിൽ നിന്നും ഉത്ഭവിച്ച മതമാണ് "ഇസ്ലാം".
      മുഹമ്മദ്‌ എന്ത് പറയുന്നുവോ അതാണ് 'ഖുർആൻ' അതിനപ്പുറോം ഇല്ല ഇപ്പറോം ഇല്ല.
      മറ്റൊരു അടിസ്ഥാനവും ഈ മതത്തിനില്ല.
      പണ്ടത്തെ വിവരോം, വകതിരുവും ഇല്ലാത്ത രതി വൈകൃത ചിന്താഗതിയും, വൃത്തിഹീനമായും അറേബ്യൻ മരുഭൂമിയിൽ ഒട്ടകത്തെ മേച്ചു ജീവിച്ചുപോന്ന കാട്ടറബികളെ പറ്റിച്ചു അവരുടെ ദല്ലാളാകാൻ മുഹമ്മദ് മെനഞ്ഞ കുതന്ത്രം..
      പിന്നീട് ഈ കാട്ടറബികളെ വെച്ചോണ്ട് അറേബ്യ മൊത്തം ആക്രമിച്ചും, പുതിയ മതത്തിലോട്ട് നിർബന്ധ മതപരിവർത്തനം നടത്തിയും പേർഷ്യ മൊത്തം കീഴ്പെടുത്തി. മുഹമ്മദിന്റെ ഇസ്ലാം മതം വളർന്നു.

    • @kristyantony5248
      @kristyantony5248 21 день тому +14

      അതാണ് ഇച്ചലാം

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 21 день тому

      ഇവർക്ക് നേരം വെളുക്കില്ല 😩മാനവികതക്കാർ വെളുപ്പിക്കാൻ അനുവദിക്കുകയും ഇല്ല.
      സ്വയം നാശം എല്ലാ ഭാഗത്തുനിന്നും വിളിച്ചുവരുത്തുന്ന ഒരു പന്നിക്കൂട്ടം 🤔.... 😩😩😩

    • @googleaccount065
      @googleaccount065 21 день тому +6

      😂😂 എമുകൾ ഒന്ന് പറയുന്ന ആവിശ്വസിക്കൾ അതേറ്റു പിടിക്കുന്നു എമുകളുടെ നുണകൾ കയ്യോടെ പോകുമ്പോൾ എമുകൾ ഓടുന്നു ആവിശ്വസിക്കൾ മണ്ടന്മാരെപോലെ ആകുന്നു

  • @dominicchacko6416
    @dominicchacko6416 21 день тому +253

    ബോംബ് നിർവീര്യമാക്കാനുള്ള അപകടകരമായ പ്രയത്നമാണ് ആരിഫ് നടത്തുന്നത്... 👏🥰

  • @Vijayam9
    @Vijayam9 22 дні тому +106

    ആരിഫ് സർ ഇത് പോലെ ഉള്ള ചർച്ചകൾ വീണ്ടും പ്രതീക്ഷിക്കുന്നു നന്ദി 🙏

  • @ikigai3887
    @ikigai3887 22 дні тому +230

    എന്റെ വൈഫിന്റെ കൂടെ വർക്ക് ചെയ്യുന്ന ഒരു പാകിസ്താനി ഹിന്ദു നഴ്സ് ഉണ്ട്. ഈയിടക്ക് wife ആ പെൺകുട്ടി duty ടൈമിൽ കരയുന്നത് കണ്ടു കാര്യം തിരക്കി. ആ കുട്ടിയുടെ ചേച്ചിയുടെ 19 വയസ്സുള്ള മകളെ മുസ്ലീങ്ങൾ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തു. പോലീസിൽ കംപ്ലൈന്റ്റ് ചെയ്തപ്പോലാണ് തമാശ. അവർ പറയുന്നത് അവൾ സത്യമാർഗ്ഗം കൂടി അവളെ ഇഷ്ടപ്പെട്ടവന്റെകൂടെ ജീവിക്കുന്ന പിന്നെ നിങ്ങൾക്കെന്താണെന്ന്.??!!! എന്റെ wife കുറെ ആശ്വസിപ്പിച്ചു എന്നൊക്കെ പറഞ്ഞു. അവർക്ക് പാകിസ്താനിൽ പോകാൻ പോലും താല്പര്യമില്ല എന്ന് മനസ്സിലായി. ഓരോരോ അവസ്ഥ.

    • @snair8448
      @snair8448 22 дні тому +28

      In the US Chingari project tries to bring awareness of this issue. Approx 1000 Christian, hindu, Sikh girls se kidnapped by Pak Muslims, raped, forcibly converted and trafficked. Pl reach out to them to have this hindu nurse tell her story. It’s important her voice is heard.

    • @MY_NAME_IS_ABHIRAM
      @MY_NAME_IS_ABHIRAM 21 день тому +48

      ഫോട്ടോ സഹിതം ഇതുപോലെയുള്ള ന്യൂസുകൾ ദിനംപ്രതി പത്തിൽ കൂടുതൽ ടെലിഗ്രാമിൽ കണ്ടാണ് എനിക്ക് ഈ വർഗ്ഗത്തോട് ഉള്ള വെറുപ്പ് കൂടിയത് ഇന്ത്യയിൽ അത് ലൗ ജിഹാദ് ആണെങ്കിൽ പാക്കിസ്ഥാനിൽ പീഡിപ്പിച്ച വൻ തട്ടിക്കൊണ്ടുപോയി മതം മാറ്റി കല്യാണം കഴിക്കുന്നു ഒരുപാട് ഹിന്ദു അമ്മമാർ വിഷമിക്കുന്ന വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട് ഇവർക്ക് യഥാർത്ഥ നരകം ഒരിക്കൽ അനുഭവിക്കും

    • @Alan-hw9xv
      @Alan-hw9xv 21 день тому +1

      😢😢

    • @horcepower6953
      @horcepower6953 21 день тому +12

      നിങ്ങൾ പറയു ഇന്ത്യയിലേക്ക് വരാൻ

    • @sparrrta
      @sparrrta 21 день тому +34

      ഇങ്ങനെ അവിടെ നരക ജീവിതം നയിക്കുന്നവർ പ്രാണഭയത്താൽ ഇന്ത്യയിലേക്ക് ഓടിപ്പോന്നപ്പോൾ പൗരത്വ നടപടികൾ ലളിതമാക്കാൻ CAA കൊണ്ടുവന്നപ്പോൾ അതിനെ എതിർത്ത് പ്രകടനം നടത്തിയ ഇടതനും വലതനും മമതയും ഓർത്തോ നിങ്ങൾ ബിജെപിക്ക് വളരാൻ ആണ് സഹായം ആയത്.

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss 22 дні тому +100

    ആരിഫ് ഹുസ്സൈൻ.....❤🔥

  • @krishnadasck1050
    @krishnadasck1050 22 дні тому +124

    താങ്കളെപ്പോലെ നിർഭയമായി സംസാരിക്കാൻ ഏതെങ്കിലും ഹൈന്ദവ നേതാക്കൾക്ക് കഴിയുന്നുണ്ടോ??. ഇല്ല.... കാരണം അവർ ഭീരുക്കളാണ്. താങ്കളെപ്പോലെയുള്ളവർ മുമ്പിലുള്ളപ്പോൾ ഇവരും നാവനക്കാൻ തുടങ്ങും. അഭിനന്ദനം

    • @nithin84
      @nithin84 21 день тому

      താങ്കൾ എന്താണ് പറയുന്നത് ? അദ്ദേഹം ഒരു നിരീശ്വരവാദിയാണ്, പുള്ളിക്ക് ഏതു മതത്തെയും വിമർശിക്കാം. ഒരു ഹൈന്ദവ നേതാവ് വിമർശിച്ചാൽ ഇവിടെ വർഗീയ ലഹളയുണ്ടാകും.

    • @user-ez9yg9ex9t
      @user-ez9yg9ex9t 20 днів тому +1

      ഇയാള് ex muslim ആണ് അതിൻ്റെ ധൈര്യത്തിൽ ആണ് സംസാരിക്കുന്നത്

    • @chandinisarath2859
      @chandinisarath2859 20 днів тому +12

      ഹൈന്ദവരിൽ ആരെയും വെട്ടാനോ കുത്താനോ പറയുന്നില്ല, ഈ ദൈവത്തെ മാത്രെമേ ആരാധിക്കാവൂ എന്നോ മതപഠനം എന്ന കോൺസെപ്റ്റോ ഇല്ല, നിങ്ങൾ അമ്പലത്തിൽ പോകുന്നുണ്ടോന്നോ, ചിട്ടയോട് ജീവിക്കുണ്ടൊന്നോ ആരും അന്വേഷിക്കില്ല. മതപരമായ ചിഹ്നങ്ങൾ ഉപയോഗിച്ച് മാത്രെമേ ജീവിക്കാവൂ എന്നോ ഒന്നില്ല. അത്തരത്തിൽ ഏതെങ്കിലും തരത്തിൽ ഹിന്ദു പോവുകയാണെങ്കിൽ ഇതേ പോലെയുള്ള ആളുകൾ തീർച്ചയായും ഉയർന്നു വരും.. വരണം ..

    • @user-ez9yg9ex9t
      @user-ez9yg9ex9t 20 днів тому

      @@chandinisarath2859 എനിക്ക് 27വയസ്സ് ഉണ്ട് ഞാൻ മദ്റസയിൽ പ്ലസ്ടു വരെ പഠിച്ചത. നിങ്ങൾക്ക് അറിയാത്ത കൊറേ കാര്യങ്ങള് ഉണ്ട് ഇസ്ലാമിൻ്റെ ആളുകൾ ആയി നിങ്ങൾക്ക് അടുപ്പം ഉണ്ടെങ്കിൽ അവരോട് ചോദിച്ചു നോക്ക് അവർ പറഞ്ഞു തരും.അക്രമത്തെ തടയാനും വർഗീയതയെ തടയാനും ഇസ്ലാം പഠിപ്പിക്കുന്നുണ്ട്.ഉദാഹരണം ഒരാളെ തല്ലുന്നത് കണ്ട തല്ലുന്നവനെ പിടിച്ചു മാറ്റണം പിടിച്ചു മാറ്റാൻ കഴിവ് ഇല്ലെങ്കിൽ നാവ് കൊണ്ട് പറഞ്ഞു മാറ്റാൻ ശ്രമിക്കണം അതിനും കഴിയുന്നില്ല എങ്കിൽ മനസ്സ് കൊണ്ട് വെറുക്കുക എങ്കിലും ചെയ്യണം.പിന്നെ ഒരാളെ തല്ലുന്നത് കണ്ട അയാളെ പോയി രക്ഷിക്കണം മുസ്ലിം ആണെങ്കിൽ നിർബന്ധമായും രക്ഷിക്കണം.ഒരു മുസ്ലിം വേറെ ഒരു musliminod പിണങ്ങിയ മൂന്ന് ദിവസത്തിന് ഉള്ളിൽ compromise ചെയ്യണം അല്ലെങ്കിൽ അവൻ്റെ സൽകർമ്മങ്ങൾ സ്വീകരിക്കില്ല.മുസ്ലിം അല്ലാത്ത ആൾ ആണെങ്കിൽ മൂന്ന് ദിവസത്തിന് കൂടിയാല് കുഴപ്പം ഇല്ല.എന്നാലും compromise ചെയ്യണം അത് നിർബന്ധമായ കാര്യം ആണ്.ഇതൊക്കെ ഞാൻ മദ്റസയിൽ പഠിച്ച കാര്യങ്ങള് ആണ്.

    • @gopalanpradeep64
      @gopalanpradeep64 16 днів тому +3

      ഹിന്ദു സംസാരിക്കാൻ അവർ ഈ മതം ആഴത്തിൽ മനസ്സിലാക്കാൻ കഴിയണം, തന്നെയും അല്ല മുസ്ലീം മതത്തിൽ നിന്ന് വിട്ട വ്യക്തി പറയുന്നതിന് ആധികാരികത കൂടും,

  • @SathiKumar-jk2fz
    @SathiKumar-jk2fz 21 день тому +35

    ആരിഫ് ഹുസൈൻ സർ ഇരുവർക്കും അഭിനന്ദനങ്ങൾ 🎉🎉.

  • @thepalebluedot4171
    @thepalebluedot4171 21 день тому +82

    ഞാൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ല ഞാൻ ഒരു ശുദ്ധ നിരീശ്വരവാദിയാണ്.
    ഈ ഇന്ത്യ രാജ്യത്തിൽ ഇസ്ലാമിക് ജിഹാദിസം, കമ്മ്യൂണിസം, വോക്കിസം തുടങ്ങിയ വളരെ വലിയ ഭയാനകമായ തിന്മ അനുഭവിക്കുന്നതിനേക്കാൾ, സംഘപരിവാർ പ്രചരിപ്പിക്കുന്ന ഹിന്ദു മത ദേശീയത പോലെയുള്ള ഒരു വളരെ ചെറിയ തിന്മയെ ഉൾക്കൊള്ളാൻ ഞാൻ തയ്യാറാണ്. 🚨
    ആ 3 വലിയ തിന്മയ്‌ക്കെതിരെ ശക്തമായ പ്രതിരോധകവചമായി നിൽക്കുന്ന ഇന്ത്യയിലെ ഒരേയൊരു സാമൂഹിക രാഷ്ട്രീയ പ്രതിഭാസമാണ് ഈ വളരെ ചെറിയ തിന്മയായ ഹിന്ദു സാംസ്കാരിക ദേശീയത. 🇮🇳

    • @anitajayan164
      @anitajayan164 21 день тому +18

      നിങ്ങളെ പോലത്തെ ആൾകാർ ആണ് ഇത്രെയും
      കാര്യം വഷളൻ ആക്കിയത്.
      ഞാൻ തികഞ്ഞ ഈശ്വര വിശ്വാസി, പക്ഷെ എന്റെ വിശ്വാസം ആരെയും ബുദ്ധിമുട്ടിക്കാറില്ല.
      ഇവിടത്തെ communist, congress ആണ് ജാതിയും മതവും ഉപയോഗിച്ച കാര്യം വഷളൻ ആക്കിയത്.
      അല്ലാതെ ഹിന്ദുക്കൾ അല്ല.

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 21 день тому

      മാനവികതക്കാരാണ് ഇന്നത്തെ നാടിന്റെ ശാപം. അങ്ങനെ ജിഹാദി ഇസ്ലാം ഇവരുടെ കുടകീഴിൽ ദുരന്തം വിതക്കാൻ ഭീകരമായി ഒരുങ്ങികൊണ്ടിരിക്കുന്നു 😩 കരുതിയിരിക്കുക...🤔

    • @shafeekm.a5200
      @shafeekm.a5200 21 день тому

      തീവ്ര ഹിന്ദുത്വം ഉണ്ടെങ്കിൽ പോലും മേല്പറഞ്ഞതിനേക്കാൾ മോശമല്ല എന്നാണ് പറഞ്ഞത്. @@anitajayan164

    • @Kkulza..
      @Kkulza.. 20 днів тому +4

      @@thepalebluedot4171 sankh parivaarinte valare cheriya thinma🤣🤣🤣

    • @JoeandAlex
      @JoeandAlex 20 днів тому

      Ejjathi പുട്ടി അടി...സംഘ്പരിവാർ ചെറിയ തിന്മ ആണ് പോലും. ഒന്നില്ലേൽ ഇത് ഒരു fake profile ആണ്, ആളുകളെ kuthithirikkaan, അല്ലേൽ അന്ധമായ supporter

  • @prasannakumar7273
    @prasannakumar7273 21 день тому +80

    ഹിന്ദുക്കൾ എവിടെ ഉണ്ടോ അവിടെ സന്തോഷം നിർത്തും. മറ്റുള്ളവരെയും സഹോദരങ്ങൾ ആയി കാണും

    • @Indian-od4zf
      @Indian-od4zf 21 день тому +6

      എനി അത് വേണോ? കാശ്മീരി ഹിന്ദുക്കൾ സന്തോഷത്തിൽ ആറാടി 🤔

    • @abdullakoya7836
      @abdullakoya7836 20 днів тому +2

      Absolutely Correct 💯💯

    • @YNWAFZ
      @YNWAFZ 20 днів тому +4

      😂അതെ ഗുജറാത്തിൽ up യിൽ ഡൽഹിയിൽ മുസഫർനഗറിൽ ആസ്സാമിൽ എല്ലാം കാണുന്നുണ്ട് സഹോദര സ്നേഹം

    • @Indian-od4zf
      @Indian-od4zf 20 днів тому +9

      @@YNWAFZ അത് ചൊറിഞ്ഞാൽ തിരിച്ചു ചൊറിയാൻ ഹിന്ദുവിന്റെ പുതു തലമുറ പഠിച്ചു 😂

    • @YNWAFZ
      @YNWAFZ 20 днів тому

      @@Indian-od4zf അപ്പോ ഡൽഹിയിൽ തിരിച്ചു കിട്ടി തുടങ്ങിയപ്പോ ഹിന്ദുവിന്റെ തലമുറ ചൊറിച്ചിൽ നിർത്തി 😁 അതുപോലെ കേരളത്തിൽ ചൊറിയാൻ നിക്കല്ലേ പുതു തലമുറ കുറെ വിയർക്കും നോർത്തിലെ മുസ്ലിങ്ങൾ അല്ല കേരളത്തിൽ അതുകൊണ്ട് നഷ്ടം എല്ലാര്ക്കും പങ്കിട്ട്‌ എടുക്കേണ്ടി വരും..

  • @unnithanmadhu
    @unnithanmadhu 21 день тому +92

    Arif Hussain. നല്ല ധീരൻമാർക്കാണ് ആ പേരുണ്ടാവുക. 1. നമ്മുടെ ഗവർണ്ണർ, 2. ഇദ്ദേഹം ❤

  • @adarshchandranarms5045
    @adarshchandranarms5045 21 день тому +24

    Arif Hussain ❤ The brave Indian

  • @nammavazhi
    @nammavazhi 22 дні тому +60

    ഹിന്ദുവിന് വിശ്വാസം ഒരു ആത്മവിശ്വാസം കിട്ടാനുള്ള മാർഗ്ഗമാണ്. മുസ്ലീമിന് വിശ്വാസം അതാണ് അവനെ നയിക്കുന്നതും നശിപ്പിക്കുന്നതും

    • @balachandrank4981
      @balachandrank4981 22 дні тому

      ഹിന്ദുവിന് വിശ്വാസം എന്ന ഒരു concept ഇല്ല, സാറെ, വിശ്വാസം എന്നത് abrahamic creation ആണ്, ഹിന്ദുവിന് ഭക്തി മാത്രമേയുള്ളൂ,
      ഒരു ദൈവം എന്ന hypothesis ജൂത, ക്രിസ്ത്യൻ, muslim മതങ്ങളുടെ invention ആണ്.
      അതിനാൽ തന്നെ, ഞാൻ ഒരു ഹിന്ദുവാണെന്ന് അഭിമാനിക്കുന്നു, പക്ഷെ, ഒരു ദൈവം ഇല്ലെന്ന് വിചാരിക്കുകയും ചെയ്യുന്നു.

    • @nikkyn450
      @nikkyn450 22 дні тому +7

      മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകൻ ആണെന്ന് ആര് പറഞ്ഞു :- ഖുർആൻ പറഞ്ഞു.
      ഖുർആൻ ദൈവീക ഗ്രന്ഥം ആണെന്ന് ആര് പറഞ്ഞു :- മുഹമ്മദ് പറഞ്ഞു.
      ചുരുക്കി പറഞ്ഞാൽ "'മുഹമ്മദ്' എന്ന ഒരു വ്യക്തിയിൽ നിന്നും ഉത്ഭവിച്ച മതമാണ് "ഇസ്ലാം".
      മുഹമ്മദ്‌ എന്ത് പറയുന്നുവോ അതാണ് 'ഖുർആൻ' അതിനപ്പുറോം ഇല്ല ഇപ്പറോം ഇല്ല.
      മറ്റൊരു അടിസ്ഥാനവും ഈ മതത്തിനില്ല.
      പണ്ടത്തെ വിവരോം, വകതിരുവും ഇല്ലാത്ത രതി വൈകൃത ചിന്താഗതിയും, വൃത്തിഹീനമായും അറേബ്യൻ മരുഭൂമിയിൽ ഒട്ടകത്തെ മേച്ചു ജീവിച്ചുപോന്ന കാട്ടറബികളെ പറ്റിച്ചു അവരുടെ ദല്ലാളാകാൻ മുഹമ്മദ് മെനഞ്ഞ കുതന്ത്രം..
      പിന്നീട് ഈ കാട്ടറബികളെ വെച്ചോണ്ട് അറേബ്യ മൊത്തം ആക്രമിച്ചും, പുതിയ മതത്തിലോട്ട് നിർബന്ധ മതപരിവർത്തനം നടത്തിയും പേർഷ്യ മൊത്തം കീഴ്പെടുത്തി. മുഹമ്മദിന്റെ ഇസ്ലാം മതം വളർന്നു.

    • @muhammedbasheer8311
      @muhammedbasheer8311 21 день тому

      അതിനു നിങ്ങൾ ആരിഫ് ഹുസൈനെ കൂട്ടു പിടിച്ചിട്ടു കാര്യമില്ല 🤩😊😀

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 21 день тому +7

      ​​@@muhammedbasheer8311അതെ നീയും നിന്റ്റാളുകളും കാഫിറിനെ കഴുത്ത റക്കും അല്ലേ അതിനൊരുങ്ങുമെന്നല്ലേ
      പോത്ത് പറയുന്നത്... അല്ലേ..... 😩 നിന്റെ വിധി സ്വയം ഒരുക്കുന്നു 😔.

    • @srlife405
      @srlife405 21 день тому +7

      ​@@muhammedbasheer8311എന്നാൽ താങ്കൾക്കു അരിഫിനെ ഡിബേറ്റിൽ തോൽപികമാലോ? 😅

  • @raveendranpk8658
    @raveendranpk8658 21 день тому +35

    ഇടതുപക്ഷം പുലിപ്പുറത്ത് കേറി - ഇനി അതിനെ ഉപേക്ഷിച്ച് ഇറങ്ങാൻ കഴിയില്ല -ഇറങ്ങിയാൽ പുലി പിടിയ്ക്കും - ഒരു നിരീക്ഷണമുണ്ട് -

    • @horcepower6953
      @horcepower6953 21 день тому +3

      സത്യത്തിൽ അത് തന്നെ കാര്യം

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 21 день тому +1

      അതേ..... 🤣
      പുലിപിടിച്ചിരിക്കും 😩
      കരുതലുകൊണ്ടും കാര്യമില്ല " കമ്മികളേ "😩

  • @ramoji9830
    @ramoji9830 22 дні тому +54

    അതുകൊണ്ടാണോ 2047 ആവുമ്പോഴേക്കും ഇന്ത്യയെ ഒരു മുസ്ലിം രാഷ്ട്രമായി പ്രഖ്യാപിക്കുമെന്ന് ചിലർ പറഞ്ഞത്?

    • @user-hv3me5rs2s
      @user-hv3me5rs2s 21 день тому

      18% evar enthe undakana😂

    • @IndianForSure_1111
      @IndianForSure_1111 21 день тому

      ​@@user-hv3me5rs2s ബഹുബലിയിലെ കലകെയാണ് ടൈപ്പ് ആളുകളാണ് ബുദ്ധിയോ ബോധമോ കുറവ് ആണ്, ചാവേറായി പൊട്ടനും റെഡി ആണ്.
      മദ്രസ പഠിപ്പിക്കുന്ന കാര്യങ്ങളിൽ പ്രധനം മറ്റുള്ളവൻ്റെ നെഞ്ചത്ത് കുത്തികൊല്ലാനും ലോകം ഇസ്‌ലാം ആകാനുമാണ്.

    • @blastingarena5609
      @blastingarena5609 16 днів тому +1

      ​@@user-hv3me5rs2s 18% will soon grow to 36 & 50%

  • @vidhuraveendran7126
    @vidhuraveendran7126 22 дні тому +24

    Congratulations to both.
    Arif❤
    Vayuji❤
    Hope BI will arrange a discussion with Arif about Indian young future, emerging nation and nationalistic view of freethinkers.

    • @sukumarannambiar8841
      @sukumarannambiar8841 21 день тому +1

      രണ്ടു പേരും നല്ല അറിവുകൾ അടങ്ങിയ കാര്യങ്ങൾ പറയുന്നു. കേൾക്കുന്നവർ അതു മനസിലാക്കുക. അവസ്ഥ അറിയുക. സമാധാനമായി ജീവിക്കുവാൻ പറ്റുമോ എന്നറിയുക. ഒരു സന്തോഷം തരുന്ന കാര്യങ്ങളല്ല കേൾക്കുന്നത്.

  • @ASK93721
    @ASK93721 22 дні тому +35

    👍 Arif ❤️

  • @aranazhikanerammovie
    @aranazhikanerammovie 21 день тому +30

    ആരിഫ് എപ്പോഴും സൗമ്യതയോടെ മാത്രമേ സംസാരിക്കൂ. വിമർശിക്കുമ്പോൾ ആണെങ്കിലും ആരെങ്കിലും അദ്ദേഹത്തെ പ്രകോപിപ്പിച്ചാലും സംയമനതോടെയെ സംസാരിക്കൂ. That's a quality I like in him.

  • @vrv155
    @vrv155 21 день тому +24

    This man deserves nobel peace prize

    • @althu-i2v
      @althu-i2v 18 днів тому

      😄

    • @blastingarena5609
      @blastingarena5609 16 днів тому +1

      His contributions for maintaining peace in this society is priceless. He is trying his maximum to delay these radical Islamists from taking the control of India.
      He is a wall in front of them.

  • @NiicoSD
    @NiicoSD 20 днів тому +13

    100% ശരിയാണ്.. കാലിൽ കെട്ടിയിട്ട മതം എന്ന ചങ്ങല പൊട്ടിച്ച് എല്ലാരും ഇരുട്ടറയിൽ നിന്ന് പുറത്ത് വരട്ടെ...

  • @abdullakoya7836
    @abdullakoya7836 20 днів тому +18

    Islamum Quranum Eni Velupichal Velukoola Aa Kalam Kazhinju 💯💯

  • @itn0687
    @itn0687 19 днів тому +13

    Islam is ☪ancer

  • @DNA23777
    @DNA23777 22 дні тому +22

    Dr🎉🎉❤❤

  • @srisudhasudha1577
    @srisudhasudha1577 22 дні тому +35

    താങ്കളെ സമ്മതിച്ചു തന്നിരിക്കുന്നു....സ്വയം സൂക്ഷിക്കണം എന്നെ പറയുന്നുള്ളു....

  • @user-jf1ts7kf5y
    @user-jf1ts7kf5y 21 день тому +14

    What is the problem for being a Sanghi?? They are the most patriotic people..

  • @chethanbk21
    @chethanbk21 21 день тому +10

    Arif Hussain ❤🎉

  • @anitajayan164
    @anitajayan164 21 день тому +9

    Arif you are definition of Guts

  • @rejvs
    @rejvs 22 дні тому +13

    അല്ലാഹു ഭൂമിയിലെ ഇസ്ലാം മതവിശ്വാസികളെ ഒന്നൊഴിയാതെ മൊത്തമായി ഒറ്റ ദിവസംകൊണ്ടു സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നുവെന്നിരിക്കട്ടെ.
    സ്വര്‍ഗത്തിലെ സുഖസൌകര്യങ്ങള്‍ പറഞ്ഞു വിശ്വാസികളെ പ്രലോഭിപ്പിക്കുന്ന മതപ്രഭാഷകരില്‍ ചിലരെങ്കിലും താന്‍ മരിച്ചുകഴിഞ്ഞേ വരുന്നുള്ളൂ
    എന്നു ഒരു പക്ഷേ കരഞ്ഞു പറഞ്ഞെന്നും വന്നേക്കാം!!! ഇസ്ലാം മത വിശ്വാസികളുടെ സാന്നിധ്യം അപ്രകാരം അവസാനിക്കുന്ന ഭൂമിയില്‍ സ്വാഭാവിക
    മായും ബാക്കിയാവുന്ന അവിശ്വാസികള്‍, വിഗ്രഹാരാധകര്‍, ബഹുദൈവ വിശ്വാസികള്‍ തുടങ്ങിയവരുടെ തുടര്‍ന്നുള്ള ജീവിതം ഇവിടെ കൂടുതല്‍ സന്തോഷകരമായിരിക്കുമോ എന്നതാണു ചിന്തനീയം. അതല്ല, ഭൂമി ഇസ്ലാമിനാല്‍ ഭരിക്കപ്പെടാന്‍ വേണ്ടി ഇവിടെയുള്ള അവിശ്വാസികള്‍, വിഗ്രഹാരാ
    ധകര്‍, ബഹുദൈവ വിശ്വാസികള്‍ തുടങ്ങിയവരെ ദൈവം തമ്പുരാന്‍ മറ്റേതെങ്കിലും ഗ്രഹത്തിലേക്ക് കയറ്റി അയക്കുകയും ഇസ്ലാം മത വിശ്വാസികളെ
    മാത്രം ഭൂമിയില്‍ നില നിര്‍ത്തുകയും ചെയ്താല്‍ ഭൂമിയിലെ അവരുടെ ജീവിതം എത്തരത്തിലായിരിക്കും? ഭക്ഷണം, വസ്ത്രം, വൈദ്യശുശ്രൂഷ, ആധുനി
    കവും അത്യാധുനികവുമായ പല ഉപകരണങ്ങളുടെയും നിര്‍മാണം എന്നിങ്ങനെ നീളുന്ന കാഫിറിന്റെ സംഭാവനകള്‍ നിന്നുപോയ ഒരു ലോകത്തെ
    ഇസ്ലാമിക ഭരണത്തിനു കീഴില്‍ അവരുടെ ജീവിതം സുഗമമാകുമോ? ഒരിക്കലുമില്ല. പെട്രോള്‍ ഖനനം പോലും തടസപ്പെട്ട് പതിയെ നിന്നുപോകും.
    എന്നാല്‍ ഇസ്ലാം മതമില്ലാത്ത ഒരു ലോകത്ത് അത്തരം പ്രതിസന്ധിയുണ്ടാകുമോ? ഇല്ല തന്നെ. “അല്ലാഹുവിന്‍റെ ദൂതരേ വിഗ്രഹാരാധകരുടെ പാത്ര
    ങ്ങളിൽ പാകം ചെയ്യാമോ?’ അദ്ദേഹം പറഞ്ഞു: ‘അവയിൽ പാകം ചെയ്യരുത്. ഞാൻ പറഞ്ഞു: ‘നമുക്ക് അവ ആവശ്യമുണ്ടെങ്കിൽ മറ്റൊന്നും കണ്ടെ
    ത്താൻ കഴിയുന്നില്ലെങ്കിലോ?’ അദ്ദേഹം പറഞ്ഞു: ‘അവ നന്നായി കഴുകുക, എന്നിട്ട് പാചകം ചെയ്ത് കഴിക്കുക [Sunan Ibn Majah 2831]. ഭക്ഷണം കഴിക്കാ
    നുള്ള പാത്രങ്ങള്‍ പോലും സ്വന്തമായി ഉണ്ടാക്കിയെടുക്കാന്‍ ഉപദേശിക്കാന്‍ മുഹമ്മദിന് കഴിയുന്നില്ല. എങ്കിലും അതൊക്കെ സ്വന്തമായി ഉണ്ടാക്കി
    ഉപയോഗിക്കുന്നവര്‍ ഹീനര്‍. മതം നിഷ്കര്‍ഷിച്ച വസ്ത്രം ധരിക്കണമെങ്കില്‍ പോലും കാഫിര്‍ നെയ്ത്തുയന്ത്രം നിര്‍മ്മിച്ചു തുണി നെയ്തു വില്‍പനക്ക്
    വെക്കണം...

  • @user-jf1ts7kf5y
    @user-jf1ts7kf5y 21 день тому +7

    Hi Arif.. you are truly enlightening the masses.. It is good sign, huge change is noticed.. Educated, sensible are leaving this cult good for India and humanity..

  • @Maximus12346
    @Maximus12346 21 день тому +11

    Arif Hussain ❤👍

  • @vrmohanan2532
    @vrmohanan2532 21 день тому +8

    Very very true discussion 👍🙏

  • @captkumareswaran9305
    @captkumareswaran9305 22 дні тому +10

    🎉🎉Arif Hussein ❤❤

  • @sarinjosetharaniyil5676
    @sarinjosetharaniyil5676 21 день тому +12

    ആരിഫ് ഹുസൈൻ ❤❤❤

  • @gangadharanke8088
    @gangadharanke8088 19 днів тому +11

    ഇന്ത്യയിൽ അവർ ഭൂരിപക്ഷം
    ആവുന്ന നാൾ ഈ സ്വർഗം
    അവർക്കുകൂടി നഷ്ടമാകും.
    മറ്റുള്ളവർക്ക് മാത്രമല്ല 😭😭

    • @Abhisheksonu747
      @Abhisheksonu747 17 днів тому

      Ni athinu epole karayuna😂😂

    • @ChanakaSanghi-
      @ChanakaSanghi- 17 днів тому +1

      @@Abhisheksonu747kuttikal garbinikal ..Gaza..Palastine..iithu paranja karayatte ..

    • @Abhisheksonu747
      @Abhisheksonu747 17 днів тому

      @@ChanakaSanghi- njn anghne veruthe karayune alu alla man pne njn evide areyum kuthan vendi paranje alla oru thamasha ayit paranjatha

    • @gopalanadapattuchakkan1034
      @gopalanadapattuchakkan1034 16 днів тому

      👍👍👍👍👍👍

    • @blastingarena5609
      @blastingarena5609 16 днів тому +1

      ​@@Abhisheksonu747pinne chirikkano? Ninte okke makkalum allengil avarde makkalum athil pedum ath ortho. Adhikam Thamashikkalle

  • @sasidharankartha1006
    @sasidharankartha1006 16 днів тому +3

    കൃത്യമായിട്ട് മതത്തിന്റെ പേര് പറയണമെങ്കിൽ,ധൈര്യം വേണം.അരിഫിനെ സമ്മതിക്കണം.BOLD.

  • @chandrikaiyyalol4656
    @chandrikaiyyalol4656 21 день тому +8

    Excellent, eye opening

  • @binoybinoy3082
    @binoybinoy3082 21 день тому +8

    അവർ(എല്ലാരും അല്ല) കണ്മുന്നിൽ ഉള്ള സ്വർഗ്ഗം നരകമാക്കിയിട്ട്, കാണാത്ത സ്വർഗ്ഗം കിട്ടാൻ ഉള്ള വ്യഗ്രതയിൽ ആണ്.

  • @user-xq2hh3ub6b
    @user-xq2hh3ub6b 21 день тому +9

    Arif Hussain ❤❤❤❤❤❤❤❤❤

  • @lakshmimohan9626
    @lakshmimohan9626 22 дні тому +12

    Namastey Arif Brother 🙏🙏🙏

  • @Jonsnow-pz6eo
    @Jonsnow-pz6eo 22 дні тому +10

    ആരിഫ് ❤️

  • @Pranav_770
    @Pranav_770 21 день тому +6

    Correct👍🏻

  • @muralikrishnan7586
    @muralikrishnan7586 17 днів тому +2

    ആരിഫ് സാറിന്റെ ബുദ്ധിപരവും സ്വാതന്ത്രവുമായ വ്യാഖ്യാനങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു

  • @KottayamkaranKL5
    @KottayamkaranKL5 22 дні тому +8

    വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ Dr Arif Hossain എന്ന് മാത്രം കൊടുക്കരുത് കൂടെ # റ്റാഗ് കൂടെ ചേർക്കുക കാരണം ഒരുപാട് പേർ ആരിഫ് ഹുസൈൻ ന്റെ ഇന്റർവ്യൂ കാണാൻ കാത്തിരിക്കുകയാണ് ആ നിലയ്ക്ക് ഹാഷ് ടാഗ് ഉപയോഗിക്കാതെ വീഡിയോ പോസ്റ്റ് ചെയ്യ്താൽ അത് ആളുകളിലെക്ക് എത്താൻ ബുദ്ധിമുട്ട് ആയിരിക്കും. Name #Tag ചെയ്യുക ✅

  • @thomasthomasphilp4393
    @thomasthomasphilp4393 21 день тому +7

    UA-cam is the biggest platform, for freedom of speech. Think of a time, 20 years ago!

    • @user-sl4ib7rz2z
      @user-sl4ib7rz2z 19 днів тому

      eyy..enik ban vannatha comment idanel ninnum...when i tried to comment the N word

  • @akshaynair8678
    @akshaynair8678 21 день тому +9

    Arif Bhai❤

  • @nikkyn450
    @nikkyn450 22 дні тому +11

    മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകൻ ആണെന്ന് ആര് പറഞ്ഞു :- ഖുർആൻ പറഞ്ഞു.
    ഖുർആൻ ദൈവീക ഗ്രന്ഥം ആണെന്ന് ആര് പറഞ്ഞു :- മുഹമ്മദ് പറഞ്ഞു.
    ചുരുക്കി പറഞ്ഞാൽ "'മുഹമ്മദ്' എന്ന ഒരു വ്യക്തിയിൽ നിന്നും ഉത്ഭവിച്ച മതമാണ് "ഇസ്ലാം".
    മുഹമ്മദ്‌ എന്ത് പറയുന്നുവോ അതാണ് 'ഖുർആൻ' അതിനപ്പുറോം ഇല്ല ഇപ്പറോം ഇല്ല.
    മറ്റൊരു അടിസ്ഥാനവും ഈ മതത്തിനില്ല.
    പണ്ടത്തെ വിവരോം, വകതിരുവും ഇല്ലാത്ത രതി വൈകൃത ചിന്താഗതിയും, വൃത്തിഹീനമായും അറേബ്യൻ മരുഭൂമിയിൽ ഒട്ടകത്തെ മേച്ചു ജീവിച്ചുപോന്ന കാട്ടറബികളെ പറ്റിച്ചു അവരുടെ ദല്ലാളാകാൻ മുഹമ്മദ് മെനഞ്ഞ കുതന്ത്രം..
    പിന്നീട് ഈ കാട്ടറബികളെ വെച്ചോണ്ട് അറേബ്യ മൊത്തം ആക്രമിച്ചും, പുതിയ മതത്തിലോട്ട് നിർബന്ധ മതപരിവർത്തനം നടത്തിയും പേർഷ്യ മൊത്തം കീഴ്പെടുത്തി. മുഹമ്മദിന്റെ ഇസ്ലാം മതം വളർന്നു.

    • @Narasimham.
      @Narasimham. 21 день тому

      തെറ്റി.. മുഹമ്മദ്‌ അള്ളാഹുവിന്റെ പ്രവാചകൻ ആണെന്നും പറഞ്ഞത് ഖദീജ എന്നാ ബഹുദൈവ വിശ്വാസി സ്ത്രീ ആണ്.. അതു കണ്ടു പിടിച്ചത് ഖദീജ തുണി അഴിച്ചിട്ടു ഓൾടെ സാമാനം കാണിച്ചു കൊടുത്തു നടത്തിയ പരീക്ഷണവും ആണ്.. 3 ഇസ്ലാമിക ഗ്രന്ഥങ്ങളിൽ എഴുതി വച്ചിട്ടുണ്ട് അതു..തബരി, ഇബ്നു ishaq, ഇബ്നു ഹിഷാം

    • @blastingarena5609
      @blastingarena5609 16 днів тому +1

      ​​@@Narasimham.Uff ithil param enth venam Khadija paranja pinne melum keezhum nokkanilla 😂

    • @blastingarena5609
      @blastingarena5609 16 днів тому +1

      ​Alla ee Khadija aara Allahu nte assistant aano😂

  • @bindumarad1479
    @bindumarad1479 22 дні тому +11

    👍👍👍

  • @bhargaviamma7273
    @bhargaviamma7273 21 день тому +5

    Dr. Arif .... ഭാരതത്തിൽ ഇനി മതം മാറ്റപ്പെട്ട ഭാരതീയ മുസ്ളീമിനു സുഖമായി ജീവിക്കാൻ ഒരു മാർഗ്ഗമേ ഒള്ളൂ....ഘർവാപ്പസി ....😮
    ദുർമതം എന്ന് ലോകജനതയാൽ വിശേഷിപ്പിക്കപ്പെട്ട മതത്തെ ഇനി ഭാരതീയർക്ക് വിശ്വാസമില്ല .....
    ഇത് കൗപീനധാരികളായ
    (energy യെ മേല്പോട്ടു മാർഗ്ഗം തെളിയിക്കുന്ന വർഗ്ഗം..... അതായത് ഏറ്റവും ദുരന്തമുണ്ടാക്കുന്ന ലിംഗത്തെ മുറിച്ച് കീഴ്പോട്ടു വളരാനും .....തല മറച്ച് ബുദ്ധിവികാസത്തെ തടസ്സപ്പെടുത്തിയും ജീവിക്കുന്നവരെപ്പോലെ അല്ല)
    ഋഷി വർഗ്ഗപരമ്പരക്ക് ഒപ്പം കൂട്ടാനാവില്ല.....
    നിങ്ങൾ ഇശ്‌ലാമിൽ ആണെങ്കിൽ മ്ലേഛർ ആയേ ജീവിക്കൂ..... ലോക ജിഹാദികൾ നിങ്ങളെ ഭാരതീയമാർഗ്ഗത്തിൽ അനുവദിക്കില്ല മുശ്ളീമിൽ നിന്നാൽ .....
    ബാക്കി വരുന്ന യഥാർത്ഥ മ്ലേഛരെ ഒന്നുകിൽ മുഴുവൻ ഛേദിച്ചോ അഥവാ അവരുടെ തല എങ്കിലും കളഞ്ഞോ ആയാലും സ്വയരക്ഷ ജനത തേടേണ്ട സമയമായി....😮😮😮

  • @thomasthomasphilp4393
    @thomasthomasphilp4393 21 день тому +4

    I live in Europe. Here they tolerate other religions, but they don't see them with equal respect like in Bharat

  • @Salim12350
    @Salim12350 17 днів тому +2

    Arif saying the truth 100%.

  • @timmathews9945
    @timmathews9945 17 днів тому +3

    ഇസ്ലാം അതു ഒരു ഭീകര സിദ്ധാന്തമാണ് 😮

  • @sasikumarrajan5334
    @sasikumarrajan5334 21 день тому +8

    Add English subtitle cuz all world should know about this real evil dead book.

  • @anirudhangovindan7855
    @anirudhangovindan7855 21 день тому +13

    vayujit നെപ്പോലുള്ളവർ ഇനിയും ശ്രമിച്ചാൽ ആരിഫിൻ്റെഉള്ളിൽ നിന്നും കൂടുതൽ അറിയാൻ കഴിയും വിലപ്പെട്ട ചർച്ച ആരിഫിനെക്ഷമയോടെ കേട്ടിരുന്ന ചർച്ച❤

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 21 день тому +4

    100% വും സത്യമാണ്

  • @sangeethssp1
    @sangeethssp1 22 дні тому +4

    👌🏼

  • @Binu207
    @Binu207 21 день тому +3

    ആരിഫ് സർ, 🔥🔥🔥🔥

  • @pramodtg111sep
    @pramodtg111sep 21 день тому +7

    Arif❤❤

  • @girijaunni4112
    @girijaunni4112 21 день тому +3

    👏👏👏👏

  • @subashkj6810
    @subashkj6810 21 день тому +4

    ❤❤❤

  • @shrutimishra252
    @shrutimishra252 20 днів тому

    Thank you for being so fearless 👏

  • @abdullakoya7836
    @abdullakoya7836 20 днів тому

    Excellent Eye Opening Many Many Thanks For your Efforts To Reformation Appreciate ❤❤❤❤❤❤❤

  • @Viper2378
    @Viper2378 21 день тому +2

    👍👍

  • @V_Slash
    @V_Slash 21 день тому +2

    Nice Podcast 👌 👍

  • @varunmundayadan13
    @varunmundayadan13 20 днів тому +2

    Well said 👏

  • @jobeeshjoy3483
    @jobeeshjoy3483 21 день тому +2

  • @anandum127
    @anandum127 21 день тому +2

    👋🏼 😊😊

  • @shankaranbhattathiri6741
    @shankaranbhattathiri6741 21 день тому +2

    👍👍👍👍

  • @SalimKumar-nc5km
    @SalimKumar-nc5km 16 днів тому +1

    താങ്കളുടെ ആശയങ്ങൾ ഒരു പുസ്തകമാക്കി ലോകത്തിലെ എല്ലാ ഭാഷകളിലുമാക്കി പ്രസിദ്ധീകരിക്കണമെന്ന് അപേക്ഷിക്കുന്നു

  • @vsn2024
    @vsn2024 21 день тому +2

    great

  • @pramodchandran412
    @pramodchandran412 21 день тому +2

    തീർച്ചയായും, അതിന്റെ അഹങ്കാരവും ഉണ്ട്.

  • @varunmundayadan13
    @varunmundayadan13 19 днів тому +1

    Well said 👏👏👏❤️🔥

  • @AnanthaNathPrasad16
    @AnanthaNathPrasad16 22 дні тому +6

    Hi Arif

  • @jeromejoseph41
    @jeromejoseph41 5 днів тому +1

    ഹൃദയപരമായൊ ശരീരികമായൊ മനുഷ്യനെ കൊല്ലരുത് എന്നാണ് ക്രിസ്ത്യൻസിനെ ഏശു പഠിപ്പിച്ചിട്ടുള്ളത്. കൊല്ലരുത് എന്നത് പത്ത് കൽപ്പനകളിലെ പ്രധാനപ്പെട്ട ഒരു കൽപ്പനയാണ്.
    മനുഷ്യരെ സ്നേഹിക്കുവാനാണ് ഏശു ക്രൈസ്തവ സമൂഹത്തെ പഠിപ്പിച്ചത്.

  • @user-xn5pg2iq9h
    @user-xn5pg2iq9h 21 день тому +3

    🌹🙏👍💯💯💯

  • @rameshsukumaran1218
    @rameshsukumaran1218 6 днів тому

    Dr. ആരിഫ് ഹുസൈൻ 👍🏻🙏🏻

  • @vijaykalarickal8431
    @vijaykalarickal8431 20 днів тому +1

    Yes

  • @risensun906
    @risensun906 18 днів тому

    Satyam

  • @arjunraj5194
    @arjunraj5194 21 день тому +3

    എല്ലാ orthodox മുസ്ലിമും ഒരു വട്ടം എങ്കിലും അരിഫിനോട് സംസാരിക്കണം. ചിലപ്പോൾ നിങ്ങൾ നല്ലതായേക്കും. കുറച്ചു ബോധം നിങ്ങൾക്കു വരാൻ ഇതു സഹായകം ആവും.

  • @DileepKumar-fk6fq
    @DileepKumar-fk6fq 5 днів тому

    Arifji, you are so brave enough to expose the si called World threat -Islam- hat's off

  • @sureshcameroon713
    @sureshcameroon713 17 днів тому +1

    ആരിഫ്❤❤❤❤❤

  • @shijihari6178
    @shijihari6178 3 дні тому

    Arif Hussain sir👏❤️

  • @dp947
    @dp947 20 днів тому

    ❤❤

  • @jerrycjoy3517
    @jerrycjoy3517 18 днів тому

    😮😮

  • @Sasha-hb8bl
    @Sasha-hb8bl 4 дні тому

    👍💖

  • @PrabakaranVS-zh5qf
    @PrabakaranVS-zh5qf 2 дні тому

    Arif you unlimited hero. Really I appreciate yoyr 6th sense

  • @drkarunpavi9724
    @drkarunpavi9724 6 днів тому

    This fellow is so great I appreciate his efforts actually after watching his videos and all I Understand more about islam and the dangerous and devilish side of it before that I always defend these guys and I used to think these newses what we hear was not true & all was just a propaganda thing.,but at that time also I used to think in this whole world why only muslim relegion was getting such controversies and every time why people in this whole world against to it . after watching his video's and lot more I understood what's the reality why whole world against islam. any way now it's clear thank you Dr arif hussain sir we need more people like you to talk and expose the truth not only about islam but also about every religion and every thing like this .

  • @user-pq2tn9ll6x
    @user-pq2tn9ll6x 6 днів тому

    ആരിഫ് ഹുസൈൻ you are great .... താങ്കളെ interview ചെയ്യുന്ന ആൾ വളരെ ആകർഷണീയമായി ചെയുന്നു .....

  • @rajajjchiramel7565
    @rajajjchiramel7565 21 день тому +2

    Hai Arif good morning

  • @GamingRockStarYT2K
    @GamingRockStarYT2K 21 день тому +2

    Arif ikka ❤❤❤

  • @AJESHMK-pu6gp
    @AJESHMK-pu6gp 16 днів тому

    ❤❤❤❤

  • @SURESHMK-mz7ne
    @SURESHMK-mz7ne 21 день тому +2

    ഒന്നും കളയാനില്ല 👌

  • @pushparaj.o8117
    @pushparaj.o8117 17 днів тому +1

    നല്ല ഇൻ്റെർവ്യൂ

  • @travelbroz8172
    @travelbroz8172 21 день тому +2

    Spiting the truth
    But someone will not like

  • @sukumarankn947
    @sukumarankn947 20 днів тому +9

    ഇസ്ലാം എന്ന മതം എന്തെന്ന് കൃത്യമായി അറിയാൻ ജബ്ബാർ മാഷിന്റെ കുർആൻ പഠന ക്ലാസ്സ് കേട്ടാൽ മതി..... എത്ര ബാലിശമാണ് അതിലെ ആശയങ്ങൾ.
    പറയുന്ന കാര്യം ധാർമ്മികമെങ്കിൽ
    കുട്ടികൾ പറഞ്ഞാലും അത് സ്വീകരിക്കണമെന്നും അസത്യമെങ്കിൽ ബ്രഹ്മാവ് പറഞ്ഞാലും തള്ളിക്കളയണമെന്ന്
    ഹിന്ദു മതത്തിൽ ഒരു ചൊല്ലുണ്ട്

  • @renukavasunair4388
    @renukavasunair4388 21 день тому +2

    Enthoru logam ethoruathamengilum sthreekalum nishkalangaraya purushanmarum swayam rakha neduka

  • @SalimKumar-nc5km
    @SalimKumar-nc5km 16 днів тому

    എത്ര സത്യമായ കാര്യമാണ് പ്രിയ ആരിഫ് പറഞ്ഞത്

  • @prineeshthomas2744
    @prineeshthomas2744 17 днів тому

    ❤super

  • @indianeinstein1978
    @indianeinstein1978 21 день тому +1

    I'm a Thamizh-malayalam speaking Indian from a vegetarian family. When i read sree Ramana Maharshi adwaita books, i realised that what is told in Quran and Bible in essence is as same as essence of Upanishads.
    Truth is formless.
    Truth exists inside every being. Esp in human being available for realization.
    Compassion & Harmlessness is the fastest way to Atman realisation.
    People divide and play politics. Maarga whether sanathana, islam, Christianity , Jainism, Buddhism are all for experiencing the ultimate reality , bliss inside one's own !!

    • @Chillbaba-1990
      @Chillbaba-1990 21 день тому

      That's a hindu speaking.. but the same guys with same thinking had their thala removed while in lotus pose in nalanda😂

    • @DGP8630
      @DGP8630 21 день тому

      Before saying this you must learn what is the core essence in Quran..

    • @Chillbaba-1990
      @Chillbaba-1990 20 днів тому

      @@indianeinstein1978 kekkarathe nalla irukka aana ella mathathathiku orroo vasana irukka.

    • @Chillbaba-1990
      @Chillbaba-1990 20 днів тому

      @@DGP8630 വൺ answer hate

  • @Nishad218
    @Nishad218 9 годин тому

    ബടായി അരീഫേ😊😊😊

  • @praveenksusaiantonyraigon3326
    @praveenksusaiantonyraigon3326 2 дні тому

    Sir attam murichaal musalman aakumo.purakilottu valichupidich kazhukiyillengil panikittum. Attam murichaal avidam azhukku pokum. Athaayikum shariyennu thonnunnu.😊😊

  • @user-hv3me5rs2s
    @user-hv3me5rs2s 21 день тому +5

    Enth pranjitenda namude hindu penkuttikalk ivare istapedulo😢